പെണ്ണൊരുമ്പെട്ടപ്പോള്‍ തകര്‍ന്നടിഞ്ഞ സാമ്രാജ്യം; കണ്ണകിയായ ജീവജ്യോതി | Saravana Bhavan | Rajagopal

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 66

  • @ക്ഷത്രിയൻ-ഝ6ഡ

    ഭർത്താവിനെ വിഷം കൊടുത്തു കൊല്ലാൻ നടക്കുന്ന ഭാര്യമാരുള്ള ഈ കാലത്ത് ജീവ ജ്യോതിയെപോലൊരു ഭാര്യ അസാധാരണമാണ്... യഥാർത്ഥ പതിവ്രത തന്നെ, നമിക്കുന്നു 🙏🏻

    • @kkd9206
      @kkd9206 13 годин тому +1

      വെറുതെ വിഷകൊടുക്കില്ലടാ

  • @Bnynn-ly4mu
    @Bnynn-ly4mu День тому +33

    Asianet ലെ ഒരു വല്ലാത്ത കഥ യിൽ കുറെ നാൾ മുമ്പ് കണ്ടിരുന്നു

  • @sathyant.a9161
    @sathyant.a9161 5 днів тому +90

    ദോശ രാജാവ് നാട്ടിലെ എല്ലാ അപ്പവും തിന്നാൻ മോഹിച്ചു. 😉

    • @prasadms4228
      @prasadms4228 5 днів тому +2

      Athum seriyanu

    • @saifudeen-vi9nm
      @saifudeen-vi9nm 5 днів тому

      Shamans to and including those that the government of the 7same are the government has to and the same way that 7run me know what I want me a favor of the 7world 1:57 are 1:57 the 7English are the 77run 777world 7777run to get to know 77777777run to be the best in and 7world to know that you are not to know if 7if 7English 777run to be able and 7777777777English and including a 7world of 7777😅7777to to and the same time for the first of 7of the best 7777777English word on to be the best of the government to and 777777English 7English 7777English to 7777777777777English 7777777777777777777777777777777777777777777777777777777English to know that you can do not know 77world ​@@prasadms4228

    • @കേശുട്ടൻ
      @കേശുട്ടൻ 4 дні тому

      😂😂😂

  • @syaminisasindran8384
    @syaminisasindran8384 5 днів тому +43

    ജ്യോതി ഭർത്താവ് ന്റെ ജീവൻ തന്നെ 🥰🙏

  • @narayanamoorthy4387
    @narayanamoorthy4387 3 дні тому +32

    കാമം..... അതിമോഹം... അന്ത:വിശ്വാസം പിന്നെ മാനസികമായ ദൗർബല്യം ഇതെല്ലാം ഈ സംഭവത്തിൽ പ്രകടമാണ്

    • @bijoypillai8696
      @bijoypillai8696 2 дні тому

      കാമം അല്ല ; ജോത്സനിൽ ഊള വിശ്വാസമാണ് ഇയാളുടെ ജീവിതം തകർത്തത്

  • @bijoypillai8696
    @bijoypillai8696 2 дні тому +15

    രാജഗോപാലിനെ പറഞ്ഞു പറ്റിച്ച ജോൽസ്യൻ ആണ് യഥാർത്ഥ കുറ്റക്കാരൻ.. അവനെ ജയിലിൽ ഇടാത്തത് വലിയ തെറ്റ്... ഇതുപോലെ ജൽസ്യന്മാർ എത്രയോ ജീവിതങ്ങൾ തകർക്കുന്നു.. 😢 . രാജഗോപാൽ മരിച്ചപ്പോൾ മാധ്യമങ്ങൾ കോലും നീട്ടിപിടിച്ച് ചെന്നതാണ് ; ഒരൊറ്റ ജീവനക്കാർ പോലും അദ്ദേഹത്തെ കുറ്റം പറഞ്ഞില്ല.. കാരണം അങ്ങനെയാണ് അയാള് തൻ്റെ ജീവനക്കാരെ നോക്കി സംരക്ഷിച്ചത്

  • @ShamsheerKarimbiyil
    @ShamsheerKarimbiyil День тому +3

    ജീവ, പ്രിൻസ് ജീവിതം പവിത്രമായിരുന്നു ❤പരസ്പര ബന്ധത്തിന്റെ ആഴം മനസിലാക്കാൻ ഈ സ്റ്റോറി കേട്ടാൽ മനസിലാകും എവിടെയാണ് സ്നേഹത്തിന്റെ കഥ മനുഷ്യ മൂല്യത്തെ പണം കൊണ്ട് തോൽപിക്കാനാകാത്ത അനശ്വരമായിരുന്നു അവരുടെ ജീവിതം. ആ പ്രതിസന്ധി ഘട്ടം തരണം ചെയ്തു ഒറ്റയാൾ പോരാട്ടം നടത്തിയ ജ്യോതിക്ക് ദൈവം വഴി കാണിച്ചു കൊടുത്തു ആ കിളവൻ കഷ്മളൻ 😡 നീണ്ട പോരാട്ടത്തിൽ ജ്യോതി വിജയം കണ്ടു അതിൽ മറ്റൊരു ലോകത്തുള്ള പ്രിൻസ് ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാകും. ഹാന്റസ് ഓഫ് ജ്യോതി ✌️

  • @imakshayharikumar
    @imakshayharikumar День тому +4

    Vallathoru kadha asianetil ingerde lyf episode💯🔥

  • @gracefulreflections
    @gracefulreflections 13 годин тому +1

    എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും.

  • @rainvlogs8808
    @rainvlogs8808 5 днів тому +42

    ഒരു കാര്യം ഓർത്താൽ മതി.. പ്രിൻസ് അങ്ങേരു കൊന്ന ആദ്യത്തെ ആൾ ആയിരിക്കില്ല... ഇറങ്ങി തിരിച്ചത് കൊണ്ട് മാത്രം തെളിയിക്കപ്പെട്ടു

    • @bijoypillai8696
      @bijoypillai8696 2 дні тому

      രാജഗോപാൽ മരിച്ചപ്പോൾ മാധ്യമങ്ങൾ കോലും നീട്ടിപിടിച്ചു ചെന്നതാണ് . ഒരൊറ്റ ജീവനക്കാർ പോലും നെഗറ്റീവ് പറഞ്ഞില്ല .. അതാണ് സത്യം.. 👍👍..

  • @ananthakrishnan2968
    @ananthakrishnan2968 День тому +4

    So who sufferred here. He was enjoying his life for 20 yearsand had only a brief period in jail. Justice delayed is justice denied

  • @blackcats192
    @blackcats192 День тому +2

    Barthavinod neethi kanicha nallavalaya barya❤❤❤

  • @Inspector_Balram.
    @Inspector_Balram. 5 днів тому +11

    ദോശരാജാവ് പോയതോടെ ഞാൻ എന്നും കഴിച്ചു കൊണ്ടിരുന്ന മസാല ദോശ എനിക്ക് കിട്ടാതായി 😢😢

  • @sujalasjayapal
    @sujalasjayapal 5 днів тому +22

    ഈ news misleading aanu physically ഉള്ള attraction കൊണ്ടല്ല ഈ കുട്ടിയെ കല്യാണം കഴിക്കാൻ നോക്കിയത് aa കുട്ടിയുടെ ജാതക പ്രകാരം അവളെ കെട്ടിയാൽ ഇയാൾക്ക് സൗഭാഗ്യം വരുമെന്ന് aa jotsyan പറഞ്ഞു വിശ്വസിപ്പിച്ചു😂

  • @sachinsunny3777
    @sachinsunny3777 День тому

    Angering polichu

  • @anoopdas2337
    @anoopdas2337 4 дні тому +7

    Saravana Bavan ഇപ്പോഴും ഉണ്ടല്ലോ. Owner മാത്രമേ പോയിട്ടുള്ളൂ

    • @eldojames
      @eldojames 2 дні тому +8

      പക്ഷേ പഴയ ഒരിതില്ല.... ഓരോ ഔട്ട്‌ലറ്റും വേറെ വേറെ മാനേജ്മെൻ്റ് ആണെന്ന് തോന്നുന്നു... മിക്കവാറും ഔട്ട്‌ലെറ്റും പോക്കാണ് ഇപ്പൊ

  • @jamesvplathodathil798
    @jamesvplathodathil798 5 днів тому +8

    Cinema ക്കാരുടെ വല്ലാത്ത ഒരു ഗതികേട് ; കഥാ ദാരിദ്ര്യം .! ☹️

  • @balachandrannairpk286
    @balachandrannairpk286 17 годин тому

    Jeeva Jyothi is the best name

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 5 днів тому +12

    ഇതാണ്
    🔥🔥🔥പെണ്ണ് 🔥🔥🔥

  • @dearLeaderKim
    @dearLeaderKim Годину тому +1

    ചിലപ്പതികാരം കേരളത്തിൽ എഴുതപ്പെട്ട പഴന്തമിഴ് കാവ്യമാണ്. അതിനെ തമിഴ്നാടിന്റെ മാത്രം സ്വത്താക്കരുത്.

  • @SisWDad
    @SisWDad 4 дні тому +4

    He was silently poisoned by his sons..

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 День тому

    ശരവണ ഭവൻ chennai ൽ മാത്രം ഇപ്പോൾ 11 outlets ഉണ്ട്

    • @indiaindia4457
      @indiaindia4457 6 годин тому

      കൊച്ചിയിൽ 6 എണ്ണം ഉണ്ടാലോ

  • @IjasKA-f4g
    @IjasKA-f4g 5 днів тому +5

    Pennu❤

  • @swaroopkallatpalath4958
    @swaroopkallatpalath4958 5 днів тому +8

    ഇതൊക്കെ പഴയ കഥ

  • @arunsoman9630
    @arunsoman9630 5 днів тому +10

    Pottanennal bhooloka pottan😂

  • @GhostProtocol007
    @GhostProtocol007 2 дні тому +4

    പെണ്ണ് മണ്ണ് പൊന്ന്......

  • @vinodk1995
    @vinodk1995 5 днів тому +2

    1 vakhte vijarjichal. Adhe oru stree ayal 😂😂😂 oru yugam 😂

  • @stephenstoneage2500
    @stephenstoneage2500 5 днів тому +8

    നിങ്ങൾ പറയാത്ത ഒരു ആളുണ്ട് ഈ കേസിൽ ആദ്യം കേസന്വേഷിച്ച എസ് ഐ. അയ്യാൾ f. I. R. ഇട്ടതിൽ ഇയ്യാൾ
    ലോക്ക് ആവുകയായിരുന്നു അല്ലാതെ ജീവജ്യോതിയുടെ പോരാട്ടം മാത്രമല്ല.
    എന്റെ കീശയിൽ കൈ ഇട്ടു നക്കാത്ത ഒരു പോലീസും ഇല്ല എന്ന മുതലാളിയുടെ ഡയലോഗ് വിനയവുകയായിരുന്നു
    എന്തായാലും ഒരു മനുഷ്യന്റെ ദൗർലഭ്യങ്ങൾ വിറ്റു പണമാക്കാം എന്ന സിനിമ മോഹവും കുറ്റകരം തന്നെ

  • @SrishaBiju
    @SrishaBiju 3 дні тому +1

    Pennu orumbettaal......

  • @abhijayskumar1
    @abhijayskumar1 5 днів тому +3

    Avan korach enkilum jailil kidanna ? Enik Oru samadhaanathinu veendi aanu

    • @Krishna__2.0
      @Krishna__2.0 4 дні тому

      ജയിലിൽ കിടന്നു കുറെ കഴിഞ്ഞു അവിടെ തന്നെ മരിച്ചു

  • @muhammedriyas4514
    @muhammedriyas4514 4 дні тому +2

    Sangi swantham swabavm kanichu

  • @bisnndks9222
    @bisnndks9222 5 днів тому +2

    Wagaf board oru Islam country il undooo. Koyaa narikalee preenipichuu Congress indiaye Pakistan akkum

    • @apolllllc7928
      @apolllllc7928 4 дні тому

      എടാ നായിന്റെ മോനെ ദേവസ്വം ബോർഡ് പിന്നെ നിന്റെ അച്ഛന്റെ അണ്ടിക്ക് കാവൽ നില്കാൻ ആണോ

  • @kunhimohammad
    @kunhimohammad 5 днів тому +2

    👍👍👍 0:49

  • @kuppikkandam
    @kuppikkandam 5 днів тому +11

    ചനാതന ഹിജന്തു മതം😂

    • @spetznazxt
      @spetznazxt 5 днів тому

      നിന്റെ അമ്മേടെ ചക്ക

    • @BR-zu2sp
      @BR-zu2sp 5 днів тому +30

      എന്തായാലും കൊതത്തിലടി മതമല്ലല്ലോ... 😂

    • @helloguys6652
      @helloguys6652 5 днів тому +21

      സമാധാന കോതം കോയ സ്‌പോട്ടെഡ്! With അൽഫാമു വെന്തില്
      യാ കുത്തുകബി യോ തള്ളാഹു

    • @sujalasjayapal
      @sujalasjayapal 5 днів тому

      നിനക്ക് എന്താടെ 😅😅😅😅 സ്വന്തം മുഖത്ത് തുപ്പണോ 😅😅😂

    • @J.m0203
      @J.m0203 5 днів тому +16

      പണ്ട് ഭർത്താവിനെ കൊന്നതിനു ഒരു പെണ്ണ് അറബിയായിൽ ഒരു കാട്ടു അറബിക്ക് വിഷം കൊടതു കൊന്നിരുന്നു 😂