Flowers Top Singer 4 | Musical Reality Show | EP# 61

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 243

  • @ushabiju6434
    @ushabiju6434 11 місяців тому +16

    ജാൻവിമോളെ സൂപ്പർ സൂപ്പർ ♥️♥️👌എനിക്ക് മോളുടെ song വലിയ ഇഷ്ടമാണ്

  • @LILLYDAS-r7v
    @LILLYDAS-r7v 11 місяців тому +8

    ഈ കുട്ടികളെ എന്ത് കണ്ടിട്ടാണ് സെലക്ട് ചെയ്യിതത്.

  • @thalamvlogs660
    @thalamvlogs660 11 місяців тому +4

    ജാൻവിമോളൂസേ മനോഹരഗാനം മനോഹരമായി പാടി.. സൂപ്പർ സൂപ്പർ.ഇനിയും നല്ല നല്ല ഗാനങ്ങൾ പാടി നല്ല മാർക്കോടെ മുന്നോട്ടു പോകാൻ സർവ്വേശ്വരി അനുഗ്രഹിക്കട്ടെ 🙏🏼

  • @nilapakshi
    @nilapakshi 11 місяців тому +9

    കുട്ടികളുടെ self intro കേൾക്കാൻ നല്ല രസമുണ്ട്. എന്നാലും മീനൂട്ടി മക്കളെ welcome ചെയ്യുന്നതാണ് കൂടുതൽ ഭംഗി.

  • @jaleelkc836
    @jaleelkc836 11 місяців тому +2

    സത്യം പറയാല്ലോ ഈ വർഷത്തെ സെലക്റ്റിങ്ങിൽ ജഡ്ജസ്റ്റ് വൻ പരാജയപ്പെട്ടു. ഒരു വോയിസും ക്ലിയർ ഇല്ല ആകെ ഒന്ന് രണ്ട് കുട്ടികളാണ് നന്നായി പാടുന്നതും നല്ല ക്യൂട്ട് വോയിസും അതിൽ ഒന്ന് നക്ഷത്രയും ക്ഷേത്രക്കുട്ടിയുമാണ്.

  • @John_Sobhan
    @John_Sobhan 11 місяців тому +1

    #Jhanvi ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute # ( One of my favourite in Top Singer 4) ...

  • @suju.kkvadakara7882
    @suju.kkvadakara7882 11 місяців тому +13

    ജാൻവി മോൾ വീണ്ടും പൊളിച്ചടുക്കി 💚💚💚

  • @pankajakshanv7104
    @pankajakshanv7104 11 місяців тому +1

    Janve.molu manoharamayi padi kepet
    Maximam nannayi padan sramechu kollam
    Padithathel sradikuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 11 місяців тому +11

    🙏ജാൻവി 🙏ഇന്ന് പാടിയ കുട്ടികളിൽ ഹൈലൈറ്റ് ആയി തന്നെ പാടി 🎉മോൾക് ലൈക് 👍

  • @suju.kkvadakara7882
    @suju.kkvadakara7882 11 місяців тому +7

    ജാൻവി മോളേ അഭിനന്ദനങ്ങൾ 🙏🙏🙏💚

    • @subeeshchandran4952
      @subeeshchandran4952 11 місяців тому +1

      ജാൻവി മോളെ സൂപ്പർ ❤❤

  • @Sathishparakatta
    @Sathishparakatta 11 місяців тому +2

    ജാൻവി മോളെ പൊളിച്ചു
    വളരെ വളരെ മനോഹരം സൂപ്പർ 🥰

  • @jagathanjagathan1008
    @jagathanjagathan1008 11 місяців тому +2

    വേദലക്‌സ്മി കാണുമ്പോൾ നമ്മുടെ വൈഷ്ണവി പണിക്കർ പോലെ ഉണ്ട് സ്വാരവും അതു പോലെ ഉണ്ട് ❤

  • @muraleedharannair4908
    @muraleedharannair4908 11 місяців тому +1

    ജാൻവി മോൾ നന്നായി പാടി. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ലഭിക്കട്ടെ.

  • @PushpaLatha-dm5eh
    @PushpaLatha-dm5eh 11 місяців тому +5

    ജാൻവിമോളെ നന്നായി പാടിയിട്ടുണ്ട് 👌👍❤️ഇനിയും നന്നായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @anilbhaskar3589
    @anilbhaskar3589 11 місяців тому +1

    ജാൻവി മോൾ വളരെ മനോഹരമായി ❤പാടി ആശംസകൾ ഗോഡ് ബ്ലെസ് യു 🙏 നല്ല വോയിസ്‌

  • @prakashjp1149
    @prakashjp1149 11 місяців тому

    Janvi mol….Fantastic singer 🎉🎉🎉👌👌👌👏👏👏👍🥰 💯

    • @prakashjp1149
      @prakashjp1149 11 місяців тому

      Sridharsh…🎉🎉🎉 Fantastic singer 👌👌👌take care….All the best 👍👏👏👏👏 💯

  • @b.m.prasad7488
    @b.m.prasad7488 11 місяців тому +1

    നല്ല രസമുള്ളൊരു പാട്ട് ജാൻവി മോൾ ഭംഗിയായി പാടി👌♥️👏👏അഭിനന്ദനങ്ങൾ 🌹🌹

  • @HEARTHACKERS._.
    @HEARTHACKERS._. 11 місяців тому +5

    Super janvi mole ❤👌നന്നായി പാടി ❤❤❤

  • @arcmedia799
    @arcmedia799 11 місяців тому

    ജാൻവി...തകർത്തു.. ഒരുപാട് ഇഷ്ട്ടമായ്.....❤❤
    A rahiman kasargod

  • @abhilashkaippally3331
    @abhilashkaippally3331 11 місяців тому +5

    ജാൻവി മോളെ നന്നായി പാടി 🥰🥰🥰👍👍👍സൂപ്പർ ❤️👍

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 11 місяців тому +3

    ❤️❤️❤️ജാൻവിമോളുടെ പാട്ട് അതിമനോഹരം! ഒരായിരം അഭിനന്ദനങ്ങൾ!!!👌👌👌🙏❤️❤️❤️

    • @mumthasbeegam2345
      @mumthasbeegam2345 11 місяців тому +1

      ശ്രേയ മോൾ , അമ്പിളി അമ്മാവൻ എന്ത് പറഞ്ഞു ? K. P സുലോചനയുടെ പാട്ടു ,, മോൾ ഒരു വിധം നന്നായി പാടി. ജെഡ്ജസ് പറഞ്ഞ പോലെ ഒന്നും കൂടി ശ്രദ്ധിക്കുക

    • @mumthasbeegam2345
      @mumthasbeegam2345 11 місяців тому +1

      ദേവി നന്ദ , നല്ല അർത്ഥമുള്ള , മനോഹരമായ ഒരു പാട്ടാണ് പാടിയത് , മോളുടെ നല്ല വോയിസ്‌ ആണ് , നല്ല ഫീലോടു കൂടി പാടാൻ ശ്രമിക്കുക , all the best

  • @anusr3420
    @anusr3420 11 місяців тому +1

    ജാൻവി കുട്ടി അടിപൊളി ആയി പാടി 👌👌👌. നല്ല വോയിസ്‌ 🥰🥰. മുൻപ് പാടിയ പാട്ടുകളെക്കാൾ നല്ല എക്സ്പ്രഷൻ ഒക്കെ കൊടുത്ത് പാടിയത് വളരെ നന്നായിരുന്നു. ഡ്രസ്സ്‌ 👌🥰. ഇനിയും നല്ല നല്ല പാട്ടുകൾ മനോഹരം ആയി പാടി മുന്നേറാൻ സാധിക്കട്ടെ 🙏🏻🙏🏻.

  • @pankajakshanv7104
    @pankajakshanv7104 11 місяців тому

    Sredarsan manoharamayi padi kepet
    Mon nannayi padi kepet
    Padithathel sradikuka gunam
    Very good..God bles u. 🌹🌹🌹👍

  • @nayanamirtham...albumcovar9347
    @nayanamirtham...albumcovar9347 11 місяців тому +2

    ജാൻവി പാട്ടുകൾ സൂപ്പർ മോളു

  • @devanandharatheesh703
    @devanandharatheesh703 11 місяців тому +2

    എന്റെ ജാൻവി അതിമനോഹരം 🤗🤗🤗❤️💋

  • @MovieTalkz70
    @MovieTalkz70 11 місяців тому +8

    ജാൻവി നന്നായി പാടി ... സൂപ്പർ🎉🎉

  • @കണ്ണൂർകാരൻ-ങ6മ
    @കണ്ണൂർകാരൻ-ങ6മ 11 місяців тому +1

    ജാൻവിമോളെ പാട്ട് നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @jyothilakshmik.r5385
    @jyothilakshmik.r5385 11 місяців тому +1

    ശരിയാ ആവർത്തന വിരസത. പാട്ടുകൾ മാറ്റി പാടാൻ പറയണം

  • @sivantn1953
    @sivantn1953 11 місяців тому +11

    ദയവായി ഈ മുടി നീട്ടിയ അവതാരത്തെ ഒന്ന് ഒഴിവാക്കുമോ, അവന്റെ പാട്ടു ഇഷ്ടം. പക്ഷെ ബാക്കി... കഷ്ടം

  • @sudharajansudha4717
    @sudharajansudha4717 11 місяців тому +3

    Janviiikuttiii adipoli ❤❤❤

  • @sunithamk2396
    @sunithamk2396 11 місяців тому +2

    Janvi super performance mole ❤❤❤❤🎉🎉🎉🎉🎉

  • @VargheseMathai-f7t
    @VargheseMathai-f7t 11 місяців тому +1

    Super 👌 song 👍

  • @pradeeplalc6486
    @pradeeplalc6486 11 місяців тому +1

    ജാൻവി മോളുടെ പാട്ട് സൂപ്പർ ❤️
    ആശംസകൾ ❤️
    💞💞💞💞💞💞

  • @VargheseMathai-f7t
    @VargheseMathai-f7t 11 місяців тому +1

    Good 👍 song ❤❤❤

  • @sumithags7759
    @sumithags7759 11 місяців тому +2

    Sreedarsh mon super❤

  • @rajeswarishaji1858
    @rajeswarishaji1858 11 місяців тому

    വേദ മോളെ നന്നായിട്ടുണ്ട് ❤❤❤❤

  • @vidyasagarkesav
    @vidyasagarkesav 11 місяців тому +5

    ജാൻവി മോൾ സൂപ്പർ 👌❤️

  • @AkbarCa-e6q
    @AkbarCa-e6q 11 місяців тому

    Mole nalla rasamaayi paadi mole Congratulations

  • @prakashjp1149
    @prakashjp1149 11 місяців тому

    Sriya mol…വളരെ മനോഹരമായി പാടി 🎉🎉🎉👏👏👏

  • @subeeshchandran4952
    @subeeshchandran4952 11 місяців тому +3

    Exellant performance janvi mole❤

  • @pankajakshanv7104
    @pankajakshanv7104 11 місяців тому

    Sreyakutey molu manoharamayi padi kepet
    Maximam nannayi padan sramechu
    Padithathel sradikuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @VargheseMathai-f7t
    @VargheseMathai-f7t 11 місяців тому +1

    Very ❤good 👍 song ❤❤❤

  • @habeebahabi2230
    @habeebahabi2230 11 місяців тому +2

    ചെറിയ മക്കൾ കുഴപ്പം ഇല്ലാതെ പാടുന്നു വേറെ എല്ലാവരും കണക്ക് തന്നെ

  • @DrAnand_Tvpm
    @DrAnand_Tvpm 11 місяців тому +5

    Janvi molu നന്നായി പാടി 👏👏👏✌️

  • @geethaabraham9912
    @geethaabraham9912 11 місяців тому

    ശ്രീ ദർശ് 👌👌 മനോഹരമായി പാടി 👍👍 🌹🌹

  • @shamlasabu-sc4lh
    @shamlasabu-sc4lh 11 місяців тому +7

    ഇന്നത്തെ എപ്പിസോഡിൽ ശ്രീദർശ് നന്നായി പാടി 👏👏❤️. ഇനിയും നന്നായി പാടാൻ കഴിയട്ടെ.

  • @vijayapradeepnayar3113
    @vijayapradeepnayar3113 11 місяців тому

    ശ്രീ കുട്ടാ സൂപ്പർ 🥰🥰🥰❤❤❤മോൻ പാടുപ്പോൾ അമ്മക്ക് ആണ് ഒത്തിരി ടെൻഷൻ ❤❤.. ജാൻവി കുട്ടി നന്നായി പാടി 🥰🥰🥰

  • @rijint9054
    @rijint9054 11 місяців тому +1

    Janvi mole superb performance ❤

  • @sumeshpattonathil1964
    @sumeshpattonathil1964 11 місяців тому +1

    ജാൻവിമോൾ സൂപ്പർ

  • @MrRathnesh
    @MrRathnesh 11 місяців тому +2

    Janvi 🎉🎉🎉 super

  • @surajsr3632
    @surajsr3632 11 місяців тому +3

    Janvi super

  • @കണ്ണൂർകാരൻ-ങ6മ
    @കണ്ണൂർകാരൻ-ങ6മ 11 місяців тому +4

    Janvi mole superb ❤

  • @ka_rtika_27
    @ka_rtika_27 11 місяців тому +1

    വേദ mole 🥰🥰

  • @CHANDRANPP-u2z
    @CHANDRANPP-u2z 11 місяців тому +1

    Janvi mole adipolii❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 11 місяців тому +3

    ഞാൻ കുട്ടികളുടെ പാട്ട് മാത്രമേ ശ്രദ്ധിക്കാറുള്ളു .പിന്നിലെ ഡാൻസ് തൊഴിലാളികളെ നോക്കാറില്ല .

  • @sunithamk2396
    @sunithamk2396 11 місяців тому +2

    Janvi kutty super singer God ❤❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 11 місяців тому

    Vadalakshmi manoharamayi padi
    Don't worry next pattu nannayi paduka
    Padithathel sradikuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @ragishanaveen1885
    @ragishanaveen1885 11 місяців тому +2

    ശ്രീദർശ് വളരെ നന്നായി പാടി 👏🏽👏🏽🤝🤝❤❤

  • @vasanthakv1781
    @vasanthakv1781 11 місяців тому +6

    എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി. ശ്രീദർശ് വളരെ നന്നായി പാടി.എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @kassimkannan3568
    @kassimkannan3568 11 місяців тому +1

    എന്തോ ഒരു ഉഷാറില്ല സീസൺ 4 ബന്നി മാം വരണം പിന്നെ ഇടക്ക് ഗസ്റ്റ് വരണം സീസൺ 123 സൂപ്പർ ആയിരുന്നു. ആവേശത്തോടെ കണ്ടോണ്ടിരുന്നതാണ്.

  • @pankajakshanv7104
    @pankajakshanv7104 11 місяців тому

    Davinanda molu maximam nannayi padan sramechu kollam
    Don't worry next pattu nannayi paduka kepet
    Padithathel sradikuka gunam chayum
    Very good..God bles u. 🌹🌹🌹👍

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 11 місяців тому

    വേദ കുട്ടി പാട്ട് ഗംഭീരം മോളെ ആശംസകൾ ❤️🥰

  • @rahulrajeevan3290
    @rahulrajeevan3290 11 місяців тому +1

    നമ്മുടെ ജാൻവിക്കുട്ടിയുടെയും വേദലക്ഷ്മി കുഞ്ഞിനേയും പാട്ട് കാണാൻ ആണേ വന്നത്, രണ്ടുപേരും നന്നായി പാടി 👍👍👍

  • @harishm7952
    @harishm7952 11 місяців тому +5

    നന്നായി പാടി ജാൻവി മോളൂ❤❤❤❤

  • @Hemapalan
    @Hemapalan 11 місяців тому +2

    Janvi super super super ❤❤❤❤🎉🎉🎉🎉

  • @Hemapalan
    @Hemapalan 11 місяців тому +1

    Superrr Janvi mole❤❤❤❤

  • @Dr.RANJUSHANNAIR
    @Dr.RANJUSHANNAIR 11 місяців тому +2

    Janvi valsaraj super 🎉🎉

  • @hn7536
    @hn7536 11 місяців тому +1

    Please ask Nithya to sing a song originally sung by Chithra ji and prove her prowess. I wonder why she was included in the judging panel.please bring in Lathika ji or Binny ji as judge as they are good musicians.

  • @sfghfdgdfhdg9229
    @sfghfdgdfhdg9229 10 місяців тому

    Janvi. Super ayi. Padi. Moluty❤❤

  • @vidyasagarkesav
    @vidyasagarkesav 11 місяців тому +2

    വേദമോൾ മനോഹരമായി പാടി 🥰

  • @MargretJohn-k8g
    @MargretJohn-k8g 11 місяців тому +2

    എം.ജി. സാർ കുറച്ചു കൂടെ ലിബറലാകണം. കുട്ടികളാണ്.. അവരിനിയും ഒരു പാട് പഠിക്കാനുണ്ട്. ഒന്ന് ക്ഷമ കാണിക്കുക.

  • @sarathkattakada6165
    @sarathkattakada6165 11 місяців тому +1

    നമ്മുടെ സ്വന്തം കുട്ടി ♥️വൈകലക്ഷ്മി ഒരു മനോഹരം പാട്ടുമായി വേദിയിൽ വീണ്ടും വരുന്നു ♥️♥️👌👌

  • @Meerasurendranath
    @Meerasurendranath 11 місяців тому +2

    ജൻവി മോൾ നന്നായി പാടി ❤❤

  • @sunithamk2396
    @sunithamk2396 11 місяців тому +2

    Janvi muthe super 👌 ❤❤❤

  • @shahinakb1800
    @shahinakb1800 11 місяців тому +1

    എല്ലാ കുട്ടികളും സൂപ്പർ ആയി പാടി ❤❤❤❤❤

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 10 місяців тому

    ശ്രീദർശ് സൂപ്പറായിപ്പാടി

  • @arunsreedhar5760
    @arunsreedhar5760 11 місяців тому +2

    Janvi❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 11 місяців тому +1

    ജാൻവി മോൾ നന്നായി പാടി

  • @rajanrajan.m8394
    @rajanrajan.m8394 11 місяців тому

    Janvimole supper ❤❤❤

  • @baludivaakar3542
    @baludivaakar3542 11 місяців тому +2

    ജാൻവി മോൾ ❤

  • @amalbabu2334
    @amalbabu2334 11 місяців тому +1

    Janvi kutty beautiful singing 😍😍

  • @user-iy8gb3bu5l
    @user-iy8gb3bu5l 11 місяців тому +1

    ജാൻ വിമോൾ നന്നായി പാടി❤

  • @anilbhaskar3589
    @anilbhaskar3589 11 місяців тому

    ദേവി നന്ദ തൃക്കൊടിത്താനത്തെ ഓർമിപ്പിക്കുന്നു 🙏🙏🙏 അടുത്ത പാട്ട് ഒന്നു കൂടി പഠിച്ചു പാടുക ❤❤ആശംസകൾ ഗോഡ് ബ്ലെസ് യു

    • @sunithc1972
      @sunithc1972 11 місяців тому

      P Leela ആണ് original പാടിയത്

  • @sunithamk2396
    @sunithamk2396 11 місяців тому +1

    Janvi kutty super mole

  • @John_Sobhan
    @John_Sobhan 11 місяців тому

    #Devi_Nanda ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #

  • @prashobhmh
    @prashobhmh 11 місяців тому +6

    ഞാൻ ഇനി മുതൽ ഈ പരിപാടി.കാണില്ല.പാട്ടിനേക്കാൾ ഡാൻസ് നു പ്രാധാന്യം കൊടുക്കുന്ന ഈ പരിപാടി എം ജി ശ്രീകമാർ one മാൻ ഷോ് ആണ്.ബാബുരാജിനെപ്പോലെ യുള്ള പഴയകാല സംഗീത സംവിധായകരെ വിസ്മരിക്കുന്ന ഈ പരിപാടി സ്റ്റാർ സിംഗർ പോലെ പൊളിയും

    • @abhilashmaniyan6784
      @abhilashmaniyan6784 11 місяців тому +1

      താങ്കൾ ഒരാൾ കണ്ടില്ലെങ്കിൽ ഈ പരിപാടി ഫ്ലോപ്പ് ആയിപ്പോകുമോ😅😅

    • @aneesasahad8115
      @aneesasahad8115 11 місяців тому

      😀😀

    • @prashobhmh
      @prashobhmh 11 місяців тому

      ​@@abhilashmaniyan6784എനിക്ക് എന്റ കാര്യമേ പറയാൻ കഴിയൂ.ഒന്ന് പറയാം സീസൺ 2 സീസൺ 3 അത്ര പ്രേക്ഷകർ ഇല്ല

    • @samkuttysam-hf6hm
      @samkuttysam-hf6hm 11 місяців тому

      Performance round il dance okke undele rasamulloo...Athinanu Performance round ennu parayunnathu

  • @anilkumars4272
    @anilkumars4272 11 місяців тому +4

    ഒരു സംശയംഎംജി സാർ. ഈ കുട്ടികൾ നിങ്ങളുടെ മുൻപിൽ വെച്ചല്ലേ റിഹേഴ്സൽ ചെയ്യുന്നത്. അപ്പോൾ ഏകദേശം തെറ്റ് തിരുത്തി ഫൈൻ ട്യൂൺ ചെയ്തു കൂടേ. വേദിയിൽ വന്ന ശേഷം ഈ പോസ്റ്റ്‌ മാർട്ടം എന്തിനു. അല്ലെ ങ്കിൽ റിഹേഴ്സലിൽ നിങ്ങൾ പങ്കെടുക്കരുത്.അതു പോലെ അവതാരക മീനൂട്ടി മാത്രം പോരേ. എംജി സാറിന്റെ മാജിക് കൊള്ളാം പക്ഷേ നിങ്ങളുടെ മന്ത്രം വളരെ മോശം. മുദ്രാവാക്ക്യം വിളിച്ചു ബോർ ആക്കരുത് 🙏🙏

  • @navamimusicworld7317
    @navamimusicworld7317 11 місяців тому

    എല്ലാവരും അടിപൊളി 👍🏻👍🏻

  • @jayeshprintec4579
    @jayeshprintec4579 11 місяців тому

    ജാൻവി മോൾ നല്ല പൊലെ പാടുന്നുണ്ട്❤

  • @anilbhaskar3589
    @anilbhaskar3589 11 місяців тому

    ശ്രീദർശ് നന്നായി പാടി ആശംസകൾ മോനെ ❤❤

  • @sunithamk2396
    @sunithamk2396 11 місяців тому

    Janvi enthoru feela god bless you 🙏 ❤❤❤❤❤

  • @harimuralia.p8595
    @harimuralia.p8595 11 місяців тому

    ❤ ജാൻവി❤

  • @indiram3935
    @indiram3935 11 місяців тому +1

    Abin is a great singer

  • @MrAnandnambiar
    @MrAnandnambiar 11 місяців тому

    ലച്ചു ഉയിർ ❤

  • @3DPrintgateway
    @3DPrintgateway 11 місяців тому +2

    bring back anuradha madam and benny krishna madam - for more music intelligence .

  • @bijucarmelgeorge
    @bijucarmelgeorge 11 місяців тому +9

    I have seen all seasons (1-3) of the Top Singer...I found this season (season 4) is very FLOP.... Only few, may be less than 10 kids are properly singing and taking this occasion seriously. Most of the kids are not taking this opportunity seriously and even if judges correct them, they do same mistakes again and again......You need to make an 'elimination" episode and bring new talents as "wild card entries' ... Otherwise Top Singer will loose its viewers. PLEASE REMOVE ALL KIDS WHO ARE NOT IMPROVING...AND GIVE THE OPPORTUNITY TO TALENTED KIDS....Selection of kids for this season is not up to the 'top singer' standard. Really getting bored watching season 4 episodes,.....Please do the needful

  • @John_Sobhan
    @John_Sobhan 11 місяців тому

    One of the meaning of 'groom' is train a person for a particular purpose or job ... Here from the comments of judges - I raise a question to them (groomers) - what training they giving to the kids before the kid's performance ???

  • @allennelson2774
    @allennelson2774 11 місяців тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉super

  • @binues5545
    @binues5545 11 місяців тому

    Vedha mol goooddddd❤❤❤❤

  • @haleemabeevi2269
    @haleemabeevi2269 11 місяців тому

    S3 അത് പോലെ തന്നെ കിടിലം