മാന്യമായി ജീവിക്കണ്ട മനുഷ്യന്മാരെ (കേരളത്തിൽ )തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം.. എല്ലാം വോട്ടിനു വേണ്ടിയും മാധ്യമകച്ചവടത്തിനും കേരളം നന്നാവില്ല ഓരോ മനുഷ്യനും രാഷ്ട്രീയം വിട്ട് ചിന്തിക്കുക ഞാൻ ഈ വിഡിയോ കാണുമ്പോൾ ഈ കുടുംബത്തെ സ്നേഹിക്കുന്നു എനിക്കും പെങ്ങളും മക്കളും ഉണ്ട്.. രാഷ്ട്രീയത്തിന്റെ പേരിൽ സോറി രാഷ്ട്രീയം വ്യക്തിപരമായൊരിക്കണം... മനുഷ്യന് വില നൽകുൽകുക മനുഷ്യത്തിന് വിലനൽകുക നാമെല്ലാം മനുഷ്യരാണ് ❤❤❤❤
Hi ashraf, അടിപൊളി സ്ഥലം മനാലി എത്തുന്നതിനു മുന്പാണെന്നു പറഞ്ഞു, വിശദമായി ഈ സ്ഥലത്തെ പറ്റി പറയുമല്ലോ, യാത്രകളിൽ മുടി oru ശല്യമാണ്, ഇനിയും വളരുമല്ലോ, ഒക്കെ take care ,happy journey❤
ഒരു ടെലിവിഷൻ കാണുന്നപോലെ ട്രെയിനിന്റെ ജനാലകളിൽ കൂടിയുള്ള മനോഹരമായ കാഴ്ചകൾ നിങ്ങളുടെ യാത്രയെ നല്ലപോലെ ഹരം പിടിപ്പിക്കുന്നുണ്ട്... അതിൽ ഞങ്ങളും സന്തോഷിക്കുന്നു.... 👍👍👍👍💚💚💜💜💜❤️💛💛💕👍
എത്ര ദിവസമായി നിങ്ങളുടെ വീഡിയോക്ക് കാത്ത് നിക്കുന്നു എനിക്ക് sujith bakthan and Ashraf excel ഇവരെ ഇഷ്ടമാണ് ഇവരുടെ വീഡിയോസ് കണ്ടു കഴിഞ്ഞാൽ ഞാനും ലോകം കണ്ടതിന്റെ ഫീലിങ്ങ്സ് ആണ്❤️❤️
ഈ യാത്രയ്ക്കൊപ്പം ലിനിചേച്ചിയുമുണ്ടായിരുന്നെങ്കിൽ ചിരിയുടെ മാലപടക്കം പൊട്ടിക്കാമായിരുന്നു... 👍ഫെബിനയുടെ ഹെയർ സ്റ്റൈൽ ഇങ്ങനെതന്നെ മതി.... നല്ല ഭംഗിയായിട്ടുണ്ട്.. 👍കുട്ടികളോടൊപ്പം ഈ യാത്ര എത്ര സുഖകരമാണെന്നോ.. നല്ല സമാധാനം നിറഞ്ഞ ഒരു യാത്ര.... 👍👍👍👍👍💚💚💚💜❤️❤️💛💛💕👍
പാലക്കാട് ചൂടിൽ നിന്നും ഈങ്ങൾ നാടുവിട്ടുകളയണോ ചെയ്തത് അടിപൊളിയായിട്ടുണ്ട് ഒരുപാടു കാലമായി ഫാമിലി യാത്ര നടത്തിയിട്ട് ❤️❤️❤️ ഞാൻ ഒരു യാത്രപോയിട്ട് ഇന്നു വന്നു വിജയവാദ്ധയിൽ നിന്നും
Hai Ashraf ji,I am a regular viewer of "route records".Your videos are very very nice and so informative and interesting which help us to understand the culture and topography of various places like,philipines,malasia,Calcutta etc.Continue your journey so that the viewers can enjoy
സൂപ്പർ. ഞാൻ നാട്ടിൽ ഉണ്ടാരുന്നെഗിൽ വരുമായിരുന്നു ❤🎉🎉ഇനിയും കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. കുവൈറ്റിൽ നിന്നു ദീപാ അപ്പൂസ് എനിക്കും ഉണ്ട് കുറച്ചൂടി വലുതായി എന്റെ അപ്പൂസ് ❤🎉🎉
Please do what you want to do ! Stay strong, your personality Is not defined by your outward appearances , your body your choice! - stay strong ! Happy travels !
മാന്യമായി ജീവിക്കണ്ട മനുഷ്യന്മാരെ (കേരളത്തിൽ )തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം.. എല്ലാം വോട്ടിനു വേണ്ടിയും മാധ്യമകച്ചവടത്തിനും കേരളം നന്നാവില്ല ഓരോ മനുഷ്യനും രാഷ്ട്രീയം വിട്ട് ചിന്തിക്കുക ഞാൻ ഈ വിഡിയോ കാണുമ്പോൾ ഈ കുടുംബത്തെ സ്നേഹിക്കുന്നു എനിക്കും പെങ്ങളും മക്കളും ഉണ്ട്.. രാഷ്ട്രീയത്തിന്റെ പേരിൽ സോറി രാഷ്ട്രീയം വ്യക്തിപരമായൊരിക്കണം... മനുഷ്യന് വില നൽകുൽകുക മനുഷ്യത്തിന് വിലനൽകുക നാമെല്ലാം മനുഷ്യരാണ് ❤❤❤❤
👌👌
👍👍👍
👍👍
🎉🎉🎉🎉
ഊപ്പിയിൽ നന്നാവും
നിങ്ങൾ നാലുപേരും ഇതുപോലെ സന്തോഷമായി കഴിയുക ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ എന്ന് മുബൈയിലുള്ള ഒരു ചേച്ചി
ലിനി ചേച്ചി ആണോ
Lini Chechi aaanooo ???😅😅😅
ലിനി ചേച്ചി ആയിരിക്കില്ല
L¹p8l78@@joncykoshy836
സമാധാനം, ഭവ്യത, സൗമ്യത എന്നീ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് താങ്കളെയും ഭാമിലിയെയും ഓർമ്മവരും... ശുഭയാത്ര നേരുന്നു.. ആശംസകൾ ❤️❤️❤️❤️
കുടുംബവുമായുള്ള യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു. വലിയ തള്ളും ബഹളവുമൊന്നും ഇല്ലാത്ത വളരെ ശാന്തമായ ഒരു കുടുംബം❤
നിങ്ങളുടെ യാത്ര കാണുമ്പോൾ ഫാമിലിയുമായി ഇത് പോലൊരു യാത്രയ്ക് പ്രചോദനം ആകുന്നു ❤👌🏼
പുതിയ യാത്ര അടിപൊളി ആവട്ടെ. ആശംസകൾ നേരുന്നു
ജനപ്രിയ വ്ലോഗർ ❤
എന്തു cute family വളരെ സന്തോഷം തോന്നി ഉണ്ണി കുട്ടന്മാരെയും ഭാര്യകുട്ടിയേയും കൂട്ടി ഉള്ള യാത്ര.....എന്തുരസമാ......
അനിയാ അഷ്‌റഫേ,
കുടുംബവുമായി നന്നായി ഇരിക്കുക.
നല്ല സ്വാതന്ത്ര്യം, വായു, വെള്ളം, കൂട്ട് എല്ലാമായി നന്നായി ഇരിക്കട്ടെ.
ആയുരാരോഗ്യസൗഖ്യം! 🙏🙏🙏
❤❤❤❤യാത്ര മനോഹരമാവട്ടേ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ
Hi ashraf, അടിപൊളി സ്ഥലം മനാലി എത്തുന്നതിനു മുന്പാണെന്നു പറഞ്ഞു, വിശദമായി ഈ സ്ഥലത്തെ പറ്റി പറയുമല്ലോ, യാത്രകളിൽ മുടി oru ശല്യമാണ്, ഇനിയും വളരുമല്ലോ, ഒക്കെ take care ,happy journey❤
ഒരു ടെലിവിഷൻ കാണുന്നപോലെ ട്രെയിനിന്റെ ജനാലകളിൽ കൂടിയുള്ള മനോഹരമായ കാഴ്ചകൾ നിങ്ങളുടെ യാത്രയെ നല്ലപോലെ ഹരം പിടിപ്പിക്കുന്നുണ്ട്... അതിൽ ഞങ്ങളും സന്തോഷിക്കുന്നു.... 👍👍👍👍💚💚💜💜💜❤️💛💛💕👍
ആദിമോൻ തീരെ ചെറുതായപോലെ 💕💕അപ്പുമോൻ ഉഷാറായല്ലോ കുറേനാളായില്ലേ ഫാമിലി വിഡിയോ ഇട്ടിട്ട് all the best 💓💓💓💓
എത്ര ദിവസമായി നിങ്ങളുടെ വീഡിയോക്ക് കാത്ത് നിക്കുന്നു എനിക്ക് sujith bakthan and Ashraf excel ഇവരെ ഇഷ്ടമാണ് ഇവരുടെ വീഡിയോസ് കണ്ടു കഴിഞ്ഞാൽ ഞാനും ലോകം കണ്ടതിന്റെ ഫീലിങ്ങ്സ് ആണ്❤️❤️
❤️
Sujith bhakthan ishtam alla thalli ppoli shwetha chechi kuzhappamilla
Sujith bakthan ഉടായിപ്പ് 😂
Ashraf ikka poli❤❤❤❤❤. Mateth 👎
സുജിത്ഭക്തന് അഹനികാരി അല്പ്പന് വിവരംകെട്ടവന് മറ്റുള്ളവരെ പുച്ഛിക്കുന്നവന് എന്നെല്ലാം തോന്നിയിട്ടുണ്ട് ഒരു വിദ്വേഷി
Enjoyed well. The way you are describing is the most attractive part. Thanks Mr. Ashraf and family.
കുടുംബത്തോടൊപ്പം കുറച്ച് കൂടുതൽ സമയം സ്‌പെൻ്റ് ചെയ്യാൻ കിട്ടിയ ഈ അവസരം മനോഹരം ആയിരിക്കുന്നു 💐💐💐🥰🥰🥰❤️🎉🎉🎉
such an amazing video keep going ashrafkka ❤
What a beautiful video!! And a blessed family indeed ❤😍👍
ഇതൊക്കെയല്ലേ ഞങ്ങൾ പ്രതീക്ഷിക്കുന്നത് 👍നിങ്ങളോടൊപ്പം ഞങ്ങളും ആഘോഷിക്കുന്നു 👌തുടക്കം തന്നെ ഗംഭീരം ബാക്കി കാണാൻ വെയിറ്റ് ചെയ്യുന്നു 🤔❤️❤️❤️❤️❤️
Quality ulla oru vlogger annu nigal….allbthe best bro
ഈ യാത്രയ്ക്കൊപ്പം ലിനിചേച്ചിയുമുണ്ടായിരുന്നെങ്കിൽ ചിരിയുടെ മാലപടക്കം പൊട്ടിക്കാമായിരുന്നു... 👍ഫെബിനയുടെ ഹെയർ സ്റ്റൈൽ ഇങ്ങനെതന്നെ മതി.... നല്ല ഭംഗിയായിട്ടുണ്ട്.. 👍കുട്ടികളോടൊപ്പം ഈ യാത്ര എത്ര സുഖകരമാണെന്നോ.. നല്ല സമാധാനം നിറഞ്ഞ ഒരു യാത്ര.... 👍👍👍👍👍💚💚💚💜❤️❤️💛💛💕👍
❤❤❤❤ സൂപ്പർ സ്ഥലം അവധിക്കാലം ആഘോഷിക്കാൻ പറ്റിയ സ്ഥലം ഇങ്ങനെയുള്ള സ്ഥലം ആണ് കാണിക്കേണ്ടത്, നന്ദി അഷ്റഫ് and സെബി ആദി, അപ്പു enjoy❤❤
ഫാമിലി യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 💐
വേറെ ലെവൽ ബ്രൊ..... All the best.... ❤️
ഞാൻ ആദ്യമായി കാണുകയാണ് . കണ്ടപ്പോൾ ഒരുപാടു ഇഷ്ടായി. ❤️❤️❤️❤️🥰🥰🥰🥰🥰👌
പാലക്കാട് ചൂടിൽ നിന്നും ഈങ്ങൾ നാടുവിട്ടുകളയണോ ചെയ്തത് അടിപൊളിയായിട്ടുണ്ട് ഒരുപാടു കാലമായി ഫാമിലി യാത്ര നടത്തിയിട്ട് ❤️❤️❤️
ഞാൻ ഒരു യാത്രപോയിട്ട് ഇന്നു വന്നു വിജയവാദ്ധയിൽ നിന്നും
ഭൂമിയിലെ സ്വർഗത്തിലാണ് ഭായി നിങ്ങൾ.... ഹൃദയം തൊടുന്ന ഫീൽ... നമ്മളെയും കൊണ്ടോണം
ഫാമിലി ടൂർ വളരെ മനോഹരമായി...അതിനു മാതൃകയായി അഷ്‌റഫ് ഭായ് വിത് ഫാമിലി
വെക്കേഷൻ ട്രിപ്പിന് എല്ലാ വിധ ആശംസകളും 🌺 സ്ഥലത്തിന്റെ വിവരങ്ങൾ ക്രത്യമായി പറയണേ......താമസസൗകര്യം ബുക്കിങ്ങ് എങ്ങിനെ എന്നും പറയണേ......❤
യാത്ര നന്നാവട്ടെ എന്ന് മാത്രമേ പ്രാർത്ഥനയേയുള്ളൂ പ്രത്യേകിച്ച് കുടുംബത്തോടൊപ്പം അല്ലേ അതൊരു സുഖമുള്ള യാത്രയാണ്
നല്ല അവതരണം സുഹൃത്തേ, പ്രത്യേകിച്ചു ഫാമിലിയും ഒപ്പമുള്ളത് കൂടുതൽ ആകർഷകമായി ❤.
ഫെബി മുടി മുറിച്ചോ അടിപൊളി. ചേരുന്നുണ്ട്
ലൈഫിൽ ഒരിക്കലും ഇതൊന്നും നേരിൽ കാണില്ല... അപ്പൊ പിന്നെ അഷ്‌റഫ് എക്സലിലൂടെ ആസ്വദിച്ചു അങ്ങ് കാണാം 🥰thanks asharaf 🥰
നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നപോലെയാ ,,,,ഒരുപാട് ഇഷ്ടം ❤❤❤❤❤
നാട് വിട്ടു എന്നു പറഞ്ഞപ്പോൾ ഒന്നന്ദിച്ചുപോയേ... 🌹🌹
Happy Journey 👍👍👍
നല്ല ദൃശ്യങ്ങൾ എല്ലാം പകർത്തുക. 👍
They are blessed to have a loving father and mother
ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബർ... താങ്കളുടെ കൂടെ ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു എത്ര മനോഹരമായ യാത്ര ♥️♥️
A very beautiful family. God bless
Beautiful place ❤
Happy family
കൂടെ യാത്ര ചെയ്യുന്നപോലെയാണ് നിങ്ങളുടെ വീഡിയോ എപ്പോൾ കണ്ടാലും...❤👍
Happy family ❤❤❤
Your travel blog is out standing.❤
Asharaf very interesting family trip super.... Febi hair cutt cheytho...
Ente wife mudi vetti. Normally 5mins hair ready akkiyirunn aal eppo hair atraight cheyyan 15 mins edukkunnu.😊😊😊
Polichu naattil varumpo ithupole ivide kku family aayi trip ponam ❤❤❤
Ashraf bro superrr ayi ❤️❤️
Happy family happy journey
9 maniyayitt velicham Ulla sthalamn eth sir?
വീഡിയോയ്ക്ക് കാത്തിരിക്കുവായിയിരുന്നു 👍🧡
വലിയ മനുഷ്യരുള്ള.... ചെറിയ ഗ്രാമം..👍👌😄🥰
Hai Ashraf ji,I am a regular viewer of "route records".Your videos are very very nice and so informative and interesting which help us to understand the culture and topography of various places like,philipines,malasia,Calcutta etc.Continue your journey so that the viewers can enjoy
സൂപ്പർ. ഞാൻ നാട്ടിൽ ഉണ്ടാരുന്നെഗിൽ വരുമായിരുന്നു ❤🎉🎉ഇനിയും കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. കുവൈറ്റിൽ നിന്നു ദീപാ അപ്പൂസ് എനിക്കും ഉണ്ട് കുറച്ചൂടി വലുതായി എന്റെ അപ്പൂസ് ❤🎉🎉
Good family 😊 nice video bro
What a beautiful place, so peaceful and natural
ഞാനും വിചാരിച്ചു ടാറ്റൂ village നെ കുറിച്ച് 😊👍
ഹാപ്പി journey♥️♥️♥️
Ikka ningal polichu.. adipoly sthalam ..have a happy holiday 😊 ☺️ 😄
Adipoli yeta good family.
hair cut adipoli aayittundu ketto;;;;; wish u all the best ,,,happy journey.....stay safe family
Yes, this is going to be an authentic, genuine, row experience. A stunning northern paradise ❤
Your kids are lucky to experience such uniqueness❤
Total expenses?
Adipoli videos aanuttaaaa❤❤❤❤
Makkalude padanam oke enganeya
Happy journey bro
സന്തോഷം നല്കുന്ന കുടുംബം
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
vandi kodukkamo?
waiting next...aake kanunnal 2 vloggers anu.ashraf excell and hitchiking nomad
ആ ഗ്രാമത്തിൽ നിന്നുള്ള ഒരു മാജിക് വീഡിയോസിനായി കാത്തിരിക്കുന്നു
Please do what you want to do ! Stay strong, your personality Is not defined by your outward appearances , your body your choice! - stay strong ! Happy travels !
Bro vandi kodutho?
Best wishes, travelling very enjoyable experience, take care
ഒരു ഫീൽ ഗുഡ് യാത്ര ഒരു പാട് സന്തോഷം❤❤❤
Ashraf bro... Northil which location ?
പുതിയ യാത്രക്ക് എല്ലാം വിധ ആശംസകൾ 🌹🌹
HAPPY JOURNEY 🙏RAJADHANIYILE Yathra Adipoliyanu 👌Very Nice Video 👌👌
എന്താണ് ബ്രോ ഇത്ര താമസം,എത്ര ദിവസമായി വീഡിയോയ്ക്ക് കാത്തിരിക്കുന്നു... നിങ്ങൾ കുടുംബമായി അടിച്ചുപൊളിക്ക്... ആശംസകൾ ❤🎉
Hai Asharaf glad to see you again. Enjoy and be safe.
All the best👍
good luck dears 💚💚
Good plan to enjoy vacation with kids.
ഹായ് അശ്‌റഫ്‌ക്ക എല്ലവർക്കും സുഖമല്ലേ
ഇക്കാടെ കൂടെ വീണ്ടും കൂടി നമ്മുടെ നാട് കാണാൻ എല്ലാം അടിപൊളി ആകട്ടെ ഇക്ക ❤️❤️❤️
Hair donation 👍 👍
Hair courier cheytha Address onn parayamo.?
It's always a pleasure watching ur videos 😊
After a long time watching your video, got a feeling of traveling in train . No much changes even after 25 years.❤
Good time to visit there, ❤❤.happy journey
Variety, as always ☝
നല്ല സന്ദോഷകരമായ ഒരു യാത്ര നേരുന്നു
👍👍👍 നിങ്ങളുടെ പുതിയ ട്രാവൽ പാക്കേജുകളിൽ ഈ ഗ്രാമവും ഉണ്ടാകുമോ ?
Sure
Feeling something special in your videos ❤❤❤
നിങ്ങളുടെ വീഡിയോ ഞാൻ അബ്ദുൽ നാസർ parokod ഇടത്താനാട്ടുകാരക്കു അയച്ചു കൊടുത്തു. ഞാൻ അച്ഛൻ മാത്യു മണ്ണാർക്കാട്. ഞാൻ നിങ്ങളെ കണ്ടു വളരെ സന്തോഷം
waiting for more videos😍😍😍
Happy journey your videos is unique
യാത്രാമംഗളങ്ങൾ❤
Nice family and nice trip 👌
One of my fav vlogger❤️
All the best ashraf bro❤👍
സ്ഥലം പറയൂ
Happy journey ❤️❤️❤️
Ashrafcha, ട്രെയിൻ യാത്രയുടെയും മറ്റു ചിലവുകൾ അറിയിക്കുമല്ലോ ❤
all the best bro👍👍