ഇപ്പോൾ എനിക്ക് 60ന് മേലെ വയസ്സായി ഇതെല്ലാം കാണുമ്പോൾ എന്റെ ഉമ്മാടെ ഉപ്പയെ ഓർമ്മയെ വരുന്നു സ്വർണ്ണ പല്ലുകൾ മുൻപിൽ വെച്ച ചെറുപ്പത്തിൽ എനിക്ക് സിൽക്കിന്റെ ഷർട്ടുകളും കളിക്കോപ്പുകളും കൊണ്ടുവന്നിരുന്ന ( മലായത്ത് ഉപ്പ )❤️
ഇക്കൻ ബില്ലിസ് എന്ന ആ ഉണക്കമീൻ അത് വെറും ഒരു ഉണക്കമീൻ അല്ല മലേഷ്യ ക്കാരുടെ ഫുഡ് കൾച്ചറിന്റെ ഒരു ഭാഗം കൂടിയാണ്.. അതിന്റെ മണം ഇല്ലാത്ത സ്ഥലങ്ങൾ മലേഷ്യയിൽ വളരെ കുറവാണ്
Hii ashraf ,നല്ല വീഡിയോ, നത്തേലിന്ന് ഇത്ര വെല ഉണ്ടെന്നു എന്റെ വൈഫ് പറഞ്ഞില്ല അവർ അവിടെ നിന്നു കുറെ നത്തേൽ ഡ്രൈ കൊണ്ട് വന്നിരുന്നു, മുള്ള് ഉണ്ടായിരുന്നില്ല, എനിക്കും അഷ്റഫ് പറഞ്ഞപോലെ അത്ഭുതം തോന്നി ❤❤
കൂട്ടുകാർക്കൊപ്പം ദ്വീപിലെ കാഴ്ച്ചകളും. യാത്രകളും. ചൈനീസ് പള്ളിയും മാർക്കറ്റിലെ കാഴ്ച്ചകളും ഗംഭീരമായി ബ്രോ...വീഡിയോ ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി..... 👍👍👍💚💚💙💙💜💜💕👍
മുജീബിനെ കണ്ടപ്പോൾ നടൻ സൗബിൻ തന്നെ. ആ ഗ്ലാസും തൊപ്പിയും വെച്ചപ്പോൾ സംസാരവും അങ്ങനെ തോന്നുന്നു
മുജീബ്ക്ക ആ നിൽപ്പും സ്റ്റൈലും കണ്ടാൽ നമ്മുടെ സിനിമ നടൻ സൗബിൻ ഷാകിറിനെ പോലെയുണ്ട്
Yes
എനിക്കും തോന്നി
ച്ചും '
Abu Salim and soubin Sahir 😊
👍💜👍💜
സ്റ്റീഫനെ മിസ്സ് ചെയ്യുന്നവർ ഇവിടെ കമോൺ
അയ്യോ .. അത്ര പെട്ടാണ് മിസ്സിംഗ് ആയോ? 🥰😍❤
Hii
Stephen sir ningal keralathil sry indiayil sry worldil😂😅😊. langauge ariyande kashtapedilla. Ningal verudhe vannalmadhi baki☝🏻🤗Welcome to cochi. 🫂😊
പിന്നെ 😍@@StephenAbrahamMY
ഇപ്പോൾ എനിക്ക് 60ന് മേലെ വയസ്സായി ഇതെല്ലാം കാണുമ്പോൾ എന്റെ ഉമ്മാടെ ഉപ്പയെ ഓർമ്മയെ വരുന്നു സ്വർണ്ണ പല്ലുകൾ മുൻപിൽ വെച്ച ചെറുപ്പത്തിൽ എനിക്ക് സിൽക്കിന്റെ ഷർട്ടുകളും കളിക്കോപ്പുകളും കൊണ്ടുവന്നിരുന്ന ( മലായത്ത് ഉപ്പ )❤️
പച്ചപ്പ് നിറഞ്ഞ റോഡ് സൈഡുകളിലൂടെയുള്ള ഡ്രൈവിംഗ് മനസ്സിന് കൗതുകമുണർത്തുന്ന ഒന്നാണ്.. മനോഹരം.. 👍👍👍💚💚💚💚💚💚💚💚💕👍
മലേഷ്യൻ യാത്ര ഗംഭീരമാക്കുന്നുണ്ട്,മലയാളി സുഹൃത്തുക്കൾ നന്നായി സഹകരികുന്നു,സ്റ്റീഫൻ bro എവിടെ, വിശ്രമത്തിലാണോ?
ഔഷധഗുണമുള്ള കുളങ്ങളൊരു മനോഹരം തന്നെയാണ്... എത്ര ഭംഗിയിലാണ് കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.... സൂപ്പർ....!👍👍👍💜💜💚💚💙💙💙💙💕👍
P
ഇത് ഇന്ത്യയിൽ ആയിരുന്നാകിൽ...ഇതെല്ലാം എന്നെ നശിപ്പിച്ചു കളഞ്ഞേനെ 😸
എത്ര മനോഹരമായ സ്ഥലങ്ങൾ പോയി താമസിക്കാൻ തോനുന്നു
മലേഷ്യ യിലെ ഹോട് സ്പ്രിംഗ് കണ്ടപ്പോൾ, ഏതാനും വർഷം മുൻപ് ഉത്തര ഖാന്റിലെ ബദരി നാഥ് ക്ഷേത്രത്തിലെ തപ്ത കുണ്ടിൽ കുളിച്ച ഓർമകൾ മനസ്സിൽ ഓടിയെത്തി!😄😄
Hii Ashraf bro ,,,,,
ഹക്കിം നോട് സംസാരിക്കുമ്പോൾ ബാക്കിൽ ഒരു തമിഴ് ബോർഡ് sree kumuthavally ❤❤❤❤❤
Adipoli vedio 👍👍👌👌👌🙏❤️
ഹകീംക്കയും ജാഷിക്കയും എന്റെ നാട്ടുകാരാണ്...
I think you must come to this island once more and explore in detail. Meet people, speak to them etc
Ente kuttikalethu tea plantations onde, theiyila kilinthu nullan thamiler orupadu migrate cheythirunnu ennu padicha orormayunde.
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ... നമസ്കാരം 🙏💙💙💙🙏💙💙💙🙏
Miss you Steefan bro 😢
Missing also 🥰
സൗബിൻ 😍😍😍nice video
നയനം മനോഹരം 😍😍🥰🥰
മനോഹര കാഴ്ച്ചകൾ 🌹🌹
How this heat coming from in that spring. ഉണക്കമീൻ ഇത്രയും വിലകൂടിയത് എന്തിനാണ് വാങ്ങുന്നത് പച്ച മീനുകൾ നല്ല ടേസ്റ്റി ആയതു ലഭിക്കുമ്പോൾ
ഇക്കൻ ബില്ലിസ് എന്ന ആ ഉണക്കമീൻ അത് വെറും ഒരു ഉണക്കമീൻ അല്ല മലേഷ്യ ക്കാരുടെ ഫുഡ് കൾച്ചറിന്റെ ഒരു ഭാഗം കൂടിയാണ്.. അതിന്റെ മണം ഇല്ലാത്ത സ്ഥലങ്ങൾ മലേഷ്യയിൽ വളരെ കുറവാണ്
മലേഷ്യകാർക് ഉണക്ക മീൻ ഭയങ്കര ഇഷ്ടമാണ്
Hii ashraf ,നല്ല വീഡിയോ, നത്തേലിന്ന് ഇത്ര വെല ഉണ്ടെന്നു എന്റെ വൈഫ് പറഞ്ഞില്ല അവർ അവിടെ നിന്നു കുറെ നത്തേൽ ഡ്രൈ കൊണ്ട് വന്നിരുന്നു, മുള്ള് ഉണ്ടായിരുന്നില്ല, എനിക്കും അഷ്റഫ് പറഞ്ഞപോലെ അത്ഭുതം തോന്നി ❤❤
അവിടെയുള്ളവർക്ക് ആ വില പ്രശ്നമല്ല😅. അതായിരിക്കും പറയാഞ്ഞത്😂
നെത്തോലി ഒരു ചെറിയ മീനല്ല 👌❤️👍
Happy journey 🎉
Ashaf Bro ✋️👌👍
Ashrafkaaaaaaaa😍😍😍
ഈ video eathu സമയം എഡുത്തത് ആണ്?
❤❤❤
തൃശൂർ സംസാരം 😁👌
Stephen missing 😢
Malaysiakku varu.. njan ivide undavum.. 🥰
Miss you Steefa❤❤
Miss too 🥰
ഹായ് അഷറഫ് ബൈ 👍👍സ്റ്റീഫനെ മിസ് ചെയുന്നുണ്ട് 🌹🌹🌹🌹🌹
മലേഷ്യക്ക് വരുമ്പോൾ കാണാം 🥰
Ashraf bro. Next trip china പോകാമോ?
സൗബിനുമയിട്ട് കറക്കം 😂😂😂😂
ഫസ്റ്റ് 😀
super👍👍👌👌
സൂപ്പർ ❤❤❤
Athupole 1995 il njan Kolalumpur il airportil tamilans aayirunnu officilas ellam.
കൂട്ടുകാർക്കൊപ്പം ദ്വീപിലെ കാഴ്ച്ചകളും. യാത്രകളും. ചൈനീസ് പള്ളിയും മാർക്കറ്റിലെ കാഴ്ച്ചകളും ഗംഭീരമായി ബ്രോ...വീഡിയോ ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി..... 👍👍👍💚💚💙💙💜💜💕👍
Second🎉🎉🎉
പാതിരാകാളി ആയിരിക്കില്ല ഭദ്രകാളി അമ്മൻ കോവിൽ എന്നായിരിക്കും എന്നു തോന്നുന്നു.
ഇയ്യാ സൗബിനെ ഇങ്ങോട്ട് വിട് ഓന് ഏതൊക്കൊ സിൽമേല് അഭിനയിക്കാന്ണ്ട്😅
🎈🎈🎈🎈🎈🙏
🤗👍🏻
Nice
❌Mujeebka ✅Soubin shahir
😄
Super super
led ,tin ennu Ashrafka, Why
ഹായ്
😍👍🏻
🥰 super Bowl
Missing stefen
come to Malaysia.. njan ivide undu 🥰
@@StephenAbrahamMY😂😂❤❤🫶🏻
ആ, ചൂടുവെള്ളത്തിൽ മുങ്ങി ഒരിക്കുന്ന ആൾ മുട്ട പുഴുങ്ങാൻ വെച്ചിരിക്കുവാണ്😂😂
👍👍👍
❤🎉❤🎉
❤❤❤😊
Pafar fish😊
👍🙋👌♥️
😭😭😭😭😭 ഹായ് ബ്രോ സ്റ്റീഫൻ ബ്രോക്ക് എന്തുപറ്റി
ഞാൻ വിശ്രമം എടുത്തു 🥰
❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
സ്റ്റീഫൻ എവിടെ ന്ന് പറഞ്ഞിട്ട് ബാക്കി.....
ഞാൻ ഇവിടെ ഉണ്ട്.🥰
@@StephenAbrahamMY
hi...
bro..ഞങ്ങളുടെ Hero..
❤
Hi soubin
Hii
അടിപ്പൊളി,😅❤😂❤😂 സ്റ്റീഫൻ തിരിച്ചു വരട്ടെ!🎉❤🎉(ആ പാക്കറ്റ് എല്ലാം എണ്ണയിലിട്ട് പൊരിച്ചു കഴിക്കുന്നതാണ്😂 അങ്ങനെ തന്നെ കഴിക്കുകയില്ല😮)
ഞാൻ നാട്ടിൽ വരുമ്പോൾ കാണാം. 🥰
@@StephenAbrahamMY Ok, സഹോദരാ
18:47 നമ്മുടെ നാട്ടിൽ ഇതിനെ "ഊത്ത" എന്ന് പറയും
Stephen bro hai 🙏🏻
Hai bro, sugalle?
Dee saubin
സ്റ്റീഫൻ നിങ്ങളെവിടെയാണ്.???.. S. EKM.
ഇവിടെ ഉണ്ട്.. മലേഷ്യയിൽ .. ഇവിടെ വരുമ്പോൾ കാണാം 🥰
Hii..
🤝👍🙏👌💪🤣🥰
❤❤❤❤❤
Nice
👍👍
❤❤❤
❤❤❤❤
❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
❤❤❤❤❤❤❤
👍👍👍
❤
❤
❤❤
❤❤❤
❤❤❤