ഡാ മോനെ നിനക്ക് പറ്റിയ ആന അല്ല എന്നുപറഞ്ഞവരുടെ മുന്നിലൂടെ ആനയുടെ കൊമ്പും പിടിച്ചു 🔥 ആലത്തൂർ അഫ്സൽ 🔥

Поділитися
Вставка
  • Опубліковано 18 сер 2023
  • നിനക്ക് പറ്റിയ ആന അല്ല എന്നുപറഞ്ഞവരുടെ മുന്നിലൂടെ ആനയുടെ കൊമ്പും പിടിച്ചു നേർച്ച എടുപിച്ച കഥയുമായി ആലത്തൂർ അഫസൽ 🤩🤩🤩🥰 😍😍iഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാൻ മറക്കല്ലേ
    / prajithkp93
    contact: easyfarming002@gmail.com
    whatsap : wa.link/rr26fl
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #kaduva
  • Домашні улюбленці та дикі тварини

КОМЕНТАРІ • 42

  • @sudhikb937
    @sudhikb937 10 місяців тому +24

    നിലവാരം കളയരുത് eazy farming.. അപേക്ഷയാണ്.. നവയുഗ തള്ള് കേൾക്കാൻ വയ്യാത്തോണ്ടാ.. 🙏

  • @vishnupkarottu
    @vishnupkarottu 10 місяців тому +10

    ഇതൊക്കെ കേൾക്കുമ്പോഴാണ് പൊന്നൻ ചേട്ടനേം രാമകൃഷ്ണൻ ചേട്ടനെമൊക്ക പൂവിട്ടു പൂജിക്കാൻ തോന്നുന്നത് 😏

  • @mrshareef7081
    @mrshareef7081 10 місяців тому +2

    വല്ലാത്ത ആന ഭാരതി ബാലനാരായണൻ

  • @nishamp7088
    @nishamp7088 10 місяців тому +2

    ❤❤

  • @shanshan6517
    @shanshan6517 10 місяців тому +1

    👍

  • @KailasKailas-id8zr
    @KailasKailas-id8zr 10 місяців тому +1

    💕💕

  • @niyazk6825
    @niyazk6825 10 місяців тому +1

    ❤️Power ❤️

  • @ManiKandan-xk1ml
    @ManiKandan-xk1ml 10 місяців тому +1

    ❤️

  • @praveenk2p222
    @praveenk2p222 10 місяців тому +1

    ❤❤❤❤

  • @sandeepasokan2928
    @sandeepasokan2928 10 місяців тому +1

    😍😍👌🏻👌🏻

  • @satheeshsatheesh2893
    @satheeshsatheesh2893 10 місяців тому +1

    💪🔥👌

  • @RoshnaRichu308
    @RoshnaRichu308 10 місяців тому +1

    ❤️❤️🤗

  • @ratheeshkallazhy6824
    @ratheeshkallazhy6824 10 місяців тому +6

    ഫുഡ്‌ബോളിൽ സബ് എങ്ങനെ ആണോ അങ്ങനെ ആണ് ഈ പറയുന്ന ആലത്തൂർ അഫ്സൽ ആരെങ്കിലും കെട്ടി പോയ ആനയെ വന്നു അഴിക്കും ആ സീസൺ തീരുന്നതിന് മുന്നേ പിന്നെ ആളെ കാണുകയും ഇല്ല ഇങ്ങേരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നവരെ സമ്മതിക്കണം

  • @aanapremi8266
    @aanapremi8266 10 місяців тому +2

    Kadukkan Baiju ettande video cheyo pls ❤️🙌

  • @mrshareef7081
    @mrshareef7081 10 місяців тому +1

    പച്ചക്ക് ഉള്ളപ്പോൾ പാപ്പന്മാരുടെ ഇന്റർവ്യൂ എടുക്ക് ട്ടോ 😀

  • @mubashirkt3683
    @mubashirkt3683 10 місяців тому +2

    ഇപ്പൊ എവടയാ തിരുവേഗപ്പുറ ഉണ്ടോ ഏതു ആനയിലാ ഇപ്പൊ അഫ്സലിക്കാ പൊളിയല്ലേ

  • @anithmarkose41
    @anithmarkose41 10 місяців тому +1

    😂😂😂😂😂

  • @maheenh4987
    @maheenh4987 10 місяців тому +4

    Afsal ikka🔥🔥🔥

  • @bineshvk4006
    @bineshvk4006 10 місяців тому +3

    കണ്ടു മടുത്തു നീ കേൾക്കണ്ട ആവശ്യമില്ല

  • @user-ki4mj4yi5m
    @user-ki4mj4yi5m 10 місяців тому +2

    നല്ല തൊഴിൽക്കാരുടെ വീഡിയോ ഇടൂ. ഇത് ഒരു അപേക്ഷയാണ്

  • @drstrange8747
    @drstrange8747 10 місяців тому +2

    രാജേട്ടന്റെ video ഒന്ന് ഇടുമോ വാക്കി ഒണ്ടേൽ അല്ലേൽ ഇടതെ ഇരിക്കുന്നത് ആണ് നല്ലത്

  • @rakshithrenganz9285
    @rakshithrenganz9285 10 місяців тому

    Angd ingd dhing dhangd…..idheene ollo aalk parayaan😂

  • @VipiKrishna-ve2or
    @VipiKrishna-ve2or 10 місяців тому +1

    👌👌😂😂

  • @drstrange8747
    @drstrange8747 10 місяців тому +1

    മാസം മാസം ഇവന്റെ video ഇടണം 🚶🏽‍♂️

  • @vinuvalappil337
    @vinuvalappil337 10 місяців тому +11

    എല്ലാ പാപ്പാന്മാരുടെയും ഇന്റർവ്യൂ ഇലും ഇത് തന്നെ പറയുന്നത് കെട്ടിട്ടുണ്ട്.. ടാ മോനെ നിനക്ക് ഈ ആനയെ കൊണ്ട് നടക്കാൻ പറ്റില്ല എന്ന്.. ആരാണ് എല്ലാരോടും അങ്ങനെ പറയുന്ന ആ " ആൾ "🤔🤔🤔

  • @bineshvk4006
    @bineshvk4006 10 місяців тому +4

    അഫ്സലിന്റെ വീഡിയോ ഇടല്ലേ

  • @jithinjithinct9470
    @jithinjithinct9470 10 місяців тому +2

    Bro... ഇങ്ങനെ ഇട കലർത്തി ഇടല്ലേ.. 🤦

  • @moviehub2.135
    @moviehub2.135 10 місяців тому +1

    ഇപ്പോൾ അഫ്സൽ ഏത് ആനയില

  • @deepakdeepak.k16
    @deepakdeepak.k16 10 місяців тому +1

    ചാനൽ ബോർ ആയി തുടങ്ങുന്നു

  • @sreeragsreerag5835
    @sreeragsreerag5835 10 місяців тому +3

    🤭🤭🤭🤭🤭 കഷ്ടം low leval നിലവാരം

  • @xtvloger
    @xtvloger 8 місяців тому +1

    E myran atanu🤣😂

  • @rahulkarthika6542
    @rahulkarthika6542 10 місяців тому +1

    👎

  • @krishorekumar2176
    @krishorekumar2176 10 місяців тому +1

    ഇവൻ എന്തു ഷോ ആടോ,,,,,,

  • @AMA_birds._
    @AMA_birds._ 10 місяців тому +7

    ഒന്നുംമനസ്സിലായില്ല 🤣😁

  • @kannanms3565
    @kannanms3565 10 місяців тому +1

    easy farming local farming aayi🥲