Tvs new jupiter | 🤔ഈ ഒരു വണ്ടി ആണോ നിങ്ങൾ നോകുന്നത് | review in malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 78

  • @mashoor7421
    @mashoor7421 Місяць тому +4

    മുൻഭാഗത്ത് ഓവറായി ചില്ല് കൂടങ്ങൾ വച്ച് ബോറാക്കാത്ത വെറൈറ്റി ഭംഗിയുള്ള വണ്ടി സൂപ്പർ

  • @sanchari_broz
    @sanchari_broz 2 місяці тому +3

    കലക്കി ട്ടോ 👌👌 അവതരണ ശൈലിയൂം അടിപൊളി 👌👌

    • @Skylapper
      @Skylapper  2 місяці тому

      😻thank you keep supporting

  • @rasmusembert225
    @rasmusembert225 Місяць тому +1

    Review kandu... eshttayi....book cheythu....❣️

    • @Skylapper
      @Skylapper  Місяць тому +1

      🥰 keep supporting ❤

  • @MVkkkkk
    @MVkkkkk 2 дні тому

    New vandy aa but 1weeknullil 2 vatam starting trouble undayi😢😢

  • @ShahinaK-y2r
    @ShahinaK-y2r 25 днів тому

    Bro..full option illatha 113 cc jupiter 2024 enthaan abiprayam

  • @AbudulAsees-e3r
    @AbudulAsees-e3r День тому

    മൈലേജ് പറയില്ല കാരണം മൈലേജ് 4 4 മാത്രം

  • @Yellow_bae
    @Yellow_bae Місяць тому +1

    Bro, suspension & riding comfort engane und? Nice aayitt back pain ulla aalk use cheyyan pattumo atho scn aano suspension?

    • @Skylapper
      @Skylapper  Місяць тому +1

      Suspension oke medium ane like back pain olla oralke continue 80+kms oke korache problem ayirikum

    • @Yellow_bae
      @Yellow_bae Місяць тому +1

      @@Skylapper bro Jupiter 110cc suspension aano nalle atho ola s1pro 2 gen nte suspension & riding comfort aano nalle? Please reply bro!

    • @Skylapper
      @Skylapper  Місяць тому

      @@Yellow_bae ola s1 pro older vs new models le oke vayankara smooth and comfortable ayitolla suspension ane use cheythath nammale roads ne suit ayitolla travel ane avarde suspension ne. jupiter nde suspension ola s1 pro series nde vech nokumbo korach hard ane

  • @sunojkvsunojkv8430
    @sunojkvsunojkv8430 2 місяці тому +1

    Kure perude review kanduuu but ningalude review super anu enium review chayanam

    • @Skylapper
      @Skylapper  2 місяці тому

      @@sunojkvsunojkv8430 sure 😻keep supporting 🤜🏽🤛🏽

  • @sunojkvsunojkv8430
    @sunojkvsunojkv8430 2 місяці тому +2

    Ningalude review kanditanu njan book chaythy

    • @Skylapper
      @Skylapper  2 місяці тому

      @@sunojkvsunojkv8430 😍happy 😻👐

    • @sunojkvsunojkv8430
      @sunojkvsunojkv8430 2 місяці тому +1

      @@Skylapper Yamaha Fascino 125 Fi Hybrid review chyamo

    • @Skylapper
      @Skylapper  Місяць тому

      @@sunojkvsunojkv8430cheyaam

  • @jamsjams4705
    @jamsjams4705 Місяць тому +3

    ഞൻ ഒന്ന് എടുത്തു പെട്ടു. വണ്ടി നല്ലതാണെന്നു കരുതിയ എടുത്തേ. But കംപ്ലയിന്റ് ഉള്ള വണ്ടിയാ അവർ എനിക്ക് തന്നത്. ഫോർക് bent ആണ്. അപ്പൊ എടുക്കുന്നവർ വണ്ടി ഫുൾ ചെക്ക് ചെയ്തു എടുക്കുക. വടക്കാഞ്ചേരി ashfan ഷോറൂമിന്ന എടുത്തത്. എൻ്റ അനുഭവം. അവരോട് കംപ്ലയിൻ്റ് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല. പുറത്ത് 6 ഷോപ്പിൽ ചോദിച്ചപ്പോൾ bent ആണെന്നാണ് പറഞ്ഞത്

    • @shafnadtk9608
      @shafnadtk9608 Місяць тому

      Mileage ethra und

    • @Skylapper
      @Skylapper  Місяць тому

      😢

    • @swaragram1982
      @swaragram1982 26 днів тому

      Complain in NCH app. They will call the showroom.

    • @noordheen7691
      @noordheen7691 День тому

      Tvs കമ്പനി ക്ക് നേരിട്ട് കംപ്ലയിന്റ് ചെയ്യുക

  • @saheer_moin7126
    @saheer_moin7126 Місяць тому +2

    Long drivein suitable anou

    • @Skylapper
      @Skylapper  Місяць тому +1

      Long ride means daily 100 kms oke ok ane

  • @shihabshihabck3858
    @shihabshihabck3858 25 днів тому

    മൈലേജ് എത്ര കിട്ടുന്നുണ്ട് ഉപയോഗിച്ചവർ parayu

    • @nanduztech7510
      @nanduztech7510 24 дні тому

      @@shihabshihabck3858 എനിക്ക് 77.5 കിട്ടുന്നുണ്ട് 🥶

  • @shahanarc6166
    @shahanarc6166 Місяць тому +1

    ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് നാളെ കിട്ടും

  • @alameenn8118
    @alameenn8118 2 місяці тому +1

    Enthaanith ellam strelloo 🔥

    • @Skylapper
      @Skylapper  2 місяці тому

      😹😹keep supporting bro 🤜🏽🤛🏽

  • @nanduztech7510
    @nanduztech7510 2 місяці тому +2

    വണ്ടി ഇന്നലെ ഡെലിവറി ആരുന്നു❤️
    Bro oru doubt ചോദിച്ചോട്ടെ First service കഴിയാതെ Top സ്പീഡിൽ പോയാൽ എന്തേലും problum ഉണ്ടോ..

    • @Skylapper
      @Skylapper  2 місяці тому +1

      @@nanduztech7510 arunjodtholam first oil change cheyunath vere below 60 ane safe , engine nde ullil endhellum tiny particles endhellum ondel ath chelapo long period high speed povumbo issue ondakan chance ond ....

    • @nanduztech7510
      @nanduztech7510 2 місяці тому +1

      @@Skylapper Thank you bro🙌

    • @sunojkvsunojkv8430
      @sunojkvsunojkv8430 2 місяці тому +2

      Njanum book chaythu kollamo jupiter 110 drum brake anu edukunath Thursday vandi kittum onnu reply tharumo if you don't mind

    • @nanduztech7510
      @nanduztech7510 2 місяці тому +1

      @@sunojkvsunojkv8430 ഓടിച്ചിട്ട് 50+km ആയി..നല്ല smooth ആണ് ഓടിക്കുമ്പോൾ same 125cc ജൂപിറ്റർ ന്റെ same power feel..Design LED night result👌❤️innerseat നല്ല space ഉണ്ട്..EV assist കിടു ആണ് ഓവർ ടേക്ക് ഒക്കെ ചെയ്യുമ്പോ more power More silent 🔥❤️

    • @Skylapper
      @Skylapper  2 місяці тому

      @@sunojkvsunojkv8430nice ane bro , nalla mileage oke kittunond , ende oru frnd um eduthu ❤️

  • @saneeshsaneeshmaniyalath297
    @saneeshsaneeshmaniyalath297 2 місяці тому +1

    Good presentation ❤

    • @Skylapper
      @Skylapper  2 місяці тому

      Many many thanks😍

  • @VKB2020
    @VKB2020 Місяць тому

    ഞാൻ ബുക്ക്‌ ചെയ്തു friday 1d കിട്ടും ഓൺറോഡ് 114500.

    • @AsifAli-gt1jj
      @AsifAli-gt1jj Місяць тому

      Eth model aan, drum or disc?

    • @VKB2020
      @VKB2020 Місяць тому

      @@AsifAli-gt1jj drum +kicker.

  • @rafeeqk7866
    @rafeeqk7866 2 місяці тому +11

    മച്ചാനെ ഒരു കാര്യം പറയുംമ്പോൾ നീ ചെക്ക് ചെയ്യാതെ ഒന്നും പറയരുത് എനിക്ക് രണ്ട് ദിവസം ആയി വണ്ടി കിട്ടിയിട്ട് വീട്ടിൽ ഉപയോഗിക്കുന്ന വലിയ Gas സിലിഡർ വെക്കാം ഞാൻ ഇന്ന് പരീക്ഷിച്ചു
    പോരായിമ ഉള്ളത് കിക്കർ ഇല്ല വെക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട് ഓടിക്കാൻ സൂപ്പർ നല്ല പുള്ളിങ്ങ് 113cc ആണ്
    മൈലോജും പരീക്ഷിച്ചു ഒരു ലിറ്റർഎണ്ണ കൊണ്ട് 64 കിലോമീറ്റർ ഇപ്പോൾ കിട്ടി പിന്നീട് എന്തവും എന്ന് അറിയില്ല 1,18250 രൂപയാണ് എനിക്ക് വില വന്നത് ടോപ്പ് DSK വേരിയൻ്റിന്
    വണ്ടിയുടെ കൂടെ കിട്ടിയത്
    രണ്ട് എൽമറ്റ്
    വണ്ടി. ഫുൾ എണ്ണ
    നേൺസിറ്റക്ക് കുക്കർ
    മഴ കോട്ട്

    • @Skylapper
      @Skylapper  2 місяці тому +1

      😍ok bro , thanks for your valuable reply . Very useful comment , keep supporting

    • @vaisakhk8904
      @vaisakhk8904 2 місяці тому +1

      Evdunna eduthey

    • @Skylapper
      @Skylapper  2 місяці тому

      @@vaisakhk8904Calicut tvs prince

    • @VijeeshK-p5e
      @VijeeshK-p5e 2 місяці тому

      Scootiku 64 മൈലേജ് വിശ്വസിച്ചു

    • @rafeeqk7866
      @rafeeqk7866 2 місяці тому

      @@vaisakhk8904 മഞ്ചോരി

  • @sachuu782
    @sachuu782 2 місяці тому +1

    Mileage Ethra kittum.. bro

  • @gyandarkside3052
    @gyandarkside3052 2 місяці тому +2

    😢nja book cheythu 15 day ayi 1 week kaium enn paraunnu

  • @sudheer_mngply
    @sudheer_mngply 2 місяці тому

    book cheythu വൈറ്റ്