TVS JUPITER 2024 | MALAYALAM REVIEW

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 99

  • @Muppilivandu
    @Muppilivandu  2 місяці тому +1

    എന്താ ഞാൻ വീഡിയോ എടുക്കുമ്പോൾ എന്നും ഇങ്ങനെ ഓരോ വള്ളി വരുന്നേ 😂 മഴത്തുള്ളി കർക്ട് ക്യാമറയിൽ തന്നെ വന്നിരുന്നു സഹായിച്ചു🙏

    • @nizamkplll
      @nizamkplll 2 місяці тому +1

      Bro disc brake ആണോ drum ആണോ നല്ലത്

    • @Muppilivandu
      @Muppilivandu  2 місяці тому

      @@nizamkplll ബ്രോ ഏത് വണ്ടി വാങ്ങിയാലും disc brake ഉള്ളത് വാങ്ങുക അല്ലേൽ പിന്നെ ദുഖിക്കേണ്ടി വരും കുറേ കാലം കഴിയുമ്പോൾ drum brake efficiency കുറയും

    • @sunojkvsunojkv8430
      @sunojkvsunojkv8430 2 місяці тому

      ​@@Muppilivandunjan book chaythu broo vandi kollamo

  • @softcorner2918
    @softcorner2918 2 місяці тому +6

    നല്ല അവതരണം👍🏼
    എല്ലാ കാര്യങ്ങളും വളരെ വ്യക്തതയോടെ ക്ലിയർ ആയിട്ട് പറഞ്ഞു👌🏼

    • @Muppilivandu
      @Muppilivandu  2 місяці тому

      താങ്ക്സ്❤️

  • @aslambatheri9386
    @aslambatheri9386 2 місяці тому +1

    Bro de channel kanan UA-cam ipozha chance thannath good information nice video subscribed❤🎉

  • @sudheeshksudhi3404
    @sudheeshksudhi3404 27 днів тому +1

    ഇന്നലെ കിട്ടി ❤സൂപ്പർ വണ്ടി 👌🏻👌🏻

  • @binoyek7097
    @binoyek7097 2 місяці тому +1

    First ഇൻഫോ തന്നെ corect 🎉🎉

  • @Yxhap-id8bj
    @Yxhap-id8bj 2 місяці тому +3

    Well explained review

    • @Muppilivandu
      @Muppilivandu  2 місяці тому

      @@Yxhap-id8bj thankz ❤️😊

  • @sunojkvsunojkv8430
    @sunojkvsunojkv8430 2 місяці тому +2

    Njan book chaythu

  • @elevatorologist6800
    @elevatorologist6800 2 місяці тому +1

    Powli

  • @suryas6553
    @suryas6553 2 місяці тому +6

    Booked Saturday delivery ❤❤❤ activa 125 exchange chithu😊

  • @subinrajls
    @subinrajls 2 місяці тому +1

    Thanks to മഴത്തുള്ളികൾ❤❤❤

  • @rahulravi9455
    @rahulravi9455 2 місяці тому +2

    1St 2 service review കഴിഞ്ഞിട്ട് നോക്കാം 😁

  • @sachinpmadhukumar4480
    @sachinpmadhukumar4480 2 місяці тому +2

    Book cheythu..nale delivery..😊

  • @VijeeshK-p5e
    @VijeeshK-p5e 2 місяці тому +3

    Frand ഭാഗം കൊള്ളാം പിൻഭാഗം മഹാബോർ ആണ്

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 2 місяці тому +2

    അഹങ്ഗരം വേണ്ട അത്രകൊന്നും ഇല്ല

    • @drakula4163
      @drakula4163 Місяць тому

      പോഡെയ്‌ കുണ്ണേ

  • @asi6494
    @asi6494 2 місяці тому +1

    👍👍👍

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 21 день тому +1

    Bro mileage ethra kittum 60 undo

    • @Muppilivandu
      @Muppilivandu  20 днів тому

      Company 70 parayunnu 65 oke kittum

  • @mohdnihalcs
    @mohdnihalcs 2 місяці тому +1

    Bro this or activa 6g or fasino hybrid ? Which has more mileage and which is best among these ?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      @@mohdnihalcs facino hybrid anu 70 oke mileage kittunnavr und pakshe features illa. Activa standard anu annum innum ennum 50, 55 to 60 oke kittunnavr und. Ithu(Jupiter) micro hybrid anu company claim cheytha mileage 70 anu eco modil. Pinne ella featuresum oru kudakkeezhil pinne ellam brode ishttam test ride cheythu nokku.

    • @mohdnihalcs
      @mohdnihalcs 2 місяці тому +1

      @@Muppilivandu bro eco modil 70+ anel…normal use il okke oru 60+ kittille …pine top variant il kicker illathath problem aavumo ? And kicker venel vekkan patumo ?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      @@mohdnihalcs bro njn athu parayan vittu poyatha power koodiya battery anu so kicker prsnam alla. Hybrid support ulla kondu a battery charge angane kurayathum illa

  • @ajeeshs4933
    @ajeeshs4933 2 місяці тому +1

    Middle varient on road with extra fittings ethrayakum?

    • @Muppilivandu
      @Muppilivandu  2 місяці тому

      Ellam detailed video varunnund.

  • @vijithmonvijithmon5233
    @vijithmonvijithmon5233 2 місяці тому +1

    👍

  • @asharafpvr
    @asharafpvr 2 місяці тому

    ഞാൻ. ആദിയ വണ്ടി പാശൻപ്രൊ ഇറങ്ങിയ ഉടനെ എടുത്തു ഇപ്പോൾ. ഇ വണ്ടി എടുത്തു 6 ദിവസതിനുള്ളിൽ കയിൽ കിട്ടും

  • @sujinsen1762
    @sujinsen1762 2 місяці тому +1

    Jupiter 125 disc or new Jupiter 110 top varient?

    • @Muppilivandu
      @Muppilivandu  2 місяці тому

      Athu brode ishttam randum kollam power anenkil 125 mileage anenkil 113

  • @sherin-xq3ql
    @sherin-xq3ql 2 місяці тому +1

    Ella showroomilum erangikko

  • @rafeeqk7866
    @rafeeqk7866 2 місяці тому +1

    എന്തയാലും ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് കിട്ടും കയ്യിൽ

  • @v_cutzzz5382
    @v_cutzzz5382 2 місяці тому +2

    ഇ വണ്ടിയുടെ compi ബ്രേക്ക്‌ എങ്ങനെ ഉണ്ട്?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      @@v_cutzzz5382 ബ്രേക്ക് അടിപൊളി ആണ് നല്ല സ്റ്റോപ്പിങ് പവർ ഉണ്ട് കോൺഫിഡൻസ് തരും

  • @muhammedaslam4996
    @muhammedaslam4996 2 місяці тому +1

    Fascino hybrid 2024 or jupiter 110 hybrid 2024
    Which one is better?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      Facino mileage und features illa ithil ellam und enthayalum test drive cheythu nokuka

  • @vishnukumarsreelekshmi6609
    @vishnukumarsreelekshmi6609 2 місяці тому +1

    75 +75=150 km cover chyyumbol stress varumo.with back pillion person

    • @Muppilivandu
      @Muppilivandu  2 місяці тому +1

      Same Jupiter125 suspension thanne anu so athe comfort ithilum und

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 місяці тому

      @Muppilivandu thank you dear for responses usually comments cheyyubol youtubers reply cheyyarilla.ente veedu kottarakkara aanu.avide kunnupolethe bhagathaanu aanu ente veedu.kettavum irakkavum und 125cc scooter eduthal pick up kittumo njanum wifeum 80 +80 akathu weight und .jupiter 125cc vangiyal pulling engaairikkum.youtubers aarum hill climb vedio ittittilla atha.please brother onnu reply thrane.

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 місяці тому

      @@Muppilivandu 👌👍👍👍👍

    • @Muppilivandu
      @Muppilivandu  2 місяці тому +1

      @@vishnukumarsreelekshmi6609 chetta njn oru video thanne ittitund chettante cmtinte rply ayi. pattumenkil ktym vaa nale sept11 anu ivide launch test drive und randu perum vaa odichu nokkam randu vandiyum ivide und. Eppozhanelum vannal mathi licensesum ayi vannal mathi odichu nokkam😊

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 місяці тому +1

      @@Muppilivandu OK brother....🥰

  • @jabajaan
    @jabajaan 2 місяці тому +1

    Access 125 or This? Etha nallathu?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      Ithu entha samasyam pinne athu 125 anu more power und ithu 113 ullu ellam thinkanja oru vandi anu nokkunnathu enkil Jupiter power mathram anel mattu options enthayalum test drive cheythu nokki decid cheyyu bro

    • @jabajaan
      @jabajaan 2 місяці тому

      Ok

  • @vasudevappu3449
    @vasudevappu3449 2 місяці тому +2

    Bro ee vandi edukkanamnn und kure per weight kuravan ennellem parayunnu riding comfot ok alle.? Keep going bro 👍🏻🤍

    • @Muppilivandu
      @Muppilivandu  2 місяці тому

      Yamaha facino ray oke 99 kilo ollu athu vachu nokkumbol ithu 106kilo und. Pinne comfort 👌

    • @vasudevappu3449
      @vasudevappu3449 2 місяці тому +1

      @@Muppilivandu thanks for response. Ithinte mid varient meter, wheel, brake alle deffrents milage, weight oke same alle?

    • @Muppilivandu
      @Muppilivandu  2 місяці тому +1

      Brake anu difference. njn athu koodi kanikkam oru kunju video kudi idam

  • @haneefvlogs5748
    @haneefvlogs5748 2 місяці тому +1

    Mailage ethra und

  • @bava11
    @bava11 2 місяці тому +1

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable ആണോ ആക്ടിവ 3g ഓടിക്കുന്നുണ്ട്

    • @Muppilivandu
      @Muppilivandu  2 місяці тому

      @@bava11 activa odikum enikil ithum odikkam same

  • @nidhindev9301
    @nidhindev9301 2 місяці тому

    Jupiter 110 ൽ kicker start ഉണ്ടോ

  • @sureshkumarp2
    @sureshkumarp2 Місяць тому

    എൻജിൻ മോശമാണെങ്കിൽ ഫീചെർസ് കൊണ്ട് എന്ത് കാര്യം.

  • @vijithckt6296
    @vijithckt6296 2 місяці тому +1

    കാണുന്ന ലുക്ക് ഉള്ളൂ ഞാൻ വണ്ടി ടെസ്റ്റ് എടുത്തു. ഓവർ വലി ഇല്ല

    • @Muppilivandu
      @Muppilivandu  2 місяці тому

      Activa ayi compare cheyyumbol torque kuravanu atha mileage koodiathu. smooth feel alle 1st service kazhiyumbol kurachu koodi up feel kitum

  • @HappyFaz999
    @HappyFaz999 2 місяці тому +1

    "Profomance"😅

    • @Muppilivandu
      @Muppilivandu  2 місяці тому

      Sambhavam manasilayille athu mathi 😂 e videoku thottu munbu police pidichu appo thottu jabajabaja🤭

  • @kkfan-u9x
    @kkfan-u9x 2 місяці тому

    Tvs എൻജിൻ 🤡

    • @Muppilivandu
      @Muppilivandu  2 місяці тому +2

      ഇപ്പൊ നല്ല ക്വാളിറ്റി ഉണ്ട് വണ്ടികൾക്ക് കാരണം അവർ ആക്റ്റീവ വിപണി പിടിക്കാൻ ഉള്ള പണിയ so നല്ലത് ഇറക്കിയില്ലെങ്കിൽ അവർക്ക് തന്നെ പണി കിട്ടും അത് കമ്പനിക്ക് അറിയാം പിന്നെ 2ആം സ്ഥാനം പോകും

    • @anand.s.s646
      @anand.s.s646 2 місяці тому +1

      TVS inte vandi performance and engine is good but service 🤡

  • @X-DIABLO-86
    @X-DIABLO-86 2 місяці тому +1

    STRELL COPY???

    • @Muppilivandu
      @Muppilivandu  2 місяці тому

      @@X-DIABLO-86 alla🤣 adutha videoyil paraya

  • @sachuu782
    @sachuu782 2 місяці тому +1

    Mileage ethra kittum.. bro

  • @info_dailylife
    @info_dailylife Місяць тому

    പവർ ഇല്ല ടെസ്റ്റ് ഡ്രൈവ് എടുത്തു പോര

  • @teophinasher4678
    @teophinasher4678 2 місяці тому +3

    മൈലേജ് എത്ര കിട്ടും

    • @Muppilivandu
      @Muppilivandu  2 місяці тому +1

      Ithu activakkittu ulla adi anu athokndu ellathilum mikachu nilkkan company nokkum sure. 70 anu company claim cheythathu athrem kittum hybrid support undalo

    • @teophinasher4678
      @teophinasher4678 2 місяці тому +3

      @@Muppilivandu ഇതിനു ഓരോരുത്തരും ഓരോ ഓരോ രീതിയിൽ ആണ് പറയുന്നത് 82,73,70,67, ഞാൻ ഷോറൂമിൽ പോയി ചോദിച്ചപ്പോൾ അവർ 55 ഉറപ്പായിട്ടും കിട്ടും എന്നാ പറയുന്നത് അതാ...

    • @Muppilivandu
      @Muppilivandu  2 місяці тому +3

      @teophinasher4678 അത് ഒക്കെ അങ്ങനെ പറയു കമ്പനി ടെസ്റ്റ്‌ ചെയ്ത് കിട്ടിയ മൈലേജ് ആണ് 70. പിന്നെ ഇക്കോ മോഡിൽ പോയാലെ ഇതൊക്കെ കിട്ടു കേട്ടോ

    • @gyandarkside3052
      @gyandarkside3052 2 місяці тому

      ​@@Muppilivandu😊

    • @harikallampalli
      @harikallampalli Місяць тому +1

      Ith complint orupadunnd

  • @MalabarRestaurant-t8c
    @MalabarRestaurant-t8c 2 місяці тому +2

    Kicker illa...top mode

    • @Muppilivandu
      @Muppilivandu  2 місяці тому +1

      @@MalabarRestaurant-t8c ഇല്ല

    • @santhosh8436
      @santhosh8436 2 місяці тому

      Extra amount adakumengil kicker vaikanulla option und

  • @butterfly63340
    @butterfly63340 2 місяці тому +2

    ഒരു കാരണവശാലും ഈ വണ്ടി വാങ്ങി നിങ്ങൾ വഞ്ചിതരാകാതിരിക്കുക ടിവിഎസ് എല്ലാ വണ്ടികളും കമ്പ്ലൈണ്ട് ആണ് കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന താണ് നിങ്ങൾക്ക് അനുഭവം ഉണ്ടാവാതിരിക്കട്ടെ

    • @asharafpvr
      @asharafpvr 2 місяці тому +1

      കാംബ്ലൻഡ് ഇല്ലാത്ത ഒരു വണ്ടി പറയുമോ എടുക്കാന. ഇ വണ്ടി എടുക്കാൻ ഉദ്ദേശികുന്നധ്

    • @harikallampalli
      @harikallampalli Місяць тому +1

      ഇതു എടുക്കാതിരിക്കുക.. എടുത്തവർ പെട്ടു 😢

    • @tomthomas6439
      @tomthomas6439 Місяць тому

      Ideham verey jupiter review videos comment indeloo😂😂😂 same dialogues 😅

    • @RamAliChristo
      @RamAliChristo 21 день тому

      ​@@tomthomas6439 ഒരേ കാര്യമല്ലേ പറയുന്നത്...പല കാര്യങ്ങൾ അല്ലാലോ

  • @arunk.r.1558
    @arunk.r.1558 2 місяці тому

    കീലെസ് എൻട്രി ഇല്ല, താക്കോൽ ഇട്ട് ഓൺ ആക്കുന്ന പഴഞ്ചൻ സിസ്റ്റം.

    • @ashakkeem4223
      @ashakkeem4223 2 місяці тому +9

      എന്റെ അണ്ണാ ഇത് bmw ഒന്നും അല്ലല്ലോ ഒരു സ്കൂട്ടർ അല്ലെ 🤗

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 2 місяці тому

      Adipoli​@@ashakkeem4223

    • @rashielectroz
      @rashielectroz 2 місяці тому

      ​@@ashakkeem4223key aanu nallath

  • @murukadasachu8517
    @murukadasachu8517 2 місяці тому +2

    വെള്ളത്തിൽ കൂടി പോയാൽ ടാങ്കിൽ വെള്ളം കയറുമോ സെൻസറിനു പ്രശ്നം ഉണ്ടാകുമോ കേരളത്തിൽ ആയത് കൊണ്ട് ചോദിച്ചതാണ്

    • @Muppilivandu
      @Muppilivandu  2 місяці тому +2

      ടാങ്ക് ലിട് മുകളിൽ ആണ് so no prblm Jupiter125 alrdy ingane thanne anallo