Im a Nurse, worked in delhi... ഞാൻ കുറെ നാളുകളായി കാട്ടിലമ്മയെ കണ്ടു പ്രാർത്ഥിക്കാനും ദർശിക്കാനും ആഗ്രഹിച്ചിരുന്നു... എന്റെ വീട്ടിൽ നിന്നും എല്ലാവരും കൂടി പോയപ്പോഴും അത് സാധിച്ചില്ല... ഞാൻ നാട്ടിൽ leave നു വന്നപ്പോ covid കാരണം സാധിച്ചില്ല... മനസ്സിൽ ആഗ്രഹം നന്നായിട്ട് ഉണ്ടാരുന്നു.... പിന്നീട് അമ്മ എന്നെ അമ്മയുടെ സ്വന്തം മണ്ണിൽ എത്തിച്ചു.. എന്നെ വിവാഹം കഴിച്ചുകൊണ്ട് വന്നത് അമ്മയുടെ മണ്ണിൽ ആണു.... Arranged marriage ആരുന്നു... ഇപ്പോ ഞാൻ എപ്പോൾ ആഗ്രഹിച്ചാലും അമ്മയെ പോയി കാണാം... അമ്മ തന്ന ഏറ്റവും വലിയ അനുഗ്രഹം.... 🥰അമ്മേ നാരായണ ദേവി നാരായണ 🥰
ഞാൻ ദേവിയെ കണ്ട് എനിക്ക് കേരള യൂണിവേഴ്സിറ്റി ഡാൻസ് മത്സരത്തിൽ A grade തരണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചാരുന്നു... ഒരു കൊല്ലത്തിനു മുൻപ്..... മത്സരം കഴിഞ്ഞു ഭാരതാണത്യത്തിൽ 260 per മത്സരത്തിൽ 10 പേരെ തുരഞ്ഞെടുത്തു ആ 10 പേരിൽ ഒരാൾ ഞാൻ ആരുന്നു... എനിക്ക് A Grade കിട്ടുകയും ചെയ്തു.... അമ്മേ ശരണം ദേവി ശരണം 🙏🙏🥺
ഇന്ന് കാട്ടിലമ്മയുടെ അടുത്ത് പോയി മണിയും കെട്ടി ദീപാരാധനയും കണ്ട് വന്നപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നു അപ്പോൾ അമ്മയുടെ ഐതീഹ്യമൊന്ന് കേൾക്കാൻ തോന്നി കേട്ടു കഴിഞ്ഞപ്പോൾ എനിക്കേറെ സന്തോഷമായി കാരണം ആയിരം ഭക്ത ജനങ്ങൾ അമ്മയെ കാണാൻ കൊതിക്കുമ്പോഴും ഞങ്ങളെ കേരളത്തിൽ ജനിപ്പിച്ചതിന് അമ്മേ ശ്രീ കാട്ടിലമ്മേ ശരണം
ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ പോലും ഒരു ലോട്ടറി അമ്മയുടെ രൂപത്തിൽ വന്ന് എന്നെ രക്ഷിച്ചു കുഞ്ഞുനാൾ മുതൽ പോകുന്ന ക്ഷേത്രം അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് തിരക്ക് അത്ര ഇഷ്ടമാണ് എനിക്ക് ദേവിയെ ദേവിക്ക് എന്നെയും ലോട്ടറി വിൽക്കുന്ന അമ്മ എന്ന് പറഞ്ഞത് അവിടെ വിക്കുന്ന ഒരു അമ്മ തന്നെയാണ് അത്ഭുതമാണ് അവിടുത്തെ ശക്തി🙏
🙏🙏🙏🌹ദേവി പൊന്നമ്മേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അസുഖങ്ങളും കടങ്ങളും മാറ്റി മനസമാധനം തരണേ ദേവി 🙏🙏🙏 എന്റെ കണ്ണുനീർ മാറ്റി തരണേ പൊന്നമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ എൻ്റെ മക്കളെ കാത്തോളണേ ......എൻ്റെ അസുഖം ഭേദമാക്കിതരനെ അമ്മേ ഒരിക്കലെങ്കിലും വന്നു കണ്ട് തൊഴാൻ സദ്ധിക്കനെ ..... അവിടെ മണികെട്ടിത്തൊഴാൻ സാധിക്കനെ എൻ്റെ അമ്മേ 🙏🙏🙏
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അനുഗ്രഹിക്കണേ എന്റെ കുടുംബത്തിലെ എല്ലാ ആപത്തുകളും മാറ്റി തന്ന് അമ്മ അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും നിർത്തി തരണമേ സമാധാനം തരണമേ
ഞാൻ അമ്മേടെ അടുത്ത് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏🏻🙏🏻.. ഇന്നലെ യാണ് ഞാൻ വന്നത് 🙏🏻🙏🏻. കാത്തോളണേ അമ്മേ... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻. ഇനിയും അമ്മേടെ മുമ്പിൽ വരാൻ സാധിക്കണേ 🙏🏻🙏🏻
എറണാകുളം വഴി വരുമ്പോൾ ബസിൽ ആണെങ്കിൽ കരുനാഗപ്പള്ളി ksrtc സ്റ്റാൻഡ് കഴിഞ്ഞ് നേരെ (കൊല്ലം പോന്ന വഴി )sankaramangalam സ്റ്റാൻഡിൽ വന്നിട്ട് ഓട്ടോയിൽ പോയാൽ അമ്പലത്തിൽ ചെല്ലാം കാറിൽ ആണെങ്കിൽ നേരെ കൊല്ലം വഴി ശങ്കരമംഗലം സ്റ്റാൻഡിൽ വന്നിട്ട് പടിഞ്ഞാറോട് പോയാൽ മതി വെള്ളി, ചൊവ്വ, ഞായർ പ്രധാനം🙏🙏🙏🙏🙏🙏 ലഖുഭക്ഷണം ഉണ്ട് 🙏🙏🙏🙏 വണ്ടി പാർക്ക് ചെയ്തതിനു ശേഷം ബോട്ട് സർവീസ് ഉണ്ട് 🙏🙏🙏🙏 അമ്മേ ശരണം 🙏🙏🙏🙏🙏
തടസ്സങ്ങൾ എല്ലാം കുഞ്ഞിയും ആയുള്ള വിവാഹം നടക്കുവാനും നല്ലൊരു കുടുംബ ജീവിതം നയിക്കുവാനും അമ്മേ അനുഗ്രഹിക്കണമേ ഞാനും കുഞ്ഞിയും ഒരുമിച്ച് വന്ന് അമ്മയുടെ അടുത്ത് വന്ന് മണി കെട്ടിക്കോളാം അമ്മയുടെ അനുഗ്രവും കാവലും ഓരോ നിമിഷവും കൂടെ ഉണ്ടായിക്കണേ🙏🙏🙏
അവിടെ വരണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു...ente ആ ആഗ്രഹം നടത്തണമേ ദേവി....ഒരു സ്വപ്നം നടന്ന ഉള്ള സന്തോഷത്തിൽ ആവണം അവിടെ എത്തുന്നത് enna ആഗ്രഹം ഉണ്ട് അതിനി നടക്കുമോ എന്നറിയില്ല....അത് നടന്നാൽ ആദ്യം എത്തുന്നത് അമ്മയുടെ നടയിൽ ആവും...അതിനായ് കാത്തിരിക്കുന്നു....ഏറ്റവും സന്തോഷത്തിൽ ആ സ്വപ്നം നടത്തി തരണേ ദേവി 🙏🏼🙏🏼🙏🏼🙏🏼
മൂന്നു മാസമായി അമ്മയെ കുറിച്ച് അറിഞ്ഞിട്ട് പോകാൻ തയ്യാർ ആയി ഇരുന്നതിന്റെ തലേ ദിവസം എന്റെ മാതാവിന്റെ ചേച്ചി മരിച്ചു. അങ്ങനെ എന്റെ ആഗ്രഹം നടന്നില്ല. അമ്മേ എന്റെ കുടുംബത്തെ കാത്തോളണമേ. ആഗ്രഹം സാഭാല്യത്തിനായി കാത്തിരിക്കുന്നു
അമ്മേ ഭഗവതി, കൃപാകടാക്ഷം, ഓരോ നിമിഷത്തിലും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ആധിവ്യാധികളിൽ നിന്നു രക്ഷ നൽകി അനുഗ്രഹിയ്ക്കൂ പരാശക്തിയെ നമഃ ഓം ശ്രീം ഹ്രീം ക്ലീം ഐം ചാമുണ്ഡായ നമ: കൈതൊഴാംതൊഴാം കുമ്പിട്ടുന്നു ദേവീ.
കാട്ടിൽ മേക്കതിൽ അത്ഭുതങ്ങളുടെ കലവറ. ഭഗവതിയെ കണ്ടു വണങ്ങാൻ ഭാഗ്യം ഉണ്ടായി. ക്ഷേത്രത്തിൽ ആലിൽ മണിയും കെട്ടി പ്രാർത്ഥിച്ചു. ദേവിയുടെ അനുഗ്രഹവും ഉണ്ടായി. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഞാൻ അമ്മയുടെ മുന്നിൽ ചെന്ന് 2 പ്രാവിശ്യം 7 മണി കെട്ടി.. ഒരു കുഞ്ഞിന് വേണ്ടി ആണ് എന്റെ പ്രാർത്ഥന ഒരിക്കൽ പോലും അമ്മ വിളി കേട്ടില്ല 😭😭 എന്താ അമ്മേ എനിക്ക് മാത്രം ഇങ്ങനെ എന്റെ വിളി ഒന്നും കേൾക്കണേ അമ്മേ 🙏🏼🙏🏼🙏🏼
Ente achan ICU vil Anu ..Njangal orupad sangadam anubhavikkunnu....Amma inn thanne athbhutham pravarthikkanrme...infection maatti ethrayum vegam achanu sukham prapikkane
Im a Nurse, worked in delhi... ഞാൻ കുറെ നാളുകളായി കാട്ടിലമ്മയെ കണ്ടു പ്രാർത്ഥിക്കാനും ദർശിക്കാനും ആഗ്രഹിച്ചിരുന്നു... എന്റെ വീട്ടിൽ നിന്നും എല്ലാവരും കൂടി പോയപ്പോഴും അത് സാധിച്ചില്ല... ഞാൻ നാട്ടിൽ leave നു വന്നപ്പോ covid കാരണം സാധിച്ചില്ല... മനസ്സിൽ ആഗ്രഹം നന്നായിട്ട് ഉണ്ടാരുന്നു.... പിന്നീട് അമ്മ എന്നെ അമ്മയുടെ സ്വന്തം മണ്ണിൽ എത്തിച്ചു.. എന്നെ വിവാഹം കഴിച്ചുകൊണ്ട് വന്നത് അമ്മയുടെ മണ്ണിൽ ആണു.... Arranged marriage ആരുന്നു... ഇപ്പോ ഞാൻ എപ്പോൾ ആഗ്രഹിച്ചാലും അമ്മയെ പോയി കാണാം... അമ്മ തന്ന ഏറ്റവും വലിയ അനുഗ്രഹം.... 🥰അമ്മേ നാരായണ ദേവി നാരായണ 🥰
Namaskaram 🙏
🥰
ഞാൻ ഈ വീഡിയോ കണ്ടു പ്രാർത്ഥിച്ചു
അമ്മ എന്റെ പ്രാർത്ഥന കേൾക്കും
അമ്മേ നാരായണ ദേവി നാരായണ 🙏
നമ്മൾ ഉദ്ദേശിക്കുന്നതിലും ഒരുപാട് ശക്തിസ്വരൂപിണിയാണ് കാട്ടിൽമേക്കതിൽ അമ്മ.... അനുഭവസ്ഥൻ🙏🙏🙏🙏
Enikku ee temple nte address onnu paranju tharuwo pls
@@roshinim164 kollam thilaanu
@@roshinim164 kollam karunagapally il anu ee ambalam
Athee 100%
Kollam sankaramangalam
കാട്ടിൽ അമ്പലത്തിന്റെ തൊട്ടടുത്താണ് വീട് കാട്ടിൽ അമ്മേ ശരണം ആഗ്രഹങ്ങളെല്ലാം അമ്മ സാധിച്ചു തരും.. 🙏
Yeniku ambalathil Varanamenna Abraham's Devi anugrahikanne
@@bindhum1221 തീർച്ചയായും ദേവീ അനുഗ്രഹിക്കും 🙏
Oru thavana kettiya Agraham nadakkumo
@@sruthisruthitt1721 തീർച്ചയായും, നമ്മളുടെ മനസിലെ ഭക്തി അനുസരിച്ചു
@@mythologicalserialeditings191 thank u😍
ഞാൻ ദേവിയെ കണ്ട് എനിക്ക് കേരള യൂണിവേഴ്സിറ്റി ഡാൻസ് മത്സരത്തിൽ A grade തരണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിച്ചാരുന്നു... ഒരു കൊല്ലത്തിനു മുൻപ്..... മത്സരം കഴിഞ്ഞു ഭാരതാണത്യത്തിൽ 260 per മത്സരത്തിൽ 10 പേരെ തുരഞ്ഞെടുത്തു ആ 10 പേരിൽ ഒരാൾ ഞാൻ ആരുന്നു... എനിക്ക് A Grade കിട്ടുകയും ചെയ്തു.... അമ്മേ ശരണം ദേവി ശരണം 🙏🙏🥺
Amme kathukollane
ഒരിക്കലെങ്കിലും വന്നു തൊഴുവാൻ അനുഗ്രഹിക്കണേ 🙏
ഇന്ന് കാട്ടിലമ്മയുടെ അടുത്ത് പോയി മണിയും കെട്ടി ദീപാരാധനയും കണ്ട് വന്നപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നു അപ്പോൾ അമ്മയുടെ ഐതീഹ്യമൊന്ന് കേൾക്കാൻ തോന്നി കേട്ടു കഴിഞ്ഞപ്പോൾ എനിക്കേറെ സന്തോഷമായി കാരണം ആയിരം ഭക്ത ജനങ്ങൾ അമ്മയെ കാണാൻ കൊതിക്കുമ്പോഴും ഞങ്ങളെ കേരളത്തിൽ ജനിപ്പിച്ചതിന്
അമ്മേ ശ്രീ കാട്ടിലമ്മേ ശരണം
ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ പോലും ഒരു ലോട്ടറി അമ്മയുടെ രൂപത്തിൽ വന്ന് എന്നെ രക്ഷിച്ചു കുഞ്ഞുനാൾ മുതൽ പോകുന്ന ക്ഷേത്രം അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് തിരക്ക് അത്ര ഇഷ്ടമാണ് എനിക്ക് ദേവിയെ ദേവിക്ക് എന്നെയും ലോട്ടറി വിൽക്കുന്ന അമ്മ എന്ന് പറഞ്ഞത് അവിടെ വിക്കുന്ന ഒരു അമ്മ തന്നെയാണ് അത്ഭുതമാണ് അവിടുത്തെ ശക്തി🙏
🙏🙏🙏
Amme ഭഗവതി അവിടുത്തെ ഓരോ വഴിപാടും അടിയന്റെ പ്രാർത്ഥന ആയി കേൾക്കണേ 🙏🙏🙏🙏
അമ്മേ നമ്മുടെ കടം മാറ്റി തരണേ
അമ്മേ, ഇന്നുമുതൽ, എന്റെ, കഷ്ടകാലം, മാറി, എന്റേമക്കളുടെ, അസുഖങ്ങളും, മാറ്റി, തരേണമേ,
Enthaane makkalkke asukam.details parayu 9544466192 whatsapp Rajkrishnan
സുഹൃത്തേ എന്നും നല്ലകാലം വരണേ എന്നും മക്കൾക്ക് സുഖമാത്രം നൽകാനും പ്രാർത്ഥിക്കണം.അതാണ് ശരിയായ പ്രാർത്ഥന,☺️☺️ ഗുഡ് ലക്ക്
വൃതം എടുത്തു മണി കെട്ടിയാൽ മതി
അതുപോലെ 12 വിളക്ക് നാളിൽ കുടിൽ എടുത്ത് ഭചന നടത്തുക അമ്മേ ശരണം 🙏🙏🙏🙏🙏🙏
🌹🌹🌹 കാട്ടിൽ മേക്കതിൽ അമ്മേ ശരണം
കുറേനാളായി ആഗ്രഹിക്കുവാ അമ്മയുടെ അടുത്ത് വരാൻ 🙏🙏
I'm a doctor...I got many incidents in my life miracles after prayer to kaatilamma...
Gd
Sathyam aanu. Njangal ku oru kunju undayi... Ammaye prardhikan thudangiya shesham orupadu nalla matangal jeevithathil ondayi. Amme bhagavathy... Presadikane🙏🏻🙏🏻🙏🏻
🙏🙏🙏🌹ദേവി പൊന്നമ്മേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അസുഖങ്ങളും കടങ്ങളും മാറ്റി മനസമാധനം തരണേ ദേവി 🙏🙏🙏 എന്റെ കണ്ണുനീർ മാറ്റി തരണേ പൊന്നമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
Njan 2 thavana poyi. Aviduthe kinattile vellam athbhutham thanne. A vellathil undakiya chaya kudikanullq bhagyavum undayi
അമ്മേ എൻ്റെ മക്കളെ കാത്തോളണേ ......എൻ്റെ അസുഖം ഭേദമാക്കിതരനെ അമ്മേ
ഒരിക്കലെങ്കിലും വന്നു കണ്ട് തൊഴാൻ സദ്ധിക്കനെ .....
അവിടെ മണികെട്ടിത്തൊഴാൻ സാധിക്കനെ എൻ്റെ അമ്മേ 🙏🙏🙏
🙏🙏ക്ഷേത്രത്തെ കുറിച്ച് നന്നായിതന്നെ പറഞ്ഞു തന്നു..
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അനുഗ്രഹിക്കണേ എന്റെ കുടുംബത്തിലെ എല്ലാ ആപത്തുകളും മാറ്റി തന്ന് അമ്മ അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും നിർത്തി തരണമേ സമാധാനം തരണമേ
അമ്മേ അവിടുത്തെ സന്നിധിയിൽ എത്താൻ അതിയായി ആഗ്രഹിക്കുന്നു.എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ.. 🙏🙏🙏🙏🙏
ഒന്ന് വന്നു കാണാൻ. കൊതി യാകുന്നു അമ്മേ സാധിച്ചു തരണേ 🙏🙏🙏🙏
Suvina : Aswathy
Vimal : Uthrattathi
Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂completed❤ayyi 💕🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyumo🙏🥰❤️
പോകാൻ അതിയായ ആഗ്രഹം ഉണ്ട്. എത്രയും പെട്ടെന്ന് അവിടെ വരാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
അമ്മേ ശരണം 🙏
Thank u for sharing such an informations
ഇന്നലെ കൂടി പോയി അമ്മയുടെ അടുത്ത് 🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം ദേവീ ശരണം കാട്ടിൽ മേക്കതിൽ അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaskaram🙏
കാട്ടിൽ മേക്കേതിൽ അമ്മേ ശരണം
ക്ഷേത്രത്തിന്റെ കാഴ്ചകളും ഐതിഹ്യങ്ങളും ...
വിവരണം നന്നായിട്ടുണ്ട്
നല്ല ശബ്ദം.....💐💐💐💐✌️👍
എന്നെങ്കിലും ഒരിക്കൽ പോകണം
ഒത്തിരി നാളായി അമ്പലത്തിൽ പോണം enn ആഗ്രഹമുണ്ടായിരുന്നു എന്നാൽ അത് സാധ്യം ആയി inn njan അമ്പലത്തിൽ പോയി 🙏🙏
14 ലോകത്തിനും നാഥാ എന്റെ കൊടുങ്ങല്ലൂർ അമ്മ
എന്നെയും കൂടെ അനുഗ്രഹിക്കണേ അമ്മേ എനിക്ക് ആരും ഇല്ല എന്റെ സങ്കടങ്ങൾ മാറ്റി തരണേ
എന്റെ വിവാഹം നടക്കാൻ പ്രാത്ഥിച്ചു ഞാനും ചേട്ടനും അവിടെ മണി കെട്ടി ഞങ്ങളുടെ വിവാഹം നടന്നു. മെയ് 26ന് 2022. അമ്മക്ക് നന്ദി ❤❤❤
Ethra mani kittairunu
കാട്ടിൽ മേക്കത്തിൽ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏
ഞാൻ അമ്മേടെ അടുത്ത് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏🏻🙏🏻.. ഇന്നലെ യാണ് ഞാൻ വന്നത് 🙏🏻🙏🏻. കാത്തോളണേ അമ്മേ... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻. ഇനിയും അമ്മേടെ മുമ്പിൽ വരാൻ സാധിക്കണേ 🙏🏻🙏🏻
Ammaye vannu kanan enik athiyaya agrhamane.adutha thavna varmbol poknm..manamuruki prarthichal nadathi tharum Amma...aa bhgym enikundayi..
ശക്തി യുള്ള ദേവി ക്ഷേത്രം.ഞാൻപോയി മണികെട്ടീട്ടുണ്ട്.k.chandrasekharan nair.
എന്റെ നാട്ടിലാണ് ഈ അമ്പലം 21മണി കെട്ടിയതിനു ശേഷം എന്റെ ഭർത്താവിന് സർക്കാർ ജോലി കിട്ടി
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം 🙏🙏🙏🙏🙏
🙏
എറണാകുളത്തുനിന്നു വരുമ്പോൾ ഇജിനെ varanam
എറണാകുളം വഴി വരുമ്പോൾ ബസിൽ ആണെങ്കിൽ കരുനാഗപ്പള്ളി ksrtc സ്റ്റാൻഡ് കഴിഞ്ഞ് നേരെ (കൊല്ലം പോന്ന വഴി )sankaramangalam സ്റ്റാൻഡിൽ വന്നിട്ട് ഓട്ടോയിൽ പോയാൽ അമ്പലത്തിൽ ചെല്ലാം കാറിൽ ആണെങ്കിൽ നേരെ കൊല്ലം വഴി ശങ്കരമംഗലം സ്റ്റാൻഡിൽ വന്നിട്ട് പടിഞ്ഞാറോട് പോയാൽ മതി വെള്ളി, ചൊവ്വ, ഞായർ പ്രധാനം🙏🙏🙏🙏🙏🙏 ലഖുഭക്ഷണം ഉണ്ട് 🙏🙏🙏🙏 വണ്ടി പാർക്ക് ചെയ്തതിനു ശേഷം ബോട്ട് സർവീസ് ഉണ്ട് 🙏🙏🙏🙏 അമ്മേ ശരണം 🙏🙏🙏🙏🙏
Adupichu vannu mani kettano? Atho monthly once engane anu varendath?
ചെങ്ങന്നൂരിൽ നിന്നും വരികയാണെങ്കിൽ കൊല്ലത്തി റങ്ങി യിട്ട് ഏത് ബസ്സിൽ കയറണം
കാട്ടിൽ അമ്മേ ശരണം
Amme Narayana Devi Narayana🙏🙏 🕉🕉
തടസ്സങ്ങൾ എല്ലാം കുഞ്ഞിയും ആയുള്ള വിവാഹം നടക്കുവാനും നല്ലൊരു കുടുംബ ജീവിതം നയിക്കുവാനും അമ്മേ അനുഗ്രഹിക്കണമേ ഞാനും കുഞ്ഞിയും ഒരുമിച്ച് വന്ന് അമ്മയുടെ അടുത്ത് വന്ന് മണി കെട്ടിക്കോളാം അമ്മയുടെ അനുഗ്രവും കാവലും ഓരോ നിമിഷവും കൂടെ ഉണ്ടായിക്കണേ🙏🙏🙏
അമ്മേ ദേവി ഒരിക്കൽ എങ്കിലും വരുവാൻ അനുഗ്രഹിക്കണേ 🙏
ദേവി എന്റെ എല്ലാം വിധതടസങ്ങളും മാറ്റണേ ദേവി
Amme Mahamaye !!! Aviduthe prabhavam avarnanatheetham. Adiyante prarthanayum chevikollane. 🙏🙏🙏🙏🙏🙏🙏🙏🙏Ammakku Namaskaram 👏👏👏👏👏👏👏👏👏🙏🙏
ഞാൻ ഒരു തവണ പോയിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹിക്കുന്നു.🌺🌺🌺
🙏
കാളി കാളി മഹാകാളി, ഭദ്രക്കാളി നമസ്തുതേ, കുലം ച കുലം ധർമഛ, മാം ച പാലയ പാലയ, അമ്മേ ശരണം ദേവി ശരണം
Amme saranum Devi sharanum 🙏
Really Amazing facts
Thank you for the sharing 👍 valare nalla video I enjoyed it 👍👌
Amme mahamaye
Dharsanam thannanugrahikane.tqu for wonderful video.
വളരെ informative ആണ്.... ഐതീഹ്യങ്ങൾ കേൾക്കാൻ അറിയാൻ ഇത് നല്ല channel ആവും ന്നു ആഗ്രഹിക്കുന്നു
എൻ്റെ ദേവി എനിയ്ക്കും എൻ്റെ മക്കൾക്കും അവിടെ വരുവാൻ അനുഗ്രഹിയ്ക്കണമേ
Njan anubhavasthayanu.innale poi vannu.prardhichu ponnu.innu athinulla vazhi thelinju.🙏🙏🙏🙏
അവിടെ വരണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു...ente ആ ആഗ്രഹം നടത്തണമേ ദേവി....ഒരു സ്വപ്നം നടന്ന ഉള്ള സന്തോഷത്തിൽ ആവണം അവിടെ എത്തുന്നത് enna ആഗ്രഹം ഉണ്ട് അതിനി നടക്കുമോ എന്നറിയില്ല....അത് നടന്നാൽ ആദ്യം എത്തുന്നത് അമ്മയുടെ നടയിൽ ആവും...അതിനായ് കാത്തിരിക്കുന്നു....ഏറ്റവും സന്തോഷത്തിൽ ആ സ്വപ്നം നടത്തി തരണേ ദേവി 🙏🏼🙏🏼🙏🏼🙏🏼
Nadakkum...urappayum ...
പുതിയ അറിവുകളാണ് പറഞ്ഞു തന്നതിനു നന്ദി
Well presented 👌👌
Waiting for next video
Tuesday / friday/ sunday...12:30-1 മണിവരെയും അമ്പലം time.....
കട്ടിമേക്കത്തിൽ അമ്പലത്തിൽ പോയിട്ടുണ്ട് .നമ്മൾ ആഗ്രഹിക്കുന്ന കാരിയം സാധിച്ചു തരുന്ന അമ്മ🙏🏻🙏🏻
Njan ippo avide ninnu othiri doore aanu. Avide ipo varan pattilla. Enk pakaram vere oral vannu mani kettiyal mathiyo.?
ഞാൻ എല്ലാ മലയാള മാസത്തിലും പോകാറുണ്ട് ഒരു +ve energy ആണ് ❤
ഇന്ന് ഞാൻ അവിടെ പോയി അമ്മയെ കണ്ടു സന്തോഷമായി കൂട്ട മണി അടിയും ദേവി മുന്നിൽ പ്രത്യേക്ഷ പെട്ട പോലെ തോന്നി... 🙏🙏🙏🙏
Mala thi
അമ്മേ ശരണം ദേവീ ശരണം 🙏🔱
കാട്ടിലമ്മേ ശരണം 🔱🙏
Namaskaram 🙏
Thank you for this valuable information
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ
മൂന്നു മാസമായി അമ്മയെ കുറിച്ച് അറിഞ്ഞിട്ട് പോകാൻ തയ്യാർ ആയി ഇരുന്നതിന്റെ തലേ ദിവസം എന്റെ മാതാവിന്റെ ചേച്ചി മരിച്ചു. അങ്ങനെ എന്റെ ആഗ്രഹം നടന്നില്ല. അമ്മേ എന്റെ കുടുംബത്തെ കാത്തോളണമേ. ആഗ്രഹം സാഭാല്യത്തിനായി കാത്തിരിക്കുന്നു
Amme saranam devi saranam.Sruthi molude vivaham pettennu seriyakki tharane amme.🙏🙏🙏🙏
Good information, well presented. Thank you🙏
അമ്മേ ഭഗവതി, കൃപാകടാക്ഷം, ഓരോ നിമിഷത്തിലും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ആധിവ്യാധികളിൽ നിന്നു രക്ഷ നൽകി അനുഗ്രഹിയ്ക്കൂ പരാശക്തിയെ നമഃ ഓം ശ്രീം ഹ്രീം ക്ലീം ഐം ചാമുണ്ഡായ നമ: കൈതൊഴാംതൊഴാം കുമ്പിട്ടുന്നു ദേവീ.
Oru divasam poyi 7 mani kettavo. Athinu sheshm vanu pongala idamo ..aarkengilum ariyam engil onnu paranju thravo ..palarum pala reethiyilanu parayunth .
Plzz aarekengilumm ariyam engil onnu paranju thravo
1 divasam 7 mani kettam preshnam Ila ...thott adutha divasam angane aarum ponkala idarila..sadharana 7 week alenkil 7 malayala masathil mani kettit ponkala idunath ...chilar Agraham nadana shesham ponkala idunath
Ammaye kanan agraham und ethrayum pettannu nadakan
Amma augrahikkanam🙏🏿🙏🏿🙏🏿
Really amaziing facts. New and information. Thank you .Amme Saranam🙏🙏🙏👌👌👌
കാട്ടിൽ മേക്കതിൽ അത്ഭുതങ്ങളുടെ കലവറ. ഭഗവതിയെ കണ്ടു വണങ്ങാൻ ഭാഗ്യം ഉണ്ടായി. ക്ഷേത്രത്തിൽ ആലിൽ മണിയും കെട്ടി പ്രാർത്ഥിച്ചു. ദേവിയുടെ അനുഗ്രഹവും ഉണ്ടായി. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Avide vannu ammaye kanan sadhichu 🙏🙏
Amme sharanam devi sharanam anugrahikkane devi 🙏🙏🙏🙏🙏🙏🙏🙏
Sruthy പൂരാടം 5/11/1997, 2.45 സമയം മനസിന് സ്വസ്ഥത ഇല്ല അമ്മേ രക്ഷിക്കണേ
ഞാൻ അമ്മേടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നു 🙏🙏ഞാൻ അടുത്ത മാസം ഉറപ്പായും വരും അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
3 times varan patanamea.athinulla vaka kandethithareanamea.
അമ്മേ ശരണം ദേവി ശരണം 🥰 shakthi ulla amma annn
Amme Sharanam🙏 devi Sharanam 🙏🙏🙏🙏njan poyidunndu ambalatil badarude thirakkeriya ambalam a
Njan kazhija day shetrathil poyiii oru mani vagii pashe counter il nndey peru ozhichu bakki kudumbathil olla ellavardeyum peru vilichu kurae kazhijuuu kovilil ley pootti enniku seperate ayii poojichu thana randu manukalanu njn kettiyeee ❤
Endey adyathy mani kanandu poyathil nnthelm kuzhappan indoo😢?
Ila ...pedikanda
Ammea mahamayea eanikku ethreayum petanu avidea varanulla bhagyam undakanamea 3times varan sathikanamea.
Amme kakkilamme tent kudumbatte.sambatika trouble ninnum.rekshkkaname
Vivaha sheasham telanganayi setil aakuvan patanamea deavi.
Well Explanation
Amme saranum 🙏🙏🙏
Ammea mahamayea entea prathana kealkanamea.ennathea divasam nallathayirikanamea.sir um ma'am um eannea avashyamillatheay vazhakku parayaruthea.
Nyan evide poyittund super ambiance
Evening poyal pongala idan pattumo?
Good video.....keep going....amme saranam👍👌
Avide vannu thozhukan sadikane amme 🙏🙏❤️❤️ 🥰
Ammea mahamayea eanikku ethreayum petanu avidea varanulla bhagyam undakanamea.
Oru divasam thannea 7 mani poojichu aalmarathil kettan pattumo.....??????
ഞാൻ അമ്മയുടെ മുന്നിൽ ചെന്ന് 2 പ്രാവിശ്യം 7 മണി കെട്ടി.. ഒരു കുഞ്ഞിന് വേണ്ടി ആണ് എന്റെ പ്രാർത്ഥന ഒരിക്കൽ പോലും അമ്മ വിളി കേട്ടില്ല 😭😭 എന്താ അമ്മേ എനിക്ക് മാത്രം ഇങ്ങനെ എന്റെ വിളി ഒന്നും കേൾക്കണേ അമ്മേ 🙏🏼🙏🏼🙏🏼
Agne allaa. 3,7,9 onengil 3 thvna poyi 7 mani kettanam. Allengil 7 thvna . karym nadakn vendi igneynu cheyunth.
@sruthiponnu3129 7 masam poi mani kettam alenkil 7 week poi mani kettam shesham ponkala idam
എന്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ 🙏🏻
കാട്ടിലമ്മേ ശരണം 🙏🙏🙏🙏
അമ്മയുടെ നടക്കൽ വരണമെന്ന് അതിയായ ആഗ്രഹമുണ്ട് അമ്മയെ സാധിച്ചു തരണം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി രായ
കാട്ടിൽ മേക്കതിൽ അമ്മേ ശരണം 🙏🙏🙏
🙏
🌹🙏🙏 എന്റെ കാട്ടിൽ മേക്കതിൽ അമ്മേ കാത്തുകൊള്ളണമേ ദേവി 🙏🙏🙏
🙏
Well explanation.
Amme Saranam
Amme orikkale vannittullu Manas niranju iniyum varum ,Amme narayana, Devi narayana, Lakshmi Narayana ,bhadhre narayana ..🙏
Kinar vellam kannadi polund,nalla amrithu poleya vellam kudikumbol kittunna anubhavam.❤️❤️❤️
Ente achan ICU vil Anu ..Njangal orupad sangadam anubhavikkunnu....Amma inn thanne athbhutham pravarthikkanrme...infection maatti ethrayum vegam achanu sukham prapikkane
Ah mannil onnu varanam ennund😍🥰
അമ്മേ ശരണം 🙏🏻😘
Good content.... Very informative....
Eathrayum petannu ,Ella masavum ammayudea nadayil varanulla bagyam undaka amea ammea mahamayea.
അമ്മേ നാരായണ ദേവി നാരായണ കാത്തുകൊള്ളേണമേ അമ്മയ
എനിക്കും ചേട്ടനും അമ്മയുടെ അടുത്തെത്താനും ആലിൽ മണി കെട്ടാനും സാധിച്ചു. അമ്മ ഞങ്ങളുടെ സാധിച്ചു തരും എന്നുറച്ചു വിശസിച്ചു പോന്നു.. അമ്മേ ദേവി🙏🙏