'എനിക്ക് മൂന്നേകാൽ ലക്ഷത്തോളം വോട്ട് കിട്ടും...' കേന്ദ്രമന്ത്രിയാകുമോ? ജി കൃഷ്ണകുമാറിന്റെ മറുപടി...

Поділитися
Вставка
  • Опубліковано 26 кві 2024
  • 'എനിക്ക് മൂന്നേകാൽ ലക്ഷത്തോളം വോട്ട് കിട്ടും...' കേന്ദ്രമന്ത്രിയാകുമോ? ജി കൃഷ്ണകുമാറിന്റെ മറുപടി... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 229

  • @sadiqpopzone5213
    @sadiqpopzone5213 24 дні тому +130

    3 ലക്ഷം അല്ല ചുരുങ്ങിയത് ഒരു 25 ലക്ഷം കിട്ടും പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് കിലോമീറ്റർ ഓടിയിട്ട് വായോ😂😂😂😂😂

    • @chackokutty2844
      @chackokutty2844 24 дні тому +2

      Next PM

    • @sakeenahusain8288
      @sakeenahusain8288 24 дні тому

      😂

    • @gladiator5303
      @gladiator5303 24 дні тому

      Ee video onnu edthu vekkanam troll nu aavadhyamundu😂😂 ethra kittiyalum padikilla

    • @user-ek7yp1hd9b
      @user-ek7yp1hd9b 24 дні тому

      സ്വാഭാവികമായും 😂 ഇയാൾ തോല്‍ക്കാന്‍ ഉള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട് 😂

  • @mhdkitchu7906
    @mhdkitchu7906 24 дні тому +126

    നിന്റെ കണ്ണില്‍ അല്ലായിരുന്നു കുത്ത് കിട്ടേണ്ടിയിരുന്നത്😂😂😂

    • @shakuntala.k1028
      @shakuntala.k1028 24 дні тому +2

      😂😂😂😂😂

    • @safuwankkassim9748
      @safuwankkassim9748 24 дні тому

      😂😂

    • @hafeezmohamed7459
      @hafeezmohamed7459 24 дні тому +3

      കൂളിംഗ്‌ ഗ്ലാസ്‌ വെക്കാൻ ആയിരിക്കും ഈ നാടകം

    • @afiachu821
      @afiachu821 24 дні тому +1

      Kuth kannilaayond oru kilye parannolu....ennitingane....vere evideyenkilum aarunnu kuthenkil kili kurekkoodi paranneene....apol kurachode enthenkilum okke paranjene😂

    • @narayanankadavath6838
      @narayanankadavath6838 24 дні тому

      ഇവൻ്റെ ഇന്നലെ വരെ കണ്ണിൽ ഇരുമ്പുകമ്പി കുത്തിയിരിക്കുകയായിരുന്നു കണ്ണ് പഴുത്തു ചീഞ്ഞിരിക്കുന്നു ഇലക്ഷൻ കഴിഞ്ഞ എല്ലാം ശരിയായി. നാറികൾ കള്ളത്തരം നുണകൾ ഇതു മാത്രം പറഞ്ഞു ശീലിച്ച വർഗ്ഗം.

  • @bavupi2987
    @bavupi2987 24 дні тому +85

    വോട്ട് കഴിഞ്ഞു അവൻ്റെ കണ്ണുംശെരിയായി

    • @jayasreemb7260
      @jayasreemb7260 24 дні тому +10

      ഞാൻ ഇതു വിചാരിച്ചതേ തുള്ളു

    • @moideenshamoideensha7676
      @moideenshamoideensha7676 24 дні тому +2

      ഒരു ചാനലും ചോദിച്ചില്ല കണ്ണ് ഇപ്പോൾ എങ്ങനെ ഉണ്ട്‌ എന്ന്

    • @nrpv
      @nrpv 24 дні тому +2

      സഹതാപ വോട്ട് പ്രതീക്ഷിച്ചു കെട്ടിയതാണ്... ഇനി അതിന്റെ ആവശ്യമില്ല...

  • @shamsushamsu3352
    @shamsushamsu3352 24 дні тому +56

    തെരഞെടുപ്പ് കഴിഞ്ഞു കണ്ണിലെ പ്ലാസ്റ്ററും അഴിഞ്ഞു.

  • @rajeshsandanam3306
    @rajeshsandanam3306 24 дні тому +13

    പക്ഷെ ഇയാള് ഈ കണക്ക് കൃത്യമായി പറയുന്നുണ്ടെങ്കിലും നമ്മൾ ചിന്തിക്കേണ്ടതാണ് . എന്തോ ഒന്ന് ചെയ്തു വച്ച് കാത്തിരിപ്പാണ് എന്ന്
    അല്ലെങ്കിൽ കൃഷ്ണകുമാറിനെ ഇത്ര ധൈര്യം ഇവിടുന്നു വരും
    Tamil nattil പോലും അണ്ണാമലൈ ഇത്തരം കണക്കൊന്നും പറഞ്ഞു കേട്ടിട്ടില്ല

    • @anuhareesh60
      @anuhareesh60 24 дні тому

      പണ്ടേ full confidencil മണ്ടത്തരം പറയുന്ന ടീമാ

  • @sadiqpopzone5213
    @sadiqpopzone5213 24 дні тому +43

    ഇവരും മൊത്തം കോമഡി പീസ് ആണല്ലോ ഇങ്ങനെയൊന്നും തള്ളരുത് 😂😂😂😂

  • @thimoormanath3905
    @thimoormanath3905 24 дні тому +31

    ഇല്ലക്ഷൺ കഴിഞ്ഞപ്പോൾ തന്നെ കണ്ണ് ശരി ആയോ 2 ദിവസം കൂടി കഴിഞ്ഞട്ട് മാറ്റിയാൽ മതി ആയിരുന്നു ഇനി തോക്കു ബോൾ മുഖത്ത് തിളച്ചുവെള്ളം വീണ് എന്ന് പറഞ്ഞ് തോർത്ത് ഇട്ട് നടന്നാ മതി

  • @princekmani-pi2qn
    @princekmani-pi2qn 24 дні тому +43

    വോട്ട് കിട്ടും പക്ഷെ നീ തോൽക്കും😅😅😅

  • @nizamb2946
    @nizamb2946 24 дні тому +37

    ഒരു നാലേകാൽ ലക്ഷം ആയാൽ കുഴപ്പം ഉണ്ടോ ? ?
    പത്രക്കാർ ട്രോളുകയാണ് എന്ന് മനസ്സിലാകാത്ത മിത്രം😂😂😂

  • @gopakumarkp
    @gopakumarkp 24 дні тому +11

    തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ നുണയൻ ജിയുടെ കണ്ണ് ശരിയായി

  • @Palestine7861
    @Palestine7861 24 дні тому +66

    കണ്ണ് ഇത്ര പെട്ടെന്ന് ശരിയാവും കണ്ണിൻറെ കൃഷ്ണമണി പോയി എന്ന് പറഞ്ഞു😅😅😅😅😂😂😂

  • @beenamanojkumar6331
    @beenamanojkumar6331 24 дні тому +12

    ഇലക്ഷൻ കഴിയുന്നവരെ ഉള്ളൂ കണ്ണിൻന്റെ കെട്ടു 😂😂😂

  • @user-st4pl6eb1l
    @user-st4pl6eb1l 24 дні тому +25

    സ്വപ്നത്തിൽ കിട്ടും 3ലക്ഷം വോട്ട്

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 24 дні тому +16

    കണ്ണ് തിരിച്ചു കിട്ടിയോ

  • @SuperRonny111
    @SuperRonny111 24 дні тому +18

    ഒന്നും കിട്ടിയില്ലേലും സാരമില്ല ഞങ്ങൾ രണ്ടെണ്ണം തരാം

  • @ROCK-........
    @ROCK-........ 24 дні тому +11

    3 ലക്ഷം 😄😄😄
    അവിടെ ഉള്ള മൊത്തം വോട്ട് നിനക്ക് തന്നെ 😅😅😅
    സ്വപ്നം കണ്ടിരുന്നോ

  • @Wayanad27
    @Wayanad27 24 дні тому +6

    ഇനി ഇപ്പൊ കിട്ടുമോ എന്തോ കുത്തിയതൊക്കെ താമരക്ക് പോയോ അറിയില്ലല്ലോ ഇത്ര കോൺഫിഡൻസ്

  • @user-jk8ei5zo4q
    @user-jk8ei5zo4q 24 дні тому +4

    എന്താണ് ബിജെപിക്കാർ
    മുഴുവനും മന്ദ ബുദ്ധികാരോ

  • @weeklyvengeance5348
    @weeklyvengeance5348 24 дні тому +9

    2:45 മണ്ടാ മര മണ്ടാ 🤦🏻‍♀️🤦🏻‍♀️

  • @JoTk-he5lc
    @JoTk-he5lc 24 дні тому +10

    അയ്യോ,തൂത്തുവാരും എന്നല്ലേ പറഞ്ഞത് 😂😂😂😂

  • @satheeshsma1976
    @satheeshsma1976 24 дні тому +7

    നാണം കെട്ടവൻ സ്വന്തം പാർട്ടി കാരന്റെ കണ്ണിൽ കുത്തും കൊണ്ടിട്ടു വന്നിരിക്കുന്നു... പഹു..... ഉണ്ട കിട്ടും.. ഉണ്ട

  • @dream_traveller777
    @dream_traveller777 24 дні тому +7

    തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് കണ്ണിന്റെ പ്ലാസ്റ്റർ മാറ്റിയോ....

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 24 дні тому +6

    കുറച്ച് കുറക്കാൻ പറ്റുമോ കുഞ്ഞിക്കണ്ണാ,?

  • @RRAgency-fd8xy
    @RRAgency-fd8xy 24 дні тому +1

    6 മുക്കാൽ ലക്ഷം ആണ് നമ്മൾ പ്രദീക്ഷിക്കുന്നത് ചേട്ടൻ നിരാക്ഷ പെടരുതേ നമ്മൾ ഉണ്ട് 😂

  • @shajis5901
    @shajis5901 24 дні тому +4

    സ്വപ്നം കാണുന്നതിന് പിശുക്ക് വേണ്ടല്ലോ അല്ലേ ജീ 😂😂

  • @user-mp7lz2zs7u
    @user-mp7lz2zs7u 24 дні тому +9

    ഇവൻ ഇട്ടു നിലയിൽ പൊട്ടും 😄😄😄😄😄എഴുതി വെച്ചോ 😄🌹💯💯💯💯💯💯💯💯

  • @sssssds4142
    @sssssds4142 24 дні тому

    ഇലക്ഷൻ കഴിഞ്ഞപ്പോ മുറിവ് ഉണങ്ങിയോ 😂

  • @Mathaitu
    @Mathaitu 24 дні тому +1

    പരട്ട 😂😂😂😂😂

  • @ussainkp3017
    @ussainkp3017 24 дні тому +12

    സ്വപ്നം

  • @user-ho4mu1sd3r
    @user-ho4mu1sd3r 24 дні тому

    ഇവന്റെ തലക്ക് ഇപ്പോഴേ പ്രശ്നം തുടങ്ങിയോ...
    അയിന് എപ്പോഴാണ് തലക്ക് പ്രശ്നം ഉണ്ടാവാതിരുന്നിട്ടുള്ളത് 😁😁😁

  • @liyakkathali5494
    @liyakkathali5494 24 дні тому

    വോട്ടിങ് കഴിഞ്ഞപ്പോൾ കണ്ണിലെ കെട്ട് പോയി

  • @nachusnachus5294
    @nachusnachus5294 24 дні тому

    അതിനിടയ്ക്ക് തൻറെ കണ്ണ് ശരിയായ😂

  • @user-wx4jp1fi6l
    @user-wx4jp1fi6l 24 дні тому

    ഇങ്ങനെ അല്ലല്ലോ താൻ തുടക്കത്തിൽ പറഞ്ഞത്

  • @nevergiveupmygoal
    @nevergiveupmygoal 24 дні тому

    കരച്ചിൽ ആരും കാണണ്ട😮

  • @pathummaek4094
    @pathummaek4094 24 дні тому +1

    കണ്ണ് പൊട്ടിയിട്ടില്ലേ ? ആൾകാർ കൈപിടിച്ച് കൊണ്ടുനടക്കു കയാണെന്നാണെല്ലോ കേട്ടത് 😅😅😅😅😅

  • @kpmtravel7686
    @kpmtravel7686 24 дні тому +8

    3kittum urappa😂

  • @53539
    @53539 24 дні тому

    ഇയാൾ ഈ പറഞ്ഞതൊന്നും കുറച്ചുകഴിയുമ്പോൾ മാറ്റി പറയാതിരുന്നാൽ മതി

  • @koshythomas832
    @koshythomas832 24 дні тому

    അടുത്ത തവണ ആലപ്പുഴ, അതുകഴിഞ്ഞു എറണാകുളം. അങ്ങനെ അങ്ങനെ ഡൽഹിവരെ പോകാൻ സാധിക്കും. 😄😄

  • @sreenivasan7048
    @sreenivasan7048 24 дні тому

    എട്ടു നിലയിൽ പൊട്ടും 😂

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 24 дні тому +1

    LDF vannalum UDF vannalum santhosham but NDA venda

  • @ArakkalAbuProMax
    @ArakkalAbuProMax 24 дні тому

    ഇങ്ങനെ ചിരിപ്പിക്കാതെ😅

  • @user-tl5km2gk6l
    @user-tl5km2gk6l 24 дні тому

    കണ്ണ് സുഖയ്യോ. കിട്ടും കിട്ടും നീ ഒലത്തും

  • @mmohan623
    @mmohan623 24 дні тому

    അപ്പോൾ നിങ്ങും

  • @user-qk8zn4xu9s
    @user-qk8zn4xu9s 24 дні тому

    ഒലക്ക കിട്ടും

  • @MusthafaV-bl7ph
    @MusthafaV-bl7ph 24 дні тому +3

    അയ്യോ 😂😂😂😂😂😂 ചിരിപ്പിച്ചു ചാവും മനുഷ്യൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂 മോനെ വോട്ടാണ് അല്ലാതെ നാരങ്ങ മിട്ടായ് അല്ല 😂😂😂😂

  • @goodhope2854
    @goodhope2854 24 дні тому

    മുന്ന് വോട്ട് അല്ലല്ലോ പുജ്യത്തിന്റെ എണ്ണം കൂടി ഒന്നുമില്ലല്ലോ

  • @SureshBabu-kr6yh
    @SureshBabu-kr6yh 24 дні тому

    വേട്ടുകഴിഞ്ഞപ്പോൾ കണ്ണ് ശരിയായി😂😂😂😂❤💩💩💩💩💩

  • @Anjathan____6996
    @Anjathan____6996 24 дні тому +1

    ഈ തവണ മുറിയൻ പാർട്ടി കൊണ്ട് പോവും 😂എല്ലാം ldf ന്റെ ഭരണ പിഴവ് 😂

  • @hollycow8171
    @hollycow8171 24 дні тому

    വീഡിയോ ഡൗൺലോഡ് ചെയ്ത വെച്ചോ ട്രൊള്ളൻ പറ്റിയ ഐറ്റം 😂

  • @ismayilismayil6070
    @ismayilismayil6070 24 дні тому +3

    പാവം... എന്താ ചെയ്യുക.... നീ cheitha തെറ്റ്... ബിജെപി aaayi പോയീ... 😢😢😢

  • @krishnakannan9393
    @krishnakannan9393 24 дні тому

    Adutha prime minister anu ee mandan😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @deeparahul1113
    @deeparahul1113 24 дні тому

    രണ്ട് മൂന്ന് പൂജ്യം കുറക്കാമോ?😅

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 24 дні тому

    Vallatha pratheeksha thanne😂😂😂

  • @muhammedalimandantakath1799
    @muhammedalimandantakath1799 24 дні тому +1

    സ്വപ്നം എത്രവേണമെങ്കിലും കാണാമല്ലോ.

  • @beenajohn7315
    @beenajohn7315 24 дні тому

    Result varunna annu kanane.

  • @kar146
    @kar146 24 дні тому

    രണ്ടേ മുക്കാലും മൂന്നും ഷുവറാണ്..

  • @TheAlnaz
    @TheAlnaz 24 дні тому

    😂😂😂 നിൽക്കുന്ന നിൽപ്പ് കണ്ടിട്ടു അവനു പോലും അവനെ വിശ്വാസം ഇല്ല.... പിന്നെ അല്ലെ avante പാരമ്പരകകതം

  • @ehanqasim2208
    @ehanqasim2208 24 дні тому

    ആ മൈക്ക് കണ്ണിൽ തട്ടാതെ ശ്രദ്ധിക്കൂ

  • @vbts7111
    @vbts7111 24 дні тому

    Krishnakumare oru 4.5 lakh irikkatte

  • @miracle462
    @miracle462 24 дні тому +1

    Pottiya kann 2 divasam kond readyayi😂😂😂

  • @latheefpallam9124
    @latheefpallam9124 24 дні тому

    ഇവന് 35 തൗസീൻറ് കിട്ടും 😂

  • @chakkaravava-tp8ce
    @chakkaravava-tp8ce 24 дні тому

    ഈ വീഡിയോ എല്ലാവരും എടുത്തു വെക്കണേ.. ജൂൺ 4 ന് ശേഷം ഇടക്ക് ഇടക്ക് കണ്ടു ചിരിക്കാലോ.... എപ്പോ സങ്കടം വരുമ്പോ കാണാലോ

  • @HarishKurupnarayana
    @HarishKurupnarayana 24 дні тому

    👁️ Kannu Shari ayo Ji 😂😂....

  • @Irondome40
    @Irondome40 24 дні тому

    കേരളത്തിൽ നിന്നും 20 കേന്ദ്രമന്ത്രിമാർ ഉണ്ടാവും ബിജെപിക്ക് 😂😂😂

  • @natural_birds8287
    @natural_birds8287 24 дні тому

    അയ്യോ ഏട്ടാ ഇപ്പോൾ വാക്കുകൾ വിടരുത് ജനങ്ങൾ എന്താണ് തീരുമാനിച്ചിരിക്കുന്നത് ഞങ്ങൾക്ക് ഒരിക്കലും പറയാൻ പറ്റില്ല ഇത് സീരിയൽ അഭിനയിക്കുന്നത് പോലെയല്ല

  • @happyman1428
    @happyman1428 24 дні тому +1

    ELECTION കഴിഞ്ഞു, കണ്ണ് READY

  • @mohammedt2956
    @mohammedt2956 24 дні тому

    Kannile sticker vekku 😢😢

  • @fechufahmi
    @fechufahmi 24 дні тому

    ഇവന്റെ കണ്ണിന്റെ കെട്ട് എവിടെപ്പോയി

  • @Zubair293
    @Zubair293 24 дні тому

    വോട്ട് കഴിഞ്ഞു കണ്ണ് ശരിയായി😂

  • @mohammedsaheed1163
    @mohammedsaheed1163 24 дні тому

    മുൻപ് നിന്ന bjp സ്ഥാനാർഥികൾ മോശം ആണ് എന്നാണോ? ഇദ്ദേഹം പറയുന്നത്

  • @kerala7016
    @kerala7016 24 дні тому

    മൂന്നു ലക്ഷം വോട്ട് അല്ല മൂന്നു ലച്ചം രൂപ കിട്ടും 😅

  • @RashidRashid-ph7vl
    @RashidRashid-ph7vl 24 дні тому

    മെല്ലെ..വിടൂ...മോനെ... കുത്ത്...കൊണ്ടത്... കണ്ണി ലല്ലെ...നാക്കിനാ...എന്ന്...തോന്നുന്നു...നല്ല..വിടലാ..............🎉

  • @cheguvara7967
    @cheguvara7967 24 дні тому +2

    3000 thinnu melepokumo aavo

  • @ammuappu3319
    @ammuappu3319 24 дні тому

    😂😂😂😂 pavam swapanam kandu kannum😂

  • @haseenahaseena534
    @haseenahaseena534 24 дні тому

    ഏത് ലൊക്കേഷനിൽ പോണേ അതോ പോയി വരുന്നോ ആണോ നിന്ടെ കണ്ണ് ഡെമ്മി ആയിനോ 😂

  • @akbarmangad75
    @akbarmangad75 24 дні тому

    രണ്ട് ഇഞ്ച് ആഴതിൽ കണ്ണിൽ എന്തോ കുത്തി കയറിയ മഹാൻ😂

  • @SuperRonny111
    @SuperRonny111 24 дні тому +2

    ഡയമണ്ട് കൊച്ചേട്ടൻ

  • @satharcmr8143
    @satharcmr8143 24 дні тому

    ധൈര്യമായിട്ടു പറയാം 😂😂😂കൈക്കു കുത്തിയാലും, അരിവാളിന്ന് കുത്തിയാലും താമരക്കു തന്നെ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 24 дні тому

    😂2 മംഗല്യ സൂത്രം കിട്ടാൻ സാദ്യതയുൻട്😂
    1 ലോ 2ലോ ഞരമ്പ് കട്ട്‌ ചെയ്തുടായിരുന്നൊ ടിൽമാ നടാ

  • @bihasbayern2741
    @bihasbayern2741 24 дні тому

    കണ്ണ് കാണാതെ എങ്ങനെ ഇവൻ MP ആവാൻ പോവുന്നത് 🤣

  • @abdulnazar5667
    @abdulnazar5667 24 дні тому

    Up യിൽ എല്ലാം ഉണ്ട്‌. ഫുൾ options

  • @user-sq9wp2jb1r
    @user-sq9wp2jb1r 24 дні тому

    Kop kittum

  • @aminafathima4313
    @aminafathima4313 24 дні тому +4

    😂😂 kathirunnu kathirunnu 😂😂

  • @sheebaj1948
    @sheebaj1948 24 дні тому

    ങ്ങളുടെ ബൂത്തിൽ വെളളം എയർ cooler ഇരിക്കേണ്ടവർക്ക് bench എല്ലാം ഉണ്ടായിരുന്നു എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്

  • @SureshBabu-kr6yh
    @SureshBabu-kr6yh 24 дні тому

    നീ എത്ര ബുത്തിൻ പോയി ഒറ്റക്കണ്ണ എല്ലവിടെയും വെള്ളം ഉണ്ടായി ഒറ്റക്കണ്ണ😂😂

  • @Ansaranu246
    @Ansaranu246 24 дні тому

    അനക് പൂർ കിട്ടും

  • @thajushaju7803
    @thajushaju7803 24 дні тому +4

    Moonekal
    Poyitu. Moonara vot kitumojayakumare😂

  • @Safna-fathima
    @Safna-fathima 24 дні тому

    ഇവന്റെ കണ്ണ് ശെരിയായോ?

  • @user-zv6nw5xi4s
    @user-zv6nw5xi4s 24 дні тому

    Comedy 3 sthanaarthu

  • @zinshadp9337
    @zinshadp9337 24 дні тому

    നിനക്ക് ഉണ്ട കിട്ടും

  • @krishnakannan9393
    @krishnakannan9393 24 дні тому

    Comedy 😂😂😂😂ithin kanumbole chirivarunnu😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ancogroupanco2208
    @ancogroupanco2208 24 дні тому

    3500 vote aavunnn ei kusannnn

  • @Rasik-ob2jb
    @Rasik-ob2jb 24 дні тому

    6 വോട്ട് fix 😅😅😅😅

  • @achuansari4216
    @achuansari4216 24 дні тому

    Sheri enna 🤣🤌🏻

  • @rajesh12569
    @rajesh12569 24 дні тому

    ഇങ്ങേരെടെ കണ്ണ് ആ മുകേഷ് കുത്തിപ്പൊട്ടിച്ചു 😮

  • @jayasreemb7260
    @jayasreemb7260 24 дні тому

    കണ്ണു കുത്തുൻ്റെയും കരച്ചിലിലിലും സംശയമേ ഇല്ല

  • @shajipk9486
    @shajipk9486 24 дні тому

    രണ്ടേമുക്കാൽ കിട്ടും. രണ്ടേമുക്കാൽ ഉള്ള ഒത്തിരി മുസ്ലിംങ്ങൾ ഉണ്ട്. അവർ നിനക്ക് ശരിക്കും തരും

  • @rashid4547
    @rashid4547 24 дні тому

    ഇലക്ഷൻ കഴിഞ്ഞാൽ ഇവരെ കൊണ്ട് കൊറേ meme കിട്ടും 😂

  • @galaxymobiledubai
    @galaxymobiledubai 24 дні тому

    കണ്ണിൽ കുത്ത് കിട്ടീയപ്പോൾ പിരീ പോയീ

  • @faihasvlogcooking465
    @faihasvlogcooking465 24 дні тому

    റിസൾട്ട്‌ വരുമ്പോൾ ഇവന്റെ കണ്ണാടി മാറ്റണ്ട കരയുമ്പോൾ ആരും കാണില്ല