രാവിലെയും രാതിയും ok പക്ഷെ ഉച്ചക്ക് എന്ത് കഴിക്കും ഫിഷും ചിക്കനും എല്ലാത്തിന്റെയും പ്രോട്ടീൻ ഉൾകൊള്ളിക്കണ്ടേ ഞാൻ മറ്റു വീഡിയോയിൽ കണ്ടു അതാ ചോദിച്ചത് കോക്കനട്ട് ചമ്മന്തി കഴിക്കാൻ പറ്റോ please reply
Weight loss Dinner recipes ഞാൻ നേരത്തെ upload ചെയ്തിട്ടുണ്ട്... വീഡിയോയുടെ അവസാനം കാണിക്കുന്ന End സ്ക്രീനിൽ വീഡിയോ കൊടുത്തിട്ടുണ്ട്...അത് click ചെയ്ത് കാണാം...ഇല്ലെങ്കിൽ description ബോക്‌സിലും add ചെയ്തിട്ടുണ്ട് 🥰👍
Dinner ന് low carbohydrate &high protein recipes ആണ് നല്ലത്...അപ്പോഴാണ് നല്ലരീതിയിൽ weight കുറയുന്നത്...weight loss dinner recipes ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്... ഈ വീഡിയോ യുടെ അവസാനം end സ്ക്രീനിൽ കൊടുത്തിട്ടുണ്ട് അത് click ചെയ്താൽ കാണാം ...🥰👍
Weight കുറയ്ക്കാൻ ട്രൈ ചെയ്യുമ്പോൾ ആദ്യം കുറഞ്ഞ് പിന്നീട് കുറയാതെ വരുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്....നമ്മൾ സ്ഥിരം ചെയ്യുന്ന ഡയറ്റ് , എക്സർസൈസ് ഒക്കെ ആയി ശരീരം അഡ്ജസ്റ്റ് അകുന്നതോ നമ്മുടെ ഐഡിയൽ weight എത്തുന്നതോ അങ്ങനെ പല കാരണങ്ങൾ ഉണ്ട് ഉണ്ടാവാം...സ്ഥിരം ചെയ്യുന്നത് മാറ്റി ട്രൈ ചെയ്ത് നോക്കുക,intermittent fasting നല്ലതാണ് weight loss plateau overcome ചെയ്യാൻ...video ഞാൻ ചെയ്തിട്ടുണ്ട് 👍
Pavangal,endu,cheyyum,eesadanangalokke,evideninnum,kittum
Very good reciepes.. Podiyupp poornamayum ozhivakuka kallup podichu upayogikuka athanu healthy..
Can you suggest a healthy and high quality protien powder for women
Recipinte koode orooninteyum calorieyum kooda ulpeduthiyaal nallathaayirunnu
Fatty liver and increased uric acid ആണ് എന്റെ പ്രോബ്ലം. Protein കഴിക്കണേ പാടില്ലെന്നു dr. പറഞ്ഞു. Recipes ചെയ്യാമോ
Chechi etha dinner ayitta use chayamo
Weight loss Dinner recipes upload cheythittund 🥰👍
Thank you chechi ❤ very use full resipees
How much Calories, please mention ❤
All Recipes Are Very Good & Healthy. 👍👌👌👌♥️
🥰❤️
@@GeethusLifestyleMalayalam white oats aano use cheyunnathu??
ithoke PCOD ullavark effective ano ,bcz I have suffering from PCOD
Yes
Eath type oats aanu🤔
Rolled oats
Almond milk vittil undakkunathano chechi
Yes...athinte video ittittund
ഞാൻ ഇന്റർമെന്റ് ഫാസ്റ്റിംഗ് ചെയ്തുവെയിറ്റ് കുറഞ്ഞില്ല എത്ര നാളുകൾ വേണം വെയിറ്റ് കുറയാൻ പ്ലീസ് റിപ്പ്ളെ
mudi valaranullaa oruvedio cheyyyooo ellavarkkum use full akunnadh
Sure 🥰👍
Feed cheyyunna mothers nu kudikaamo?
Oh yes..
Yes
Edo iyal varunilley. Ennum vannu nokkum. Oru details um arinjoodallo
ഉടനെ വരും 🥰❤️
Geethu delivery kazhinjo.oru details kanunillallo
Kazhinju 🥰❤️
Ee recipes lunch time use cheyyaavo
Plz rply
Yes
Deyar yusfull video🎉🎉🎉❤❤❤
Thank you so much 🥰👍
🥰❤️
രാവിലെയും രാതിയും ok പക്ഷെ ഉച്ചക്ക് എന്ത് കഴിക്കും ഫിഷും ചിക്കനും എല്ലാത്തിന്റെയും പ്രോട്ടീൻ ഉൾകൊള്ളിക്കണ്ടേ ഞാൻ മറ്റു വീഡിയോയിൽ കണ്ടു അതാ ചോദിച്ചത് കോക്കനട്ട് ചമ്മന്തി കഴിക്കാൻ പറ്റോ please reply
Weight loss lunch recipes udane upload cheyyam 🥰👍
ഇതു പോലെ lunch reciepes ഇടാമോ
Sure 🥰👍
Super thanks dear
🥰❤️
Smoothies തണുപ്പിച്ചു കഴിക്കാമോ
onnum cold ayi kazhikathirikanu nallath.
Adich udane kudikkanam ....ice cubes use cheyth adichal thanupp udavum
Thankyou dear, kathirunna video
🥰❤️
Thank you
🥰👍
Good life nte milk upayogikaamo
Low fat milk/plant based milk upayogikkam
1month kondu nalla result kittunna oru diet plan paranju tharavo?
Intermittent fasting..athakukbol enthum kazhikam.ellam oru alavu kurach, ennum ore timil kazhikan nokuka. No sugar, no bakery. Less oil, less carb.
Weight kurayanulla herbal product und.100% result an.diet plan njangal tarum.valya difficult ayitulla diet onnum alla.normal.ee productum dietum koode avumbo weight kurayunund ellavarkum.details veno
@@Minnoos333fb venam
@@Minnoos333fb 25kg kurakan ethra naala edukum
@@nikhis7460 onpath anj moonn onpath onn moonn naal onn rand moonn msg cheyyu.details taram.
സ്ലിം മിൽക് use cheymo
Weight loss ന് ഏറ്റവും ബെസ്റ്റ് almond milk ആണ്..ഇല്ലെങ്കിൽ പാട നീക്കിയ പലോ low fat /Toned /Double toned milk use ചെയ്യാം
Thanks muthe❤
❤
Dinner ആയി use ചെയ്യാമോ
Weight loss Dinner recipes ഞാൻ നേരത്തെ upload ചെയ്തിട്ടുണ്ട്... വീഡിയോയുടെ അവസാനം കാണിക്കുന്ന End സ്ക്രീനിൽ വീഡിയോ കൊടുത്തിട്ടുണ്ട്...അത് click ചെയ്ത് കാണാം...ഇല്ലെങ്കിൽ description ബോക്‌സിലും add ചെയ്തിട്ടുണ്ട് 🥰👍
Chechi ee oats receipe dinner ayt use cheyyavo.?
Dinner ന് low carbohydrate &high protein recipes ആണ് നല്ലത്...അപ്പോഴാണ് നല്ലരീതിയിൽ weight കുറയുന്നത്...weight loss dinner recipes ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്... ഈ വീഡിയോ യുടെ അവസാനം end സ്ക്രീനിൽ കൊടുത്തിട്ടുണ്ട് അത് click ചെയ്താൽ കാണാം ...🥰👍
ചേച്ചി cocopoweder cake ഉണ്ടാക്കുന്നതാന്നോ ഉപയോഗിക്കുന്നത്
Yes ..മധുരം added അല്ലാത്ത coco powder ആണ് ഏറ്റവും നല്ലത്... unsweetened cocopowder 🥰👍
Hellooo
Nice
🥰❤️
Super eshttapettu
🥰❤️
adipolyyy dear
🥰❤️
Poli👌👌👌👍
🥰❤️
ചിയാ seed ഉം Black കസ്കസും onnano
അല്ല...വ്യത്യാസം ഉണ്ട്
@@GeethusLifestyleMalayalam price ethrayan
@@PEPPY689 അധികമൊന്നും ഇല്ല
@@PEPPY689 1kg 1100
100g 110 rupees
Nchan innale vedichi
Good 🥰🥰🥰🥰
🥰🥰
Mulsppicha payar best.
👍👍
🥰❤️
👍
🥰❤️
Ragi മുത്താറി ആണോ
Yes
🥰🥰
🥰❤️
❤️❤️
Breastfeeding aayittullavark try cheyamo
Yes
I hate oats, athukond enth undakyalum enikishtala..😝
Nice 👌👌❤️
🥰❤️
29 kg കുറച്ചു but ipo എന്ത് ചെയ്തിട്ടും കുറയുന്നില്ല 😭
Weight കുറയ്ക്കാൻ ട്രൈ ചെയ്യുമ്പോൾ ആദ്യം കുറഞ്ഞ് പിന്നീട് കുറയാതെ വരുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്....നമ്മൾ സ്ഥിരം ചെയ്യുന്ന ഡയറ്റ് , എക്സർസൈസ് ഒക്കെ ആയി ശരീരം അഡ്ജസ്റ്റ് അകുന്നതോ നമ്മുടെ ഐഡിയൽ weight എത്തുന്നതോ അങ്ങനെ പല കാരണങ്ങൾ ഉണ്ട് ഉണ്ടാവാം...സ്ഥിരം ചെയ്യുന്നത് മാറ്റി ട്രൈ ചെയ്ത് നോക്കുക,intermittent fasting നല്ലതാണ് weight loss plateau overcome ചെയ്യാൻ...video ഞാൻ ചെയ്തിട്ടുണ്ട് 👍
@@GeethusLifestyleMalayalam മാറി മാറി ട്രൈ ചെയ്തു but 😭no റിസൾട്ട് if ചെയ്തു kurachad
അപ്പോൾ എത്ര കിലോ ഉണ്ടായിരുന്നു എങ്ങനെയാ കുറച്ചത് പറഞ്ഞു തരുമോ
@@alfiyasfoodandcraft1 116😝87
എങ്ങിനെയാ കുറച്ചത്. ഒന്ന് പറയാമോ
ഇൻഡ്യൻ കറുവപ്പട്ട കാൻസർ ഉണ്ടാക്കും..daily use 😢
വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?
Ath kayyil thanne irikkatte
Nee thanne vecho
Nice