തെച്ചി, തുളസി ഉണ്ടമാല കെട്ടാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 6 сер 2022
  • #cvkvlogsmalayalam#bangalore # തെച്ചി,തുളസിഉണ്ടമാല കെട്ടാൻപഠിക്കാംua-cam.com/video/moCbQ5RifnAh/v-deo.htmlttps://w...

КОМЕНТАРІ • 52

  • @lalithambikadanceschool1617
    @lalithambikadanceschool1617 7 місяців тому +3

    സൂപ്പർ അടിപൊളി സ്ക്രീൻ ഇത് ഇഷ്ടപ്പെടുന്നു നല്ല രീതിയിൽ തന്നെ മനസ്സിലാക്കുന്നതിന് ത്രിൽ ആണ് മാല കെട്ടി കാണിച്ചു തന്നത്

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  7 місяців тому +1

      നല്ല കമന്റുകൾ കാണുമ്പോൾ അതിയായ സന്തേഷം -🙏🙏🙏

  • @KBhakthaSuguna
    @KBhakthaSuguna 27 днів тому +1

    🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 8 місяців тому +1

    👌

  • @udayakumar9439
    @udayakumar9439 Рік тому +3

    Congratulations ❤️,Best of luck

  • @user-ge3do5my8r
    @user-ge3do5my8r 9 місяців тому +1

  • @reenapp-zc4lv
    @reenapp-zc4lv 8 місяців тому +1

    👍

  • @user-qt5hg6zz7q
    @user-qt5hg6zz7q 8 місяців тому +2

    ചെമ്പരത്തി മാല ഒന്ന് കാണിക്ക്. ❤️😍

  • @vijayapalayil6921
    @vijayapalayil6921 8 місяців тому +1

    Super

  • @sindhuprasad9562
    @sindhuprasad9562 8 місяців тому

    സൂപ്പർ 🎉🎉🎉

  • @jayanthimohanan8556
    @jayanthimohanan8556 8 місяців тому +1

    Supper❤

  • @remanimohan4768
    @remanimohan4768 8 місяців тому +1

    Exlent

  • @gangadharanop2538
    @gangadharanop2538 8 місяців тому +3

    ദയവുചെയ്ത് ഒന്നാം ഭാഗം ഒന്ന് കാണിക്കാമോ

  • @ambikadevi123
    @ambikadevi123 8 місяців тому

    നല്ല മാല

  • @studytime8964
    @studytime8964 10 місяців тому +3

    നിറമാല യുടെ മാല വീഡിയോ വേണം

  • @ambilisundaresan9616
    @ambilisundaresan9616 8 місяців тому +1

    Pls l bhagam demo

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      ua-cam.com/video/MpeQoUlaRc0/v-deo.htmlsi=eXpGNQRk78PB9OS-

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      ua-cam.com/video/MpeQoUlaRc0/v-deo.htmlsi=eXpGNQRk78PB9OS-

  • @suniayana9579
    @suniayana9579 9 місяців тому

    മാല കെട്ടുമ്പോൾ തെറ്റിപൂവിന്റെ മൊട്ട് ഉൾപ്പെടുത്താമോ?

  • @subhavb5594
    @subhavb5594 6 місяців тому +1

    വാഴ നാര എടുകുംവാ കാണിച്ചു തരുമോ

  • @jayaparameswaran8197
    @jayaparameswaran8197 8 місяців тому +1

    ദർഭപുൽ ആണോ

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      അല്ല. ചേങ്ങോൽ ആണ് പുല്ലു പായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്

  • @RaavindranathRavindranath
    @RaavindranathRavindranath 8 місяців тому +1

    മാല കെട്ടാൻ ഉഭയോഗം ആ പുല്ല് ഏതാണ് ഇവിടിയ കിട്ടാ

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      പാലക്കാടും തൃശൂരും ആണ് ഉള്ളത്. പൂജാ സ്റ്റോറുകളിൽ കിട്ടും.

    • @bijuc.r9788
      @bijuc.r9788 8 місяців тому +1

      ​@@CVKVlogsmalayalam6ദർഭ പുല്ല് ഉണങ്ങിയത് ആണോ അത് ?

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      ഇത് പുല്ല്പായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പുല്ലാണ്,

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  8 місяців тому

      പുല്ല് പായയ്ക്ക് ഉപയോഗിക്കുന്ന പുല്ലാണ്. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ പൂജാ സ്റ്റോറുകളിൽ കിട്ടും.

  • @Aadithyan2
    @Aadithyan2 29 днів тому +1

    അത് കദംബം പൂക്കൾ അല്ലേ.

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  28 днів тому

      അതെ

    • @Aadithyan2
      @Aadithyan2 27 днів тому

      @@CVKVlogsmalayalam6 ith evidunna medikkunne

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  27 днів тому +1

      Bangalore market.

    • @Aadithyan2
      @Aadithyan2 27 днів тому

      @@CVKVlogsmalayalam6 1kg rate ethra

    • @CVKVlogsmalayalam6
      @CVKVlogsmalayalam6  27 днів тому +1

      ഓരോ ദിവസം ഓരോ വിലയാണ് 20 രൂപ മുതൽ 300 വരെ ആകും