നിങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന അത്ഭുതകരമായ മിറർ മെഡിറ്റേഷൻ മിറർ മെഡിറ്റേഷൻ ചെയ്യുന്നതിനായി താഴെ കാണുന്നലിങ്കിൽ ua-cam.com/video/tgolkmSaI5o/v-deo.html
നല്ല വീഡിയോ !നിങ്ങൾ ഒരിക്കലും നടക്കത്തില്ല എന്ന് പോലും ആഗ്രഹിച്ച എന്ന വാചകം മാത്രം ദയവായി സെൻസർ ചെയ്യുക! നെഗറ്റീവ് ഫീലിങ് ഉളവാക്കുന്ന ഒരു വാചകം മതി വിപരീത ഫലം ഉണ്ടാക്കാൻ !Thank you much!Thanks !!!
Sir ഞാൻ ഇത് ചെയ്യാൻ തുടങ്ങി 5 ദിവസം ആയപ്പോൾ എന്റെ ഒരു ആഗ്രഹം നടന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ്.... വീണ്ടും ഞാൻ ഒരു ആഗ്രഹം കൂടി മനസ്സിൽ വിചാരിച്ചു വീണ്ടും ചെയ്യാൻ തുടങ്ങി അതും ഉടനെ ഈ പ്രപഞ്ച ശക്തി സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഓം നമഃ ശിവായ 🙏🙏
ഞാനിന്നു മുതൽ സാറിന്റെ മെഡിറ്റേഷൻ കണ്ടു അത് തുടങ്ങി ❤️🙏❤️🙏❤️🙏❤️🙏❤ ഇതു കാണാൻ സഹായിച്ച ദൈവത്തിനു പ്രപഞ്ചശക്തിയും സാറിനും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
ഞാൻ ഒരാഴ്ച ആയി മെഡിറ്റേഷൻ ചെയ്യുന്നു. മരുമോനുജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. കിട്ടി... Thanku Tanku Tanku.,.... യൂണിവേഴ്‌സ്.. Thanku ലാലുമലയിൽ......
വീഡിയോ മുഴുവനായും കണ്ടു അതോടൊപ്പം ധ്യാനം ചെയ്തു വീടില്ലാത്ത എനിക്ക് ഒരു വീട് എന്ന സ്വപ്നമാണ് ഞാൻ കണ്ടത് അതിൻറെ ധ്യാനത്തിന് അവസാനം എനിക്ക് വീട് ലഭിച്ചതായും അതിൻറെ സന്തോഷം മുഖത്ത് വരുത്തി അഞ്ചുതവണ ശ്വാസോച്ഛ്വാസം ചെയ്തു ചെറുപുഞ്ചിരിയോടെ കണ്ണ് തുറന്നു തീർച്ചയായും ഞാൻ 21 ദിവസം ഇത് ചെയ്യുന്നതായിരിക്കും
ഹായ് sir ഞാൻ ഡിസംബർ 1 മുതൽ ഈ മെഡിറ്റേഷൻ രാവിലെ ചെയ്തുവരുന്നു 21 ദിവസം കൃത്യമായി ചെയ്തു 3 വർഷമായി ആഗ്രഹിച്ച ഒരു ഷോപ്പ് ഇന്ന് ഓപ്പൺ ചെയ്യാൻ സാധിച്ചു. നന്ദി, നന്ദി, നന്ദി 🙏🙏🙏
Ente person enne unconditional ayi snehichu kondirickunnathinu nanni🙏 Ente person ne vivaham kazhich valare happy ayi jeevickan sadhichu kondirickunnathinu nanni🙏 Thank you universe 🙏
Sir, i do a lot of hard meditations but give me nothing. No one can give the meaning of meditation. But you can give the correct explanation. Also i dont uder stand yet what is we close the eyes for meditation. I uderstand from you the open eyes is vision and its closing is dharsana. That is a new information. Thank you sir for giving a new experince in the field of meditation.
ഞാൻ ഇന്നാണ് ഇത് ചെയ്തത്. അത് ചെയ്യുമ്പോൾ പക്ഷെ ബാക്ഗ്രൗണ്ടിൽ വിളിക്കുന്നതും സംസാരിക്കുന്നസ്തുമായ വീടിനകത്തെ ശബ്ദം കേൾക്കുന്നു.അത് ഒന്നൊഴിവാക്കാമായിരുന്നു. എനിക്ക് പക്ഷെ feel കിട്ടുന്നുണ്ടായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ പ്രപഞ്ചശക്തിയും ഈ മെഡിറ്റേഷനും എന്നെ സഹായിക്കട്ടെ. തീർച്ചയായും ഞാൻ ഫലപ്രാപ്തി അറിയിക്കുന്നതായിരിക്കും. 🙏🙏🙏
ഞാൻ ഇന്ന് മുതൽ ആരംഭിച്ചു. നല്ല വീഡിയോ. എൻ്റെ ആഗ്രഹം നടക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. നടന്ന് കഴിയുമ്പോൾ ഉറപ്പായും കമൻ്റ് ഇടും Thanku Universe ❤❤ Thanku sir 😊🥰
Thank you LaLu Sir r ഞൻ രണ്ടു ദിവസമായിട്ടേയുള്ളു ഇത് എന്റെ കണ്ണിൽ പെട്ടിട്ട് എനി സ്ഥിരമായി കാണും Thankyou ബാക്കി പിന്നെ അറി ബാക്കിപിന്നെഅറിയിക്കാം.🙏🏽❤️🙏🏽
Sir ഇന്നാണ് ഈ വിഡീയോ എനിക്ക് കാണാൻ കഴിഞ്ഞത് 🙏🏻 ഇന്ന് മുതൽ ഞാൻ ഈ മെഡിറ്റേഷൻ തുടങ്ങുകയാണ് ആഗ്രഹം നടന്നുകഴിഞ്ഞാൽ ഉടൻ ഞാൻ msg ഇടുന്നതായിരിക്കും thank you sir 🙏🏻 Thank you univers 🙏🏻🙏🏻
നിങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന അത്ഭുതകരമായ മിറർ മെഡിറ്റേഷൻ മിറർ മെഡിറ്റേഷൻ ചെയ്യുന്നതിനായി താഴെ കാണുന്നലിങ്കിൽ
ua-cam.com/video/tgolkmSaI5o/v-deo.html
Thanku sir🙏🏻🙏🏻🙏🏻🙏🏻
Thank. You
cv2
Thank you sir '
Om shanti
ഇത് ചെയ്ത അന്നുമുതൽ എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി
എന്റെ ഒരു ആഗ്രഹം 6 ദിവസം കൊണ്ട് സാധിച്ചു യൂണിവേഴ്സ് താങ്ക്സ്
ആദ്യമായിട്ടാണ് മെഡിറ്റേഷൻ എന്താണ് എന്നു പോലും എനിക്കറിയില്ല ഇന്ന് ഞാൻ ചെയ്തു മനസിനാകെ ഒരു കുളിർമയും ഉത്സാഹവും ഉണ്ട്🙏🙏
Thank u sir.
ഫ്രീ ആയി മെഡിറ്റേഷൻ ക്ലാസ് തന്നതിനും അതിലൂടെ ഞങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിച്ചതിനും 🙏🏽. Thank u universe🙏🏽🙏🏽🙏🏽
Enikku ente oru agraham sadhichu kitti
Thankyou so much sir🥰
ഇന്ന് ഞാൻ ഈ വീഡിയോ കണ്ടു പറഞ്ഞതുപോലെ ചെയ്തു, ഭലം ലഭിച്ചാൽ തീർച്ചയായും കമ്മറ്റിൽ പറയാം നന്ദി 🙏🏻
നല്ല വീഡിയോ !നിങ്ങൾ ഒരിക്കലും നടക്കത്തില്ല എന്ന് പോലും ആഗ്രഹിച്ച എന്ന വാചകം മാത്രം ദയവായി സെൻസർ ചെയ്യുക! നെഗറ്റീവ് ഫീലിങ് ഉളവാക്കുന്ന ഒരു വാചകം മതി വിപരീത ഫലം ഉണ്ടാക്കാൻ !Thank you much!Thanks !!!
Sir ഞാൻ ഇത് ചെയ്യാൻ തുടങ്ങി 5 ദിവസം ആയപ്പോൾ എന്റെ ഒരു ആഗ്രഹം നടന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ്.... വീണ്ടും ഞാൻ ഒരു ആഗ്രഹം കൂടി മനസ്സിൽ വിചാരിച്ചു വീണ്ടും ചെയ്യാൻ തുടങ്ങി അതും ഉടനെ ഈ പ്രപഞ്ച ശക്തി സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഓം നമഃ ശിവായ 🙏🙏
ഞാൻ ഇന്നു നന്നായി മെഡിറ്റേഷൻ ചെയ്തു എന്റെ മനസിന് നല്ല സന്തോഷമുണ്ടായി Thankyou universe🙏🙏🙏
ഞാനിന്നു മുതൽ സാറിന്റെ മെഡിറ്റേഷൻ കണ്ടു അത് തുടങ്ങി ❤️🙏❤️🙏❤️🙏❤️🙏❤
ഇതു കാണാൻ സഹായിച്ച ദൈവത്തിനു പ്രപഞ്ചശക്തിയും സാറിനും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
എനിക്ക് ഒരു ആഗ്രഹം നടന്നു കിട്ടി പ്രപഞ്ചശക്തിയ്ക്ക് നന്ദി യുണിവോഴ്‌സ് നന്ദി നന്ദി നന്ദി
Im Praticing from last 2years... Its very powerfull..
എല്ലാദിവസവും കേൾക്കാറുണ്ട്.... പോസറ്റീവ് എൻർജി...... Thanku സാർ
ഇന്ന് മുതൽ തുടങ്ങി sir ആഗ്രഹങ്ങൾ ഒരു പാട് ഉണ്ട്. നന്ദി 🙏🙏🙏
Sir 2 days ആയി ഞാനിത് ചെയ്യുന്നു iam happy. Thank you.❤❤
നന്ദി നന്ദി
വളരെ ഉപകാരപ്രദമായ ഒരു വിഡിയോ നമസ്ക്കാരം
Sir 13 ദിവസം ആയപ്പോൾ എന്റെ ആഗ്രഹം നടന്നു നന്ദി നന്ദി നന്ദി universe🙏🏻🙏🏻🙏🏻
ഞാൻ ഒരാഴ്ച ആയി മെഡിറ്റേഷൻ ചെയ്യുന്നു. മരുമോനുജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. കിട്ടി... Thanku Tanku Tanku.,.... യൂണിവേഴ്‌സ്.. Thanku ലാലുമലയിൽ......
എന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്
താങ്ക് യു സർ 🙏
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️
വീഡിയോ മുഴുവനായും കണ്ടു അതോടൊപ്പം ധ്യാനം ചെയ്തു
വീടില്ലാത്ത എനിക്ക് ഒരു വീട് എന്ന സ്വപ്നമാണ് ഞാൻ കണ്ടത് അതിൻറെ ധ്യാനത്തിന് അവസാനം എനിക്ക് വീട് ലഭിച്ചതായും അതിൻറെ സന്തോഷം മുഖത്ത് വരുത്തി അഞ്ചുതവണ ശ്വാസോച്ഛ്വാസം ചെയ്തു ചെറുപുഞ്ചിരിയോടെ കണ്ണ് തുറന്നു തീർച്ചയായും ഞാൻ 21 ദിവസം ഇത് ചെയ്യുന്നതായിരിക്കും
ആദ്യമായിട്ടാണ് കാണുന്നത്. ഇഷ്ട്ടപ്പെട്ടു. നന്ദി.
Njan innu adhyamayi thanghalude meditation chaydhu. Valare sandhosham undayi. Njan thuderchayayi ee meditation cheyyum. Thank you sir🙏🙏🙏
നമസ്കാരം Sir🙏ഞാൻവിചാരിച്ച കാര്യംവിജയിച്ചു നന്ദി നന്ദി നന്ദി ❤️
നല്ല മാറ്റങ്ങൾ വന്നു 🙏🙏
യൂണിവേഴ്സ്... എന്റെ ഒരു ആഗ്രഹം. നടന്നു ഇനി ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട് അതു സാധിച്ചാൽ പറയാം. ലാലു സാർ Thanku..... Thanku.... Thanku
ഈ മെഡിറ്റേഷനിലൂടെ ഞാൻ മനസ്സ് ശക്തമാക്കിയിരിക്കുന്നു നന്ദി ❤❤❤
എന്റെ ആവശ്യം നടക്കും വിശ്വാസിക്കുന്നു ♥️♥️♥️പ്രപഞ്ച ശക്തി നടത്തിത്തരും ♥️♥️♥️
ഞാൻ ആദ്യമായാണ് ഇത് ചെയ്യുന്നത് നല്ലൊരു തുടക്കം ആവട്ടെ. എന്റെ ആഗ്രഹം പ്രപഞ്ച ശക്തി നടത്തിത്തരും. I trust you universe. I love you universe 🙏🏽🙏🏽🙏🏽🙏🏽
ഞാൻ 21 ദിവസം ഈ മെഡിറ്റേഷൻ ചെയ്തു. ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു. Thank you sir 🙏🏻🙏🏻
All the best
ഹായ് sir
ഞാൻ ഡിസംബർ 1 മുതൽ ഈ മെഡിറ്റേഷൻ രാവിലെ ചെയ്തുവരുന്നു 21 ദിവസം കൃത്യമായി ചെയ്തു 3 വർഷമായി ആഗ്രഹിച്ച ഒരു ഷോപ്പ് ഇന്ന് ഓപ്പൺ ചെയ്യാൻ സാധിച്ചു. നന്ദി, നന്ദി, നന്ദി 🙏🙏🙏
Serikum ullano experience onnu share akkavo.. Bhaki ulllorke athorru inspiration avm
Ente person enne unconditional ayi snehichu kondirickunnathinu nanni🙏
Ente person ne vivaham kazhich valare happy ayi jeevickan sadhichu kondirickunnathinu nanni🙏
Thank you universe 🙏
Thanks universal power 🙏🏻
ഞാൻ ഇന്ന് ആദ്യമായി മിറർ മെഡിറ്റേഷൻ ചെയ്യുവൻ തുടങ്ങി ഞാൻ ആദ്യമായിട്ടാണ് ഈ ചനൽകണുന്നത് വളരെ നന്ദി സാർ
ഞാൻ 9 ദിവസം ചെയ്തപ്പോൾ എന്റെ ആഗ്രഹം സഫലമായി സാർ നന്ദി 👃👃👃
സാർ ഇങ്ങനെ ഒരു വീഡിയോ ആണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഞാൻ പലതവണ മെഡിറ്റേഷൻ ചെയ്യാൻ നോക്കിയിട്ടുണ്ടെങ്കിലും പറ്റുന്നില്ലായിരുന്നു. നന്ദി അനന്തകോടി നന്ദി
Thankyou universe Thanks for this information ❤❤❤❤❤❤🙏🙏🙏🙏🙏🙏
Thank you universe
Thajnk you sir..thank you universe...🙏🙏🙏
Thanks
Thank you universe and thank you thank you sir ok good thank you ❤❤❤
എനിക്ക് 3ദിവസം കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം സാധിച്ചു താങ്ക് യു സർ
Thanks universel power 🙏🏻
Super Experience. I forget my body for some Moments
നന്ദി നന്ദി നന്ദി
ഞാൻ ഇപ്പോഴാണ് സാർ കണ്ടത്
ഒരുപാട് പ്രയോജനപ്രദമായ ഒരു വീഡിയോ ആണ്
ഒരുപാട് നന്ദി സർ
ഞാനും ചെയ്തു നോക്കുന്നതാണ്
Sir, i do a lot of hard meditations but give me nothing. No one can give the meaning of meditation. But you can give the correct explanation. Also i dont uder stand yet what is we close the eyes for meditation. I uderstand from you the open eyes is vision and its closing is dharsana. That is a new information. Thank you sir for giving a new experince in the field of meditation.
ഞാനും ചെയ്യാൻ തുടങ്ങി ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കിട്ടണെ❤❤❤❤❤❤❤❤❤
Njan innu muthal cheyyum. Thank you universe🙏🏻
Njanum thudangy..... 🙏🏻
Thank you universr❤❤❤
Thank ypu universe❤❤
Thank you sir Thank you universe ❤❤❤❤
ഇത് വളരെ effective ആണ്.... ഞാൻ ഉദ്ദേശിച്ച കാര്യം നടന്നു.... Thank you സർ... Thank you universe 🙏🙏🙏🙏🙏
Thank you so much .feeling very much relaxed.
ഇത് ഞാൻ എന്റെ ഫ്രണ്ടിന് അയച്ചു കൊടുത്തു
ഞാൻ ഇന്നാണ് ഇത് ചെയ്തത്. അത് ചെയ്യുമ്പോൾ പക്ഷെ ബാക്ഗ്രൗണ്ടിൽ വിളിക്കുന്നതും സംസാരിക്കുന്നസ്തുമായ വീടിനകത്തെ ശബ്ദം കേൾക്കുന്നു.അത് ഒന്നൊഴിവാക്കാമായിരുന്നു. എനിക്ക് പക്ഷെ feel കിട്ടുന്നുണ്ടായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ പ്രപഞ്ചശക്തിയും ഈ മെഡിറ്റേഷനും എന്നെ സഹായിക്കട്ടെ. തീർച്ചയായും ഞാൻ ഫലപ്രാപ്തി അറിയിക്കുന്നതായിരിക്കും. 🙏🙏🙏
Sorry
Thankyou എന്റെ ആഗ്രഹം നടന്നു😊
വളരെ നല്ല മെഡിറ്റേഷൻ സാർ 🙏🙏🙏🙏
ഞാൻ ഇന്ന് മുതൽ ആരംഭിച്ചു. നല്ല വീഡിയോ. എൻ്റെ ആഗ്രഹം നടക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. നടന്ന് കഴിയുമ്പോൾ ഉറപ്പായും കമൻ്റ് ഇടും Thanku Universe ❤❤ Thanku sir 😊🥰
Yes
അത് സംഭവിക്കും
Adyamayittanu sir njan kanunnath.thank you
❤nta. Ellam ❤nannum ktti❤ thanks universe thanks god thanks sr❤
ഞാൻ ഇന്ന് മുതൽ മെഡിറ്റേഷൻ ചെയ്തു തുടങ്ങി 🙏 thank you universe 🙏 എന്റെ ലക്ഷ്യങ്ങൾ സാധിച്ചു തരണമേ 🙏അനുഗ്രഹിക്കേണമേ 🙏
എൻറെ ആഗ്രഹം സാധിച്ചു തന്നതിന് പ്രപഞ്ചശക്തിക്ക് നന്ദി
താങ്ക്യൂസിർ. Nallaañubhavam
Thank you LaLu Sir r ഞൻ രണ്ടു ദിവസമായിട്ടേയുള്ളു ഇത് എന്റെ കണ്ണിൽ പെട്ടിട്ട് എനി സ്ഥിരമായി കാണും Thankyou ബാക്കി പിന്നെ അറി ബാക്കിപിന്നെഅറിയിക്കാം.🙏🏽❤️🙏🏽
Njan Aadhyamayitta kannunnathu....thank you universe ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Thanku universe
എൻ്റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി thank you universe
Thank you ഞാൻ ആഗ്രഹിച്ച ഒരു കാര്യം നടന്നു thank you
During this meditation, I could control my thoughts completely, 😊😊😊
ഇന്നു തുടങ്ങി മെഡിറ്റേഷൻ 🙏നന്ദി നല്ല അനുഭവം,,, നന്ദി സാർ
എനിക്ക് ജോലി കിട്ടാൻ സഹായകമായ താങ്കൾക് നന്ദി
Sir ഇന്നാണ് ഈ വിഡീയോ എനിക്ക് കാണാൻ കഴിഞ്ഞത് 🙏🏻 ഇന്ന് മുതൽ ഞാൻ ഈ മെഡിറ്റേഷൻ തുടങ്ങുകയാണ് ആഗ്രഹം നടന്നുകഴിഞ്ഞാൽ ഉടൻ ഞാൻ msg ഇടുന്നതായിരിക്കും thank you sir 🙏🏻 Thank you univers 🙏🏻🙏🏻
ഞാൻ ആദ്യം ആയിട്ട് ആണ് ഈ വീഡിയോ കാണുന്നത് തീർച്ചയായും ചെയ്തു നോക്കും 🙏
എനിക്ക് ഇങ്ങനെ നേടാൻ സാധിച്ചാൽ എന്റെ team members നു മുഴുവൻ shair ചെയ്യും 🙏🙏🙏👏👏👏👏
Yes it's possible
Njan ipo vedio kandu ipo thanne thudangi 🥰🥰
Thank you Sir thank thank thank you universe ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Thanku
Excellent ❤️
I am very grateful ..thank u universe 🙏
Ente mansil njan agarahicha karyam orennem sadhichi❤
Thankyou ennu പരസ്യം ozhivakiyathinu thank you❤
Njan adyamayittane ee video kanunnath enikkishttappettu enikke cheyyanam ente agraham sadhikkanam thank you sir🙏🙏
ഇന്ന് മുതൽ തുടങ്ങി സാർ ആഗ്രഹങ്ങൾ ഒരുപാടുണ്ട് മനസ്സാണ് എല്ലാം
നന്ദി സർ
Husband positive ayi thankyou universe thankyou sir
Thank you sir
ഞാൻ ആദ്യമായി കാണുകയാണ്. എനിക്ക് result കിട്ടിയാൽ ഞാൻ പറയും
Thankyou Very Much
Yente ummak yearmachine kittiyathinu നന്ദി
Thank you sir man ennumuthal thudangi
Great sir
Thankthankthank🙏💚💚💚
Thank u 💓
Thankyou Sir 🙏🙏🙏
Congratulations Sir🎉🎉🎉
sir ഞാൻ ഇന്നുമുതൽ ആണ് കാ ണാൻ തുടങ്ങിയത് Thank you🙏🏽🙏🏽🙏🏽
കുഴപ്പം ഇല്ല ❤
Thank you sir 🙏
Thank you universe 🙏