അഷ്റഫ് ഭായി. ബി ബ്രോ. വിജനമായ സ്ഥലം കാണുമ്പോൾ പെട്ടെന്ന് ഇറങ്ങിച്ചെല്ലരുത്. വന്യജീവികൾ പതുങ്ങിക്കിടക്കുന്നു ഉണ്ടാകും. നല്ല ശ്രദ്ധ വേണം. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്ഥലം കാണുമ്പോൾ ഭയം തോന്നുന്നു കാത്തുരക്ഷിക്കട്ടെ
അഷ്റഫ് ബ്രോ. ബിബിൻ ബ്രോ... വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്.. സൂപ്പർ.. 👌സാത്താറായിലെ കാഴ്ചകൾ ഗംഭീരമായി..! പ്രകൃതിഭംഗിയും.. തടാകങ്ങളും നല്ല ഭംഗിയുണ്ടായിരുന്നു.. എല്ലാം ഒരുപാട് ഇഷ്ട്ടായി.. 👌❤️💙💚❤️💙💚❤️💙👍
ഹാവൂ... എന്ത് പറ്റി ബ്രോസ്സ്... അടുപ്പിച്ചു വീഡിയോ ഇടാൻ.. ഇന്ന് രാത്രി ആയതുകൊണ്ടാണ് കാക്ക മലർന്നു പറക്കാഞ്ഞേ..😊😊 .... പീഠഭൂമി എന്താണെന്നു വിവരിക്കുകയും അതിലേറെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ കാണിക്കുകയും ചെയ്യുന്ന ബ്രോസ്സിന് ഒരായിരം നന്ദി 🌹🌹❤️❤️
കണ്ണൂർ ജില്ലയിലെ മാടായിപ്പാറ എന്ന സ്ഥലത്ത് ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ഇതുപോലെ പൂക്കൾ കൊണ്ട് നിറയും കൂടുതൽ ഉണ്ടാവുക നീല നിറത്തിലുള്ള കാക്ക പൂവ് ആണ് നീല പരവതാനി വിരിച്ചത് പോലെ ഉണ്ടാവും അപ്പോൾ അവിടം പറ്റുമെങ്കിൽ ഇവിടെ വരിക
ഓരോ പ്രദേശങ്ങളിൽ പോയി അവിടെ ഉള്ള ചരിത്ര പരവും, പ്രഗൃതി പരവും സാമൂഹിക പരമായ കാര്യങ്ങൾ പ്രേക്ഷകരിലേക്കു എത്തിക്കുന്നതിലുപരി... നിങ്ങടെ രണ്ടു പേരുടെയും ഡിസ്കഷൻ ഓരോ പ്രദേശത്തെ യും കുറിച്ച് രണ്ടു പേർക്കുമുള്ള പരിമിത അറിവിൽ നിന്ന്... കൊള്ളാം... ഞാൻ നമ്മുടെ ഒരു വിഡിയോയും മുടക്കാറില്ല.. കമെന്റിടാൻ ജോലി തിരക്കിൽ പറ്റാറില്ല എങ്കിലും ഒരു '👍'എങ്കിലും ഇടാൻ ശ്രമിക്കാറുണ്ട്... ഇൻശാ അള്ളാഹു.. നാട്ടിൽ വന്നിട്ട് നേരിൽ കാണണം എന്നുണ്ട്.. വിധി ഉണ്ടാവട്ടെ... 🤲.. 👍👍👌
Big salute to Mr. Kumar. Hope he gets the money to buy his modern bionic leg🤞 A tangible example for the last guys who are not interested in their future.
ഖാസ് പത്തർ il പൂക്കൾ കാണാൻ സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയിൽ ചെന്നാൽ വളരെ നന്നായിരിക്കും. MTDC യിൽ rooms എല്ലാം book ചെയ്യാൻ പറ്റും. ഞങ്ങളുടെ ഓഫീസിലെ ഗ്രൂപ്പ്, 2016 പോയിട്ടുണ്ട് വളരെ, വളരെ ഭംഗിയുണ്ട്.
Don't miss pune city and its surbans. Aghakhan palace , koregaon park lady Fergusson college,pune film institute, national film archives in pune, symbols management college , shaniwar wada. Fort,, lal Mahal ,Lona wala and many more. Don't miss it. 💕💕
പ്രവാസികൾ ഇവിടെ വാ പവർ കാണട്ടെ ❤❤❤❤
പ്രവാസിയല്ലെങ്കിലും ഞാൻ പവർ കാണിക്കും ✋️✋️✋️
പ്രവാസികളുടെ അത് വേറെ ലെവലാ അഷ്റഫ് ക്കാ
Power
😜👈 present sir
🙏
"കുളിക്കാൻ പോയ b ബ്രോ ക്ക് ഒപ്പം ഞാൻ ...അഷ്റഫ് excel " super🇮🇳♥️
ആ ഡയലോഗ് എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് കേട്ട് കുറേ ചിരിക്കുകയും ചെയ്തു 😄
@@sajithakumari8768 ഞാനും 🤭🤭🤭😂
😀😀😀
കുളിക്കാൻ പോയ ബി ബ്റോ
കുളിക്കാ...... 😀😀😀😀
ഇതേ കമന്റ് ഇടാൻ വന്നതാ ❤️
എന്നാലും എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണി നീ
മഹാരാഷ്ട്രയിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന്,,, തീർച്ചയായും പലർക്കും ഇതൊരു പുതിയ അറിവായിരിക്കും...👌👌
🙏🙏🙏THANKS🙏🙏🙏
നമ്മുടെ ഇന്ത്യ എത്ര സുന്ദരം . ഇത് വീഡിയോ യിലൂടെകാണിച്ചുതന്നരണ്ടുപേർക്കുംഒരു ബിഗ് സല്യൂട്ട് 🙏
അഷ്റഫ് ഭായി. ബി ബ്രോ. വിജനമായ സ്ഥലം കാണുമ്പോൾ പെട്ടെന്ന് ഇറങ്ങിച്ചെല്ലരുത്. വന്യജീവികൾ പതുങ്ങിക്കിടക്കുന്നു ഉണ്ടാകും. നല്ല ശ്രദ്ധ വേണം. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്ഥലം കാണുമ്പോൾ ഭയം തോന്നുന്നു കാത്തുരക്ഷിക്കട്ടെ
സാധാരണ രണ്ട് കൂട്ടുകാർ ചേർന്ന് നടത്തുന്ന യാത്രകൾ ഒരു പ്രാവശ്യം കഴിഞ്ഞ് വരുമ്പോൾ ഈഗോ അടിച്ചുപിരിയും. നിങ്ങൾ നല്ല കൂട്ടുകാർ happy new year.
അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ... വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്.. സൂപ്പർ.. 👌സാത്താറായിലെ കാഴ്ചകൾ ഗംഭീരമായി..! പ്രകൃതിഭംഗിയും.. തടാകങ്ങളും നല്ല ഭംഗിയുണ്ടായിരുന്നു.. എല്ലാം ഒരുപാട് ഇഷ്ട്ടായി.. 👌❤️💙💚❤️💙💚❤️💙👍
2perumpoliyanu
പുതുവത്സരാശംസകൾ രണ്ടു പേർക്കും കുടുംബത്തിനും ❤
Kass പീഠഭൂമി ആദ്യമായി കാണുകയാണ് ❤️❤️❤️
Ashrafkkaa...B bro. അടിപൊളി കാഴ്ച്ചകൾ. വളരെ ഇഷ്ടപ്പെട്ടു 🥰🥰🙏🙏❤❤❤
ആ സീസണിൽ വരൂ Bros ഞങ്ങൾക്കും കാണാമല്ലോ.'' കാത്തിരിക്കാം അടുത്ത വർഷത്തേക്ക് ♥️👍 പുതുവത്സരാശംസകൾ🎉
പത്തനംതിട്ട ക്കാർ ആ പുല്ലിനെ സൂചി പുല്ല് എന്ന് പറയും,,, നല്ല അടിപൊളി സ്ഥലം,, സീസൺ സമയത്തു അടിപൊളി ആയിരിക്കും,,,, രണ്ടാൾക്കും ഹാപ്പി ന്യൂ ഇയർ.... 🌹🌹🌹
👍👍👍❤️❤️❤️👌👌👌കാസ പീഡഭൂമിയിലെ പൂക്കളുടെ വസന്തത്തിനായി കാത്തിരിക്കുന്നു
സ്കൂളിൽ കേട്ടു മറന്ന പീഠ ഭൂമി യെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് .. നന്ദി ...
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍😎👍🏻 മനോഹരമായ കാഴ്ചകളും മനോഹരമായ ദൃശ്യആവിഷ്കാരവും 👌🏻👌🏻
സഫാരിക്ക് തീര്ച്ചയായും പോകണം മറക്കലെ അശ്രഫ് ബി ബ്രോ ✌️✌️💚✌️✌️✌️✌️✌️അടിപൊളി 🌹🌹🌹
ഹാവൂ... എന്ത് പറ്റി ബ്രോസ്സ്... അടുപ്പിച്ചു വീഡിയോ ഇടാൻ.. ഇന്ന് രാത്രി ആയതുകൊണ്ടാണ് കാക്ക മലർന്നു പറക്കാഞ്ഞേ..😊😊 .... പീഠഭൂമി എന്താണെന്നു വിവരിക്കുകയും അതിലേറെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ കാണിക്കുകയും ചെയ്യുന്ന ബ്രോസ്സിന് ഒരായിരം നന്ദി 🌹🌹❤️❤️
ഇതിന്റെ അടുത്ത വീഡിയോ ഉടനെ തന്നെ ഇടേണ്ടതാണെന്ന് ഇതിനാൽ അറിയിക്കുന്നു 🤩
Happy to see B bro smiling
Thank you B Bro and Asraff..for the nice video....This one is a unusual one. I never even expected.
കാസ് പീഠഭൂമിയെ പറഞ്ഞ് തന്നതിന് നന്ദി... നല്ല വീഡിയോ ഒത്തിരി ഇഷ്ടമായി.രണ്ടാൾക്കും ഫാമിലിയ്ക്കും പുതുവത്സരാശംസകൾ...
ഇംഗ്ലീഷ് സബ്ടൈറ്റിൽസ് കൂടി കൊടുത്തിരുന്നെങ്കിൽ കൂടുതൽ reach കിട്ടിയേനെ വീഡിയോകൾക്ക്, u deserve more 👍
2 പേർക്കും പുതുവത്സരാശംസകൾ 🌹♥️👍
*💯💯Good video... Happy New Year in advance to both of you 💞💞*
👌👌പുസ്തകത്തിൽ പഠിച്ച പീഠഭൂമി കാണിച്ചു തന്നതിന് നന്ദി സീസ്സനിലെ വിഡിയോ കാണാൻ വെയ്റ്റിംഗ് 👍👍
Eee episode kollaam...now coming to a travelling feel
ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് ഇപ്പോൾ അറിയുന്നു 👍സെപ്റ്റംബർ മാസത്തിലെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു 🤗❤👍
🙏🙏🙏💥💥💥❤❤❤❤
ഇന്നലെ കലൂർ സ്റ്റേഡിയം മുന്നിൽ ഫാമിലിയായിട്ട് കണ്ടു... ഞാൻ ബ്ലോക്കിൽ പെട്ടുപോയി 😄
What a nice treatment both of you are receiving..... 👌👌👌
നിങ്ങൾവഴിയെങ്കിലും. ആ. അത്ഭുതം. ഞങ്ങളിലെത്തുമെന്ന്. പ്രതീക്ഷിക്കുന്നു. 👍👍👍👍വീഡിയോ. 👌👌👌👌സൂപ്പർ.. കഴിഞ്ഞവർഷം. ഹൈദരാബാദിൽ പുതുവത്സരം. ആഘോഷിച്ചു. ഈ.വർഷം.മദ്യപ്രദേശിലും 🙏🙏🙏സുധി. എറണാകുളം.. Happy. New. Year.2023🌹
സ്ഥിരം പ്രേക്ഷകൻ...❣️❣️❣️
waiting for jungle Safari.... Happy New Year dear Ashraf bro& Bibin bro
Ashraf ikkakkum B broikkum advanced Happy New Year❤️
താങ്കളുടെ Intro പറയുന്നത് ഒരു Variety രീതിയിലാണ് - മനോഹരം
ഹായ്... ബിബിൻ ബ്രോ. അഷ്‌റഫ് ബ്രോ.. എല്ലാവർക്കും പുതുവർഷത്തേയ്ക്ക്.. സ്വാഗതം 🙏
ഹിമാലയത്തിലെ വാലി ഓഫ് ഫ്ലവഴ്‌സ് പോലെ,!എന്തു മനോഹരമായ കാഴ്ച്ച ആയിരിക്കും ഇതും ആ സീസണിൽ!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു പാട് ലോകം കണ്ടതാ മക്കളെ ...A bro യും B bro യും
Superrrrr.....vlog..amazing
Ashraf...🙏🙏💕💕
Kulikkan poya B bro kku oru hai❤❤❤❤❤
Bibinte nilabur vedioyum kandu .super.Randuperkkum puthu varsha asamsakal
15:31
വീഡിയോ പൊളി 😍😍 ഗായ് പിന്നെ ബൈസ് എന്ന പറഞ്ഞത് അവർ ബൈസ് എന്ന് പറഞ്ഞാൽ (എരുമ )ആണ് ബ്രോ ❤️❤️
കണ്ണൂർ ജില്ലയിലെ മാടായിപ്പാറ എന്ന സ്ഥലത്ത് ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ഇതുപോലെ പൂക്കൾ കൊണ്ട് നിറയും കൂടുതൽ ഉണ്ടാവുക നീല നിറത്തിലുള്ള കാക്ക പൂവ് ആണ് നീല പരവതാനി വിരിച്ചത് പോലെ ഉണ്ടാവും അപ്പോൾ അവിടം പറ്റുമെങ്കിൽ ഇവിടെ വരിക
Gai or bey's ..pashuvinum ,erumackum koduckana as pull vettunnad
Wonderful... information..Ashraf ji
ഓരോ പ്രദേശങ്ങളിൽ പോയി അവിടെ ഉള്ള ചരിത്ര പരവും, പ്രഗൃതി പരവും സാമൂഹിക പരമായ കാര്യങ്ങൾ പ്രേക്ഷകരിലേക്കു എത്തിക്കുന്നതിലുപരി... നിങ്ങടെ രണ്ടു പേരുടെയും ഡിസ്കഷൻ ഓരോ പ്രദേശത്തെ യും കുറിച്ച് രണ്ടു പേർക്കുമുള്ള പരിമിത അറിവിൽ നിന്ന്... കൊള്ളാം... ഞാൻ നമ്മുടെ ഒരു വിഡിയോയും മുടക്കാറില്ല.. കമെന്റിടാൻ ജോലി തിരക്കിൽ പറ്റാറില്ല എങ്കിലും ഒരു '👍'എങ്കിലും ഇടാൻ ശ്രമിക്കാറുണ്ട്...
ഇൻശാ അള്ളാഹു.. നാട്ടിൽ വന്നിട്ട് നേരിൽ കാണണം എന്നുണ്ട്.. വിധി ഉണ്ടാവട്ടെ... 🤲.. 👍👍👌
❤️
Ashrafkkaooii ❤️🔥🔥
Helo asharaf nalla videos iniyum idane ippol route records mathrame kanarullu
Nice views of KAS...🙋🙋🙋🥰🥰🥰
Adipoli sthalam aanu bro .... ente chechide veedu indu avide...avide oru adipoli waterfall indu... Thoseghar waterfall 👌...onnu avide koodi pokuu..ippo evideya Mumbai ethiyo njan thamasikunnathu Mumbai aanu Kharghar Navi Mumbai.... satara ennal 7 malakalal chuttapetta sthalam ennanu...sat = 7
ബിബിൻ ബ്രോ routereecords ന്റെ ഒരു മുതൽക്കൂട്ടു തന്നെയാണ് കേട്ടോ
Happy New Year Ashraf ekka Bibin bro
Ashrafe njan chilathile comments ittitullu. Pakshe eppozhum marannu poya oru karyam parayate, 3rd gear logoyum athinte background music um adipoli. Onnum parayanilla.
സൂപ്പർ ആയിട്ടുണ്ട് ബ്രോ 👍👍👍🌹🌹🌹❤❤❤
B bro ഉണർന്നു 😍 😍 😍
മനോഹരമായ കാഴ്ച്ചകൾ✌️
Happy new year ashraf ഇക്കാ ബിബിൻ bro ♥️♥️♥️♥️♥️
ബേശ്- എരുമ ആണ്...പുനൈ ക്ക് പോവാതെ വണ്ടി നേരെ രത്നഗിരിയിലേക്ക് തിരിക്കോ....🤩
അടിപൊളി 👏🏻👏🏻👏🏻👍 ബ്രോ
Happy new year B bro & Ashrafkka ❤❤❤❤
അവരുടെ തെറികൾ കേട്ടിട്ടും ഒന്നും അതിനെപ്പറ്റി പറയാതിരുന്ന ashraf ഇക്ക ♥️... ഇലവീഴാ പൂഞ്ഞിറ കേസ് ഓർമ്മ വന്നു 🥰🥰🥰
Big salute to Mr. Kumar. Hope he gets the money to buy his modern bionic leg🤞
A tangible example for the last guys who are not interested in their future.
അഷ്‌റഫ് ബ്രോ ഇങ്ങള് പൊളിയാ ❤
awaiting jungle safari video.....
വെയിറ്റ് ആയിരുന്നു 😊👌
Route Records ishtam 💞
Hi 👌 thanks 👍🙏 God blessed with traveling happy journey with volg su
Bibin double act ആണല്ലോ? നിലമ്പൂരിലെ വീഡിയോ കണ്ടു. Happy new year to Ashraf & Bibin. Enjoy!.
Asharaf ikka വേറെ ലെവൽ ആണ്
🌼Happy... Newyear ikka.. bbro😀
B bro... Ashraf bro.. 👍👍🤲🏻🤲🏻🤲🏻
ഹായ് അഷ്‌റഫ് ബ്രോ ബി ബ്രോ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ വീഡിയോ 💕💕💕💕
ഗ്രാമങ്ങൾ മാത്രം ഫോക്കസ് ചെയ്തു പോയാൽ വളരെ നല്ലതായിരിക്കും 😊 പിന്നെ നമ്മൾ മലബാർ കാർക് കുണ്ട് തന്നെയാ 😄✌️
ഖാസ് പത്തർ il പൂക്കൾ കാണാൻ സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയിൽ ചെന്നാൽ വളരെ നന്നായിരിക്കും. MTDC യിൽ rooms എല്ലാം book ചെയ്യാൻ പറ്റും. ഞങ്ങളുടെ ഓഫീസിലെ ഗ്രൂപ്പ്, 2016 പോയിട്ടുണ്ട് വളരെ, വളരെ ഭംഗിയുണ്ട്.
Waiting for episode
Ashraf nammal northil Bhavikku vecha veedenthayi?
First. Like.👍👍👍സുധി. എറണാകുളം.
Hi Ashraf Bro &B Bro 👌👍
Nice vedio...
Nice video bro😍
Nxt vido lll Ashraf kkka Vandi oodikkoo....
Kuree aayi kandittuu💫
Etokke kanechu tarunnatene tks❤❤❤
Hii ikka engal poli evidonnum pokan പറ്റില്ലേലും ഇക്ക വീഡിയോ കണ്ടാൽ പോയ ഫീൽ aanu
Pala eppisodilum ningal vellamadi enna vakk upayogikunnu ath ozhivakkanam (15.50)
Madyapaanam ennu paranjoode????
Hai ashraf adipoli
ningalude yallla vedioyum kanaaarund super aaaane
Happy new year randuperkum kanan nalla place pidabhoomi
♥️♥️♥️ happy new year
മനോഹരം 👌👍😊
Hai. Happy New year. 🥰🥰🥰❣❣❣
Don't miss pune city and its surbans. Aghakhan palace , koregaon park lady Fergusson college,pune film institute, national film archives in pune, symbols management college , shaniwar wada. Fort,, lal Mahal ,Lona wala and many more. Don't miss it. 💕💕
Happy New year both of BRO
അടുത്ത വർഷം കാസ് വാലിയിൽ പോകാൻ ശ്രമിക്കും
Happy 💗New year 🌹🌹2 bros
Nammude naattilum flowersne protect cheyyan ingane veli kettunnath nannaayirikum neelakurunji pookunna samayath aalukal poyit athineyoke nashipikan nokkal und poovil thodathirikn ingane cheyynm
Bengaluru plataue anu mysore decan plateau bhagamanu,. Root records kandathinu shesham urangan pogunnath, bibin, asharaf good night
Happy new year ikkaaaa🥰🥰
നേർക്കാഴ്ചയുള്ള യാത്രാനുഭവം.💘💘💘
Happy New Year Bros 🎂🎂
അടിപൊളി, 👍👍👍സൂപ്പർ ❤❤❤❤👍❤👍
Good. കൊള്ളാം 👍👍👍👍👍👍🌹💕