How To Use Lime Sulphur Dip In Cats?| Safe Procedure | Fight Fungus ‎@NANDAS pets&us | Vahana Subash

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 182

  • @ravi3896
    @ravi3896 3 роки тому +13

    Best result പ്രോഡക്റ്റ് ആണ് ഞാൻ യൂസ് ചെയ്തിരുന്നു വിത്ത്‌ ഇൻ 3weekes complete fungus പോയി കിട്ടി
    Mam ഹോം made food nte ഒരു വീഡിയോ വേണം

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/KQlo-GXWD0Q/v-deo.html

    • @ribin540
      @ribin540 3 роки тому

      Bro ith use aakyal dryer vech dry aakanno?
      Ellenkill wet ayit tenne vidaan anno?

    • @fathimasalhatkc1837
      @fathimasalhatkc1837 2 роки тому

      Aano

  • @user-pu7pg7rj3z
    @user-pu7pg7rj3z 2 роки тому +2

    ഇത് ഞാൻ എൻറെ കാറ്റിന് ഇന്ന് തേച്ചു കൊടുത്തു ഈ മരുന്നിൻറെ ദുർഗന്ധം വല്ലാത്ത അസ്വസ്ഥമാക്കി ഞാനെൻറെ റൂമിനകത്ത് ടോയ്‌ലറ്റിൽ വച്ചാണു കാറ്റിനെ ഇത് യൂസ് ചെയ്തത് ഒരുപാട് നേരം അതിൻറെ ബാഡ് സ്മെൽ റൂമിൽ ഒക്കെ തങ്ങിനിന്നു ഇത് പുറത്ത് എവിടെയെങ്കിലും വെച്ച് ചെയ്യുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി

    • @NANDASPets
      @NANDASPets  2 роки тому

      വീഡിയോ ശ്രദ്ധയോടെ കാണൂ. നിർദ്ദേശിച്ച ratio യിൽ മാത്രമേ ഉപയോഗിക്കാവൂ.

    • @user-pu7pg7rj3z
      @user-pu7pg7rj3z 2 роки тому +1

      കണ്ടു അതിൽ തന്നെ സൾഫർ ട്രിപ്പിൽ തന്നെ ഒരു അളവ് അടപ്പു ഉണ്ടായിരുന്നു അതിൽ ആണ് എടുത്തത് 25 ml

  • @ashikcas7000
    @ashikcas7000 3 роки тому +2

    Madam എന്നോട് ഇതിനെക്കുറിച്ച് മാഡം പറഞ്ഞിരുന്നു. അന്ന് മാഡം വീഡിയോ ഇടുന്നുണ്ട് എന്ന് പറഞ്ഞു താങ്ക്യൂ മാഡം നല്ലൊരു വീഡിയോ ആണ് ഇത് 🙏🙏🙏

  • @shahanasshan3992
    @shahanasshan3992 3 роки тому +3

    Tobby.. ❤️❤️❤️❤️ ❤️👍

  • @sameerapallikkani7006
    @sameerapallikkani7006 3 роки тому +1

    nice video thank you so much 😍👍❤️

  • @ajayankc240
    @ajayankc240 2 роки тому +1

    Mam very useful

    • @NANDASPets
      @NANDASPets  2 роки тому

      😻

    • @ajayankc240
      @ajayankc240 2 роки тому

      Mam onnara vayasulla catinu ith use cheyyumbol alavil maattam umdo. Atho same aano

  • @afnasviia3159
    @afnasviia3159 3 роки тому +2

    എനിക്കും നല്ല റിസൾട്ട്‌ കിട്ടി 👍👍👍

  • @Riyou916
    @Riyou916 3 роки тому +1

    really appreciate mam

  • @rose...2875
    @rose...2875 Рік тому +1

    Mam .nte poocha de body il potta potta pole cherai varunnu cheviyude bagath oke aii cherdait. athin ntha cheyyandath. Pottah polikkumbol pooda koode pokunnu .plz reply mam .able medichatt ake one week ayittollu

    • @NANDASPets
      @NANDASPets  Рік тому

      മൊത്തം trim ചെയ്ത്, ഈ oil apply ചെയ്താൽ മതി.
      ua-cam.com/video/mTCqeq734VM/v-deo.html

  • @thasleemaph7551
    @thasleemaph7551 2 роки тому +1

    Maam, ente poocha kunjinte body yil niraye thaaran pole kaanunnu.. Athu maaran ithpole cheythaal mathiyoo? Koodathe ithu mattu poochakalkk pakarumo?

    • @NANDASPets
      @NANDASPets  2 роки тому +1

      ua-cam.com/video/rjVrKDtM6Uk/v-deo.html

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 2 роки тому +1

    നല്ല ഒരു അരിവാൻ തന്നത് tnk u❤️

    • @NANDASPets
      @NANDASPets  2 роки тому

      Mohammad ഭായ്
      വീഡിയോയുടെ താഴെയുള്ള "Thanks" Button അമർത്തുമല്ലോ🙏🙏🙏

  • @chinchumahesh313
    @chinchumahesh313 2 роки тому +1

    Thanku mam ❤️

  • @SS-kt1xr
    @SS-kt1xr 2 роки тому +2

    Hi Dr. Thanks for the most informative video. I can't speak your language but the subtitles help. My one question... Is it useful for Scabies treatment of kittens or only Fungal infestation? Please advise. Thanks Dr🙏

    • @NANDASPets
      @NANDASPets  2 роки тому

      Thank you dear S.S🙏
      In my experience I am getting good results.
      Along with this , upgrade your food to premium quality.( Because some of the ingredients may cause these type of skin infections)
      And provide omega 3&6 supplements.
      These videos will help you to select healthy food for your kitties.
      ua-cam.com/video/ICXgEEaIDx8/v-deo.html
      ua-cam.com/video/0gJIfqf5Q1c/v-deo.html

    • @SS-kt1xr
      @SS-kt1xr 2 роки тому +1

      Thanks for the reply Dr. My 2 kittens have packaged food only. I will look at the package label seriously now onwards.😀

    • @NANDASPets
      @NANDASPets  2 роки тому

      You're most welcome dear SS 🙏🙏😻😻

  • @sabr_7772
    @sabr_7772 3 роки тому +1

    Smart advocat 40

  • @soniyageo3240
    @soniyageo3240 Рік тому +1

    ചേച്ചി fungal ഇൻജെക്ഷൻ കൊടുത്തു ഇന്നലെ നല്ല ക്ഷീണം ഉണ്ട്.... ഓമിറ്റിങ് ഉണ്ടായിരുന്നു ഫുഡും kazichirinilla.. Dr കണ്ടപ്പോ fungalum ഉണ്ടായിരുന്നു... നല്ല ക്ഷീണം ആണ് endheghilum prb ഉണ്ടാവോ

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/mTCqeq734VM/v-deo.html

  • @shahinashamsu
    @shahinashamsu 3 роки тому +2

    Mam ith ethra age il ollavark use cheyam. Ente catinu 4 kittens indayi... Mother catinu infection undarunn.. Kittene nokkipo avarilum ath kandu.. 5 days ayathe ollu... Oru pariharam paranj tharumo

    • @NANDASPets
      @NANDASPets  3 роки тому

      4weeks മുതലുള്ള kittens ന് safe ആണ്

  • @robinta2201
    @robinta2201 3 роки тому +1

    👍👍👍👍

  • @zemandastanly1028
    @zemandastanly1028 3 роки тому +1

    I have this same medicine and we can spray this also ❤❤

    • @NANDASPets
      @NANDASPets  3 роки тому

      Plz watch the entire video and follow as mentioned

  • @mickinwilson
    @mickinwilson 2 роки тому +1

    Ma'am, ee fungal infection area il hydrogen peroxide use cheythu clean cheythittu betadin use cheythal preshnam indo?

    • @NANDASPets
      @NANDASPets  2 роки тому +1

      Hydrogen peroxide, betadine ഇതൊന്നും fungal ട്രീട്മെന്റ് ന് ഗുണകരമല്ല.
      പിന്നെ നിങ്ങളുടെ vet നെ consult ചെയ്യൂ

  • @aryasaraswathy4834
    @aryasaraswathy4834 2 роки тому +1

    Mam parayunnath ellam tobi mukhathekk nokki sradhikkunnundallo

  • @manuelaveravera9524
    @manuelaveravera9524 3 роки тому +1

    please explainme the diffence between to use LIME SULPHUR the method that is used in this video and to use sulpher dust (powder yellow sulphur) diluted in vaseline

    • @NANDASPets
      @NANDASPets  3 роки тому +1

      Lime sulphur dip procedure Already explained in the video.
      It is a most effective antifungal for cars and dogs.
      Sulfur vaseline" is well known in the equestrian world for its antiseptic, antifungal and healing properties. It is usually used for horses.

  • @user-he2fw9vb4o
    @user-he2fw9vb4o 3 роки тому +1

    Clever friend 64

  • @arshanshan7443
    @arshanshan7443 3 роки тому +2

    ഇതു കഴിഞ്ഞാൽ വെള്ളവും ഷാംപൂ use ചെയ്തു കുളിപ്പിക്കണ്ടേ? വെറുതെ ഉണക്കിയാൽ മതിയോ?
    നക്കിയാൽ പ്രോബ്ലം ഉണ്ടോ?

    • @NANDASPets
      @NANDASPets  3 роки тому

      വീഡിയോ ശ്രദ്ധാപൂർവ്വം കാണൂ.

    • @arshanshan7443
      @arshanshan7443 3 роки тому +2

      @@NANDASPets 2 തവണ മുഴുവനും കണ്ടു, ഇതിനുള്ള answer തരൂ pls

  • @binnythomas4727
    @binnythomas4727 3 роки тому +1

    Mam എന്റെ പൂച്ചകുട്ടിക് കണ്ണിൻറെ പുരികത്തിനു മുകളിൽ infection വന്നിട്ടു ചെറുതായി രോമം കൊഴിഞ്ഞു പോയിട്ടുണ്ട് അതു മാറുവാൻ ഇതു ചെയ്താൽ മതിയോ?

  • @ajmalmohd9304
    @ajmalmohd9304 Рік тому +1

    Mam idh cats rimgworm use cheyyaamo99

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/mTCqeq734VM/v-deo.html

  • @akhileshcm6150
    @akhileshcm6150 3 роки тому +1

    ലൈം സൾഫർ ബാത്ത് കഴിഞ്ഞു ഹയർ ഡ്രൈ ചെയ്യുന്നത്‌ എങ്ങനെയാണ്. ഹയർ ഡ്രയെർ യൂസ് ചെയ്യാൻ പറ്റുമോ

    • @NANDASPets
      @NANDASPets  3 роки тому +1

      Hair drayer ഉപയോഗിക്കരുത്. നന്നായി തുടച്ചു ഉണക്കുക

    • @akhileshcm6150
      @akhileshcm6150 3 роки тому +1

      @@NANDASPets Thank you mam

  • @aryasaraswathy4834
    @aryasaraswathy4834 2 роки тому +1

    Ithinte price ethra aanu

    • @NANDASPets
      @NANDASPets  2 роки тому

      Amazon ൽ ലഭ്യമാണ്

  • @xfire8597
    @xfire8597 3 роки тому +2

    Mam ende 4 months old anu oru devasam cat hair comb cheyubol oru teeth kitti hair endakune is that normal

  • @hashim7655
    @hashim7655 3 роки тому +2

    Ivde ulla babiesin 1 mnth and 5 days aayiyund... Adhine kullippikan patuo

    • @NANDASPets
      @NANDASPets  3 роки тому +1

      2months ആയിട്ട് മതി

    • @hashim7655
      @hashim7655 3 роки тому +1

      @@NANDASPets njn ippo kullipichu.. Fugus ulladh kond enthoo poole... Anti fungal shampoo itt thala nanakkadhe kullichippichu... Endhelm prblm ndavumo

  • @sahalshamon6125
    @sahalshamon6125 3 роки тому +1

    Mam....Nte cat deliveey kazhinjit 20 days agunnu....paal kudi maraaatha kittens und...so dip cheythitt rinse cheyyano?

    • @NANDASPets
      @NANDASPets  3 роки тому

      ഇപ്പോൾ dip ചെയ്യരുത്.

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 2 роки тому +1

    അതിനു ശേഷം ഹെയർ ഡ്രൈ ആകെണോ, or ക്ലോത് കൊണ്ട് തുടച് വിടാൽ മതിയോ

    • @NANDASPets
      @NANDASPets  2 роки тому +1

      Dry ആക്കുന്നത് നല്ലത്

    • @NANDASPets
      @NANDASPets  2 роки тому

      വീഡിയോ helpfull ആണെങ്കിൽ, വീഡിയോയുടെ താഴെയുള്ള"Thanks"ബട്ടൺ ക്ലിക്ക് ചെയ്യുമല്ലോ🙏

  • @forexandcryptoqueen5129
    @forexandcryptoqueen5129 2 роки тому +1

    Hi
    I have a lot of cats. Can I reuse the leftover dip for the other cats?

  • @ayishathzahida553
    @ayishathzahida553 2 роки тому +1

    Half dry aayathin shesham kitten dheham nakkiyaal preshnam undo?

    • @NANDASPets
      @NANDASPets  2 роки тому

      നന്നായി തുടച്ചുകൊടുക്കൂ.
      ശരിക്കും തുടച്ചുകൊടുക്കാതിരുന്നാൽ, അവർ സ്വയം നക്കിതുടക്കാൻ തുടങ്ങും.

  • @b2nexalateb2prime
    @b2nexalateb2prime 2 роки тому +2

    ഹലോ ജോയിൻ ചെയ്യുന്ന സമയത്ത് ഒരുവട്ടം മാത്രം പൈസ കെട്ടിയാൽ മതിയോ?

    • @NANDASPets
      @NANDASPets  2 роки тому +1

      വേണമെങ്കിൽ തുടരാം

    • @b2nexalateb2prime
      @b2nexalateb2prime 2 роки тому +1

      ഇതെന്താ സംഭവം ജോയിൻ ചെയ്യുന്നത് എന്തിനാ

    • @b2nexalateb2prime
      @b2nexalateb2prime 2 роки тому +1

      എനിക്കൊന്നു പറഞ്ഞു തരുമോ

    • @b2nexalateb2prime
      @b2nexalateb2prime 2 роки тому +1

      എനിക്ക് ഇത് എന്താണെന്ന് അറിയില്ല

    • @NANDASPets
      @NANDASPets  2 роки тому +1

      ചാനലിലെ valuable മെമ്പർ ആയിരിക്കും.
      Members ന് മാത്രമായി live, calls priority,
      UA-cam ചാനലിൽ സ്‌പെഷ്യൽ characters ലഭ്യമാണ്

  • @TECH4TECH_in
    @TECH4TECH_in 2 роки тому +1

    Ith puppy nakkiyaal kuzhappaahno. Please send replyy....

    • @NANDASPets
      @NANDASPets  2 роки тому +1

      Dip ന് ശേഷം നന്നായി dry ആക്കൂ

  • @AbinX1122
    @AbinX1122 3 роки тому +2

    White catinu ith use cheythal colour marumo??

  • @allinonemedia3373
    @allinonemedia3373 3 роки тому +2

    Chechi kime sulpher Ente dog inte dandruff mattan patummo

  • @salmanfaris3312
    @salmanfaris3312 3 роки тому +1

    Fungus varathirikkan enthu cheyyanam,? Ith cheytha mathiyo

    • @NANDASPets
      @NANDASPets  3 роки тому +1

      വരാതിരിക്കാൻ ആരോഗ്യത്തോടെ വളർത്തുക.പരിപാലിക്കുക.
      ഇത് വന്നുകഴിഞ്ഞാലുള്ള remedy ആണ്.
      ua-cam.com/video/EFp7fPKlGqA/v-deo.html

  • @sulthankallan813
    @sulthankallan813 3 роки тому +1

    2 month kittens in use cheythuude?

    • @NANDASPets
      @NANDASPets  3 роки тому

      തീർച്ചയായും

  • @jaseenajafarktr4311
    @jaseenajafarktr4311 2 роки тому +1

    Hii....,ie product Amazon nne order cheythittund.Kunjine nannayi vetakiyathinu shesam plastic vasele irakki veche mam paranjathupole oru bottle aakki kanninteyum chevideyum okke baagathe cotten upayogichu applay cheythe baakki bodylokke spray cheythu kodukkaan patto ...?

    • @jaseenajafarktr4311
      @jaseenajafarktr4311 2 роки тому +1

      Male kitten aanu Avante tailile cheriya infuction (vaagiya samayathenne indeni) hairokke poyini. Njan nallonam care cheythu hair okke varunnund. Avan idakokke thalayude side okke choriyunna kaana .appo treatment cheythokkannu karthi .tail fungul infuction povo?

    • @jaseenajafarktr4311
      @jaseenajafarktr4311 2 роки тому +1

      Use cheythitte result comment cheyyam mam😻

    • @NANDASPets
      @NANDASPets  2 роки тому +1

      Ok

    • @NANDASPets
      @NANDASPets  2 роки тому +1

      വിഡിയോയിൽ പറയുംപോലെ ചെയ്യൂ.

    • @jaseenajafarktr4311
      @jaseenajafarktr4311 2 роки тому +1

      Ok mam

  • @sivanandhak.b4687
    @sivanandhak.b4687 2 роки тому +1

    എൻ്റെ പൂച്ച ആ മരുന്ന് നക്കുന്നുണ്ട്. കുഴപ്പമുണ്ടോ?

    • @NANDASPets
      @NANDASPets  2 роки тому

      നന്നായി തുടച്ചുകൊടുക്കണം

  • @ufcboxing3405
    @ufcboxing3405 3 роки тому +1

    പെർഷനെ കുടുതൽ നോരം കൈയിൽ എടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

    • @NANDASPets
      @NANDASPets  3 роки тому

      നാളെ 3pm നുള്ള വീഡിയോ കാണാൻ മറക്കേണ്ട.

    • @ufcboxing3405
      @ufcboxing3405 3 роки тому +1

      @@NANDASPets ok sir

  • @tobinjoshi3817
    @tobinjoshi3817 3 роки тому +1

    Cat lime sulfur നക്കി തുടക്കുന്നത് കുഴപ്പം ഉണ്ടോ..?

    • @NANDASPets
      @NANDASPets  3 роки тому

      Dip ചെയ്തതിന് ശേഷം നന്നായി തുടച്ചു കൊടുക്കൂ

    • @tobinjoshi3817
      @tobinjoshi3817 3 роки тому

      Thank u madam... 🙏

  • @xfire8597
    @xfire8597 3 роки тому +2

    Mam cat eyes and ears bacthu hair loss keran enda evide hair rough anu

    • @NANDASPets
      @NANDASPets  3 роки тому

      Ear and eyes regular ആയി ക്ലീൻ ചെയ്യൂ.
      Anti-ബാക്റ്റീരിയൽ ഷാംപൂ use ചെയ്ത് കുളിപ്പിച്ചു, ഡ്രൈ ആക്കി, virgin വെളിച്ചെണ്ണ ഓയിൽ പുരട്ടൂ.

  • @mouzamshariff3894
    @mouzamshariff3894 3 роки тому +1

    Can we use hair dryer to cats after doing this

  • @sivanandhak.b4687
    @sivanandhak.b4687 2 роки тому +1

    Vet പറഞ്ഞത് cotton കൊണ്ട use ചെയ്യാൻ അണ്.

    • @NANDASPets
      @NANDASPets  2 роки тому

      വീഡിയോ കാണൂ.
      Vet പറഞ്ഞപോലെ ചെയ്യൂ

  • @jafnakm177
    @jafnakm177 2 роки тому +1

    Ith use cheythal hair grow cheyyo

    • @NANDASPets
      @NANDASPets  2 роки тому

      ഇത് ഒരു anti-fungal remedy ആണ്.

  • @pranavanandv8220
    @pranavanandv8220 3 роки тому +1

    Ente catinu innu raavile muthal thondayku cheriya kuzhappam sound theereyilla enthaanu cheyyande

    • @NANDASPets
      @NANDASPets  3 роки тому

      തണുപ്പ് പിടിച്ചതാകാം.
      അല്ലെങ്കിൽ എന്തെങ്കിലും foreign body വിഴുങ്ങിയതാകാം.(അങ്ങനെയെങ്കിൽ, dr നെ കാണിക്കണം)
      ഈ വിഡിയോ കാണൂ.
      തണുപ്പ് പിടിച്ചതാണെങ്കിൽ, ഹോം remedies അറിയാം
      ua-cam.com/video/r0gf1QH7j6o/v-deo.html

    • @pranavanandv8220
      @pranavanandv8220 3 роки тому +1

      @@NANDASPets palliye innale kollunathu kandu ini angane vallom aayirikkumo

    • @NANDASPets
      @NANDASPets  3 роки тому

      തീർച്ചയായും!

  • @archanac715
    @archanac715 3 роки тому +1

    പൂച്ച എപ്പോഴും ഉറക്കവും ക്ഷീണവും എന്താ കാരണം

    • @NANDASPets
      @NANDASPets  3 роки тому

      എന്തേലും ആരോഗ്യപ്രശ്നങ്ങൾ കാണും.
      ua-cam.com/video/oEQerAje5Wk/v-deo.html

  • @rishalbinmohamed7233
    @rishalbinmohamed7233 3 роки тому +1

    Oru dout doctor paragade ede body motham spry cheyanne ade kayenitt tudakarude ennne paragu appo tudakaan patto🤔🤔

    • @NANDASPets
      @NANDASPets  3 роки тому +1

      Dr പറഞ്ഞത് പോലെ ചെയ്യൂ

    • @rishalbinmohamed7233
      @rishalbinmohamed7233 3 роки тому +1

      @@NANDASPets but madam tudakunnade kandu but tudachilegil avare bayagara dull avunnu adaa chodichade

    • @NANDASPets
      @NANDASPets  3 роки тому +2

      നന്നായി തുടചു ഡ്രൈ ആക്കണം.
      ua-cam.com/video/x6AYRUDyIO0/v-deo.html

  • @arfa4242
    @arfa4242 2 роки тому +1

    Lime sulpher dip saadha medical shopil kittuvo

    • @NANDASPets
      @NANDASPets  2 роки тому

      Pets നുള്ള ഷോപ്പിൽ കിട്ടും.

  • @wickedkraken2884
    @wickedkraken2884 2 роки тому +1

    Mam does there any problem occurs if the dip reaches cats eyes

    • @NANDASPets
      @NANDASPets  2 роки тому

      If the pet should get lime sulphur in its eyes, bathe with water and contact your vet immediately.

  • @mabinivm4581
    @mabinivm4581 3 роки тому +1

    Ethra days thott aan treats kodukendath?

    • @NANDASPets
      @NANDASPets  3 роки тому

      Lime sulphur dip Treatment ആണോ ?

    • @mabinivm4581
      @mabinivm4581 3 роки тому +1

      @@NANDASPets nop meo treats 60 days aavatha kittensin kodukan patumonn

    • @NANDASPets
      @NANDASPets  3 роки тому

      45ഡേയ്സ്

  • @resmirajeev8341
    @resmirajeev8341 2 роки тому +1

    Ithu dog nu use cheyyamo

    • @NANDASPets
      @NANDASPets  2 роки тому

      തീർച്ചയായും

  • @selhafathimaselhafathima265
    @selhafathimaselhafathima265 3 роки тому +1

    Sulphur powder engene an use cheyyedath

    • @NANDASPets
      @NANDASPets  3 роки тому

      അതിന്റെ ലേബൽ വായിക്കൂ. അതിൽ പറയുന്നത് പോലെ യൂസ് ചെയ്യൂ.
      Sulphur dip ചെയ്യുന്നത് അറിയാൻ, വീഡിയോ മുഴുവനായും കാണൂ.

    • @selhafathimaselhafathima265
      @selhafathimaselhafathima265 3 роки тому +1

      Mam ente kayyil ullath sulphur liquid alla sulphur powder Ann

    • @NANDASPets
      @NANDASPets  3 роки тому

      Dip ചെയ്യാനാണെങ്കിൽ, sulphur dip ആണ് നല്ലത്.

  • @ajnasaj1128
    @ajnasaj1128 3 роки тому +1

    Delivery kainja udane kulipikunna catin ith use cheyyan pato.? Mam

    • @NANDASPets
      @NANDASPets  3 роки тому +1

      ഒരിക്കലും പാടില്ല

    • @ajnasaj1128
      @ajnasaj1128 3 роки тому +1

      @@NANDASPets
      Pne eppol use cheyyan patum .mother catinum. Kunjunghalkum ?

    • @NANDASPets
      @NANDASPets  3 роки тому +1

      Lime sulphur dip
      എന്ന വീഡിയോ കാണൂ.
      ua-cam.com/video/x6AYRUDyIO0/v-deo.html

  • @ajnasaj1128
    @ajnasaj1128 3 роки тому +1

    Pregnant catin cheyyan pato? mam.

    • @NANDASPets
      @NANDASPets  3 роки тому

      Safe to use on pregnant and nursing animals and kittens/puppies > 4 weeks old.

  • @shahanasabbas7194
    @shahanasabbas7194 3 роки тому +1

    Scabies ulla Persian cat in patto?

    • @NANDASPets
      @NANDASPets  3 роки тому

      Sure
      ua-cam.com/video/pEXNtZUFtvI/v-deo.html

  • @somesh7679
    @somesh7679 Рік тому +1

    should we wash kittens after lime dip, ma'am

    • @NANDASPets
      @NANDASPets  Рік тому

      പ്ലേ watch this video 👆

    • @somesh7679
      @somesh7679 Рік тому +1

      @@NANDASPets i alredy watches this just tell me should we wash kitten just after lime sulphur

    • @NANDASPets
      @NANDASPets  Рік тому

      That also mentioned in this video.

    • @somesh7679
      @somesh7679 Рік тому +1

      @@NANDASPetswho've time to watch again nd again u can just tell with reply
      leave i'll ask somebody else thank u🙏

    • @NANDASPets
      @NANDASPets  Рік тому

      If you want to know, watch the video.
      That's all.

  • @anif4501
    @anif4501 2 роки тому +1

    Can this treat Cat Mange ?? My cat get's mange again and again even after Going to vetenary hospital

    • @NANDASPets
      @NANDASPets  2 роки тому

      Yes

    • @anif4501
      @anif4501 2 роки тому +1

      @@NANDASPets I don't know why my cat get mange again and again , even after using ivermectin injection and Some Anti Fungal shampoos , he is been affected like last 5months and he cure and it came again, it cure and came again 🥺🥺

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/pEXNtZUFtvI/v-deo.html

  • @user-pu7pg7rj3z
    @user-pu7pg7rj3z 3 роки тому +1

    Drai akitoke cat nakiyal problams undo

    • @NANDASPets
      @NANDASPets  2 роки тому

      Drayer use ചെയ്യരുത്
      Dip ചെയ്തിട്ട്

    • @user-pu7pg7rj3z
      @user-pu7pg7rj3z 2 роки тому +1

      Apol avare unakandi , veilathu vachalum unagane orubad time edukule
      Cat nakiyal problems undo

    • @NANDASPets
      @NANDASPets  2 роки тому

      പെട്ടെന്ന് dry ആകും.
      വീഡിയോ മുഴുവൻ കാണൂ. അപ്പോൾ മനസ്സിലാകും

  • @Salwa-kv1sg
    @Salwa-kv1sg 2 роки тому +1

    white catin use akiyal hair colour chang aville

  • @demonkitten
    @demonkitten 2 роки тому +1

    is it okay if cat licks himself after lime dip??

    • @NANDASPets
      @NANDASPets  2 роки тому +1

      Watch the video .
      After dipping the dip, should be dry thoroughly.

    • @demonkitten
      @demonkitten 2 роки тому +1

      @@NANDASPets yes i was talking about after drying it

    • @demonkitten
      @demonkitten 2 роки тому +1

      @@NANDASPets because you cant wash the kitten for a week so he’ll lick himself all week even when its dried, so is it okay?

    • @NANDASPets
      @NANDASPets  2 роки тому

      Ok

  • @iamgamestar3344
    @iamgamestar3344 3 роки тому +1

    Hi

  • @s.rsabareenath2248
    @s.rsabareenath2248 2 роки тому +1

    Dogsinte fungal infectionsum povuvo mam ethu cheythal

    • @NANDASPets
      @NANDASPets  2 роки тому

      തീർച്ചയായും👍

  • @arfa4242
    @arfa4242 2 роки тому +1

    Mam nammal ithellam cheyth kazhinjathin shesham veendum kulipikano athayath aazhchayil oru pravashyam cheythit dry aakit pinne kulipikano allenkil 5 pravashyam nammal cheythit kulipikano pinne ith nammal cheythit nammude kunjungal athinte dheham nakkiyal valla kuzhapamundoplz reply🤲

    • @arfa4242
      @arfa4242 2 роки тому +1

      Ente kayyil dryer illa pakaram cloth vech thudach dry aakiyaal mathiyo pinna enta naadan poocha aan athinte mugath mathrame ullu athkond mukath mathram thechal mathiyo

    • @NANDASPets
      @NANDASPets  2 роки тому

      ദയവായി Video മുഴുവനായും കാണൂ.
      സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കും

    • @arfa4242
      @arfa4242 2 роки тому +1

      Ok

  • @Jaggubhai670
    @Jaggubhai670 3 роки тому +1

    Earmites കുറയുമോ മാഡം ഇതുപയോഗിച്ചാൽ

    • @NANDASPets
      @NANDASPets  3 роки тому

      ഇല്ല.
      ua-cam.com/video/-d-oNkPep5U/v-deo.html

  • @afnasviia3159
    @afnasviia3159 3 роки тому +1

    🙄 ഇതിനു ശേഷം കുളിപ്പിക്കാൻ dr പറഞ്ഞു അല്ലെങ്കിൽ കാറ്റ് നക്കാൻ ചാൻസ് ഉണ്ട്

    • @NANDASPets
      @NANDASPets  3 роки тому

      Treatment course കഴിഞ്ഞു മാത്രമേ കുളിപ്പിക്കാവൂ.

    • @its_humilis
      @its_humilis 3 роки тому +1

      Course kazhinj ... Enn vacha ... Onn xplain cheyyavo

    • @NANDASPets
      @NANDASPets  3 роки тому

      Severe case ആണെങ്കിൽ,after 5 dip
      Normal ആണെങ്കിൽ one dip

    • @SK-wo5tr
      @SK-wo5tr 3 роки тому +1

      @@NANDASPets appol oru dip kazhinj appo thanne kulippikkano? Atho 48 hrs kazhinjano Aunty?

  • @saheerabv7110
    @saheerabv7110 2 роки тому +1

    White cat shereerathil peruttiyal colour change avumo