Tips to Make Your Cat’s Fur Shiny, Soft and Smooth | Cats Skin&Care | Nandas Pets&Us | Vanaja Subash
Вставка
- Опубліковано 23 лип 2020
- Tips to Make Your Cat’s Fur Shiny, Soft and Smooth
You may wonder why your cat’s fur becomes unattractive, dull and dry compared to your friends’ or relatives’ glossy cats. Some causes play a part in preventing this four-legged animal’s hair from producing the desired result of a healthy coat.
It is worth giving more attention to your cat’s fur. Rather than for the sole purpose of an aesthetic appeal, you can gain your cat’s health as well as make the cat’s fur shiny, soft and smooth by watching this video:
Video detailed:
1. Brush the fur
2. Bath your cat
3. Give proper nourishment
4. Give Plenty of Oral fluids.
5. Give Adequate Supplements.
6. Give suitable remedies
7. Consult with your Vet.
Must Watch and Maintain your Cats Fur Healthy and Shiny.
Subscribe our channel for more updates!
Like and share with your friends.,
And leave a comment on the comment box after viewing the video.
Happy Pet Parenting!
Happiness Always!
Please dont hesitate to contact us!
By Mail: nandaspets@gmail.com
WhatsApp: 80-78-11-11-96
With Warm Regards,
Vanaja Subash
NANDAS Pets&Us
| The Animal-Human Bond | Health and Wellness | Motivation |
//If your cat facing any emergency situations,
you should always visit or call your veterinarian -
They are your best resource to ensure the health and well-being of your pets!//
Recommended Links:
• Persian Cat Skin & Coa...
• Cat Feeding Tips
• Top Tips For Get Your ...
• Fight Fungus - Домашні улюбленці та дикі тварини
Nice.. video
താങ്കളുടെ വീഡിയോസുകൾ ഇൽ നിന്നും ഒരുപാട് അറിവും ഒരുപാട് സഹായവും കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏🙏അതിന് ഒരുപാട് നന്ദി God
bless mam 🥰🥰💞💞😘💗🤗🤗🤗🤗
Thanks for this information
This video is very helpful
Thank you 😇
Thank you ma'am
🙏🙏
Tnks
Valare upakaramulla oru veedio iniyum pradeekshikkunnu nalla nalla veedios
👍👍
Super🐕🐕🐕🐕🐕🐕🐕🐕💓😻😻😻😻😻
Thank you so much ma'm
😻
👍👍👍
Helpful info. Thanks
Supper
Thank you
Really helpful aan cheechi 👍👍👍
Super
😻
Super 👍👍
😻
Thankyouma,am
😍😍😍😍
🙏🥰
Valare upakaramulla veedio iniyum pradeekshikkunnu nalla Avadaranam
Thanks bro
😍😍😘
,🥰
Adipoliye
സൂപ്പർ ആയി വനജ mom
എന്തോ ഇഷ്ടമാണ് ഒരുപാട് 💞
Thankz chechii
വീഡിയോസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് 🌹
സുധീർ..വീഡിയോ കണ്ട് useful ആണെങ്കിൽ, വീഡിയോയുടെ താഴെയുള്ള "Thanks" ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ
great tips Thanks 👍 ♥️
Aychayil oru pravashyamano egg white thechkodukkendath
Thank mam helpful video ❤️
നന്ദി മാം
🙏
😁🙏🏻
Thank you mam🥰
Thanku mam...
Mam,
Catsine oru roomil itt valarthaan patto kurach samayam maathram purathek vitt. Bakki full roomil valathaan patto.( Room avark vendi set cheyth toys ok vach.. etc)
നല്ല വായൂസഞ്ചാരമുള്ള ഏരിയ ആയിരിക്കണം.
Thanku mam.. 🙏🙏🙏for your tips and efforts about our cute pets. 🐾🐾
Really its new to know abt beauty cares.. fr our fur cuties..
Sure try and comment. 💖
Super
Ma'am
Ente 2 months ulla kittenu vayattinu pokumpo karayunu kudathe vallathe tight aya pokune. Fud kuduthal koduthal ingane varumo? Njan meo aanu ipol kodukune. Hospital kanikande karyam undo. Please reply.
Better consult with your vet
Madam nte cats female ann himalayan 4 months ayyi.. avlk vanam onum vekunila foodoke crect annn.. kurech hairquality vanam vekkan ntha kodkundth
ua-cam.com/video/RTIfiptu9s8/v-deo.html
ua-cam.com/video/e6W99O9zDQE/v-deo.html
ഓരോ ദിവസവും ചേച്ചിയുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 🥰🥰
സന്തോഷം👍👍🙏💜
Me also 😍
Ente lazy molude hair il cheriya ഈരു pole kaanunnu
Kaaranavum parihaaravum paranjutharaamo plssss🥺🥺🥺
ua-cam.com/video/rjVrKDtM6Uk/v-deo.html
Spot on ചെയ്യൂ
Hi chechii. Njngada cat nte kunjinte dehathu ninnum hair round shape il pokunnu ipo face ilum vayarilum okke poyii enthelum remedy paranjutaravo
Fight fungus എന്ന വീഡിയോ കാണൂ
Ath ringworm aayirikum
Oru glass vellathil 1 spoon apple cider vinegar mix aakiii cotton vech apply chyuuu nallaa results kittum
Mam mam mam thanku so much mam🥰🥰🥰🥰
😻😻
@@NANDASPets എനിക്കു mam ഇന്റെ വീഡിയോസ് ഒക്കെ ഒരുപാട് ഇഷ്ട്ടമാണ്. Mam ഇന്റെ വീട് എവിടായ. Mam അനുവദിക്കുയന്നേൽ ഒരു ഡേ ഞാൻ മക്കളെയും mam ഇനിയും കാണാൻ അങ്ങോട്ടു വന്നോട്ടെ. ഇപ്പോളെ അല്ലെ hus നാട്ടിൽ ഏത്തിയിട്ടു. 😊😊 reply തരണേ mam.
തീർച്ചയായും👍
സന്തോഷം.
വിളിച്ചിട്ട് വരൂ
@@NANDASPets thanku so much mam💖💖💖💖
👍👍👍1st comment 😉
Most Welcome Ahamed bhai 🙏🙏
My cats hair while buying it stucked in the cage how can I grow my cats hair of tail
Give Mybeau regularly.
And regular grooming, provide nutritious diet and essential suppliments
എന്റെ lazy മോളുടെ hair 2 ദിവസമായിട്ടു നന്നായി കൊഴിയുന്നു
ഇതിനു വീട്ടിൽ ചെയാൻ പറ്റിയ വല്ല പരിഹാരവും പറഞ്ഞുതരുമോ ചേച്ചി
Hair fall ന് ഒട്ടനവധി കാരണങ്ങൾ ഉണ്ട്.
അതു കണ്ടുപിടിച്ചു അതിനുള്ള solution കണ്ടെത്തുന്നതാണ് ഉചിതം.
Fungus ആകാം,
Food allergies ആകാം,
വിരബാധ ആകാം,
മറ്റ് എന്തെങ്കിലും skin diseases ആകാം.
Omega 3&6 , തുടങ്ങിയ essential nutrients ന്റെ കുറവ് കൊണ്ടാകാം.
പിന്നെ winter സീസണിൽ hairfall ഉണ്ടാകും.
അങ്ങെനെയും ആകാം.
എന്തായാലും mybeau കൊടുക്കൂ.
Cat's best food mm best shampoo mm onnu paranju tharaamoo??
ഷാംപൂ ആയാലും ഫുഡ് ആയാലും.., ഏത് products ആയാലും,
അതിന്റെ ലേബൽ വായിച്ചുനോക്കി, ഗുണനിലവാരം മനസ്സിലാക്കി, താങ്കളുടെ സമ്പതികവശം കുടി നോക്കി വാങ്ങിക്കുക.
അതിന് ഫുഡ് ലെ contents മനസ്സിലാക്കുവാൻ,
ua-cam.com/video/UDyinVeKgls/v-deo.html
ഈ വീഡിയോ കാണുക.
Home food making video ido
Pls
Ma’am...kure cats ullappol engane regular aayi comb cheyyum ?
സമയം കണ്ടെത്തുക
Mam....enik...pettanu...oru replay...venam...4months...prayamaya....nadan poochakuttiyude....eye ude..bagath...romam....skin kattivech....choripole...clour..cheaigeaayi....pokunnund....athinulla....medicine....parayumo...pls...mam...pettanu...parayooo..pls
ദയവായി ഒരു ഡോ. നെ കാണിക്കൂ🙏
Poochayude roman adikoodi kure okke poi.ath pettann valarnn varaan nthaanu cheyyuka🥺?.Please reply
അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക.
ua-cam.com/video/v4MIG61C_iU/v-deo.html
ua-cam.com/video/A9pYiUD9HFk/v-deo.html
ഗോൾഡൻ കളർ പൂച്ചക്ക് എഗ്ഗ് വൈറ്റ് ആണോ എഗ്ഗ് yolk ആണോ മേൽ തേക്കേണ്ടത്??
Yolk
Ente poochaye drim cheythu hear varumo etra masamkondan varuka
ua-cam.com/video/ETk9UCwFwE0/v-deo.html
Ente cat 4 month ayi fish Chiken onnum kayikunilla cat food dry pinne wet food kayikunullu
That's enough
ua-cam.com/video/qhjzZyAJNxo/v-deo.html
Cool hair dryer or hot hair dryerano nallath
Hair drayer പൊതുവേ പൂച്ചകൾക്ക് fear ആണ്. സൗണ്ട് കുറഞ്ഞ, cool യൂസ് ചെയ്താൽ മതി
Keratin കലർന്ന shampoo Name pare? plzz
Bio-groom
Mam enter cat dailut calico aanu adhinu egginte white aano ellow aano upayohikendathu
Yolk
Thanks mam
Ethra divasam thott kunjine kulipichu thudangam pls riply ente catin 52 day ayitullu
ua-cam.com/video/p75w3CyQqSY/v-deo.html
Coconut oil catinte purath apply cheyyamo?
ua-cam.com/video/hmdmZ3Vhm8E/v-deo.html
Eth shampoo aa suitable?
Bio groom
നല്ലതാണ്
My kitty nadakkumbozhum erikkumbozhum veezhunnu. eth maaraan eth cheyyum
ORS തുടർച്ചയായി കൊടുക്കൂ.
കാലിന് എന്തേലും പരിക്കുണ്ടൊന്ന് നോക്കൂ.
ua-cam.com/video/QFzxhKCvC8s/v-deo.html
ua-cam.com/video/30oxRhMxlbI/v-deo.html
ua-cam.com/video/Ys0eb4ARCi0/v-deo.html
Ee വീഡിയോസ് കാണൂ,
അവസ്ഥ മനസ്സിലാക്കാൻ സഹായകമാകും.
കുറവില്ലെങ്കിൽ vet നെ കാണിക്കൂ
എന്തെങ്കിലും തൊക് പ്രോബ്ലം ഉള്ള(മുറിവ് പോലോത്ത) കുഞ്ഞുകൾക് ഇങ്ങിനെ മുട്ട ഉപയോഗിക്കാമോ
ആദ്യം skin problems ന് ട്രീട്മെന്റ് എടുക്കൂ.
ua-cam.com/video/Qb4f5EHjMYs/v-deo.html
𝑻𝒏𝒌 𝒚𝒐𝒖 𝒎𝒂𝒎😍😍
എപ്പോഴും support ഉണ്ടാകണം🙏🙏
ഞാൻ മാംസാഹാരം നല്ലത് പോലെ കൊടുക്കുന്നുണ്ട് but നല്ല ഹെയർ വരുന്നില്ല....എന്താണ് പരിഹാരം
മാംസാഹാരം കൊടുത്തത് കൊണ്ട് മാത്രം hair വരണമെന്നില്ല.
ua-cam.com/video/v4MIG61C_iU/v-deo.html
Thnx maaam very helpful video aanu
Kittens inu hair growth cheyyan enth cheyyanam
ua-cam.com/video/v4MIG61C_iU/v-deo.html
Medeum.
ഞങ്ങളുടെ പൂച്ച persian cat femal + normal cat male breed ആണ് ഇതിനെ രോമം പേർഷ്യൻ കാറ്റിനെ പോലെ വരാൻ എന്ത് ചെയ്യും plzz give me a replay medeum plzzzx 🙏🙏🙏🙏🙏
Cross breed ന് Persian pure breed നെ പോലെ രോമം വരാൻ സാധ്യതയില്ല
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Mam poochayude chada enganey Mattam
ua-cam.com/video/qztztE1s8wU/v-deo.html
Kittens ethra divasam muthal comb cheyyan pattum
One month
Enta pucha kunjinta vala shaip chaitha pinna valarunilla solutions undo
ua-cam.com/video/ETk9UCwFwE0/v-deo.html
Mam enik rand puchakal udu pinne two kittensum avarude mother catum nagalude randupuchakalil orennam kittensumayi inagi but another cat that kittensine kanumol oru vishamavum angryfullum anu athinte karanam enthayirikkum?
ua-cam.com/video/0BU-kdnsM1o/v-deo.html
@@NANDASPets ok thank you maminu total ethra puchakal udu
Enik total 5 cats und 2 kittensine arkegilum kodukanamenn orthatha but avarude kalikal kanan nalla rasama athukond nagal athugale valarthova maminu ethra puchakal udu???????
46
Organic cat litter ഉപയോഗക്കണം.
ua-cam.com/video/k9P1pU2KvDc/v-deo.html
@@NANDASPets Amazing
Onn speed aakikude
So many cat lovers😻
😻😻😻😻😻😻😻😻😻😻😻😻😻😻
New and good information mam..... How about giving them boiled egg with yok...? Egg yok contains good fats right?
Nice to you, mam🙏
Plz watch this video:
ua-cam.com/video/psYs1QlswtY/v-deo.html
Grooming cheyyan cat samathikunnilaa
Aggressive cats നെ groom ചെയ്യാൻ പാടാണ്.
Vet നെ കാണിച്ചു, എന്തെങ്കിലും sedation കൊടുത്തു groom ചെയ്യൂ
പൂച്ചയുടെ ക്ഷീണം മാറാൻ എന്തു ചെയ്യും🥺എനിക്ക് ഒരു പൂച്ച ഒണ്ട് 4 മാസം പ്രായമുണ്ട്. അതിനു തീരാ വയ്യ നടക്കുമ്പോഴൊക്കെ വീണു പോവാ. ഒരു പരിഹാരം പറയുമോ പ്ലീസ് 🙏🙏🙏🥺🥺🥺🥺
പൂച്ചകൾ നാടനായാലും പേർഷ്യനായാലും അവരെ ആരോഗ്യത്തോടെ പരിപാലിക്കണം.
സമയത്തു DEWORMING AND VACCINATION
പോഷകസമൃദ്ധമായ FOOD
PERIODIC ചെക്കപ്പ്...
ഇതൊക്കെ ചെയ്യണം.
ua-cam.com/video/eh7K0g8BBfM/v-deo.html
ua-cam.com/video/HKGAp34UYls/v-deo.html
ORS തുടർച്ചയായി കൊടുക്കൂ
ua-cam.com/video/JqBhOXFHXVs/v-deo.html
Drim cheythal kuzhyappamundo
ua-cam.com/video/ETk9UCwFwE0/v-deo.html
Hi mam njan inannu vidios kande super
സന്തോഷം
ആന്റി മത്തങ്ങാ. ഉരുള കിഴങ്ങു കാരറ്റ് എല്ലാം ചിക്കാനിൽ ചേർത്ത് കൊടുക്കാമോ. മറുപടി പ്ലസ്
ua-cam.com/video/KQlo-GXWD0Q/v-deo.html
കുഞ്ഞുങ്ങൾക്ക് എത്രദിവസം മുതൽ ഫുഡ് കൊടുക്കാം
ua-cam.com/video/pQnFlhdwfJA/v-deo.html
ua-cam.com/video/qhjzZyAJNxo/v-deo.html
Enthina vedio engane valich ezhyikunath
ഒന്നും പിടികിട്ടിയില്ല അല്ലേ!
ഇത് pets നുള്ള വീഡിയോ ആണ്.
Nadan catene fluffy akamo like persian cat
ഓരോ breed നും അതിന്റെതായ സവിശേഷതകൾ ഉണ്ട്. അത് മനസ്സിലാക്കി, അവരെ പരിപാലിക്കുക
Drools koduknnen problm indo
ua-cam.com/video/0gJIfqf5Q1c/v-deo.htmlsi=4jR7DhAEqns-T6VG
ഞങ്ങളുടെ പൂച്ചയുടെ ശരീരത്തിൽ ധാരാളം എള്ളു കൾ ഉണ്ട്. ഇത് പോകാനുള്ള എന്തെങ്കിലും ടിപ്സ് ഉണ്ടോ ഉണ്ടോ?
Spot on cheyyoo
Athentha?
പൂച്ചയുടെരോമംകൊഴിയല്മാറാന്എന്ധാണ്ചെയ്യുക
ua-cam.com/video/v4MIG61C_iU/v-deo.html
Mam virbac (ketochlor) shamboo nalladano??
ഷാംപൂസ് ഓരോ purpose നാണ്.
അത് പ്രകാരം select ചെയ്യൂ
പോർക്ക് കൊടുക്കാമോ
Agane poochaye soft akaam
വീഡിയോ മനസ്സിരുത്തി കാണൂ
Enikk cat illa but pet parenting ne kurich parayunnadh kanumbol enthenillatha santhoshamanu🤞😻 kooduthal kooduthal ariyanulla vyaghratha anu🤞😸 loved it a lot🤞😌💜❤
Resni kutty😻❤️
ഒരു പൂച്ചയെ സ്വന്തമാക്കൂ.
And enjoy the pleasure of parenting, before you enter the real life parenting👍👍
Insha Allah 💜❤ Parenting ne kurich padich kondirikkua chechi🤞😻 adhinu shesham nalloru healthy kunjinte mother avamenn orthirikua🤞😻
👍👍❤️
മുട്ടയുടെ വെള്ള തേച്ചു കുളിപ്പിച്ചാൽ പിന്നെ shampoo ഇടണോ? Like അടിചുട്ടോ
നോർമൽ ഷാംപൂ ഉപയോഗിക്കാം
Mam coconut oil kittens kodukamo
Coconut oil അത്യാവശ്യം വേണ്ടുന്ന സാഹചര്യത്തിൽ dr ന്റെ നിർദ്ദേശപ്രകാരം കൊടുക്കാം. സ്ഥിരമായി കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്.
Thank you mam
Daily Chicken,fish matram koduthal ethenkilm prashnam undo?
എന്ത് ഫുഡ് കൊടുക്കുമ്പോഴും,
അതിൽ കുഞ്ഞുങ്ങൾക്ക് അസവശ്യമായ പോഷകാംശങ്ങൾ ഉണ്ടെന്നു ഉറപ്പ് വരുത്തുക.
Cat nutrition എന്ന വീഡിയോസ് കാണൂ.
ഏത് ഫുഡ് കൊടുക്കുമ്പോഴും കുഞ്ഞുങ്ങൾക്ക് അത്യാവശ്യമുള്ള പോഷകാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
കൂടുതൽ അറിയാൻ,
Cat feeding, cat nutrition
തുടങ്ങിയ വീഡിയോസ് കാണുക.
Nandhas petsile Ella catsineyum kanniko
Onn churukki paranju koode😁😁
ഇത്രേം വിശദീകരിച്ചിട്ടും കാര്യം പിടികിട്ടാത്തതുകൊണ്ടല്ലേ ഈ അസഹിഷ്ണുത!
പിന്നെ ചുരുക്കിയാൽ എന്തേലും മനസ്സിലാകുമോ🤔
@@NANDASPets sorry 😁😁
White long hair catin ith pole egg apply cheyyamo?
White
Thank u❣️❣️😊
Mam, Persian cat nte hair trim cheythal veendum full ayi varuvan ethra month vendi varum?
ua-cam.com/video/ETk9UCwFwE0/v-deo.html
ചേച്ചി എന്റെ പൂച്ച കുളുപ്പിക്കാൻ തുടങ്ങിയാൽ എന്നെ മാന്തുകയും , ഒപ്പം കടിക്കുകയും ചെയ്യും............. അതോണ്ട് ഇപ്പൊ കുളിപ്പിക്കാൻ പേടിയാണ് ........... കുളുപ്പിക്കുമ്പോൾ വിയലിൻഡ് ആകുന്ന പൂച്ചയെ കുളുപ്പിക്കാൻ വെല്ല ടിപ്സ് ഉണ്ടോ PLS
നന്നായി pamper ചെയ്യുക..
കുളിപ്പിക്കാൻ വേണ്ടിമാത്രം എടുക്കുക എന്നാകുമ്പോഴാണ് ഇവർക്ക് പ്രശ്നം.
ഇടക്കൊക്കെ അവരെ ലാളിക്കുക.
Sale undo
Now not
@@NANDASPets tnq for your answer
Nadapoochakumkodukamooo
👍
എന്റെ cat കാലിക്കോ ആണ് എഗ്ഗവൈറ്റ് ആണോ yolk ano തെക്കേണ്ടത്
വീഡിയോ മുഴുവനായി കണ്ടാൽ തീരാവുന്ന സംശയമേ ഉള്ളൂ..!
മുട്ടയുടെ മഞ്ഞ.
അയത്പയോഗിക്കുന്നവിധം കൂടി മനസ്സിലാക്കിയാൽ നന്നായിരിക്കും.
Veetil oru angamayi valrthan male ano female ano sutable.(breeding purpose illa) please reply
Male
@@NANDASPets why
Madam solution for cat hair fall🙏
Hair fall ന് ഒത്തിരി കാരണങ്ങൾ ഉണ്ട്
Eg: Fungal infection,
Food allergies,
Liver disease like disease conditions.,
(Watch videos)
കാരണങ്ങൾ മനസ്സിലാക്കി solution കണ്ടെത്തുക
@@NANDASPets ok thank you Madam
Egg kodukan pattille kazhikkan
ua-cam.com/video/psYs1QlswtY/v-deo.html
വെറുപ്പിക്കരുത് വേഗം പറ ചേച്ചി വേറെ പണിയുണ്ട് പിന്നെ ഞാൻ എപ്പഴും ലൈക്കാറുണ്ട് ok
😅😂
പണിയൊക്കെ കഴിഞ്ഞ് പതുക്കെ കണ്ടാപോരേ 🤔🤔
ടൈം കിട്ടുമ്പോ കേക്ക് bro 😄😄
Panikazhigitt vann kandal pore panikkidakk kananonn entha nirbedham😂😅😅
എന്തു വടേ. ..നിൻറ്റെ തിരക്ക് ഒക്കെ കഴിഞ്ഞ കണ്ടൽ പൊരെ. ..
ബീഫ് ഉം, ചിക്കൻ ഉം, ഫിഷും ആഴ്ചയിൽ ഒരിക്കൽ കൊടുത്താൽ മതിയോ....