എന്റെ ഒരു ബന്ധുവിന് 6 വർഷമായി കുട്ടികൾ ഇല്ലായിരുന്നു.അവർ മാനസികമായി തളർന്നു പോയി.അപ്പോഴാണ് ഈ അമ്പലത്തെ കുറിച്ചു അറഞ്ഞത്.അവർ അവിടെ പോയി മണി കെട്ടി. ഒരു മാസം കഴിഞ്ഞു ആ ചേച്ചി ഗർഭിണി ആയി. അമ്മേ നാരായണ ദേവിനാരായനാ
ഇരുപത്തഞ്ചു വർഷമായി കുഞ്ഞ് ഇല്ലാതിരുന്ന ഒരു ഫാമിലിക്ക് ഇവിടെ പോയതിന് ശേഷം കുഞ്ഞ് ജനിച്ചു. കുട്ടിക്ക് ഇപ്പോൾ രണ്ട് മാസം പ്രായം ആയിട്ടുണ്ട്. അമ്മേ ശരണം.......
അമ്മേ കാട്ടിൽ മേക്കതിൽ ദേവി എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം സ്വന്തം മാക്കാൻ അനുഗ്രഹിക്കണമേ അമ്മേ ദേവി ക്ഷേത്രത്തിൽ വരാനും വഴിപാട് നടത്താനും ഈ ഭക്തനെ അനുഗ്രഹിക്കണമേ ദേവി
ദേവീ ശരണം കാട്ടിൽ മേക്കതിൽ ദേവീയെ കുറിച്ച് ഒരു പാട് കേട്ടപ്പോൾ ആ സന്നിധിയിൽ എത്തി ദർശനം നടത്തി അമ്മയുടെ അനുഗ്രഹം വാങ്ങാൻ എനിക്കും ഭാഗ്യമുണ്ടാവണേ എന്നാണ് പ്രാർത്ഥന
ഈ നാട്ടിൽ ജനിച്ചു വളരാൻ ഉം അമ്മയുടെ അമ്പലപരിസരത് ഈ നിമിഷം വരെയും ജീവിക്കാൻ പറ്റിയത് എന്റെ ഏറ്റവും വലിയ ഭാഗ്യം അമ്മേ ശരണം ദേവി ശരണം കാട്ടിൽ മേക്കത്തിൽ അമ്മേ സക്തിസ്വരൂപിണി...
എന്റെ നാട് ഞങ്ങളുടെ അമ്മ ന്റെ ബാല്യത്തിന്റെ ഓർമകളിൽ തിളങ്ങി നിൽക്കുന്ന ഒരു ഓർമയാണ് ഈ നാടും ന്റെ കാട്ടിലമ്മയും ആല്മരവും ഒക്കെ അവിടെ ഓരോ തവണ പോകുമ്പോളും എന്തെന്നില്ലാത്ത ആനന്ദമാണ് അമ്മ നടത്തിത്തന്ന ആഗ്രഹങ്ങൾ വിരലിൽ എണ്ണാവുന്നതിലും അധികമാണ് "അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ........"
അമ്മേ ശരണം.. കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചികോത്സവം Nov 17 മുതൽ Nov 27 വരെ ARN Media ലൈവ് ചെയ്യുന്നു (Facebook, UA-cam ) ഭക്തജനങ്ങളുടെ [അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു..
2011ൽ ആണ് ഞാൻ എന്റെ ഒരു കൂട്ടുകാരനും ആയി പോയതാ. അന്ന് ഇത്രയും ഒന്നും മണി ഇല്ലാരുന്നു. പിന്നെ ഞാൻ 2015ൽ ആണ് പോയത് അന്നും പഴയ പോലെ തന്നെ അന്ന് നട അടച്ചിരുന്നു. പിന്നെ പോയത് കഴിഞ്ഞ വർഷം. എന്റെ ആഗ്രഹം ദേവി നടത്തി തന്നു അമ്മേ മഹാമായേ കട്ടിലമ്മേ kathidane
ആഴക്കടലിൽ ആറാടും ഭദ്രേ....
പേരാലിൽ നിവസിക്കും രുദ്രേ....
പരസഹസ്ര മണിനാദത്തിൽ
ഉണരുന്ന ദേവീ.......
കാട്ടിൽ മേക്കതിൽ വാഴും
മാതൃസ്‌വരൂപിണി.....
ശ്രീ ഭദ്രകാളി നമസ്‌തുതേ.....
🥰🥰
എന്റെ ഒരു ബന്ധുവിന് 6 വർഷമായി കുട്ടികൾ ഇല്ലായിരുന്നു.അവർ മാനസികമായി തളർന്നു പോയി.അപ്പോഴാണ് ഈ അമ്പലത്തെ കുറിച്ചു അറഞ്ഞത്.അവർ അവിടെ പോയി മണി കെട്ടി. ഒരു മാസം കഴിഞ്ഞു ആ ചേച്ചി ഗർഭിണി ആയി. അമ്മേ നാരായണ ദേവിനാരായനാ
njanum Anganaya 5yr nu shesham enikum oru kunju undavan pokunnu Ammayoode Anugrahathallll Amme saranam devi sharanam
ഇരുപത്തഞ്ചു വർഷമായി കുഞ്ഞ് ഇല്ലാതിരുന്ന ഒരു ഫാമിലിക്ക് ഇവിടെ പോയതിന് ശേഷം കുഞ്ഞ് ജനിച്ചു. കുട്ടിക്ക് ഇപ്പോൾ രണ്ട് മാസം പ്രായം ആയിട്ടുണ്ട്. അമ്മേ ശരണം.......
Njnum Ella masavum pkarunde😍
Ethra mani kettanam? Detail ayit parayu
7 Mani kettenm enit ponkala idanamm
അമ്മയെ വിശ്വസിച്ചു മണി കെട്ടിയാൽ അമ്മ അനുഗ്രഹിക്കും.... കാട്ടിലമ്മ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ എടുത്ത് പോയി കൈക്കൂപ്പിയാൽ അത്ഭുതം തന്നെ സംഭവിക്കും. ഞങ്ങൾ വിചാരിക്കാത്തെ 2 സംഭവങ്ങൾ അമ്മ നടത്തി തന്നു. അമ്മേ ശരണം ദേവി ശരണം.
ua-cam.com/video/6ltwvdD8-Ow/v-deo.html
Nitheesh Anu N
Ethra mani kettanam? Detail ayit parayu
Njan um valare pretheeksha ode mani ketti ennal ente aagraham mathram devi nadathi thannilla enthanavo 😔
@@anilajr2021 എന്താണ് ആഗ്രഹം
ഇതാണ് നാം ഒരായിരം ദൈവങ്ങൾ... ഒരായിരം വിശ്വാസങ്ങൾ..
മനഃസമാധാനത്തിനു ഇഷ്ടമുള്ള ദൈവത്തെ ഇഷ്ടമുള്ള ആചാരത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം...
It's true...njn poyittund...aagraham saadhikkum... 💯%
സത്യമാണ് ഒരുപാട് ശക്‌തി ഉള്ള അമ്പലമാണ്
അമ്മേ കാട്ടിൽ മേക്കതിൽ ദേവി എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം സ്വന്തം മാക്കാൻ അനുഗ്രഹിക്കണമേ അമ്മേ ദേവി ക്ഷേത്രത്തിൽ വരാനും വഴിപാട് നടത്താനും ഈ ഭക്തനെ അനുഗ്രഹിക്കണമേ ദേവി
nte prarthanayum nadannu... 😇❤️
Ellavarudeyum prarthanyum nadakattee... Amme sharanammm🙏🙏🙏😍😇💓
ദേവി എനിക്കും അമ്മയെ കാണാനുള്ള അവസരം തരണേ എന്റെ വിഷമം നീ കേൾക്കണേ
ദേവീ ശരണം
കാട്ടിൽ മേക്കതിൽ ദേവീയെ കുറിച്ച് ഒരു പാട് കേട്ടപ്പോൾ ആ സന്നിധിയിൽ എത്തി ദർശനം നടത്തി അമ്മയുടെ അനുഗ്രഹം വാങ്ങാൻ എനിക്കും ഭാഗ്യമുണ്ടാവണേ എന്നാണ് പ്രാർത്ഥന
ഈ നാട്ടിൽ ജനിച്ചു വളരാൻ ഉം അമ്മയുടെ അമ്പലപരിസരത് ഈ നിമിഷം വരെയും ജീവിക്കാൻ പറ്റിയത് എന്റെ ഏറ്റവും വലിയ ഭാഗ്യം അമ്മേ ശരണം ദേവി ശരണം കാട്ടിൽ മേക്കത്തിൽ അമ്മേ സക്തിസ്വരൂപിണി...
അത് സത്യം ആണ്.
100% satyamanu...nadannirikkum👍👍👍
ua-cam.com/video/6ltwvdD8-Ow/v-deo.html
Sathyam
Ethra mani kettanam? Detail ayit parayu
Enittu enthanavo ente aagraham nadakathe poye
എന്റെ നാട് ഞങ്ങളുടെ അമ്മ ന്റെ ബാല്യത്തിന്റെ ഓർമകളിൽ തിളങ്ങി നിൽക്കുന്ന ഒരു ഓർമയാണ് ഈ നാടും ന്റെ കാട്ടിലമ്മയും ആല്മരവും ഒക്കെ അവിടെ ഓരോ തവണ പോകുമ്പോളും എന്തെന്നില്ലാത്ത ആനന്ദമാണ് അമ്മ നടത്തിത്തന്ന ആഗ്രഹങ്ങൾ വിരലിൽ എണ്ണാവുന്നതിലും അധികമാണ്
"അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ........"
Sherikkum kattilamma vilikelkkumo chechiiiii
അമ്മേ ശരണം ദേവീ ശരണം - അമ്മേ എനിക്കും അവിടെ വന്ന് അമ്മയെ കണ്ട് തൊഴുത് എന്റെ സങ്കടം പറയാൻ സാധ്യമാക്കിത്തരണേ ദേവീ
എന്റെ ആഗ്രഹം അമ്മ സാധിച്ചു തന്നു അമ്മ ശരണം ദേവി ശരണം
Amme. Saranam. Devisaranam
agrahikkunnath amma nadathi tharumo
Sneha Ms chechee ee ambalathil 7thavana manikettan vndee 7divasam thanne varano.. atho onnichu kettaanokkuio
Aiswarya Omanakuttan 7 thavana ketti 8 Mathe month pongala edanam,
ua-cam.com/video/DaK3feqmqyQ/v-deo.html
Kazhinja Azhchayum Vannirunnu...Ente Vivaha thadassam neekki ethrayum vegam Njangal 2perkum onnichoru nalla Dambathya jeevitham nalki anugrahikane Devi....🙏🙏🙏
അമ്മെ എനിക്കും അവിടെ വന്ന് അമ്മയുടെ അനുഗ്രഹം വാങ്ങിക്കണം അതിനുള്ള ഭാഗ്യം എനിക്കും തരണേ
ua-cam.com/video/6ltwvdD8-Ow/v-deo.html
Moksha
Deviyude aduth vannu anugraham vanganulla fagym Enik undakitharane
Anoop S mangarh temple today program
theerchayayum nigalum pokanam endhu Agraham undankilum Athu nadathi tharum njagalum masam thorum pokunund
അമ്മേ ശരണം.. കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചികോത്സവം Nov 17 മുതൽ Nov 27 വരെ ARN Media ലൈവ് ചെയ്യുന്നു (Facebook, UA-cam ) ഭക്തജനങ്ങളുടെ [അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു..
കാട്ടിലമ്മേകാക്കേണമേ ദേവീ...💐
ua-cam.com/video/6ltwvdD8-Ow/v-deo.html
ua-cam.com/video/6ltwvdD8-Ow/v-deo.html
എനിക്ക് വരാനുള്ള ഭാഗ്യം ഉണ്ടാവണേ അമ്മേ
Yes
എനിക്കും
Yenikum nadakumo
🙏അമ്മയുടെ അനുഗ്രഹം എനിക്കു ഉണ്ടാകണേ എന്റെ കാട്ടിൽ മേക്കതിൽ അമ്മേ 🙏
എന്റെ മുത്തിനെ തന്നത് അമ്മയാണ്
അമ്മേ എനിക്ക് ഈ സന്നിധിയിൽ ഒന്നു വരാൻ സാദിക്കണേ 🙏🙏🙏
അമ്മേ ദേവി എന്റെ പ്രാർത്ഥന കൂടി കേൾക്കണേ ദേവി എന്നെ കൈ വിടല്ലേ
Njan oru Muslim ane amma yante prarthana kettu
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ നാരായണ ദേവി നാരായണ
This is a real Temple.... And....we can FeeL a real Blessings....!!!
ua-cam.com/video/6ltwvdD8-Ow/v-deo.html
Pls tell ful details about this temple in English am unable to understand in malayalam
I like to go to this temple IAM from chennai
അമ്മേ ദേവി കാത്തു രക്ഷികണേ...
അമ്മേ കൈ വിടരുതേ. എല്ലാ വിഷമവും മാറ്റി തെരണമേ
Ente Oru friend Poyi Mani ketti avalude agreham Nadannu. Ini Enikkum Avide varan anugrehikkane Amme. Amme sharanam Kattil mekkathil Devi sharanam
Suja Aswathy varanam ketto..ente naadaanu..vichaarikkuna karyam nadakkum
Ansha aamy thanks dear Eniku vishwassamundu ammaye. Avide poyi kananulla bhagyam amma thanne tharumenne njan vishwassikkunnu.. 🙏🙏🙏
Ansha aamy 7manikku shesham pongala ittarunno??
Ansha aamy 7mathe Mani kettikkazhinju pongala idanamennu kettu Atha chodhichathu
Suja Aswathy athe dear...7 mani ketti pongaala ittu avasaanipikkanam..
Amme kattilamme enikkum anubhavamullatha, amme narayana, devi narayana, kattilamme sharanam 🙏🙏🙏
Ente aagrahavum ammede anugrahathaal saadhichu.....orupad thavana amme kaanuvanulla bhaagyavum undaayi kaattil amme sharanam🙏
😍
Njnum enu poy ambalathil
നമ്മുടെ ആഗ്രഹം ദേവി nadathitharun.
അമ്മേ ദേവി കാക്കണേ
Best wishes
Ente chtn..enne kittanayi..mani kettiyitund..orikalum nadakillenn karuthiya njagalde vivaham nadannu..amma anugrahichu njagale..ammesharanam devi sharanam..🙏
Enikm ammaude anugraham kittiyttund👏👏👏👏👏
7 mani ketti kazinju pongala idanamennu nirbhandham ondo
7 mani onnichu oru divasam kettavo
kattil povanemennu valya aagraham aa ... vegam nadaththi tharane amme narayana🙏💓
Kattilamme entem vichuntem kallyanam kazhiyumbol njangal randuperum orumichthanne avide vann mani kettikkolamee🙏🙏
All the best
ഇത് പറഞ്ഞത് വളരെ സത്യമാണ് എനിക്ക് അനുഭവമുണ്ട് അമ്മേ ശരണം ദേവീ ശരണം
2011ൽ ആണ് ഞാൻ എന്റെ ഒരു കൂട്ടുകാരനും ആയി പോയതാ. അന്ന് ഇത്രയും ഒന്നും മണി ഇല്ലാരുന്നു.
പിന്നെ ഞാൻ 2015ൽ ആണ് പോയത് അന്നും പഴയ പോലെ തന്നെ അന്ന് നട അടച്ചിരുന്നു. പിന്നെ പോയത് കഴിഞ്ഞ വർഷം. എന്റെ ആഗ്രഹം ദേവി നടത്തി തന്നു അമ്മേ മഹാമായേ കട്ടിലമ്മേ kathidane
🙏🙏🙏എന്റെ ആഗ്രഹം സാധിച്ചു നൽകി അനുഗ്രഹിക്കണെഎന്റെ കാട്ടിൽ മേക്ക തിൽ അമ്മേ 🙏🙏🙏
എന്റെ ദേവി എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചുതന്നു..... അനുഗ്രഹിക്കണേ അമ്മേ
Njangalude kallyanam kazhinj enikkum vichunum orumich avide vann ammaye kananulla bhagyam tharane🙏🙏 njangalk kallyanamkazhich jeevithakalam muzhuvanum orumich jeevikkanulla bhagyam undavane.. orrikkalum njangale thammil pirikkalle amme maranamkondupolum njangale thammil akattalle amme njangalde kallyanam kazhiyumbol aadhyam thanne njangal orumich avide vannekkam amme.. Avan ammede aduth vann njangalde randperudeyum perum naalum paranj manikettiyittund... Njan innale veettukarude kude avide varran irranggiyatha bt block karanam varran pattiyilla ochira ambalathil poyitt thirich vannu njan ath anandhunod paranjappol avan paranju "ninak ente kode pokane pattu" enn dhayvame ath angane thanne avane njangalde kallyanam kazhinj njangalk randalkkum orrumich avide ammede aduth varran pattanee avide vann mani kettanum pattane anugrahikkane amme🙏🙏🙏🙏🙏
ദേവി എനിക്കും വരാൻ സാധിക്കണെ അനുഗ്രഹിക്കണെ അമ്മേ
Amme devi anugrahikane
അമ്മേ ദേവീ എനിക്കും എന്റെ കുടുംബത്തിനും അമ്മയെ കണ്ട് തോഴാനുള്ള ഭാഗ്യം തരണേ.എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും മാറ്റിതരണേ.
ente veedinte adutha kattilambalam
Enth prarthichalum nadakkum
Anusree Sanal how to reach from kollam
Anusree Sanal how long it will take to fullfill our wish
ua-cam.com/video/6ltwvdD8-Ow/v-deo.html
Anu sree njan varan aagrahikyunu
ഹെലോ I want to talk to you
അമ്മേ ശരണം ദേവി ശരണം
Njan innu poyirunnu. Innanu athinulla bhagyam kittiyath. Veendum pokan thonunnu. Amme saranam
Amma enikkum anugraham thannuu...ente mon +2 vinu nallamark thannu anugrahichuu.amme saranam..devi saranam
vishwasichalum illengilum, sree bhadrayude kripa anubhavikkan orikkalengilum avide ponam.....
agraham nadathi tharum amma..nik oru kujine thannu..nte nattila e ambalavum kottankulangara ambalam.evde 2 edathum prarthicha nadakkatha karyagalilla.
ua-cam.com/video/6ltwvdD8-Ow/v-deo.html
Njan ivide Mani ketti,Kalyanam nadannu
Njangal oru maniyum kaety thottilum kaetyy oru kunjin vaendy nadakum allo allae ammae sharanom
Njnum Ella masavum kattil ambalathil pkarunde.. Devi anugrahikane😍
Amme enikum varan bhagyam tharane
Randu agraham udenkil randu Mani ketamo
nte ammeye doctr mar kaivittu..ammakku vendi mani kettikkondirikkaya..devi anugrahichal mathiyarunnu...
Kaatilamme devi nte agraham saadhichu tharaname Devi enik varanum idayakkaname devi
അയ്യപ്പ ജ്ഞാനപ്പാന . ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ എപ്പിസോഡ്അപ്‌ലോഡ് ചെയ്യാമോ ചെയ്യാമോ
Amme... Ennem aviduthe sannidiyil ethikana.. 🙏
Deviiii....tomorrow am moving to hospital. Pl be with us.....Little bit afraid of future.
Ullil orupaadu vishamangal indu Devi...ente manasinu samadhanam therane amme....veronnum njn aagrahikkunnilla....Amme bhagavathi....kaividaruthe amme..Devi ...kathukollaname.. anugrahikkename amme....ente manasu ammaykku ariyunnundakum ...kathukollaname ammeee..bhagavathi....amme naarayana ...Devi naarayana....lekshmi naarayana...bhadre naarayana....🙏....ente manasinte thaalam thettaruthe amme....enne Kai vidaruthe amme...katholane. Devi.....mahamaye....ammeee ... Ammeee sharanam...sharanam Devi. Lekshmi sharanam...bhadre sharanam... .enikku ammaye kandu thozhanam..ente manasu nerayakki therane amme.....kathu rekshikkename....ente manasil Amma indu..eppozhum...amme saranam....🙏
Vishamikkendattoo ...ellam amma shariyakkitharum ....amma anugrahikkum😊
@@sreelakshmimidhun9087 nandhi..prardhikkunnindu...
@@sandhyagt5974 😊😊😊😊
@@sreelakshmimidhun9087 ..sreelekshmi Thangalude vaakkukal Devi parayunnathayi njn kanakakkunnu..ingane leksmiye kondu parayippichathu ammayannu njn vishwasikkunnu...nadhi indu leksmi..
@@sandhyagt5974sharikkum Devi parayippichatha allenkil enikku ingane oru video kananum reply ayakkanum pattumo? 😍😍😍😍
Ammme anugrahikkane🙏🙏🙏
Kattil Mekkathil Amme Saranam..
Kazhinja divasam adhyamayi ammaye kanan poyi.. thozhuthukazhinju kadal kananayi paramel kayarininnu.. apratheekshithamayi thirayadichu mukalilek vannu aake nanayichu.. pettennu odimaari kure neram avde ninnitum athra uyarathil pinneed thiravannatheyilla.. arem nanayichathumilla.. Ammedevi ethayith... njn vannath ishtapedanjitano...??
Anugrahichathakum😍
Nayana amma anugrahichathakum🥰💯
Enikkum avide varanulla bhagyam undavane amme 🙏🙏🙏
Anufavam und allam sadhikum manasarrinj prarthithal
Devi yentey agrahavum saathichu tharaneyyy....njangalum varam ammeye....oru kunjiney pettanu theney tharaneyy njangalku
Amme kakkane mithranghaleyum oppam ente shathrukkaleyum
My favorite temple. Devi saranam amma saranam
IAM unable to understand in Malayalam pls tell details in English I like to come to see amma
Njan ella masam thorum ivide poknnund. Njan ezhe maniketti kazhinjappam ente agraham nadannu. Ippazhum njan mudakiyittilla. Ella masom pokum. Amme sharanam dhevi sharanam kattilamme sharanam.
Sathyamano
AMME SARANAM DEVI SARANAM 🙏🙏🙏🙏🙏
anugrahikkane deviiiii
amme avde varanulla anugraham tharane...ente sankadangal maaty thannu anugrahikkane....
Ammee anugrahikkane
Enikum pokanam...avide....അമ്മേ അനുഗ്രഹിക്കണമേ ..
Veri good amazing congratulation Amme sharanam
ua-cam.com/video/6ltwvdD8-Ow/v-deo.html
Amme bhagavathi anugrahikkane
Amme Narayana...
friends njn pokunnund kattil shaykthrathil.........nigal oru pravashym avidy poyal pinny anum pokn thonum athrak positive feelan a mannil......so allarum pokn sraymikkanam nigalk orotharkum pokn sadhekattyn njnum prarthikkunnu....
ua-cam.com/video/6ltwvdD8-Ow/v-deo.html
Amme Avide varanulla bhagyam Enikkum Tharane Devi🙏🙏🙏
ua-cam.com/video/6ltwvdD8-Ow/v-deo.html
hi
Mssibbalakshmicarbaticsongs
അമ്മേ ശരണം.....
അമ്മേ അനുഗ്രഹിക്കു മാറാ കണേ
ua-cam.com/video/6ltwvdD8-Ow/v-deo.html
Otttiri kettirikkunnu ammayekurich enikkum vranulla bhagiyam indakki tharaney ammey
കട്ടിലമ്മേ രക്ഷികണേ
ua-cam.com/video/6ltwvdD8-Ow/v-deo.html
അമ്മേ ശരണം ദേവി ശരണം
My place...ante agraham sadichu thannu davii...njanum Mani ketti...
Amme narayana 🙏🙏🙏
ചവറയുടെ സൗഭാഗ്യം ആണ് കാട്ടിൽ മേക്കതിൽ
Anta kollam😊 kattilamma🙏🙏🙏
Amme saranam Devi saranam lekshmi saranam Bhadre saranam..🙏 amme bhagavathi saranam 😔🙏....
Ente marriage evide vecharunu 🥰..njgade kudumbamm
Nammude nattile ambalam. Amme narayana🙏
Kattil meakkathil amme..... anugrahikkane.... deviiii....
അമ്മേ ശരണ൦....🙏🙏🙏
sathyamaaaa.....njan poyathaaaa..ente agraham sadhichu thannatha deviiii
This temple is near to my home .
15 year aaya ente mudikozhichil ellaathaayi
Katip mekathil Ammee .. enikum avide varanulla fagyam tharane .. ente love sucess aaki tharane .. Devi katholane ...
Devi ente ammaye കാത്തുരക്ഷിക്കേണമേ
അമ്മേ ശരണം ദേവി ശരണം
Amme enikum varanam aviduthe sannidhiyil. Ente jeevithathil oru agraham ulu. Ath enik anugrahich tharane amme
Serikum albutam aannnnuuu🙏🙏🙏🙏🙏🙏🙏
Thanku so much 🙏🙏🙏🙏