തെറ്റിയ ആനയുടെ കൊമ്പിനിടയിൽ നിന്നും ജീവിതം തിരിച്ചു തന്ന രാമകൃഷ്ണൻ ചേട്ടൻ മാസ്സ് അല്ലെ laloor prabhu

Поділитися
Вставка
  • Опубліковано 17 лют 2022
  • തെറ്റിയ ആനയുടെ കൊമ്പിനിടയിൽ നിന്നും ജീവിതം തിരിച്ചു തന്ന രാമകൃഷ്ണൻ ചേട്ടൻ മാസ്സ് അല്ലെ laloor prabhu
    പാറശ്ശേരി ചാമി ആശാൻ വീഡിയോ 👇
    • പാറശ്ശേരി ചാമി #parass...
    രാമകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
    • കൊല്ലൻ രാമകൃഷ്ണൻ
    കാവടി നാരായണൻ വീഡിയോ 👇
    • കാവടി നാരായണൻ
    വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
    • വെള്ളിനേഴി ഗോപാലകൃഷ്ണൻ 🔥🔥
    പാപ്പി രാമദാസ് വീഡിയോ,👇
    • Pappi ramadas
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #ramakrishnan
    #kollan_ramakrishnan
    #laloor_prabhu
    #kuttishankaran
  • Домашні улюбленці та дикі тварини

КОМЕНТАРІ • 173

  • @ks-jx8sy
    @ks-jx8sy 2 роки тому +19

    ഈ വീഡിയോ കണ്ടാൽ രാമകൃഷ്ണൻ ചേട്ടന്റെ ഒരു റേഞ്ച് എന്താണ് എന്ന് അറിയാം രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥🔥🔥

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +16

    പല ചാനലുകളും പല നല്ല ചട്ടക്കാരെയും കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ രാമകൃഷ്ണേട്ടനെ പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി ഉണ്ട്. 🙏🏻

  • @vishnupkarottu
    @vishnupkarottu 2 роки тому +14

    എല്ലാവര്ക്കിടയിലും ഒരേയൊരു പൊന്നൻ ചേട്ടൻ 🔥🔥. രാമകൃഷ്ണൻ ചേട്ടൻ ❤

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ♥️🔥🔥🔥🔥

    • @vishnupkarottu
      @vishnupkarottu 2 роки тому

      @@easyfarmingthrissur bro രാജന് എന്തോ ആരോഗ്യ പ്രശ്നമുണ്ടെന്ന് കേട്ടു എന്തേലും വിവരമുണ്ടോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      അറിയില്ല ബ്രോ

  • @sreeharijayakrishnan1845
    @sreeharijayakrishnan1845 2 роки тому +5

    നല്ല ഒരു ആനക്കാരൻ ആഹാ രാമകൃഷ്ണൻ ഏട്ടൻ 😍😍😍

  • @anurajanu7446
    @anurajanu7446 2 роки тому +3

    എവിടെ നോക്കിയാലും രാമകൃഷ്ണൻ ചേട്ടൻ പൊന്നൻ ചേട്ടൻ ഈജാതി ആശാന്മാർ നമ്മുടെ സ്വത്ത്‌ ആണ് 💞💞💞💞💞💞💞

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +18

    തൃശ്ശൂർ ഭാഷയിലെ സത്യസന്ധത ആണ് ആ ഒഴുക്ക് സംസാരം,, പ്രഭൂവേട്ടന്‍ കിടിലന്‍ ആണ്.. വീഡിയോ കിടു,, ഇതിലും വേറിട്ട അവതരണം നിലനിറുത്തി Easy Farming Thrissur അതിന്‍റ ജൈത്രയാത്ര തുടരുന്നു.,,♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @baijupk6168
    @baijupk6168 2 роки тому +5

    കേട്ടിരിക്കാൻ രസമുണ്ട് , അഹങ്കാരമില്ലാത്ത ചട്ടക്കാരൻ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subash1758
    @subash1758 2 роки тому +12

    രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ ആണ് തന്നെയും തന്റെ ചാനനിലെയും ഫേമസ് ആക്കിയത് 🥰

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🥰🥰🙏♥️

    • @subash1758
      @subash1758 2 роки тому

      @@easyfarmingthrissur 🥰

    • @rajeenat7070
      @rajeenat7070 2 роки тому +1

      രാമകൃഷ്ണൻ ഇഷ്ടം ❣️🦋🎭👍

    • @sumeshpc8918
      @sumeshpc8918 Місяць тому

      ​@@easyfarmingthrissur❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnuvandana4690
    @vishnuvandana4690 2 роки тому +21

    കേൾക്കാൻ തന്നെ ഒരു രസം രാമകൃഷ്ണൻ ചേട്ടൻ അല്ലേലും വേറേ ലെവൽ ആണ് ..

  • @prasantharjunan7545
    @prasantharjunan7545 Рік тому +2

    Ramakrishnan chettan ❤❤❤

  • @sresa6808
    @sresa6808 2 роки тому +4

    രാമ കൃഷ്ണേ ട്ടൻ 👌👍

  • @rajeenat7070
    @rajeenat7070 2 роки тому +3

    രാമകൃഷ്ണൻ പവർ 🔥🔥🔥🔥🔥👍

  • @sreejithks7965
    @sreejithks7965 2 роки тому +6

    പ്രഭുചേട്ടന്റെ ആശാൻ കുറിച്ചൊക്കെ ഒന്നു ചോദിച്ചോള്ളോ എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് പുത്രകോവിൽ ആനയെ കൊണ്ട് ആളുടെ വീട്ടിലേക്കു വരുന്നത് വേറെ level ആയിരുന്നു 🥰🥳🥳

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +3

      Sure ബ്രോ തുടക്കം തന്നെ പവർ ആയിക്കോട്ടെ എന്ന് കരുതി

  • @shajipaul312
    @shajipaul312 2 роки тому +4

    Prabhuchettaaaa... big salute 👍👍👍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +4

    രാമകൃഷ്ണൻ ചേട്ടൻ power💥💥🥰🥰💖

  • @jithinkingankingan7702
    @jithinkingankingan7702 2 роки тому +7

    ഓണാക്കൂർ പൊന്നൻ പവർ 🔥

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +4

    രാമകൃഷ്ണൻ ആശാൻ 😍🔥

  • @prasadkalarikkal9222
    @prasadkalarikkal9222 2 роки тому +17

    Ivdem Ponnan chettan😍

  • @tastetrends4096
    @tastetrends4096 2 роки тому +4

    Adipoli ayituunduu 👍

  • @dhaneeshpava3939
    @dhaneeshpava3939 2 роки тому +4

    സൂപ്പർ

  • @prajeeshpm3932
    @prajeeshpm3932 Рік тому +2

    Onakkoor ponnanchettan😍😍😍😍

  • @abhinav9091
    @abhinav9091 2 роки тому +15

    കേൾക്കാൻ തന്നെ നല്ല രസം അടി പൊളി മനുഷ്യൻ 🔥

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Eniyum prabhu chettante video venam kanna. ❤

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Prabhu chettan ❤❤❤

  • @jyothischristy146
    @jyothischristy146 3 місяці тому +1

    ❤❤❤

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Aanayadi appu Mohan chettanteyum kunnathur paramu unni chettante video venam kanna.njan oru kollam Karan aanu.waiting ❤❤❤

  • @nikhildasmohanan3752
    @nikhildasmohanan3752 2 роки тому +3

    പ്രെഭുമാമൻ ഉയിർ 🥰

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +1

    സൂപ്പർ വീഡിയോ 🙏🙏🙏

  • @saronammat2316
    @saronammat2316 2 роки тому +4

    Pachayaya oru manushyan 🥰🥰

  • @ajeeshkrcartonix4918
    @ajeeshkrcartonix4918 Рік тому +1

    പച്ചയായ മനുഷ്യൻ 🥰🥰🥰

  • @mrc9338
    @mrc9338 2 роки тому +16

    ഒരു അഡാർ തൃശൂർ ഗഡി.....ലാലൂർ പ്രഭു ആശാൻ 🔥🔥🔥🔥🔥

  • @nikhilvijayelephantvlogs7618
    @nikhilvijayelephantvlogs7618 2 роки тому +6

    രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +1

    ഈ ചാനൽ കാണുന്നത് ആണയോടും പാപ്പാൻമാരോടും ഉള്ള ഇഷ്ടം തന്നെ.

  • @prakashkk5856
    @prakashkk5856 2 роки тому +1

    Kidu

  • @mohanank9736
    @mohanank9736 2 роки тому +3

    🔥🔥🔥🔥🔥ramakrishan ashan 💪💪

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    Superb 😍👍👌

  • @shineka5383
    @shineka5383 2 роки тому +1

    നീ പൊളിക്ക് മുത്തേ...

  • @sajithsajith7100
    @sajithsajith7100 2 роки тому +9

    പ്രഭു ഏട്ടൻ ആയിരംകണ്ണിയിൽ ആനതെറ്റിയപ്പോൾ പിടിച്ചു കെട്ടാൻ മുന്നിൽത്തന്നെ ഉണ്ടായിരുന്നു ഞാൻ ആ ആനയിൽ പണിക്ക് ഉണ്ടയിരുന്ന് ഞാൻ പണിക്ക് ഇറങ്ങിയത് ആ ആനയിലായിരുന്നു പ്രഭുവേട്ടൻ ഒരു മുതലാണ് കുറെ അനുഭവങ്ങളുള്ള ഒരു പണിക്കാരൻ

  • @kinglinegrandvlogs
    @kinglinegrandvlogs 2 роки тому +1

    Good interview prajith

  • @lekshmibindhu4295
    @lekshmibindhu4295 2 роки тому +1

    Adipoli....Prabhu aashan🙏🙏👌💕

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

    • @appuambady8688
      @appuambady8688 Рік тому +1

      Ramakrishnattan eppol എവിടെ ഉണ്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥💓💓💓💓💓💞💕💯💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏 ലവ് you 💕💕💕💕💕💕💕💕💕💕💕

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      തൃശൂർ 👍👍

  • @vishnuprasad1999
    @vishnuprasad1999 2 роки тому +1

    Ramakrishnettan 😍😍😍😍

  • @mhummedjanees3648
    @mhummedjanees3648 Рік тому +1

    ഞൻ ഇതുപോലെ ഉള്ള കുറെ വീഡിയോ കണ്ടിട്ടുണ്ട് അഹങ്കാരം ഇല്ലാതെ സത്യ സന്തമായി കാര്യങ്ങൾ അവതരിപ്പിച്ച രണ്ടു പേർ ആണ്. അവർ ആണ് ആനക്കാർ. വഴക്കുളം മനോജ്‌ ഏട്ടൻ. കൊല്ലം രാമകൃഷ്ണൻ ഏട്ടൻ ✌️✌️

  • @premankv5592
    @premankv5592 2 роки тому +2

    Super. Bro

  • @yadupanthakkal848
    @yadupanthakkal848 2 роки тому +5

    Nalla anakkare thiranju interview cheyyunna channel 🥰

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      താങ്ക്സ് ബ്രോ,വീഡിയോ ഒന്ന് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ 🥰🥰

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    😄🥰🥰🥰👍

  • @aweirdloverofart9124
    @aweirdloverofart9124 2 роки тому +2

    ❤️🌹👌😘

  • @vipindasabhindas2682
    @vipindasabhindas2682 2 роки тому +3

    ❤❤❤❤

  • @sunirajan8329
    @sunirajan8329 2 роки тому +2

  • @sreenadhchandran4811
    @sreenadhchandran4811 2 роки тому +3

    👍

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому +1

    🥰🥰❤️❤️💕💕

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    👌

  • @ajaydavinson4837
    @ajaydavinson4837 2 роки тому +1

    😍🥰

  • @nishantha.g3015
    @nishantha.g3015 2 роки тому +1

    🙏🙏🙏

  • @bijup2599
    @bijup2599 2 роки тому

    supper

  • @lekshmibindhu4295
    @lekshmibindhu4295 2 роки тому

    ❤️❤️❤️❤️

  • @manuthanburattymanuthanbur2417
    @manuthanburattymanuthanbur2417 2 роки тому +1

    എന്റെ ആശാൻ ആറ്റക്കര നാരായണൻ ആശാന്റെ എടുക്കു pls

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Okkk ചെയ്യാൻ ശ്രെമിക്കാം കോൺടാക്ട് ഉണ്ടോ ചേട്ടാ

  • @pravithakp5174
    @pravithakp5174 2 роки тому +1

    Super bro

  • @aravindmohan9837
    @aravindmohan9837 2 роки тому +1

    💥💥💥💥

  • @kidsvideosbydhyan
    @kidsvideosbydhyan 2 роки тому +1

    Tik tok papanmar ennu paranjath adipoli😊😊

  • @gokulakz7377
    @gokulakz7377 2 роки тому +5

    19:17 ആവർത്തിച്ച് കണ്ടവരുണ്ടോ

  • @shijothomas4642
    @shijothomas4642 2 роки тому

    👌👌🔥🔥

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому

    Very good Trichur language, very nice

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 роки тому +2

    19:15😁😁😍

  • @tharaharidas6697
    @tharaharidas6697 2 роки тому +2

    Chetta njan e videock alla reply tharanath. Oru request und. Chulliparambil vishnushankarinu vayyannu oru video ipo kandapozhanu arinjath. Pavam athinu theere vayya. Kandit kannu niranjupoyi. Pls chetta anakale kurich video cheyyunna chettanum chettane poleyullavarum ithine chodhyam cheyyanam. Pavam vishnuvinu nalla treatment kittanvendi endhenkilum cheyyan sadhickumenkil cheyyanam. Please please please.

  • @manikandan4388
    @manikandan4388 2 роки тому +1

    😀🥰🥰❤️❤️

  • @jishnuks5394
    @jishnuks5394 2 роки тому +3

    8:50 Ramakrishnettan ....🔥🔥

  • @robinpaul1413
    @robinpaul1413 2 роки тому

    🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Yes satyam

  • @sumeshtsts640
    @sumeshtsts640 2 роки тому

    പൊരിചൂട്ടാ 👍👍👍

  • @pramodkv1042
    @pramodkv1042 2 роки тому

    Poli. Episode

  • @vishnuprasad856
    @vishnuprasad856 2 роки тому +1

    Poli

  • @DANCEPAL
    @DANCEPAL 2 роки тому

    കൊള്ളാട്ടോ 🪄

  • @anasst2376
    @anasst2376 2 роки тому +2

    എന്തായാലും കായം കുളം ശരത്ത് വീഡിയോ ചെയ്യുകയാണെങ്കില്‍ നന്നായിരിക്കും

  • @ADITHYAN_CHEEROTH
    @ADITHYAN_CHEEROTH 2 роки тому +2

    Afsal ikkayude vedio kazhgha

  • @anasst2376
    @anasst2376 2 роки тому +1

    കായം കുളം ശരത്ത് വീഡിയോ ചെയ്യുമോ plz

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമുക്ക് പരിജയം ഇല്ല ബ്രോ ആഗ്രഹം ഉണ്ട്

  • @nithilmathai1866
    @nithilmathai1866 2 роки тому

    Ramakrishnan ashaaan....

  • @mahimanoharan1852
    @mahimanoharan1852 2 роки тому +1

    Bro afzal ikka viedo eniyum ondow❤️

  • @sethuts7
    @sethuts7 2 роки тому +3

    തിരുവാണിക്കാവ് രാജഗോപാലനെ ഏതു വർഷം ആണ് അഴിച്ചത്

  • @sajithtpsajithtp9991
    @sajithtpsajithtp9991 2 роки тому +4

    Power💥💥

  • @maanavjayaprakash9128
    @maanavjayaprakash9128 2 роки тому +1

    Prabhu ettanodu vazhakulam mani ettane kurichu chodikyo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      അതാണ് ഇതിൽ പറയുന്ന അപ്പൻ ഏല്ലാം ചോദിച്ചിട്ടുണ്ട്

  • @sscgdmalluclasses2649
    @sscgdmalluclasses2649 2 роки тому +1

    Kuttisankarante thari evde bro

  • @lalukolat8416
    @lalukolat8416 Рік тому +1

    SankRamkulangara ayyappanekkurichu chothikkoo

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      മുൻപ് ചെയ്ത വിഡിയോയിൽ ഉണ്ട്

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 роки тому +1

    നോക്കിയേ 🤣😂😂

  • @anandhavishnu9442
    @anandhavishnu9442 2 роки тому

    Prabu episode kazinjo

  • @shejinsalim6534
    @shejinsalim6534 2 роки тому

    Afsal ikkade videos kazhinjo🤔

  • @_______THOPPI______
    @_______THOPPI______ 2 роки тому +1

    Broo kayamkulam sarath annantha contact kitteyo

  • @sethusethu6446
    @sethusethu6446 2 роки тому +1

    മ്മടെ തൃശൂർ ഭാഷ മുട്ടണ്ട..

  • @alokbalan5513
    @alokbalan5513 2 роки тому +2

    Settangad oonnane 🤣🤣🤣🤣

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому

    Maniyettante kude cheytholo

  • @fayizbinhazzan3581
    @fayizbinhazzan3581 2 роки тому

    Afsal ikkante വീഡിയോ കഴിഞ്ഞോ

  • @akhilagu5921
    @akhilagu5921 Рік тому +1

    അവിട്ടത്തൂർ ശിവപ്രസാദ് ❤❤❤❤😭😭😭😭

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 роки тому +5

    ഇങ്ങനെയാവണം ഒരു ചാനൽ . പ്രേക്ഷകരോട് മാന്യത പുലർത്താനും മാന്യമായി റിപ്ലൈ കൊടുക്കാനും കഴിയണം! അല്ലാതെ വർഷങ്ങളായി ആനയുടെ വീഡിയോ ഇടുന്നത് കൊണ്ട് ഞാനാണ് ഏറ്റവും വലിയ വൻ എന്നും സ്വയം വിചാരിച്ചു നടക്കുന്ന പൊങ്ങൻ റിപ്പോർട്ടറൊക്കെ കണ്ടു പടിക്കണം .

  • @renjithraman1119
    @renjithraman1119 2 роки тому

    ഒന്ന് നേരിൽ കാണണം

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ആരെ ആണ് ബ്രോ

    • @renjithraman1119
      @renjithraman1119 2 роки тому

      @@easyfarmingthrissur kollan and you

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      😍രാമകൃഷ്ണൻ ചേട്ടൻ ആന അഴിച് പരുപാടി ആയി 🥰🥰

    • @renjithraman1119
      @renjithraman1119 2 роки тому +1

      @@easyfarmingthrissur അറിഞ്ഞു .ഏതേലും പൂരപറമ്പിൽ കാണാം. ആളെ കാണാണേൽ പോട്ടയിൽ നിന്ന് ഒരു രഞ്ജിത്ത് അന്വേഷിച്ചൂന്ന് പറയണട്ടാ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      ബ്രോ നമുക്ക് ഇതുപോലെ എവിടേലും വെച്ച് കാണാം രാമകൃഷ്ണൻ ചേട്ടനോട് വീഡിയോ കണ്ടു എന്ന് മാത്രം പറഞ്ഞാൽ മതി ആള് പറഞ്ഞോളും ബാക്കി 😀😀😀😆🥰🥰

  • @abyantony7856
    @abyantony7856 2 роки тому +10

    ചുള്ളി കാര്യം കഷ്ടമാണ് ഒന്ന് പ്രതികരിച്ചു അധികാരികളുടെ മുൻപിൽ എത്തിക്കോ, നിങ്ങളുടെ വീഡിയോ ഒരുപാട് views ഉണ്ട് save chulii

    • @user-uk1tz8ui4u
      @user-uk1tz8ui4u 2 роки тому +5

      ആ കാവടി നാരായണൻ കൊണ്ട് നടക്കുമ്പോ ഒരു കുഴപ്പം ഇല്ലാരുന്നു കുളിപ്പിക്കില്ല വൃത്തി ഇല്ല എന്നൊക്കെ ആ പാവത്തിന്റെ പണി കളഞ്ഞു അത്ര തന്നെ ഇപ്പോ ഇങ്ങനെ ആയില്ലെങ്കിലെ അതിശയം ഉള്ളു

    • @LIJOGEORGEPALA
      @LIJOGEORGEPALA Рік тому

      @@user-uk1tz8ui4u മൊതല് പോയി

  • @appuambady8688
    @appuambady8688 Рік тому +1

    ഇൗ ചേട്ടൻ പറയുന്നതൊന്നും manassilakullilla

  • @sajikarthiyan4813
    @sajikarthiyan4813 2 роки тому +1

    💯🦣🧑‍🦯👏👏👏👍

  • @jeethukumar8843
    @jeethukumar8843 2 роки тому +1

    ❤❤❤

  • @krunni3406
    @krunni3406 2 роки тому +1

    ❤❤❤❤

  • @bineethsm8446
    @bineethsm8446 2 роки тому

    👍👍👍