ജീവിതവിജയം നേടാനാകാതെ അവൾ കൊഴിഞ്ഞപ്പോൾ, ജയലളിതയും ജയഭാരതിയും വിജയിച്ചു... നോക്കൂ, രാമചന്ദ്രൻ ജയലളിതയെ കാത്തപ്പോൾ ജയഭാരതി, തരം പോലെ പലരുടേയും ചിറകിനടിയിൽ അഭയം തേടി... കാലം മാറി... ഇന്ന്, നമ്മുടെ നടികളിൽ പലരും നട്ടെല്ലുള്ളവർ... തന്നിമിത്തം, ഇന്നത്തെ പോരാട്ടങ്ങൾ...
അവർ മരികുമ്പോൾ എന്റെ ammayk8vayasu കാണും ഞാൻ ഈ നടിയുടെ സൗന്ദര്യം കാണാൻ ചുമ്മാ നെറ്റ് സേർച്ച് ചെയ്യാറുണ്ട് ഇപ്പോഴത്തെ ഒരു നടികൾക്കും ഇത്ര സൗന്ദര്യം ഇല്ല
അന്നും ഇന്നും മനുഷ്യത്വം ഉള്ള ഒരു താര രാജാവോ സൂപ്പർ താരമോ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം 😇. എല്ലാവരും സ്വന്തം ഉയർച്ച മാത്രം ലക്ഷ്യം വെക്കുന്നവർ. ഇവരെ ഒക്കെ ആരാധിക്കുന്നത് നമ്മൾ മണ്ടന്മാർ ആയത് കൊണ്ട്. പബ്ലിസിറ്റി ക്കു വേണ്ടി ഇടയ്ക്ക് ഒരു നന്മമരം ചമയും 😅
തിക്കുറിശ്ശി മഹാ വൃത്തികെട്ടവനാണ്. K. P. A. C ലളിത അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ളവന്മാരെയാണ് വല്ല്യ സംഭവങ്ങളാക്കി തലയിൽ വച്ചു നടക്കുന്നത്..😏😏😏
പെണ്ണ് ശരീരഭാഗം കാണിച് സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുമ്പോൾ. പ്രേക്ഷകരുടെ ആണെങ്കിലും. ഈ പറഞ്ഞ സംവിധായകർ സിനിമയിൽ ഉള്ള മറ്റു നടൻമാർ. അവരുടെ മനസ്സിൽ ചെറുതായിട്ടെങ്കിലും. കുറച്ചു പൈസ കിട്ടിയാൽ വസ്ത്രങ്ങളുടെ എണ്ണം കുറയ്ക്കുന്ന ഇവരെ.ഒരു ചീത്ത സ്ത്രീയെ കാണുന്ന കാഴ്ചപ്പാടിൽ തന്നെ. ആകാം അവരോട് പെരുമാറുന്നത്.
പക്ഷേ എല്ലാവരും മനഃപൂർവമോ അല്ലാതെയോ ഒഴിവാക്കുന്ന ഒരു കാര്യമാണ്... അവരുടെ മരണത്തിന് കാരണം എന്ന് പറയുന്ന പാട്ട് സീനിൽ വളരെ വൽഗർ ആയാണ് അവർ അഭിനയിച്ചത്.. വളരെ nice ആയ ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്ത് വെള്ളത്തിൽ പല വിധത്തിൽ വളരെ മോശമായാണ് അവര് അഭിനയിച്ചത്.. ഇന്ന് you tube ഇല് ഉള്ള വീഡിയോ ഒരുപാട് cut ചെയ്ത സീനാണ്.. പക്ഷേ അതിൽ പോലും nipples വരെ, back ഒക്കെ വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.. ഇവര് ഇങ്ങനെ അഭിനയിച്ചത് കൊണ്ടല്ലേ മുതലെടുത്തത്?? കുളിസീൻ ആണെങ്കിലും മാന്യമായി ചെയ്യാം.. ശരീരം പ്രദർശിപ്പച്ചിരിക്കാതെ തന്നെ.. പല black and white film ഉം bath seens ഉണ്ട് but ഇത്രേം വൽഗാരിറി ഇല്ല, പക്ഷേ അവർ അങ്ങനെ അല്ല ചെയ്തത്.. director ഡെ നിർബന്ധത്തിന് വഴങ്ങി അല്ല അവർ അഭിനയിച്ചത്.. എതിർപ്പ് ഉണ്ടെങ്കിൽ തുറന്നു പറയാം ആയിരുന്നു.. അതിനുള്ള തൻ്റേടം ഉള്ള നടി ആയിരുന്നു അവർ.. പക്ഷേ ചെയ്തില്ല.. എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് അവസാനം മുതൽ എടുത്തപ്പോൾ പ്രശ്നം ആയി വന്നു.. അതാണ് ഉണ്ടായത്.. ഇന്ന് ഇല്ലെ അവസരത്തിന്, fame ന് വേണ്ടി വഴങ്ങി കൊടുക്കുക.. അവസാനം ചൂഷണം ചെയ്യുമ്പോൾ അതിൻ്റെ പേരിൽ പീഡനം എന്ന് പറയുക അതിൻറെ ഒക്കെ old versions ആയി തോനുന്നു.
@@Sigma123-q4n നിഗമനം അല്ല.. ശന്തിവിള ദിനേശ് ൻ്റെ ഒരു വീഡിയോ ഉണ്ട്.. അതിൽ വ്യക്തമായി പറയുന്നുണ്ട്.. ഇവർ ആത്മഹത്യ ചെയ്തത് അല്ല ആരോ വിഷം കലർത്തി എന്തോ കൊടുത്ത് കൊന്നതാണ് എന്ന്.. കാര്യം അയ്യാൾ ഒരു വായില്ല വെട്ടുകത്തി ആണ് .. പക്ഷേ അതേ കാര്യം തന്നെ ഒരുപാട് പേര് അതെ രീതിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.. അവർ ആത്മഹത്യ ചെയ്തത് എങ്കിൽ 10 ദിവസം full clip ഇട്ടു film ഓടുന്നതിന് മുൻപേ ചെയ്തേനെ അതല്ല അവർ ചെയ്തത്.. നല്ല രീതിയിൽ പ്രതികരിച്ചു.. സംവിധായകന് നിർമാതാവിന് എതിരെ legally move ചെയ്തു അങ്ങനെ ഉള്ള ഒരാൾ അവർ ആത്മഹത്യ ചെയ്യുമോ? കുളിസീൻ നു റിയാലിറ്റി കിട്ടാൻ naked ആയി അഭിനയിക്കൂ ഞങ്ങൾ അത് long shot മാത്രം എടുത്തോളാം എന്ന് പറഞ്ഞു കാണണം.. എന്നിട്ട് closed shots എടുത്ത് എന്നാണ് കേട്ടത്.. long shot എടുക്കും എന്ന് പറഞ്ഞു എങ്കിലും ഇവര് എന്തിന് തുണി ഇല്ലാതെ അഭിനയിക്കാൻ പോയി?? അതൊരു ചോദ്യം അല്ലേ.. കാര്യം പുള്ളിക്കാരി മരിച്ചുപോയി.. കൊന്നത് ആകാം അല്ലാതെ ആകാം നമുക്ക് അറിയില്ല.. പക്ഷേ സ്വന്തം മാനം വിറ്റ് fame നേടാൻ നോക്കുന്ന ആരെയും വെറുപ്പ് തന്നെയാണ്.. അതിപ്പോ ജീവിച്ചാലും മരിച്ചാലും.. 👍👍👍
People set limits. അവർ ഉടുത്ത വസ്ത്രം വെച്ച് അഭിനയിക്കാൻ അവർ അനുവാദം കൊടുത്തു. എന്നാൽ അതിനുമപ്പുറം ചെയ്യാൻ അനുവാദം കൊടുത്തില്ല. അത് മാത്രമാണ് ഇവിടുത്തെ വിഷയം. ഈ vulgar എന്ന് പറയുന്ന സാധനം അവിടെ മാറ്റി വെച്ചിട്ട് ethics എന്താണെന്ന് നോക്ക്. She was not okay with this. ഒരു ശരീരപ്രദർശന വീഡിയോ നോക്കുക, ആ ആണുങ്ങൾ ഒരു underwear മാത്രമാണ് ഉടുക്കുക. എന്ന് കരുതി ആ underwear ഊരിക്കളയാൻ അവർക്ക് മടിയില്ല എന്ന് അർത്ഥം ഉണ്ടോ. ഒന്ന് ചിന്തിച്ചു നോക്ക്. മരിച്ചുപോയ ഒരാളെ കുറിച്ച് ഇങ്ങനെയൊന്നും പറയല്ലേ എന്ന് ഞാൻ പറയുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലെങ്കിലും യുക്തി കാണിക്കാം.
When an actress feel its not a field to survive ,they have to quit whtever the field is... Issue is ..film field give stardom and famous for these actress..they wanna b remain in limelight ....When these actresss fade away then start the allegations and so called sexual harressment
കുറച്ച് കാശും പ്രശസ്തിയും കുറവാണന്നേ ഉള്ളൂ... നമ്മുടെ ഒക്കെ ജീവിതം ഇതിലും എത്രയോ ഭേദം ആണ്!
പാവം "അവരുടെ കണ്ണീരിന്റെ ശാപം..
ഉദയ സ്റ്റുഡിയോ പൂട്ടി കെട്ടിയില്ലേ??
POOTTI KEETTIYATHU MAATHRAMALLA POLICHU MAATTUKAYUM CHEYTHU
ജീവിതവിജയം നേടാനാകാതെ അവൾ കൊഴിഞ്ഞപ്പോൾ,
ജയലളിതയും ജയഭാരതിയും
വിജയിച്ചു...
നോക്കൂ, രാമചന്ദ്രൻ ജയലളിതയെ കാത്തപ്പോൾ ജയഭാരതി, തരം പോലെ പലരുടേയും ചിറകിനടിയിൽ അഭയം തേടി...
കാലം മാറി...
ഇന്ന്, നമ്മുടെ നടികളിൽ പലരും നട്ടെല്ലുള്ളവർ...
തന്നിമിത്തം, ഇന്നത്തെ പോരാട്ടങ്ങൾ...
😅ജയഭാരതി യെ വളർത്തിയതിൽ വലിയ പങ്ക് പ്രേംനസീറിനു മുണ്ട്. അവർക്ക് നന്നായി അഭിനയിക്കാനും അറിയാം
കുഞ്ചാക്കോ ബോബന്റെ അപ്പുപ്പൻ ഒരു ചെറ്റ ആയിരുന്നു പറയാതെ ഇരിക്കാൻ കഴിയില്ല
മലയാള സിനിമ ഇന്നുവരെ കണ്ട ഏറ്റവും സുന്ദരിയായ നടി!
Sri vidya
Unda@@Chachus-vy1xw
@@Chachus-vy1xw S̤R̤E̤E̤V̤I̤D̤H̤Y̤A̤ M̤ṲK̤H̤A̤B̤A̤N̤G̤I̤Y̤ṲN̤D̤Ṳ I̤V̤A̤R̤ B̤O̤D̤Y̤ S̤H̤A̤P̤E̤ M̤ṲK̤H̤A̤S̤O̤ṲN̤D̤H̤A̤R̤Y̤A̤M̤ I̤V̤A̤Y̤O̤K̤K̤A̤Y̤ N̤A̤L̤L̤A̤ B̤A̤N̤G̤I̤Y̤A̤N̤Ṳ.̤ S̤R̤E̤E̤V̤I̤D̤H̤Y̤A̤ O̤V̤E̤R̤T̤H̤A̤D̤I̤Y̤A̤N̤Ṳ
@@Chachus-vy1xw ശ്രീ വിദ്യ ബോഡി ഷേപ്പ് വിജയ ശ്രീയുടെ ഏഴയലത്ത് വരില്ല
ഇവർക്കു അത്ര ഭംഗി ഉള്ളതായി തോന്നുന്നില്ല ഉള്ളതിലും പ്രായം തോനുന്നു
എന്തു ഭംഗി ആണ് ഒതേനന്റെ മകൻ എന്ന ചിത്രത്തിൽ സൂപ്പർ ഒരു പാട്ടുണ്ട് കദളി വനങ്ങൾ കരികില്ലല്ലോ കടത്തനാടൻ കളരി കളരി മുറ്റം വരെ പോയി കളമൊഴിയെ കിളിയെ ❤❤❤
No power group
Only kamam group
ആദരാജ്ഞലികൾ 🌹🌹
പെണ്ണിന്റ ശാപം... ഉദയ സ്റ്റുഡിയോ മുടിഞ്ഞു പോയില്ലേ
വിൻസി അലോഷ്യസ് നു ഇവരുടെ ഒരു മുഖഛായ സാദൃശ്യം തോന്നുന്നു. 🙂
പ്രണാമം 🙏🌹🌹
അവർ മരികുമ്പോൾ എന്റെ ammayk8vayasu കാണും ഞാൻ ഈ നടിയുടെ സൗന്ദര്യം കാണാൻ ചുമ്മാ നെറ്റ് സേർച്ച് ചെയ്യാറുണ്ട് ഇപ്പോഴത്തെ ഒരു നടികൾക്കും ഇത്ര സൗന്ദര്യം ഇല്ല
Evergreennayika❤
സിനിമലോകം ചതിയുടെ ലോകമാണ്.
അന്നും ഇന്നും മനുഷ്യത്വം ഉള്ള ഒരു താര രാജാവോ സൂപ്പർ താരമോ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം 😇. എല്ലാവരും സ്വന്തം ഉയർച്ച മാത്രം ലക്ഷ്യം വെക്കുന്നവർ. ഇവരെ ഒക്കെ ആരാധിക്കുന്നത് നമ്മൾ മണ്ടന്മാർ ആയത് കൊണ്ട്. പബ്ലിസിറ്റി ക്കു വേണ്ടി ഇടയ്ക്ക് ഒരു നന്മമരം ചമയും 😅
Kpac lalitha paranjitund, natellillatha nayaka nadanmaarku annathey mafia Kaley bhayamaayirunnu enn.
Kunchakko bobante appooppan kunchakko aanu main villain🙇♂️🙇♂️🤷♂️🤷♂️🙏🙏
അയാൾ കാരണമാണോ ആ നടി മരിച്ചത്?
അന്നത്തെ മാപ്രകൾ കുഞ്ചാക്കോയെ പേടിച്ച് വിജയശ്രീയുടെ വാർത്തകൾ മുക്കി ഇന്നത്തെ മാപ്രകൾ മട്ടാഞ്ചേരി മാഫിയയെ പേടിച്ച് വാർത്തകൾ മുക്കുന്നു
പണ്ണലിന്റെ അന്നത്തെ ഉസ്താദ് ആണ് തിക്കുറിശ്ശിയൊക്കെ
തിക്കുറിശ്ശി മഹാ വൃത്തികെട്ടവനാണ്. K. P. A. C ലളിത അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ളവന്മാരെയാണ് വല്ല്യ സംഭവങ്ങളാക്കി തലയിൽ വച്ചു നടക്കുന്നത്..😏😏😏
എതായാലും ഉദായായും കുഞ്ചാക്കേയും എല്ലാ നശിച്ച് തകർന്നില്ല് '
Oh dear vijayasre why you left this
World 😢😢😢😢❤❤❤❤❤
Sreenath bhasi should be the next president of BAAPA and shine tom chako should be the next General Secretary of BAAPA
അത്ശെരി കുഞ്ചാക്കോ ആണല്ലേ... ഉദയാ നശിച്ചത് നന്നായി. അവരുടെ ശാപം ആണ്.
Kunjakko panamaaarthi pidicha oru naari.sreeyude andhakan.p.subramaniyam dharmikathayulla oru nallamanushyanayanirmaathavu.athukondu thalasthanathu adhehathinte perum sthaapanangalum ippozhum andhassode pravarthikkunnu nasikkathe
Panamaarthipidicha naaryavan sreeyude Andhakan kunjakko.akkalathulla ellaperkumariyam
71 il cinemayil vanna mamooka ku ariyumaayirikum sathyam kurachenkilum 😊
പെണ്ണ് ശരീരഭാഗം കാണിച് സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുമ്പോൾ. പ്രേക്ഷകരുടെ ആണെങ്കിലും. ഈ പറഞ്ഞ സംവിധായകർ സിനിമയിൽ ഉള്ള മറ്റു നടൻമാർ. അവരുടെ മനസ്സിൽ ചെറുതായിട്ടെങ്കിലും. കുറച്ചു പൈസ കിട്ടിയാൽ വസ്ത്രങ്ങളുടെ എണ്ണം കുറയ്ക്കുന്ന ഇവരെ.ഒരു ചീത്ത സ്ത്രീയെ കാണുന്ന കാഴ്ചപ്പാടിൽ തന്നെ. ആകാം അവരോട് പെരുമാറുന്നത്.
my birth year 1974❤
ഹിഹി
My birth 1994 hihi😂
My mom also born in 1974.
Super avataranam
Good 👍👍 Sir
😢😢
Good presentation ❤❤❤❤
Naayika movie is loosely based on her life
😔😔😔😔....
ഒന്നുകിൽ അതിനെ വിഷംകൊടുതത് കൊന്നത് അല്ലെങ്കിൽ സിനിമയിലുളള കുതികാൽ വെടടലിൽ മനംനൊന്ത് മരിച്ചത്
😢🥺😔
ചതിയാണ് സിനിമ
😢😢🌹🌹🌹
ജയന്റെ കൂടെ അഭിനയിക്കേണ്ടതായിരുന്നു.
👍👍👍👍@@veryveryverysorry
Kunjakko family 7 thalamurak avarudea shabam indavum
ഒരു പടത്തിനു തന്നെ ഡസൻ കണക്കിന് producer മാരാണെന്നല്ലേ Social media കളിൽ വന്നു നിന്ന്ഓരോരുത്തരും വിളിച്ചു കൂവുന്നത്
wot a monster was udaya studio owner...karma will take over,,,,sooner or later.
Kannukalku endhoru vashyada SONDHRYAM ennoke paranjaal idalle vashyamaranna mughavum bodyyum
Cinema Corporate maafia vijayasreeye konnu ennu paranjaal valarey seriyaanu.
STHIRAM KUREY SCENES ALLAATHEY LAST MOVIES AAYA YOUVVANAM VANDIKKAARI ENNA CINEMAYUDEY STILLS ONNUM KITTIYILLEY
Was it a murder?
അടഞ്ഞ അദ്ധ്യായം ഇനിയും തുറക്കണോ?.
Justice kitttathavarude story elarum ariyatte😢
വാര്‍ത്ത വേണ്ടേ മാപ്രകൾക്ക്😂
@@Kinvusdarmikatha kondala rating reeach vendi matram prevarthikunavarane vere enthikolum kittubol aa vivaram kedinu pokum
IVARUDAY YADHARTHA PERU NASEEMA ENNANU. IVARUDAY. AMMAYUDAY ADHYAVIVAHATHILAY MAKALANU NASEEMAYENNAVIJAYASREE.
Athee vijayasree antharichu. Ellam mangi tudangi. Atraye ullu manushyan
You are the worst kind, retelecasting these scenes!
Idavappathi kolu varunni. Enna patt vandikari yil vijaysree takarth PADI abhinayimunnu
AA PAATTILEY SCENE ONNU VISHADEEKARIKKAAMO AA PAATTU KOODAATHEY VEREY SCENES UNDO AA CINEMAYIL
പക്ഷേ എല്ലാവരും മനഃപൂർവമോ അല്ലാതെയോ ഒഴിവാക്കുന്ന ഒരു കാര്യമാണ്... അവരുടെ മരണത്തിന് കാരണം എന്ന് പറയുന്ന പാട്ട് സീനിൽ വളരെ വൽഗർ ആയാണ് അവർ അഭിനയിച്ചത്.. വളരെ nice ആയ ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്ത് വെള്ളത്തിൽ പല വിധത്തിൽ വളരെ മോശമായാണ് അവര് അഭിനയിച്ചത്.. ഇന്ന് you tube ഇല് ഉള്ള വീഡിയോ ഒരുപാട് cut ചെയ്ത സീനാണ്.. പക്ഷേ അതിൽ പോലും nipples വരെ, back ഒക്കെ വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.. ഇവര് ഇങ്ങനെ അഭിനയിച്ചത് കൊണ്ടല്ലേ മുതലെടുത്തത്?? കുളിസീൻ ആണെങ്കിലും മാന്യമായി ചെയ്യാം.. ശരീരം പ്രദർശിപ്പച്ചിരിക്കാതെ തന്നെ.. പല black and white film ഉം bath seens ഉണ്ട് but ഇത്രേം വൽഗാരിറി ഇല്ല, പക്ഷേ അവർ അങ്ങനെ അല്ല ചെയ്തത്.. director ഡെ നിർബന്ധത്തിന് വഴങ്ങി അല്ല അവർ അഭിനയിച്ചത്.. എതിർപ്പ് ഉണ്ടെങ്കിൽ തുറന്നു പറയാം ആയിരുന്നു.. അതിനുള്ള തൻ്റേടം ഉള്ള നടി ആയിരുന്നു അവർ.. പക്ഷേ ചെയ്തില്ല.. എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് അവസാനം മുതൽ എടുത്തപ്പോൾ പ്രശ്നം ആയി വന്നു.. അതാണ് ഉണ്ടായത്.. ഇന്ന് ഇല്ലെ അവസരത്തിന്, fame ന് വേണ്ടി വഴങ്ങി കൊടുക്കുക.. അവസാനം ചൂഷണം ചെയ്യുമ്പോൾ അതിൻ്റെ പേരിൽ പീഡനം എന്ന് പറയുക അതിൻറെ ഒക്കെ old versions ആയി തോനുന്നു.
ഇതൊക്കെ ഒരു നിഗമനം മാത്രം 😊
Correct, ennit almahathya cheythat kond kure per ivare valya saint aaki vakkunnu😂 chodich vangiya maranam atre olll
@@Sigma123-q4n നിഗമനം അല്ല.. ശന്തിവിള ദിനേശ് ൻ്റെ ഒരു വീഡിയോ ഉണ്ട്.. അതിൽ വ്യക്തമായി പറയുന്നുണ്ട്.. ഇവർ ആത്മഹത്യ ചെയ്തത് അല്ല ആരോ വിഷം കലർത്തി എന്തോ കൊടുത്ത് കൊന്നതാണ് എന്ന്.. കാര്യം അയ്യാൾ ഒരു വായില്ല വെട്ടുകത്തി ആണ് .. പക്ഷേ അതേ കാര്യം തന്നെ ഒരുപാട് പേര് അതെ രീതിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.. അവർ ആത്മഹത്യ ചെയ്തത് എങ്കിൽ 10 ദിവസം full clip ഇട്ടു film ഓടുന്നതിന് മുൻപേ ചെയ്തേനെ അതല്ല അവർ ചെയ്തത്.. നല്ല രീതിയിൽ പ്രതികരിച്ചു.. സംവിധായകന് നിർമാതാവിന് എതിരെ legally move ചെയ്തു അങ്ങനെ ഉള്ള ഒരാൾ അവർ ആത്മഹത്യ ചെയ്യുമോ?
കുളിസീൻ നു റിയാലിറ്റി കിട്ടാൻ naked ആയി അഭിനയിക്കൂ ഞങ്ങൾ അത് long shot മാത്രം എടുത്തോളാം എന്ന് പറഞ്ഞു കാണണം.. എന്നിട്ട് closed shots എടുത്ത് എന്നാണ് കേട്ടത്.. long shot എടുക്കും എന്ന് പറഞ്ഞു എങ്കിലും ഇവര് എന്തിന് തുണി ഇല്ലാതെ അഭിനയിക്കാൻ പോയി?? അതൊരു ചോദ്യം അല്ലേ.. കാര്യം പുള്ളിക്കാരി മരിച്ചുപോയി.. കൊന്നത് ആകാം അല്ലാതെ ആകാം നമുക്ക് അറിയില്ല.. പക്ഷേ സ്വന്തം മാനം വിറ്റ് fame നേടാൻ നോക്കുന്ന ആരെയും വെറുപ്പ് തന്നെയാണ്.. അതിപ്പോ ജീവിച്ചാലും മരിച്ചാലും.. 👍👍👍
People set limits. അവർ ഉടുത്ത വസ്ത്രം വെച്ച് അഭിനയിക്കാൻ അവർ അനുവാദം കൊടുത്തു. എന്നാൽ അതിനുമപ്പുറം ചെയ്യാൻ അനുവാദം കൊടുത്തില്ല. അത് മാത്രമാണ് ഇവിടുത്തെ വിഷയം. ഈ vulgar എന്ന് പറയുന്ന സാധനം അവിടെ മാറ്റി വെച്ചിട്ട് ethics എന്താണെന്ന് നോക്ക്. She was not okay with this. ഒരു ശരീരപ്രദർശന വീഡിയോ നോക്കുക, ആ ആണുങ്ങൾ ഒരു underwear മാത്രമാണ് ഉടുക്കുക. എന്ന് കരുതി ആ underwear ഊരിക്കളയാൻ അവർക്ക് മടിയില്ല എന്ന് അർത്ഥം ഉണ്ടോ. ഒന്ന് ചിന്തിച്ചു നോക്ക്.
മരിച്ചുപോയ ഒരാളെ കുറിച്ച് ഇങ്ങനെയൊന്നും പറയല്ലേ എന്ന് ഞാൻ പറയുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലെങ്കിലും യുക്തി കാണിക്കാം.
@@Canadianmalludiaries തുണിയില്ലാതെ ആണോ അഭിനയിച്ചത്
Vijayasree hema committee munpake mozhikodutho
Vere oru panium ille
ANNU HEMA COMMITTEE ILLALLO...ATHU KONDU MADHU VYPANA ENNA NANA CHIEF EDITORKKU MUNPIL MOZHI KODUTHU...ATHU PUBLISH CHEYTHU ATHINU PINNAALEY KUNCHACKO NANAKKUM, VYPANAKKUM ETHIREY CASE KODUTHU..PINNAALEY VIJAYAYUM THALAYOORI...MADHU VYPANA JEEVICHIRUPPUNDENKILUM , ORMA NASHICHU
When an actress feel its not a field to survive ,they have to quit whtever the field is...
Issue is ..film field give stardom and famous for these actress..they wanna b remain in limelight ....When these actresss fade away then start the allegations and so called sexual harressment
വിജയ ശ്രീയെ പോലെ സൗന്ദര്യം ബോഡി ഷേപ്പ് ഉള്ള ഒരു നടിയും ഇന്ന് വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല
Nair lobbyide kiyil aayitunnappol malayala cinema verum vedishhaaa a aayirunnu
she was exploited by a monster christian...nd muslims had fun ....where is Nair s role
😂😂😂😂