ഉത്രം നാളുകാർ രക്ഷപെടുവാൻ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും UTHRAM

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 395

  • @hinduvision
    @hinduvision  7 місяців тому +46

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @shijimolu9340
    @shijimolu9340 2 місяці тому +5

    കറക്റ്റ് 100%എൻ്റെ സ്വഭാവം തന്നെ പറഞു ചെറിയ പ്രായം മുതൽ പലവിത പ്രശ്നങ്ങളരുന്നു എപ്പോം കഷ്ടപ്പാട് തന്നെ ചതിക്കുന്നവർ ദാരാളം വെറുതെ ശത്രുക്കൾ മുളച്ചുവരുന്നു നല്ലതാണ് ചെയ്യുന്നത് എന്നാലും കുറ്റം മാത്രം സ്നേജിച്ചവരെല്ലാം തിരിഞ്ഞു കടിച്ചു കൂടെ നിന്ന് ചതിച്ചു ഇപ്പോൾ ആരേം വിശ്വാസമില്ല ആത്മാർത്ഥയ്യി സ്നേഹിക്കുന്ന ഒരാളുപോലും ഇല്ല പറയാൻ ഒരുപാടുണ്ട് saggadam വരും എല്ലാ ഉത്രം നാലിനും ഇതാണോ ഗതി ഞാൻ വിചാരിച്ചു എന്റ്റ മാത്രം കുഴപ്പന്ന്

  • @gameg7210
    @gameg7210 5 місяців тому +1

    Wow interesting .God bless

  • @sarigamapa1000
    @sarigamapa1000 7 місяців тому +1

    🌹👌 excellent predictions 👍

  • @AjayKumar-c4p9o
    @AjayKumar-c4p9o 7 місяців тому

    Ajay Kumar uthram, Samini pooyam prathikkane🙏

  • @achunair6295
    @achunair6295 7 місяців тому

    ശരിയാണ്👃👃👃

  • @makeupfullvideo2134
    @makeupfullvideo2134 5 місяців тому +21

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാനും ഒരു ഉത്രക്കാരിയാണ്

  • @bhakthisangeetham2418
    @bhakthisangeetham2418 Місяць тому +2

    ഈ പറഞ്ഞതെല്ലാം ശരിയാണ്. എന്റെ സംഗീത സ്വപ്നം പൂവണിയാൻ സാധ്യതയുണ്ടോ

  • @rajeemoll9743
    @rajeemoll9743 7 місяців тому +33

    ബിസിനസ്‌, വീട്, സ്വത്ത് എല്ലാം നഷ്ടം ആയി ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് തിരുമേനിപറയുന്നത് കാണാൻ കഴിഞ്ഞത് നൂറു ശതമാനം ശരിയാണ് ഇതെല്ലാം അനുഭവിക്കുന്നു..... എല്ലാം തിരിച്ചു് കിട്ടാൻ നല്ല ഒരു വരുമാന മാർഗം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @sreedevim.r2780
      @sreedevim.r2780 7 місяців тому +3

      Correct

    • @sajiganga1909
      @sajiganga1909 5 місяців тому +2

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് എന്ന്...

    • @kavithaananth1
      @kavithaananth1 5 місяців тому +2

      Same fr me also. Same star
      Praying Same..

    • @active9923
      @active9923 5 місяців тому +1

      Njanum

    • @ettumanur
      @ettumanur Місяць тому +1

      100 ശതമാനം ശരി...എല്ലാം പോയി... ഏതു വഴി പോയെന്ന് അറിയില്ല...വേണ്ടാത്ത കാര്യത്തിന് ഒന്നും പോയുമില്ല...വല്ലാത്തൊരു വിധി ഇത്

  • @rajasreepvinod892
    @rajasreepvinod892 7 місяців тому +25

    വളരെ ശരിയാണ് തിരുമേനി .രാജശ്രീ ,ഉത്രം (കന്നിക്കൂറ് )🙏🙏🙏

  • @lekharajesh4841
    @lekharajesh4841 7 місяців тому +12

    ഏറെ കുറെ സത്യമാണ്.... തിരുമേനി..... 🙏 ... ഒന്ന് രണ്ടു കാര്യം ഒഴികെ എല്ലാം സത്യമാണ്.... വഴക്കിടാൻ പോകില്ല... ചതി... വഞ്ചന ഒന്നുമില്ല.... സത്യം.... സത്യം.....

  • @lekhas_pet_Maxo
    @lekhas_pet_Maxo 6 місяців тому +14

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.. എന്റെ സ്വഭാവം തന്നെ ആണിത്. ഒന്ന് പോലും തെറ്റിയിട്ടില്ല 🙏🏻🙏🏻🙏🏻

  • @celinajoseph7107
    @celinajoseph7107 6 місяців тому +22

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് നക്ഷത്രം ഉത്രം ആണ്🙏

  • @fishguppyandfiter2893
    @fishguppyandfiter2893 3 місяці тому +4

    എൻറെ നാൾ ഉത്രം ആണ് തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ കഷ്ടപ്പാടും ദുഃഖങ്ങളും മാത്രമേയുള്ളൂ ഒരു സ്ഥിര ജോലി കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണേ

  • @Navathejvk
    @Navathejvk 7 днів тому +1

    ശുണ്ടി കൂടുതലാണ് നല്ല കഴിവുണ്ട് ഭാവനയുണ്ട് കോപം കുറച്ചാൽ നിസാര കാര്യത്തിന് . കോപം🥰🥰🥰🥰👍

  • @MuthuSurya-b6t
    @MuthuSurya-b6t Місяць тому +3

    എല്ലാം സത്യമാണ്

  • @new_mxhx10_444
    @new_mxhx10_444 6 місяців тому +7

    ഞങ്ങളുടെ വീട് വിറ്റു ഇപ്പോൾ പുതിയ വീടും സ്ഥലവും വാങ്ങി പ്രാർത്ഥനയിൽ എന്നെയുംകുടുംബത്തെയും ഉൾപെടുത്തണേ... തിരുമേനി......

  • @RahulKrishna-zs6wd
    @RahulKrishna-zs6wd 26 днів тому +1

    എല്ലാം ശരിയാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നു

  • @bindhusuku3504
    @bindhusuku3504 5 місяців тому +3

    Thirumeni. Ente. Nakshathram. Uthram. Njangalkkoru. Gruham. Venam. 2 kuttikal. Enikku. Undu thirumeni. Husband. Illa. Njangalkku. Vendi. Prarthikanam. 🙏🙏

  • @sreelathapillai907
    @sreelathapillai907 6 місяців тому +11

    എല്ലാം സത്യം👍you are great 🙏

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 6 місяців тому +2

    സ്വാമി പറഞ്ഞതിൽ എഴുപത്തു ശതമാനവും സത്യമാണ് എന്റെ മോന്റെ നാൾ ഉത്രം മുക്കാൽ ആണ് ഇപ്പോൾ 38വയസ്സായി വിവാഹം നടന്നിട്ടില്ല

  • @vaishnavmahadev1980
    @vaishnavmahadev1980 7 місяців тому +14

    തിരുമേനി പറഞ്ഞതിൽ 100 💯 ശതമാനവും സത്യമാണ്.
    എൻ്റെ പേര് ബിനുകുമാർ, വയസ്സ് 43 [28/12/1980] സ്ഥലം തിരുവനന്തപുരം
    നക്ഷത്രം ഉത്രം.
    തിരുമേനി, ഒരുപാട് കടങ്ങളുണ്ട്. പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ദയവായി പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ..🙏🙏

  • @UshaPk-u5c
    @UshaPk-u5c 6 місяців тому +5

    എന്റെ ഭർത്താവ് ഉത്രം, മകൾ ഉത്രം, കൊച്ചുമകൾ ഉത്രം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @sreedurga4644
    @sreedurga4644 19 днів тому +1

    ഇതിൽ പറഞ്ഞത് നെല്ലെ ഇട വെത്യാസം വന്നിട്ടില്ല ... 🙏🙏❣️

  • @s.sreelathakottarathil441
    @s.sreelathakottarathil441 5 місяців тому +2

    അനശ്വർ കൃഷ്ണ - ഉത്രം മുക്കാൽ - 27 വയസ്സ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @beenabeenzzz7463
    @beenabeenzzz7463 4 місяці тому +4

    എന്റെ മോന്റ കാര്യത്തിൽ വളരെ ശരിയാണ് തിരുമേനി സത്യസന്ദ്ധമായി പറഞ്ഞുതന്നതിൽ നന്ദി 🥰🥰🥰

  • @pradeepkv544
    @pradeepkv544 11 днів тому +1

    സത്യം ആണ് എന്റെ കാര്യത്തിൽ

  • @ashagmenon2670
    @ashagmenon2670 2 місяці тому +1

    സാറിന്റെ വാക്കുകൾ ഒന്നും തന്നെ മാറ്റാൻ ഇല്ല, എന്നെ സംബന്ധിച്ച് എല്ലാം കറക്റ്റ് ആണ് നമ്മളെ ശെരിക്കും അറിഞ്ഞു പറയുന്നതുപോലെ ഉണ്ട്, ജാൻ സാറിനെ നമസ്ക്കരിക്കുന്നു, ഒന്നും പറയാനില്ല, 🙏🏻🙏🏻🙏🏻🙏🏻

  • @Sunila-sh3pb
    @Sunila-sh3pb 5 місяців тому +4

    ഞാൻ ഉദയൻ, ഉത്രം നക്ഷത്രം ഒരു പാട് ആഗ്രഹങ്ങളുമായി അപേക്ഷിച്ച് ദൈവങ്ങളെ ആശ്രയിച്ച് കഴിയുന്നു

    • @vijayakumarp.a7181
      @vijayakumarp.a7181 2 місяці тому

      വല്ല കൂലി പണിക്കും പോയാൽ ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കാം

  • @ravis.pillai8181
    @ravis.pillai8181 6 місяців тому +5

    💯ക്ക് 💯ശരി...
    എനിക്ക് അറിയാവുന്ന പ്രിയപ്പെട്ടവർ പലർ ഉണ്ട് 👍

  • @sarithaprasad6031
    @sarithaprasad6031 7 місяців тому +6

    ദേവിക ഉത്രം മകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ulpeduthane തിരുമേനി🙏🙏

  • @sobhamaliyil7369
    @sobhamaliyil7369 2 місяці тому +2

    100% കറക്റ്റ്.. 🙏🏼🙏🏼🙏🏼നന്ദി തിരുമേനി... ശോഭ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി

  • @soumyaajayakumar2414
    @soumyaajayakumar2414 5 місяців тому +2

    അജയകുമാർ മൂലം 48
    സൗമ്യ ഉത്രം 37
    അഞ്ജന കാർത്തിക 13
    അനുഗ്രഹ മകം 5
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @bindudivakaran84
    @bindudivakaran84 4 місяці тому +1

    ദിലീപ് ഉത്രം 25'വയസ് ജോലിതടസം മാറാൻ പ്രാർത്ഥിക്കണം തിരുമേനി

  • @new_mxhx10_444
    @new_mxhx10_444 6 місяців тому +2

    അമർജിത് അത്തം
    സീജ ഉത്രം
    Anaswarjith കാർത്തിക
    അനശ്വര പൂരുരുട്ടതി
    ശാന്തമാ പൂയം
    ബാബു അവിട്ടം

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 6 місяців тому +3

    വിജയകുമാർ. ഒമാൻ. ഉത്തരം. Kollam💞💞💞💞👍

  • @babukt3365
    @babukt3365 5 місяців тому +2

    എന്റെ നാൾ ഉത്രം തിരുമേനി പറഞ്ഞത് എല്ലാം i നാളും മായി ഒരു ശരിക്കും മില്ല 🙏

  • @chithrasuresh3427
    @chithrasuresh3427 7 місяців тому +5

    Chithra ഉത്രം
    First like first comment

  • @lathak7200
    @lathak7200 7 місяців тому +4

    Namaskaaram thirumenii 🙏
    അബിൻ ശോഭ് ഉത്രം
    പൂജയിൽ ഉൾപെടുത്തണേ 🙏
    ❤️❤️

  • @ksk4831
    @ksk4831 5 місяців тому +4

    100💯കറക്റ്റ് 🙏🏻🙏🏻🙏🏻

  • @yamunasanthosh3694
    @yamunasanthosh3694 7 місяців тому +15

    എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ അമ്മയും ഉത്രം ആണ്..

    • @sridha2023
      @sridha2023 6 місяців тому +1

      Joly undo enthekilum

    • @rejithdevarajan9179
      @rejithdevarajan9179 6 місяців тому

      ശരിയാണോ മോളെ

    • @sridha2023
      @sridha2023 6 місяців тому +1

      @@rejithdevarajan9179 joly sthiram undakilla ennathu sathyam aano

    • @rejithdevarajan9179
      @rejithdevarajan9179 6 місяців тому

      @@sridha2023 yes

  • @rinsroy4901
    @rinsroy4901 5 місяців тому +1

    Enik eppozhanu oru government joli shariyakunnath...yellavarum enik kittukayilla ennanu vicharichirunnath..

  • @chandramohanan8788
    @chandramohanan8788 7 місяців тому +3

    തിരുമേനി പൂർണ്ണമായും എറെക്കുറെ സത്യമാണ് ഈ പറഞ്ഞതിൽ അവസാനതെ രണ്ടെണ്ണം ഒഴികെ എല്ലാം ശരിയാണ്

  • @MeeraMeera-l3m
    @MeeraMeera-l3m 7 днів тому

    പറഞ്ഞതെല്ലാം correct thanks Meera nair

  • @SanthaK-ps3ki
    @SanthaK-ps3ki 27 днів тому

    എന്റെ പെര് ശാന്ത ഉത്രം തുലാം മാസം തിരുമേനിപറഞ്ഞ കാര്യങ്ങൾ സത്യമാണെ

  • @surajchandran1240
    @surajchandran1240 7 місяців тому +2

    സൂരജ് ഉത്രം 22/4/1986 കഷ്ടകാലം ആണ് തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി

  • @SanthaK-ps3ki
    @SanthaK-ps3ki 27 днів тому

    എന്റെ മകൾ ശ്രീ ദുർഗ്ഗ പൂരാടം 1992 ജനവരി അഞ്ചാതീയതി പക്കൽ പത്തെ ഇരുപതിനെ ജനനം 15 വരക്ഷ മായി വിവാഹം കഴിഞ്ഞിട്ടെ ഒരു കുഞ്ഞ് ജനച്ചിട്ടിലാപ്ജ യിൽ പങ്ക - ചേർക്കണെ പ്രർത്തിക്കൊണ് തിരുമേനി

  • @SheejaSabu-z6e
    @SheejaSabu-z6e 2 місяці тому

    സുബിൻ ഉത്രം അന്ന് ജോലി കേടുവൻ തടസം udoo

  • @abhiroop5274
    @abhiroop5274 2 місяці тому +1

    Abhiroop ഉത്രം 10/9/1999 - സമയം 12.10Pm

  • @celinajoseph7107
    @celinajoseph7107 6 місяців тому +1

    സെലിന ജോസഫ് ഉത്രം നക്ഷത്രം 15/2/1973 ജനനം പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @thanoojathanooja5177
    @thanoojathanooja5177 4 місяці тому +1

    എന്റെ 2മക്കളുടെ നാൾ ഉത്രം ആണ്. തിരുമേനി പറഞ്ഞ കാര്യം പൂർണമായി ശരിയാണ്

  • @jeevyadieheartzz1112
    @jeevyadieheartzz1112 Місяць тому

    Entemakan utram chingakkooraanu. Ee swabhavasavisheshathakal ellam undu. Valare nalla kuttiyaanu. Nannayi padichu policeil joli nedi. Orumakan undu. Avanum utram kannikkoranu. Padikkan alpam madiyanu. Avarkkuvendi prarthikkanam. Makan 1984 November 18 nu 2.10 pm. Munjumakan saketh 2015November 17nu12num1pm num idayil jananam. Marumakal pooram. DOB ariyilla. Avarkku vendi prarthikkanam. Aval idavamaasathil ullathanu. Ippol 35 vayasayi. Chila sareerika aswasthathakal undu. Avarude🙏🏻 nanmaykkayi prarthikkanam. Nandi 🙏🏻

  • @Emily-c8x
    @Emily-c8x 4 місяці тому +2

    സർ പറഞ്ഞത്‌ 100% ശരിയാണ്

  • @sijisanal1857
    @sijisanal1857 5 місяців тому +2

    100%സത്യം🙏🙏🙏

  • @RahulKrishna-zs6wd
    @RahulKrishna-zs6wd 26 днів тому

    10-4-1989 - ആണ് ജനനം സമയം അറിയില്ല

  • @lijinlijin1196
    @lijinlijin1196 7 місяців тому +4

    ഞാനും ഉത്രം 👍

  • @jayasreepillaipillai1566
    @jayasreepillaipillai1566 5 місяців тому +2

    Thirumeni paranjathellam correct🙏🙏

  • @reshmavinod9590
    @reshmavinod9590 4 місяці тому +2

    Ellam sheriyanu thirumeni🙏

  • @sreelathar7764
    @sreelathar7764 7 місяців тому +1

    ശ്രീലത ഉത്രം
    1975 ജൂൺ 16 വൈകുന്നേരം 6.50 ഇപ്പോഴത്തെ സമയം ഒന്ന് പറയാമോ തിരുമേനി 🙏

  • @butterflybutterfly4825
    @butterflybutterfly4825 7 місяців тому +5

    സൂപ്പർ ഗുഡ് താങ്ക്സ്

  • @zan9352
    @zan9352 4 місяці тому +2

    Pakka paranja kaaryanagal ellam sathyam

  • @deepaprakash1535
    @deepaprakash1535 7 місяців тому +1

    എൻ്റെ ഭർത്താവിൻ്റെ നഷ്ത്രം ഉത്രം.ഈ പറഞ്ഞത് എല്ലാം ശരിയാണ്.എൻ്റെ ആയില്യം.കടകൾ വിറ്റു പോകാൻ പ്രാർത്ഥിക്കണം തിരുമേനി. ലോൺ ഉണ്ട്

  • @ksk4831
    @ksk4831 5 місяців тому +1

    ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻

  • @Sreekuttysasindran10
    @Sreekuttysasindran10 7 місяців тому +2

    Thirumeni karutha sarppathe swapanam kandalulla phalangal oru vedio cheyyavo

  • @sandhyasandy5729
    @sandhyasandy5729 6 місяців тому +2

    സത്യം...വളരെ വളരെ സത്യം...ഞാൻ ഉത്രം ആണ്

  • @jessammakurianichakal5322
    @jessammakurianichakal5322 6 місяців тому +6

    100% correct predictions!!! Excellent!!! God Bless😃

  • @rajamanirajamani2554
    @rajamanirajamani2554 55 хвилин тому

    ബിനീഷ്. ഉത്രം

  • @sreekumarn3766
    @sreekumarn3766 5 місяців тому +2

    ഏറെക്കുറെ സത്യം ആണ് പറഞ്ഞത്

  • @aswathysnair-vm7lp
    @aswathysnair-vm7lp 28 днів тому

    Aswathy , uthram kannikoor

  • @mohananvettom1841
    @mohananvettom1841 5 годин тому

    ഗോപാലകൃഷ്ണൻ

  • @chandranaa7359
    @chandranaa7359 2 місяці тому

    Chandran.a.a.alangattupparambil

  • @alphonsamaria2127
    @alphonsamaria2127 2 місяці тому

    Thuniyude karyam sathyam😂

  • @sreelal.s9722
    @sreelal.s9722 5 місяців тому +2

    സത്യം ❤️❤️❤️

  • @Krishna-jj6xs
    @Krishna-jj6xs Місяць тому

    Ith nthuvann uthram star ne full kadavum mosham avasthaym analll🫠

  • @shineshine8668
    @shineshine8668 24 дні тому

    Sajeena uthram 1983

  • @ramaniramani7381
    @ramaniramani7381 7 місяців тому +2

    ഞാൻ രമണി ഉത്രം നക്ഷത്രം തിരുമേനി പറഞ്ഞതെല്ലാം ശരി യാണ് വീടിന്റെ കടം വീടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ratheeshnandhanamratheeshn2400
    @ratheeshnandhanamratheeshn2400 3 місяці тому +1

    എല്ലാം ശരിയാ 🙏🙏

  • @aiswaryaanand5741
    @aiswaryaanand5741 21 день тому

    Sreekala uthram 💯❤❤❤

  • @VIJAYARAJP-xj1po
    @VIJAYARAJP-xj1po Місяць тому

    VIJAYARAJ uthram

  • @mininair7073
    @mininair7073 6 місяців тому +2

    Mini uthram.prarthanayil ulpeduthanam thirumeni namaskaram.

  • @ThulaseeThulasee-g2o
    @ThulaseeThulasee-g2o Місяць тому

    തുളസീധരൻ ഉത്രം

  • @lathamohan1314
    @lathamohan1314 7 місяців тому +1

    ഞാനും ഉത്രം ഒരു ഗുണവും ഇല്ല എല്ലാം കൂടുതലാ രോഗം ദുരിതം കടം ഉൾപ്പെടെ 😂😂

    • @ManiRoono-gy5bl
      @ManiRoono-gy5bl 6 місяців тому

      Athu naaltey kuzhapam alla....health nere nokathea kuzhapam ann...

  • @athiraanand-sc6xk
    @athiraanand-sc6xk 2 місяці тому

    ഈ പറഞ്ഞതെല്ലാം ഉദാഹരണം അല്ല correct സംഭവങ്ങൾ ആണ്... Photocopy pole ന്റെ husine പറഞ്ഞ പോലെ

  • @Worldvision339
    @Worldvision339 7 місяців тому +5

    ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ആറ്റുകാലമ്മേ ശരണം

  • @narayananpalodath5894
    @narayananpalodath5894 2 місяці тому

    ഞാൻ ഉത്രം നക്ഷത്രമാണ് സ്വാമി പറഞ്ഞത് പകുതി ശരിയായി തോന്നുന്നു എനിക്ക് 'ചിങ്ങക്കൂറോ കന്നിക്കൂറോ എന്നറിയില്ല.

  • @sabithasanthosh7999
    @sabithasanthosh7999 10 днів тому

    Sabitha uthram

  • @kamalavijayannair95
    @kamalavijayannair95 4 місяці тому

    Thanks തിരുമേനി ഞാൻ ഉത്രം( kannikoor)എടുത്ത തീരുമാനം മാറ്റാൻ സാധിക്കില്ല.

  • @soumyanandhus5492
    @soumyanandhus5492 6 місяців тому +1

    Uthram 28 yrs old joliyum aayilla kalyanavum aayilla.... 😔
    Full dark aanu..... 😔😔(soumya)

    • @yadukrishnanr6461
      @yadukrishnanr6461 6 місяців тому

      സീൻ മാറും 😃

    • @tomorrow.
      @tomorrow. 5 місяців тому

      Njanum uthravanu, Never give up!! Nakshatrangal enthu parenjalum.. swantha manasthithi aanu nammal review cheyyandathu.
      Improve your skills and communication , apply for jobs, you can do it.

  • @AjithKumar-gi8oh
    @AjithKumar-gi8oh 6 місяців тому +2

    Valare shari

  • @manojmanu8092
    @manojmanu8092 7 місяців тому +1

    തിരുമേനി തൃക്കേട്ട നക്ഷത്ര ഫലം പറയുമോ 🙏🙏

  • @SanuVG
    @SanuVG Місяць тому

    സനു. ഉത്രം

  • @kunjukjz5043
    @kunjukjz5043 6 місяців тому +2

    Sheeja thanku

  • @radhamanitn6046
    @radhamanitn6046 6 місяців тому

    Rajendran .p ..ഉത്രം neshethram..67 വയസ്സ്..അങ്ങയുടെ പൂജകളില്‍ ulpeduthene

  • @SaranyakannanKannan
    @SaranyakannanKannan 4 місяці тому +1

    Sathyam aanu.. 🙏🏿🙏🏿🙏🏿

  • @jayaprakashgopi8357
    @jayaprakashgopi8357 7 місяців тому +1

    ജയപ്രകാശ് ശർമ്മ
    ഉത്രം നക്ഷത്രം 29/01/1978
    ജനനം

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 6 місяців тому

    സ്വാമി പറഞ്ഞത് 90ശതമാനവും സത്യമായതാണ് എന്റെ മോന്റെ നാൾ ഉത്രം mukkalanu,38വയസ്സായി വിവാഹവും നടന്നിട്ടില്ല saaampathikavum ശരിയായിട്ടില്ല എന്താ ചെയ്യുക 🙏

  • @rajendranb430
    @rajendranb430 5 місяців тому

    Rajendran uthram puliyoor Chengannur Alappuzha dob 17 2 1968 birth time morning 4.30 am

  • @Vijithaivavipin
    @Vijithaivavipin 5 місяців тому

    എൻ്റെയും ഭർത്താവിൻ്റെയും മക്കളുടെയും ഉത്രം നക്ഷത്രം ആണ്

  • @mayamurali3427
    @mayamurali3427 7 місяців тому +2

    Correct anu thirumeni

  • @kukkumon6833
    @kukkumon6833 Місяць тому

    Thirumeni njan Reshma uthram oru job kittanvendi prarthanayil ulpeduthane