Uthram Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    ഉത്രം
    ഈ വർഷത്തെ വിഷുഫല ചിന്തനയിൽ ഉത്രം നക്ഷത്രക്കാർ ആദിഷൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഈ വർഷം വിഷുഫലം ഇവർക്കെ അനുകൂലമാണ്. ചിങ്ങം രാശിക്കാരെ അപേക്ഷിച്ചു കന്നിരാശിക്കാർക്ക് കൂടുതൽ ഗുണഫലങ്ങൾ ലഭിക്കുന്നതാണ്.
    സാമ്പത്തികമായ പ്രയാസങ്ങൾക്ക് മാറ്റം വരും.
    അനുഭവിച്ച് വന്നിരുന്നതായാ ദുഃഖ ദുരിതങ്ങൾക്കും മാറ്റം വരുന്ന സമയമാണ്.
    തൊഴിൽരംഗത്തിലെ കഷ്ടതകൾക്കും നല്ല രീതിയിലുള്ള മാറ്റം പ്രതീക്ഷിക്കാം, മേലാധികാരികളുടെ പ്രശംസ, സാമ്പത്തിക ലാഭം, തുടങ്ങിയ സൽഫലങ്ങൾ അനുഭവത്തിൽ വരും.
    പുതിയ ഗൃഹനിർമ്മാണ യോഗം, ഭൂമിലാഭം, സജ്ജന ബഹുമാന്യത, തുടങ്ങിയവയും ഫലം തന്നെയാകുന്നു. കുടുംബക്കാരുമായി ഉണ്ടായിരുന്ന അകൽച്ചകൾക്ക് കുറവ് വരും
    വിദേശയാത്ര പരിശ്രമങ്ങൾ വിജയിക്കുകയും ജോലി സ്ഥിരം ആവുകയും ചെയ്യും.
    പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കുവാനും സൽസന്താനപ്രാപ്തിക്കും യോഗം കാണുന്നു.
    യാത്രാവേളകളിൽ അപകടസാധ്യതയുള്ളതിനാൽ അസമയത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.
    അസാന്മാർഗികമായ കൂട്ടുകെട്ടിൽ അകപ്പെട്ടു പോകുവാനും സാധ്യത കാണുന്നുണ്ട്. മുൻകാല ചെയ്തികളുടെ ദൂഷ്യഫലങ്ങൾ അനുഭവത്തിൽ വരാതെ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം നിമിത്തമായി പ്രതിബന്ധങ്ങൾ വന്ന് ചേരുവാൻ ഇടയുണ്ടെങ്കിലും അതിനെ മറികടക്കുവാനും കഴിയുന്നതാണ്
    ദോഷപരിഹാരാർത്ഥമായി വിഘ്നേശ്വര ക്ഷേത്രത്തിൽ മാസം പ്രതി ജന്മനക്ഷത്രം തോറും കറുകമാല വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും മഹാഗണപതി യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും
  • Наука та технологія

КОМЕНТАРІ • 1

  • @user-zk7xo7gq2q
    @user-zk7xo7gq2q 3 місяці тому

    പ്രണയ വശ്യം ചെയ്താൽ പിന്നീട് ദോഷം വരുമോ