Flowers Top Singer 4 | Musical Reality Show | EP# 157

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 166

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +42

    🎉അഗ്നസ്സ് 👌മാർക്ക് കുറഞ്ഞാലും കൂടി യാലും ചിരിച്ചു കൊണ്ട് സ്വീകരിക്കുന്നു 🙏ഇന്നത്തേആലാപനം ഇഷ്ട്ടപെട്ടവർ likehear 👌

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 6 місяців тому

      ഇന്ന് 98 മാർക്സ് കൊടുക്കണം. എംജി എന്താണ് 97 കൊടുത്തത് എന്ന് അറിയില്ല

  • @shijisuzanne6497
    @shijisuzanne6497 6 місяців тому +9

    അവിടുന്നെൻ ഗാനം എന്ന പാട്ടു കേൾക്കുമ്പോൾ അമൃത വാർഷിണിയെ ഓർത്തില്ലെങ്കിൽ പിന്നെ ആരെ ഓർക്കും 😘😘😘.. ശ്രീധർശ് കുട്ടൻ, ആഗ്നസ് സൂപ്പർ 🥰🥰🥰🥰🥰

  • @visibenny3908
    @visibenny3908 6 місяців тому +13

    ആഗ്നെസ് മോളെ എന്തു രസമായിട്ട് ആണ് പാടിയിരിക്കുന്നത്.... ❤❤❤🌹🌹🌹👌🏻👌🏻👌🏻👌🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +17

    ആഗ്നസ് സൂപ്പർ ആയിരുന്നു മോളെ,.. സൂപ്പർ song selection... മാർക്ക്‌ കുറഞ്ഞാലും സാരമില്ല.. Next time നന്നാവട്ടെ 👌🏽👌🏽♥️♥️😍😍

  • @ardhraviju8758
    @ardhraviju8758 6 місяців тому +5

    Agnes adipoli performance super

  • @lintounni5583
    @lintounni5583 6 місяців тому +2

    Agness nalla positive energy ind nannayi padiyitind 💕💕💕💕💕

  • @JumailathMoosa
    @JumailathMoosa 6 місяців тому +5

    കൃഷ്ണക്കുട്ടി, ശ്രീധർശ് കുട്ടൻ ആഗ്നസ് കുട്ടി സൂപ്പർ ശ്രീധർശ് മോനെ ശബ്ദം സൂക്ഷിക്കണം അടുത്ത പാട്ടിനു ഫുൾ മാർക്ക് വാങ്ങണം എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ♥️🙏

  • @PRIYAS-o1e
    @PRIYAS-o1e 6 місяців тому +11

    Sreedarsh and krishna 👏beautiful singing 🌷🌷🌷🌷🌷🌷🌷👏👏👏👏👏👏

  • @ktrmanu
    @ktrmanu 6 місяців тому +3

    സീസൺ 2 leഅമൃത വർഷിണി പാടി സുന്ദരമാക്കിയ.. അവിടുന്നെൻ.. എന്ന ഗാനം... കൃഷ്ണ നന്നായി പാടി...

  • @bigijimmy7503
    @bigijimmy7503 6 місяців тому +4

    Agnes u r a super singer
    Keep it up 👏👏👏

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +4

    സീസൺ 2 ൽ അമൃത വർഷിണി പാടിയത് ഇപ്പോഴും ഓർക്കുന്നെങ്കിൽ, അമ്രൂസ് 👍🏻👍🏻👍🏻. കൃഷ്ണ യും അതി മനോഹരമായി പാടി 👌🏻👌🏻👌🏻

  • @ulahananpilly439
    @ulahananpilly439 6 місяців тому +6

    Agnes molu adipoli performance supeeeeer ❤❤❤❤🎉🎉

  • @prakashjp1149
    @prakashjp1149 6 місяців тому +1

    Krishna mol…അതിമനോഹരമായി പാടി 👌👌👌👏👏👏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +27

    😮🌹കൃഷ്ണ കുട്ടി മോൾ 🙏സ്വര ശുദ്ദിയോടെ കേൾവിക്കാരുടെ കാതുകളിൽ മുഴങ്ങി നിൽക്കുന്ന ആലാപനം ആസ്വദിച്ചവർ ലൈക്ക് 🌹👍👍👍

  • @joshykappil
    @joshykappil 6 місяців тому +3

    beautiful singing Agnes 👏👏👏👏🌹🌹🌹🌹

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    കൃഷ്ണ മോൾ നന്നായി പാടി ❤❤❤സൂപ്പർ സൂപ്പർ ആശംസകൾ മോളെ ❤🥰👍

  • @anngraceshibu5434
    @anngraceshibu5434 6 місяців тому +4

    Agines superb❤🥰

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +2

    കൃഷ്ണ കുട്ടി മനോഹരമായ ഒരു ഗാനം അതി മനോഹരമായിട്ട് പാടി , എത്ര നല്ല വരികളാണ് , എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ഗാനം . മോളുടെ പാട്ടു സൂപ്പർ ആയിരുന്നു . അഭിനന്ദനങ്ങൾ ! God bless you 👍

  • @danyabrahamk7823
    @danyabrahamk7823 6 місяців тому +1

    Hello, Agnes super song selection and you sung very nicely.wish you all the best my dear,👍

  • @sajisaji1464
    @sajisaji1464 6 місяців тому +6

    അവിടുന്നും ഗാനം കേൾക്കാൻ. ഗാനം കേട്ടപ്പോൾ അമ്രൂസിനെ ഓർമ്മ വന്നു

  • @geethakalyan
    @geethakalyan 6 місяців тому

    Sreedarsh …feel was excellent…❤🎉in fact became emotional

  • @sudhasudha6236
    @sudhasudha6236 6 місяців тому +7

    അമ്യതവർഷിണി പാടി തകർത്ത പാട്ട് . കൃഷ്ണ മോൾ നന്നായി പാടി❤❤

  • @jaleelkc836
    @jaleelkc836 6 місяців тому +1

    യേ കൃഷ്ണ ചേച്ചി സോങ് പൊളിച്ചു👌👌👌👌🙏

  • @sumibinoy7949
    @sumibinoy7949 6 місяців тому +5

    ❤Agnuskutty....... Super voice....

  • @Juble_Joby
    @Juble_Joby 6 місяців тому

    ആഗ്നസ് മോളുടെ വളരേ ലളിതവും സുന്ദരവുമായ ശബ്ദം ❤എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @georgevarghese9662
    @georgevarghese9662 6 місяців тому +1

    a person becomes legend when he is sincere and do justice to each and every contestant, not by other influence. what way MGS is a legendary singer ?

  • @mercy6606
    @mercy6606 6 місяців тому +4

    Agnus Super song selection and singing very nicely

  • @renjithlachu9286
    @renjithlachu9286 6 місяців тому +1

    ഏറ്റവും നല്ല song സെലക്ട്‌ ചെയ്യുന്ന കൃഷ്ണമോൾ 🥰

  • @music.entertainement
    @music.entertainement 6 місяців тому +8

    കൃഷ്ണക്കുട്ടി സൂപ്പറായി പാടി👌
    അവിടുന്നെൻ ഗാനം എന്ന പാട്ട് ടോപ് സിംഗറിൽ ആര് പാടിക്കേട്ടാലും അമൃതവർഷിണി പാടിയത് വീണ്ടും ഒന്ന് കൂടി കേട്ട് വരും❤️

  • @SUJATHAMC-k3n
    @SUJATHAMC-k3n 6 місяців тому +2

    Palakkadinte abhimanam krìshnamol super singing. All the best ❤

  • @Annarose763
    @Annarose763 6 місяців тому +3

    Agnes superb performance 🔥✨❤

  • @annmaria59
    @annmaria59 6 місяців тому +3

    Agnes super 💝💗💟

  • @sreejithramakrishnan8957
    @sreejithramakrishnan8957 6 місяців тому +3

    Agnes mole samsaram orupad ishtam 😍😍😍❤️❤️❤️

  • @jayabalananu390
    @jayabalananu390 6 місяців тому +2

    കൃഷ്ണ മോൾ and ആഗ്നസ് മോൾ തകർത്തു 👌👌👌

  • @jensonpeter3215
    @jensonpeter3215 6 місяців тому +3

    Agnus super God bless ❤❤

  • @reethammavv3116
    @reethammavv3116 6 місяців тому +1

    Agnus super song God bless you

  • @lazlythomas1045
    @lazlythomas1045 6 місяців тому +3

    ആഗ്നെസ്സ് പഴയ പാട്ടുകൾ ഒത്തിരി കേൾക്കണം...

  • @Sujith-UK
    @Sujith-UK 6 місяців тому +3

    ആഗ്നസ് നന്നായി പാടി, നല്ല voice.

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +1

    ഗിരീഷ് പുത്തഞ്ചേരി പകരം വക്കാൻ ഇല്ലാത്ത പ്രതിഭ പ്രണാമം 🙏🙏🙏🌹🌹🌹.

  • @alanrejith9823
    @alanrejith9823 6 місяців тому +4

    Agnes 👌👌

  • @sureshkrishna8739
    @sureshkrishna8739 6 місяців тому +5

    ശ്രീദർശ് മോനെ നല്ല ഫീലോഡ് കൂടി പാടി വളരെ നന്നായി മോനെ👌👌👌

  • @jomolsebin8741
    @jomolsebin8741 6 місяців тому +3

    Agnus adipoly ayittund❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 місяців тому

    Krishna mol ❤ manoharamayi paaditto sooper🎉🎉🎉🎉🎉

  • @mariyamary975
    @mariyamary975 6 місяців тому +3

    കൃഷ്ണക്കുട്ടി സൂപ്പറായി പാടി. ആഗ്നസ് നല്ല കറിവുള്ള കുട്ടിയാണ്. പാടുന്നതിനു മുൻപ് കൂടുതൽ സംസാരിച്ചാൽ നന്നായി പാടാൻ കഴിയില്ല. നായകൻ അഭിൻ അല്ലേ😀👍🏻

  • @salymaria7131
    @salymaria7131 6 місяців тому +1

    ആഗ്നസ് മോളെ...song selection super...nannaayi paadi...🎉 All the best ❤🙏

  • @thankapandikhakkim5763
    @thankapandikhakkim5763 6 місяців тому +3

    Agnes nice voice 👌 👏 👍

  • @sreelasunil73
    @sreelasunil73 6 місяців тому

    Agnes mole super... നന്നായി പാടി... ❤️😍😘

  • @satheeshkumaropop8201
    @satheeshkumaropop8201 6 місяців тому +3

    ശ്രീദു പൊളിയാട്ടോ......❤❤❤❤ഓർമ്മയിൽ എന്നും ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏

  • @nisaroji9841
    @nisaroji9841 6 місяців тому +4

    ആഗ്നസ് നല്ല സ്വരം നന്നായി പാടി. മാർക്ക് കൂടി കിട്ടുവാൻ ശ്രദ്ധയോടെ പാടി മുന്നേറുക

  • @prakashjp1149
    @prakashjp1149 6 місяців тому

    Agnas mol… super singing 🎉🎉👌👌👏👏👏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +4

    കൃഷ്ണ അസ്സലായി പാടി... നല്ലൊരു song... മോൾ അതിമനോഹരമായി പാടി.. 👏🏽👏🏽👌🏽👌🏽♥️♥️♥️

  • @jomygeorge-r9x
    @jomygeorge-r9x 6 місяців тому +3

    Agness നന്നായി പാടിയിരിക്കുന്നു

  • @js-xn1or
    @js-xn1or 6 місяців тому +3

    ആഗ്നെസ് സൂപ്പർ ആയിരുന്നു മോളെ

  • @prashobhmh
    @prashobhmh 6 місяців тому +8

    Top singer Top 👍

  • @muraleedharannair4908
    @muraleedharannair4908 6 місяців тому

    ആഗ്നസ്, ശ്രീദർശ് രണ്ടു പേരും നന്നായി പാടി 🌹🌹🌹🌹

  • @krishnenduk9530
    @krishnenduk9530 6 місяців тому +1

    Krishna 👏

  • @rajannairg1975
    @rajannairg1975 6 місяців тому +2

    Krishna, Agnes നന്നായി പാടി..രണ്ടുപേരുടെയും voice ahaaaa.....❤

  • @executionerexecute
    @executionerexecute 6 місяців тому +1

    കള്ളക്കണ്ണൻ ശ്രീദർശ് എന്നത്തേതും പോലെ മനോഹരമായി പാടി.👌👌👌👌👍👍❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 6 місяців тому

    Beautiful Songs Singing.
    God Bless You.
    Gifted Voice.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @sabeenaasharaf487
    @sabeenaasharaf487 6 місяців тому +2

    Agnes super super 👌 👍 🎉🎉❤❤❤❤

  • @jasminjoseph3128
    @jasminjoseph3128 6 місяців тому +3

    Agnes super ❤

  • @sudheerdoha1951
    @sudheerdoha1951 6 місяців тому +1

    Sreedharsh Assalaayi paadi..ഒരുപാട് സംഗതികളുള്ള ee song തെരെഞ്ഞെടുത്തു ഗംഭീരമായി പാടി

  • @georgevarghese9662
    @georgevarghese9662 6 місяців тому +1

    request Mridula to do justice to your judgement instead of simply obeying MGS

  • @cmuraleedharan2970
    @cmuraleedharan2970 Місяць тому

    Hi top singer contestants I love u all. But one humble request is to sing classical songs of movie his highness abdulla sung by mohanlal in movie Devananda , Krishna n kurinji can sing these type of songs .if u try definitely u will get good marks n become a winner

  • @anilbhaskar3589
    @anilbhaskar3589 6 місяців тому

    ശ്രീദർസ് നന്നായി പാടി ആശംസകൾ ❤❤❤🥰

  • @ManjuMaryJoshy
    @ManjuMaryJoshy 6 місяців тому +4

    ആഗ്നസ് is the best❤❤❤

  • @prakashjp1149
    @prakashjp1149 6 місяців тому

    Sridharsh….നന്നായി പാടി 🤩👌👌👏👏👏

  • @PrijiPriji-y4n
    @PrijiPriji-y4n 6 місяців тому +1

    Agnes 👍🏻❤

  • @sabeenaasharaf487
    @sabeenaasharaf487 6 місяців тому +1

    Krishna super super 👌 👍 ❤❤❤❤❤🎉🎉🎉

  • @jasleenbenipal2488
    @jasleenbenipal2488 6 місяців тому +1

    Krishna kutty, superrrrrrrr, excellent voice,keep it up mole

  • @SureshMv-io7ow
    @SureshMv-io7ow 6 місяців тому +4

    Agnes supper song a molu❤❤❤❤❤❤❤ fan of yours....❤❤❤❤

  • @aneetajacob3575
    @aneetajacob3575 6 місяців тому +1

    ആഗി ❤️👌🏻

  • @mercyjacobc6982
    @mercyjacobc6982 6 місяців тому +2

    ആഗ്നെസ് ഈ പാട്ടു പാടിയത് വേറെ ദിവസം ആണല്ലേ? 🥰

  • @fathimadilna6798
    @fathimadilna6798 6 місяців тому

    Amroosine orkathe ee patt kelkan
    Kazhiyilla ❤❤❤😂 krishnakuty 👍👍👍🌹amroos❤❤❤

  • @sonybabu9292
    @sonybabu9292 6 місяців тому

    Super ❤❤ Agnes നന്നായി പാടി

  • @SreerekhaSreerekha-c5z
    @SreerekhaSreerekha-c5z 6 місяців тому +2

    Ella makkalum nannayi padi❤️❤️❤️super🥰🥰

  • @sureshmc4049
    @sureshmc4049 6 місяців тому +4

    Sreeദർശ്,,,, നന്നായ് പാടി,,,, നല്ല ഫീലുണ്ടായിരുന്നു,,,

  • @reethakv8527
    @reethakv8527 6 місяців тому

    Agnes perfomance super

  • @sreeju6306
    @sreeju6306 6 місяців тому

    കൃഷ്ണകുട്ടി നന്നായി പാടിട്ടോ ❤❤❤

  • @josephkuriappilly4893
    @josephkuriappilly4893 6 місяців тому

    എനിക്കു വളരെ ഇഷ്ടപ്പെട്ടു
    ഇങ്ങനെ മാർക്ക് കുറഞ്ഞാൽ ശരിയാവില്ലാട്ടോ. നന്നായി പരിശ്രമിച്ച് 100 വാങ്ങുക All the Bestgod Bless you

  • @ushabiju6434
    @ushabiju6434 6 місяців тому +2

    എല്ലാവരും നന്നായി padi ❤️♥️♥️♥️👌👌👌👌👌

  • @sindhuharidas9023
    @sindhuharidas9023 6 місяців тому

    Agnus super voice ❤

  • @teresa29810
    @teresa29810 6 місяців тому +1

    Whenever I hear suryakieeedam song remember m g sir s chettan.🙏

  • @neethabiju5614
    @neethabiju5614 6 місяців тому

    Agnes nnannayittundu moley. All the best ❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 6 місяців тому +2

    Krishna kutty good super singer

  • @shirleyedward4889
    @shirleyedward4889 6 місяців тому

    Super😊❤❤❤

  • @jojipy5105
    @jojipy5105 6 місяців тому +1

    Agnesinumol❤❤❤❤

  • @Annamma-h3q
    @Annamma-h3q 6 місяців тому

    Krishnan kutty Thakarthu ketto❤❤😊😊

  • @sabeenaasharaf487
    @sabeenaasharaf487 6 місяців тому

    Sreedarsh super super 👌 👍 ❤❤❤🎉🎉🎉🎉

  • @madhukrishnapanicker7754
    @madhukrishnapanicker7754 6 місяців тому

    അടിപൊളി

  • @SreerekhaSreerekha-c5z
    @SreerekhaSreerekha-c5z 6 місяців тому +1

    Agi mol super😍

  • @shomamanoj9697
    @shomamanoj9697 6 місяців тому +1

    Agnus molde pattu superr

  • @krishnenduk9530
    @krishnenduk9530 6 місяців тому

    Sreedharsh super ❤

  • @thejaldevassyshaji123
    @thejaldevassyshaji123 6 місяців тому

    Agness mone super ❤️🙌🏻😍

  • @judeshaji2843
    @judeshaji2843 6 місяців тому

    ആഗ്ൻസ് നന്നായിപാടി 👍👍👍👍

  • @Annamma-h3q
    @Annamma-h3q 6 місяців тому

    Sreedharsh ❤❤

  • @PRIYAS-o1e
    @PRIYAS-o1e 6 місяців тому +2

    Mrudula varyar 🥰🥰🥰🥰👍

  • @seenajaimon26
    @seenajaimon26 6 місяців тому +1

    ആഗ്നസ് super

  • @sajisamuel2452
    @sajisamuel2452 6 місяців тому +1

    ഇത് കേൾക്കുമ്പോഴെല്ലാം ബോളിവുഡ് പ്രോഗ്രാമിൽ ഉള്ള കുഞ്ഞുങ്ങളെ എല്ലാം ഓർമ്മ വരുന്നു. അവരിൽ മിയക്കുട്ടി മാത്രം ഹിന്ദി പറയുന്നു . ബാക്കിയുള്ള കുഞ്ഞുങ്ങൾ ജഡ്ജസ് ചോദിക്കുന്ന ചോദ്യങ്ങളുടെ മറുപടി പറയാൻ പരുങ്ങുന്നു. അത് കാണികളായു ള്ള എന്നെപ്പോലുള്ളവർ ഫീൽ ചെയ്യുന്നു. കാരണം നമ്മുടെ കുഞ്ഞുങ്ങൾ പാട്ടിൽ no 1 ആണ്. ഇതര ഭാഷകളിലും പാട്ട് തുടങ്ങിയിരുന്നു എങ്കിൽ ? അവരുടെ ഭാവി മലയാളത്തിൽ മാത്രമല്ല. അതുകൊണ്ട് ഇക്കാര്യം serious ആയി പരിഗണിക്കുക. ആദ്യ അക്ഷരങ്ങൾ നമ്മുടെ ജഡ്ജസ് ചൊല്ലിക്കൊടുത്തത് പ്രതിഫലിക്കുന്നുണ്ട്. അത് ഞാൻ പ്രത്യേകം എടുത്തു പറയുന്നു. Thanks 🙏

  • @ANILBABU-td2wl
    @ANILBABU-td2wl 6 місяців тому

    Agnes super