Chottanikkara Amma Malayalam Full Movie High Quality

Поділитися
Вставка
  • Опубліковано 18 кві 2014
  • Chottanikkara Amma is a Malayalam film, directed by Crossbelt Mani and produced by Thiruvonam Pictures. The film stars Srividya, Kaviyoor Ponnamma, Adoor Bhasi and Hari in the lead roles. The film has musical score by R. K. Shekhar. When an evil spirit possesses a young girl, the child's family visits the Chottanikkara Devi Temple seeking help. Seeing her devotees in distress, the goddess decides to fight the evil.
  • Розваги

КОМЕНТАРІ • 1 тис.

  • @arunsuresh3533
    @arunsuresh3533 8 днів тому +111

    2024 ലും കാണുന്നവർ ലൈക്ക് അടിക്കുക...😊

    • @manukr5995
      @manukr5995 2 дні тому +1

      Ipo kandukondu erikyanu broo🔥🔥🥰🥰🥰💞

    • @danishjayan5054
      @danishjayan5054 День тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Feel_blessed477
      @Feel_blessed477 9 хвилин тому

      ഇപ്പൊൾ കാണുന്നു 🥰🙏

  • @baburaj-cq5kq
    @baburaj-cq5kq 9 днів тому +39

    2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @user-rt5ue4oe9k
    @user-rt5ue4oe9k 7 днів тому +22

    2024 il kaanunnavarundo

  • @DevanandhViswanandhKc
    @DevanandhViswanandhKc 2 роки тому +253

    ദേവി ഭക്തർ കമെന്റ് അടി

  • @pratheeksharaju5102
    @pratheeksharaju5102 4 роки тому +263

    ആദ്യം ആയിട്ടാ കാണുന്നത് 😍.. സാക്ഷാൽ ദേവി അല്ലെന്നു ആര് പറയും അത്രക്ക് ഐശ്വര്യം 😌 ശ്രീവിദ്യ

    • @gopinathanacharya459
      @gopinathanacharya459 3 роки тому +2

      9

    • @sureshnelson5439
      @sureshnelson5439 3 роки тому +2

      Namude Meena Devi aya idilum kidukum

    • @yt-tl8mn
      @yt-tl8mn 3 роки тому

      Actually this movie is shit, i don't know how you guys like this crap 😂

    • @SunilKumar-jc3dd
      @SunilKumar-jc3dd 2 роки тому

      Suhil

    • @vishnnuvijay9096
      @vishnnuvijay9096 2 роки тому +1

      @@yt-tl8mn What's wrong with this movie? Consider the technology and social perspectives of that time.. it's a great movie of that time..

  • @anuajith9944
    @anuajith9944 2 роки тому +59

    ചോറ്റാനിക്കരഅമ്മയെ കാണാൻ ഇനി എന്നാണ് ഈ പ്രവാസിക്ക് കഴിയുക, അമ്മേ നാരായണ 🙏🙏🙏🙏🙏🙏

  • @meenumeenu4519
    @meenumeenu4519 4 місяці тому +106

    ഇപ്പോഴത്തെ പിള്ളേർ പറയുന്നത് മലയാള ഫിലിം ഇന്ട്രെസ്റ്റിയിൽ കാവ്യാ മാധവനെ കഴിഞ്ഞു സുന്ദരി മാർ ഇല്ലെന്ന... അങ്ങനുള്ള കമെന്റ് എവിടെ കണ്ടാലും ഞാൻ അപ്പോ റിപ്ലേ കൊടുക്കും വിദ്യമ്മ ആണ് സുന്ദരി എന്ന്... ചോറ്റാനിക്കര അമ്മ ശരണം 🙏🙏🙏🙏

    • @nsnsble
      @nsnsble 9 днів тому +16

      അയ്യേ... കാവ്യയോ.... 😂😂😂😂😂 ശ്രീവിദ്യ മാത്രം അല്ല, പഴയ സ്ത്രീകൾ എല്ലാം സൂപ്പർ ആണ്.

    • @parvathysaneesh6274
      @parvathysaneesh6274 8 днів тому +5

      Athe athepole urvasi,shobana,monisha 🩷🩷

    • @nsnsble
      @nsnsble 8 днів тому +5

      @@parvathysaneesh6274 പഴയ ജയഭാരതി ബാച്ച് ഒക്കെ അറിയുവോ?

    • @jasrosem4276
      @jasrosem4276 6 днів тому

      Ith ningalude abhiprayam. Athpole kavya sudhari anenn thonnunavrum ond. Athinu ee ippazhthe piller aranavo. 90spiller anel avarkkokke 34vayas avarayi. Soundaryam orotharkk oro reethiyil aanu thonnunnath. Kavya sudhari aanu ella features nallathanu avarude. Vidhyama also

    • @yadhukrishnaae9751
      @yadhukrishnaae9751 6 днів тому

      നിങ്ങൾ എന്ത് കോപ്പാണ് ഈ പറയുന്നധ് 😂🤭

  • @mythoughts6646
    @mythoughts6646 3 роки тому +58

    നല്ല തിരക്കഥ ആണ് ഈ സിനിമയുടേത്. ഞാൻ കണ്ടിട്ടുള്ള പുരാണ ചിത്രങ്ങളിൽ വച്ച് ഏറ്റവും നല്ല സ്ക്രിപ്റ്റ് ആണ് ഇതിന്റേത്.

    • @yt-tl8mn
      @yt-tl8mn 3 роки тому

      കോപ്പ് പടം, നീ ഇതല്ലാതെ വേറെ ഒന്നും കണ്ടിട്ടില്ല 🤣🤣🤣🤣

    • @sbrview1701
      @sbrview1701 12 днів тому

      🤣​@@yt-tl8mn

    • @user-gu6ql8mm1j
      @user-gu6ql8mm1j 11 днів тому

      ​@@yt-tl8mnkundana nabi movie ano

  • @srividya2393
    @srividya2393 Рік тому +69

    ദേവി എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിൽ അത് വിദ്യാമ്മ ആണ്.. ❤️ഇത്രത്തോളം ഐശ്വര്യം ഉള്ള നടി എന്നല്ല സ്ത്രീ തന്നെ കാണില്ല ...❤️ എന്നെ സംബന്ധിച്ചോളം സൗന്ദര്യത്തിന്റെ അവസാന വാക്ക്❤️ഭൂമിയിൽ മനുഷ്യ ജന്മത്തിൽ അവതരിച്ച ദേവി.. ❤️😘

    • @srividya2393
      @srividya2393 Рік тому +3

      @@galaxyflutes5851 athokke ororutharude ishttamalle... Njaan ente kaaryam aanu paranjath...Enikk angane thonunnath ente ishttam aanu.. Mattullorude kaaryam enikk ariyilla... Ariyanda kaaryavum illa...🤷‍♀️

    • @Rajith.
      @Rajith. Рік тому +3

      എനിക്ക് ശ്രീവിദ്യ അമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നു.. നേരിട്ട് കണ്ടിട്ടുണ്ട്... അമ്മയെ പോലെ ഞാൻ മനസ്സിൽ സ്നേഹിക്കുന്നു.. ഇപ്പോളും അവരെ കാണുമ്പോൾ കണ്ണ് നിറയും

    • @srividya2393
      @srividya2393 Рік тому +4

      @@Rajith. അമ്മയെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയല്ലോ ❤️❤️❤️ എനിക്ക് അത് കിട്ടിയിട്ടില്ല... മരണത്തിനപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അവിടെ ഞാൻ എന്റമ്മയെ കണ്ടുമുട്ടും ❤️❤️🥺

    • @Rajith.
      @Rajith. Рік тому +2

      @@srividya2393 അതേ... അന്നൊരു ദേവി ക്ഷേത്രത്തിൽ ആയിരുന്നു വിദ്യാമ്മയുടെ കച്ചേരി.. ചാറ്റൽ മഴ ഉണ്ടായിരുന്നു.. എന്നിട്ടും ഞാൻ എന്റെ നീല BSA സൈക്കിൾ എടുത്തു മഴ നനഞ്ഞ് വിദ്യമ്മയെ കാണാൻ പോയി.. അമ്പലത്തിൽ ഉത്സവം ആയിരുന്നു.. ദേവിയെ മുഖചാർത്തു അണിയിപ്പിച്ചു സുന്ദരി ആക്കിയിരുന്നു.. പക്ഷെ അതിലും സുന്ദരി ആയിരുന്നു സ്റ്റേജിൽ ഇരുന്നു പാടുന്ന.. വിദ്യാമ്മ.. പടികൊണ്ടിരുന്നപ്പോൾ ആരുടെയോ കാൽ തട്ടി മൈക്കിന്റെ വയറു മാറി.. അപ്പൊ വിദ്യമ്മയുടെ നെറ്റി ചുളിഞ്ഞു..അപ്പൊ കാണാൻ കൂടുതൽ സുന്ദരി ആയിരുന്നു..

    • @srividya2393
      @srividya2393 Рік тому +3

      @@Rajith. എനിക്ക് 5 വയസ്സ് ഉള്ളപ്പോഴാ അമ്മ മരിക്കുന്നത്.. ഓർമവെച്ച നാൾ മുതൽ എനിക്ക് ജീവന അമ്മയെ... എങ്ങനെയാ അമ്മ എന്റെ ഹൃദയത്തിൽ കയറികൂടിയത് എന്ന് അറിയില്ല..എന്റെ അമ്മയെ എനിക്ക് ജീവന ❤️❤️❤️

  • @rajadevi5732
    @rajadevi5732 2 роки тому +103

    ദേവി മഹാമായേ കുഞ്ഞുനാളിൽക്കണ്ടിട്ടുണ്ട് ഇ സിനിമ പക്ഷേ അന്ന് ഒന്നും മനസിലായില്ല പക്ഷേ ഇന്ന് എല്ലാം മനസിലായി കണ്ണ് നിറയുന്നു'അമ്മേ ദേവി മഹാമായേ നിതന്നെ ശരണം അബികേ

  • @johnsondcruz556
    @johnsondcruz556 2 роки тому +33

    A R റഹ്മാൻ സാറിന്റെ അച്ഛൻ R K ശേഖർ സാർ ആണ് ഇതിന്റെ സംഗീത സംവിധായകൻ..., മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.. മന്ത്രിക്കും മധുവിധു രാത്രി......., എന്താ ഒരു FEEL.... 💕👍🏻

  • @MM-7231
    @MM-7231 6 років тому +183

    കുട്ടിക്കാലത്തു സ്കൂളിൽ ലൈബ്രറിയുടെ ധനശേഖരണാര്ഥം കാണിച്ച പുരാണ ചിത്രമാണിത്.. ഇപ്പോൾ ആ കാലത്തേക്ക് മടങ്ങുന്നു മനസ്സ്.. അമ്മേ ദേവി നമോസ്തുതേ..

    • @vilasiniraveendran1337
      @vilasiniraveendran1337 Рік тому

      Appozhum old cinema athra sunndhara mane

    • @adhinathaabhilash6775
      @adhinathaabhilash6775 6 місяців тому

      @@vilasiniraveendran1337 P

    • @adhinathaabhilash6775
      @adhinathaabhilash6775 6 місяців тому

      @@vilasiniraveendran1337 P

    • @userfrndly32
      @userfrndly32 3 дні тому

      Aaha... Schoolil kanikkan patiyaa assal padam... Avde matu madhastharum padikunnathalle 🤔

    • @MM-7231
      @MM-7231 3 дні тому

      @@userfrndly32 ഈ സിനിമയ്ക്ക് എന്താണ് പ്രശ്നം...??? ഇത്‌ മാത്രമല്ല..
      നിർമ്മാല്യം,, ശാലിനി എന്റെ കൂട്ടുകാരി,,വിലയ്ക്കു വാങ്ങിയ വീണ,, അമൃതവാഹിനി തുടങ്ങിയ സിനിമകൾ എല്ലാം ഇങ്ങനെ കണ്ടിട്ടുള്ളത് ആണ്..80-85കാലഘട്ടങ്ങൾ കൂടി ആണ് എന്ന് ഓർക്കണം..പിന്നെ ഒരു സിനിമയിൽ എന്തിന് " മതത്തെ പറ്റി" ചിന്തിക്കണം

  • @govindv5124
    @govindv5124 3 роки тому +27

    ഇന്നും ചോറ്റാനിക്കര ഉത്സവം കഴിഞ്ഞു ഒരു ദിവസം രാത്രി അമ്പലം നേരത്തെ അടച്ചു ഭഗവതിയെ കീഴ്ക്കാവിൽ കൊണ്ട് ഇരുത്തും... അന്നേ ദിവസം വൈകീട്ട് അവിടം ഭൂതഗണങ്ങൾക്കുളത്താണ് എന്നാണ് വിശ്വാസം...

  • @jishnum.s9009
    @jishnum.s9009 4 роки тому +182

    "ചോറ്റാനിക്കര അമ്മ" ആയാലും "അമ്മേ നാരായണ "ആയാലും ദേവി നമ്മുടെ ശ്രീവിദ്യ തന്നെ

    • @satheeshvazhappully6120
      @satheeshvazhappully6120 Рік тому

      Bh

    • @mukeshmanikattil1670
      @mukeshmanikattil1670 Рік тому +2

      അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

    • @sridevi99914
      @sridevi99914 6 місяців тому

      Srividya looks like a Golden statue 😮 Goddess ✨

  • @legilegi2522
    @legilegi2522 3 роки тому +60

    മലയാള സിനിമയുടെ ദേവി എന്നും വിദ്യമ്മ

    • @meenumeenu4519
      @meenumeenu4519 4 місяці тому +2

      ശേരികും വിദ്യമ്മ ശേരികും ദേവി തന്നെ 🙏🙏🙏

  • @vipinavijayakumar1753
    @vipinavijayakumar1753 3 роки тому +194

    നല്ല വിശ്വാസമുണ്ട് ചോറ്റാനിക്കര അമ്മയേ, ഞാനും അവിടെ ഭജന ഇരുന്നിട്ടുണ്ട്. എന്റെ പേര് വിപിന 31 വയസ്, കൊടുങ്ങല്ലൂർ അമ്മയുടെ നാട്ടുകാരി ❤️☺️

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 3 роки тому +2

      amme narayana

    • @sarasakumari8404
      @sarasakumari8404 3 роки тому

      Pppppppppppppppppppppp0ppppppppppppppppp

    • @jayalakshmijaya3237
      @jayalakshmijaya3237 3 роки тому +1

      എന്റെ വീടും സ്ഥലവും വിൽക്കാൻ എന്ത് വഴിപാടാ നടത്തേണ്ടത് സഥലം വാങ്ങാൻ വരുന്നവരെ കുറെ നുണയാൻമാരും നുണച്ചിമാരും ഓടിക്കുന്നു

    • @jayalakshmi4165
      @jayalakshmi4165 3 роки тому +1

      @@jayalakshmijaya3237 സുബ്രഹ്മണ്യസ്വാമിക്ക് പാല്‍പായസം കൊടുക്കുക.

    • @jayalakshmijaya3237
      @jayalakshmijaya3237 3 роки тому +1

      @@jayalakshmi4165 "ഉറപ്പായിട്ടും നടക്കുമോ കഷ്ടകാലം പിടിച്ച വീട് ഇവിടെ വന്ന് ഞങ്ങളുടെ എരണം പോയി

  • @veenavg6167
    @veenavg6167 2 роки тому +40

    വാണി ആയി ഭദ്രമായി ദുർഗ്ഗയായി പുണ്യദർശനം എന്നും നൽകണേ ഭഗവതി അമ്മയെ മുന്നിൽ കാണുന്നതുപോലെ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @nidhinharikk5181
    @nidhinharikk5181 3 роки тому +181

    ശ്രീവിദ്യ - ഇതിലും ഐശ്വര്യം ഉള്ള സ്ത്രീ ഇനിയും ജനിക്കേണ്ടിരിക്കുന്നു. സാഷാൽ ദേവി

    • @sarath.g4405
      @sarath.g4405 2 роки тому +6

      sathyam ❤

    • @peringasseryajayvenu5110
      @peringasseryajayvenu5110 2 роки тому +4

      @@sarath.g4405 CT

    • @homenaturesaranya7965
      @homenaturesaranya7965 Рік тому +2

      Absolutely very true

    • @prasadkarunakaran4532
      @prasadkarunakaran4532 Рік тому +2

      ശ്രീവിദ്യയേക്കാളും ഐശ്വര്യമുള്ള സ്ത്രീ എനിക്ക് എന്റെ അമ്മയാണ്. ശ്രീവിദ്യ നല്ല അഭിനേത്രിയാണ്

    • @nsnsble
      @nsnsble 9 днів тому

      ​@@prasadkarunakaran4532Sree Vidya nalla structure aanu....

  • @Anjana_M
    @Anjana_M Рік тому +14

    ഈ പടം ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടുകൂടി ഇല്ല.. ഈ പടം എപ്പോഴെല്ലാം tvyil വന്നാലും ഞാൻ കാണും❤️.... അത്രയ്ക്ക് ഇഷ്ടമാണ് ഈ പടവും ശ്രീ വിദ്യാമയെയും🤗 എന്റെ അച്ഛന് ഒരുപാട് ഇഷ്ടമാണ് ഈ പടം... ഇനി ഒരിക്കൽ കൂടി ഇതുപോലെ പടങ്ങൾ ചെയ്യാനും അഭിനയിക്കുവാനും ആരെങ്കിലും പിറക്കുമോ എന്ന് സംശയമാണ് 😌🙌❤️❤️

  • @divyakrishnan713
    @divyakrishnan713 4 роки тому +100

    അടൂർ ഭാസിയുടെ അഭിനയം കേമം തന്നെ ... അതുല്യ പ്രതിഭ

  • @sindhumurali8321
    @sindhumurali8321 Рік тому +42

    ഇത്രയും നല്ല സിനിമ ഇപ്പോൾ കുട്ടികൾ കാണില്ല കണ്ണിൽ കുളിർമ നിറഞ്ഞ സിനിമ അമ്മേ നാരായണ 🙏🙏🙏🙏

    • @ashwin5072
      @ashwin5072 10 місяців тому +2

      Eey kanum njn +2 il padikkuvan

    • @nsnsble
      @nsnsble 9 днів тому

      ​@@ashwin5072Sreevidhyayae sight adicho? 😂

  • @muralir4434
    @muralir4434 2 роки тому +119

    I am aged 64. When the film released I was studying 10th. Std.
    After a long gap I again viewed today. Really I got emotion and cried

  • @vijayakumarkurupath6417
    @vijayakumarkurupath6417 5 місяців тому +22

    2021ൽ മാത്രമല്ല ഭൂമി യുള്ള കാലത്തോളം ഈ മാതിരിയുള്ള പടങ്ങളും ഗാനങ്ങളും കേൾക്കാൻ ജനങ്ങൾ ഉണ്ടാകും.

  • @sumishapadanmaril
    @sumishapadanmaril 3 роки тому +43

    ഭാര്യക്ക് എന്ത് രോഗം വന്നാലും കൂടെ നിക്കണം . . .ആ പെണ്ണ് പാവമായതോണ്ട് അയാളോട് ക്ഷമിച്ചു

  • @kitchenqueensmithaa1599
    @kitchenqueensmithaa1599 3 роки тому +29

    Sreevidya is so good looking in chottanikkara amma 😍

    • @krishnakarthik2915
      @krishnakarthik2915 3 роки тому

      എന്റെ. വക. ഒരു. ലൈക്ക്
      പറ്റുമെങ്കിൽ. ഈമൂവി. ഇനി. കാണണം

  • @babeeshkt8099
    @babeeshkt8099 4 роки тому +156

    2020 കണ്ടവർ ഉണ്ടോ?

    • @ramanivk7503
      @ramanivk7503 3 роки тому

      സികയ്ക്ക് റക്കണ്ണി എന്ന ഗ്യത്തകവണ്ടി നന്ന: മങ്ങക്ക്േ റസ് ത്രയ

    • @manoramasaraswathiamma1493
      @manoramasaraswathiamma1493 3 роки тому +1

      Amme Narayana🙏🙏🙏

    • @ratheeshks6045
      @ratheeshks6045 3 роки тому

      @@ramanivk7503 1

    • @prasadgjkj3529
      @prasadgjkj3529 3 роки тому

      @@ramanivk7503 h

    • @prasadgjkj3529
      @prasadgjkj3529 3 роки тому

      @@ramanivk7503
      '

  • @leelan4581
    @leelan4581 2 роки тому +71

    അമ്മേ നാരായണ...പാവം ശ്രീവിദ്യമ്മ.. അതുല്യ പ്രതിഭ. ഭാവഭിനായം മുഴുവൻ. മനോഹരമായ നയനങ്ങളിൽ. ആവാഹിച്ച് കൊണ്ടുള്ള അഭിനയം. . പ്രണാമം.

    • @rohitraju9306
      @rohitraju9306 Рік тому

      Llplplllp 00000ps

    • @rohitraju9306
      @rohitraju9306 Рік тому

    • @arjunkasi7352
      @arjunkasi7352 Рік тому

      അമ്മ റ അമ്മ നാരയണ ദേവി നാരയണ ലഷ്മി നിറയെ ലഷ്മി നാരയണ

    • @lakshmita216
      @lakshmita216 4 місяці тому

      ​@@arjunkasi7352?GB tMo🙏🙏🙏

  • @thamburutmbuz271
    @thamburutmbuz271 3 роки тому +30

    അമ്പലത്തിൽ കേറുമ്പോ യക്ഷി കാലിൽ പിടിച്ചപ്പോ ഒന്ന് കിടുങ്ങിപോയി

    • @nsnsble
      @nsnsble 9 днів тому

      Yakshi aayi adh varae vanna look super. Oodumpolbokkae aa mula kulukkal... 😂

  • @maheshmurali8507
    @maheshmurali8507 4 роки тому +268

    ഈ സിനിമ കണ്ട് കഴിയുമ്പോൾ സാക്ഷാൽ ദേവി ശ്രീവിദ്യാമ്മ ആണെന്ന് തോന്നിയവർ ആരൊക്കെയാണ്

    • @rageshputhiyedath
      @rageshputhiyedath 4 роки тому +10

      Agane thonnippovum....

    • @DileepKumar-pi3su
      @DileepKumar-pi3su 4 роки тому +4

      Njan pala tavana kandu chottanikara aamamyum amme Narayana um

    • @ente_khalb
      @ente_khalb 4 роки тому +12

      ഈ സിനിമ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ശങ്കരനെ അനുഗമിക്കുന്ന സരസ്വതീ രൂപം മനസ്സിൽ വന്നപ്പോൾ, വിദ്യാമ്മയുടെ ദേവീ മുഖം ഒന്നുകൂടി കാണാൻ തോന്നി. ഇന്ന് ഞാൻ ഒന്നുകൂടി കണ്ടു
      May 8 2K20

    • @akhilmohan8434
      @akhilmohan8434 3 роки тому +8

      Serikum e film shoot il avar bhodakshayam vannu veezhuka undayiiii.....devi sharanam

    • @kallyanikuttyk4795
      @kallyanikuttyk4795 3 роки тому +1

      @@rageshputhiyedath 0))7¥

  • @abvknam1416
    @abvknam1416 3 роки тому +23

    ഈ സിനിമ ആദ്യമായി കാണുന്നവരുണ്ടോ എന്നെ പോലെ 😃😃😊😁

  • @Reshugarden
    @Reshugarden 9 днів тому +5

    ശ്രീ ദിവ്യ എന്തൊരു ഭംഗി ആണ് 😢❤ഇപ്പോ ഉള്ള ആക്ടർസ് ഒക്കെ വെറുതെ ആണ് 😌

    • @ramskannur4693
      @ramskannur4693 8 днів тому +1

      അതുപോലെ ഭാനുപ്രിയയും.മുഖത്തിൻ്റെ ഐശ്വര്യം

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +9

    Wavu മനസ് മനസിന്റെ കാതിൽ എന്താ ഒരു ഫീൽ വിസെന്റു എന്താ ഒരു സൗന്ദര്യം 👌👌👌ഒരുപാട് ഇഷ്ടം ആയിരുന്നു വീണ്ടും കാണാൻ പറ്റി സന്തോഷം 🙏❤❤

  • @priyas2013
    @priyas2013 4 роки тому +56

    ദേവിയെ നേരിൽ കണ്ട ഒരനുഭൂതി അമ്മേ ശരണം

  • @ziya6854
    @ziya6854 2 роки тому +11

    Enikki orupaadu ishtam Ulla Ammaya sree Vidya amma... ithupole mukha shree Ulla oru amma oru cinema yilum ini kittilla...nalla abhinayam aanu... orupaadu miss chyyunnu🥺

    • @yakshidiaries8626
      @yakshidiaries8626 2 роки тому +2

      This is a fact...we lost a gem of our industry...Vidya Amma ❤😙😙😍😍

    • @bhaktipayanam3569
      @bhaktipayanam3569 Рік тому +2

      Yes you are true l miss her, charming face divine mugam

  • @govindv5124
    @govindv5124 3 роки тому +38

    യൂട്യൂബിൽ ഇന്ന് ആദ്യമായി ഇന്ന് കാണുന്നു... അമ്മേ നാരായണ

  • @MANNANMANOJ
    @MANNANMANOJ 3 роки тому +12

    Chottaanikkaryil prathikubl aammaye kandapl ariyathe kannu nirajavark evde Like adikkamm.... Amme raja rajesawary 🙏🙏🙏🙏

  • @johnsondcruz556
    @johnsondcruz556 2 роки тому +7

    Asst ഡയറക്ടർ വർക്കല ജോഷി, ഇന്നത്തെ super dierctor ജോഷി സാർ ✌️✌️👍🏻

  • @user-yd4iu8wt8b
    @user-yd4iu8wt8b 4 роки тому +243

    ഈ ന്യൂ jen കല്കട്ടത്തിലും ഇതു കാണുന്നവർ ഉണ്ടോ അയ്യോ 73 വയസ്

  • @aiswaryats9466
    @aiswaryats9466 4 роки тому +274

    അമ്മയ്ക്ക് ശതകോടി പ്രണാമം🙏
    അമ്മേ നാരായണ...🕉️🙏
    ദേവീ നാരായണ... 🕉️🙏
    ലക്ഷ്മീ നാരായണ...🕉️🙏
    ഭദ്രേ നാരായണ... 🕉️🙏

  • @ambilidas386
    @ambilidas386 4 роки тому +61

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

    • @eldhoreji9594
      @eldhoreji9594 3 роки тому

      Hii ambili

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      1. ആദി ലക്ഷ്മി
      സുമനസ വന്ദിത സുന്ദരി മാധവി
      ചന്ദ്ര സഹോദരി ഹേമ മയേ
      മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
      മഞ്ജുള ഭാഷിണി വേദനുതേ
      പങ്കജവാസിനി ദേവസുപൂജിത
      സദ്ഗുണവര്‍ഷിണി ശാന്തിയുതേ
      ജയജയഹേ മധുസൂദന കാമിനി
      ആദി ലക്ഷ്മീ സദാപാലയമാം
      2. ധാന്യ ലക്ഷ്മി
      അയികലി കല്മഷ നാശിനി കാമിനി
      വൈദിക രൂപിണി വേദമയേ
      ക്ഷീരസമുദ്ഭവ മംഗള രൂപിണി
      മന്ത്ര നിവാസിനി മന്ത്രനുതേ
      മംഗളദായിനി അംബുജവാസിനി
      ദേവഗണാശ്രിത പാദയുതേ
      ജയജയഹേ മധുസൂദന കാമിനി
      ധാന്യ ലക്ഷ്മി സദാ പാലയമാം
      3. ധൈര്യ ലക്ഷ്മി
      ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി
      മന്ത്ര സ്വരൂപിണി മന്ത്രമയേ
      സുരഗണ പൂജിത ശീഘ്ര ഫലപ്രദ
      ജ്ഞാന വികാസിനി ശാസ്ത്രനുതേ
      ഭവ ഭയ ഹാരിണി പാപവിമോചിനി
      സാധു ജനാശ്രിത പാദയുതേ
      ജയജയഹേ മധുസൂദന കാമിനി
      ധൈര്യ ലക്ഷ്മീ സദാ പാലയമാം
      4. ഗജ ലക്ഷ്മി
      ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
      സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
      രഥ ഗജ തുരഗപദാതിസമാശ്രിത
      പരിജന മണ്ഢിത ലോകനുതേ
      ഹരിഹര ബ്രഹ്മ സുപൂജിത സേവിത
      താപനിവാരണ പാദയുതേ
      ജയജയഹേ മധുസൂദന കാമിനി
      ഗജലക്ഷ്മി രൂപിണി പാലയമാം
      5. സന്താന ലക്ഷ്മി
      അയി ഖഗ വാഹിനി മോഹിനി ചക്രിണി
      രാഗവിവര്‍ദ്ധിനി ഞ്ജാനമയേ
      ഗുണഗണവാരിധി ലോക ഹിതൈഷിണി
      സ്വരസപ്തക ഭൂഷിത ഗാനയുതേ
      സകല സുരാസുര ദേവമുനീശ്വര
      മാനവ വന്ദിത പാദയുതേ
      ജയജയ ഹേമധു സൂദന കാമിനി
      സന്താന ലക്ഷ്മീ പരിപാലയമാം
      6. വിജയ ലക്ഷ്മി
      ജയ കമലാസിനി സദ്ഗതി ദായിനി
      ജ്ഞാന വികാസിനി ഗാനമയേ
      അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
      കനകധാരാസ്തുതി വൈഭവ വന്ദിത
      ശങ്കരദേശിക മാന്യപദേ
      ജയജയ ഹേ മധു സൂദന കാമിനി
      വിജയലക്ഷ്മി സദാ പാലയമാം
      7. വിദ്യാ ലക്ഷ്മി
      പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി
      ശോക വിനാശിനി രത്‌നമയേ
      മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ
      ശാന്തി സമാവൃത ഹാസ്യമുഖേ
      നവനിധിദായിനി കലിമല ഹാരിണീ
      കാമിത ഫലപ്രദഹസ്തയുതേ
      ജയജയഹേ മധുസൂദന കാമിനി
      വിദ്യാലക്ഷ്മീ പാലയമാം
      8. ധനലക്ഷ്മി
      ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
      ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
      ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
      ശംഖനിനാദ സുവാദ്യനുതേ
      വേദപുരാണേതിഹാസ സുപൂജിത
      വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ
      ജയജയ ഹേ മധുസൂദന കാമിനി
      ധനലക്ഷ്മി രൂപിണി പാലയമാം

    • @padmarajbhat7290
      @padmarajbhat7290 3 роки тому

      🙏🙏🙏

  • @MANNANMANOJ
    @MANNANMANOJ 3 роки тому +23

    Chottanikkara poyi ammaye kandavark ee padam....kalagum.... Makkale 45 Kollam munb ulla padammm.... Real story...... 1976 to 1980 kids nu evde Like adikamm...

    • @lakshmysubramanian9087
      @lakshmysubramanian9087 2 місяці тому +1

      കുട്ടിക്കാലത്ത് കണ്ട സിനിമ. അന്നൊക്കെ നോൺ AC theatre. ശ്രീ ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, തുമ്പോലാർച്ച, കുറച്ചു പടങ്ങളൊക്കെയേ കണ്ടിട്ടുള്ളൂ. ശ്രീവിദ്യ ശരിക്കും ദേവിയുടെ രൂപം എന്നു തോന്നിയിട്ടുണ്ട്.

  • @sc-ch9be
    @sc-ch9be 5 років тому +41

    Chottanikkara amma karunamayi aanu🙏🙏🙏🙏🙏🙏

  • @anakhpashok1196
    @anakhpashok1196 4 роки тому +52

    ഇന്ന് 2020 ഏപ്രിൽ 25 ഞാൻ കാണുന്നു 🙏🙏

  • @akshayvarma757
    @akshayvarma757 5 років тому +48

    അമ്മേ നാരായണ 🙏🙏🙏 🕉️
    ദേവി നാരായണ 🙏🙏🙏 🕉️
    ലക്ഷ്മി നാരായണ 🙏🙏🙏 🕉️
    ഭദ്രേ നാരായണ 🙏🙏🙏 🕉️
    ചോറ്റാനിക്കര ഭഗവതി 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @praseenapraseena8932
    @praseenapraseena8932 4 роки тому +35

    ഞാനും ഇപ്പോഴാ ഈ ഫിലിം കാണുന്നത് 2019നവംബർ-ൽ

  • @Anand8656
    @Anand8656 Рік тому +9

    അമ്മയുടെ മുന്നിൽ വരാൻ ഭാഗ്യം സിദ്ധിച്ചു...
    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 місяці тому +3

    ചോറ്റാനിക്കര അമ്മയായി ശ്രീവിദ്യ അത്ഭുതപ്പെടുത്തി 🙏
    അമ്മേ നാരായണ🙏
    ദേവി നാരായണ 🙏
    ലക്ഷ്മീ നാരായണ 🙏
    ഭദ്രേ നാരായണ 🙏
    2023 ഡിസംബർ 25 തിങ്കളാഴ്ച രാത്രി 9:45

  • @vanajavanaja5534
    @vanajavanaja5534 4 роки тому +28

    അമ്മേ.....മഹാമായേ....
    അമ്മേ....നാരായണ
    ദേവീ.... നാരായണ
    ലക്ഷ്മി....നാരായണ
    ഭദ്രേ.... നാരായണ

  • @ashwanthajayakumar3305
    @ashwanthajayakumar3305 3 роки тому +12

    Srividhya super act for Devi.

  • @malukrishnakirshna6298
    @malukrishnakirshna6298 4 роки тому +31

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏🙏

  • @remyacr7669
    @remyacr7669 3 роки тому +216

    2021ൽ കാണുന്നവര് ഉണ്ടോ

  • @ganeshviswam9035
    @ganeshviswam9035 3 роки тому +14

    Adoor Bhasi was a Great actor......Excellent

  • @nithinnitz1239
    @nithinnitz1239 4 роки тому +71

    " ചോറ്റാനിക്കരമ്മ "...... 🙏😇

  • @ArunKumar-gz8xj
    @ArunKumar-gz8xj 3 роки тому +14

    ഇതിലെ പൊന്നമ്മ അമ്മയുടെ ഭാഗം കണ്ടപ്പോൾ അമ്മൂമ്മയെ ആണ് ഓർമ വന്നത്...വല്ലാതെ വിഷമം തോന്നുന്നു...

    • @sreerajv.kadoor8459
      @sreerajv.kadoor8459 Рік тому

      നിങ്ങളുടെ അമ്മൂമ്മക്ക് എന്തായിരുന്നു അസുഖം?

  • @specialistvlogs
    @specialistvlogs 7 днів тому +4

    2024ഇൽ കാണുന്നു 🥰

  • @kannuzvlog
    @kannuzvlog 2 роки тому +15

    അമ്മ എല്ലാവരെയും രഷിക്കട്ടെ ❤ ഈ ഞങ്ങളയും

  • @jayaprakash6774
    @jayaprakash6774 3 роки тому +21

    When I was at high school in1978 or79 saw this film at quilandy victory talkies srividyamma oh what a fantastic performance .All the other actors and actresses are excellant

  • @sarath.g4405
    @sarath.g4405 2 роки тому +12

    Srividya serikum devi thanne ❤

  • @rajeevanp971
    @rajeevanp971 2 роки тому +14

    അടൂർ ഭാസിയുടെ സ്വഭാവത്തിനു ചേർന്ന കഥാപാത്രം

    • @homedept1762
      @homedept1762 Рік тому +2

      1:27:07 വേണ്ടേ....വേണ്ട നിന്റെ യാ.....തൊന്നും വേണ്ട🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @divyaleelakrishnan6409
    @divyaleelakrishnan6409 Рік тому +9

    ശ്രീവിദ്യ ശരിക്കും ദേവിടെ പോലെ 🥰🥰🥰

    • @nsnsble
      @nsnsble 9 днів тому

      Structure kando? 😮❤

  • @giridharanmaikanam7904
    @giridharanmaikanam7904 5 років тому +20

    ചോറ്റാനിക്കര അമ്മേ വന്ദനം

  • @hareeshbhai2177
    @hareeshbhai2177 5 років тому +21

    അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @arjuns9385
    @arjuns9385 7 років тому +32

    Amme naarayana Devi narayana Lakshmi narayana Bhadre narayana!

  • @remadeviks1979
    @remadeviks1979 5 місяців тому +3

    ഞാനും ഭജനമിരുന്നിട്ടുണ്ട് എന്റെ രോഗവും മാറിയിട്ടുണ്ട് അമ്മേ നാരായണ 🙏🙏🙏🙏

  • @prabhaprabha1990
    @prabhaprabha1990 Рік тому +4

    Sreevidhya orupadu eshtam love you miss you

    • @shijikg3241
      @shijikg3241 Рік тому +1

      ദേവി കാ ത്തു കൊള്ള ne, om നമ.ശിവാ യ. Om ദേവി നമ. ദേവി ഇന്ന് ക നിവ് കാണി ക്ക ne അയ്യാ യിരംരൂപ തരne

  • @user-mm8jj4dj6o
    @user-mm8jj4dj6o 15 днів тому +2

    അമ്മേ ശരണം 🙏🙏🙏🙏✨🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എത്ര കണ്ടാലും മതിയാവില്ല ചോറ്റാനിക്കര അമ്മയെ

  • @kannansword...2349
    @kannansword...2349 4 роки тому +9

    amma cottanikkara amma....amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma amma cottanikkara amma

  • @gopikakesavan92
    @gopikakesavan92 Рік тому +4

    Njanum bhajana erunatundu.. trust me namal manasil udeshikana karyam bhaktiyodu kudi prartichal entayalum nadakum….

  • @sandhyarenju1499
    @sandhyarenju1499 2 роки тому +8

    ചോറ്റാനിക്കര അമ്മെ.ശരണം
    അമ്മെ നാരായണ
    ലക്ഷ്മി നാരായണ

  • @nnnnn855
    @nnnnn855 7 років тому +16

    അമ്മേ നാരായണ.

  • @1baijumadhav
    @1baijumadhav 4 роки тому +10

    Amme narayana devi narayana lakshmi narayana bhadre narayana

  • @rajeshthottathil8982
    @rajeshthottathil8982 7 років тому +19

    Amme naraayanaaaaaaaaaaaaaa ......

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +16

    വിദ്യാമ്മ സാക്ഷാൽ ദേവി തന്നെ

  • @ratheeshr8239
    @ratheeshr8239 3 роки тому +12

    2021 ഇൽ ആരെങ്കിലും കണ്ടവർ ഉണ്ടോ ഈ സിനിമ

  • @amalsasi7258
    @amalsasi7258 Рік тому +11

    ദേവി പാർവതി. അമ്മ ആണല്ലോ ആദി ശക്തി ആയി ചോറ്റാനിക്കര യിൽ കുടി കൊള്ളുന്നെ. ലക്ഷ്മി, ദുർഗ, സരസ്വതി, കാളി ഭാവങ്ങളിൽ അമ്മ വാഴുന്നു

    • @arjunporali7169
      @arjunporali7169 10 днів тому

      അല്ല ലക്ഷ്മി നാരായണനാണ്...അതായത് വിഷ്ണുവിനോട് കൂടിയ ലക്ഷ്മി.. ശ്രീക്കോവിലനകത്തു അനന്തശായി സങ്കല്പത്തിൽ വിഷ്ണുവിന് ഒരു ശില ഉണ്ട്.
      അതുകൊണ്ടാണ് അമ്മേ നാരായണാ.. ദേവി നാരായണാ.. ലക്ഷ്മി നാരായണാ. ഭദ്രേ നാരായണാ എന്ന് ജപിക്കുന്നത്...
      ഈ മന്ത്രത്തിൽ ഭദ്ര എന്ന് വിളിക്കുന്നത് ഭദ്രകാളിയെ അല്ല,ലക്ഷ്മിയെ ആണ്.. ഭദ്രം എന്നാൽ മംഗളം എന്നർത്ഥം, ഭദ്ര എന്ന പേരിനു മംഗളം ചെയ്യുന്നവൾ, മംഗള സ്വരൂപിണി എന്നൊക്കെ അർത്ഥം.... അത് ലക്ഷ്മി ദേവി ആണല്ലോ... 😊

  • @sajinks1419
    @sajinks1419 7 років тому +83

    അമ്മേ നാരായണാ
    ദേവി നാരായണാ
    ലക്ഷ്മി നാരായണാ
    ഭദ്രേ നാരായണാ

  • @RAJESH-jn2hc
    @RAJESH-jn2hc 3 роки тому +12

    ചോറ്റാനിക്കര അമ്പലത്തിലെ ഗുരുതി ഒന്ന് കാണേണ്ടതാണ് അമ്മേ നാരായണായ

  • @anilkumaradukkam6969
    @anilkumaradukkam6969 5 років тому +14

    അമ്മേ നാരായണ

  • @HariKrishnan-ks7dz
    @HariKrishnan-ks7dz 5 років тому +10

    അമ്മേ നാരായണ ... ദേവി നാരായണ

  • @rexre6774
    @rexre6774 3 роки тому +4

    Innu 2020 July 14. Ravile e movie tvil adhyamaikandu.ippol veendum kanunnu.orupadu ishtapettu

  • @NM-vs5lg
    @NM-vs5lg 8 днів тому +1

    എല്ലാ സ്ത്രീ കഥാപാത്രങ്ങളും വരെ ഗ്ലാമർ ആയി ഒരുക്കിയിരിക്കുന്നു ❤❤

  • @rahuljdvlogs9431
    @rahuljdvlogs9431 2 роки тому +2

    ആദിപരാശക്തിയമ്മേ അഭയദായിനി
    കാത്തരുളീടേണമെന്നും മോക്ഷദായിനി നീ
    ശക്തി വിദ്യാ വിത്തരൂപമാര്‍ന്ന മോഹിനീ
    കൃപചൊരിയണമെന്നിലെന്നും വരദരൂപിണി
    (ആദിപരാശക്തിയമ്മേ)
    അജ്ഞതയില്‍പെട്ടുഴലും മര്‍ത്ത്യജന്മത്തെ
    വിജ്ഞാനമേകിയെന്നും കാത്തുരക്ഷിക്കാന്‍
    വാഗ് വിലാസദേവതയാം ശ്രീ സരസ്വതി
    വരമരുളീടേണമേ നീ ഭക്തവത്സലേ
    (ആദിപരാശക്തിയമ്മേ)
    ദാരിദ്ര്യ ദുഃഖത്തില്‍ പെട്ടുകേഴും ലോകത്തെ
    സമ്പത്തേകി ആധിതീര്‍ത്തുകാത്തു രക്ഷിക്കാന്‍
    ഐശ്വര്യദേവതയാം ശ്രീ മഹാലക്ഷ്മി
    വരമരുളീടേണമേ നീ ഭക്തവത്സലേ
    (ആദിപരാശക്തിയമ്മേ)
    മഹിഷാസുരമര്‍ദ്ദിനിയാം ശക്തിരൂപിണി
    ദാരികനെ നിഗ്രഹിച്ച ഭദ്രകാളി നീ
    അടിയങ്ങള്‍ക്കെന്നുമെന്നും ശക്തിനല്കുവാന്‍
    വരമരുളീടേണമേ നീ ഭക്തവത്സലേ
    (ആദിപരാശക്തിയമ്മേ)

  • @thulasikrishna9678
    @thulasikrishna9678 3 роки тому +5

    Njan e cinema... Orupaadpravishiyam kandittund😍

  • @shakeimteyaz5009
    @shakeimteyaz5009 7 років тому +11

    nalla moovi super

  • @a1221feb
    @a1221feb Рік тому +2

    പണ്ട് DD മലയാളം ചാനലിൽ ഉച്ചക്ക് വന്നപ്പോ കണ്ടതാണ്... 😍

  • @Sangeethapallavi
    @Sangeethapallavi 4 роки тому +15

    SreeVidyaamma. Nthoru Aiswaryamaaanu...

  • @user-ty5xb5ip2m
    @user-ty5xb5ip2m 2 роки тому +12

    ചോറ്റാനിക്കര അമ്മ ശരണം 🙏🏻

  • @sangeethapb5605
    @sangeethapb5605 2 роки тому +6

    Dislike adichath eth viddikal anu🙄Gud movie💖Chottanikaramme saranam💚🙏

  • @subeeshchandran2718
    @subeeshchandran2718 4 роки тому +7

    അമ്മേ നാരായണ ദേവി നാരായണ മഹാമായേ കാത്തുകൊള്ളണമേ

  • @ldreams730
    @ldreams730 6 років тому +9

    Adoorbhasi sir super

  • @soumyalachoose7573
    @soumyalachoose7573 3 роки тому +5

    Pullipasuvinte kunje good song with the acting of beautiful shobha

  • @user-bz2nd1wr9d
    @user-bz2nd1wr9d 3 місяці тому +3

    Ammea narayana

  • @homedept1762
    @homedept1762 Рік тому +8

    ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏
    കീഴ്ക്കാവിലമ്മേ ശരണം 🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +12

    🌷🌺🌷🌺🌷🌺🌷🌺🌷🌺🌷
    *അഷ്ടൈശ്വര്യത്തിന് മഹാലക്ഷ്മീ ഉപാസന*
    മനുഷ്യ ജീവിതത്തിലെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ടൈശ്വര്യം എന്ന് പറയുന്നത്. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സന്താനങ്ങൾ, വിജയം, ദീർഘായുസ്സ്, കീർത്തി, മനഃസമാധാനം.
    ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഈ അഷ്ടൈശ്വര്യങ്ങൾക്കായി ഉപാസിക്കേണ്ട ദേവിയാണ് ശ്രീ മഹാലക്ഷ്മീ. വേദങ്ങൾ പറയുന്നത് ശ്രീമഹാലക്ഷ്മീ അഷ്ടൈശ്വര്യങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മീ നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പറയുന്നുണ്ട്. ആയതിനാൽ ഏതൊരു വ്യക്തിയും മഹാലക്ഷ്മീ ഉപാസന ചെയ്യുന്നത് വളരെയധികം ശ്രേയസ്കരമാണ്. ഉപാസനക്കുള്ള മന്ത്രം താഴെ കൊടുക്കുന്നു. നിത്യവും കുളിച്ചു ശുദ്ധിയായി മഹാലക്ഷ്മീ മൂലമന്ത്രം എട്ട് ഉരു (8 പ്രാവശ്യം മന്ത്രം ചൊല്ലുക) ജപിക്കാവുന്നതാണ്. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവിയെ മനസ്സിൽ സ്മരിക്കേണ്ടതാണ്. ജാതി മത ഭേദമന്യേ ആർക്കും മഹാലക്ഷ്‌മീ ഉപാസന ചെയ്യാവുന്നതാണ്.
    മന്ത്രം :-
    *ഓം ശ്രീ൦ ഹ്രീം ക്ലീ൦ ഐം കമലവാസിനൈ സ്വാഹാ*
    🌺🌷🌺🌷🌺🌷🌺🌷🌺🌷🌺

  • @vanakam
    @vanakam 6 років тому +9

    Trimeni Grantham Scene Super

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 9 місяців тому +4

    2023ലും ആരേലും ജീവനോടെ കാണുന്നോ 🤔🔥

  • @deepajagathees5482
    @deepajagathees5482 11 днів тому +1

    Ente ishtadevatakku ee Bhaktante pranamam
    Enikkullathenthum ammayude prasadathin samanamanu thaye 🙏 ❤❤❤

  • @gopung1247
    @gopung1247 7 років тому +12

    devi sharanam

  • @cputhforlife
    @cputhforlife 4 місяці тому +3

    ❤❤❤❤❤ ചോറ്റാനിക്കര അമ്മ ദേവിയായതും ഭാർഗ്ഗവി അമ്മ ദേവിയായതും ഈശ്വരാനുഗ്രഹം ആക്കട്ട❤ ദേവിയായതും അന്നംകുളത്തമ്മ ഭാർഗ്ഗവി ദേവിയായതും ഈ ചരാ നും വെട്ട

  • @bindupd1525
    @bindupd1525 2 роки тому +2

    ടം wonderful ----- Big Salute to vidyamma