Це відео не доступне.
Перепрошуємо.

എന്താണ് സിബിൽ സ്കോർ? Most Easy Explanation of CIBIL SCORE | Malayalam Finance, Money, Investment

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 375

  • @sreejithg5850
    @sreejithg5850 4 роки тому +154

    വളരെ മനോഹരമായി പറഞ്ഞു തരാൻ താങ്കളുടെ കഴിവ് അപാരം .അടിപൊളി

  • @timetolead8805
    @timetolead8805 4 роки тому +38

    *മനുഷ്യ ജീവിതത്തിൽ വളരെ അതികം അത്യാവശ്യ മായ പലകാര്യങ്ങാകും താങ്കളുടെ ചാനലിൽ വളരെ വിശാലമായി പറയുനുണ്ട്. ഏത് ഒരു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ ലളിതമായി* പറയുന്നുണ്ട്. താങ്ക്സ്

    • @OnlineVarumanam
      @OnlineVarumanam 4 роки тому

      അതെ... വളരെ ശരിയാണ് 👍🏻

  • @FinanceInfopedia.Malayalam
    @FinanceInfopedia.Malayalam 4 роки тому +71

    നന്നായി വിശദീകരിച്ചിട്ടുണ്ട്. പലർക്കും cibil score എന്താണെന്നറിയില്ല. Good work. 👍

  • @pk.5670
    @pk.5670 4 роки тому +68

    ഇത് വരെ ലോൺ എടുക്കാത്ത ആൾക്ക് എങ്ങനെ ലോൺ നിഷേധിക്കുന്നു .അവരുടെ cibil score എങ്ങനെ കണക്കാക്കും .

    • @afsalkj8038
      @afsalkj8038 2 роки тому +2

      Same doute ann anikkum

    • @harimsankar5
      @harimsankar5 2 роки тому

      @@afsalkj8038 same tht happend to me

    • @Taekookfan1917
      @Taekookfan1917 2 роки тому

      If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.

    • @rameshdavid6888
      @rameshdavid6888 2 роки тому +3

      @@Taekookfan1917 ചോദ്യം മലയാളത്തിൽ അല്ലേ? അപ്പോൾ ഉത്തരവും മലയാളത്തിൽ പോരെ 🙂

    • @Taekookfan1917
      @Taekookfan1917 2 роки тому +3

      @@rameshdavid6888 ഇതുവരെ ലോൺ എടുക്കാത്തവർക്ക് സിബിൽ സ്കോർ ഉണ്ടാകില്ല

  • @sajusajusaju1332
    @sajusajusaju1332 3 роки тому +10

    ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു thank you so much 😊

  • @sajithkumarnambiarmavilave4943

    ഞാൻ cibil നെ തീരെ കേസ് കൊടുക്കാൻ പോകുവാണ്. Data മോഷണം ആണ് ഇത് നിങ്ങളുടെ ഫിനാൻഷ്യൽ ഡാറ്റ collect ചെയ്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് ഇവർ വിൽക്കുന്നു. ഇതു പോലെ കുറേ credit rating ഏജൻസി കൾ ഉണ്ട്‌. നമ്മൾ പ്രതികരിക്കണം.

  • @fmox88
    @fmox88 4 роки тому +3

    കുറച്ചു കാലമായി ഇതിന്റെ details അറിയാൻ ശ്രമിക്കുന്നു... Thanks brother... വളരെ ലളിതമായ ആവിഷ്കാരം.. Cibil മായി ബന്ധപ്പെട്ട അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു...
    Thankz again... ❤️❤️❤️

  • @sudhakaranp1367
    @sudhakaranp1367 3 роки тому +13

    സിബിൽ സ്കോറിനെ പറ്റിയുള്ള താങ്കളുടെ അവതരണ ശൈലി. അടിപൊളി.... ഇപ്പോൾ കാര്യങ്ങൾ മനസിലായി....... താങ്ക്സ് 🌹🌹🌹🌹

  • @umeshpisharath8943
    @umeshpisharath8943 4 роки тому +32

    Sir,
    മുദ്ര ലോൺ എങ്ങനെയാണ് എടുക്കേണ്ടത്? ലോൺ എടുക്കണമെങ്കിൽ എന്തൊക്കെ വേണം എന്നതിനെ കുറിച്ച് ഒരു വീഡിയോ തുടങ്ങുമോ?? ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വളരെ ഉപകാരപ്പെടും.

    • @nitheeshkumarkr
      @nitheeshkumarkr 4 роки тому +4

      മുദ്ര ലോണിനേക്കാൾ നല്ലത് പി.എം.ഇ.ജി.പി. സ്കീം ആണു നല്ലത്.ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്നാൽ അവർ സഹായിക്കും.പ്ര്ജക്ടും സർവീസ് ബാങ്കും എല്ലാം അവർ തന്നെ ചെയ്തു തരും. 35% സബ്സിഡി മൂന്ന് വർഷത്തിനു ശേഷം സബ്സിഡി ലോണിലേക്ക് ആഡ് ചെയ്യും.

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 4 роки тому

      പെണ്ണുങ്ങൾക്ക് മാത്രമല്ലെ

    • @nitheeshkumarkr
      @nitheeshkumarkr 4 роки тому

      @@vishnuvishnuvishnu007 ellavarkkum kittum

    • @AmMuSCORner1
      @AmMuSCORner1 2 роки тому

      @@vishnuvishnuvishnu007 evde പെണ്ണിനും kittilladoo

  • @robincardoz8698
    @robincardoz8698 4 роки тому +34

    *ഈ ഗോൾഡിന് വില നിശ്ചയിക്കുന്നത് എങ്ങനാ എന്നുള്ള ഒര് വീഡിയോ ചെയ്യാമോ.*

    • @binus5338
      @binus5338 2 роки тому

      Dowry yeganne thirumarinekunnu,,Athu polle thanne,,,Gol Mal

  • @speakenglishwell
    @speakenglishwell 4 роки тому +7

    *Superb video very useful information* താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt

  • @basheer197
    @basheer197 2 роки тому

    റോഡ് സൈഡില്‍ പലപ്പോഴും cibil score കൂട്ടിക്കൊടുക്കുന്ന ബോര്‍ഡ് കാണാറുണ്ട്. cibil score എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു ആരോടെങ്കിലും ചോദിക്കാന്‍ അതും നാണക്കേട്. ഈ വീഡിയോയിലൂടെ എല്ലാം വ്യക്തമായി. വളരെയധികം നന്നി.

  • @rohitsnair62
    @rohitsnair62 4 роки тому +67

    SHARIQUE വെറുതെ പറയുന്നതാ. ഞാന്‍ എവിടുന്നും LOAN എടുക്കാന്‍ പോയിട്ടില്ല...

  • @aadiskywalker
    @aadiskywalker 4 роки тому +6

    Credit score ennu kodukunnath aayirikum nallath.. Cibil is just one of the agency

    • @Pillaijishnu1
      @Pillaijishnu1 4 роки тому

      But most of banking and non banking financial firms cibil score aanu nokkunnath....

  • @MsJugunu
    @MsJugunu 4 роки тому +10

    Credit Information Companies il onnu mathram aanu CIBIL. Banks also use CRIF, EQUIFAX, EXPERIAN etc. CIC scores decide Rate of interest, Loan amount, Type of security/ guarantee for loan etc.

  • @wicky908
    @wicky908 4 роки тому +33

    ഈ വിജയ് മല്യ യും നീരവ് മോദിയും എടുക്കുന്ന ലോൺ unsecure ലോൺ ആണോ അത് കിട്ടാൻ വല്ല വകുപ്പുമുണ്ടോ 😅😅

  • @praveensnair6129
    @praveensnair6129 3 роки тому +2

    നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്യുന്ന വീഡീയോ ഇതുയുളളു thannksss🙏

  • @mohammedthufail7146
    @mohammedthufail7146 4 роки тому +25

    Byjus app ne kurich oru video venamennu parayunnavar like cheyyuga👍👌

  • @renjithrenju9015
    @renjithrenju9015 4 роки тому +5

    സൂപ്പർ അവതരണം ..
    ആഡ്‌സ് കൂടുതൽ ആണല്ലോ

  • @tessthomas5743
    @tessthomas5743 4 роки тому +2

    Ethavana ethra nalla video dislike cheythath. All yours videos r worth watching. Full support. . . .

  • @clintjoseph4653
    @clintjoseph4653 4 роки тому +10

    well explained as usual ...pretty relevent and useful information..very effectively explained

  • @kammattipadam7906
    @kammattipadam7906 4 роки тому +13

    Chettante e kazhivu pala teachersinum undarunnel

  • @ananthakrishnanm4707
    @ananthakrishnanm4707 4 роки тому +5

    excellent bro.. u r coming with market trends..really appreciable

  • @venualpza
    @venualpza 4 роки тому +4

    വ്യക്തവും വിശദവുമായ അവതരണം..

  • @rakhibs5153
    @rakhibs5153 3 роки тому +6

    Awesome explanation🥰

  • @yknmalayalam
    @yknmalayalam 4 роки тому +2

    Good presentation Sharique..👌

  • @shefinms1108
    @shefinms1108 4 роки тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്... ഇക്കാ നിങ്ങൾ പോളിയാണ് .....

  • @lovelypattayil1523
    @lovelypattayil1523 2 роки тому +1

    Cibil score വിശദമായി മനസ്സിലാക്കി.. Thanku

  • @niranjanm5584
    @niranjanm5584 4 роки тому +1

    Hai Sharique Ikka ... Ningalude Oru Valliya Fananu Njan... Orupaadu Economic athupole financial Videos Upload Cheyunathinte koode Kurachu Political Financial Cases inne kurichu Idamo ... Athayathu Venezuela Crises,Syrian , Yemen War angannulla Global Economic Impacts ... Itharam Resourceful Video Ikkayayil Ninnum Pradeeshikkunu

  • @subashjaganathan8269
    @subashjaganathan8269 4 роки тому +8

    ആദ്യമായി ലോൺ എടുക്കുന്നവർക്ക് എങ്ങനെയാണ് cibil score നോക്കു ന്നത് ?

    • @sak9400
      @sak9400 4 роки тому +1

      Previous Loan onnum illenkil -1 aayirikkum score..

    • @sak9400
      @sak9400 4 роки тому

      Kyc vechanu cibil check cheyyunnath.. correct Name, dob,address,mobile number enniva venam cibil score check cheyyan.

  • @vnavij
    @vnavij 4 роки тому +3

    Topic of the hour. You videos are very informative sharique

  • @reshmiav8699
    @reshmiav8699 4 роки тому +2

    നന്നായി explain ചെയ്തു....

  • @Daywalkerz
    @Daywalkerz 4 роки тому +2

    Thank you so much for sharing such a valuable information and would like to know how to increase credit score? So looking forward on your next video ✌

  • @thrillingtravelvideos5308
    @thrillingtravelvideos5308 4 роки тому +2

    Very very good information. So thank you so much

  • @lal1808
    @lal1808 4 роки тому +4

    Nice presentation.... all the very best... try to do talk on health insurance and hidden trap in health insurance ....may help many people who confused which one is better for him

  • @manass2702
    @manass2702 4 роки тому +7

    Thanks for always coming back with quality and useful content Sharique 👍🏼👍🏼👍🏼

  • @sainudheenthanippatta2239
    @sainudheenthanippatta2239 4 роки тому +1

    ഞാൻ Zainudheen kizhisseri.
    വളരെ മനോഹരമായ അവതരണം ആണ്

  • @mikhelaksks2008
    @mikhelaksks2008 4 роки тому +7

    Plz create videos on mudra loans

  • @shafeekaju4739
    @shafeekaju4739 3 роки тому +7

    ഇതുവരെ ഒരു ലോണും എടുക്കാത്ത ഒരു വ്യക്തിക്ക് എത്ര ആയിരിക്കും cibil score. അയാൾ ഇനി ആദ്യമായി ഒരു credit card നു apply ചെയ്താൽ കിട്ടാനുള്ള സാധ്യത എത്രയാണ്.

    • @Taekookfan1917
      @Taekookfan1917 2 роки тому +4

      If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.

    • @abdullatheef9522
      @abdullatheef9522 Рік тому

      ​@@Taekookfan1917ഈ കമന്റ് മലയാളത്തിൽ ആയിരുന്നെങ്കിൽ കുറച്ചും കൂടെ മനസ്സിലാക്കാമായിരുന്നു

  • @nikinsk
    @nikinsk 4 роки тому +2

    Super Video !!! Superb Malayalam Phrases 😍

  • @terleenm1
    @terleenm1 4 роки тому +2

    Great... Informative ... Thank you

  • @rajeshpanicker598
    @rajeshpanicker598 4 роки тому +5

    Very well and systematic explanation, bro. When are you reaching 1M subscribers.

  • @akkurian1974
    @akkurian1974 4 роки тому +3

    ചേട്ടാ, microfinance ഇനെ പറ്റി ഒരു video ചെയ്യാമോ? It will be very helpful.

  • @nairpandalam6173
    @nairpandalam6173 2 роки тому +1

    ഒരു ലോണും എടുക്കാത്ത..ക്രഡിറ്റ് കാർഡ്‌ എടുക്കാത്ത ആളിൻ്റെ cibil Cora എങ്ങനെ യാണ്‌...

  • @janeeshjanardhanan4488
    @janeeshjanardhanan4488 3 роки тому +1

    Very informative vedio. Thanks

  • @futguft7519
    @futguft7519 3 роки тому +4

    സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ സിബിൽ സ്കോർ ആയി ബന്ധം ഇണ്ടോ

    • @user-dd4jp6ki6n
      @user-dd4jp6ki6n 2 роки тому

      ബന്ധം ഉണ്ടാകില്ലെന്ന് കരുതുന്നു...

    • @sameeribrahim8428
      @sameeribrahim8428 2 роки тому

      Noooi

  • @junujunu4192
    @junujunu4192 4 роки тому +1

    U r great men..Superb explanation

  • @Aabii.....719
    @Aabii.....719 5 місяців тому

    താങ്ക്സ്.. 👍

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 роки тому +1

    വളരെ നല്ല അവതരണം

  • @vinnik1678
    @vinnik1678 2 роки тому +1

    Nannayi manasilayi

  • @anthickadjohn3601
    @anthickadjohn3601 3 роки тому +4

    Excellent description, thank you

  • @shibinss9707
    @shibinss9707 3 роки тому +1

    Nice explanation

  • @junaid_rahman4011
    @junaid_rahman4011 4 роки тому +1

    Good information👍

  • @febinbaby28
    @febinbaby28 4 роки тому

    ethupole olle othiri nalla contents veraru parajj tharum etra simple aayi

  • @jayamonlalu6429
    @jayamonlalu6429 Рік тому

    Nalla avatharanam 👍

  • @apexhealthcarealuva1051
    @apexhealthcarealuva1051 3 роки тому

    ഇന്ന് ഞാൻ പെട്ടു bro...
    ഒരു ചെക്ക് ഇടക്ക് ബൗണ്സ് ആവുന്നത് സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ഉണ്ടാവും..
    അതുവഴി ഞാൻ അറിഞ്ഞില്ല എന്റെ CIBIL സ്കോർ മോശമായി എന്ന്.
    ഒരു ക്രെഡിറ്റ്‌ കാർഡ് തരാമെന്നു ഇങ്ങോട്ട് പറഞ്ഞു ഡോക്യുമെന്റ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് CIBIL സ്കോർ അവര് നോക്കുന്നത്.
    ഞാൻ ആ ക്രെഡിറ്റ്‌ സ്കോർ FAIL ആയി.

  • @badhushabathi3796
    @badhushabathi3796 Рік тому +1

    Nice video ❤

  • @shamsudheenkk3255
    @shamsudheenkk3255 Рік тому

    Thanks for this valuable information 🌹👍🏻

  • @nizammudeed1488
    @nizammudeed1488 4 роки тому +3

    Thakal adyabhakanayirunnankil nannakumayirunnu.

  • @ajithkumar-ff8ey
    @ajithkumar-ff8ey 4 роки тому +4

    very helpful..excellent explanation...thank you very much

  • @jafishkhan1
    @jafishkhan1 4 роки тому +1

    Great job

  • @vani7144
    @vani7144 4 роки тому +3

    Students nulla scholarship ne ppatti oru video cheyyamo. Kaaryangal manassilakki tharaan ulla kazhiv und brother. Udane pratheekshikkunnu.

  • @sureshkm6827
    @sureshkm6827 2 роки тому

    വളരെ നല്ല അറിവ്🙏🙏

  • @gangagang9632
    @gangagang9632 4 роки тому +3

    ഒരു bank cibil code കുറവാണെന്ന് പറഞ്ഞു loan reject ചെയ്താൽ , പിന്നേ എന്ത്‌ solution, പിന്നെ എങ്ങിനെ ലോൺ കിട്ടും, അവർക്ക് പിന്നെ ഒരിക്കലും കിട്ടില്ലേ

  • @solotraveller5878
    @solotraveller5878 4 роки тому +3

    Gold സംബന്ധമായി ഒരു വിവരം അറിയാനായിരുന്നു.
    6 മാസത്തിനുള്ളിൽ ഒരു കല്യാണം നടക്കാനുണ്ട്. അതിന് Gold വാങ്ങാൻ ഒരു ഉപദേശം വേണമായിരുന്നു.
    താങ്കളുടെ വിലയിരുത്തൽ പ്രകാരം 6 മാസം കഴിയുമ്പോൾ Gold rate ഇപ്പോഴത്തേക്കാൾ കൂടാൻ സാധ്യതയുണ്ടോ?

  • @akhilraju6858
    @akhilraju6858 3 роки тому +2

    ആദ്യം ആയിട്ട് ലോൺ applay ചെയ്യുമ്പോൾ സിബിൽ സ്കോർ എങ്ങനെ ചെക് ചെയ്യും

  • @kannansivaprasad4499
    @kannansivaprasad4499 4 роки тому +1

    Oru Finance Advisor ❤

  • @basheerraihan
    @basheerraihan 4 роки тому +5

    November 1n thudangaan pokunna Kerala bankine kurich video chayyamo... thanks

  • @jistokundukulangara7131
    @jistokundukulangara7131 2 роки тому

    You are brilliant !!! Well explained

  • @sumeshramachandrannair7902
    @sumeshramachandrannair7902 4 роки тому

    Very gud ....thks

  • @anushaganesh_official
    @anushaganesh_official 4 роки тому +1

    Very informative

  • @azysarada3968
    @azysarada3968 4 роки тому +1

    You r great

  • @shebinkassim4939
    @shebinkassim4939 4 роки тому

    Hai sharique,hope you are good. I have one suggestion about last 2 videos about cibil score. I think this topic not necessary at all.. Please try to do something intresting&catchy. Your almost videos like that, but now a days not at the limit.
    All the very best for your future uploadings!

  • @Ebinkanakaraj
    @Ebinkanakaraj 4 роки тому +2

    അല്ല ഭായ്... അപ്പൊ ഒരു സംശയം.... ഞാൻ ഇതുവരെ ഒരു ലോണും എടുത്തിട്ടില്ല... ഇനി എടുക്കാൻ പോകുമ്പോ അവര് എന്റെ സിബിൽ സ്കോർ എന്ത് ബേസിസിൽ calculate ചെയ്യും??? എനിക്ക് എന്ത് സിബിൽ സ്കോർ കിട്ടാൻ ചാൻസ് ഉണ്ട്??? ലോൺ കിട്ടുമോ???

  • @kotaiwal
    @kotaiwal 3 роки тому

    Super explanation bro

  • @jyothishsubash5925
    @jyothishsubash5925 2 роки тому

    Super explanation 💯

  • @vintoeyyal9378
    @vintoeyyal9378 3 роки тому +1

    Nice explanation with simple examples👍👍

  • @sreekuttan1673
    @sreekuttan1673 2 роки тому

    Well explained 👌

  • @vishnumohan1605
    @vishnumohan1605 4 роки тому

    Gud Topic 👍

  • @vinus896
    @vinus896 4 роки тому

    Very Informative

  • @shanilram6806
    @shanilram6806 2 роки тому

    Very nice information....

  • @VINODKUMAR-rh9jq
    @VINODKUMAR-rh9jq 2 роки тому

    Very usefull vedio thanks

  • @solotraveller5878
    @solotraveller5878 4 роки тому +3

    Hdfc ഇൻഷൂറിനെ കുറിച്ച് എന്താണ് അഭിപ്രായം.
    5 വർഷം തുടർച്ചയായി ഒരു നിശ്ചിത തുക 50000 / 1 lakh deposit ചെയ്താൽ ആറാം വർഷം നല്ല റിട്ടേൺ കിട്ടും എന്ന് പറയുന്നു.
    അവർ വ്യത്യസ്ത കമ്പനികളുടെ ഷെയറുകളിൽ ഇൻവെസ്റ്റ് ചെയ്യുകയാണ്.
    അതോടൊപ്പം അടക്കുന്ന തുകയുടെ 10 മടങ്ങ് Personal insurance cover ലഭിക്കും.
    എന്താണഭിപ്രായം?

    • @Bull874
      @Bull874 4 роки тому

      If u have any dbts just wtsap me... I am working as a financial consultant in HDFC LIFE.... So i can easily clear ur dbts

  • @ariftechyvlogs
    @ariftechyvlogs 4 роки тому +1

    ഞാൻ ഒരാൾക്ക് വേണ്ടി ജാമ്യം നിന്നതാണ് 2 തവണ അടവ് തെറ്റി പിന്നെ ക്യത്യമായ് അടക്കുന്നുണ്ട് പക്ഷെ CIBlL കൂടുന്നില്ല

  • @sarathkumar5031
    @sarathkumar5031 4 роки тому

    Nice video.. Thanks

  • @ashikrahman937
    @ashikrahman937 4 роки тому

    Good information

  • @pearlvineinter3260
    @pearlvineinter3260 2 роки тому

    Very useful video

  • @Vishnu_771
    @Vishnu_771 4 роки тому

    Good video... Hopes more video

  • @jishnuk2141
    @jishnuk2141 4 роки тому +3

    Freelancing websites il ulla bidding ine kurich oru video cheyyamo?

  • @abdulsalam.a8721
    @abdulsalam.a8721 Рік тому +1

    Mr. Shariqu. ഞാൻ ഒരു ലോൺ എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ ഇതുവരെ ലോൺ എടുക്കാത്ത ഞാൻ 10 ലക്ഷം loan എടുത്തിരിക്കുന്നു, അതുകൊണ്ട് loan കിട്ടില്ല, എന്റെ സിബിൽ സ്കോർ ഇനി എങ്ങനെ clear ചെയ്യും, എന്റെ സിബിലിൽ നിന്നും അതു എങ്ങനെ ഒഴിവാക്കും, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു🤔🤔🤔

  • @anils2015
    @anils2015 4 роки тому +1

    Thanks

  • @paulzach7972
    @paulzach7972 4 роки тому +4

    Mutual funds series udane thudanguvo??

  • @adithyans5592
    @adithyans5592 9 місяців тому

    Thanks a lot bro

  • @mahroofali4227
    @mahroofali4227 3 роки тому

    Iyalude vdoyude style it's very beautiful

  • @ushasuresh8632
    @ushasuresh8632 4 роки тому +1

    What is future & Options trading. Please explain

  • @ananthankrishnan9464
    @ananthankrishnan9464 4 роки тому +3

    Please suggest how to clear the previous faults in cibil

  • @bibinthomas3592
    @bibinthomas3592 4 роки тому

    idea vodafone airtel e networksintea puthiya incoming and outgoing strategyyea kurichum IUC yea kurichum vedio cheyyamo

  • @thetruth5030
    @thetruth5030 4 роки тому +2

    Kerala Bank ഗുണങ്ങളും ദോശങ്ങളും ഒന്ന് വിശദീകരിക്കാമോ...

  • @kannannair2575
    @kannannair2575 3 роки тому +2

    Cibil score ennu muthalanu banking sectoril vannnath

  • @lalithaprakash1682
    @lalithaprakash1682 Рік тому

    വളരെ പ്രയോജനപ്രദം