പാര്ത്ഥനും അയ്യപ്പനും പിന്നെ പാര്ഥസാരഥിയും|Cherpulassery Parthan|MangalamkunnuSaran Ayyappan|EPI 129

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 157

  • @sudhikb937
    @sudhikb937 3 роки тому +26

    കുഞ്ഞൻ കുഞ്ഞൻ തന്നെയാ.. അത് പറഞ്ഞപ്പോൾ ആശാന്റെ തൊണ്ട ഇടറി.. 😍😍😍❤❤❤

  • @dileepdachu8732
    @dileepdachu8732 3 роки тому +6

    💞💞 ചെർപ്പുള്ളശ്ശേരി " പാർത്ഥൻ" 💞💞 ഒരിക്കിയാൽ അവന്റെ അടുത്തു നിക്കാൻ പറ്റില്ല ഒന്നിലും അളവിലും നിലവിലും സ്വഭാവത്തിലും വേറെ ആരുണ്ട്

  • @pranavps4602
    @pranavps4602 3 роки тому +34

    രാമൻ 🔥 കുഞ്ഞൻ 💔 പാർത്ഥ സാരഥി 💥 എല്ലാ ആന കളെയും ഒരു പോലെ കാണുക. മണിയേട്ടൻ നൽകിയ നല്ല ഒരു അറിവ് ❤️❤️🖤

  • @asharafachu5771
    @asharafachu5771 2 роки тому +3

    ഇന്നും മനസ്സിലൊരു... ഓർമയായി കുഞ്ഞൻ 😪😪😪😪

  • @shifasshif563
    @shifasshif563 3 роки тому +24

    മണിയേട്ടന്റെ കൂടെ പാർത്ഥൻ വരുന്നത് കാണാൻ തന്നെ വേറെ ലെവൽ ആണ് 😍✌️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +5

      സത്യം ആനയും ആനക്കാരനും ഒരു അഴക് ആയിട്ട് തന്നെയാണ് നമുക്ക് ഇവരെ രണ്ടുപേരെയും കൂടെ ഒന്നിച്ചു കാണുമ്പോൾ തോന്നുന്നത്...

    • @anaska9263
      @anaska9263 2 роки тому

      Da shifase ninte veedevida

  • @manikandan4388
    @manikandan4388 3 роки тому +11

    രാമൻ,പാർത്ഥൻ കുറിച്ച് ആശാൻ പറഞ്ഞ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +20

    എത്ര പറഞ്ഞാലും അറിഞ്ഞാലും തീരാത്ത രാമചരിതം മണിയാശാൻ റെ നാവിൽ നിന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെയുണ്ട്

  • @azadkannan3187
    @azadkannan3187 3 роки тому +37

    Waiting for next Episode കായംകുളം ശരത്ത്ഏട്ടനെ രക്ഷിച്ച story🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +5

      ഹലോ ആസാദ് എന്തൊക്കെയുണ്ട് വിശേഷം സുഖമായിരിക്കുന്നു അടുത്ത എപ്പിസോഡിൽ അത് തരാം ആ കഥ എങ്ങനെ ആണെന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് നിന്ന് നമുക്ക് കേൾക്കാൻ പറ്റും

    • @anaska9263
      @anaska9263 2 роки тому

      Da azadhe

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +3

    മണിയാശാന് നിങ്ങളെ ഇന്റർവ്യൂ ഇഷ്ടായിട്ടുണ്ട് അല്ലേൽ പുള്ളി ഇങ്ങിനെ സംസാരിക്കില്ല. നല്ല അവതരണം 👌🏻👌🏻👌🏻.
    രാമനും മണിയേട്ടനും വേറെ ലെവൽ കൂട്ടുകെട്ട് ആയിരുന്നു 🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 роки тому +8

    എരിമയൂർ സിങ്കം മണി ആശാൻ 🔥🔥🔥💥💥🥰🥰🥰🥰🥰💕💕💕💕💕💕🐘🐘🐘🐘🐘

  • @sandeepasokan2928
    @sandeepasokan2928 3 роки тому +27

    പാർത്ഥന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം🙏🙏🙏

  • @surajkm5409
    @surajkm5409 Рік тому +1

    പാർത്ഥൻ 😢💔..

  • @vishnupu4593
    @vishnupu4593 2 роки тому +3

    മണി മാമൻ ❤️❤️🙏പാർത്ഥൻ 🔥🔥

  • @joythomas5706
    @joythomas5706 3 роки тому +1

    Mani Sir, i felt you are a real teacher, I am so proud sir, God Bless you

  • @sreejithks7204
    @sreejithks7204 3 роки тому +12

    എരിമയൂർ പവർ 🔥🔥🔥

  • @rahullalus7500
    @rahullalus7500 3 роки тому +5

    പാർത്ഥൻ.....💥💥💥❤️

  • @abhinav.r
    @abhinav.r 3 роки тому +13

    ഇതിനൊക്കെ dislike അടിക്കുന്നവരോട് എന്തു പറയാനാ...

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      അതൊക്കെ കുറച്ചു പേര് കാണില്ലേ എല്ലാത്തിനും ഡിസ്‌ലൈക്ക് അടിക്കുന്ന വരും മറ്റും നമുക്ക് തൽക്കാലം മാറ്റി നിർത്താം... മണിയനോട് കുറച്ചുനേരം തുറന്നു സംസാരിക്കാൻ പറ്റി അതിലൂടെ നമുക്ക് ഒരുപാട് അറിവുകൾ മനസ്സിലാക്കാൻ പറ്റി എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് വിശ്വസിക്കുന്നത്

    • @abhinav.r
      @abhinav.r 3 роки тому

      @@Ulsavakeralam അതെ 💯

  • @deepakk.v8821
    @deepakk.v8821 3 роки тому +10

    ആന കേരളത്തിന്റെ സ്വന്തം മണി മാമൻ..💞

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +1

    ശരൺ അയ്യപ്പൻ എന്ന് കേട്ടാലേ എനിക്കി ഓർമ്മവരണത് 2018 നെന്മാറ വല്ലങ്ങി വേളയാണ്😍.......എന്നാണ് ഞാൻ ആത്യം ആയി നെമ്മാറ വേല കണ്ണൻ പോയ കൊല്ലo✌️...... ആന്നി വല്ലങ്കികർക്ക് വന്ന ശരൺ ആന കുട്ടൻകുളങ്ങര അർജുൻ ആണെകിൽ കൂട്ടനാ ആയിരിന്നു...... അപ്പൊ മണി ഏട്ടൻ അഴിച്ചിട്ടില്ല,അതിനി മുമ്പത്തെ കൊല്ലം..... ഇപ്പതെ വാടാനുപള്ളി സുനി ഏട്ടൻ ആയിരിന്നു അപ്പൊ💞....... അന്ന്‌ ആനകൾ എല്ലാം വല്ലങ്ങി പന്തൽകി എത്തിയപ്പോ.....കൊട്ടുകാരും ഞങ്ങൾ കാണിക്കാളും താഴത്...... അപ്പൊ അവടെ എത്തിയതും ആനകൾ നിലവ് നിർത്താൻ തുടങ്ങി..... അന്ന് കുട്ടൻകുളങ്ങര അർജുനൻ ആത്യം ആയി അടിപതറിയത് ഞാൻ നേരിൽ കണ്ടു💯...... വലത്തേ കൂട്ടി നിന്ന ശരൺ അയ്യപ്പന്റെ കാലിൽ വടി വച്ചു കൈ വച്ചു ഉന്തി സുനിയേട്ടൻ നിക്കാൻ പറഞ്ഞോളു ആ നിൽപ് ആണി ഇവനെ പേരെഡിയോയിച്ചത് 😍💯........ താഴത്തെ നിന്ന എല്ലാവരും പറഞ്ഞു നല്ല നിലവ് ആണി തിടനാബാന ഈ ആന ആവണം എന്നിട്ട്...... 😘അങ്ങനെ ആയിരിന്നു അവന്റെ അന്നത്തെ വാശി..... ❣️ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവം ആയിരിന്നു അത് 💕....... അതിന് പിന്നെ ആന പ്രേഷസ്തി അർജിച്ചിട്ടെ ഒള്ളു 💘.........

  • @jeswincheriyan6568
    @jeswincheriyan6568 3 роки тому +5

    Saran ayyapan power💥💥⚡️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      അതൊരു രക്ഷയും ഇല്ലല്ലോ ശരൺ അയ്യപ്പൻ ഒക്കെ പറഞ്ഞാൽ കില്ലാടി അല്ലേ കില്ലാടി വീഡിയോ പൂർണമായും കണ്ടു എന്ന് കരുതുന്നു... മറ്റുള്ളവർക്ക് ആയിട്ട് ഷെയർ ചെയ്യാൻ മറക്കല്ലേ

  • @akhildavid6701
    @akhildavid6701 3 роки тому +3

    Cherpulassery parthanu pranamam

  • @mahisteve6660
    @mahisteve6660 3 роки тому

    Nalla super alla excellent viedo. Thanku ulsavakeralam 🥰🥰🥰🥰😘😘😘😘

  • @suryadarshansurya5847
    @suryadarshansurya5847 3 роки тому +5

    മണിയേട്ടൻ കൊണ്ട് നടന്ന ടൈം രാമന്റെ ശരീരം ഒന്നൊന്നര തന്നെ ആയിരുന്നു പിന്നെ ആനക്ക് ആ ശരീരം കാണാൻ കഴിഞ്ഞിട്ടില്ല..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ഹലോ സൂര്യ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ എല്ലാവർക്കുമായി ഷെയർ ചെയ്യാൻ മറക്കല്ലേ സപ്പോർട്ട് ഉണ്ടാവണം അതുപോലെ എന്താണ് ഈ വീഡിയോയിൽ കൂടുതൽ ഇഷ്ടമായത് എന്നൊന്നു പറയാമോ

    • @suryadarshansurya5847
      @suryadarshansurya5847 3 роки тому +1

      @@Ulsavakeralam ആശാനോട് ചോദിക്കുന്ന ചോദ്യത്തിനുള്ള തുറന്ന മനസോടെ ഉള്ള മറുപടി. ❤

  • @jeromeantony5930
    @jeromeantony5930 3 роки тому +1

    Thanks for the video ulsvakeralam

  • @akarshchandran7669
    @akarshchandran7669 3 роки тому +1

    Neeril njn poittund paavam aanu paru 🥺🥺🥺

  • @harikrishnan.k4467
    @harikrishnan.k4467 3 роки тому +3

    Parthan ❤️ Kunjan

    • @pdsebastian7963
      @pdsebastian7963 3 роки тому

      പാര്ഥൻ തന്നെയല്ലേ കുഞ്ഞൻ

  • @prabin6089
    @prabin6089 3 роки тому +1

    ഏട്ടാ അടുത്തത്ത് മണ്ണാർക്കാട് രാജ്യേട്ടന്റെ വീഡിയോ ചെയ്യോ

  • @marsu661
    @marsu661 3 роки тому +1

    കുഞ്ഞൻ 💔🔥

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 роки тому +2

    Mani ettan ❣️❣️🥰🥰🥰

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +6

    ആശാൻ🔥🔥👌👌👏👏

  • @rajeshs5050
    @rajeshs5050 3 роки тому +1

    ഇന്റർവ്യൂ ചേട്ടനെ കണ്ടിട്ട് എന്തോ ഒരു പ്രേത്യേകത.... എന്താണ്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      രാജേഷ് ബ്രോ കണ്ടിട്ട് നല്ലതാണോ ചീത്തയാണോ എന്ന് ഒന്ന് പറയാമോ

    • @rajeshs5050
      @rajeshs5050 3 роки тому

      സൂപ്പർ........

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому

    ഒരുപാട് ഇഷ്ടം ഈ അഭിമുഖം

  • @krunni3406
    @krunni3406 3 роки тому +3

    Nalla oru episode ayirunnu👏🏻👏🏻👏🏻❤️❤️

  • @ancyshylesh5579
    @ancyshylesh5579 3 роки тому +2

    Superb🌹🌹🌹

  • @sidharthtv3908
    @sidharthtv3908 3 роки тому +8

    ഒളരിക്കര കാളിദാസനെയും മാമ്പി ആശാൻ റെയും വീഡിയോ ചെയ്യുമോ ⚡️⚡️💥💥🔥🔥🔥

  • @ravikumarravi4121
    @ravikumarravi4121 3 роки тому +2

    ഹായ് 👌👌👌💝💝💝💝

  • @prajithashajeev2039
    @prajithashajeev2039 3 роки тому +6

    കാട്ടാനയെ ചട്ടം പഠിപ്പിക്കുന്ന ഒരു ആന പാപ്പാനെ interview ചെയ്യുമോ എങ്ങനെ ചട്ടം പഠിപ്പിക്കുന്നു എന്ന് അറിയാനാണ്

  • @dondon4807
    @dondon4807 3 роки тому

    Maniyettan😍😍😍😍😍😍😍😍😍

  • @sadasivans4790
    @sadasivans4790 3 роки тому +1

    Maniyettan uyir💖💖💖

  • @vishnuvachu9492
    @vishnuvachu9492 3 роки тому +2

    👑king

  • @SreejithSree-oj6ty
    @SreejithSree-oj6ty 3 роки тому +1

    He is great man. Erimayur singam

  • @kargilnath8231
    @kargilnath8231 3 роки тому +1

    പാർത്ഥൻ😪🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      കാർഗിൽ നാഥ് കുഞ്ഞിനെ തുല്യം കുഞ്ഞൻ മാത്രം അത് എന്നും അങ്ങനെ തന്നെയല്ലേ

  • @sreenathp7094
    @sreenathp7094 3 роки тому +2

    കുഞ്ഞൻ 💔

  • @ranjithkr84
    @ranjithkr84 3 роки тому +1

    Hi adipoli

  • @vishnumanoj132
    @vishnumanoj132 3 роки тому +1

    മണിയേട്ടൻ ഇഷ്ടം

  • @nithinmohan4230
    @nithinmohan4230 3 роки тому +1

    ❤❤❤❤❤❤❤

  • @keralaelephants336
    @keralaelephants336 3 роки тому +1

    Nice

  • @devadas2441
    @devadas2441 3 роки тому

    ഉത്സവകേരളം തട്ട് താണ് തന്നെ ഇരിക്കും 👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thank you devdas for ur comment...😍

  • @adwaithkb1451
    @adwaithkb1451 3 роки тому +1

    Nigalude channel...❣️❣️❣️❣️❣️

  • @indrajithjithu6876
    @indrajithjithu6876 3 роки тому

    Sharanayaapan💓🥰

  • @akhilcs9637
    @akhilcs9637 3 роки тому +1

    Super episode🥰🥰🥰

  • @renju7381
    @renju7381 3 роки тому +1

    Ramane ozhinjathinu shesham veenum kandittundi ennu chodikko?
    I am waiting

  • @adwaithkb1451
    @adwaithkb1451 3 роки тому +6

    Alk nigale ishtarnunu തോന്നുന്നു..athnu..ithryum nannay sasmarikane

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      താങ്ക്സ് അദ്വൈത ഞങ്ങൾക്കും അങ്ങനെ തന്നെ തോന്നുന്നു കാരണം അദ്ദേഹം നമ്മളോട് ഒരുപാട് സംസാരിച്ചു വാചാലമായി സംസാരിച്ചു....വളരെ അറിവുള്ള ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞുതന്നു അതിനെല്ലാമുപരി ഇന്നും അദ്ദേഹത്തെ വിളിച്ചാൽ എന്തുണ്ട് വിശേഷം ഇന്ന് ഒരു കുശലാന്വേഷണം അതോടുകൂടി ഉള്ള ഒരു സംസാരം ഉണ്ടല്ലോ അത് വളരെ അത് വളരെ സന്തോഷം തന്നെ തന്നെ നമുക്ക്... എങ്കിൽ കരുതി അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരു വ്യക്തി ആയിരിക്കും എന്ന് അധികം സംസാരിക്കാത്ത ഒരു പ്രകൃതം ആയിരിക്കും എന്ന് കരുതി പക്ഷേ അതെല്ലാം നമ്മുടെ തോന്നൽ മാത്രം ആയിരുന്നു അദ്ദേഹം നമ്മളോടൊപ്പം കൂടി നമ്മളോട് ഒരു കൂട്ടുകാരനോട് സംസാരിക്കുന്ന രീതിയിൽ ഒരു കൊച്ചു കുഞ്ഞിനോട് പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്.... അത്രയും അറിവുള്ള ഒരു മനുഷ്യൻ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അദ്ദേഹത്തെ എത്ര പ്രകീർത്തി ചാലും മതിയാവില്ല

  • @ratheeshummanath3621
    @ratheeshummanath3621 3 роки тому +2

    ആശാൻ 🔥😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      രതീഷ് വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു മണിചേട്ടന് തുല്യം മണിയേട്ടൻ മാത്രം പിന്നെ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

    • @ratheeshummanath3621
      @ratheeshummanath3621 3 роки тому

      @@Ulsavakeralam തീർച്ചയായും ഷെയർ ചെയുന്നുണ്ട് നല്ല അവതരണവും 😘🧡👌

  • @saraths7103
    @saraths7103 3 роки тому

    രണ്ടാളും നന്നായി സംസാരിച്ചു 😍🙏🏿

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ഹലോ ശരത്ത് സുഖമായിരിക്കുന്നു എന്തൊക്കെയുണ്ട് വിശേഷങ്ങൾ മണിയേട്ടൻ ഉം ആയിട്ട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ട് സമയം പോയതറിഞ്ഞില്ല

    • @saraths7103
      @saraths7103 3 роки тому

      @@Ulsavakeralam 😍😍

  • @ramankuttymanikkan5578
    @ramankuttymanikkan5578 3 роки тому +2

    Anna super episode 👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      രാമൻകുട്ടി വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു കേട്ടോ.... പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണോ... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ

    • @ramankuttymanikkan5578
      @ramankuttymanikkan5578 3 роки тому

      @@Ulsavakeralam cheyyam bro

  • @nandakumarvs880
    @nandakumarvs880 2 роки тому

    11:22 💔🥺

  • @athulr6102
    @athulr6102 3 роки тому +1

    First 🤩

  • @SreejithRNair
    @SreejithRNair 3 роки тому +1

    👍🏻👍🏻❣️

  • @sajid97473
    @sajid97473 3 роки тому +1

    🔥🔥🔥

  • @binjurajendran
    @binjurajendran 3 роки тому +1

    Singam..🔥🥰

  • @binjurajendran
    @binjurajendran 3 роки тому

    W8ing for the next episode...🔥

  • @ampadiampadi7084
    @ampadiampadi7084 3 роки тому +2

    😍😍😍👍

  • @abyantony7856
    @abyantony7856 3 роки тому +1

    ഇഷ്ടം 😍

  • @sreekuttanshiva2271
    @sreekuttanshiva2271 3 роки тому

    Supper 👌👌👌👌👌
    Mani aashan 🔥🔥🔥

  • @rakeshmm5122
    @rakeshmm5122 3 роки тому

    Miss you Paruu

  • @കരിയഴക്ആന
    @കരിയഴക്ആന 3 роки тому +1

    😍😍😍😍

  • @sreejithks7204
    @sreejithks7204 3 роки тому

    നല്ല അവതരണം 🙏

  • @dhaneshsreeuthram8748
    @dhaneshsreeuthram8748 3 роки тому

    Ulsava keralam @ sugamanoo
    Pazhaya oru subcriber aannn
    Pinne engane ponu karyangal
    Episode nannavunnund
    Idak oru break eduthapole thonni
    usharayi live akunnund
    Mani ashante episode adipoli
    Corona oke onnu othungi nikumbol adipoli ayi koodithal videos vidanam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ധനേഷ് എന്തെല്ലാമുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ ഇടയ്ക്ക് ബ്രേക്ക് ഒന്നും എടുത്തില്ല ഇടയ്ക്ക് ആനകളുടെ ചെയ്യുന്നുണ്ടായിരുന്നു ചെറിയ ചെറിയ ആനകളുടെ ഒക്കെ നമുക്ക് അവരെയും ഒന്നും കുറച്ച് സപ്പോർട്ട് ചെയ്യണ്ടേ....തുടർന്നും കാണുക തുടർന്ന് സപ്പോർട്ട് ചെയ്യുക എങ്കിലേ നമുക്ക് മുമ്പോട്ടു പോകാൻ പറ്റത്തുള്ളൂ സപ്പോർട്ട് ഉണ്ടാവണം

  • @anoopanu2169
    @anoopanu2169 3 роки тому

    👌

  • @abyantony7856
    @abyantony7856 3 роки тому

    Nxt episode vegam edane

  • @soorajsurendran3301
    @soorajsurendran3301 3 роки тому

    First❤️

  • @jishnujayan86
    @jishnujayan86 3 роки тому

    ❤❤❤🥰🥰🥰🥰🔥🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      എന്താ പവർ അല്ല ജിഷ്ണു

  • @jishnujayan86
    @jishnujayan86 3 роки тому

    മണി മാമ്മൻ... 🥰🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      മണി മാമൻ സൂപ്പർ അല്ലേ വീഡിയോ പൂർണമായും കണ്ടു എന്ന് കരുതുന്നു... സപ്പോർട്ട് ഉണ്ടാകണം അതുകൊണ്ട് എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ

    • @manoopp
      @manoopp 3 роки тому

      mamman o

  • @tastetrends4096
    @tastetrends4096 3 роки тому

    Super ❤️❤️👍

  • @kichukunju9498
    @kichukunju9498 3 роки тому

    ❤️❤️❤️ulsava keralam..❤️❤️

  • @keralayoutuber6276
    @keralayoutuber6276 3 роки тому

    ❤❤❤super episode 👏 👌

  • @smarttech2512
    @smarttech2512 3 роки тому

    ♥️

  • @vaisakhka1992
    @vaisakhka1992 3 роки тому

    🥰🥰🥰

  • @aravindkarukachal
    @aravindkarukachal 3 роки тому

    👌🙏🙏

  • @vaishnav.s4744
    @vaishnav.s4744 3 роки тому

    Parthan

  • @nandakumarv1035
    @nandakumarv1035 3 роки тому +3

    ശരണ് ആനയുടെ കെട്ടി അഴി യെ പറ്റിച്ചോ ദി കമായിരുന്നു

  • @rajeshthekkedathu5900
    @rajeshthekkedathu5900 3 роки тому

    🥰👍🏻

  • @ranjithkkranjuranju8518
    @ranjithkkranjuranju8518 3 роки тому

    ❤👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      രഞ്ജിത്ത് ഭായി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നു.... വീഡിയോ ഇഷ്ടപ്പെട്ടില്ല അല്ലേ എല്ലാവർക്കുമായി ഷെയർ ചെയ്യാൻ മറക്കല്ലേ

  • @harikrishnanr4681
    @harikrishnanr4681 3 роки тому +1

    കായംകുളം ശരത് ഏട്ടനെ രക്ഷിച്ച സംഭവം ചോതിക്കുവോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ഹരികൃഷ്ണ അത് ചോദിക്കാതിരിക്കാൻ പറ്റുമോ ചോദിക്കുന്നുണ്ട് അടുത്ത എപ്പിസോഡിൽ കാണാം... വീഡിയോ ഇഷ്ടപ്പെട്ടില്ല അല്ലേ എങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യണേ

    • @harikrishnanr4681
      @harikrishnanr4681 3 роки тому

      @@Ulsavakeralam sorry njan avasanamane kandth vedio ishtapettu shareum cheythu

  • @keralayoutuber6276
    @keralayoutuber6276 3 роки тому +4

    Kayamkulam sarath chettante video cheyumo??

  • @sadasivans4790
    @sadasivans4790 3 роки тому

    Power 🔥🔥🔥🔥🔥

  • @vpnraj89
    @vpnraj89 3 роки тому

    ആനകളെ എഴുന്നള്ളിച്ചുവരുമ്പോ ആരേലും കൊമ്പി പിടിക്കാ, തൊടുക, തലേക്കെട്ട് കേട്ടാൻ നിൽകുമ്പോൾ മുന്നിൽ വന്നു നിൽക്കാ ഇതൊന്നും പുള്ളികാരന് ഇഷ്ട്ടല്ല. ആനക്കാരൻ കൂടെയുള്ളപ്പോൾ എന്തുംചെയ്യാം.. Mind it.😘പൂത്രിക്കോവിൽ പാർത്ഥസാരഥി 😘ഇ കൂട്ടുകെട്ടിൽ ആന എടുത്തിങ്ങു പോരും.we Waiting

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      വിപിൻ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നു വീഡിയോ പൂർണമായും കണ്ടു എന്ന് കരുതുന്നു മണിയേട്ടൻ ഉം പാർത്ഥസാരഥി യും ഒരു നല്ല കൂട്ടുകെട്ട് തന്നെയാണ് ആ കൂട്ടുകെട്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @krunni3406
    @krunni3406 3 роки тому

    🥰🥰🥰🥰🥰🥰

  • @muhammedrasheek9574
    @muhammedrasheek9574 3 роки тому

    😍

  • @gokulraj1082
    @gokulraj1082 3 роки тому

    🥰🥰🥰🥰👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ഹലോ ഗോകുൽ എന്തൊക്കെയുണ്ട് വിശേഷം സുഖമായിരിക്കുന്നു... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ തീർച്ചയായും മറ്റുള്ളവർക്ക് ഷെയർ ചെയ്യണേ

  • @ajaypm2726
    @ajaypm2726 3 роки тому +4

    Kayamkulam sharathetante oru video cheyyo

  • @Travelling_Machanzz
    @Travelling_Machanzz 3 роки тому

    ❤️❤️🔥❤️❤️

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 роки тому

    Oru adipoli episode 💓

  • @baijucp4877
    @baijucp4877 3 роки тому

    🥰🥰😍😍♥️♥️

  • @abyantony7856
    @abyantony7856 3 роки тому

    Spr interview 😍😍😍

  • @aswathiachu890
    @aswathiachu890 3 роки тому

    👌👌👌sudhi etane pati chodikamo

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      അശ്വതി അച്ചു വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു സുധി യെപ്പറ്റി ചോദിക്കുന്നുണ്ട് അടുത്ത് ഇന്റർവ്യൂവിൽ

    • @aswathiachu890
      @aswathiachu890 3 роки тому

      @@Ulsavakeralam 😍😍😍👌

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому

    Kannan korach vaikipoyi sryyyy🥰

  • @RadhaKrishnan-hf3zz
    @RadhaKrishnan-hf3zz Рік тому

    Yùu7

  • @darck7466
    @darck7466 2 роки тому

    മണിയേട്ടനെ ഒത്തിരി ബഹുമാനിക്കുന്നു 🙏. എന്നാലും ഒന്ന് പറഞ്ഞോട്ടെ ഞങ്ങളുടെ വേലക്കു ആനകളെ കൊണ്ടുവന്നാൽ കുളിപ്പിക്കാതെ കോലം വക്കാൻ അനുവദിക്കാറില്ല. മണിയേട്ടൻ ശരൻ അയ്യപ്പൻറെ പാപ്പനായിരിക്കുമ്പോൾ ആനയെ എത്ര പറഞ്ഞിട്ടും കുളിപ്പിക്കാൻ തയ്യാറായില്ല. വെറുതെ വെള്ളം അടിച്ചു കൊടുക്കാൻ പോലും അനുവദിച്ചില്ല. അതുപോലെ ഫ്രൂഡ്സ് കൊടുക്കാനും അനുവദിച്ചില്ല. അതിൽ മണിയേട്ടനോട് യോജിക്കാൻ കഴിയില്ല