കൂടോത്രം ശരിക്കും ഏല്‍ക്കുമോ ? കൊല്ലത്തെ സിദ്ധന്റെ തട്ടിപ്പ് പകര്‍ത്തി മാതൃഭൂമി ന്യൂസ് സംഘം Kollam

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 873

  • @Tiger-b2h
    @Tiger-b2h Місяць тому +467

    ഹ ഹാ നിങ്ങളുടെ മാതൃഭൂമി പത്രത്തിൽ മുഖ്യ പരസ്യങ്ങൾ തന്നെ ചാത്തൻ സേവയും കൂടോത്രവും ആണ് 😂😂

    • @pramodpillai3300
      @pramodpillai3300 Місяць тому +8

      Correct

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      🤣🤣 ഇയാൾ സിദ്ധനോ അതോ കൂടോത്ര കാരനോ മാതൃഭൂമി 🙄🙄🙄

    • @asharajeev2780
      @asharajeev2780 Місяць тому +6

      സത്യം 😂

    • @gptsy5831
      @gptsy5831 Місяць тому +5

      Very correct 💯💯💯💯💯

    • @sharukpj5668
      @sharukpj5668 Місяць тому +3

      😂

  • @manustar8734
    @manustar8734 Місяць тому +142

    പരസ്യത്തിന് പൈസ വാങ്ങി മനോരമയും മാതൃഭൂമിയും ഏലസ്സും ചാത്തന്സേവയും പത്രത്തിലിടും. വെറുതെ കിട്ടുന്ന രണ്ടായിരം രൂപാ തട്ടിപ്പ് 😢

  • @aditya3625
    @aditya3625 Місяць тому +587

    കൂടോത്രം ചെയ്താൽ ഫലിക്കുമോ ഇല്ലയോ എന്നറീല്ല. പക്ഷെ കൂടോത്രം ചെയ്യുന്ന ആൾക്ക് ഉറപ്പായും തിരിച്ചടി കിട്ടും😄

    • @Aysha-l8f
      @Aysha-l8f Місяць тому +5

      😂😂😂😂

    • @aditya3625
      @aditya3625 Місяць тому +4

      @@Aysha-l8f 😆😆😆😆

    • @rajeshk.p9290
      @rajeshk.p9290 Місяць тому +10

      ഫലിക്കും.

    • @Madhu-n3v
      @Madhu-n3v Місяць тому +19

      സത്യം... കൂടോത്രം ചെയ്തു കൊടുക്കുന്ന(സിദ്ധൻ )ആൾക്ക് അവസാനം കിടപ്പാടം പോലും ഇല്ലാതെ ആവും 😂😂😂
      അതിന്റെ ലോജിക് മനസ്സിലാവുന്നില്ല 😅😅

    • @rajeshk.p9290
      @rajeshk.p9290 Місяць тому +3

      @@Madhu-n3v ആ പോയ പത്രക്കാരുടെ കാര്യം.

  • @simplehuman8088
    @simplehuman8088 Місяць тому +91

    നിങ്ങൾക്ക് ഈ അയ്യോ പാവത്തിനെയല്ലേ ഇങ്ങനെ ചെയ്യാൻ പറ്റൂ.
    ഈ പണിയുമായി ഇരുന്ന് ലക്ഷങ്ങളും കോടികളും ഉണ്ടാക്കുന്ന വൻകിട ടീംസ് ഉണ്ട്. അവരുടെ അടുത്ത് ഈ വേലത്തറവുമായി പോകാൻ ധൈര്യമുണ്ടോ???
    നിക്കറിൽ അപ്പിയും മൂത്രവും ഒരുമിച്ച് പോകും. ല്ലേ?

    • @haritha7205
      @haritha7205 Місяць тому +3

      Sathyam aan iyaal oru paavam aan.. Vanmarangaleduth poyi theliyikku...

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Місяць тому +1

      ഏത് കൊലകൊമ്പനും
      കൂടോത്രത്തിൽ
      പേടി ഉണ്ടായിരിക്കും

    • @shahul.m.basheer3185
      @shahul.m.basheer3185 Місяць тому +2

      അതിന് മുട്ട് വിറക്കും....😂

    • @nowfernazar1724
      @nowfernazar1724 Місяць тому

      വള്ളികാവ് ആണോ ഉദ്ദേശം ❓

  • @umeshs3740
    @umeshs3740 Місяць тому +71

    കൂടോത്രം ഫലിക്കുമെന്ന് ഇപ്പോൾ മനസിലായി റിപ്പോർട്ടറുടെ 1000 രൂപയല്ലെ ഒറ്റടിക്ക് പോയത്😂

  • @abdurahman1259
    @abdurahman1259 Місяць тому +135

    മാതൃഭൂമി വർഷങ്ങളായി ചാത്തൻ സേവ പരസ്യങ്ങൾ എന്തിന് നൽകുന്നു😊

    • @INDHUCHOODAN...143
      @INDHUCHOODAN...143 Місяць тому

      കാട്ടറബി പോക്സോ ക്രിമിനൽ നബിയും മദ്രസ്സ പൊട്ടന്മാരും എന്നാ സുമാവാ...😅

    • @anandr9917
      @anandr9917 Місяць тому +2

      നെറയെ പരസ്യം കിട്ടാൻ വേണ്ടി എന്തൊക്ക ചെയ്യുന്നോ എന്തോ

    • @skannur4855
      @skannur4855 Місяць тому +1

      അത് ആരോ കൂടോത്രം ചെയ്തോണ്ടാവും

    • @muttumuttu-ku5iu
      @muttumuttu-ku5iu Місяць тому +1

      അത് ചോദിച്ചാൽ ഞങ്ങൾ തെറ്റും 😡

    • @devassykuttypt1534
      @devassykuttypt1534 Місяць тому +1

      Money, only

  • @knalatheef7528
    @knalatheef7528 Місяць тому +298

    ചാനൽ മിക്കവാറും കൂടോത്രം കൊണ്ട് പൂട്ടി പോകാനാണ് സാധ്യത 😂

    • @Fearlessss-v9x
      @Fearlessss-v9x Місяць тому +3

      😂😂😂

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      ചാനെൽ പൂട്ടില്ല കണ്ണ്🙄 വെട്ടിപ്പു നടത്തുന്ന മാതൃഭൂമി യുടെ കണ്ണൻ പണം തട്ടിപ്പ് കാരനെ സിദ്ധനാക്കി 🤣🤣

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      ​​@@Fearlessss-v9x​​@binshadck8089 കണ്ണന്റെ വാർത്ത കണ്ണും പൂട്ടി അങ്ങ് വിശ്വസിച്ചു... ഇനി വിമാനത്തിൽ ഇരുന്ന് സിദ്ധന്റെ കണ്ണ് എരിക്കും എന്ന് മാതൃഭൂമി 😇😇🔨🔨അല്ല ആശാനെ ഇനി സിദ്ധനെ അയല്പക്കത്തും ഇരുന്ന് ചൊറിഞ്ഞു കൊടുക്കണം 🤣🤣

    • @user-uw7wk9ro8v
      @user-uw7wk9ro8v Місяць тому +6

      @@knalatheef7528 അല്ലേലും പൂട്ടണ്ടതാണ്

    • @Wilson-Rosh
      @Wilson-Rosh Місяць тому +2

      സത്യം

  • @rifanmprifanmp101
    @rifanmprifanmp101 Місяць тому +53

    കൂടോത്രം ഉള്ളതാണ് ഇത് ചെയുന്നവർ ആണ് കമന്റ് ബോക്സിൽ വന്ന് കൂടോത്രം ഇല്ല എന്ന് പറയുന്നത്............ ലോകം ഇങ്ങനെ ആണ്.... മറ്റുള്ളവരുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ ആണ് ചുറ്റും ഉള്ളത്........ എനിക്ക് അനുഭവം ഉണ്ട് .............. പക്ഷേ ഞാൻ തളരില്ല......... ജീവിതം പോരാട്ടം ആണ് എന്നാണ് ഞാൻ പഠിച്ചത് wait and see.....

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Місяць тому

      നിങൾ നീതിമാനാണ്🎉

    • @rangoli2907
      @rangoli2907 Місяць тому

      നല്ല ദിവ്യദൃഷ്ടിയുള്ള ആത്മാവാണല്ലോ. എല്ലാവരെയും പറ്റി നല്ല അറിവുണ്ട്.😁😁😁

  • @അമ്മ-അമ്മ
    @അമ്മ-അമ്മ Місяць тому +26

    കൂടോത്രം,മാരണം അങ്ങനെ നിരവധി ഓമനപ്പേരുള്ള ഈ പരിപാടി ഉള്ളതാണെന്ന് എനിക്കിപ്പോഴറിയാം...
    മുമ്പ് ആ വിശ്വാസം തന്നെ ഇല്ലായിരുന്നു.
    സ്വന്തം ജീവിതത്തില്‍ ഒരു പണി കിട്ടുമ്പോഴേ പലരും ഇത് ഉള്ളതാണെന്ന് മനസ്സിലാക്കൂ എന്നതാണ് യാഥാര്‍തഥ്യം 😂😂

  • @LpuccSite
    @LpuccSite Місяць тому +60

    ബഹിരാകാശത്തേക്ക് പോകുന്ന റോക്കറ്റിൽ പച്ചമുളകും നാരങ്ങയും കെട്ടിയിടുന്ന ഇന്ത്യയിൽ ഇത് ചെറുത് 🤣🤣🤣

    • @Fathimacool12345
      @Fathimacool12345 Місяць тому +1

      😂😂😂😂👍🏻👍🏻👍🏻👍🏻

    • @SaleenaPv-t5y
      @SaleenaPv-t5y Місяць тому

      🤣🤣🤣🤣

    • @afsal88
      @afsal88 Місяць тому +3

      കറക്റ്റ് 🤣🤣🤣

    • @Rashid7-t5f
      @Rashid7-t5f Місяць тому

      😂😂😂😂😂🤣🤣🤣👌🤣👌👌🤣🤣🤣🤣🤣🤣🤣

    • @travelbytalking1561
      @travelbytalking1561 Місяць тому

      😅😅😅😅😂

  • @a_kmichu2515
    @a_kmichu2515 Місяць тому +7

    കൂടോത്രം ഇല്ല എന്ന് പ്രസംഗിക്കുന്ന 90 ശതമാനം ആളുകളാണ് ഇത് ചെയ്യുന്നവർ.

  • @AbdulRasheedAbdulMajeed
    @AbdulRasheedAbdulMajeed Місяць тому +52

    ഒരു ലക്ഷം കോടിയും പത്തു ലക്ഷം കോടിയുംഒക്കെ തട്ടിച്ചു വിരാചിക്കുന്ന നാട്ടിൽ 500രൂപകാരനെ പിടിച്ചു നിർവൃതി അടയനെ നിങ്ങൾ മാമ മാധ്യമങ്ങൾക്കു സാധിക്കു

    • @navaneethathikkal
      @navaneethathikkal Місяць тому

      അതും തട്ടിപ്പ് അല്ലേ? തട്ടിപ്പ് ആണേൽ പണത്തിന്റെ മുഴുപ്പ് നോക്കണോ?

  • @BEATTIMES
    @BEATTIMES Місяць тому +7

    പണി അറിയുന്നവർ ചെയ്താൽ കൂടോത്രം ഫലിക്കും ചെയ്ത ആൾക്കാരുടെ പേര് വരെ പറഞ്ഞു തരുന്ന ആൾക്കാർ വരെ ഉണ്ട്, അനുഭവങ്ങൾ ആണ് വിശ്വാസം ,

    • @rangoli2907
      @rangoli2907 Місяць тому

      ഒലക്കയാണ്. കൂടോത്രം ഒക്കെ ശരിയാണെങ്കിൽ ഈ ഭൂമിയൽ മനുഷ്യർ ഒന്നും ഉണ്ടാകില്ല' ''ഒരു 90 % മനുഷ്യരും സ്വാർത്ഥരും പരസ്പരം അസൂയാലുക്കളും ആണ്. ഇതൊക്കെ ഫലിക്കുമെങ്കിൽ ഇവരൊക്കെ വെറുതെ ഇരിക്കുമോ?😁😁😁😁😁😁😁😁

    • @BEATTIMES
      @BEATTIMES Місяць тому

      @@rangoli2907 തിരിച്ചും കിട്ടുമെന്ന് പേടിച്ചിട്ടാണ് ഇപ്പോ പലരും ചെയ്യാത്തത്, പണ്ട് പല നശിച്ച കുടുംബങ്ങൾ എന്റെ നാട്ടിൽ ഉണ്ട് അവസാനം പരസ്പര ധാരണയോടെ നിർത്തി, എന്റെ സുഹൃത്തിന്റെ കച്ചവടം പൂട്ടിച്ചത് അടുത്ത് കച്ചോടം ചെയ്ത ഒരു മുസ്ലിം കൂടോത്രം ചെയ്തിട്ടാണ്, അവൻ ഇന്നും ഒരു ഗതി പിടിക്കാതെ ഇങ്ങനെ നടക്കുകയാണ് കൂടോത്രം വെച്ച ആളെ വരെ പറഞ്ഞു കൊടുത്തു അവനോട്,പ്രതിവിധി ശാശ്വതം അല്ല, (പറയാൻ ആണെങ്കിൽ കുറെ ഉണ്ട്, നിർത്തുന്നു) 👍

  • @anandr9917
    @anandr9917 Місяць тому +16

    കൊമെടി എന്താന്ന് വച്ചാൽ ഇതൊന്നും ഇല്ല എന്ന് പറയുന്നവരാണ് ഇതൊക്ക രഹസ്യമായി ചെയ്യുന്നു എന്നതാണ് പരമ സത്യം 😂😂

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Місяць тому +211

    ഈ കാര്യത്തിൽ മാതൃഭൂമിക്ക് കൈയടി 👏👏👏👏👏

    • @MadhuMadhu-f9i
      @MadhuMadhu-f9i Місяць тому

      🤔

    • @prasadkk185
      @prasadkk185 Місяць тому

      ഈ ദൈവം എന്ന് പറയുന്ന സദാനം തട്ടിപ്പ് അല്ലെ. അതിൽ തൊട്ടാൽ വിരൽ പോലും കാരണം ഒരുപ്പാട് followers ഉള്ളത് അല്ലെ.
      സിദ്ധൻ ആകുമ്പോൾ പിന്നെ ആരും എതിർക്കില്ലല്ലോ. എല്ലാവരും ബുദ്ധിജീവി ചമഞ്ഞു സപ്പോർട്ട് ചെയുകയും ചെയ്യും 😂😂😂😂
      ചുരുങ്ങിയത് ആ കടപ്പുറം സുധാമണി, അമൃതാനന്തമായി യെ എങ്കിലും ഒന്നു തൊട്ട് നോക്ക് 😂😂😂.

    • @binshadck8089
      @binshadck8089 Місяць тому +5

      എന്ത് കയ്യടി, മനുഷ്യന്റെ യുക്തിക്കും അപ്പുറം ചില കാര്യങ്ങൾ ഉണ്ട്... നിങ്ങൾക് വിധിയുണ്ടേൽ അവസരം വരും

    • @rijojoseph3525
      @rijojoseph3525 Місяць тому

      ​@@binshadck8089100%

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      ​@@binshadck8089കണ്ണന്റെ വാർത്ത കണ്ണും പൂട്ടി അങ്ങ് വിശ്വസിച്ചു... ഇനി വിമാനത്തിൽ ഇരുന്ന് സിദ്ധന്റെ കണ്ണ് എരിക്കും എന്ന് മാതൃഭൂമി 😇😇🔨🔨

  • @rajakumar.k828
    @rajakumar.k828 Місяць тому

    Good work mathrubhumi

  • @arathihits7480
    @arathihits7480 Місяць тому +96

    എന്ത് കണ്ടാലും എത്ര കണ്ടാലും ജനങ്ങൾ പഠിക്കൂല ഈ അന്തവിശ്വാസം തുടർന്നുകൊണ്ടേയിരിക്കും

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Місяць тому +50

    നിങ്ങളെ സമ്മതിച്ചു തന്നു സൂപ്പർ ഇതുപോലെ എല്ലാ വർഗ്ഗത്തെയുംതുറന്നുകാട്ടുക😆

  • @MYDREAM-xf8dz
    @MYDREAM-xf8dz Місяць тому +6

    ഫാസിലിന്റെ trikes channal കണ്ടാൽ മാത്രം മതി മതത്തിന്റെ പേരിൽ മനുഷ്യനെ മണ്ടൻ മാർ ആക്കി ലാഭം കൊയ്യുന്ന അത്ഭുത ദിവ്യൻ മാരെ കുറിച് മനസിലാക്കാൻ, പ്രാർത്ഥനയിലൂടെ അത്ഭുത രോഗ ശാന്തി. അത്ഭുത മോതിരം, അത്ഭുത വിളക്ക് ഇതൊക്കെ പൊളിച്ചു ഫാസിൽ കൈയിൽ കൊടുക്കും 😂😂😂. എന്തായാലും ഇതു പോലെ ഒരു നല്ല ഓപ്പറേഷൻ നടത്തിയ ഈ ടീമിന് 👍🏼👍🏼👍🏼

  • @gokul147
    @gokul147 Місяць тому +60

    ഈ കാലത്തും ഇത് ഓക്കേ വിശ്വാസിക്കുന്നു വരെ സമ്മതിക്കണം 😂😂

    • @prasadkk185
      @prasadkk185 Місяць тому

      ഈ ദൈവം എന്ന് പറയുന്ന സദാനം തട്ടിപ്പ് അല്ലെ. അതിൽ തൊട്ടാൽ വിരൽ പോലും കാരണം ഒരുപ്പാട് followers ഉള്ളത് അല്ലെ.
      സിദ്ധൻ ആകുമ്പോൾ പിന്നെ ആരും എതിർക്കില്ലല്ലോ. എല്ലാവരും ബുദ്ധിജീവി ചമഞ്ഞു സപ്പോർട്ട് ചെയുകയും ചെയ്യും 😂😂😂😂
      ചുരുങ്ങിയത് ആ കടപ്പുറം സുധാമണി, അമൃതാനന്തമായി യെ എങ്കിലും ഒന്നു തൊട്ട് നോക്ക് 😂😂😂..

    • @ജെറമിയ
      @ജെറമിയ Місяць тому +10

      ഉണ്ട് സഹോ ഫലിക്കും തിരിച്ചടി കിട്ടും

    • @gokul147
      @gokul147 Місяць тому +2

      @@ജെറമിയ പിന്നെ നിനക്ക് ഇത് വരെ നേരം വെളുത്തിട്ടിലെ 🤣🤣

    • @arundev-dz4ul
      @arundev-dz4ul Місяць тому +1

      @@ജെറമിയ ayyeee.

    • @ജെറമിയ
      @ജെറമിയ Місяць тому +3

      @@gokul147 brother വിമർശിച്ച അല്ല നേരം വെളുത്തോ എന്ന് എപ്പോ എങ്കിലും സ്വയം മനസിലാകും (ത്തിന്റെ പേരിൽ കുറേ തട്ടിപ്പു കാരും ഉണ്ട്) അവരുടെ അടുത്ത് പെടല്ല്) അതിന്റെ പൊരുൾ ഞാൻ അനുഭവച്ച ആളു ആയതു കൊണ്ട് 34 വയസ് അത് കൊണ്ട് പണി കിട്ടി സ്വന്തം ബന്ധുക്കൾ തന്നെ

  • @Leopardgecko-n9m
    @Leopardgecko-n9m Місяць тому +20

    ഈ തട്ടിപ്പ് പുറം ലോകത്തെ ക്യാമറ ഉപയോഗിച്ച് കാണിച്ച് തന്നതിന് മാതൃഭൂമിക്ക് ഒത്തിരി നന്ദി

    • @peterk9926
      @peterk9926 Місяць тому

      ഹോ, അന്യായ തട്ടിപ്പു തന്നെ അളിയാ.. ജീവൻ പണയം വച്ചുള്ള ഈ ഉദ്യമത്തിന് റിപ്പോർട്ടർക്ക് ഒരു നോബൽ സമ്മാനം എങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരിത്..
      കൊടുംകാട്ടിൽ പോയി പുലിനഖം പുലി അറിയാതെ പറിച്ചുകൊണ്ടുവരുന്നതൊക്കെ ഇതുവച്ചുനോക്കിയാൽ എന്ത് .. ല്ലേ ..😂

  • @krishnadev4276
    @krishnadev4276 Місяць тому +42

    കൂടോത്രം ചെയ്തതു കൊണ്ട് ഏറ്റു കഴിഞ്ഞാൽ അറിയാം അതിൻ്റെ വേദന എന്താണെന്നു ഒരു ജന്മം മുഴുവനും പോയി

    • @mayasupreme
      @mayasupreme Місяць тому

      ഒന്ന് പോടോ... വിഡ്ഢി കൂഷ്മണ്ഡമേ... പറ്റുമെങ്കിൽ താൻ ഈ റിപ്പോർട്ടർക്കെതിരെ ഒരു കൂടോത്രം ചെയ്യൂ 😂😂😂

  • @sreedeepnair8095
    @sreedeepnair8095 Місяць тому +15

    അവരാരും ആരേയും കൂടോത്രം ചെയ്യാൻ വിളിക്കുന്നില്ലല്ലോ. ആൾക്കാർ സ്വയം പോയി തല വെച്ച് കൊടുക്കുന്നതല്ലേ. ഇതിലൊന്നും വിശ്വാസം ഇല്ലാത്തവർ ഇവരുടെ അടുത്തൊന്നും പോയി കാശ് കളയാറില്ല.

  • @Aaziyan
    @Aaziyan Місяць тому +3

    കൂടോത്രം (സിഹ്ർ ) ഫലിക്കും 🙏🙏🙏

  • @tla1723
    @tla1723 Місяць тому +3

    കൂടോത്രം സാത്താൻ സേവയും ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്ന ടീമാണ് ഇപ്പോൾ ഈ കഥയുമായി വന്നിരിക്കുന്നത്😅😂

  • @shajiauto5920
    @shajiauto5920 Місяць тому +32

    കോടികൾ മുടക്കികുറേ ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് അതിനേക്കാൾ ഇതുപോലുള്ള കൂടോത്രം ചെയ്തു ശത്രു രാജ്യത്തെ നിഷ്പ്രയാസം നശിപ്പിക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു നമ്മുടെയൊക്കെ ഒരു ഗതികേട്

    • @athulrag345
      @athulrag345 Місяць тому +8

      ഒരു രാജ്യത്തെ മുഴുവൻ വീടിലും പോയി കുഴ്ച്ചിടാൻ ആവുമോ അങ്ങനെ എങ്കിൽ നശിക്കും

    • @muhsinasathar
      @muhsinasathar Місяць тому

      അവരുടെ നക്ഷത്രം അറിയില്ലലോ 😮 അതുകൊണ്ട് ഫലിക്കില്ല .

    • @SJ-yg1bh
      @SJ-yg1bh Місяць тому +1

      ​@@athulrag345പാർലിമെന്റിൽ കുഴിച്ചിടാം 😄

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +10

    *അടിച്ച തിരിച്ചടിക്കുന്ന ജാതി തന്നെ 😆😆😆😆.... കിളിച്ചുണ്ടൻ മാമ്പഴം orma വന്നു 😂*

  • @kumarbiju2044
    @kumarbiju2044 Місяць тому +39

    അതൊക്കെ ഉള്ളതെ ആണ് അനുഭവം വരുന്നവർക് മനസ്സിൽ ആകും അല്ലാതെ ഇങ്ങനെ പറയാൻ എളുപ്പം പക്ഷേഅനുഭവം ആണല്ലോ ഗുരു

    • @bobbyd1063
      @bobbyd1063 Місяць тому

      ശോ...വർഷാവർഷം പതിനായിരക്കണക്കിന് കോടി രൂപ മുടക്കി സൈന്യത്തെയും, രഹസ്യാന്വേഷണ വിഭാഗത്തെയും ഒക്കെ വെക്കേണ്ടായിരുന്നു, ഇത് പോലെ രണ്ടു കൂടോത്രം പാക്കിസ്ഥാനിനും ചൈനക്കും വെച്ചാൽ മതിയായിരുന്നു. ആകെ ചെലവ് 3000 രൂപ. നിനക്ക് ഒരു കത്ത് ജീക്കു അയക്കാൻ മേലായിരുന്നോ? ഓരോ ബാണങ്ങൾ ഇറങ്ങും

    • @soumyasoumya340
      @soumyasoumya340 Місяць тому +1

      Athe😢

    • @vichuvinayak872
      @vichuvinayak872 Місяць тому +1

      Athokke thonnalanu😂😂 koodothram okke pottathram anu ellavarkkum budhimuttukal undakum athu nammal koodothram karanamanennu viswasikkunnu atre ullu😂😂

    • @soumyasoumya340
      @soumyasoumya340 Місяць тому

      @@vichuvinayak872 aano

    • @afy2198
      @afy2198 Місяць тому

      ​@@vichuvinayak872negative energy undatto

  • @sunilkumarmv556
    @sunilkumarmv556 Місяць тому +35

    എല്ലാം കൂടോത്രം അല്ലേ, രാഹു കാലം, ജപിച്ച ചരട്, ജാതകം നോക്കൾ, ശത്രു സംഹാര പൂജ മുതൽ എല്ലാം കൂടോത്രം ആണ്. മീഡിയ പ്രവർത്തകൻ പോലും അത് ചെയ്യുന്നില്ലേ.

    • @anandr9917
      @anandr9917 Місяць тому +5

      എല്ലാം കൂടോത്രം അല്ല. മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നതാണ് കൂടോത്രം

    • @sunilkumarmv556
      @sunilkumarmv556 Місяць тому +1

      @@anandr9917 രാഹുകാലം നോക്കാതെ പോയാൽ ജാതകം നോക്കിയാൽ എല്ലാം സ്വന്തം ജീവന് പോലും ഭീഷണി ആണ്

  • @murugan14761
    @murugan14761 Місяць тому +50

    ലോകം മുയുമനും തട്ടിപ്പല്ലെ"
    ഒരു ചാനലും തുറന്ന് വച്ച് നിച്ച്പച്ചം എന്ന് പറഞ്ഞ് മാപ്രകൾ നിങ്ങൾ നടത്തുന്നത് മറ്റൊരു തട്ടിപ്പ് എല്ലാം വയറ്റിപ്പിഴപ്പ്!

  • @sajijoseph464
    @sajijoseph464 Місяць тому +72

    സിദ്ധന്റെ കഞ്ഞികുടി മുട്ടിച്ചു 😮😅😊

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      തകിട് വില്പനകാരനെ സിദ്ധനായി കാണുന്ന മാതൃഭൂമിയുടെ കണ്ണ് പൊട്ടനും അവന്റെ ഒരു ക്യാമറ യും🙄🙄തട്ടിപ്പ് വീരനെ സിദ്ധ നായും ആടിനെ പട്ടി ആയും കാണുന്ന മാറു ഭൂമിയുടെ ഒരു വികൃതി 🤣🤣

    • @rijojoseph3525
      @rijojoseph3525 Місяць тому +1

      @@sajijoseph464 സിദ്ധൻ അല്ല കൂടോത്രകാരൻ 😃😃🤣🤣

    • @arundev-dz4ul
      @arundev-dz4ul Місяць тому +1

      ഏയ്.. മണ്ടൻ വസന്തങ്ങൾ ഇനിയും പോകും കൂടോത്രം ചെയ്യാൻ

    • @muhsinasathar
      @muhsinasathar Місяць тому +1

      വാർത്തകൾ മുഴുവൻ കേൾക്കാതെ , ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞു കൊറേ മലയാളികൾ അങ്ങോട്ട് ഓടുന്നുണ്ടാവും .
      😅

  • @ജെറമിയ
    @ജെറമിയ Місяць тому +4

    കൂടോത്രം അഭിചാരം ഫലിക്കും ചെയുന്നവർക്കു തിരിച്ചടി കിട്ടും പെടു മരണങ്ങൾ പെട്ടെന്ന് ഒരാളുടെ തകർച്ച ഇതു അഭിചാരം ആണ്

  • @stalinsali499
    @stalinsali499 Місяць тому +5

    പാവം കോഴി എന്ത് വന്നാലും അതിനു കിടക്കപ്പൊറുതി ഇല്ല 🤣🤣

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +37

    എനിക്ക് കുടുബത്തിൽ നിന്ന് ഒരു പരനാറി എന്റെ വളർച്ച കണ്ട് അസൂയ മൂത്ത് കൂടോത്രം ചെയ്‌തു ഞാൻ തകർന്നു അടിഞ്ഞു നാണം കേട്ട് ഒരു വിധം ആയി എന്റെ മനക്കട്ടി കൊണ്ട് ഞാൻ അധ് പോയി മാറ്റി ഇപ്പോൾ പുതിയ ജീവിതം പടത്തു ഉയർത്തി വരുന്നു 😊

    • @nikmat
      @nikmat Місяць тому +10

      കൂടൊത്രംകൊണ്ടൊള്ളൊരു ഗുണം ഇതാ, അതിന്റെ തലയില്‍ കൊണ്ട്പോയി വെക്കാം.

    • @jithind9639
      @jithind9639 Місяць тому +1

      Vindum cheythalo?

    • @ShafeeqSha-y6z
      @ShafeeqSha-y6z Місяць тому

      @@jithind9639 ഇനി ചെയ്‌താൽ ഏൽക്കില്ല ചെയ്ദവർക്ക് തന്നെ തിരിച്ചു തട്ടി

    • @Narrator842
      @Narrator842 Місяць тому

      😂😂 superstitious

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI Місяць тому +4

      ഇവിടെ ഒരു നെഗറ്റീവ് ശക്തിയുമില്ല, എല്ലാം നമ്മുടെ മനസിന്റെ പ്രശ്നമാണ്

  • @capt.suresh4708
    @capt.suresh4708 Місяць тому +28

    ഇതാവണം മാധ്യമ പ്രവർത്തനം അഭിനന്ദനങ്ങൾ മാതൃഭൂമി 👏🏻👏🏻

    • @MubashiraK-u4u
      @MubashiraK-u4u Місяць тому

      അയ്യോ, ഇവർ തന്നെ കൂടോത്രക്കാരാ

    • @peterk9926
      @peterk9926 Місяць тому

      ജീവൻ പണയം വച്ചുള്ള ഈ ഉദ്യമത്തിന് റിപ്പോർട്ടർക്ക് ഒരു നോബൽ സമ്മാനം എങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരിത്..
      കൊടുംകാട്ടിൽ പോയി പുലിനഖം പുലി അറിയാതെ പറിച്ചുകൊണ്ടുവരുന്നതൊക്കെ ഇതുവച്ചുനോക്കിയാൽ എന്ത് .. ല്ലേ ..😂

  • @dineshtvdineshtv1269
    @dineshtvdineshtv1269 Місяць тому +15

    സിദ്ധൻ ഈ വീഡിയോ കണ്ടാൽ എന്താവും .

    • @shanushammas3245
      @shanushammas3245 Місяць тому +4

      അയാൾ ഇവർക്ക് ഒറിജിനൽ കൂടോത്രം ചെയ്യും

  • @RenjKavilayil
    @RenjKavilayil Місяць тому +12

    ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേക്ക് വഴിപാട് കഴിക്കാൻ അല്ലെ പറഞ്ഞത്. എന്തായാലും ദേവസ്വം ബോർഡിന് കിട്ടുന്ന വരുമാനത്തിൽ അദ്ദേഹത്തിന് കമ്മീഷൻ കിട്ടില്ലല്ലോ

  • @arundev-dz4ul
    @arundev-dz4ul Місяць тому +6

    നാളെ മാതൃഭൂമി ഓഫീസിൽ പരിസരത്തുനിന്നും ഒരു തകിട് കിട്ടാൻ ചാൻസ് ഉണ്ട്😅

  • @AnilNair-i6c
    @AnilNair-i6c Місяць тому +4

    വിശ്വാസം അവിശ്വാസം ഏതുമാകട്ടെ, നിങ്ങളുടെ പ്രശ്നം പറഞ്ഞപ്പോൾ ആണ് അദ്ദേഹം പ്രധിവിധി പറഞ്ഞത്,
    ഡോക്ടറോട് രോഗി പറയുന്ന ലക്ഷണപ്രകാരം മരുന്ന് നൽകുന്നു, വരുന്നത് രോഗിയാണോ വ്യാജ രോഗിയാണോ എന്ന് ഡോക്ടർക്ക് അറിയില്ലല്ലോ, ഇവിടെ നിങ്ങളുടെ പ്രശ്നം വ്യാജമാണെന്ന് അയാൾ അറിയുന്നില്ല,എന്തായാലും അന്ധവിശ്വാസം നിലനിൽക്കാൻ പാടില്ല, ആരെയും പറ്റിക്കാനും പാടില്ല,

  • @sandhyavp8954
    @sandhyavp8954 Місяць тому +20

    ആ മനുഷ്യനെ ഇങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു... അയാളെ ഇങ്ങനെ ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുത്തിട്ടു നിങ്ങൾക്ക് എന്താ കിട്ടിയേ!!😡😡😡.. വളരെ മോശം...
    ഇതിലും വലുതായ എത്ര തട്ടിപ്പുകൾ ഇ കേരളത്തിൽ നടക്കുന്നു.. അതൊക്കെ പുറത്ത് കാണിക്കാൻ നിങ്ങള്ക്ക് പറ്റോ!??
    പറ്റുമെങ്കിൽ പണക്കാരുടെ തട്ടിപ്പ് പുറത്ത് വീടു...
    ഇവരൊക്കെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കാട്ടികൂട്ടുന്ന കാര്യങ്ങൾ ആയിരിക്കും. ആരെയും അങ്ങോട്ടു നിർബന്ധിച്ചിട്ടു കൊണ്ട് പോകുന്നില്ലല്ലോ. 😡😡😡😡😡...

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI Місяць тому +3

      നാണമില്ലല്ലോ, ആൾക്കാരെ പറ്റിച്ചു ദുരിതം ഉണ്ടാക്കുന്നവരെ സപ്പോർട്ട് ചെയ്യുകയോ

    • @sandhyavp8954
      @sandhyavp8954 Місяць тому +3

      @@HELLOMISTERMALAYALI സപ്പോർട്ട് ചെയ്തില്ല... ഇയാളൊക്കെ ചെയ്യുന്നത് വളരെ ചെറിയ തട്ടിപ്പ്.. ഇതിലും വലുത് ഇ ഫീൽഡിൽ തന്നെ ഉണ്ട്. അവരുടെ കൈയിൽ കോടികണക്കിന്‌ പണവും വന്നു ചേരുന്നുണ്ട്... അത് ഇത് പോലെ പുറത്തേക്കു കൊണ്ട് വരാൻ ഇവർക്ക് പറ്റോ!! ഇല്ലാ.. കാരണം അവർക്കു പൈസയുണ്ട്, അവരുടെ കൂടെ വലിയ വലിയ സമ്പന്നർ ഉണ്ട്...
      കാര്യം മനസിലാകാതെ സംസാരിക്കരുത്.

    • @chikumon9665
      @chikumon9665 Місяць тому

      ​@@sandhyavp8954പാവ പെട്ട മനുഷ്യൻ അലയുന്നതും പൈസ ഉള്ള വൻ അലയുന്നത് ഒരു പോലെ ആണ് തട്ടിപ്പ് കാണിച്ചു ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു.. അപ്പോൾ ഇതൊന്നു പുറത്തു വിടണ്ട എന്നാണോ അമ്മച്ചി ഉദ്ദേശിച്ചത്

  • @VijayanNived
    @VijayanNived Місяць тому +3

    മാതൃ ഭൂമി ലേഖകൻ അവിടെ പോയത് ഇത് അന്വേഷിക്കാനല്ല. റിപ്പോർട്ടർ. മനോരമ. 24.ന്യൂസ്‌ 18എന്നീ ചാനലുകൾ പൂട്ടിപ്പോകാൻ വേണ്ടി കൂടോത്രം ചെയ്യാൻ പോയതാണ്

  • @ammoottyk6669
    @ammoottyk6669 Місяць тому +2

    മാതൃഭൂമി തരം കാര്യങ്ങൾ ഇനിയും തുടരുക 👍

  • @GreenOasis-w2c
    @GreenOasis-w2c Місяць тому +1

    അത് കലക്കി സൂപ്പർ

  • @mackut1825
    @mackut1825 Місяць тому +2

    കൂടോത്രം ഉള്ളത് തന്നെയാണ്... അത് പാലിക്കുകയും ചെയ്യും.
    കൂടോത്രം എന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച് കാശുണ്ടാക്കുന്നവരും ഉണ്ട്...
    വാർത്ത ആണെന്നും പറഞ്ഞ് ഈ മാതൃഭൂമി റിപ്പോർട്ടർ ആളെ പറ്റിക്കുന്നത് പോലെ!

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Місяць тому +2

    കഷ്ട കാലം വരുമ്പോൾ
    ഏത് മനുഷ്യനും
    കാടുകയറി ചിന്തിക്കും .
    കാഴ്ചപ്പാടുകൾ ക്ക്
    നല്ല ലക്ഷ്യം ഇല്ലെങ്കിൽ
    മനസ്സിനെ കൂടോത്രം
    പിടികൂടും 😢

  • @nizarp6782
    @nizarp6782 Місяць тому +1

    ഇതൊക്കെ പറഞ്ഞു കഴിഞ്ഞു മാതൃഭൂമി തലയിൽ തോർത്ത്‌ മുണ്ടുടുത്തു പാതിരാത്രി ചെന്ന് കാണും 😂😂😂

  • @RAah251
    @RAah251 Місяць тому +2

    Excellent job Mathrubhumi!

  • @DOLOR___The_pain
    @DOLOR___The_pain Місяць тому +18

    എനിക്ക് ഇതിൽ വിശ്വാസം ഇല്ലായിരുന്നു.ഒരിക്കൽ എന്റെ അയൽവാസി ഞങ്ങളുടെ മുറ്റത്തു ഒരു പൊതി കൊണ്ടന്ന് ഇട്ടു.അതിന്റെ പിന്നാലെ എനിക്കും പെങ്ങൾക്കും ഛര്ദിലും വയറുവേദനയും തുടങ്ങി.വേദന സഹിക്കാതെ താഴെ കിടന്ന് ഉരുളുന്ന അവസ്ഥ ആയി.ആശുപത്രിയിൽ കാണിച്ചു.മാറിയില്ല....!!വേറെ രണ്ടുമൂന്നു ആശുപത്രിയിൽ കാണിച്ചു.അവർക്ക് ആർക്കും അസുഖത്തിന്റെ കാരണം പോലും കണ്ടെത്താൻ സാധിച്ചില്ല.കൊറേ മരുന്ന് തന്നു വിടും എന്ന് മാത്രം.അവസാനം പ്രശ്നം നോക്കിക്കാൻ പോയി.കൂടോത്രം ആണെന്ന് പറഞ്ഞു.അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു.അപ്പോൾ തന്നെ അത് ചെയ്തു.അതിന്റെ പിന്നാലെ തന്നെ അസുഖം ഒക്കെ മാറി.അതുകൊണ്ട് കൂടോത്രം ഒന്നും ഇല്ല എന്നു പറയാൻ പറ്റില്ല.സത്യം ആണ് അത്.പിന്നെ ഞങ്ങൾ അന്ധമായ വിശ്വാസി ഒന്നും അല്ല.അങ്ങനെ ആയിരുന്നു എങ്കിൽ അസുഖം വന്ന അപ്പോൾ തന്നെ ആശുപത്രിയിൽ പോകുന്നതിന് പകരം മന്ത്രം നോക്കി പോയേനെ.

    • @sree9432
      @sree9432 Місяць тому

      🤣🤣കഷ്ട്ടം 😊

    • @DOLOR___The_pain
      @DOLOR___The_pain Місяць тому

      @@sree9432 എന്നാൽ താൻ പറ.എന്തുകൊണ്ട് എനിക്കും sisനും വന്ന അസുഖം ഈ കണ്ട ഒരു ആശുപത്രിയിലെ മരുന്നിനും മാറ്റുവാൻ സാധിച്ചില്ല....??അസുഖം മാറുന്നത് പോട്ടെ,അസുഖ കാരണം പോലും കണ്ടുപിടിക്കാൻ സാധിച്ചില്ല.ഞാൻ മുൻപ് പറഞ്ഞപോലെ അസുഖം വന്നപ്പോൾ ആദ്യം പോയതു ആശുപത്രിയിൽ ആണ്.അല്ലാതെ മന്ത്രം ചെയ്യാൻ അല്ല.മരുന്നിന് സാധിക്കാത്തത് മന്ത്രം കൊണ്ട് ഫലിച്ചു.അത് നേരിട്ട് അനുഭവിച്ച എനിക്ക് അത് വിശ്വസിക്കാതിരിക്കാൻ സാധിക്കില്ല.
      അതിന് തന്റെ "കഷ്ടം" കൊണ്ട് വിലയിരുത്താൻ സാധിക്കില്ല.നേരിട്ട് അനുഭവിക്കണം.അപ്പോൾ താൻ പോലും ഗതികേട് കൊണ്ട് പലതിന്റെയും പുറകെ പോകും.അന്ന് അനുഭവിച്ചത് നരകം കണ്ടു.എന്റെ പ്രശ്നം മാറ്റിയത് ഏതാണോ അതിനെ ഞാൻ അംഗീകരിക്കും.അതിന് തന്റെ ചരിട്ടിഫിക്കറ്റ് ഒന്നും വേണ്ട.

  • @gracyanu5778
    @gracyanu5778 Місяць тому +10

    രാഷ്ട്രീയ ക്കാർ ആണ് ഏറ്റവും കൂടുതൽ ഇതിനായി ഇറങ്ങുന്നത്
    പിന്നെ സിനിമ ക്കാർ
    ഇവരൊക്കെ കാശ് എ റിയുമ്പോൾ ഉള്ള ഭയം ആണ്

  • @SanilkvSanu
    @SanilkvSanu Місяць тому +71

    നമുക്ക് പാകിസ്താനെതിരെ കൂടോത്രം ചെയ്താലോ 😅

    • @ikku07
      @ikku07 Місяць тому

      😂

    • @natureindian88
      @natureindian88 Місяць тому +3

      Onnu america kodukam😂

    • @riyaskll5203
      @riyaskll5203 Місяць тому

      Pakistan anubomb anava ayoudam nashikan

    • @manuppakthodi
      @manuppakthodi Місяць тому

      😂😂

    • @drmedia3364
      @drmedia3364 Місяць тому +1

      പ്രതിരോധ ചിലവ് കുറക്കാം 😢😢😢

  • @mrk6637
    @mrk6637 Місяць тому +2

    പൂജ നടത്തി റോക്റ്റ് വിടുന്ന ഇവിടെ ഇതൊക്കെ എന്ത്, വിലിയ ശാസ്ത്ര കുഞ്ഞന്മാരല്ലേ മുമ്പിൽ 🤭

  • @shafimuhammedck
    @shafimuhammedck Місяць тому

    Well done mathrubhumi

  • @Nrknw
    @Nrknw Місяць тому +3

    അയാളുടെ കഞ്ഞികുടി മുട്ടി
    😂😂😂

  • @muhammadshafeeq6601
    @muhammadshafeeq6601 Місяць тому

    It’s an undeniable fact around the world ഇതൊക്കെ ഈ ലോകം ഉള്ളോടുത്തോളാം കാലം. ഉണ്ടാകും മിസ്റ്റർ.

  • @shahulanchal
    @shahulanchal Місяць тому

    നല്ല episode. സിദ്ധൻ്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.

  • @allahisone.malayalam9405
    @allahisone.malayalam9405 Місяць тому

    കലക്കി. പക്ഷേ, ഇതേ മാതൃഭൂമി തന്നെയല്ലേ എന്നും പല കള്ള ജൽസ്യരുടെയും പരസ്യം കൊടുക്കാറുള്ളത്?.!!!!😢😢😢

  • @ahamedkuttyk4127
    @ahamedkuttyk4127 Місяць тому +3

    വേശ്യയുടെ ചരിഥാർഥ്യം...😮😮😮മാതൃഭൂമി....😮ചാത്തൻ സേവയുടെ പരസ്യം ചെയ്യുന്നവർ 😅😅😅😅

  • @basheernikarthil2174
    @basheernikarthil2174 Місяць тому +2

    ISRO യിൽ നിന്ന് റോക്കറ്റ് വിക്ഷേപണസമയത്ത് പോലും പൂജകൾ നടത്തുന്ന നാട്ടിൽ ഇതത്ര അത്ഭുതം ഒന്നുമല്ല

  • @sunilkumar-de8uf
    @sunilkumar-de8uf Місяць тому +2

    മാൻഡ്രേക്കിൻ്റെ കൂടോത്രം സത്യമാണ് ഞങ്ങൾ മലയാളികൾ അതു അനുഭവിക്കുകയാണ്😂😂😂

  • @HELLOMISTERMALAYALI
    @HELLOMISTERMALAYALI Місяць тому +19

    ഇനി അടുത്തത് ജോത്സ്യവും പൊളിക്കണം 😁😁

    • @arundev-dz4ul
      @arundev-dz4ul Місяць тому +1

      podoo.. athokke ennee polinjathaa

    • @sudheeshmohan8271
      @sudheeshmohan8271 Місяць тому +5

      ജ്യോതിഷത്തിൽ സൂര്യാദി നവഗ്രഹ ചിന്തനയിലൂടെ ഫലപ്രവചനം നടത്തുന്നത്, അത് സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടിട്ടും ഉണ്ട്, അടുത്ത വർഷത്തെ ഗ്രഹണം പോലും കണ്ടുപിടിക്കുന്നു ജ്യോതിഷം കൊണ്ട് പിന്നെ ഇതൊക്കെ നിന്റെ വീട്ടിൽ നിനന്ന് ആരും വന്നു പറഞ്ഞുതല്ലല്ലോ.

    • @sudheeshmohan8271
      @sudheeshmohan8271 Місяць тому +1

      ​@@arundev-dz4ulജ്യോതിഷത്തിൽ സൂര്യാദി നവഗ്രഹ ചിന്തനയിലൂടെ ഫലപ്രവചനം നടത്തുന്നത്, അത് സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങളും ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടിട്ടും ഉണ്ട്, അടുത്ത വർഷത്തെ ഗ്രഹണം പോലും കണ്ടുപിടിക്കുന്നു ജ്യോതിഷം കൊണ്ട് പിന്നെ ഇതൊക്കെ നിന്റെ വീട്ടിൽ നിനന്ന് ആരും വന്നു പറഞ്ഞുതല്ലല്ലോ.

    • @hawkingdawking4572
      @hawkingdawking4572 Місяць тому +1

      ​@@sudheeshmohan8271
      ഗ്രഹണവും ജ്യോതിഷവുമായി എന്ത് ബന്ധം? 😂😂😂

    • @sajeeshtech6967
      @sajeeshtech6967 Місяць тому

      ​@@sudheeshmohan8271 എഡ മണ്ട, അത് ജ്യോതിശാസ്ത്രം . ഇത് ജ്യോതിഷം തട്ടിപ്പ്

  • @ananthan8951
    @ananthan8951 Місяць тому +4

    ലജ്ജാകരമാണെന്നതിന് എന്തു സംശയം? പക്ഷേ ഫലിക്കുമോ ഇല്ലയോ എന്നത് വേറെ വിഷയമാണ്.

  • @abooamna
    @abooamna Місяць тому +1

    മാതൃഭൂമിക്ക് അഭിപ്രായങ്ങൾ ..... പക്ഷെ , കൂടോത്രക്കാർക്കും ജീവിക്കണ്ടെ ?

  • @sLmn174
    @sLmn174 Місяць тому +18

    മനുഷ്യരെ വഴിതെറ്റിക്കുന്നത് മതങ്ങൾ ആണ് മനുഷ്യരെക്കൊണ്ട് തോന്നിവാസം ചെയ്യിക്കുന്നതും മതങ്ങളാണ് കാരണം എന്ത് തോന്നിവാസം ചെയ്താലും മാപ്പു കൊടുക്കാൻ എല്ലാ മതങ്ങളിലും ദൈവമുണ്ട് പക്ഷേ നമ്മുടെ നിയമം മാപ്പ് കൊടുക്കില്ല പിടിച്ചു ജയിലിൽ ഇടും മതങ്ങളെ അണ്ഡകടാഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യണം ഇത് ബിസിനസാക്കി തീർത്ത നായിൻറെ മക്കൾ ആണ് ലോകത്ത് മുഴുവനും ഉള്ളത്

    • @bultiknana-hq8uq
      @bultiknana-hq8uq Місяць тому +3

      👍 താങ്കളെ പോലെ സത്യം വിളിച്ചു പറയണം അലറി വിളിക്കണം എന്ന് തോന്നാറുണ്ട് പക്ഷെ എന്ത് ചെയ്യാം..... ഭയം
      താങ്കൾക്ക് എന്റെ അഭിനന്ദനം.

    • @amlasamlas8047
      @amlasamlas8047 Місяць тому

      😂😂❤❤❤❤

  • @underworld2770
    @underworld2770 17 днів тому

    നിങ്ങൾ നിങ്ങളുടെ പത്രത്തിൽ കൊടുക്കുന്ന ചാത്തൻസേവാപരസ്യങ്ങൾക്കെതിരാണ് ഇത് കെട്ടോ.. അതോർക്കണം 😂😂😅

  • @Ali-tz8ng
    @Ali-tz8ng Місяць тому +8

    അനക് എട്ടിന്റെ പണിവരുന്നുണ്ട് നോക്കിക്കോ 😂😂😂

    • @MadhuMadhu-f9i
      @MadhuMadhu-f9i Місяць тому +1

      💕അത് കലക്കി 💕

    • @akkuakku4153
      @akkuakku4153 Місяць тому

      Kindi ..ith ind enn viswasichal pani kittum..illan viswasichal onnum pattula

  • @Sainudheen001
    @Sainudheen001 Місяць тому

    തട്ടിപ്പ് തുറന്നു കാണിച്ച നിങ്ങൾക് A big സല്യൂട്ട്

  • @salimk2690
    @salimk2690 Місяць тому

    പണത്തിന് വേണ്ടി മാതൃഭൂമിയും മനോരമയും പോലെയുള്ള.
    നിങ്ങളുടെ . പത്രത്തിൽ തന്നെ പലതരത്തിലുള്ള.
    കൂടോത്രങ്ങളുടെ. പരസ്യം നൽകുന്നു. സത്യത്തിൽ ആരാണ് ജനങ്ങളെ പറ്റിക്കുന്നത്. 🙏😭😭

  • @sageer5271
    @sageer5271 Місяць тому

    Big salute

  • @Freedom-jf4if
    @Freedom-jf4if Місяць тому

    👏👏👏 സൂപ്പർ.

  • @AkhilPk-pk7zo
    @AkhilPk-pk7zo Місяць тому +4

    ഞാൻ കാണുന്നതും കേൾക്കുന്നതും എല്ലാം 2 വർഷത്തിൽ kooduthal ആയി എന്റെ അച്ഛന്റെ ചേട്ടനും കുടുംബവും നിരീക്ഷിക്കുകയാണ് എന്റെ ശരീരത്തിൽ എന്തോ അവർ ചെയ്തിട്ടുണ്ട് ഇത് എങ്ങനെ തെളിയിക്കും എന്ന് എനിക്ക് അറിയില്ല ഞാൻ എന്റെ കണ്ണ് കൊണ്ട് കാണുന്നത് അവര്ക് അവരുടെ ഫോണിൽ കാണാൻ പറ്റും അത് എന്നെ ബോധ്യപെടുത്തി തന്നതാണ്, അതറിഞ്ഞപ്പോൾ ഞാൻ depression സ്റ്റേജിൽ എത്തി, അവിടുന്ന് ട്രീറ്റ്മെന്റ് കഴിഞ്ഞു ഇപ്പോളും എന്റെ പിന്നാലെയുണ്ട് ഞാൻ എവിടെ ജോലിക് പോയാലും ഇവർ അവിടെ എത്തി ജോലി കളയുകയാണ്, ഇവർക്കെതിരെ ഒന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ല ഞാൻ പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കില്ല, എന്റെ നിസഹായാവസ്ഥ ആണ് എനിക്ക് ഇപ്പോ ഇതൊക്കെ പറയാൻ തോന്നിയത്, എന്നെ ആർക്കേലും ഹെല്പ് ചെയ്യാൻ പറ്റുമോ

    • @SamsudheecKezakkathil
      @SamsudheecKezakkathil Місяць тому

      താങ്കളുടെ സ്ഥലം എവിടെയാണ്

    • @AkhilPk-pk7zo
      @AkhilPk-pk7zo Місяць тому +1

      @@SamsudheecKezakkathil മല്ലപ്പള്ളി, പത്തനംതിട്ട district

    • @SamsudheecKezakkathil
      @SamsudheecKezakkathil Місяць тому

      @@AkhilPk-pk7zo താങ്കൾക്ക് പരപ്പനങ്ങാടി വരെ പോകാൻ പറ്റുമോ?

    • @AkhilPk-pk7zo
      @AkhilPk-pk7zo Місяць тому +2

      @@SamsudheecKezakkathil പറ്റും

    • @SamsudheecKezakkathil
      @SamsudheecKezakkathil Місяць тому

      @@AkhilPk-pk7zo ഇതേ പേരു തന്നെയാണ് എന്റെ FB. അതിൽ ഇൻ ബോക്സിൽ വരാമോ ?

  • @sambhucs7797
    @sambhucs7797 Місяць тому +2

    കുട്ടിച്ചാത്തൻ പരസ്യം കൊടുക്കുന്ന പത്രം ഏതാണ് മക്കളെ 😂

  • @raveendrank5940
    @raveendrank5940 Місяць тому +17

    ബഹിരാകാശ കണ്ട്
    പിടുത്തങ്ങളെയും കൂടോത്രത്തെയും
    ആഭിചാരത്തെയും
    കൂട്ടിക്കെട്ടാമോ?

    • @Ali-tz8ng
      @Ali-tz8ng Місяць тому +11

      ബഹിരകാശത്തേക് റോക്കറ്റ് വിടുമ്പോൾ പോലും പൂജനടത്തുന്നവരടെ നാട്ടിലാണ് ഇത്

    • @jamesmathew1532
      @jamesmathew1532 Місяць тому

      Yea' sure....😂

  • @amaldev8997
    @amaldev8997 Місяць тому +1

    ബഹിരാകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന കാലത്ത് നാട് നീളെ അമ്പലവും പള്ളിയും ഒക്കെ പണിത് വച്ച് ആൾക്കാരെ പറ്റിക്കുന്നത്തിന് പ്രശ്നം ഇല്ല. ദൈവത്തെ വിശ്വസിക്കുന്നവർക്ക് ഇത് വിശ്വസിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്? ഇല്ലെങ്കിൽ ഇതുപോലെ ഒരു പരീക്ഷണം അമ്പലത്തിലും പള്ളിയിലും ഒക്കെ കാണിക്ക്

  • @ambikavathig1081
    @ambikavathig1081 Місяць тому +1

    കൂടോത്രം.... ഓണത്തിന്..
    ...ഓഫർ... വല്ലതും... ഉണ്ടോ....

  • @Shafi-jw9dk
    @Shafi-jw9dk Місяць тому

    ഇത് കാണുന്ന സിദ്ധൻ ജാങ്കോ ഞാൻ പെട്ടു ഇദ്ദേഹത്തിന് ആരെങ്കിലും കൂടോത്രം ചെയ്തിട്ടാവും ഇദ്ദേഹത്തിന്റെ പണി പോയത് മാതൃഭൂമി അതിനൊരു നിമിത്തമായി എന്ന് മാത്രം ശരിക്കും കൂടോത്രം ചെയ്തിട്ടും മാതൃഭൂമി പൊട്ടിക്കുക

  • @csurej
    @csurej Місяць тому +1

    മണ്ണ് ചുമരും, പഴയ മരക്കസേരയും, മണലും തകിടും കൊണ്ട് ജീവിക്കാൻ ഉള്ള വക കണ്ടെത്തുന്ന ഈ മനുഷ്യൻ്റെ ഉപജീവനം തകർത്തിട്ടു വേണം മാതൃഭൂമിക്ക് ചാത്തൻ സേവയുടെ ക്ലാസിഫൈഡ് പരസ്യം പത്രത്തിൽ അച്ചടിക്കാൻ. മാപ്രയുടെ ഹീറോയിസം😂😂😂😂😂

  • @jilltalks9216
    @jilltalks9216 Місяць тому +5

    Go and take mathrubhumi news paper... Now go to the classifieds section.... There you can find " kuttichathan mahathmyam". Swalpam ulupp

  • @asifali-mr5cj
    @asifali-mr5cj Місяць тому

    Well done മാതൃഭൂമി ❤

  • @akhiltm4671
    @akhiltm4671 Місяць тому +5

    ഇനി ഇത് പോലെ ഒളികാമറ മന്ത്രിമാരുടെ നേരെയും നീട്ടണം. മാതൃഭൂമി അത് ചെയ്യും എന്ന് വിശ്വസിക്കുന്നു

    • @GirishChamy
      @GirishChamy Місяць тому

      കോപ്പ് പിടുക്ക് വിറക്കും 😂

  • @M________A-v9o
    @M________A-v9o Місяць тому +4

    ധനാകർഷണ ഭൈരവ യന്ത്രം,
    ശ്രീ കുട്ടിച്ചാത്തൻ മാഹാത്മ്യം,
    കാനാടി മഠം തരവാട്
    ഇതൊക്കെ മാതൃഭൂമി പത്രത്തിൽ കാണുന്ന പരസ്യ ങ്ങളാണ്.
    ദീപ സ്തംഭം മഹാശ്ചര്യം
    മാതൃഭൂമിക്കും കിട്ടണം പണം

  • @vijayanalakkad1332
    @vijayanalakkad1332 Місяць тому

    സുടാപ്പി കൂടോത്രം അന്വേഷിക്കാൻ മാതൃഭൂമിക്ക് ധൈര്യമുണ്ടോ?

  • @sabeenas3232
    @sabeenas3232 Місяць тому

    ഇത് തട്ടിപ്പാണ് മനസ്സിലായത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാ ഇതിന്റെ പോകുന്നവരെ എന്ത് ചെയ്യാൻ ഒക്കെ നമുക്ക്

  • @sajeevank1891
    @sajeevank1891 Місяць тому +2

    എന്നാൽ മറ്റ് പത്രങ്ങളുടെ സർക്കുലേഷൻ കുറക്കാൻ ഒരു കൂടോത്രം ചെയ്ത് തിരിച്ചു വിട്ടോ

  • @ranjit8354
    @ranjit8354 Місяць тому +1

    അഭിനയം ആണെന്ന് പറയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്. ഏതായാലും മാതൃഭൂമി അസ്ടോളജി ഓൺലൈനിൽ ചെക്കു ചെയുന്ന ആ പരിപാടി ഞാൻ അങ്ങ് നിർത്തി.

  • @mohammadashraf8863
    @mohammadashraf8863 Місяць тому

    Verey good........❤❤❤❤❤❤❤❤❤❤

  • @varghesethomas5838
    @varghesethomas5838 Місяць тому

    Waw….. adipoli

  • @Beyondthehorizonbymbc
    @Beyondthehorizonbymbc Місяць тому +3

    ആവൂ മാതൃഭൂമിക്ക് എന്ത് തോന്നിയാവോ ഇങ്ങനെയൊന്നു ചെയ്യാൻ. നിങ്ങൾ സാക്ഷാൽ തൃശൂരെ ചാത്തന്മാരുടെ സ്വന്തം ആളുകളായിരുന്നുവല്ലോ. മാറുന്നത് നല്ലത് തന്നെ. സന്തോഷം.

  • @പ്രഭാകരാ
    @പ്രഭാകരാ Місяць тому

    അനുഭവം വന്നാലേ ചില കാര്യങ്ങൾ ചിലർ വിശ്വസിക്കു...

  • @SandeepK-l1y
    @SandeepK-l1y Місяць тому +42

    ഫലിക്കും തിർച്ചയായ് ഫലിക്കും മനുഷ്യ മനസിൻ്റെ ഒരു സങ്കൽപ്പ ശക്തിയാണ് കുടേത്രം സങ്കൾപ്പ ശക്തിയെന്നത് അത്യന്തം സഷ്മായത് കൊണ്ട് ഭാഹ്യ പരീക്ഷണവസ്തുക്കൾ കൊണ്ട് പരീക്ഷിച്ചറിയുക സാധ്യമല്ലാ അനുഭവത്തിൽ മാത്രമെ വരു

    • @jithind9639
      @jithind9639 Місяць тому

      Sangalpa Shakti ennu ningal thenna paraiyunnu pinna endhinna e ulatharangale boost up cheyunne?,🤦🤷

    • @SandeepK-l1y
      @SandeepK-l1y Місяць тому

      @@jithind9639 ചിതറിക്കിടക്കുന്ന സൂര്യ പ്രകാശത്തെ ഒരു ബിന്ദുവിൽ ലെൻസ് കൊണ്ട് കേന്ദ്രികരിച്ചാൽ അവിടം കത്തിപ്പോകും അതുപോലെ പല വിഷയങ്ങളിൽ കേ ന്ത്രികരിചിരിക്കുന്ന മനസ് ചില കർമ്മത്തിലൂടെ ഒരു വ്യക്തിയിലെക്ക് മാത്രം കേ ന്ത്രികരിക്കുമ്പോൾ ആ വ്യക്തിക്ക് ദോഷമായിഭവിക്കുന്നു

    • @HELLOMISTERMALAYALI
      @HELLOMISTERMALAYALI Місяць тому +1

      എല്ലാം തട്ടിപ്പ്
      ഇവിടെ ഒരു നെഗറ്റീവ് ശക്തിയുമില്ല

    • @fijitom
      @fijitom Місяць тому +4

      സത്യം പറയടോ... താൻ അല്ലെ ആ സിദ്ധൻ

    • @arundev-dz4ul
      @arundev-dz4ul Місяць тому

      Mandatharam vilambi chirippikkaruth plssss

  • @whiteangel3333
    @whiteangel3333 Місяць тому +1

    എല്ലാ വിശ്വാസങ്ങളും ഇങ്ങനെ തന്നെയാണ്. ..ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തവ ആണ്. ..പിന്നെ അത് മനുഷ്യരുടെ നാശത്തിന് വേണ്ടി ആകുമ്പോൾ കൂടോത്രം എന്ന് പറയുന്നു

  • @abulfazil9194
    @abulfazil9194 Місяць тому

    പണ്ട് നമ്മൾ ഒരു സിദ്ധനെ പൂട്ടിയത് ഓർമയുണ്ടോ 🤣

  • @pooja.N.S-2021
    @pooja.N.S-2021 Місяць тому

    സ്വന്തം അനുഭവം വരുമ്പോൾ പഠിക്കും. "ഒരു നെഗറ്റീവ് എനർജി ഉണ്ട് എങ്കിൽ ഒരു പോസറ്റീവ് എനെർജി ഉണ്ട്."അത് ലോകത്തു ഉണ്ടല്ലോ. ഏതേലും പള്ളിയിൽ പോയി നിങ്ങൾ ഇങ്ങനെ പറയുമോ. എല്ലാ വേദത്തിലും ഇത് ഉണ്ട്. അതുകൊണ്ട് വിസ്വാസംങ്ങളെ കളിയാക്കണ്ട.!!!

  • @newstaer5179
    @newstaer5179 Місяць тому

    എന്റെ പൊന്ന് കണ്ണാ................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @augustinevarkey
    @augustinevarkey Місяць тому

    Good news

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +2

    *അല്ലേലും ഈ ഹിന്ദു വർഗ്ഗത്തിൽ കുറെ എണ്ണം. Und ഇങ്ങനെ*

  • @Riyanb-24
    @Riyanb-24 Місяць тому +2

    ഇതൊക്കെ ഒരു game ആണ് മച്ചാനെ.

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Місяць тому +6

    ചാത്തൻ സേവ കൂടോത്രം പ്രേതബാധ തുടങ്ങിയവ നിലവിലുള്ളതാണ്.

  • @vineethm8712
    @vineethm8712 Місяць тому +1

    Ipol ullavarkku ariyo ennariyilla......pakshe pandu nadannathinte anubhavam undu.....ente frendinu....pedippikunna tharathil....therichu veezhum.....

  • @VinithaUdayan
    @VinithaUdayan Місяць тому

    അയ്യാളെ പരീക്ഷിക്കാൻ ചെയ്തത് അല്ലേ ഒറിജിനൽ അല്ലല്ലോ 😭

  • @rennyantony8134
    @rennyantony8134 Місяць тому

    Congratulations 👏👏👏👏