'നിങ്ങൾ എന്തിനാ ഇവിടെ ഇരിക്കുന്നത്... വെറുതെ ശമ്പളം വാങ്ങാൻ ഇരിക്കുന്നതാണോ...'

Поділитися
Вставка
  • Опубліковано 21 тра 2024
  • 'നിങ്ങൾ എന്തിനാ ഇവിടെ ഇരിക്കുന്നത്... വെറുതെ ശമ്പളം വാങ്ങാൻ ഇരിക്കുന്നതാണോ...'
    ​പെരിയാറിലെ മത്സ്യക്കുരുതിക്കെതിരെ ഏലൂർ പിസിബി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോ​ഗസ്ഥനോട് ഡി.സി.സി പ്രസിഡ‍ന്റ് മുഹമ്മദ് ഷിയാസ് #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 122

  • @mehbinmpm8366
    @mehbinmpm8366 26 днів тому +75

    ശമ്പളത്തിന് വേണ്ടിയല്ല കൊമ്പളത്തിനു വേണ്ടിയാണ് അവർ ഇവിടെ ഇരിക്കുന്നത്.

  • @sajeevsaji6196
    @sajeevsaji6196 26 днів тому +74

    അടുത്ത പ്രതിപക്ഷ നേതാവ് 👍🏻👍🏻👍🏻

    • @shajuka
      @shajuka 26 днів тому +2

      😂😂😂😂😂

    • @shajuka
      @shajuka 26 днів тому +1

      😂😂😂

    • @edfredson
      @edfredson 26 днів тому +7

      അപ്പോ അടുത്തവട്ടവും മരപ്പട്ടിയെ മുക്ക്യമങ്കിയാക്കുമോ😂

    • @vipulragnor8095
      @vipulragnor8095 25 днів тому

      😂😂​@@edfredson

    • @user-cq7hg8ze5i
      @user-cq7hg8ze5i 25 днів тому

      പുള്ളെ 😎

  • @queengirlramshiramshi5454
    @queengirlramshiramshi5454 25 днів тому +64

    രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ജനങ്ങളെ വിഡ്ഢിയാക്കുന്നത് ആയിട്ടാണ് എനിക്ക് ഇത് കണ്ടപ്പോൾ മനസ്സിലാവുന്നത്

    • @user-qd1cp9rw3c
      @user-qd1cp9rw3c 25 днів тому +1

      ഇപ്പോഴാണോ അത് താങ്കൾക്ക് മനസ്സിലായത് നമ്മളെ വിറ്റുകൊണ്ടാണ് കോടികൾ സമ്പാദിക്കുന്നത് എംഎൽഎമാരും മന്ത്രിമാരും ഒരു വസ്തു വിലകൂടി കാണുന്നുണ്ടെങ്കിൽ മന്ത്രി അറിഞ്ഞിരിക്കണം അല്ലെങ്കിൽ എംഎൽഎ അറിയും ഇവരൊക്കെ കോടികൾ വാങ്ങിച്ചു കൊണ്ടാണ് സാധനത്തിന് വില കൂട്ടുന്നത് ഇത് ആർക്കാണ് അറിയാൻ വയ്യാത്തത് ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരും എംഎൽഎമാരും അതുപോലെ
      രാജകീയ രാജകീയമായി ജീവിക്കുന്നു പാവപ്പെട്ട ജനങ്ങളോട് പട്ടിണിയാള്‍ പൊറുതിമുട്ടി ജീവിക്കേണ്ടി വരും വരുന്ന അവസ്ഥയുണ്ടാകും ഇനിയുള്ള കാലങ്ങളിൽ ഇതിനേക്കാൾ നല്ലത് രാജഭരണമായിരുന്നു ഉന്നതലങ്ങൾ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ജീവിക്കാം സുഖമായിട്ട് അതല്ലാതെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല ഇനി ആത്മഹത്യാപരമാണ് അവരുടെ ജീവിതം ഇത് എപ്പോഴും ഓർത്തുവയ്ക്കുക

  • @salamkinara8841
    @salamkinara8841 21 день тому +32

    സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സ്വത്ത് വിവരവും അവരുടെ ബിരുദ സർട്ടിഫിക്കറ്റുകളും സിബിഐ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @manikandandc3259
    @manikandandc3259 22 дні тому +14

    അനുഭവിച്ചോ പണ്ട് ഞാൻ പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല ഇപ്പോൾ എല്ലാവരും അനുഭവിച്ചോ ഇനിയും വരും. ഇപ്പം മീൻ ചത്തു ഇനി മനുഷ്യന്മാര് ചാകും. അപ്പൊ എല്ലാവരും പഠിക്കും

  • @renukaptpt887
    @renukaptpt887 20 днів тому +10

    പുറത്താക്കിയിട്ട് കാര്യമില്ല...... പുതിയതായി വരുന്നവനും ഇതു തന്നെ ചെയ്യും..... ആ വകുപ്പ് അടച്ചു പൂട്ടുന്നതാണ് ജനങ്ങൾക്ക് ലാഭം......

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 19 днів тому

      അതാണ് വേണ്ടത്..... എന്തിനു വെറുതെ കൈകൂലി വാങ്ങാൻ ഒരു ഡിപ്പാർട്മെന്റ്.....

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 19 днів тому

      ഒന്നും മിണ്ടില്ല.... നാക്ക് ഉണ്ട്.... ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഒന്നും നടക്കില്ല.... രാക്ഷ്ട്രിയക്കാരാണ് ഇതിനു പിന്നിൽ....

  • @tonyorchid
    @tonyorchid 26 днів тому +26

    ചീഞ്ഞ മീനിന്റെ മണം അവരേ കൂടി അറിയിക്കുക

    • @babymolusebabymoluse4301
      @babymolusebabymoluse4301 26 днів тому

      അതിലും ചീഞ്ഞു നാറിയ മനസുള്ള ഇവരോടൊക്കെ എന്ത് പറയാൻ....

  • @methetopper1324
    @methetopper1324 23 дні тому +14

    Kimbalam വാങ്ങാത്ത ആളായിരുന്നു എങ്കിൽ അയാള് പ്രതികരിച്ചേനെ. പഴം വിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടാൽ അറിയാം പൈസ വാങ്ങുന്നുണ്ടെന്ന്

  • @fisalpc4060
    @fisalpc4060 19 днів тому +3

    വില്ലേജ് ഓഫീസിൽ നിന്നും 1 മണിക്കൂർ കൊണ്ട് തരേണ്ട ഒരു കടലാസിന് വേണ്ടി 2 മാസം നടന്നു ഞാന് 😂😂😂

  • @saeedmuhamed5166
    @saeedmuhamed5166 19 днів тому +1

    Yes absolutely correct

  • @rijodas5797
    @rijodas5797 26 днів тому +12

    കിബളം വാങ്ങാൻ വേണ്ടിയാണ് ഇരിക്കുന്നു

  • @user-uu5uc9rn9l
    @user-uu5uc9rn9l 26 днів тому +19

    നിങ്ങ പാർട്ടി കാര്‍ യത്ര മേടിക്കുന്നത്.. നെഞ്ചില്‍ കൈവെച്ച് പറയാമോ.. സുഹൃത്തേ..

  • @juvailvk2683
    @juvailvk2683 25 днів тому +8

    ഇടയിൽ കേറി പറയുന്ന ഒരു മാന്യൻ😂😂😂 എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ട് ഇലക്ഷൻ ആയാൽ ഈ coperative കമ്പനികളുടെ അടുത്ത് പോയി ക്യാഷ് വാങ്ങിക്കുന്നു എന്നിട്ട് ജനങ്ങളെ പറ്റിക്കുന്ന്

  • @Aravind..1999
    @Aravind..1999 25 днів тому +2

    എവിടെ യാണ് എന്താണ് പ്രശ്നം Plz Provide details Media One

  • @EditorBreakdown
    @EditorBreakdown 26 днів тому +6

    Suspend that criminal

  • @mannaratharaali
    @mannaratharaali 25 днів тому +6

    ഇത്തരം തൊഴിലാളികളെ ഉദ്യോഗസ്ഥരെ ചവിട്ടി പുറത്താക്കി കരിമ്പട്ടികയിൽപ്പെടുത്തി ശമ്പളം തിരിച്ചു വാങ്ങി നാടുകടത്തണം നല്ല രീതിയിൽ ജോലി ചെയ്യാൻ കഴിവും പ്രാപ്തിയും ഉള്ള നല്ല വിദ്യാഭ്യാസമുള്ള യുവാക്കൾ ഉണ്ട് ഈ നാട്ടിൽ അവരിരിക്കട്ടെ ഈ കസേരയിൽ

  • @user-vm8pi1kh4t
    @user-vm8pi1kh4t 26 днів тому +23

    അത് തന്നെയാണ് പ്രതിപക്ഷത്തോടും ചോദിക്കാൻ ഉള്ളത്.

    • @kmd2433
      @kmd2433 25 днів тому +1

      Viddi baranam aarude kayyila😂😂😂???

    • @vibivibi8558
      @vibivibi8558 25 днів тому +1

      Maramandanmar kammikal nariya bharanam

    • @shijua2719
      @shijua2719 23 дні тому

      പ്രതിപക്ഷം എന്നാൽ ഞാനും നിങ്ങളും ad

  • @user-wq6pi7tl7d
    @user-wq6pi7tl7d 25 днів тому +4

    രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആണ് ഉദ്യോഗസ്ഥർ .

  • @pscyodhaa8827
    @pscyodhaa8827 21 день тому +7

    കൊണ്ഗ്രെസ്സ് വന്നാൽ എല്ലാം ഉടനെ മാറും. നോക്കിയിരുന്നോ

  • @anitechmedia8443
    @anitechmedia8443 26 днів тому +4

    Science knowledge is required 😂😂😂😂😂😂😂

  • @Shabthottungal
    @Shabthottungal 26 днів тому +8

    പൊളി ❤❤

  • @arunxavier128
    @arunxavier128 25 днів тому +1

    ആ മത്സ്യങ്ങൾ ആത്മഹത്യ ചെയ്തതിനു ഇവരെന്തു പിഴച്ചു😂😂😂

  • @amminipathrose7479
    @amminipathrose7479 26 днів тому +4

    ചാനെൽ നേരത്തെ വന്നിരുന്നോ വിരോധാഭാസം

  • @FaizalKoduvalli
    @FaizalKoduvalli 19 днів тому +1

    ഒരാളുടെ വായിൽ നിന്നും.... ഇതു പോലെ കേൾക്കേണ്ടി വന്നാലുള്ള ഒരവസ്ഥ....

  • @babymolusebabymoluse4301
    @babymolusebabymoluse4301 26 днів тому +2

    ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കുന്ന നാ.....

  • @_Black_11
    @_Black_11 25 днів тому +2

    ഉത്തരവാദിത്തം കൂടിയതാണ് ഈ കണ്ടത്. ഇന്നീം ഉത്തരവാദിത്തം കൂടുതൽ കാണിക്കാൻ പറയല്ലേ

  • @pavithrapp4368
    @pavithrapp4368 22 дні тому

    മ്മ്മ്മ് പൊളിച്ചു

  • @user-zt4vy9ub4e
    @user-zt4vy9ub4e 25 днів тому +1

    ശമ്പളവും,, കിംമ്പളവും.. പിന്നെ ദൂർത്തടിവും

  • @domainofdiversity
    @domainofdiversity 25 днів тому

    Everyone should question like this for their rights. Government officials are just public SERVENTS including the topmost officials. Each one of us has that right to question them if they are not doing their jobs. I usually use this right whenever I face such issues.

  • @pradeepab7869
    @pradeepab7869 19 днів тому +1

    മാസപ്പടി ചോട്ടാ നേതാക്കൾക്കും കിട്ടുന്നുണ്ട്.

  • @mohananvv2151
    @mohananvv2151 19 днів тому

    ശമ്പളം കയ്യിൽ കിട്ടും. കിമ്പളം മുട്ടിക്കൂടെ കിട്ടും 🙏🙏🙏

  • @thomasvarughese3984
    @thomasvarughese3984 25 днів тому +1

    ഇതു തന്നെയാ ആര് വന്നാലും

    • @thomasvarughese3984
      @thomasvarughese3984 25 днів тому

      അര മണിക്കൂർ മുന്നെ വിളിച്ചു പറഞ്ഞിട്ട് ആവും ഈ നാടകം

  • @anandss2446
    @anandss2446 25 днів тому +1

    ഈ മത്സ്യം വളർത്തുന്ന കർഷകർ ചിന്തിക്കുക നിങ്ങൾക് നാട്ടുകാരുടെ ശാപം ഉണ്ട്,
    നാട്ടിലുള്ള ആരെങ്കിലും നിങ്ങളിൽ നിന്നും മത്സ്യം വാങ്ങാൻ ചോദിച്ചാൽ നിങ്ങൾ പറയുന്ന ഒരു മറുപടി ഉണ്ട് -ഞങ്ങൾ ചില്ലറ ആയി കൊടുക്കില്ല ഇതൊരു പാർട്ടി ഒന്നിച്ചു വാങ്ങിയിരിക്കുകയാ. എല്ലാം ദൈവം കാണുന്നുണ്ട്

  • @sihabmolimalliyakkal6708
    @sihabmolimalliyakkal6708 20 днів тому +1

    ഈ ഉദ്യോഗസ്ഥൻ കോൺഗ്രസാരനാണ് ...

  • @seapearlstudio
    @seapearlstudio 20 днів тому

    dramatic movement..

  • @ummerfarook9154
    @ummerfarook9154 25 днів тому +1

    ❤❤❤❤👍👍w

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 21 день тому +1

    കമ്മിഷൻ പിരിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ രാജ്യം നന്നാകും

  • @unnikrishnan6168
    @unnikrishnan6168 25 днів тому

    അങ്ങനെ പറഞ്ഞാ പറ്റൂല ഞങ്ങൾക്ക് ശമ്പളം വാങ്ങണ്ടേ. കിംബളം അടിച്ചു പൊളിക്കാൻ ശമ്പളം കുടുംബത്തിന്

  • @mohanparat9830
    @mohanparat9830 19 днів тому

    Public Bosses not public servants in political feudalistic society

  • @sunilrupali337
    @sunilrupali337 24 дні тому

    ഉത്തരം Simple,
    മത്സ്യങ്ങൾ കൂട്ട് ആത്മഹത്യ ചെയ്തതിന് ഉദ്യോഗസ്ഥർ എന്ത് ചെയ്യാനാ റിയാസെ......

  • @jomoljomol863
    @jomoljomol863 25 днів тому

    ചോദിക് ചോദിക്കു ആരുമില്ലേ ഇവിടെ

  • @sameerkksameerkk6401
    @sameerkksameerkk6401 21 день тому

    എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് ഇതിനെ ഒക്കെ kayikariyam ചെയ്യാൻ ആരും ഇല്ലേ

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 24 дні тому

    നാട്ടുകാർ ഒന്നിച്ചു നിൽക്കണം ഇവന്മാരെ പിരിച്ചു വിടുക ഒടുക്കാത്ത ശമ്പളം കുട്ടി കുട്ടി കുട്ടി കൊടുത്തോളും മാറി മാറി വരുന്ന സർക്കാരുകൾ

  • @thanwigoldanddiamond4944
    @thanwigoldanddiamond4944 19 днів тому

    Vappi shiya

  • @gejopaul5814
    @gejopaul5814 26 днів тому +1

    Chiriyil thembu😁😁😁😁😁😁😁

  • @satharcmr8143
    @satharcmr8143 20 днів тому

    ഏയ്.... അരുത് ..... ഉദ്യോഗസ്ഥരുടെ.......... ചോർന്നു പോകും ... (കടപ്പാട് പിണറയി വിജയൻ ) ശമ്പളവും, കിമ്പളവും വാങ്ങലാണ് അവരുടെ ജോലി

  • @abdulla3821
    @abdulla3821 26 днів тому +3

    അവൻ എന്താ മിണ്ടാ ത്ത്. അവൻ്റെ ചിരിക്ക് തൊണ്ടി സംസാരിക്കൂ

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 24 дні тому

    ഇത് കേൾക്കുബം ഒത്തു കളി ആണ്

  • @jayasreepillai3792
    @jayasreepillai3792 20 днів тому

    Utharavathythoym,,,,,,നിരൂത്തരവ്,,,,അവർക്,,,കൊടുക്ക്,,,veeetil,,,m,,,eeeninte,,ക്ഷാമം,,,ഉണ്ട്,,വെറുതെ,,,,കൊടുക്ക്,,,,

  • @shebeenapmasharaf5798
    @shebeenapmasharaf5798 20 днів тому

    ശമ്പളം വാങ്ങാൻ അല്ലാതെ എന്തിന്?

  • @anitechmedia8443
    @anitechmedia8443 26 днів тому

    😂😂😂😂

  • @SulaimanK.M-yf4hd
    @SulaimanK.M-yf4hd 25 днів тому

    Meen athmahathya chaithahanu sir

  • @tpvinodtpv
    @tpvinodtpv 20 днів тому

    എല്ലാ രാഷ്ട്രീയ പാർട്ടികളും.. നേതാക്കളും... ഉത്തരവാദിത്വമില്ലാത്ത.. ഉദ്യോഗസ്ഥ വൃന്ദങ്ങളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ തന്നെ 😫.. നന്നാക്കൂല...... ലോകതോൽവികൾ.. സ്വന്തം കാര്യം സിന്ദാബാദ്‌

  • @aravindsreenivas6006
    @aravindsreenivas6006 26 днів тому

    Kunnappilly case marackan Puthiya number PONGRESS..😅

  • @majeedmohammedkunju7476
    @majeedmohammedkunju7476 20 днів тому

    ശമ്പളം മാത്രമല്ല.... കിമ്പളവും കിട്ടുന്നുണ്ട്... അത് കൊണ്ടാണ് തൂറാൻ മുട്ടുന്നുന്നത് പോലെ ഇരിക്കുന്നത്... 🙄🙄🙄

  • @mersonchristopher7804
    @mersonchristopher7804 26 днів тому +8

    അവന് അടികൊള്ളത്തിരിക്കാൻ സ്ത്രീകളെ ഇരുവശത്ത് നിർത്തിയിട്ടുണ്ട്.😂😂 എല്ലാം നേതാക്കളും മാസപ്പടി വാങ്ങിച്ചിട്ട് അഭിനയിച്ച് മെഴുക്കുകയാണ്. '

  • @aravindsreenivas6006
    @aravindsreenivas6006 26 днів тому

    Levan pinnem vannallo😂kothama ngalam konsi mathiyayille😂kashtam...

  • @farshanasakeer4358
    @farshanasakeer4358 26 днів тому

    ജനകീയ സർക്കാർ

  • @jayasreepillai3792
    @jayasreepillai3792 20 днів тому

    2,,,,,3,,,,,മാസം,,,ശമ്പളം,,,കിട്ടാതെ,,,,വരട്ടെ,,,

  • @aravindsv5849
    @aravindsv5849 19 днів тому

    Govt officer. Valare moshamayi poyi . Parayunnathu sheriyanu. Enthina irikkunnathu.

  • @saleembms8730
    @saleembms8730 25 днів тому

    അവന്റെ വർത്താനം കേട്ടാൽ തോന്നും മീനുകൾ ആത്മഹത്യ ചെയ്തത് ആണെന്ന്

  • @gejopaul5814
    @gejopaul5814 26 днів тому +2

    Kaikkoli. Veetamai rascal.

  • @jayasreepillai3792
    @jayasreepillai3792 20 днів тому

    അവനവൻ്റെ,,,veeetil,,,രീദുറന്ദം,,,വരും,,,ഉറപ്പാ,,,,

  • @haridasa.s9497
    @haridasa.s9497 20 днів тому

    സർക്കാർ ഉദ്യോഗസ്ഥർ ഭൂരിഭാഗം പേരും psc question കാണാതെ പഠിച്ചു എക്സാം എഴുതി പാസ് ആകാൻ മാത്രം ഉള്ള ആൾക്കാർ ആയി മാറിയിരിക്കുന്നു.പ്രാക്ടിക്കൽ ആയി ചെയ്യാൻ ഉള്ള കഴിവ് അവർക്ക് ഇല്ല.കാരണം ഞൻ കണ്ടത് psc exam എഴുതി rank list വന്നു kure നാൾ kazhinjittanu നിയമനം നടത്തുന്നെ.അപ്പോഴേക്കും അവന്റെ കാര്യ ശേഷി മിക്കവാറും നഷ്ടപ്പെടും.യുവാക്കല്ക്ക് job കൊടുക്കുന്നത് കുറവ് അല്ലെ.pinne കൂടുതലും നിയമനം പിൻവാതിൽ.അവർക്ക് രാഷ്ട്രീയ,പിന്നെ മാഭിയ ivre സേവിക്കൾ ആണ് mukyam.ella ഉദ്യോഗസ്ഥരും അല്ല

  • @clarapereira634
    @clarapereira634 25 днів тому

    You all go & interrogate that stupid mayor also in the Tvm corporation office.its high time the common people react & protest....

  • @electorsdairy4493
    @electorsdairy4493 22 дні тому

    ഇവൻ ആരാ പറ്റി ഷോക്ക് ക്യാമറ ഫുൾ ഇണ്ടല്ലോ 😌

  • @saranyas8252
    @saranyas8252 26 днів тому +6

    അവന്റെ ചെവികന്നം നോക്കി ഒന്ന് കൊടുക്ക് നേതാവേ 👌

  • @jayasreepillai3792
    @jayasreepillai3792 20 днів тому

    Eeemeeenukale,,,,,ചാക്കിൽ,,കെട്ടി,,,,eeeeroffficil,,,രാത്രിയിൽ,,12,30ന,,vakku,,ദുരമുള്ള,,,മത്സ്യ,,,,തൊഴിലാളികളെ,,,,

  • @roymonyelavilayil2056
    @roymonyelavilayil2056 20 днів тому

    Pala c m maru Makalu Rajia vitu poku

  • @user-dj7zy9ty2y
    @user-dj7zy9ty2y 25 днів тому

    Evarudavettellgunammudu

  • @JOEL-gw6dd
    @JOEL-gw6dd 26 днів тому

    Ithupolee mullaperiyar pottumbo varum kore enagal chothikan enumparnjj.......

  • @shajuka
    @shajuka 26 днів тому

    Verum show.....eppozano powra bodam vanne shukkoreee.....it's an unexpected incident...so
    need to take action... The while shirt guy itself says...it's not an immediate incident..it's known for all..then y .he din make a protest before..? Was he taking money...not to protest ? Allathe gymmics kanikkathe aa company etha ennu nokki avide poyi protest chy...evide vannittu enthu cheyyana

  • @user-re8vh1ww8n
    @user-re8vh1ww8n 25 днів тому +1

    Ayinu ee MOTTA aaraaa

  • @fz8849
    @fz8849 23 дні тому

    No malinyam. Chilappo ella meenumkoodi suicide cheythathavum

  • @joseantony6033
    @joseantony6033 26 днів тому +1

    Manasakshi ennu paranja sadhanam illa e chettakallku

  • @user-to6fm3mt6x
    @user-to6fm3mt6x 20 днів тому

    ഇത് ചോദ്യം ചെയ്യുന്ന താങ്കൾക്ക് അറിയാം ഇത് തെറ്റായ പ്രവണതയാണ് ജനങ്ങളുടെ ബുദ്ധിമുട്ടിക്കാൻ ഉള്ളത് എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട് പെട്ടെന്ന് ഒരു ദിവസം വന്ന് ആരും പുണ്യാളൻ ചമയേണ്ട

  • @user-rj9ni6me4k
    @user-rj9ni6me4k 21 день тому

    അയ്യോ ജനങ്ങൾക്ക് നന്മ ചെയ്യുന്ന ഒരു മഹാൻ പരമ പുച്ഛം

  • @abduljaleel.mabduljaleel.m1836
    @abduljaleel.mabduljaleel.m1836 26 днів тому +2

    Alavan nokkanda

  • @user-lm8os8to6u
    @user-lm8os8to6u 19 днів тому

    Mama പണി ആരംഭിച്ചു യുഡിഎഫ് 😂😂😂😂😂

  • @binoyjacob88
    @binoyjacob88 26 днів тому +1

    Cheap Show... alla Nee enthina ivide vannirikkunnathu

  • @jythoishkumar2197
    @jythoishkumar2197 26 днів тому

    Sambalam.nakkikal
    Masam.thorum.vangum
    Athanu.sarkar.thendikal

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 19 днів тому

    വെറും മൊണ്ണകളായ ഉദ്യോഗസ്ഥർ.. കേരളം വിറ്റ് കാശാക്കുന്നു

  • @thanwigoldanddiamond4944
    @thanwigoldanddiamond4944 19 днів тому

    Ivanentha Joly...

  • @user-rj6qd3xz2f
    @user-rj6qd3xz2f 20 днів тому

    Eth companykkara visha malinyam purathu vidunnath

  • @chandrant7571
    @chandrant7571 19 днів тому

    യൂ ഡി എഫ് ഇതുവരെ കേരളം ഭരിച്ചില്ലേ. എവിടുന്ന് വരുന്നെടോ ഷോ വർക്ക് കാണിക്കാൻ.

  • @sathyansathyan.p5762
    @sathyansathyan.p5762 20 днів тому

    😂😂😂😂😂