തിരുവില്ലമലയിൽ ആനയിടഞ്ഞപ്പോൾ എന്റെയും ലക്കിടി മണിച്ചേട്ടന്റെയും വാക്കിനു ഒരു വിലയും തന്നില്ല afsal

Поділитися
Вставка
  • Опубліковано 22 кві 2022
  • തിരവുരുവില്ല മലയിൽ ആനയിടഞ്ഞപ്പോൾ എന്റെയും ലക്കിടി മണിച്ചേട്ടന്റെയും വാക്കിനു ഒരു വിലയും തന്നില്ല
    ആലത്തൂർ afsal new video
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #alathur_afsal
    #uttoly
    #mambifans
    #mambi
    #elephant
    #karnan
    #kayamkulamsarath
  • Домашні улюбленці та дикі тварини

КОМЕНТАРІ • 93

  • @easyfarmingthrissur
    @easyfarmingthrissur  2 роки тому +10

    ua-cam.com/play/PLXz7-Ze9TxlOtPEgx6LMah7mc5M1G3hYi.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അഫ്സൽ ഇക്കയുടെ നമ്മൾ മുൻപ് ചെയ്ത എല്ലാ വീഡിയോ യും കാണാവുന്നതാണ് 🙏🙏🙏🥰

  • @user-dh8qw5ru8o
    @user-dh8qw5ru8o 2 роки тому +28

    ലക്കിടി മണി ചേട്ടന്റെ വീഡിയോ ഇതു വരെ ആരും ചെയ്തിട്ടില്ല ചെയ്യണം നല്ലൊരു തീ പൊരി മുതൽ ആണ് 😍🔥

  • @sajithsanu3913
    @sajithsanu3913 2 роки тому +47

    മന്നായി ചേട്ടന്റെ ഒരു വീഡിയോ കൂടി ചെയ്യുമോ?

  • @vaigashyam7163
    @vaigashyam7163 2 роки тому +12

    ഒത്തിരി കഴിവുള്ളവനും എന്നാൽ അതിന്റ യാതൊരു അഹഭാവവും ഇല്ലാത്തവനുമായ നല്ലൊരു വ്യക്തിത്വത്തിനുടമ

  • @mk3official469
    @mk3official469 2 роки тому +6

    മാന്നായി കുഞ്ഞുമോൻ ചേട്ടന്റെ vedio ചെയ്യൂ...... 🥰🥰🥰

  • @mwsakthiff7279
    @mwsakthiff7279 2 роки тому +5

    കുട്ടാണി ചേട്ടൻ നല്ല ഒരു ആനകാരൻ ആണ്. Always love ❤️

  • @jithin_jithuzz
    @jithin_jithuzz 2 роки тому +8

    ചേട്ടാ അടിപൊളി വീഡിയോ ഇനിയുള്ള ഭാഗങ്ങളും പെട്ടെന്ന് തന്നെ ഇടണേ ചേട്ടാ പ്ലീസ് ചേട്ടന്റെ എല്ലാ വീഡിയോസും എനിക്ക് ഭയങ്കര ഇഷ്ടമാണ് സൂപ്പർ video

  • @jijopalakkad3627
    @jijopalakkad3627 2 роки тому +7

    ആഹാ അടിപൊളി 🤩🤩🤩🥰🥰🥰💖💖

  • @sreekala7806
    @sreekala7806 Рік тому +1

    അഫ്സൽ ഇക്ക🔥🔥♥️♥️♥️🔥🔥😍😍😍

  • @ks-jx8sy
    @ks-jx8sy 2 роки тому +4

    😍😍😍🔥🔥🔥 ഇക്ക അടിപൊളി

  • @prajeeshn7169
    @prajeeshn7169 2 роки тому +8

    ബ്രോ ലക്കിടി മണിയേട്ടൻ വീഡിയോ ചെയ്യാമോ plz

  • @akshaitsr
    @akshaitsr 2 роки тому +5

    മന്നായി ചേട്ടനെ ഒന്നുകൂടെ ചേട്ടൻ കൊണ്ട് വരോ

  • @saneeshkumarvr4778
    @saneeshkumarvr4778 Рік тому +2

    നിഷ്കളങ്കനാണ്... പക്ഷെ, ചില കാര്യങ്ങൾ വെട്ടി തുറന്ന് പറയുമ്പോൾ അത് ഭാവിയെ ബാധിക്കും എന്ന് ഒരു ബോധമുള്ളത് നന്ന്.

  • @akshaykrishna6743
    @akshaykrishna6743 2 роки тому +4

    വെയ്റ്റിംഗ്ഗ്ഗ്ഗ്.... ⚡️

  • @sandeepasokan2928
    @sandeepasokan2928 2 роки тому +12

    Nalla episode 😍😍👌🏼👍 waiting for next 😍

  • @sujeeshkannan4301
    @sujeeshkannan4301 2 роки тому +2

    Kavaadi ashante sound 🤗

  • @shejinsalim6534
    @shejinsalim6534 2 роки тому +4

    Poli🔥🔥🔥

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +5

    ലക്കിടി മണിയേട്ടന്റെ വീഡിയോ ചെയ്യു

  • @vivekck6762
    @vivekck6762 2 роки тому +2

    നല്ല video ആണ് ചേട്ടാ

  • @akshaykunji7257
    @akshaykunji7257 2 роки тому +2

    Wetting ❤️🔥

  • @emanuelsebastin5542
    @emanuelsebastin5542 2 роки тому +5

    Machane vdo poli🔥🔥🔥🔥🔥nammude sarathettane vechu vdo cheyumo🔥🔥🔥🔥🔥🔥🔥🔥💞

  • @pravithakp7294
    @pravithakp7294 2 роки тому +1

    🔥🔥🔥

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому +1

    ❤️❤️

  • @akkuakbarpalliyalil9639
    @akkuakbarpalliyalil9639 2 роки тому +4

    ചെർപ്പുളശ്ശേരി അയ്യപ്പനെ കൊണ്ടുനടക്കുന്ന കണ്ണൻ പാപ്പാന്റെ ഒരു വീഡിയോ ചെയ്യാമോ

  • @aamisworld1797
    @aamisworld1797 2 роки тому +3

    ❤️❤️❤️

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +2

    ❤️👏🙏

  • @aweirdloverofart9124
    @aweirdloverofart9124 2 роки тому +1

    👌❤️💕💞

  • @ashikkm1423
    @ashikkm1423 2 роки тому +1

    Afsalkka 🥰🥰

  • @sanojsanu847
    @sanojsanu847 2 роки тому

    🔥🔥

  • @niyazk6825
    @niyazk6825 2 роки тому +2

    ❤️❤️❤️❤️❤️❤️

  • @Arun-xn7dk
    @Arun-xn7dk 2 роки тому +6

    Ask more details about sarathettan❣️

  • @muneerkvm884
    @muneerkvm884 2 роки тому +2

    Lakkidi mani.. aarum ithu vare ethi chernitilla.. 14 varshamayi enik ashanumayi aduppamund.. ipolum athupole thudarunuu.. ennenkilum ashane thedi arelum varum.. karanam ipozhathe generation chattakaril kazhivulla ettavum nalla alukalil oralaanu.. samshayam illa.. aduthatiyunnavarku ariyam.. Lakkidi💕❤️

  • @sujithsankar6578
    @sujithsankar6578 2 роки тому +4

    Sathyam mathram💯maniettante kude njanum undayirunnu

  • @JOHNWICK-ut2ev
    @JOHNWICK-ut2ev 2 роки тому +3

    മാന്നായി ചേട്ടന്റെ വീഡിയോ ചെയോ ബ്രോ 🥰

  • @anadhuanilkumar3815
    @anadhuanilkumar3815 2 роки тому +7

    വാടാനപ്പള്ളി സുനിച്ചേട്ടൻടെ video cheyo💖😍

  • @praveendas8612
    @praveendas8612 2 роки тому +3

    Ikka paranja santhosh chettante video cheyyane

  • @FarisFaris-vp7fr
    @FarisFaris-vp7fr 2 роки тому +1

    Afsal adioli

  • @vinayakvinayak6120
    @vinayakvinayak6120 2 роки тому +2

    വീണ്ടും രാമേന്ദ്രൻ ആശാൻ

  • @chindumon3024
    @chindumon3024 2 роки тому +2

    Mannayi ashante video venam

  • @syamsekhar6881
    @syamsekhar6881 2 роки тому +6

    4:05 കുടുക്കരാൻ അല്ല സുഹൃത്ത് 😌

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      🥰🥰🥰🥰 നിഷ്കളങ്കമായ മറുപടി അല്ലെ ബ്രോ 🙏🥰🥰🥰

  • @sumamanoj5482
    @sumamanoj5482 Рік тому +1

    ലക്കിടി മണിയേട്ടന്റെ വിഡിയോ cheyyummo

  • @santhoshmpl2791
    @santhoshmpl2791 2 роки тому +1

    Koyilandiyi oottoli anandhan തെറ്റിയോ?

  • @bigeshappu9681
    @bigeshappu9681 Рік тому +1

    എല്ലാ ആനക്കാരും ഒരു സൗണ്ട് ഉണ്ടാക്കുന്നുണ്ടല്ലോ അതെന്താ. Ithzz

  • @Bilalbilal-ik4dr
    @Bilalbilal-ik4dr 2 роки тому +2

    Shanavas ikkade interview edukoo aal nalla aanakaran aan

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പുള്ളിടെ ഒപ്പം ഉള്ള ആളുടെ ആണോ

  • @nkgaming1055
    @nkgaming1055 2 роки тому +3

    കുഞ്ഞുമോൻ ചേട്ടൻ പോയി അല്ലേ അനന്തൻ ഇൽ നിന്ന് 🥺🤔

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому

    ലക്കിടി ഉണ്ണിയേട്ടന്റെ vedio cheyyamo

  • @nandakumarvs880
    @nandakumarvs880 2 роки тому

    Velinazhi kannante video cheyoo

  • @akshaykrishna6743
    @akshaykrishna6743 2 роки тому +11

    ലക്കിടി മണി ഏട്ടന്റെ വീഡിയോ ചെയ്യുമോ

  • @midhunmidhu5296
    @midhunmidhu5296 Рік тому +1

    Chathalur anayuda adutike varo chatta

  • @edrinthomas2292
    @edrinthomas2292 2 роки тому +2

    Ambadi mahadevan pate choickeyo

  • @praveennarayanan4160
    @praveennarayanan4160 2 роки тому +2

    Mannayi kunju mon chettan anen ozivayi enthina n ariyo

  • @aanapremi8266
    @aanapremi8266 2 роки тому +4

    Mambi ashande video cheyo pls 😭

  • @ramanan4731
    @ramanan4731 2 роки тому +1

    Chiroth anene kodutho...... 🤔
    Vittun paranj kettu sheri aano

    • @ramanan4731
      @ramanan4731 2 роки тому +1

      Malappurathk aano koduthenn ariyo

  • @bhaiaju05
    @bhaiaju05 2 роки тому +3

    ചീരോത്ത് ആനയുടെ വിശേഷങ്ങൾ പറഞ്ഞ് വന്നിട്ട് രണ്ട് സ്ഥലത്ത് വെച്ച് ബ്രേക്ക് ആയി പോയി പിന്നെ ആ വിഷയത്തിലേക്ക് തിരിച്ച് വന്നില്ല എഡിറ്റ് ചെയ്ത് കളഞ്ഞതാണോ?.

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      അടുത്ത വിശേഷം വരും ദിവസങ്ങളിൽ ഉണ്ട് 🥰ചീരോത് ആനയുടെ വിശേഷം മുമ്പത്തെ വീഡിയോ യിൽ ഉണ്ട് ബ്രോ

    • @bhaiaju05
      @bhaiaju05 2 роки тому +1

      @@easyfarmingthrissur മുൻപത്തെ എല്ലാ വീഡിയോസും കണ്ടിരുന്നു😁

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🙏

  • @abhishekes5033
    @abhishekes5033 2 роки тому +1

    Afsal ikka eth aanayilla

  • @muhammedrafeeque9774
    @muhammedrafeeque9774 2 роки тому +3

    അമ്പാടി കണ്ണനെ കുറിച്ച് ചോദിക്കാമോ

  • @sreerajv6375
    @sreerajv6375 2 роки тому +1

    തിരുവില്ല മല അല്ല ബ്രോ...
    'തിരുവില്വാമല ' !!

  • @mrmst2714
    @mrmst2714 2 роки тому +3

    ഇത്തിത്താനം ആരാ ജയിച്ചേ കേശു aano

    • @ks-jx8sy
      @ks-jx8sy 2 роки тому +3

      Pk7 mk അയ്യപ്പൻ mk saharan അയ്യപ്പൻ

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +3

      Yes കേശവൻ തന്നെ

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 2 роки тому +1

    ❤️❤️❤️

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому

    👌👌♥️♥️