Abandoned Railway Station in Kochi 😬 Marine Drive, Broadway

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 265

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 Місяць тому +35

    കൈ നോക്കിയവർ പാവം സ്ത്രീയാണ്
    മറൈൻഡ്രവിൽ വർഷങ്ങളായി അവർ ഉണ്ട്.
    അവരുടെ ഭർത്താവ് ഡോക്ടറായിരുന്നു
    ഒരു മകൻ മരിച്ചു പോയി.
    കൊച്ചിയിലെ പഴയ തറവാടികളായിരുന്നു അവരുടെ ഭർത്താവിൻ്റെ കുടുംബം

    • @hariwelldone2313
      @hariwelldone2313 Місяць тому +5

      ഇവർ ഇങ്ങിനെ ആകുവാൻ കാരണം.... റിലേറ്റീവ്സ് ഇല്ലേ

  • @balumaliakel8201
    @balumaliakel8201 Місяць тому +21

    Welligton Island should have been made a fantastic tourist center....We fully agree to Sujith ideas... who will do it.....????

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 Місяць тому +5

    shweta very happy with padakkam & looking very cute in her dress. Rishi was usual poli.Sujith bhakthan video brillance in covering content.Niteesh enjoying Kochi, WOW. GOD BLESS!!!

  • @Abhi36949
    @Abhi36949 27 днів тому +1

    1:36 ഞാനും മകയിരം ആണ് 😁❤️ എന്റെ ജാതകത്തിലുണ്ട് ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റുമെന്ന് വിദേശയാത്ര 😅 ഞാൻ അത് കാര്യമായിട്ട് എടുത്തില്ല ഇപ്പോ സുജിത്തേട്ടന്റെ നാളും അതാ നോക്കുമ്പോൾ എനിക്ക് hope ഉണ്ട് 😌

  • @Nature-ul5ro
    @Nature-ul5ro Місяць тому +34

    Netheesh & Rishi combo😅 it’s fun😊

  • @radhikas7636
    @radhikas7636 Місяць тому +9

    Marine drive highcourt broadway bolgatty palace park ellam nostalgic memories anu ente veedu padivattom anu പഠിച്ചത് പ്രീഡിഗ്രി ഡിഗ്രി മഹാരാജാസ് കോളേജ് പണ്ടൊക്കെ സ്ഥിരം പോകുന്ന places anu thanks u❤️👍

  • @indirashali4666
    @indirashali4666 Місяць тому +9

    കൈനോട്ടചേച്ചി കലക്കി പറഞ്ഞതെല്ലാം വളരെശരിയാ പടക്കം വാങ്ങിയപ്പൊ ശ്വേതയുടെ കുട്ടിത്തം ആഹാ❤😂😂

  • @anuzzlachu
    @anuzzlachu Місяць тому +25

    Njn chettante fortuner kandu but chettane ith vare kandittilla😢 ❤️ enik kanan agrham ulla ore oru youtuber

  • @kRL1223
    @kRL1223 Місяць тому +13

    Sujith bro my suggestion is after your london trip. Pls make kerala trip. All district have so many tourist spot. Pls visit kasaragod. Love from kasargod. Daily viewer❤❤❤❤❤❤❤❤❤❤

  • @Akshaykesu
    @Akshaykesu Місяць тому +6

    നിങ്ങളുടെ വീടിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤👍UK🇬🇧 പോഗണം കേട്ടോ

  • @ajimathew2198
    @ajimathew2198 Місяць тому +3

    നമ്മുടെ പത്തനംതിട്ട ജില്ലയിലെ പല വിനോദ സഞ്ചാര സ്ഥലങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും പ്രീയ സുജിത് ഭക്തൻ വീണ്ടും ഒരിക്കൽ കൂടി കാണിക്കാൻ ശ്രമിക്കണം

  • @vineeshtravelblog5975
    @vineeshtravelblog5975 Місяць тому

    സൂപ്പർ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഞാൻ 🥰🥰

  • @Bus_premi_2.o
    @Bus_premi_2.o Місяць тому +3

    Cheta pls kannur varo pls nan എല്ലാടത്തും kond പോവാ pls🥹🥹😢

  • @nashstud1
    @nashstud1 Місяць тому +9

    Not known places of kochi and all together good 👏👏👏👏👍

  • @Krishnarao-v7n
    @Krishnarao-v7n Місяць тому +6

    Today's Video Views Amazing & Beautiful ❤❤🎉🎉🎉🎉

  • @prajithar6174
    @prajithar6174 Місяць тому

    Sujith bro, after watching your kl2uk series , understood how many places can convert into tourist places in kerala, but feel sad government doesn't take any initiatives😢

  • @Viraadan
    @Viraadan Місяць тому +7

    Prediction of palmist having seen chance of "pranayam " -- sookshikkanam ---

  • @mohanshankar9905
    @mohanshankar9905 Місяць тому +2

    I agree with you, there are many places where tourism can be developed

  • @muneer369
    @muneer369 Місяць тому +5

    Wellington island il marine drive pole water front park und ...Cochin port trust building nte aduth ... you missed that 😢

  • @vinodcv3411
    @vinodcv3411 Місяць тому +5

    ലോകം മുഴുവൻ യാത്ര ചെയ്യുന്ന താങ്കളുടെ കൊച്ചിയെ പറ്റിയുള്ള ഈ ചെറിയ വീഡിയോ ക്ക് നല്ല വ്യൂവേഴ്സ് ഉണ്ട്. അപ്പോൾ വിദേശ രാജ്യങ്ങളിൽ പോയിട്ട് വരുന്ന ഇടവേള കളിൽ കേരളത്തിലെ ഇതുപോലെ ഉള്ള പ്രാദേശിക ടൂറിസ്റ്റ് പ്ലേസ് പറ്റിയുള്ള വീഡിയോ ചെയ്താൽ നമ്മുടെ നാടിന് അത് കൂടുതൽ ഗുണം ചെയ്യും. പക്ഷെ റെയിൽവേ സ്റ്റേഷൻ നെ കുറിച്ച് വിയറ്റ്നാം ടൂറിസ്റ്റ് പ്ലേസ് നെ കുറിച്ച് താരതമ്യം ചെയ്തു പറഞ്ഞത് പോലെ വിമർശനണത്‌മകമായി പറയുക കൂടി വേണം.. കാരണം നമ്മുടെ സർക്കാർ മാത്രം അല്ല പ്രെശ്നം... പൊതുജനം തിനും ഇതൊന്നും വൃത്തി ആയി സൂക്ഷിക്കണം എന്ന വിചാരം ഇല്ല. അവനവന്റെ വീട് വൃത്തി ആയി സൂക്ഷിക്കുന്നപോലെ പൊതു ഇടങ്ങൾ സൂക്ഷിക്കാൻ മലയാളി ഇതുവരെ പഠിച്ചിട്ടില്ല... അതിന് ഒരു മാറ്റം ഉണ്ടാകണം.. പ്രാദേശിക --ദേശീയ -അന്തർദേശിയ ടൂറിസ്റ്റ് വ്ലോഗർ ആയി താങ്കൾ ടോപ് ലെവൽ ൽ എത്തട്ടെ 🌹🌹🌹👌👌👍👍🙏🙏🙏🙏🏅🏅🏅🏅🏆🏆🏆🏆🌹🌹🌹🌹🌹🌹NB :കോട്ടയം ഇല്ലിക്കൽ കല്ല്, ഇടുക്കി രാമക്കൽ മേട്, തൊടുപുഴ യിലെ വിവിധ ടൂറിസ്റ്റ് പ്രദേശങ്ങൾ etc.. ഇങ്ങനെ ഉള്ള പ്ലേസ് ഒക്കെ കവർ ചെയ്തു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @marybinu2053
    @marybinu2053 Місяць тому +1

    Nice👍💖. Keralathil orupadu sadhyathakal undu. But cheythathu polum maintain cheyyanariyilla. Chilappo kanumbo vishamam thonnum

  • @ninjaga471
    @ninjaga471 Місяць тому +8

    Your words are always telling truth

    • @luap265
      @luap265 Місяць тому

      Chumma thonnunnatha

  • @sreejaanand8591
    @sreejaanand8591 Місяць тому +2

    Well said 👍😍nammude nattil onnum nadakan povunnilla..😞

  • @majeed.m3389
    @majeed.m3389 Місяць тому +26

    സുജിത് ബ്രോ കൊച്ചിയുടേ പ്രധാനപെട്ട സ്ഥലംങ്ങൾ cover ചെയ്താൽ നന്നായിരിക്കും

    • @shihabjannah7981
      @shihabjannah7981 Місяць тому

      വൃത്തിയുലെ ഉന്നത നിലവാരം പുലർത്തുന്ന ജപ്പാൻ കാരനെ കൊച്ചിയുടെ മാലിന്യ കലവറയുടെ നാറ്റം കാണിച്ചിട്ടേ വിടാവൂ .

  • @rani.skamath1863
    @rani.skamath1863 Місяць тому +8

    Lot of beautiful places in kochi .thanks sujith taking trouble to show these places. Being a kochikari I've not seen these places. Surely next visit I'll go to these places.

  • @GMRCTEC
    @GMRCTEC Місяць тому +9

    അദ്ദേഹത്തെ കണ്ടാൽ ജപ്പാനിൽ ഉള്ളതാണ് തോന്നില്ല😂😂

  • @mayasaraswathy8899
    @mayasaraswathy8899 Місяць тому +9

    Nalloru vlog. Enjoyed. Waiting for next vlog... 👍🏼

  • @antonythomas1357
    @antonythomas1357 Місяць тому +8

    നട്ടുച്ചക്ക് ഒരിക്കലും marien drive, broadway വരരുത്.. അവശത ആയിപ്പോകും...... evening time ആണ് best after 3pm....

    • @shihabjannah7981
      @shihabjannah7981 Місяць тому

      നാറ്റം എല്ലാ സമയവും ഉണ്ടാകും

  • @ajithkumar-gu5ib
    @ajithkumar-gu5ib Місяць тому +2

    Southern Naval command is thre bro.. Its strategic point... No way Navy wanted ppl to come thre... സകല ആളുകളും കേറി ട്രെയിനിൽ നിരങ്ങി ഇവിടെ വരും... ഇതൊക്കെ അറിയില്ലേ

  • @sreejithmadhavan9784
    @sreejithmadhavan9784 Місяць тому +4

    island ningal paranjapoole aayirunnu soo ippo ellam island authority leasinu koduthu ....hilite mall avide paniyunnu pinne palathum

  • @farhananishad1611
    @farhananishad1611 Місяць тому +14

    Wllington island oru thantra pradhanamaya oru place ahn..navelbase airport ..amonium tanks...cochin port....ellam kond so touristy akan kurch bhudimut ind

    • @maheshtpai5676
      @maheshtpai5676 Місяць тому +5

      Ammonia tanks പോയിട്ട് 20 വർഷം കൂടുതലായി '😂

    • @anithadas3354
      @anithadas3354 Місяць тому +1

      Evide aanu marine drive nte ethu bhagathaa e chechi

    • @farhananishad1611
      @farhananishad1611 Місяць тому

      @@maheshtpai5676 shery rajave

    • @drdipin
      @drdipin Місяць тому

      Athu kond ingane kaadukayari kidanna mathiyo?

    • @blaster1093
      @blaster1093 Місяць тому +1

      Part of Willingdon Island has been given to private developers on 50 years lease. Work has already started for a Mall & Hotel complex in the area between BOT & Harbour bridges.

  • @jessyjessy4193
    @jessyjessy4193 Місяць тому +1

    നിങ്ങളുട inb Trip ആണ് ഇഷ്ടം ഒന്നുകൂടി വേണം ഇന്ത്യ

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Місяць тому +1

    ഇതൊക്കെ ഇവരെ ആളെ കണ്ടിട്ട് പറയുക ഓരോ പ്രായത്തിലുള്ള ആളെ കണ്ടിട്ട് അവരുടെ ജീവിതരീതി അത്രതന്നെ

  • @Travancorepillai
    @Travancorepillai Місяць тому +3

    IR is undergoing full electrification. But the electrified line cannot to extended to CHTS because the line passes through the funnel area of the Indian Navy air base. They tried running diesel trains on this route but failed due to poor patronage. IR has plans for this place in the future.

  • @WhereIdwell
    @WhereIdwell Місяць тому +1

    Well said Sujith about our willington Island.... Who will take the necessary action 🤔

  • @fliqgaming007
    @fliqgaming007 Місяць тому +4

    Nice Vlog ❤️❤️
    Kochi vibes ❤️

  • @sreeranjinib6176
    @sreeranjinib6176 Місяць тому +4

    ഇങ്ങനേയും സ്ഥലങ്ങൾ ഉണ്ടെന്ന് മനസ്സിലായി കേട്ടിട്ടേയുള്ള സ്ഥലങ്ങൾ കണ്ടു

  • @jaynair2942
    @jaynair2942 Місяць тому +2

    We've so many places in our country lying neglected or underutilized, which have the potentials to attract tourists. It's not the only case of kerala. It's the same everywhere in our country. We lack initiatives.

  • @akashkshibu4917
    @akashkshibu4917 Місяць тому +6

    loved the videos with this dude❤

  • @arundas7272
    @arundas7272 Місяць тому +9

    Hi sujith, I just watched today video and realized you met a palmist who told about your fortune. But I know her personally from my childhood. She is not a palmist. She was our neighbor in thoppumpady who was kochupally road where she own her house with lot of property. And her family was rich and lost all her property and house and came to street by the way she lived. A lady who can’t predict her fortune how she is able to say others fortune. I am feeling all this story just to make you realize please don’t take any of this things so seriously in your life. Please live a peaceful life that you are living now. God bless you.

    • @TechTravelEat
      @TechTravelEat  Місяць тому +8

      She told me that she is not a Palmist

    • @karuppanmaster4938
      @karuppanmaster4938 Місяць тому

      It is not necessary that Astrologers and Palmists can correct their destiny. She might have learned it at a later stage, astrology is a map which gives us indications and be ready to face it.

  • @sooraj5468
    @sooraj5468 Місяць тому +16

    Waiting for the next video ..kumbalangi ❤❤

  • @christallight8425
    @christallight8425 Місяць тому +1

    എന്നോട് കുറച്ചു വർഷം മുന്നേ ഒരു കൈ നോട്ടക്കാരി അമ്മച്ചി പറഞ്ഞത് മുഴുവൻ സത്യം ആയിരുന്നു.

  • @Sudarsan.N
    @Sudarsan.N Місяць тому +35

    ❤❤❤❤ഒരു ഹായ് തരുമോ സുജിത് bro love from malappuram ❤❤❤❤

  • @jobishattingal5103
    @jobishattingal5103 Місяць тому +4

    എന്റെയും നക്ഷത്രം മകയിരം ആണ്
    ജീവിതത്തിൽ ഇതുവരെ എഴുമ്പെറിയിട്ടില്ല😢😂

  • @keralagreengarden8059
    @keralagreengarden8059 Місяць тому

    നിങ്ങളുടെ മൃഗം സർപ്പമായതുകൊണ്ടു കഷ്ട്ടിച്ചു രക്ഷപ്പെട്ടു പോകുന്നു😂😂😂😂😂😂

  • @bijuyohannantajhotels4266
    @bijuyohannantajhotels4266 Місяць тому +6

    You are very right about the tourism potential of Kochi
    Officials will never be interested in this as they are commission provisions

  • @llGeomanll
    @llGeomanll Місяць тому +2

    Common factor in all the social issues you point out is that it is under leadership of government. It's a proven fact from examples all over the world that privatization of services between competing companies is the only way make the service better. Capitalism will result in the best service to survive and all others to fail. Hope people understand this concept atleast one day in Kerala.

  • @vijayakrishna4632
    @vijayakrishna4632 Місяць тому +12

    കമലമ്മ ലക്ഷണം പറയുന്നത് കണ്ടാൽ, കൈരേഖ നന്നായി പറഞ്ഞതുപോലെ ഉണ്ട്.
    74 വയസ്സായി, തട്ടിപ്പിൻ്റെ ഉദേശം ഒരികിലും ഉണ്ടാവില്ല, പിന്നെ അറിയുന്ന തോഷിലും, രണ്ടു നേരം കഞ്ഞി കുടികാനുള്ള ചെലവിന് കാശും, മക്കളോട് കൈ നീട്ടി നിക്കണ്ടല്ലോ.
    ഇവരും നമ്മുടെ നാടിൻ്റെ മുഖ്യ സ്വത് ആണ്, അവരെയും വാർത് എടുക്കാം.

  • @tothenature8053
    @tothenature8053 Місяць тому +5

    suresh gopikk oru nivedhanam koduthal oru pakshe hope

  • @soorajrajan1267
    @soorajrajan1267 Місяць тому +30

    KL prankil vann ukk kittiya chechhi 😂😂

  • @manuprasad393
    @manuprasad393 Місяць тому

    അടിപൊളി നല്ല കാഴ്ചകൾ 😍

  • @AnilKumar-po3qs
    @AnilKumar-po3qs Місяць тому +4

    എപ്പോഴാ ചൈന യാത്ര 🌹

  • @yasinac3743
    @yasinac3743 Місяць тому +3

    11.30 Sujith ettan- ni potii therikum
    Swetha chechai- illaaa 😂
    Chechi pavamanu ❤️🥰💝

  • @clearvision3333
    @clearvision3333 Місяць тому +3

    ആ ചേച്ചിയുടെ ഭാവി ഒന്ന് പ്രവചിക്കാൻ പറഞ്ഞെ 😄

  • @AnilKumar-po3qs
    @AnilKumar-po3qs Місяць тому +8

    നമ്മുടെ നാട് ഒരു കമ്മ്യൂണിസ്റ്റ്‌ സംസ്ഥാനമാണ് ഒരു സ്വകാര്യ വ്യക്തികളും ഒന്നും തുടങ്ങരുത് എല്ലാം സർക്കാരിൽ ഒതുങ്ങണം പാർട്ടി നേതാക്കൾ തീരുമാനിക്കും ഒരുത്തനെയും 🎉നന്നാവാൻ വിടില്ല

  • @soumyaka9050
    @soumyaka9050 Місяць тому

    Same is the case of old Ernakulam terminus railway station. It has lot of history to tell.

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому

    കൈനോട്ടകാരി ചേച്ചി പൊളി 👌😄♥️

  • @tech4sudhi837
    @tech4sudhi837 Місяць тому +91

    വയസ്സ്...36..റോ... 🥴🥴36 ..കഴിഞ്ഞിട്ട്....എത്ര വർഷം ആയി.....സുജിത്ത് അങ്കിൾ .... 😜😜😂😂😂🤣🤣

  • @ratheeshvellikoth
    @ratheeshvellikoth Місяць тому +1

    Kai nottam super aaki sujith bhai ❤

  • @ratheeshvellikoth
    @ratheeshvellikoth Місяць тому +2

    Suggestion super for tourism development Wellington island ❤

  • @bijuvadakkethattil993
    @bijuvadakkethattil993 Місяць тому

    Willington Island is a man made one...correct alle sujith bai

  • @anilskumar1970
    @anilskumar1970 Місяць тому +1

    മാഷെ ഇങ്ങള് കൊച്ചീല് വരുമ്പോ വീട്ടില് varannu പറഞ്ഞതല്ലേ .. Kalamassery Changampuzha Nagar .. പോരുന്നോ എന്റെ കൂടെ ? 😊❤

  • @prasadkk3484
    @prasadkk3484 Місяць тому +6

    സുജിത്ത് സാറേ ഇവിടെ ഞാൻ പണ്ട് വർക്കിന് വന്നിട്ടുള്ളതാണ് ഒരു 25 30 കൊല്ലത്തിനു മുമ്പ് ഒരുവിധം കുഴപ്പമില്ലായിരുന്നു പറഞ്ഞപോലെ ഇതെല്ലാം ചെയ്തിടാം എന്നുണ്ടെങ്കിൽ ഒരുപാട് സ്ഥലമാണ് സാർ പറഞ്ഞത് 100% ശരിയായ കാര്യങ്ങൾ നമ്മുടെ കേന്ദ്രസർക്കാരും കേരള സർക്കാരും കണ്ണുതുറന്ന് കാണുക

    • @DO_IT_TODAY123
      @DO_IT_TODAY123 Місяць тому

      Ippo age ethrya?

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm Місяць тому

      എന്ത് സാർ മലയാളികളുടെ ഒരു സ്വഭാവമാ ഇത് പത്തു ക്യാഷ് ഉള്ളവരെ സാറെന്ന് വിളിക്കുന്നത് എന്ത് saraanu hai

    • @shihabjannah7981
      @shihabjannah7981 Місяць тому

      നമ്മുടെ നാട് ഒരു കാലവും വൃത്തിയാകാൻ പോകുന്നില്ല

  • @antonythomas1357
    @antonythomas1357 Місяць тому +3

    ഇന്നലെ ഞാനും ഉണ്ടാരുന്നല്ലോ... നിങ്ങളെ കണ്ടില്ല ശേ 😒

  • @nihalkprakash8070
    @nihalkprakash8070 Місяць тому

    Great video

  • @deepakjoy9091
    @deepakjoy9091 Місяць тому

    Sujith Train varunne munne railway overbridge vennam illathe train vannal njankal kochukaru narakikum

  • @the350azoker
    @the350azoker Місяць тому +1

    Njan 19th inu Marine Drive il indayirunnu

  • @anuanu-2515
    @anuanu-2515 Місяць тому

    ബ്രോ ടെ ബർത്ത് ഡേറ്റ് 1986 അല്ലെ. അതും മാർച്ചിൽ.
    നമ്മൾ തമ്മിൽ sem ആണ്

  • @soorajsoorajs3385
    @soorajsoorajs3385 Місяць тому

    Dewara olie annana njn orthu poyi.😅

  • @alokvyas1424
    @alokvyas1424 Місяць тому +1

    Avar kayy nokkandalee paraynath😂 padivh vannath parayanatj pole ind😂

  • @USHAK-tr4br
    @USHAK-tr4br Місяць тому

    Sujith . എപ്പോഴാണ് പറശ്ശിനിക്കടവ് വന്നത്

  • @unchartedlife_
    @unchartedlife_ Місяць тому

    Hi Sujith if you ever get a chance try food from merchant navy club please try it will be worth specially there fried rice and chicken

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Happy journey 🎉

  • @jeessebastian1
    @jeessebastian1 Місяць тому

    👌 video ❤️

  • @rajkrishnan3616
    @rajkrishnan3616 Місяць тому

    Awesome 👍✨️

  • @raizamrn7118
    @raizamrn7118 Місяць тому

    It's me good luck here 🥰🥰❤

  • @SumeshkichuVlogs
    @SumeshkichuVlogs Місяць тому

    Adipoli ❤️✌️👌

  • @Rahul-iu7jl
    @Rahul-iu7jl Місяць тому

    poli video

  • @anithadas3354
    @anithadas3354 Місяць тому

    Marine drive evidaayittaanu... Childrens park side aano... Federal tower side aano

  • @sreekalaca1648
    @sreekalaca1648 Місяць тому

    Nice video 👍

  • @akhilraj2920
    @akhilraj2920 Місяць тому

    Nice❤

  • @navneeths6204
    @navneeths6204 Місяць тому +2

    ചേട്ടന് 36 വയസ് ഉണ്ടൊ അമ്പോ എന്തൊരു വയസ് കൂടിപ്പോയോ 😅 ഞാൻ വിചാരിച്ചു 34/35 വയസ്സേ ഉള്ളൂ എന്ന് 😃 😂 പക്ഷെ നെറ്റിൽ കാണിച്ചിരിക്കുന്നത് ഡീറ്റെയിൽസ് date of birth - 1989/1990 ആണല്ലോ 🤣

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Beautiful congratulations hj best wishes thanks

  • @RajeshKumar-rv4dq
    @RajeshKumar-rv4dq Місяць тому

    കൈനോക്കിയ ചേച്ചിയെ വർഷങളായി എനിക്കറിയാം വലിയപ്രതിഭലം വാങ്ങാതെ സത്യസന്തമായി പറയും

  • @nirmalk3423
    @nirmalk3423 Місяць тому +1

    Awesome

  • @mamalanadu4287
    @mamalanadu4287 Місяць тому +1

    മുഖ ലക്ഷണം നോക്കി പറയുന്നതാണ് കറക്റ്റ്. കൈരേഖ മാറിക്കൊണ്ടിരിക്കും

  • @itsmeindian
    @itsmeindian Місяць тому +5

    മറൈൻ ഡ്രൈവ് കൊണ്ട് പോകുന്നതിനു മറൈൻ ഡ്രൈവിൽ നിന്ന് ഒരു 1.5 കിലോമീറ്റർ മാറിയുള്ള queens walkway യിൽ പുള്ളിയെ കൊണ്ട് പോകാമായിരുന്നു.. അവിടെ വലിയ കുഴപ്പമില്ല 👍

    • @shihabjannah7981
      @shihabjannah7981 Місяць тому

      എല്ലാവിടെയും. വൃത്തിയായിരിക്കേണ്ടേ സഹോ . നിങ്ങൾ പറഞ്ഞ സ്ഥലവും താമസിയാതെ മലിനമാകും .

  • @mangotree1971
    @mangotree1971 Місяць тому +7

    കേരളത്തിൽ വളരെയധികം ടൂറിസം സാധ്യത ഉണ്ട്‌. ടൂറിസ്റ്റുകൾ ഇങ്ങോട്ടൊഴുകും
    മാറി മാറി വരുന്ന govt. ഒന്നും ചെയ്യില്ല . വോട്ടു ചെയ്യുന്ന നമ്മൾവിഡ്ഢികൾ. ഈ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു. എന്ത് ചെയ്യാൻ? 😢😢

  • @indirashali4666
    @indirashali4666 Місяць тому

    പുലിവാൽ പിടിക്കല്ലേ കേരളം ഇങ്ങനാ😢

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому

    👏👍

  • @franciskt4171
    @franciskt4171 Місяць тому

    It is an unpardonable ignorance of the Railway to ruin such an important tourist train destination, as a result people have to depend mostly on congested road traffic😢

  • @keerthanraj3957
    @keerthanraj3957 Місяць тому

    Nitheesh manglore ano evida exact place

  • @adithyadevank.v5976
    @adithyadevank.v5976 Місяць тому +17

    innu ananthunta bday aanu avanoru 100 like koduk😢

    • @albertbaiju7009
      @albertbaiju7009 Місяць тому

      ❤❤

    • @albertbaiju7009
      @albertbaiju7009 Місяць тому

      Happy birthday anathu mwon🎉🎉

    • @ajinsunil6376
      @ajinsunil6376 Місяць тому

      അനന്തു മോന് ജന്മദിനാശംസകൾ. മോനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @basheer_bachi_kasargod
    @basheer_bachi_kasargod Місяць тому

    ❤❤❤

  • @prasoonsoon3411
    @prasoonsoon3411 Місяць тому

    Down to memory lane…. 1988 @ caravan Ice cream parlour broad way south end

  • @saeedmoidu
    @saeedmoidu Місяць тому

    20:16 പേടി തൊണ്ടന്മാർ ആണോ ഈ രാജ്യം കാക്കുന്നത്.. സുരക്ഷ എന്ന് പറഞ്ഞാല് അത് എല്ലാവരെയും ഓടിച്ചു ഒളിച്ചു നിൽക്കൽ അല്ല.. ലോകത്ത് ഇതിലും വലിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ tourist access ഉണ്ട്..

  • @Travel_Addict-s5y
    @Travel_Addict-s5y Місяць тому +1

    Video length vallandu kuranjapole😢

  • @antonyf2023
    @antonyf2023 Місяць тому +1

    അപ്പോൾ സുജിത് സർപ്പം ആയി... ബാക്കി ഒരണ്ണം തായ് ലാണ്ടിലൊ ഇംഗ്ലണ്ടിലൊ...? ടെർമിനസ് കൊച്ചിക്കാരുടെ ഹൃദയ വേദന... രണ്ട് കിലോമീറ്റർ അകലെ മറ്റൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട് മട്ടാഞ്ചേരി ഹാൾട്.... മട്ടാഞ്ചേരിക്കും ഫോർട്ട്‌ കൊച്ചിക്കും ടൂറിസം ഗ്രാമം കുമ്പളങ്ങിക്കും എല്ലാം ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ... അവിടെ റീസർവേഷൻ കൗണ്ടർ എങ്കിലും തുടങ്ങിയാൽ നന്നായിരുന്നു...

  • @likhilkrishna99
    @likhilkrishna99 Місяць тому

    Nice video

  • @Haiza-SS18
    @Haiza-SS18 Місяць тому

    Kl to uk ...flow ang poyi😮...idakidak gap varunnond kaanan moodilla..