അലക്കുന്ന അനയുടെ പുറത്തിരുന്ന് പണിയിക്കുമ്പോൾ നമ്മുടെ ശരീരവും അടിമുടി ഉടയും...

Поділитися
Вставка
  • Опубліковано 29 вер 2024
  • അസാധാരണമായ അനുഭവസമ്പത്തിന് ഉടമയായ ആനപാപ്പാൻ : ശ്രീ മാരാരിക്കുളം മധു .
    തടിക്കൂപ്പുകളിലും പിന്നെ ചെറിയ കുടിപ്പണികളിലും മരം പിടിക്കുന്ന ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാനും , പാപ്പാന്റെ പരിചയസമ്പത്തിനും മൂല്യം ഏറെയാണ്.
    #sree4elephants #keralaelephants #elephant #arikomban

КОМЕНТАРІ • 52

  • @meghan7240
    @meghan7240 Рік тому +13

    ആനയുമായി മല്ലിട്ട് നേടുന്നത് മാത്രമല്ല ആനപ്പണി..പണിയിലെ വൃത്തിയും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം പ്രധാനമാണെന്നുള്ള മധുച്ചേട്ടന്റെ അഭിപ്രായത്തിന് സല്യൂട്ട് ❤

  • @sreerajv6375
    @sreerajv6375 Рік тому +2

    ചെത്തല്ലൂർ മുരളീകൃഷ്ണന്റെ ഒരു എപ്പിസോഡ് ചെയ്യാമോ ??

  • @adarshsantos3979
    @adarshsantos3979 Рік тому +6

    മധു ചേട്ടൻ
    നല്ല ഒരു തൊഴിൽക്കാരൻ.......
    ആനകേരളത്തിലെ എണ്ണം പറഞ്ഞ ആനക്കാരൻ

  • @vineeshammathedavalappil6230
    @vineeshammathedavalappil6230 Рік тому +4

    You are correct... balakrishnan chathuppil veenappol pulli aakey enthu cheyanam ennariyatha avastha aayirunnulla videos kandirunnu... ithu kandappol pulliye pattiyulla kazhchapadu change aayi.....

  • @vishnurajvaikom
    @vishnurajvaikom Рік тому +4

    തിരുനക്കര ശിവന്റെ പഴയ പാപ്പാൻ നടേശൻ ചേട്ടനെ ഒന്ന് പൊക്ക് 😄

  • @sarathabinmadhu9042
    @sarathabinmadhu9042 Рік тому +1

    ഒറ്റകൊമ്പൻ തോറ്റക്കാടെ രാമചന്ദ്രൻ അല്ലെ

  • @sreelathamohanshivanimohan1446

    ഓരോ കഥയും ഓരോ ചരിത്രമാണല്ലോ... വാമൊഴിയിലൂടെ നിങ്ങൾ കരുതിവെയ്ക്കുന്നത്.. ശരിക്കും നാളേയ്ക്കുള്ള ആനകഥകളും എന്നും പുതുമയോടെ നിലനിൽക്കും ❤️ആശംസകൾ മധുവേട്ടനും ശ്രീയ്ക്കും ടീമിനും നന്മകൾ നേരുന്നു

  • @nandakumarv1035
    @nandakumarv1035 Рік тому +1

    ചാവശേരി ബാബു പുള്ളി യെ പറ്റി ഒന്ന് ചോദിക്കൂ മൊ പുള്ളി പോയിട്ട് വർഷം ആയി എങ്കിലും

  • @MrShyamraghav
    @MrShyamraghav Рік тому +1

    In India there is only one amateur channel who always run after to see elephants care and mahout wellbeing is "Sree4Elephants" proud that I'm one of the subscribers ❤

  • @binjurajendran
    @binjurajendran Рік тому +2

    ചോദ്യങ്ങൾ എല്ലാം.. 🤝👌🏻

  • @venkatachalasharma5534
    @venkatachalasharma5534 Рік тому +1

    Tq sir great episode..True words from madhu chettan.

  • @aneeshputhanpuraaneesh6059
    @aneeshputhanpuraaneesh6059 Рік тому +2

    ഹാപ്പി ഓണം 💞😍

  • @sarathabinmadhu9042
    @sarathabinmadhu9042 Рік тому

    ഒറ്റകൊമ്പൻ തോറ്റക്കാടെ രാമചന്ദ്രൻ അല്ലെ

  • @jijopalakkad3627
    @jijopalakkad3627 Рік тому +2

    👌👌🥰🥰🥰🐘🐘🐘🐘

  • @vineeshammathedavalappil6230
    @vineeshammathedavalappil6230 Рік тому +9

    Kolappully Sundaran guruvayoor devasathile pappaney pattey episodes cheyummo... veray channels cbeyunnud but ee channelintey professionalism and quality aarkkum kodukkan pattilla...

    • @Sarathkumarnair
      @Sarathkumarnair Рік тому +1

      Satgyam

    • @abhijithmanjoor2511
      @abhijithmanjoor2511 Рік тому +2

      Kolappully sundharante interview vere channelil undallo..ath kandapore...ee channanelil vannalum pulli paranjath thannalle pinneyum parayunnath? Paranjath mati parayugayallallo

    • @vineeshammathedavalappil6230
      @vineeshammathedavalappil6230 Рік тому +1

      @@abhijithmanjoor2511 quality of video, veray aarkkum illa... oru TV pgm quality ee chanelil maathrey ulloo .... interviewer experience anusarich question maarum...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      Shall try...

    • @abhijithmanjoor2511
      @abhijithmanjoor2511 Рік тому +1

      @@vineeshammathedavalappil6230 athoke seriyaanu...pakshe pulliyude story aaa channelil kettathalls..so pineyum kanumbol madupp undavum

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    Nalla episode 😍👌🏼

  • @vinodm.v2799
    @vinodm.v2799 Рік тому

    Sreekumar chetta, sree 4 elephant thudangiya kalam muthal thangale orupad eshttapeduna oralanu njan. Athinu cheruthayonnu mattam vannathu thangal mullakkal balakrishnan enna njagalude baluvine avante chila kurumbukal moolam undaya sambavagale thangalude chanalinte promotionu vendi orupadu thavana upayogichappol mathram anu. E episode li thangal paranja pole oru thiricharivu undayathil valare santhosham, koodathe aaa thiricharivu thuranu parayan thangal kanicha manasinu nanni. Eppol thangalodu veendum oru bahumanam oke thonunnu🙏

  • @vijayanp5342
    @vijayanp5342 Рік тому

    ആനയുടെ കണ്ണിൽ മുളക് അരച്ച് തേച്ചു വച്ച ക്രൂരൻ മാർ ഉണ്ട്

  • @tvadarsh1358
    @tvadarsh1358 Рік тому

    madhu chettan ettavum istham ulla thozhil karan......

  • @afsalnazar9076
    @afsalnazar9076 Рік тому

    കീച്ചൻ ശേഖരൻ പ്രണാമം

  • @sujithtp-wn6lb
    @sujithtp-wn6lb Рік тому

    ഇപ്പോഴുള്ള ചട്ടക്കാർ ഇങ്ങനെ ഉള്ള ചട്ടക്കാരെ കണ്ടു പഠിക്കണം

  • @nandakumarv1035
    @nandakumarv1035 Рік тому

    നമ്മുടെ നാട്ടിൽ കുയിൽ ബാബു ആയിരുന്നു

  • @remavenugopal4642
    @remavenugopal4642 Рік тому

    Madhu chettan❤❤❤❤❤. Happy Onam Sree for Elephant

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +1

    Very interesting this episode

  • @shajipa5359
    @shajipa5359 Рік тому

    സൂപ്പർ

  • @priyanachu4054
    @priyanachu4054 Рік тому

    👌👌👌👌

  • @SASIPD
    @SASIPD Рік тому

    ❤❤❤❤❤

  • @aravindkarukachal
    @aravindkarukachal Рік тому

    🙏🙏🥰

  • @gokulraj1082
    @gokulraj1082 Рік тому

    ❤ഒന്നും പറയാൻ ഇല്ല

  • @krunni3406
    @krunni3406 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sminuphilip5030
    @sminuphilip5030 Рік тому

    സൂപ്പർ

  • @appu2838
    @appu2838 Рік тому

    ❤❤❤❤❤

  • @Ranjith.45
    @Ranjith.45 Рік тому +1

    Tittle spelling mistake unde

  • @sijisiji5662
    @sijisiji5662 Рік тому

    നന്ദി

  • @RAMBO_chackochan
    @RAMBO_chackochan Рік тому

    ❤❤❤❤❤❤

  • @rajeevkumar7896
    @rajeevkumar7896 Рік тому

    ❤❤❤

  • @kashinadhan-or5pf
    @kashinadhan-or5pf Рік тому

    💝

  • @sujithg4680
    @sujithg4680 Рік тому

    Super

  • @Riyasck59
    @Riyasck59 Рік тому

    ❤❤❤❤❤❤

  • @vishalv215
    @vishalv215 Рік тому

    ❤❤❤

  • @appus313
    @appus313 Рік тому

    Kindly do a video about haripad skandhan

  • @adwaithkb1451
    @adwaithkb1451 Рік тому

    Comment idarile ennulu program ellam kannund❤