ഇവർക്കുമുന്നിൽ ഞങ്ങൾ തോറ്റുപോയി! - ഇങ്ങനെയുമുണ്ട് നാടും മനുഷ്യരും! - Ralak Village - North Sikkim

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 272

  • @ashrafexcel
    @ashrafexcel  Місяць тому +148

    രണ്ടുമൂന്ന് ദിവസം ഞങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല. അതാണ് വൈകിയത്. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് അഭിപ്രായം കമന്റ് ചെയ്യണേ❤️

    • @hameedkv6667
      @hameedkv6667 Місяць тому +4

      സുധിയെ കൂടെ കണ്ടപ്പോൾ Bbro യെ ഓർമ വന്നു. വളരെ നല്ല വീഡിയോകൾ.❤

    • @ramachandrant2275
      @ramachandrant2275 Місяць тому +1

      ♥️🙋♥️

    • @abdulrazak3999
      @abdulrazak3999 Місяць тому +8

      അത് ഞങ്ങൾക്ക് പുത്തരിയല്ല ഇത് സാധാരണ ഉള്ളതല്ലേ ഒരു മുങ്ങൽ പിന്നെ പൊങ്ങൽ നാലുദിവസം കഴിഞ്ഞ് സാധാരണയാണ് ഈ ഒറ്റ കാരണത്താലാണ് നിങ്ങളുടെ ചാനലിൽ ആള് കുറഞ്ഞു പോകുന്നത് അല്ലാതെ നിങ്ങളുടെ വീഡിയോ മോശമായത് കൊണ്ടല്ല

    • @MuhammedHaris-o8q
      @MuhammedHaris-o8q Місяць тому

      B bro ഇപ്പൊ എവിടെ ഉള്ളത് ഏത് state ൽ ആണ്

    • @jyothimolr7934
      @jyothimolr7934 Місяць тому +3

      സൂപ്പർ വീഡിയോ ആയിരുന്നു. ഒരു പാട് സന്തോഷം തോന്നി സുധിയും അഷറഫും കൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്. വീഡിയോ വേഗം ഇടണേ.❤❤❤❤

  • @yasodaraghav6418
    @yasodaraghav6418 Місяць тому +34

    നിങ്ങൾക്ക് വില്ലേജിൽ കൂടെ നടക്കാൻ ഇഷ്ട്ടമാണേൽ അത് കാണാൻ ഞങ്ങൾക്ക് അതിലേറെ ഇഷ്ടം💕💕💕💕

  • @KunjuMon-sm1pv
    @KunjuMon-sm1pv Місяць тому +10

    കണ്ണിനു കുളിർമയും മനസ്സിന് സംതൃപ്തിയും നൽകുന്ന വീഡിയോ..കുറച്ചു നേരത്തേക്കെങ്കിലും നമ്മുടെ ദുഖങ്ങൾ മറന്നു സന്തോഷിക്കാൻ നിങ്ങളുടെ വീഡിയോക്കു സാധിക്കുന്നു.. ഇനിയും ഇത്തരം വീഡിയോക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം..❤❤

  • @manjuviswan3398
    @manjuviswan3398 Місяць тому +2

    എന്ത് രസമുള്ള കാഴ്ചകളാ അതുപോലെ തന്നെ സുധിയുടേയും അഷ്റഫ് bro ടെയും സംസാരവും❤

  • @Levi-z5g4i
    @Levi-z5g4i Місяць тому +6

    എന്തു രസാണ് നോർത്ത് ഇന്ത്യൻ ഗ്രാമങ്ങൾ കാണാൻ ❤

  • @chandranp1830
    @chandranp1830 Місяць тому +2

    മലമുകളിലെ ഗ്രാമങ്ങൾ അതി സുന്ദരം...❤❤❤❤❤ രണ്ടു പേർക്കും... ആശംസകൾ ❤❤❤❤❤

  • @AfselPv
    @AfselPv Місяць тому +3

    Sujith Bhakthanta vidio kand boradichu vannathayirunnu..super..super..super

  • @muralimelettu7724
    @muralimelettu7724 Місяць тому +1

    ഒരോ വീഡിയോകളും ഞാൻ നന്നായി ആസ്വദിച്ചു കാണുന്നു എല്ലാം മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു .

  • @ummerfarooq9156
    @ummerfarooq9156 Місяць тому +1

    ഇതുപോലെയുള്ള വിഭവസമൃദ്ധമായ വീഡിയോകൾ ഇനിയും വന്നോട്ടെ..

  • @ummerfarooq9156
    @ummerfarooq9156 Місяць тому +3

    അഷ്റഫ് ബ്രോയുടെ വീഡിയോയിൽ കുട്ടികളുടെ വിഷൽസ് വന്നാൽ പിന്നെ ആ വീഡിയോ വളരെയധികം ആസ്വദിക്കാൻ പറ്റുന്ന ആയിരിക്കും

  • @SunilsHut
    @SunilsHut Місяць тому +2

    Hi സുധി... ഒറ്റക്ക് പോയ പലസ്ഥലങ്ങൾ.. വീഡിയോ കണ്ടിരുന്നു.. അഷ്‌റഫ്‌... എല്ലാ പോലെയും 👍🏼👌🏼❤

  • @sufaijaabbas8721
    @sufaijaabbas8721 Місяць тому +2

    അസ്സലാമു അലൈക്കും അഷറഫ്ക്കാ നിങ്ങടെ വിഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് പ്രത്യേകിച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട വിഡിയോ വിഡിയോ കാണാതാകുമ്പോ ഭയങ്കര സമാധാനകെടാണ് ഇൻഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Akifvlog693
    @Akifvlog693 Місяць тому +1

    അഷറഫെ നിന്റെ പാർട്ണറേ കാണുമ്പോൾ ബിബ്രോയെ ഓർമ വരുന്നു.

  • @SnehalathaM-f4f
    @SnehalathaM-f4f Місяць тому +1

    ഒത്തിരി ഒത്തിരി ഇഷ്ടം ഗ്രാമകാഴ്ചകൾ, കുട്ടികളുടെ സ്നേഹം , Oh it's a wonderful land. Sudhi & Ashraf ❤❤❤ മാത്രം, Kozhikode.

  • @sobhananair8005
    @sobhananair8005 Місяць тому

    വളരെ മനോഹരം ഒരുപാട് ഇഷ്ടമായി

  • @സുഗുണൻ
    @സുഗുണൻ Місяць тому +4

    ബ്ലോക്ക്‌ പേരക്ക 👍🏻❤

  • @kunhavaalambattil1329
    @kunhavaalambattil1329 Місяць тому

    അശ്രഫ് സുധി എത്ര മനോഹരം ഗ്രാമം അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @keralagreengarden8059
    @keralagreengarden8059 Місяць тому

    ❤🎉❤🎉❤🎉❤🎉 പ്ലാസിക്ക് ടിൻൻെറ പിടി😂😂😂 അതു കലക്കി ( അത് ബസ്മതി അല്ല. തായ്ലൻറ്, ഇന്തോനേഷ്യ പ്പോലുള്ള രാജ്യങ്ങളിൽ കാണുന്ന കറുത്ത ഗ്ലൂത്ത്നോസ് അരിയാണ്. അതിൻ്റെ വൈറ്റും കിട്ടും)

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 Місяць тому

    പൂവ് ചെടിയിൽ കാണുന്നത് തന്നെയാണ് മനോഹരം... 🥰

  • @rahees.nronald4971
    @rahees.nronald4971 Місяць тому +2

    Sudiyude samsaram kollam nalla rasamundi keetirikkan

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 Місяць тому

    ലിജി മോളെ ഞാൻ നിങ്ങൾ പറയാതെ തന്നെ എല്ലാ വീഡിയോകളും എത്ര രാത്രി ആയാലും കണ്ടിട്ടേ ഉറങ്ങു വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @vipinebony
    @vipinebony Місяць тому

    വെറുപ്പിക്കൽ ഇല്ല... സ്നേഹം സന്തോഷം...വെരി ഗുഡ് ♥️

  • @AbhiThumpodan
    @AbhiThumpodan Місяць тому

    വീഡിയോ സൂപ്പർ. അതുപോലെ അവിടെയുള്ള ആൾക്കാരും..

  • @ummerfarooq9156
    @ummerfarooq9156 Місяць тому

    വ്യത്യസ്തമായുള്ള പല അനുഭവങ്ങളും കാണാൻ സാധിച്ചു..

  • @Nerampokkfamily
    @Nerampokkfamily Місяць тому +2

    ഹായ് സഹോ....സൂപ്പറാ വീഡിയോ.നിങ്ങൾ രണ്ടുപേരും ചേർന്നാ പിന്നെ പുട്ടും കടലേം പോലത്തെ കോമ്പിനേഷനല്ലെ നന്നാവാതിരിക്ക്യോ. നിങ്ങടെ ഹിന്ദി ആ കോഴിക്ക് പറ്റീല്യാ തോന്നുണൂ....അതുപോലെ അടുപ്പിന് മുകളിൽ പണ്ട് ഞങ്ങളും വിറക് സൂക്ഷിച്ചിരുന്നു .അട്ടം എന്നാ അതിന് പറഞ്ഞിരുന്നേ. നന്നായി വീഡിയോ .

  • @alikadavath4308
    @alikadavath4308 Місяць тому

    Super-സ്നേഹമുള്ള മനുഷ്യർ. മക്കളും പൊളി

  • @simsadevi1217
    @simsadevi1217 Місяць тому

    Kureyadhikamayi randuperyum kandittu. Innathe gramakkazhchakal, kuttikal ellam ningalkkoppam nadannu kandu. Manoharam❤❤❤❤❤

  • @anishap703
    @anishap703 Місяць тому +1

    Waiting for the next video . Please upload as soon as possible ❤

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому +1

    , സിക്കിം നല്ല ആൾക്കാർ ആണ്, അവിടെ അടിപൊളി 👍👍👍👍❤❤❤

  • @sethumadhavanvg8832
    @sethumadhavanvg8832 Місяць тому +1

    Ashraf Excel all your video's looks like a thriller movie's ❤

  • @ranjithmenon8625
    @ranjithmenon8625 Місяць тому

    Hi Ashraf,sudhee, nice vlog 👍❤

  • @sarank.g4358
    @sarank.g4358 Місяць тому

    ആ സുധിയോട് ഡെയിലി വീഡിയോ ഇടാൻ പറയണേ, both are nice ❤❤

  • @salamku7596
    @salamku7596 Місяць тому

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല വീഡിയോ കാഴ്ചകൾ

  • @ummerfarooq9156
    @ummerfarooq9156 Місяць тому +1

    അഷ്റഫ് ബ്രോയും, സുധിയും മുൻപ് ഒന്നിച്ച വീഡിയോസ് ഏതാണെന്ന് കണ്ടിട്ടില്ല..
    അതിൻറെ ലിങ്കുകൾ കമ്മന്റിൽ ഇടാമോ

  • @ummerfarooq9156
    @ummerfarooq9156 Місяць тому

    അടിപൊളി വീഡിയോ❤❤

  • @ahalyamohan997
    @ahalyamohan997 Місяць тому

    എൻ്റെ മരുമകളുടെ വീട് ഇത് പോലെ ഗ്രാമമാണ് ഫുൾ ടീ ഗാർഡൻ ആണ് നല്ല ഭംഗിയാണ്

  • @Manunasi-s1s
    @Manunasi-s1s Місяць тому

    ഹായ് അഷറഫ് ബായ് സുധി ❤

  • @twinklethomas753
    @twinklethomas753 Місяць тому

    ഭാഗ്യവാന്മാർ ♥️♥️അടിപൊളി.

  • @shafeekhthiruthil1342
    @shafeekhthiruthil1342 Місяць тому

    srilanka yathrakal oru episode cheyumo ?❤

  • @abhilashmg4
    @abhilashmg4 Місяць тому

    ❤❤❤❤. Nannaayitundu.

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Місяць тому

    👌🏻kidilam anubhavathinayi kaathirikunnu. Ningalde naatil illatha veraity chedikalde seeds okke colect cheytho new veetil garden set aakumpol use cheyyalo

  • @sunilkumar-gp2th
    @sunilkumar-gp2th Місяць тому +1

    അത് പൊളിച്ചു😍ഗുഡ് മോർണിംഗ് 😍Hai, 👍മൊത്തത്തിൽ അടിപൊളി 👍

  • @ibrahimck-tr5fc
    @ibrahimck-tr5fc Місяць тому

    Adipoli 👍🏻👌🏻സന്തോഷം❤❤❤

  • @mariyakuttyvv6699
    @mariyakuttyvv6699 Місяць тому

    Very beautiful villages and sweet fruits

  • @SreenishPv
    @SreenishPv Місяць тому

    Randalum nalla kazhchakal thannavarnu randu pearkum nalla
    Nanmakal nearunnu ilove brothers

  • @prajithtk8905
    @prajithtk8905 Місяць тому

    Nice video bro❤❤

  • @subaidaakv7153
    @subaidaakv7153 Місяць тому +1

    രണ്ട്മുന്ന്ദിവസംഅയല്ലോകണ്ടിട്ട്. എവിടെ ആയിരുന്നു രണ്ട്പേരും😍

  • @augustypj2070
    @augustypj2070 Місяць тому

    അടിപൊളി kollam super 🎉🎉🎉❤❤❤

  • @shafiev2243
    @shafiev2243 Місяць тому

    കുട്ടികൾ അടിപൊളി 🥰🥰

  • @bennythomas2789
    @bennythomas2789 Місяць тому

    അണ്ണൻറെ വീഡിയോ പോളി....

  • @yasodaraghav6418
    @yasodaraghav6418 Місяць тому +4

    ആ ധാന്യം പൊടിക്കുന്ന തിരി കല്ല് എന്റെ ചെറുപ്പകാലത്ത് ഉപയോഗിച്ചത് ഇപ്പോഴും ഇവിടെ കാഴ്ചവസ്തുവായി ഇരിപ്പുണ്ട് ഇലക്ട്രിക്ക് ഉപകരണം വന്നേ പിന്നെ ഇതിനെ ഉപയോഗിച്ചിട്ടില്ല😀🔥🔥🔥

    • @LalithaVijayan1957
      @LalithaVijayan1957 Місяць тому

      എന്റെ വീട്ടിലും ഉണ്ടായിരുന്നു 😊

  • @abdulgafoor_edappal667
    @abdulgafoor_edappal667 Місяць тому

    ഇഷ്ടമായി മച്ചാന്മാരെ ❤️❤️

  • @shajipanicker959
    @shajipanicker959 Місяць тому

    Good video ❤

  • @gaffargmt
    @gaffargmt Місяць тому +5

    നല്ല മഴ വീഡിയോ കണ്ടിരിക്കാൻ പറ്റിയ സമയം😊

  • @arungopinath337
    @arungopinath337 Місяць тому +1

    കൊള്ളാം 🥰

  • @sunilkumartv1513
    @sunilkumartv1513 Місяць тому

    മനോഹര മാ 😍👍

  • @bindusajeevan4945
    @bindusajeevan4945 Місяць тому

    മനോഹരം 🥰🥰

  • @Jitheshpakkam
    @Jitheshpakkam Місяць тому +2

    Asharaf bro dec 1st Nagaland festival thungi

  • @ceyloniqbal9418
    @ceyloniqbal9418 Місяць тому +3

    അഷ്‌റഫ് ആരുടെ കൂടെ കൂടിയാലും അതൊരു റെക്കോർഡ് കൂട്ടു കേട്ട് തന്നെ.

  • @surayyasajid6133
    @surayyasajid6133 Місяць тому

    Super vedio❤

  • @harshamhharsha5887
    @harshamhharsha5887 Місяць тому +1

    GOOD TEME👍👍👍👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    What a lively & lovely episode 😂🎉

  • @nishathankachan6924
    @nishathankachan6924 Місяць тому

    Adi poli bro ❤❤❤❤❤❤

  • @AppuBipin-y3o
    @AppuBipin-y3o Місяць тому

    സൂപ്പർ 👍👍

  • @realview9043
    @realview9043 Місяць тому

    ഓറഞ്ച് മധുരം ഉണ്ടായിരുന്നോ, പിന്നെ ഏതാ മൊബൈൽ... ക്യാമറ സൂപ്പർ

    • @ashrafexcel
      @ashrafexcel  Місяць тому +1

      ഓറഞ്ച് കൊള്ളാരുന്നു. അത്യാവശ്യം മധുരം
      കാമറ iphone 15pro max

    • @realview9043
      @realview9043 Місяць тому +1

      🤝​@@ashrafexcel

  • @abdulrazack5387
    @abdulrazack5387 Місяць тому +1

    അടിപൊളി ❤

  • @linujohn7812
    @linujohn7812 Місяць тому +1

    Super bro.

  • @mhammadalithazhemadathil9944
    @mhammadalithazhemadathil9944 Місяць тому

    സൂപ്പർ❤

  • @rileshrilesh9819
    @rileshrilesh9819 Місяць тому +1

    വീഡിയോയ്ക്കായിവെയ്റ്റിംഗ് ആയിരുന്നു

  • @ShahanaJaleel-sw7uv
    @ShahanaJaleel-sw7uv Місяць тому +1

    അടിപൊളി

  • @ramachandrant2275
    @ramachandrant2275 Місяць тому +1

    Nice.....👍🙋👌♥️

  • @santiyamariyajoseph
    @santiyamariyajoseph Місяць тому

    Entertaining ♥️

  • @hareeshmadathil6843
    @hareeshmadathil6843 Місяць тому +1

    പൊളിച്ചു

  • @girijashiju2928
    @girijashiju2928 Місяць тому +1

    Supper ❤️❤️❤️

  • @sidheeqpathari4050
    @sidheeqpathari4050 Місяць тому

    രണ്ട് പ്രിയപ്പെട്ടവര്‍❤

  • @jayasree3020
    @jayasree3020 Місяць тому +1

    ഞങ്ങളും ഈ village യാത്ര വളരെ ആസ്വദിക്കുന്നുണ്ട് അനിയാ 🥰👍

  • @viksru
    @viksru Місяць тому

    Beautiful place

  • @AnishRenju
    @AnishRenju Місяць тому

    ബീവറേട്ടൊരു വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്

  • @ShajiMuneer
    @ShajiMuneer Місяць тому +1

    A kattu Kozhi with ashref bro

  • @riyaskhan9411
    @riyaskhan9411 Місяць тому

    ലോകത്‌ ഏറ്റവും വിലകൂടിയ ബസ്മതി റൈസ് ഉള്ളത് ഹിമാലയൻ തായ്‌വരയിലെ പാടികളിലാണ് , ഒരു പ്രാവശ്യം ഉത്തരാഖണ്ഡ് പോയപ്പോൾ അവിടെ വെച്ചു കിലോ 1000രൂപയിൽ കൂടുതൽ വിലയുള്ള ഡെറാഡൂൺ ബസ്മതികൊണ്ടുല്ല വെജ് പുലാവോ കഴിച്ചിരുന്നു ,

  • @ismailch8277
    @ismailch8277 Місяць тому +1

    super👍👍👌👌

  • @shihabmtp3955
    @shihabmtp3955 Місяць тому

    ithokke china yude kayyil kittanam tourisam enthanann ariyam

  • @A4tech_Malayalam
    @A4tech_Malayalam Місяць тому +2

    good visuals

  • @peper_mark
    @peper_mark Місяць тому +1

    Ikka🥰

  • @kemusthafa9957
    @kemusthafa9957 Місяць тому

    Adipoli ❤❤❤

  • @musthaalampady
    @musthaalampady Місяць тому

    Hii ikka. ,, B-Bro epoza ningalude kude join cheyyuga
    😊😊. ❤❤❤

  • @azeezjuman
    @azeezjuman Місяць тому

    Super veedio ❤❤❤

  • @creative_good
    @creative_good Місяць тому

    👍👍 super

  • @beenajomy2625
    @beenajomy2625 Місяць тому

    😢😮 super Bowl

  • @ravindranparakkat3922
    @ravindranparakkat3922 Місяць тому +2

    മുൻകൂർ ജാമ്യം എടുത്തത് കൊണ്ട് തരക്കേടില്ല 🤣🤣

  • @unnimenonksa
    @unnimenonksa Місяць тому

    അഷ്‌റഫ്‌കാ അവിടെ ഒരു വീടങ്ങു മേടിച്ചേക്ക്, നമ്മള് തറവാടികള് അങ്ങിനെയാ വേണ്ടത്, ഇഷ്ടപ്പെട്ടത് മേടിച്ചോളണം. എന്നിട്ട് ആ കൂകിതോൽപ്പിച്ച കഴിയില്ലേ അവനെത്തന്നെ ഗൃഹപ്രവേശനത്തിന് കറിയാക്കാം നമ്മക്ക്, അല്ലാ പിന്നെ, നമ്മളോടാ കളി.. 🥰🥰🥰

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Місяць тому

    👍👍💙💙

  • @sivankarolil8572
    @sivankarolil8572 Місяць тому +3

    ഇവിടൊന്നും പട്ടിയോ മറ്റു വന്യമൃഗങ്ങളോ ഇല്ല എന്നതാണ് കൗതുകം😊

    • @ashrafexcel
      @ashrafexcel  Місяць тому +1

      പട്ടികളും വന്യമൃഗങ്ങളും ഉണ്ടല്ലോ

  • @muhammednishadkunnil2945
    @muhammednishadkunnil2945 Місяць тому

    ഞാനും കേട്ടിരുന്നു തുർക്കിക്കാര് തത്ത പറയുമ്പോലെ സംസാരിക്കും 😂

  • @anandhusabu3961
    @anandhusabu3961 Місяць тому +1

    Hai Ashraf broi

  • @MALIMM606
    @MALIMM606 Місяць тому +2

    ❤️❤️❤️❤️🔥🔥🔥🔥

  • @bijumon8552
    @bijumon8552 Місяць тому

    ❤❤ bro

  • @sudhia4643
    @sudhia4643 Місяць тому +2

    ഈ. കൂട്ടുകെട്ടിനെ.(Friendship ). കൊതിയോടെയല്ലാതെ കാണാൻകഴിയില്ല........ ഇന്നത്തെ. യാത്ര. കുഞ്ഞുമക്കൾക്കൊപ്പം. തകർത്തു. 👌👌👌👍👍👍🙏🙏🙏Sudhi. Ernakulam.... ദിരാങ്ങിൽ ഓറഞ്ച് കഴിച്ചത്.തൊലികളഞ്ഞിട്ട്. അപ്പാടെകഴിച്ചതല്ലേ. 😜😜

  • @mullathjyothyjyothy8304
    @mullathjyothyjyothy8304 Місяць тому

    Super👌

  • @ahalyamohan997
    @ahalyamohan997 Місяць тому

    Ante marumakal chetriya from dargeeling