കമുകിന്‍ പൂവ് മാല how to make flower Garland

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 218

  • @lathatv4278
    @lathatv4278 11 місяців тому +6

    വളെരെ മനോഹരം.. ഭഗവാന് ചാർത്തുന്ന ഈ മാല കെട്ടുന്നത് കാണിച്ചു തന്നതിന് ഒരു പാട് നന്ദി..
    നല്ല അവതരണം...

  • @radap6777
    @radap6777 11 місяців тому +3

    ആ പൂമാലയുടേ ഭ്യംഗിപോലെത്തന്നെ താങ്കളുടെ അവതരണവും.ഒരുപാട് ഉപകാരപ്രദം, നന്ദി.

  • @santhoshkumar-rh3bn
    @santhoshkumar-rh3bn 2 роки тому +7

    ഞാനും സബ്സ്ക്രൈബ് ചെയ്തു ചേട്ടാ.... വിലപ്പെട്ട അറിവാണിത്... മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.... മാല അതിമനോഹരം 👌👌

  • @omanapk7127
    @omanapk7127 Рік тому +1

    Oru malayali mala kettunna vlogu kanunnathe atdhyamane thamizharude veediyo orupadu kandittundevalere nallathupole manassilakkithannathinu nandhi

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 роки тому +4

    ചേട്ടോ വളരെ നന്ദി 🙏
    നാഗരാജാവാനുഗ്രഹിക്കട്ടെ. 🙏

  • @nisaa369
    @nisaa369 11 місяців тому +1

    Super bro ths for sharing👍🏻❤️❤‍🔥

  • @sujithasunil7225
    @sujithasunil7225 2 роки тому +2

    വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു ഇത്തരത്തിൽ ഒരു മാല സ്വന്തമായി കെട്ടി നാഗ ക്ഷേത്രത്തിൽ സമർപ്പിക്കണമെന്നത്..... ഈ വിഡിയോ ചെയ്ത താങ്കൾക്ക് ഈശ്വരാനുഗ്രഹം ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... നന്ദി... സഹോദരാ..... 🙏🙏

  • @AnilKumar-sg2qj
    @AnilKumar-sg2qj 2 роки тому +1

    വളരെ നന്നായിട്ടുണ്ട്. ആദ്യമായി മാല കേട്ടുന്നവർക്ക് പോലും മനസിലാക്കാൻ പറ്റും.

  • @prameelakumari2551
    @prameelakumari2551 11 місяців тому

    നന്നായിട്ടുണ്ട്. ഒത്തിരി ആഗ്രഹിച്ചതാ.മാല കെട്ടാൻ' ഈ സന്മനസ്സിനു നന്ദി. ഭഗവാൻ്റെ അനുഗ്രഹം'

  • @jayaastro8184
    @jayaastro8184 2 роки тому +2

    🙏വളരെ ഭംഗിയായിട്ടുണ്ട്. ഒരുപാട് നന്ദി അറിയിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dileeppluskrishnan
    @dileeppluskrishnan 2 роки тому +1

    Very beautiful and good work well explained thank you so much

  • @savithasree6615
    @savithasree6615 11 місяців тому

    Njan ethu kettarundu Ayyappan pattinun vettakkaran pattinum.nalla video anu.ellavarkkum vegam manassilakkan pattum

  • @komalakumari1699
    @komalakumari1699 2 роки тому +1

    അതിശയമായി. മാല വാങ്ങും കൊടുക്കും അത്ര തന്നെ. ഇനി ഞാൻ കെട്ടി നോക്കാം.👍👍🙏

  • @vinuthiruvattar4887
    @vinuthiruvattar4887 Місяць тому

    അതിമനോഹരമായ മാല

  • @chandrakalad1321
    @chandrakalad1321 2 роки тому +1

    Nannayittund,eaniku idhu pole ketti nokanqm👌👌👌🙏🙏🙏

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

  • @RevathiUM-l1g
    @RevathiUM-l1g 9 місяців тому

    ചാനൽ നല്ല ഇഷ്ടായി 👍ആദ്യം ആയിട്ടാണ് ഇങ്ങനെ മാലകൾ കെട്ടുന്നത് കാണുന്നത് 🙏🙏😍

  • @hishamsalim4908
    @hishamsalim4908 2 роки тому +1

    നല്ല ഭംഗി ഉണ്ട്

  • @rajappannair2661
    @rajappannair2661 13 днів тому

    നല്ല ഭംഗി👌🙏❤️

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 11 місяців тому

    ഹരേ കൃഷ്ണ 🙏ഒരുപാടു നന്ദി 🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

    • @vidhyavadhi2282
      @vidhyavadhi2282 Місяць тому

      🙏🏼ബ്രോ കഴുങ്ങിൽ പൂവ് കൊണ്ട് മാല ആദ്യ അറിവാണ് temble കണ്ടിട്ടുണ്ട് വേറെ എന്തോ ആണെന്നുകരുതി എന്തൊരു ഭംഗി കഴുങ്ൻ പൂവ് ഭഗവാന്ടെ കരവിരുത് 👍🏼🙏🏼🌹

  • @sincysidharthan
    @sincysidharthan 11 місяців тому

    നല്ല ഭംഗി ഉള്ള മാല❤

  • @v.nagarajveluchami5439
    @v.nagarajveluchami5439 Місяць тому

    Valare adhikham bhangiundu, yethra samayam edukkum ee mala kettan.

  • @preethysnair7946
    @preethysnair7946 Рік тому +1

    Cheta, super , thanks a lot

  • @narayanarajendranpillai1253
    @narayanarajendranpillai1253 2 роки тому +1

    Sastampattinu vayapidi kondu deepastambam pole undakki athil vilakku vakkunnathite video cheyamo? Deeparadhana time l vilakkuvakkunatanu..

  • @sudhavinod9281
    @sudhavinod9281 2 роки тому +1

    സൂപ്പർ

  • @harilaleh5341
    @harilaleh5341 2 роки тому +1

    വളരെയധികം നന്ദിയുണ്ട് ഈ മനോഹരമായ മാല കെട്ടാൻ പഠിപ്പിച്ചതിന്...🙏🙏🙏
    താമര കൊണ്ട് മാല കെട്ടുന്നത് കാണിച്ചു തരുമോ...

    • @PADMA1
      @PADMA1  2 роки тому

      കാണിക്കാലോ Thankyou

  • @shankaradhyaanam
    @shankaradhyaanam 2 роки тому +1

    ഒരുപാട് നന്ദി ചേട്ടായി🙏💓🙏

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

  • @ajitham3296
    @ajitham3296 2 роки тому +2

    🙏🙏🙏 നന്നായിട്ടുണ്ട് 🙏🙏🙏

  • @sasikalasunil558
    @sasikalasunil558 2 роки тому +2

    ഞാനും കെട്ടും

  • @jayasreesubhash7043
    @jayasreesubhash7043 Рік тому +1

    Very very beautiful ❤️

  • @sulu6339
    @sulu6339 2 роки тому +2

    Super ഉപകാരപ്രഥം

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

    • @bindusanthosh2720
      @bindusanthosh2720 2 роки тому +1

      @@PADMA1 നന്നായിട്ടുണ്ട്🙏

  • @anjuomanakuttan1807
    @anjuomanakuttan1807 2 роки тому +1

    Mala nannayittundu

  • @ishwarypious6922
    @ishwarypious6922 Місяць тому

    Wow !!! Love your detailed description ... from where do you get kamuzhin flowers .... I am from city area ...is it available for sale like other flowers ?

  • @bincybijim4821
    @bincybijim4821 2 роки тому +1

    Oru pad Thanks Chetta

  • @sulu6339
    @sulu6339 2 роки тому +4

    ഞാൻ പിരിമാല കെട്ടികൃഷണന് ചാർത്തി ...മാലകെട്ടാൻ ഇഷ്ടാണ്

  • @syamkumarm386
    @syamkumarm386 2 роки тому +2

    അടിപൊളി സൂപ്പർ...

    • @PADMA1
      @PADMA1  2 роки тому +1

      Thankyou

  • @SheejaNp-y9o
    @SheejaNp-y9o Місяць тому

    Supper

  • @sivaprasadv.s4180
    @sivaprasadv.s4180 2 роки тому +1

    Good work. Congrats

  • @akhilr2794
    @akhilr2794 2 роки тому +1

    Chetta super.... Iniyum kavungum poo malayude video cheyyu....

    • @PADMA1
      @PADMA1  2 роки тому +1

      Thankyou Akhil

  • @unknownentity4624
    @unknownentity4624 2 роки тому +1

    Very nice. Thanks

  • @narayanarajendranpillai1253
    @narayanarajendranpillai1253 2 роки тому +1

    Superb, l will try..

  • @vretna
    @vretna 2 роки тому +2

    അടിപൊളി 👌

  • @REENA44541
    @REENA44541 3 місяці тому +1

    🙏🏼🙏🏼🙏🏼🙏🏼

  • @vijayapb8160
    @vijayapb8160 2 роки тому +6

    ഞാൻ ഉണ്ടമാല കെട്ടി ശ്രീകൃഷ്ണഭഗവാന് ചാർത്തി.

    • @PADMA1
      @PADMA1  2 роки тому

      Thankyou ഈ മാലയും കെട്ടിനോക്കണം plz

  • @karunakarancheviri5221
    @karunakarancheviri5221 2 роки тому +1

    അഭിനന്ദനങ്ങൾ

  • @vishnuprasads8035
    @vishnuprasads8035 2 роки тому +1

    Manoharam👌🤝👏👏👏👏👏🥰

  • @Santosh-ck9zl
    @Santosh-ck9zl 27 днів тому

    Super❤

  • @madhusudananpr166
    @madhusudananpr166 11 місяців тому

    നന്നായി കുടുംബ ക്ഷേത്രത്തിൽ മാല കെട്ടാം

  • @ushakumaria3296
    @ushakumaria3296 2 роки тому +1

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.സ്പീഡ് കുറച്ചു കാണിച്ചത് കൊണ്ടാണ് മനസ്സിൽ ആകുന്നത്.എല്ലാവര്ക്കും അറിയാം താങ്കൾക്ക് nallàthupole അറിയാം എന്ന്.അതുകൊണ്ട് സ്പീഡ് കുറച്ചു കാണിച്ചാൽ മതി.എനിക്ക് നന്നായി മനസ്സിൽ ആയി

    • @PADMA1
      @PADMA1  2 роки тому

      Thankyou chechi

  • @pichu3355
    @pichu3355 Місяць тому

    Excellent

  • @vijayachandrasekharan7397
    @vijayachandrasekharan7397 2 роки тому +1

    🙏 മനോഹരമീ ഹാരം

  • @SunithaMohanan-pi6vt
    @SunithaMohanan-pi6vt 6 місяців тому +1

    👍

  • @jayasreesasi2818
    @jayasreesasi2818 11 місяців тому +1

    Nan kamuk pukula vechu padikanam ennu vicharichapol Thane ithu kettuvankanichu thanna swamikupranam

  • @r20vlogs41
    @r20vlogs41 Місяць тому

  • @Sallinisanthosh
    @Sallinisanthosh 2 роки тому +1

    അടിപൊളി

  • @bhagyalakshmy515
    @bhagyalakshmy515 29 днів тому

    വ്യക്തമായി പറയുന്നുണ്ട്

  • @Wilderness-Improvised
    @Wilderness-Improvised 2 роки тому +1

    Very beautiful..
    Subscribed

  • @priyas4398
    @priyas4398 11 місяців тому

    🙏
    Mannarasalayil ee mala kandittundu.
    Kavungin poo mathramayittanu kandathu.
    Angane oru video edamo🙏

  • @ARAVINDCHERTHALA
    @ARAVINDCHERTHALA 2 роки тому +1

    മനോഹരമായിരിക്കുന്നു

  • @bismi313-fd9ql
    @bismi313-fd9ql Місяць тому

    ❤❤❤❤❤

  • @janutm6913
    @janutm6913 11 місяців тому

    🙏🙏🙏🙏🙏🙏 നമസ്ക്കാരം

  • @jayasreegovindam3075
    @jayasreegovindam3075 11 місяців тому

    Super🎉

  • @bhagavathsingh3021
    @bhagavathsingh3021 2 роки тому +1

    Super aaa cheta... Ith pole iniyum nalla nalla videos idanam... ❣️💕

  • @gaurichandran3143
    @gaurichandran3143 2 роки тому +1

    Very good bhai

  • @rajanrajan4919
    @rajanrajan4919 11 місяців тому

    നന്ദി നമസ്കാരം 26:2

  • @makeupvlog2154
    @makeupvlog2154 2 роки тому +2

    നല്ലഭംഗി ഉണ്ട് സർപ്പ ഭാഗവാന്ഇങ്ങനെ ചാർത്താമോ

    • @PADMA1
      @PADMA1  2 роки тому

      തീര്‍ച്ചയായും മണ്ണാറശാലയില്‍ നിത്യവും ചാര്‍ത്തുന്നു

  • @rajeev_shanthi
    @rajeev_shanthi Місяць тому

    ❤❤❤❤❤😊

  • @kalaharidas1455
    @kalaharidas1455 2 роки тому

    👍👍നല്ലത് mansilayi

  • @MeriPyaariHindi
    @MeriPyaariHindi 2 роки тому +1

    ഭഗവാന്റെ സമക്ഷം സമർപ്പിച്ച പ്രതീതി

  • @RagiR-c9o
    @RagiR-c9o 11 місяців тому +1

    Thank you

  • @jeevankulal731
    @jeevankulal731 2 роки тому +1

    Spr🥰🥰🥰🥰

  • @mohanamanoharan5813
    @mohanamanoharan5813 2 роки тому

    Nannayitudu

  • @rahulunni2443
    @rahulunni2443 Рік тому

    Good

  • @surendrajyothi6477
    @surendrajyothi6477 2 роки тому +1

    Suuuper please translate hindi or English soooo beautiful 😍 🙏🙏👌

  • @radhabhanu2155
    @radhabhanu2155 11 місяців тому

    Thetipoovinte jnettum mutual kalayano?

  • @ndbeena3240
    @ndbeena3240 2 роки тому +1

    👌

  • @seemaarchicot1656
    @seemaarchicot1656 11 місяців тому

    Thank you so much ❤❤❤🙏🙏

  • @knkkini1713
    @knkkini1713 2 роки тому +1

    Nagangalk kaungin poovu mathramane.athinay kathirikkunnu.undamalayane njan aadyam kandathu

    • @PADMA1
      @PADMA1  2 роки тому +1

      ആ വീഡിയോ ഉടനെ ചെയ്യും Thankyou

  • @sreelekharajeev5091
    @sreelekharajeev5091 8 днів тому

    ഉണ്ടമാല കെട്ടി നന്നായി കെട്ടാൻ പറ്റി

  • @aromalajith1645
    @aromalajith1645 2 роки тому +1

    👍nammude samskara mahima

  • @sahaaravs1852
    @sahaaravs1852 2 роки тому +1

    Thankss

  • @mohananpr6358
    @mohananpr6358 11 місяців тому

    🎉🎉

  • @aravindkrishnank.r6716
    @aravindkrishnank.r6716 2 роки тому +2

    എരുക്കിൻ പൂമാലയും കൂടി ഒന്ന്
    കെട്ടി കാണിച്ചു തരണേ☺️☺️☺️

  • @Santosh-ck9zl
    @Santosh-ck9zl 27 днів тому +1

    Pookkalude mottukal malakettaan use cheyyamo?

  • @rajeswaris491
    @rajeswaris491 Рік тому

    Vyjayanthi mala vedio plz

    • @PADMA1
      @PADMA1  Рік тому +1

      തീര്‍ച്ചയായും

  • @anilgopi2006
    @anilgopi2006 2 роки тому +2

    നമസ്കാരം ചേട്ടാ 🙏

  • @d2media378
    @d2media378 2 роки тому

    Veryñice

  • @ambikakn7968
    @ambikakn7968 11 місяців тому

    👌👌👌👌

  • @sathyanck8002
    @sathyanck8002 11 місяців тому

    ❤ Thanks 🎉

  • @aravindkrishnank.r6716
    @aravindkrishnank.r6716 2 роки тому +1

    👌👌

  • @akhilr2794
    @akhilr2794 2 роки тому

    Chetta kavungin maala vere stylil cheyyumo

  • @AnuRaggg-pb4kh
    @AnuRaggg-pb4kh 11 місяців тому

    ❤❤

  • @indirasurendran5193
    @indirasurendran5193 2 роки тому +1

    Suppsr🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @edamanaunni
    @edamanaunni 2 роки тому +1

    🙏

  • @pramodvlog4948
    @pramodvlog4948 11 місяців тому

    ചേട്ടാ ഞാൻ മാല കെട്ടുന്ന ആണ് വാ ഴ നാര് ആണ് ഉപയോഗിക്കുന്ന ഒരുപാടു പോള ഞാൻ ഷേഗരിച്ചു വെക്കു

  • @NeethuSanu846
    @NeethuSanu846 2 роки тому +1

    Thanks 🥰🥰🥰വളരെ നന്ദി ഉണ്ട്. പൂവു വെക്കാതെ അതു മാത്രം ആയിട്ട് കെട്ടുന്നത് ഇടാമോ. കൃഷ്ണന് ചാർത്താൻ പറ്റുമോ. Subscribe ചെയ്തിട്ടുണ്ട് 👍👍

    • @PADMA1
      @PADMA1  2 роки тому

      തുളസി ചേര്‍ത്ത് കെട്ടി കൃഷ്ണനു ചാര്‍ത്താം

    • @PADMA1
      @PADMA1  2 роки тому

      Thankyou

  • @poojapressad9925
    @poojapressad9925 2 роки тому +1

    🙏🏻🙏🏻🙏🏻

  • @chithraanoopchithraanoop1393
    @chithraanoopchithraanoop1393 2 роки тому +1

    😍👍👍👍👍👍👍👍👍

  • @ponnusuresh8252
    @ponnusuresh8252 2 роки тому +1

    🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 2 роки тому +1

    👌🙏🙏🙏

  • @poojakathu8082
    @poojakathu8082 Рік тому

    👍🙏