നാട്ടുകാര്‍ നല്‍കിയ ആ ലീഡ്‌, അയലത്തെ കള്ളനെ കുടുക്കിയത് ഇങ്ങനെ | Valapattanam | Kerala Police

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 106

  • @underworld2770
    @underworld2770 Годину тому +87

    അതിൽനിന്നും ഒരു കാലിച്ചായ പോലും കുടിക്കാൻ കഴിഞ്ഞതുമില്ല...... കള്ളനെന്ന പേരും കിട്ടി 😂😅

    • @thomasjoseph5945
      @thomasjoseph5945 Годину тому +3

      എന്നാലും മൂന്നു ദിവസം കോടീശ്വരനാകാൻ കഴിഞ്ഞതു ചെറിയ കാര്യമാണോ ? 😂😂
      ഒരു രൂപ പോലും എടുത്തുമില്ല.

    • @underworld2770
      @underworld2770 Годину тому +1

      @thomasjoseph5945 അതുകൊണ്ടെന്തുകാര്യം... കോഴി അടയിരിക്കുന്നതുപോലെയല്ലാതെ.. 😄

    • @ramachandranp8965
      @ramachandranp8965 Годину тому

      സത്യം

    • @ramachandranpunnapra4221
      @ramachandranpunnapra4221 Годину тому

      Oru koti Roopa kayiletukan bagyam labicha mahanu.oru kuthirapavan kotukunnu. Inium kootuthal kootuthal kotikal Kay kondu kaikaryam cheyan sadikatte.

    • @DewallVlog-ee9ji
      @DewallVlog-ee9ji 38 хвилин тому +2

      കളവു നടത്തിയ ശേഷം ഇയ്യാൾക്ക് ഉറക്കം വന്നിട്ടുണ്ടാവില്ല,

  • @am44n_vv
    @am44n_vv Годину тому +37

    അവന്റെ ഭാര്യയും മക്കളും അനുഭവിക്കേണ്ട മാനസികാവസ്ഥ

  • @lijutl503
    @lijutl503 2 години тому +41

    അടുത്ത വീട്ടിലെ പണം. സ്വന്തം വീട്ടിൽ സൂക്ഷിച്ചു. എന്നിട്ട് സ്വയം കള്ളനായി.😅

    • @thomasjoseph5945
      @thomasjoseph5945 Годину тому +4

      😂😂😂 അതെ , ഒന്നും നഷ്ടപ്പെടുത്തിയില്ല. പക്ഷെ, ഇനി അയാളും ആ വീട്ടുകാരും ഇനിയെങ്ങനെ അവിടെ ജീവിക്കും ?

  • @jinu937
    @jinu937 21 хвилина тому +4

    കയ്യിൽ പണമുണ്ടെങ്കിൽ അത് നാലാൾ അറിയണം. .എങ്കിലേ റെസ്‌പെക്ട് കിട്ടൂ! !!!
    ലക്കി ഭാസ്കർ..

  • @ishaqishaq7107
    @ishaqishaq7107 Годину тому +16

    കേരള പോലിസ് 🙆🏻‍♂️
    ഒരു രക്ഷയുമില്ല.

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Годину тому +15

    മാനസിക രോഗി ആകാതിരുന്നാൽ മതിയായിരുന്നു

  • @irshadk2237
    @irshadk2237 3 години тому +27

    Big salute Kerala police

  • @Haridevu890
    @Haridevu890 38 хвилин тому +5

    കേരള പോലീസിന് ബിഗ് സല്യൂട്ട് 👍

  • @alikoyaup
    @alikoyaup 2 години тому +48

    വള പട്ടണം അഷറഫ് മുതലാളിയെ പോലുള്ള മുതലാളിമാർ ഈ പണ്ം സ്വർണം മരിച്ച് പോകുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല. നമ്മടെ അയൽക്കാർ കഷ്ടപ്പെടുന്നവർ ഉണ്ടാകും. അവരുടെ പ്രയാസങ്ങൾ തീർക്കാൻ കൂടി ഉപയോഗിച്ചാൽ ഒത്തിരി മനസ്സുഖം കിട്ടും .ഒന്ന് ശ്രമിച്ച് നോക്കൂ. പെട്ടിയിൽവെച്ച് പൂടിയാൽ കള്ളന്മാർ കൊണ്ടുപോയാൽ അല്ലെങ്കിൽ ഒരു മാരക രോഗം പിടിപെട്ടാൽ തീരുന്നതാണ്. മറ്റുള്ളവരെ സഹായിക്കുക. തീർച്ചയായും സംതൃപ്തി കിട്ടും. തീർച്ച.

    • @techzstart9867
      @techzstart9867 2 години тому +34

      ഇത് അങ്ങേര് youtubeil comment ഇട്ടിട്ട് ഉണ്ടാക്കിയതല്ല, പണിയെടുത്ത് ഉണ്ടാക്കിയതാണ്.

    • @shamseerhashim
      @shamseerhashim 2 години тому

      ​@@techzstart9867😂😂

    • @suji1199
      @suji1199 Годину тому +14

      അയാളുടെ ആവശ്യത്തിന് അയാൾ അധ്വാനിച്ചുണ്ടാക്കി എല്ലാവരും അങ്ങനെ ചെയ്യൂ

    • @haseenacm1812
      @haseenacm1812 Годину тому +21

      അയാൾ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്കറിയാവോ നിങ്ങൾക്ക് പണമുണ്ടെങ്കിൽ നിങ്ങൾ എല്ലാം മറ്റുള്ളവർക്ക് കൊടുക്കുകയാണോ ചെയ്യുക. ഏതൊരാളും നാളേക്ക് വേണ്ടി കുറച്ച് മാറ്റിവെക്കും നമ്മൾ മരിച്ചുപോയാലും നമ്മളെ മക്കൾക്ക് ഉപകാരപ്പെടണമെന്ന് കരുതും. നമ്മളെ കയ്യിൽ പണമില്ലാത്തപ്പോൾ നമ്മൾ പണമുള്ളവരെ കുറ്റം പറയും അത് എന്തിന് വേണ്ടി അയാൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം എങ്ങിനെ ഉപയോഗിക്കണം എന്ന് അയാളാണ് തീരുമാനിക്കേണ്ടത്.

    • @thomasjoseph5945
      @thomasjoseph5945 Годину тому +18

      അയാൾക്കു ബിസിനസ്സല്ലേ ? കിട്ടുന്ന രൂപയെല്ലാം നോട്ടീസുപോലെ വിതരണം ചെയ്യണമെന്നാണോ ? അന്യൻ്റെ മുതൽ ആഗ്രഹിക്കുന്നതും കളവിനു തുല്ല്യമാണ്.

  • @srajudeenm7903
    @srajudeenm7903 31 хвилина тому +3

    അയ്യോ അയ്യോ പച്ച പാവം മാർട്ടിന് ഇതുപോലെയായിരുന്നു ഒറ്റയ്ക്കാണ് 13 എണ്ണത്തിനെ കൊല്ലുകയും നൂറുകണക്കിന് ശവത്തിന് തുല്യമായി കിടക്കുന്ന കുറെ എണ്ണത്തിനെ ബോംബ് വെച്ച് തകർത്തതും ഇതുപോലെ പത്രക്കാരും പോലീസുകാരനും കഥ മെനഞ്ഞു ഒരാളാക്കി കാരണം ഇവനും ലെവൽ ആണല്ലോ ആള് ഇതിൻറെ പിന്നിൽ വേറെ ആൾക്കാർ ഉണ്ടെന്ന് ഉറപ്പാണ്

  • @Ktmusthafa
    @Ktmusthafa Годину тому +5

    കേരള പോലീസ് അഭിനന്ദനങ്ങൾ

  • @SulaimanKK-p2c
    @SulaimanKK-p2c 3 години тому +18

    തിൻ ദിൻ കാ സുൽത്താൻ
    അയാളുടെ കാര്യമോർത്തു
    സങ്കടം തോന്നുന്നു
    ഒരു വിഹിതം അയാൾക്കു
    കൊടുക്കണം
    മറ്റാരും എടുക്കെരുതെന്നു
    കരുതി അയൽവാസിയോടുള്ള
    സ്നേഹം കൊണ്ട്
    എടുത്തു വെച്ചതാവും

  • @Gracy_d73
    @Gracy_d73 Годину тому +7

    പണത്തിനു മുകളിൽ ഉറങ്ങാൻ ഭാഗ്യം കിട്ടി അയാൾക്കു 😂

    • @thomasjoseph5945
      @thomasjoseph5945 Годину тому

      മൂന്നു ദിവസം കോടീശ്വരൻ😂😂

  • @orupravasi9922
    @orupravasi9922 Годину тому +7

    നാട്ടിൽ പോയി വെൽഡിങ് പണിക്ക് പോകാമെന്നു വിചാരിച്ചതാ,,, ഇനി ഇല്ല 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @RanjiniKukku
      @RanjiniKukku Годину тому

      😂

    • @rainflowerkid
      @rainflowerkid Годину тому +4

      വെൽഡിങ് പണി വരെ ഓക്കേ , അടുത്തവീട്ടിലെ സ്വർണമോ തങ്കമോ ,അവിടത്തെ ചേച്ചിയെയോ ഒന്നും വീട്ടിൽ കൊണ്ട് വന്നു സൂക്ഷിക്കാതിരുന്നാൽ മതി 😅😂

    • @orupravasi9922
      @orupravasi9922 Годину тому +1

      @@rainflowerkid 😄😄

    • @AliAbubackerAli
      @AliAbubackerAli Годину тому +1

      😂

    • @rainflowerkid
      @rainflowerkid Годину тому +1

      @@orupravasi9922 നിങ്ങൾ ഒരു മാന്യനാണ് എന്ന് ഈ സ്മൈലി യിൽ നിന്ന് അനുമാനിക്കുന്നു ...ഒരു രസത്തിനു പറഞ്ഞതാട്ടോ ഒന്നും തോന്നല്ലേ 😅

  • @muhdjalal638
    @muhdjalal638 2 години тому +4

    അയലത്ത്.പതിയിരുന്ന..'മോൻ!
    🤩..!!!

  • @NihalManu-zk9bs
    @NihalManu-zk9bs Хвилина тому

    കേരള പോലീസ്❤❤❤

  • @manojkkakkoth6429
    @manojkkakkoth6429 35 хвилин тому +1

    ED incometax അന്വേഷണം വേണ്ടെ

  • @hayy1900
    @hayy1900 59 хвилин тому +3

    അയലത്തെ കള്ള ന്ടെ വീട്ടിലെ അവസ്ഥ മനസിലാക്കി സഹായിക്കൂ അയാളുടെ കുടുംബം വിഷമതിൽ ആണൊ ഒക്കെ അന്വേഷിച്ചു നോക് എന്നിട്ട് സഹായിക്കാൻ നോക്കുക എന്ന അയാളുടെ പ്രശ്നം തീരും അഷ്‌റഫ്‌ എന്ന സഹോദരന്ന് അതിന്ടെ പുണ്യം ദെയ് വം തരും.. തെറ്റ് പറ്റാത്ത വർ ആരേലും ഉണ്ടോ വർഷം ങ്ങൾ പരിജയം ഉള്ള അയൽവാസിഅല്ലെ അല്ലെ അപ്പോ വിഷമം കൊണ്ട് എടുത്തു പോയതാവും. ക്ഷമിച്ചാൽ മതി

  • @UmMa-zy9or
    @UmMa-zy9or 30 хвилин тому

    പാവം അയാളുടെ കുടുംബം

  • @Fathimacool12345
    @Fathimacool12345 2 години тому +3

    Kerala police🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Varghease
    @Varghease Годину тому +2

    ഇച്ചിരി ക്യാഷ് ആ പുള്ളിക്ക് കൊടുക്കണേ.കഷ്ടമുണ്ട് .ഒരു കട്ടൻ പോലും ആ കാശിൽ നിന്നും കുടിക്കാൻ പറ്റിയില്ല .പാവം 😢😢

  • @manojkkakkoth6429
    @manojkkakkoth6429 35 хвилин тому

    അനധികൃതമായി ഇത്രയും പൊന്നുo പണവും സൂക്ഷിക്കുന്ന കാര്യത്തിന് അന്വേഷണം ഉണ്ടാവുമോ

  • @jadayu0092
    @jadayu0092 37 хвилин тому

    ആളില്ലാത്ത വീട്ടിൽ ഇരിക്കുന്ന പണവും സ്വർണ്ണവും കള്ളൻ കൊണ്ട് പോകാതിരിക്കാൻ അയൽക്കാരൻ എടുത്ത് സൂക്ഷിച്ചതാണങ്കിലോ?😮

  • @razasqfi
    @razasqfi 33 хвилини тому

    @2:48😂😂😂😂😂

  • @nizarv9229
    @nizarv9229 Годину тому +1

    ആരും എടുക്കണ്ട
    എന്ന് വെച്ച് അവന്ടെ വിട്ടിൽ വെച്ച അതായിരിക്കും

  • @bennybenny5447
    @bennybenny5447 3 години тому +8

    അയൽ വാസി ഒരു ദരിദ്ര വാസി

  • @varghesejohn241
    @varghesejohn241 16 хвилин тому

    Keep an eye on your welder neighbors 😅

  • @mullamulla209
    @mullamulla209 3 години тому +3

    ലിജേഷിന്റ വീട്ടിൽ കള്ളൻ കേറാത്തത് 😄😄

  • @krishna_vvr
    @krishna_vvr 18 хвилин тому

    എടുത്ത പണവും സ്വർണവും തിരികെ കൊടുത്തു എന്ന് പറഞ്ഞു വെറുതെ വിട്ടുകൂടെ സർക്കാരെ ( ക്ഷേമപെന്ഷൻ കട്ടവന്മാരെ ചെയ്യാൻപോകുന്ന പോലെ 😃😂)

  • @haneevlog3821
    @haneevlog3821 45 хвилин тому

    ആരായാലും കോടി കൾ എടുത്ത് വെക്കുമ്പോ.
    അയൽവാസി ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടാകോ. അവർക് ഭക്ഷണം കഴിക്കാനുള്ള വകയുണ്ടോ എന്ന് അനേഷിച്ചു കാണണം.
    ഇല്ലേൽ അള്ളാഹു ചോദിക്കും.

  • @TheKooliyadan
    @TheKooliyadan Годину тому +1

    ഒരു കോടി + ലക്ഷം.....
    കണക്ക് ഉണ്ടാക്കണമല്ലോ 🤣

  • @YousufP-t3w
    @YousufP-t3w 2 години тому

    കിട്ടിയല്ലോ
    അവർ നല്ല അയൽവാസികൾ
    കഴിയട്ടെ

  • @shihabudheenp3779
    @shihabudheenp3779 3 години тому +2

    ഒറ്റരാത്രികൊണ്ട് കോടീശ്വരനായഹഹഹ😅😅😅

  • @babuk4434
    @babuk4434 51 хвилина тому +1

    കള്ള പണം സൂക്ഷിച്ചതിന് കേസ്. എടുക്കണം

    • @ajmalaju9216
      @ajmalaju9216 29 хвилин тому

      😂😂😂

    • @Tonystark.
      @Tonystark. 3 хвилини тому +1

      കള്ള പണം അല്ല..source ഉള്ള പണം ആണ്

  • @udutach4533
    @udutach4533 Годину тому +1

    കുറെ പണം അർഭടം ഇതു കാണുന്ന അയൽ വാസി അയാളെ മനസ്സിൽ ഉണ്ടായ ഒരു തോന്നൽ വലിയ പൈസ കാര് തൊട്ട് അടുത്ത് താമസിക്കുന്ന വരെ അകറ്റി നിർത്തുന്നതും ഇങ്ങനെ ചെയ്യാൻ സാഹചര്യം ഉണ്ടാകും

    • @Ummakutapes
      @Ummakutapes 33 хвилини тому

      അയാളുടെ വീട്ടിൽ വേലകാർ പോലും ഇല്ല. നമ്മുടെയൊകെ പോലെ ചെറിയ വീടും...പിന്നെന്താർഭാടം...????

  • @edfredson
    @edfredson 3 години тому +7

    What is the source of this money?

    • @hameedvelliyath2140
      @hameedvelliyath2140 Годину тому +1

      He is a wholesale rice dealer for many years. He purchased Electoral Bond... ok??

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u Годину тому +1

    കള്ളൻ ഇപ്പോൾ ഹീറോ ആയോ

  • @bilalpk9485
    @bilalpk9485 Годину тому

    കേരള പോലീസ് തന്നെ കണ്ടു പിടിക്കുമോ എന്നു നോക്കിയതാ 😄

  • @prasanna7406
    @prasanna7406 3 години тому +19

    ഇത്‌ കണ്ടുകെട്ടണം.. നികുതി നടക്കാത്ത പണമായിരിക്കും. അനധികൃതമായി സൂ ക് ഷി ച്ചതല്ലേ.

    • @abdunnasser6396
      @abdunnasser6396 2 години тому

      അവർ വേണ്ട പോലെ ചൈയ്ത് കൊള്ളും എങ്ങിനെ ഉറപ്പിക്കാം കള്ളപ്പണമാണെന്ന് അയാൾ കട്ട് കൊണ്ടുവന്നതല്ല നികുതി അടച്ച് നിയമപരായുള്ള സമ്പാദ്യം ആണെങ്കിലോ ബുദ്ധി ഉണ്ടന്ന് പറയുന്ന ബുദ്ധി ഇല്ലാത്ത കുറെ വർഗ്ഗം

    • @hameedvelliyath2140
      @hameedvelliyath2140 Годину тому +1

      Electoral Bond list ഒന്ന് പരിശോധിച്ചു നോക്കൂ

  • @thilakanpv4691
    @thilakanpv4691 4 хвилини тому

    ചാനലിന് വാർത്ത കിട്ടാൻ വേണ്ടി ഷൂ എറിഞ്ഞ് വാർത്ത ഉണ്ടാക്കും എന്ന് ആരെങ്കിലും കരുതിയൊ

  • @SubinRahpp
    @SubinRahpp Годину тому +1

    Kerala police is best in India police force

  • @zakariya.k9937
    @zakariya.k9937 47 хвилин тому

    മിണ്ടാപൂച്ച കലം ഉടയ്ക്കും

  • @hamzahamza6115
    @hamzahamza6115 12 хвилин тому

    പേര് 🤔മാനസിക രോഗം ലഹരിക്കാടിമ 😂😂😂ആകുമോ

  • @beeranp1686
    @beeranp1686 2 години тому +1

    കേരള പോലിസ്
    പൊളി...
    ലിജേഷ് പിശുക്കാനാ,..
    എല്ലാം ഒറ്റക്ക്..

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 36 хвилин тому

    Mr. Dogson... the robber. 😁

  • @oruthalaraavanan
    @oruthalaraavanan 2 години тому +3

    എന്തൊരു അയൽവാസി 😮

  • @bennybenny5447
    @bennybenny5447 3 години тому +1

    വലിയ ജോലി വലിയ തുക ശമ്പളം

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 2 години тому +1

    Rashtreeya idapedal undakanjathu kondu prathikale pidikoodan kazhinju.Kerala police kazhivutta force thanneyaanu

  • @BalaYerolKund
    @BalaYerolKund 3 години тому +2

    Paavam liju😢

  • @deepthishaji4601
    @deepthishaji4601 8 хвилин тому

    Ayalvasiyalley

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 4 хвилини тому

    ED. വന്നാൽ എല്ലാം പോയി

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 2 години тому +1

    Adm കേസ് ഒരു തെളിവും ഇല്ല അല്ലെ 🤔

  • @shajititus2698
    @shajititus2698 Годину тому

    Indian taxes keeto😂

  • @nazarka7774
    @nazarka7774 53 хвилини тому

    IT ED Varum 😅😅😅

  • @habusabeevi5868
    @habusabeevi5868 Годину тому

    0:27

  • @FunFlix642
    @FunFlix642 2 години тому +1

    Ippol party case onnum police karayam ayi aneshwikkunnilaa

  • @ഭഗവതിഞാൻ
    @ഭഗവതിഞാൻ 3 години тому +7

    ഒരു വാർത്ത ...എന്തിനാ ഇവർ 3 പേരുടെ നാടകം..🤔
    ഇത് ഐറ്റം വേറെ ...അതാണോ

  • @shajititus2698
    @shajititus2698 Годину тому

    Asharaf where is get this gold and money

    • @murshidakm8743
      @murshidakm8743 38 хвилин тому

      He is a rich businessman in kannur

  • @സ്രാങ്ക്
    @സ്രാങ്ക് 2 години тому +2

    ഈ വാർത്ത കണ്ടപ്പോൾ കളമശേരി ഭീകരക്രമണ കേസിലെ പ്രതി അതി ബുദ്ധിമാൻ മാർട്ടിൻഎന്ന ക്രിസ്ത്യൻ സഹോദരനെ ഓർത്തുപോയി...

  • @latheefchelari7651
    @latheefchelari7651 17 хвилин тому

    Jamida aveda 😂😂😂😂 vagam varu

  • @sathyanm6524
    @sathyanm6524 2 години тому

    Ithu moshanam alla, oru prathyeka suraksha anu.nammude rajavinte prathyeka suraksha. 😂😂😂😂

  • @Minhavlog984
    @Minhavlog984 2 години тому +2

    ഇയാൾ ഇപ്പോ 24 ലാണോ ബ്ലൂ ജീൻസ്

  • @zakariya.k9937
    @zakariya.k9937 45 хвилин тому

    എടൊ ചാനലുകാരെ അയാൾ പൈസയും സ്വർണ്ണവും മറ്റാരും എടുക്കാതെ എടുത്ത് സൂക്ഷിച്ചതല്ലേ 😂😂😂

  • @FunFlix642
    @FunFlix642 2 години тому

    ED VARANAM.

  • @HayaruNisa-p9f
    @HayaruNisa-p9f 29 хвилин тому

    ,

  • @rajeswarig3181
    @rajeswarig3181 Годину тому +1

    😂

  • @Allapara4565
    @Allapara4565 Годину тому

    Skninakuverevalladumnokkikkode