#ഉണ്ടമാല

Поділитися
Вставка
  • Опубліковано 1 гру 2021
  • #undamala #pirimala #padma #mannarasalaayilyam
    ഉണ്ടമാല എളുപ്പത്തില്‍ കെട്ടാം #padma
    പിരിമാല # • Video
    How to easy metod string thulasimala #പത്മ
    കമുകിന്‍ പൂമാല • കമുകിന്‍ പൂവ് മാല how... ഹാരം കെട്ടുന്നത് how to make flower Garland || easy method flower string #padma #padmaundamala #swami #ayyappan #sabarimala

КОМЕНТАРІ • 1,2 тис.

  • @valsalakn2584
    @valsalakn2584 2 роки тому +425

    ആരോട് ചോദിച്ചു പഠിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണഭഗവാനായി തന്നെ വീഡിയോ ശ്രദ്ധയിൽപ്പെടുത്തി തന്നു. നന്ദി

  • @sreekumarisree1127
    @sreekumarisree1127 8 місяців тому +73

    ഈ വീഡിയോ ശ്രദ്ധയിൽ പെടുത്തിയ ഭഗവാനും കെട്ടിക്കാണിച്ചു തന്ന മോനും നമസ്കാരം 🙏🙏

  • @DeepaSuresh-rt6td
    @DeepaSuresh-rt6td 8 місяців тому +10

    വളരെ അത്ഭുതം തന്നെ എന്റെ കണ്ണാ 🙏 മുന്നാല് ദിവസമായി ഇതെങ്ങനെ പഠിക്കും എന്ന് വിചാരിച്ചു ഞാൻ കുറെ യൂട്യൂബിൽ നോക്കുന്നു.. ഇന്ന് ഇത് വളരെ യാദൃശ്ചികമായി കിട്ടി.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @user-on2um3ep9u
    @user-on2um3ep9u 8 місяців тому +29

    എനിക്കും ഇത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചു, വളരെ വളരെ നന്ദി 🙏🙏🙏

  • @sivanirmalyam1054
    @sivanirmalyam1054 2 роки тому +140

    വളരെ മനോഹരം. ഞാൻ പഠിക്കാൻ ആഗ്രഹിച്ചതാണ്. എന്റെ ഗുരുവായൂരപ്പ അതു സാധിച്ചു തന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @deity2959
    @deity2959 Рік тому +20

    ഒരുപാട് നന്ദി ഭാഗവാനേ. ഇത്ര നല്ല ഒരു മാല കെട്ടാൻ പഠിക്കണം എന്നത് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. ഇന്ന് അത് സാധിച്ചതിനു നന്ദി. ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-jz5rt8wd8d
    @user-jz5rt8wd8d 8 місяців тому +17

    മനസ്സിലെ ആഗ്രഹം കണ്ണൻ കണ്ടു 🥰🥰🙏

  • @Sandhya7441
    @Sandhya7441 8 місяців тому +6

    നല്ല ഭംഗിയുള്ള മാല..!! അത്രത്തോളം ഭംഗി താങ്കളുടെ വിനയമുള്ള മനസ്സിനും..🙏🏻🥰

  • @abhishekvs9086
    @abhishekvs9086 11 місяців тому +6

    വളരെ അതികം നന്ദി ഉണ്ട്‌ 🙏 നല്ല അവതരണം 👌👏ഇത് കണ്ട് പഠിക്കാനും അതുവഴി അമ്പലത്തിൽ മലകെട്ടി കൊടുക്കാനും എനിക് സാധിച്ചു അതിന്റെ പുണ്യം നിങ്ങൾക്കും ഉണ്ടാവും🥰🙌

  • @sharathkrishnan379
    @sharathkrishnan379 2 роки тому +17

    വളരെ ഉപകാരം... :iഗുരുവായൂരപ്പൻ്റെ
    ഉച്ചപൂജ അലങ്കാര വർണന കേൾക്കുമ്പോൾ എന്നും അറഹിച്ചതാണ് ഈ മാലകൾ ഉണ്ടാക്കുന്നവർ എത്ര ഭാഗ്യമുള്ളവരാണ് എന്നും ഇതൊന്ന് പഠിക്കാൻ കഴിഞ്ഞെങ്കിലെന്നും..... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കോടി പ്രണാമം ...... ഒരായിരം നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ .......

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

  • @jayaastro8184
    @jayaastro8184 2 роки тому +108

    വളരെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം. ഒരുകോടി നന്ദി. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാകട്ടെ 🙏🙏

    • @PADMA1
      @PADMA1  2 роки тому +2

      Thankyou

    • @anilakumari1257
      @anilakumari1257 2 роки тому +3

      ഞാനും ഇതറിയാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഒരുപാട് സന്തോഷം 🥰🥰🥰🌹🌹

    • @aboobackerkunju6450
      @aboobackerkunju6450 2 роки тому +2

      @@PADMA1 0

    • @devadarsan_5129
      @devadarsan_5129 2 роки тому +1

      ഞാനും

    • @sujithkumarks2139
      @sujithkumarks2139 2 роки тому

      @@devadarsan_5129
      Hi

  • @dhanyavinodkumar2486
    @dhanyavinodkumar2486 2 роки тому +66

    പഠിക്കണം എന്ന് ആഗ്രഹിച്ചത് ആയിരുന്നു വളരെ ഉപകാരം ആയി 🥰

  • @anun.m7231
    @anun.m7231 Рік тому +9

    ഒരുപാട് നന്ദി... ഞാൻ ഈ വീഡിയോ കണ്ടു ഭഗവാന് മാല കെട്ടി അമ്പലത്തിൽ സമർപ്പിച്ചു.... എന്റെ വല്യ ആഗ്രഹം ആയിരുന്നു.... അത് നടന്നു....ഹരേ കൃഷ്ണ 😍🙏

  • @molygs332
    @molygs332 2 роки тому +26

    ഇത് കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി🙏

  • @sivadasanm.k.9728
    @sivadasanm.k.9728 8 місяців тому +1

    ങാ .... കൊള്ളാമല്ലോ .... വളരെ നന്നായിട്ടുണ്ട് . Super👍😀

  • @geethaunnikuttan7552
    @geethaunnikuttan7552 8 місяців тому +2

    നല്ല ഭംഗിയുള്ള മാല 👍

  • @sreekuttankuttan5681
    @sreekuttankuttan5681 8 місяців тому +44

    ഒരുപാട് സന്തോഷം. വളരെ ലളിതമായി പറഞ്ഞ് മനസിലാകുന്ന തരത്തിലുള്ള അവതരണം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @remanym3964
    @remanym3964 2 роки тому +66

    വളരെയധിക൦ ഉപകാരപ്രദമായി...വളരെസന്തോഷമായി..എനിക്ക് ഇത് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു...😍

  • @rejavenu3512
    @rejavenu3512 8 місяців тому +2

    നന്ദി. ഒരുപാടു നാളായ് കൊതിക്കുന്നു ,ഇതു പോലൊരു മാല കണ്ണനു ചാർത്താൻ....Thank you😊

  • @jimileokookliet1765
    @jimileokookliet1765 8 місяців тому +1

    ശരിയാണ് ഒരു പാട്ടു ഇഷ്ടമായി എനിക്ക് മാല കെട്ടാൻ ഇങ്ങനെ അറിയില്ലായിരുന്നു വളരെ വളരെ നല്ല അറിവ്👌👌🙏

  • @remak5513
    @remak5513 2 роки тому +9

    വളരെ നന്നായിരിക്കുന്നു...ഇങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചു...കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ...ഒരു variety വീഡിയോ,,,,👍

  • @leeladharanmd1673
    @leeladharanmd1673 2 роки тому +4

    വളരെ മനോഹരം, ഇത് ഓരോ ഭക്തരും അറിഞ്ഞിരിക്കേണ്ടതാണ്, ഇത് എനിക്ക് ഉപകാരപ്പെടും.

  • @achuachu2035
    @achuachu2035 8 місяців тому +2

    നന്ദി ഞാനും കുറെ ആയി മാലകെട്ടാൻ പഠിക്കാൻ എന്തു ചെയ്യും എന്നു വിചാരിക്കു ന്നു ഭഗവാൻ കാണിച്ചു തന്ന വീഡിയോ🙏🙏🙏

  • @sudhakaranav2977
    @sudhakaranav2977 8 місяців тому +1

    മാലകെട്ടുന്നത് പഠിക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു ', അപ്രതീക്ഷിതമായി ഈ ചാനൽ കാണാൻ ഇടയായത് സന്തോഷം

  • @sinimanilal3488
    @sinimanilal3488 2 роки тому +3

    ഭഗവാനെ എന്നും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യമാ ഇന്ന് വ്യാഴാഴ്ച ആയിട്ട് തന്നെ കണ്ടത്. നന്ദി. ആരോട് ചോദിച്ചു പഠിക്കാനാ എന്ന് കരുതി വിഷമിച്ചിരുന്നു. ഒരുപാട് നന്ദിയുണ്ട്.

    • @PADMA1
      @PADMA1  2 роки тому

      Thankyou

    • @PADMA1
      @PADMA1  2 роки тому

      എന്റെ എല്ലാ വീഡിയോയും കാണണേ plz

  • @jayasreegangadharan5115
    @jayasreegangadharan5115 2 роки тому +29

    അറിയാൻ ഒരുപാട് ആഗ്രഹിച്ചു അത് സാധിച്ചു വളരെ നന്ദി
    ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @PADMA1
      @PADMA1  2 роки тому

      നന്ദി

    • @meenasubash2294
      @meenasubash2294 2 роки тому

      🙏🙏🙏🙏🙏🙏🙏🙏👌❤️❤️

  • @nikhilavipin5045
    @nikhilavipin5045 8 місяців тому +1

    ഞാനും വിചാരിചിരിക്കാരുന്നു ❤ഭഗവാനായിട്ട്‌ കാണിചു thanks 🎉

  • @user-rt6in4ku6j
    @user-rt6in4ku6j 11 днів тому

    ഞാൻ കുറച്ചു ദിവസം ആയി ഇങ്ങനെ ഒരു മാല ഭഗവാന് ൻറ്റെ കയ്യ് കൊണ്ട്കെട്ടി ചാർത്താൻ ആഗ്രഹിക്കുന്നു. എന്നും ഞാൻ കണ്ണന് തുളസി മാല ചാർത്തും
    ഞാൻ സാധാരണ രീതിയിൽ ആ കെട്ടി ചാർത്തുന്നത്. എന്തായാലും ഉണ്ടമാല കെട്ടാൻ ഞാനും ഇപ്പോൾ പഠിച്ചിരികണ്. വളരെ നന്ദി ഉണ്ട് 🙏

  • @aparnakrishnan6964
    @aparnakrishnan6964 2 роки тому +26

    ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ഇത്‌. ഇപ്പോൾ അതും പഠിക്കാൻ കഴിഞ്ഞു, വളരെ നന്ദിയുണ്ട്,, 🙏🙏🙏🙏

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

    • @rugminips8767
      @rugminips8767 2 роки тому

      Beautiful.thank u for sharing🙏🙏🙏🙏

  • @vasanthakp4615
    @vasanthakp4615 Рік тому +7

    Oru പാടു നന്ദി, എല്ലാ നന്മയും ഉണ്ടാവട്ടെ !🙏🙏🙏🙏🙏

  • @aswathikumar9254
    @aswathikumar9254 7 місяців тому

    മാല കെട്ടിപഠിക്കാൻ മനസ്സിൽ വിചാരിച്ചു... ഭഗവാൻ അത് കാണിച്ചു തന്നു... ഹരേ കൃഷ്ണാ... നന്ദി നമസ്കാരം

  • @aneeshasaji8614
    @aneeshasaji8614 2 роки тому +1

    താങ്ക് യൂ ..... ഞാൻ മുല്ലപ്പൂമാല കെട്ടുന്നതു പോലെ ആയിരുന്നു എല്ലാമാലകളും കെട്ടിയിരുന്നത് .... ഇനി എനിക്ക് ഇതുപോലെ മാലകെട്ടി ഭഗവാന് കൊടുക്കാമല്ലോ.. ഞാൻ ആഗ്രഹിച്ചിരുന്നു... ഇങ്ങനെ ഒരു മാലകെട്ടാൻ .....ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്

  • @rajanitk7779
    @rajanitk7779 8 місяців тому +3

    സൂപ്പർ❤

  • @sobhana.kesavan5948
    @sobhana.kesavan5948 2 роки тому +6

    അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഒപ്പം പ്രാർത്ഥനയും ....കണ്ണാ .. ഗുരുവായൂരപ്പാ....

    • @PADMA1
      @PADMA1  2 роки тому

      ഞാനു പ്രാര്‍ത്ഥിക്കുന്നു ...നന്ദി

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Місяць тому

    ഹരേ കൃഷ്ണാ
    ആരോടു ചോദിച്ചു പഠിക്കും എന്ന് ചിന്തിച്ചപ്പോൾ ഭഗവാൻ തന്നെ കാണിച്ചു തന്നു.. ഈയിടെ ഭഗവാൻ മാല കെട്ടി കൊടുക്കണം മനസ്സിൽ ചിന്തിച്ചു കെട്ടി കാണിച്ചതിന് നന്ദി ഗുരുവായൂരപ്പൻ അനുഗ്രക്കു '♥️🌹

  • @indhuratheesh1693
    @indhuratheesh1693 2 роки тому +4

    ദേവിദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്താൻ ഇതുപോലുള്ള മാലകൾ അമ്പലത്തിൽ കെട്ടുന്നത് കാണുമ്പോൾ ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് കൗതകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു...🌸🌸🌹🌹

    • @PADMA1
      @PADMA1  2 роки тому

      Thankyou

    • @malathikuniyil1999
      @malathikuniyil1999 8 місяців тому

      പഠിക്കണമെന്ന ആഗ്രഹം താങ്കൾ ദൈവദൂതനെ പോലെ എത്തി സാധിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട്.

  • @omsandhya4677
    @omsandhya4677 2 роки тому +4

    എനിക്കും പഠിക്കണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒരുപാട് നന്ദി
    ഹരേ കൃഷ്ണ 🙏🙏🙏

  • @ushavalsan8717
    @ushavalsan8717 8 місяців тому +3

    വളരെ നല്ല അവതരണം❤ ഇഷ്ടം ആയി ചെയ്തു നോക്കാം

  • @ahalliyao6686
    @ahalliyao6686 8 місяців тому

    മാലകെട്ടാൻ വലിയ ആഗ്രഹമായിരുന്നു. എങ്ങിനെയെങ്കിലുമൊക്കെ കെട്ടുമായിരുന്നു. ശരിയായ രീതിയിൽ മാലകെട്ടാൻ പഠിപ്പിച്ചതിന് നന്ദി. ദൈവം അനുഹിക്കട്ടെ

  • @nishashaju2746
    @nishashaju2746 8 місяців тому

    എങ്ങനെ മാല കെട്ടാൻ പഠിക്കുമെന്നോർത്തു വിഷമിച്ച് ഇരിക്കുമ്പോൾ ഭഗവാൻ കാണിച്ചു തന്നു... നന്ദി 🙏🥰🥰

  • @bindukr1851
    @bindukr1851 2 роки тому +5

    നന്ദി ഭഗവാനെ ഒരുപാട് ആഗ്രഹിച്ച കാര്യം 🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @ambikapadmavati4218
    @ambikapadmavati4218 2 роки тому +3

    ശരിക്കും പഠിക്കാൻ ആഗ്രഹിച്ച കാര്യം
    വളരെ നന്ദി അങ്ങേക്ക്,🙏
    കൃഷ്ണാ ഗുരുവായൂരപ്പാ.......

  • @meeraleela9231
    @meeraleela9231 8 місяців тому

    ഇന്നൊരു ഭാഗ്യ ദിനം ഈ മാല കെട്ടാൻ പഠിച്ചു .. ഒരു പാട് നന്ദി.

  • @Ft_achu____d
    @Ft_achu____d 8 місяців тому

    ഞാൻ ഒരുപാട് നാൾ ആയി ഇത് പഠിക്കാൻ ആഗ്രഹം കൊണ്ട് നടക്കാണ് ഒരുപാട് സന്തോഷം ഇത് പഠിപ്പിച്ചു തന്നതിന്

  • @prasannaprasannamohananmoh8152
    @prasannaprasannamohananmoh8152 2 роки тому +3

    ഇതെങ്ങനെയാണ് കേട്ടുന്നതെന്ന് എന്നും ചിന്തിക്കാറുണ്ട്.. വളരെ നന്ദി 🙏🙏🙏

  • @rajalakshmi.m2840
    @rajalakshmi.m2840 2 роки тому +3

    വളരെ നന്നായിട്ടുണ്ട്🙏🙏

  • @kumariv4612
    @kumariv4612 8 місяців тому +2

    എനിക്കും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. നന്ദി 🎉🎉🎉🎉🎉

  • @aparnanair3294
    @aparnanair3294 2 роки тому +2

    എങ്ങിനെ പഠിക്കാൻ പറ്റും എന്നു വിചാരിച്ചു... ആകസ്മികമായി കണ്ടു ഭഗവാൻ കാട്ടി തന്നു..നന്ദി..

  • @surendrana1334
    @surendrana1334 2 роки тому +3

    ഹൃദ്യമായ അവതരണം. ആർക്കും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു. Big Salute 🌹🙏

  • @komalamrajanbabu2384
    @komalamrajanbabu2384 2 роки тому +10

    വളരെ നന്ദി. ഒരുപാട് കാലമായി ഇത് അറിയാൻ കാത്തിരിക്കുക ആയിരുന്നു.

  • @catlytical8814
    @catlytical8814 2 роки тому +2

    ഞാനും മാല കെട്ടുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ വളരെ ആഗ്രഹിച്ചതാണ്. ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെയൊരു വീഡിയോ ഇട്ടതിലും കാണാൻ കഴിഞ്ഞതിലും സന്തോഷം തോന്നുന്നു.

  • @binduachu3649
    @binduachu3649 2 роки тому +1

    പണ്ട് ഞാൻ മാലകെട്ടി ഇടുമായിരുന്നു .കുരുക്കിട്ട് കെട്ടുന്നത് ദോഷമാണെന്ന് പറഞ്ഞതോടെ നിർത്തി.ചേട്ടന് നന്ദി യുണ്ട് ഇതുപോലെ ഒരു video ചെയ്തതിന്.ദൈവം അനുഗ്രഹിക്കട്ടെ..... Thank uuuu....

  • @sindhumolvk3470
    @sindhumolvk3470 2 роки тому +6

    വളരെ നന്ദി പഠിക്കാൻ ആഗ്രഹിച്ചതായിരുന്നു ❤

  • @raseenaabu9667
    @raseenaabu9667 2 роки тому +6

    വളരെ നന്നായിട്ടുണ്ട്
    കുറെ നാളുകളായി പഠിക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി യുണ്ട്

  • @kamalamc7127
    @kamalamc7127 2 роки тому +1

    ഇതു പോലെ ഒന്ന് കാണണം എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്ന ദെവം തന്നെ അതിന് ഇടവെച്ചു. ഭഗവാനെ ശരണം.

  • @BiBiiii127
    @BiBiiii127 5 місяців тому

    ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്തത് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @vyshnavirajesh3175
    @vyshnavirajesh3175 2 роки тому +3

    നല്ല ഭംഗിയുള്ള മാല ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @dnvlog5007
    @dnvlog5007 2 роки тому +5

    ഞാൻ ഒരുപാട് നാളായി കാത്തിരുന്നത് ആയിരുന്നു, ഒരുപാട് thanks 👍🏻👍🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @ponnammaa
    @ponnammaa 8 місяців тому +1

    ഒരുപാട് പരിശ്രമിച്ച ഗാനങ്ങൾ പഠിക്കാൻ സാധിച്ചില്ല ഇപ്പം മനസ്സിലായി വളരെ ഉപകാരം നന്ദി നമസ്കാരം

  • @vijayanpillai6423
    @vijayanpillai6423 2 роки тому +1

    മനോഹരം...
    അങ്ങനെ മാല കെട്ടാൻ പഠിച്ചു..
    പുതിയ ഒരറിവു പകർന്നു തന്നതിന് ഏറെ നന്ദി...
    അഭിനന്ദനങ്ങൾ...

  • @kanakashambhu1559
    @kanakashambhu1559 2 роки тому +7

    വളരെ സന്തോഷം. എനിക്ക് ഇത് പഠിക്കാൻ താത്പര്യമുണ്ടായിരുന്നു. 🙏🙏🙏🙏

  • @anarkalivijayananarkalivij9146
    @anarkalivijayananarkalivij9146 2 роки тому +10

    Super👌

  • @sugithaus6158
    @sugithaus6158 Рік тому +1

    ഹരേ കൃഷ്ണ എന്തൊരു ഭംഗി ആണ്

  • @vanajakn4996
    @vanajakn4996 8 місяців тому

    വളരെ സന്തോഷം പഠിക്കാൻ മോഹം ഉണ്ടായിരുന്നു. ഭഗവാൻ തന്നെ സാധിച്ചു തന്നു. ഹരേ കൃഷ്ണാ

  • @thankamanithankamaniv2795
    @thankamanithankamaniv2795 2 роки тому +3

    ഞാൻ എത്രയോ കാലമായി പഠിക്കാൻ ആഗ്രഹിച്ചിരുന്നു 🌹താങ്ക്യു സർ ❤🌹

  • @anr993
    @anr993 2 роки тому +4

    നന്ദി സഹോദരാ 🙏ഒരു പാട് ആഗ്രഹിച്ചിരുന്നു ഇത് പഠിക്കാൻ, Thank U 🙏🥰🥰

  • @remanair2082
    @remanair2082 8 місяців тому +1

    Valarie nannayittundu . Thank you for this share

  • @indirap4595
    @indirap4595 9 місяців тому

    വളരെ കാലമായി പഠിക്കണം എന്ന് ആഗ്രഹിക്കുന്നു വളരെ അധികം നന്ദി ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പാ anugrAhikkane അനുഗ്രഹിക്കട്ടെ

  • @devabalageetha2891
    @devabalageetha2891 8 місяців тому +3

    കുറെ കാലം ആയി പഠിക്കാൻ ആഗ്രഹിച്ചിരുന്നു അതിനു കഴി ഞ്ഞു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @krishnankuttynair2580
    @krishnankuttynair2580 8 місяців тому +4

    🙏🙏🙏ഒത്തിരി സന്തോഷം ഒന്ന് പഠിക്കാൻ ഭാഗവാൻ അവസരം തന്നു 🙏🙏

  • @rejisuresh9818
    @rejisuresh9818 8 місяців тому +1

    നന്നായിട്ടുണ്ട് 😍കാണുമ്പോൾ thanne oru ദൈവീക bhavam. ഭാഗവാനേ കാത്തോളണേ 🙏🙏

  • @lailavasu7570
    @lailavasu7570 8 місяців тому

    നമസ്കാരം ഒത്തിരി ആഗ്രഹിച്ച താണ് പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 2 роки тому +6

    വളരെ നന്നായി അവതരിപ്പിച്ചു. നന്ദി🙏🏻🙏🏻👍

  • @malathigovindan3039
    @malathigovindan3039 Рік тому +4

    Beautiful 🌹

  • @anandhavalli5968
    @anandhavalli5968 2 роки тому +1

    പുഷപ്പം കൂട്ടൽ കണ്ടപ്പോൾ കെട്ടുന്ന രീതി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം, നല്ല ഭംഗിയുണ്ട് ട്ടോ,

  • @ambily0971
    @ambily0971 8 місяців тому

    ഒരുപാടു ആഗ്രഹം ഉണ്ടായിരിന്നു കടയിൽ ഒക്കെ കെട്ടുന്നത് കാണുമ്പോൾ നോക്കി നിന്നിട്ടുണ്ട് അടിപൊളി വീഡിയോ കാണിച്ചു തന്നതിന് നന്ദി 🙏🙏🙏

  • @mallikavijayan1819
    @mallikavijayan1819 2 роки тому +4

    Maala engineyaanu kettendath ennu orupaad aagrahichirunnu. Video kandappol athbhuthappettu poyi. Thanks. Practice cheythu nokkaam 🙏🙏

    • @PADMA1
      @PADMA1  2 роки тому

      Thankyou

    • @PADMA1
      @PADMA1  2 роки тому +1

      മാലകെട്ടുന്ന 5 വീഡിയോ ചെയ്തിട്ടുണ്ട് plz കാണൂ...നന്ദി

  • @manjupadman8454
    @manjupadman8454 2 роки тому +3

    വളരെ മനോഹരം. പഠിക്കാൻ ആഗഹിച്ചിരിക്കുകയായിരുന്നു. നന്ദി🙏

  • @BeenaSKurup
    @BeenaSKurup 2 роки тому +2

    ഇത് പഠിക്കാൻ ഒത്തിരി ആഗ്രഹം ആയിരുന്നു ഭഗവാൻ അത് സാധിച്ചു തന്നു കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @nirmalas6973
    @nirmalas6973 8 місяців тому

    എന്റെ ദേവി, കൃഷ്ണാ. നന്നായി ഇത് കാണിച്ചു തന്നതിൽ. നന്ദി, നന്മകൾ നേരുന്നു താങ്കൾക്ക് 🙏🏼🙏🏼🙏🏼

  • @kdrajeevvlog895
    @kdrajeevvlog895 2 роки тому +3

    അടിപൊളി 😍😘

  • @sindhuvinoba6444
    @sindhuvinoba6444 10 місяців тому +3

    🙏🙏🙏 Hare Krishna 🙏🙏🙏
    I wanted to learn this, so Baghavan showed that also. Thank you so much 🙏🙏🙏

  • @sudhabhasker8750
    @sudhabhasker8750 8 місяців тому

    എപ്പോഴു ചിന്തിക്കുന്ന ഒരു . കാര്യമായിരുന്നു ആ രാണ് ഒന്ന് പഠി. പ്പിച്ചു തരുക എന്ന് അത് ഇപ്പോൾ നന്നയി കണ്ടു വളരേ വളരേ നന്ദിയുണ്ട് സാർ🙏🙏🙏🙏

  • @ambikadevi123
    @ambikadevi123 8 місяців тому

    വളരെ ഉപകാരമായിട്ടുണ്ട് ഈ വീഡിയോ

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 роки тому +4

    Nannayi paranju thannu. Sundaram..🌺🙏🙏🙏😊

  • @sindhurkurup3682
    @sindhurkurup3682 2 роки тому +5

    Thank you 🙏🙏🙏
    പഠിക്കാൻ ആഗ്രഹിച്ചിരുന്നു.
    സന്തോഷം
    🙏🙏🙏

  • @vanajamv7904
    @vanajamv7904 8 місяців тому

    ഒരു പാട് നാൾ ആയി ആഗ്രഹം ഉണ്ടയിരുന്നു പഠിക്കാൻ വളരെ വളരെ നന്ദി നന്നായി പറഞ്ഞു തന്നു

  • @anithar1553
    @anithar1553 2 роки тому +3

    Agrahicha karyam! 🙏🙏🙏

  • @malumurali6613
    @malumurali6613 2 роки тому +3

    Thanqqq chetta. 👍

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

  • @shobhananp8538
    @shobhananp8538 8 місяців тому

    എനിക്കും.. മാല.. കെട്ടാൻ.. അറിയില്ല.. കണ്ടതിൽ.. വളരെ.. സന്തോഷം.. ഹരേ.. കൃഷ്ണ.. 🙏

  • @sobhanarayanan2956
    @sobhanarayanan2956 2 роки тому +2

    നന്നായിട്ടുണ്ട്

    • @PADMA1
      @PADMA1  2 роки тому

      നന്ദി

  • @lakhistg7559
    @lakhistg7559 2 роки тому +7

    Good and indeed looks beautiful too.wish to try .thanks.

  • @kavithakannan2057
    @kavithakannan2057 2 роки тому +4

    അതി മനോഹരം 👏👏👍

  • @sajinashyni7555
    @sajinashyni7555 8 місяців тому

    മനോഹരം.. ഭഗവാൻ അനുഗ്രഹിക്കട്ടെ.... Thanks... Good videp

  • @malinimunjinatt666
    @malinimunjinatt666 2 роки тому +1

    super ഞാൻ പഠിക്കണം എന്നു വിചാരിച്ചിരുന്ന കാര്യം Thanku ടം Much

  • @seebyedathadan278
    @seebyedathadan278 2 роки тому +4

    Thank you, wished a lot to know this.

  • @greeshmasanjay4412
    @greeshmasanjay4412 2 роки тому +3

    ഒരുപാട് നന്ദിയുണ്ട് 😍🥰🙏🏻

  • @priyaharidas114
    @priyaharidas114 8 місяців тому

    Video valare ishtamaayi.Super🙏🙏🙏

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 7 місяців тому

    ഞാൻ ഇന്നലെ 5മുഴം ഉണ്ടമാല കെട്ടി.. എല്ലരും പറഞ്ഞു സൂപ്പർ ആയി ന്ന്.. സാധാരണ മാല കെട്ടും പോലെ കെട്ടി പിരിച്ചു ഇറക്കിയാൽ മതി. ഒരു പാടും ഇല്ല എളുപ്പം ആണ്

  • @neerajasa4050
    @neerajasa4050 2 роки тому +9

    Beautiful 🙏🙏🙏hare krishna 🙏🙏🙏

    • @PADMA1
      @PADMA1  2 роки тому

      Thankyou Hare krishna

    • @sujithkumarks2139
      @sujithkumarks2139 2 роки тому

      Hi

    • @PADMA1
      @PADMA1  2 роки тому

      @@sujithkumarks2139 എന്തിനാണ് hi adikkunnathu