വേലിയിൽ ഒരു അടി അടിച്ചപ്പോൾ ഇരുന്ന വിഷ്ണു ശങ്കർ,🔥🔥🔥കർണനും ചുള്ളിയും പിന്നെ മന്നായി കുഞ്ഞുമോനും

Поділитися
Вставка
  • Опубліковано 29 гру 2021
  • വേലിയിൽ ഒരു അടി അടിച്ചപ്പോൾ ഇരുന്ന വിഷ്ണു ശങ്കർ,🔥🔥🔥കർണനും ചുള്ളിയും പിന്നെ മന്നായി കുഞ്ഞുമോനും
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #mannayi
    #mannayi_kunjumon
    #kandambulli
    #balanarayanan
    #kandabully_vijayan
    #karnan
    #mamgalamkunnu_karnan
    l
  • Домашні улюбленці та дикі тварини

КОМЕНТАРІ • 125

  • @karma-xy1et
    @karma-xy1et 2 роки тому +102

    ഏതു ആനയുടെ വീഡിയോ എടുത്താലും അതിൽ കർണ്ണൻന്റെ സംസാരമാണ് അതാണ് തമ്പുരാൻ

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +41

    ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നല്ല ഒരു.ശുദ്ധ മനുഷ്യൻ ഒപ്പം നല്ല ചങ്കൂറ്റവും ഉണ്ട് അതിന്റെ ഗമയും ഇല്ല കണ്ടംപുള്ളി ആനയെ മനസിലാക്കിയ വ്യക്തി 🙏🙏🙏

  • @subhashs8524
    @subhashs8524 2 роки тому +15

    🔥കർണ്ണൻ🔥

  • @shifasshif563
    @shifasshif563 2 роки тому +22

    ഒറ്റയടിക്ക് ഞാൻ വാഴ തോട്ടത്തിൽ എത്തി 😂😂😂

  • @santhoshsanthu4021
    @santhoshsanthu4021 2 роки тому +14

    കുഞ്ഞു മോനെ ചേട്ടൻ ഇഷ്ട്ടം🥰

  • @anadhuanilkumar3815
    @anadhuanilkumar3815 2 роки тому +8

    വാടാനപ്പള്ളി സുനിച്ചേട്ടനും കണ്ടമ്പുള്ളി ബാലനാരായണൻനും തീ പൊരി കൂട്ട്കെട്ട് ആയിരുന്നു 🔥❤️

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +15

    Powerful വീഡിയോ 🔥🔥🔥😍😍 mannayi on🔥🔥🔥🔥

    • @vishnuprasad856
      @vishnuprasad856 2 роки тому +3

      On. Full power alle bro

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🥰🥰😍 ഇഷ്ടം ആയാൽ share ചെയ്യണേ ബ്രോ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +8

    സൂപ്പർ വീഡിയോ ,എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🥰🥰🥰🥰🥰🥰🥰💗💗💗💗💗💖💖🐘🐘🐘🐘🐘🐘🐘🐘

  • @vasanthakumar785
    @vasanthakumar785 2 роки тому +7

    ഏത് ആനയെക്കുറിച്ച് പറഞ്ഞാലും അതിൽ കർണ്ണനെ കുറിച്ച് പറഞ്ഞിരിക്കും ക്രിക്കറ്റിൽ സച്ചിൻ എന്നതു പോലെ ആനകളിൽ കർണ്ണൻ എന്താ ഒരു നിലവ്

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +5

    Easy Farming Thrissur മുത്ത്♥♥♥♥♥♥♥♥♥♥♥♥♥♥

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому +7

    മന്നായി കുഞ്ഞുമോൻ ചേട്ടൻ💥💥💥💥

  • @ks-jx8sy
    @ks-jx8sy 2 роки тому +8

    മാന്നായി കുഞ്ഞുമോൻ ചേട്ടൻ 😍😍😍😍😍🥳

  • @sukanyajinesh732
    @sukanyajinesh732 Рік тому +2

    Nalla manushyan❤

  • @sandeepasokan2928
    @sandeepasokan2928 2 роки тому +5

    Superb 😍👍👌👌

  • @aryanjose1689
    @aryanjose1689 2 роки тому +2

    അടിപൊളി 🔥

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +6

    മന്നായി മുത്ത്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @user-uz4jj3he6s
    @user-uz4jj3he6s 2 роки тому +3

    കുഞ്ഞുമോൻ ചേട്ടൻ 😍😍

  • @vishnuprasad856
    @vishnuprasad856 2 роки тому +5

    Yeee power... Machan ... Binu chettante video venam... Engana 🤣🤣🤣

  • @jishnuchikku94
    @jishnuchikku94 2 роки тому +10

    Kidilan episode machane kalaki🔥🔥🔥🔥

  • @pravithakp5174
    @pravithakp5174 2 роки тому +5

    Super Bro🔥🔥🔥🔥

  • @rajeshmk9928
    @rajeshmk9928 2 роки тому +1

    മനായി പൊളി തമ്പുരാൻ മാസ്സ്

  • @manikandan4388
    @manikandan4388 2 роки тому +3

    Happy new year അണ്ണാ 😍🥰💐💐

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ഹാപ്പി ന്യൂ യർ ബ്രോ 🥰🥰

  • @abipr480
    @abipr480 2 роки тому +1

    ഓരോ ആനക്കാർക്കും avarude ishta ആന und അതായത്

  • @gamingwithravanan2707
    @gamingwithravanan2707 2 роки тому +6

    Chetta kayamkulam sarath chetten interview chayo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമുക്ക് പരിജയം ഇല്ല 🥰🥰ആഗ്രഹം ഉണ്ട്

  • @kananabhishek3312
    @kananabhishek3312 2 роки тому +9

    വെളിനെഴി ഗോപാലൻ ആശാൻ ന്റെ എപ്പിസോഡ് ഇനി എപ്പോഴാ

  • @riasnoufal5262
    @riasnoufal5262 2 роки тому +5

    🥰🥰🥰😍❣️

  • @sajithsg1871
    @sajithsg1871 2 роки тому +2

    Waiting

  • @anandhuss3587
    @anandhuss3587 2 роки тому +3

    😍😍😍

  • @DANCEPAL
    @DANCEPAL 2 роки тому +1

    Superb 👍👍👌👌💪💪

  • @Freefire49919
    @Freefire49919 2 роки тому +6

    ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കരും മന്നായി കുഞ്ഞുമോനും ഉള്ള ഫോട്ടോ അയക്ക്

  • @HackerMedia
    @HackerMedia 2 роки тому +1

    😍

  • @ratheeshv7135
    @ratheeshv7135 2 роки тому

    Super

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому +2

    🔥🔥🔥🔥❤️

  • @jegeshorkayath858
    @jegeshorkayath858 2 роки тому +3

    👍👍👍

  • @abishjoseph4623
    @abishjoseph4623 2 роки тому +1

    👏

  • @mydinkkan6871
    @mydinkkan6871 2 роки тому +3

  • @lissyboban3447
    @lissyboban3447 2 роки тому +1

    Sreeram with mannayi❤🔥

  • @govardhanvimal6875
    @govardhanvimal6875 2 роки тому +1

    🥰🥰🥰

  • @sambuklgd9247
    @sambuklgd9247 Рік тому

    Karnan nte adi vangiyapaappan...❤❤❤❤❤❤

  • @krunni3406
    @krunni3406 2 роки тому +3

    💐💐💐💐💐💐

  • @rakeshuttumadam1941
    @rakeshuttumadam1941 2 роки тому +2

    കിഴുർ ഉണ്ടായ സംഭവത്തിൽ ഞാൻ സാക്ഷി

  • @sajid97473
    @sajid97473 2 роки тому +3

    Minnal babuvine kurich chothikkumo

  • @bhavendmdas9299
    @bhavendmdas9299 2 роки тому +3

    Chirakkara sreeram 🔥

  • @aswanikumarkumar7837
    @aswanikumarkumar7837 2 роки тому +1

    ❤️❤️👍🌹💯

  • @abyantony7856
    @abyantony7856 2 роки тому +1

    Nxt episode enna

  • @adithyanms6073
    @adithyanms6073 2 роки тому +2

    Sreeram

  • @sarathkumar-cd9pe
    @sarathkumar-cd9pe 2 роки тому +5

    Vellinezhi gopalakrishan ashante video new undo bro😁

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ഉണ്ട് ബ്രോ

    • @sarathkumar-cd9pe
      @sarathkumar-cd9pe 2 роки тому

      @@easyfarmingthrissur bro 8 ennam kandu vere undo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      വേറെ ഉണ്ട് ബ്രോ ഉടനെ ഇടാം വീഡിയോ കണ്ടത് ഒരുപാട് സന്തോഷം 🥰🥰😍😍😍

    • @sarathkumar-cd9pe
      @sarathkumar-cd9pe 2 роки тому

      @@easyfarmingthrissur video എല്ലാം nice ആണ്. എല്ലാ support ഉണ്ടാകും bro

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      താങ്ക്സ് ബ്രോ വളരെ സന്തോഷം വീഡിയോ ഷെയർ ചെയ്യണേ ബ്രോ 🥰🥰

  • @ajithp2658
    @ajithp2658 2 роки тому +1

    Ethoru anaye pattiparanjalum athil oru veeranayakante namamparayum nilavinte thamburante ethihassachacravarthy ude sooryputhran manghalam kunnu Karnan

  • @mithunkrishna8029
    @mithunkrishna8029 2 роки тому +3

    Minnal babu ne kurich chodikkkkkkkkkkkkkuuuuu

  • @baijukallingal5453
    @baijukallingal5453 2 роки тому +1

    കണ്ടംപുള്ളി വിജയനെ ഉടുമുണ്ടൂരി പിടിച്ച കഥ കുഞ്ഞിമോൻ പറഞ്ഞില്ല

  • @shahananajas5879
    @shahananajas5879 2 роки тому +2

    Nammade shankarettante video ku endhu patti..

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ബ്രോ വീഡിയോ കുറച്ചു ഫയൽ നഷ്ടം ആയി ഉടനെ ഇടാം 🥰🥰

  • @sajeevkb5013
    @sajeevkb5013 2 роки тому +2

    Cheeroth cheriya anak ninnittundennu thonnunu.thippilissery ulsavathinubana thettittu roadil elasu vidathe ninna oru video kandu

  • @mithunmohan878
    @mithunmohan878 2 роки тому +2

    Chamiyettante makan maniyettante video cheyyamo....
    Aale patti palarum paranju kettittund

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      👍👍👍👍

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +1

      ഇപ്പൊ ഗുരുവായൂർ ദാമോദർദാസ് ആനക്ക് ഉണ്ട് 🔥

  • @rahulcr1726
    @rahulcr1726 Рік тому +1

    Chulli 😢

  • @kailasnathsurendran3422
    @kailasnathsurendran3422 2 роки тому +2

    🙂😕

  • @sijibaiju4436
    @sijibaiju4436 2 роки тому +1

    Bijeesh karuppai annante vdo cheyyamo

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +3

    പുനലൂർ ബാലൻ ആശാൻ എപ്പിസോഡ് മറന്നോ 😄

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 роки тому

      Sorry : പുലയിന്നൂർ

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 роки тому

      sorry പുലയിന്നൂർ

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 роки тому

      പലിയുന്നൂർ ബാലൻ എന്ന ആശാന്റെ ഒരു പ്രോഗ്രാം ചെയ്യാം എന്ന് പറഞ്ഞിരുന്നു

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ചെയ്യാം ബ്രോ എക്സാം ആയി കുറച്ചു തിരക്കിൽ ആണ്

    • @KrishnaKumar-dx6nb
      @KrishnaKumar-dx6nb 2 роки тому

      @@easyfarmingthrissur All the best for your exam...

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +2

    കുഴൂർ ശിവേട്ടന്റെ video ചെയ്യുമോ... 🙏

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      കോൺടാക്ട് ഇല്ല ബ്രോ

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +1

      @@easyfarmingthrissur കുഴൂർ ഭാഗത്ത്‌ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ചോദിക്ക് ബ്രോ...... നല്ല നല്ല ആനകളെ അഴിച്ച നല്ല ആനക്കാരൻ കർണ്ണൻ, ചെത്തലൂർ മുരളികൃഷ്ണൻ, സൂര്യൻ .....

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ശ്രമിക്കാം 👍👍

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +1

      @@easyfarmingthrissur 🙌🏻❤

  • @arunparakkattu8624
    @arunparakkattu8624 2 роки тому

    ബാലകൃഷ്ണേട്ടൻ ന്റെ വീഡിയോ എന്നാ ബ്രോ

  • @amarnathamarnath7408
    @amarnathamarnath7408 2 роки тому +4

    karnan athu cheyo

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому

      ഇദ്ദേഹം മാത്രമേ പറഞ്ഞു കെട്ടിട്ടുള്ളു ബാക്കി ആരും പറഞ്ഞു കേട്ടിട്ടില്ല കണ്ടംപുള്ളി ആനയുടെ പാപ്പാൻ അല്ലെ എന്തെങ്കിലും വിരോധം വെച്ച് പറഞ്ഞതാകാം ലോറി കാരൻ അജയാനൊക്കെ പുച്ഛയെ കൊണ്ട് നടന്ന പോലെ ഉള്ള ആനയാണ് കർണ്ണൻ കർണനെ കുറിച്ച് പറയുമ്പോൾ തന്നെ എന്തോ വിരോധം ഉള്ള പോലെയാ സംസാരം ചുള്ളിപ്പറമ്പ്, കണ്ടംപുള്ളി ഇവരുടെ ഓക്കെ ഇഷ്ടകാരനാ അതിന്റെ എന്തെങ്കിലും പക ആയിരിക്കും ഈ പാപ്പാൻ ചുമ്മാ തട്ടി വിടുകയാണ് എന്നിട്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്നല്ലോ.

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому

      @പുരനായകനും സാരഥികളും പല ആനകളും പ്രശ്നം ഉണ്ടാക്കുന്നു എന്ന് പലരും പറയാറുണ്ട് അത് ഞാൻ വിശ്വസിക്കില്ല youtube ഫേസ്ബുക് ഓക്കെ ഇത്രയും പ്രചാരം നേടിയ കാലത്തു ആരെങ്കിലും പറയുന്നത് വിശ്വസിക്കാൻ കഴിയില്ല രാമൻ 13 പേരെ കൊന്നു എന്നൊക്കെ പറയുന്നത് കെട്ടു വിശ്വസിക്കണോ അങ്ങനെ ചുമ്മാ വിശ്വസിക്കില്ല പ്രൂഫ് വേണം പല ആനകളുടെയും പ്രേശ്നങ്ങൾ യൂട്യൂബിൽ കാണാറുണ്ട് അത് പോലെ ഒരു തെളിവ് കൊണ്ട് va ചുമ്മാ പ്രഷർ കയറിയിട്ട് കാര്യമില്ല.

    • @praveenk2p222
      @praveenk2p222 2 роки тому

      @@Sp_Editz_leo10 എന്റെ പൊന്നു ചേട്ടാ പുള്ളി പുള്ളിക് ഉണ്ടായ ഒരു അനുഭവം ആണ് പറഞ്ഞത് പിന്നെ ഈ പറയണ ശിവനെ കർണൻ തുടയിൽ കുത്തി അതിനു ശേഷം 2 മാസം പാപ്പി ചേട്ടൻ കൊണ്ട് നടന്നത്

    • @suhaskannan5159
      @suhaskannan5159 2 роки тому

      Cheyyum

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому

      എന്തായാലും കർണാൻറെ ഒരു കുറവ് കഷ്ടപ്പെട്ടു കണ്ടു പിടിച്ചു കർണ്ണൻ ഹേറ്റേഴ്സിന് സന്തോഷം ആയി മരിച്ചു പോയ ആ ആനയെ ഇനിയെങ്കിലും ഹേറ്റേഴ്സിന് വിട്ടു കൂടെ ദാരാളം പാപ്പന്മാർ അതിനെ കുറിച്ച് നല്ലതേ പറഞ്ഞിട്ടുള്ളു ഇന്നോവ ഇടിച്ചിട്ടു പോലും ആർക്കും ഒരാപകടവും ഉണ്ടാകാതെ നിന്ന ആനയാണ് കർണ്ണൻ അടിക്കുന്ന ഒരു youtube കണ്ടു എന്നാൽ ആ യൂട്യൂബിൽ നിന്നും മനസ്സിലാകുന്നത് sidil കൂടി പെട്ടന്ന് വന്നപ്പോൾ അത് അടിക്കുന്നതായിട്ടാണ് അത് നമ്മൾ ആയാലും അങ്ങനെ ആയിരിക്കും പെട്ടന് പിന്നിൽ നിന്നും വന്നാൽ തട്ടി മാറ്റാൻ നോക്കും അതൊക്കെ ഒരു പ്രേശ്നമായി കാണിക്കുന്ന ഹേറ്റേഴ്‌സ് കർണ്ണൻ അടിച്ചു ആരെങ്കിലും പരിക്ക് പറ്റി കിടന്ന ഒരു video എങ്കിലും കൊണ്ട് വരണം അല്ലാതെ ആർക്കും എന്തും പറയാം അത് പോരാ.

  • @anandhukhanandhu9887
    @anandhukhanandhu9887 2 роки тому +2

    E viedo edu chatta

  • @abyantony7856
    @abyantony7856 2 роки тому +1

    Kavadiyasan egane chulliyil ethi ennu chodhiko

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      കാവടി ആശാന്റെ വിഡിയോയിൽ ഉണ്ടല്ലോ ബ്രോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      നമ്മൾ ചെയ്തിട്ടുണ്ട്

  • @abipr480
    @abipr480 2 роки тому

    Aanayalla ആനക്കാരൻ ആണ് valuth

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      അങ്ങനെ ഇല്ല ബ്രോ ആന തന്നെ ആണ് വലുത് ആനകൾ ഉണ്ടെങ്കിൽ അല്ലെ ആനക്കാർ ഉള്ളു

  • @babujames34
    @babujames34 2 роки тому +1

    മാനായി കുഞ്ഞുമോൻ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമ്പർ ഇല്ല അത്യാവശ്യം ആണോ

  • @jithinjose1580
    @jithinjose1580 2 роки тому +2

    Pulli ipo eth aanayila

  • @adithyan_07
    @adithyan_07 2 роки тому +1

    ❤️