ഇന്ന് ഇദ്ധേഹത്തിന്റെ മരണ വാർത്ത കണ്ടാണ് ഞാൻ U Tube ൽ പരതിയത് - ഹോ- ഇത്ര വലിയ കലാകാരനെ അറിയാൻ കുറേ വൈകി .... കലാഭവൻമണിയെ മനസ്സിൽ ഓർത്തു .... ഇത്തരം ഗാനങ്ങൾ ആര് പാടിയാലും കേട്ടുകൊണ്ടിരിക്കാൻ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് ....♥️ അറിഞ്ഞു വരുമ്പോഴേക്ക് കൊഴിഞ്ഞു പോയ റോസാപൂവ്♥️♥️
ഉള്ളിൽ തട്ടണത് ഉള്ളിൽ നിന്നും വരുന്ന ജീവന്റെ തുടുപ്പുള്ള നാടൻപാട്ട് ജിതേഷിനോട് കടപ്പെട്ടിരിക്കുന്നു ഒപ്പം മിഥുനിനോടും ഗിന്നസ്സ് പക്രു ടിനി ടോം മറ്റ് രണ്ട് പേരോടും ഫ്ളവേഴ്സ് ചാനലിനോടും അതിന്റെ ലക്ഷ്യബോധത്തോടും നടന്ന് കണ്ടെത്തി പോയിച്ചെന്ന് കൂട്ടിക്കൊണ്ട് വന്ന് എസ്റ്റാബ്ളിഷ് ചെയ്ത് സമൂഹത്തെ ഏല്പിക്കുന്ന ഉന്നത മൂല്യബോധമുള്ള ഒരു ഉത്തമ പ്രോഗ്രാം
ഇത്രയും ജീവിതഗന്ധിയായ ഒരു നാടൻപാട്ട് ഇതിനുമുമ്പ് കേട്ടിട്ടില്ല. മഹാനായ കലാകാരാ കാണുന്നതിൻ മുമ്പേ ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വന്ന അവസ്ഥ - ഹൃദയം നുറുങ്ങുന്നതാണ്. ഈ പാട്ടു പാടിയ ജിതേഷിന് മരണമില്ല .പ്രണാമം.
ഇത്ര ഫീലോട് കൂടി പാടാൻ ഇതിൻ്റെ സൃഷ്ടാവിന് മാത്രമെ കഴിയൂ , എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഇതിനുള്ള അംഗീകാരം കിട്ടാതെ പോയ കലാകാരൻ, ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഇതുപോലുള്ള ഒരു പാട് ആചാരങ്ങളെ തച്ചുടച്ച നമ്മുടെ മുൻഗാമികൾ നേടിയെടുത്തതാണ് ഇന്നത്തെ കേരളം. (ആചാരങ്ങൾ നിർത്തലകപ്പെട്ടപ്പോൾ മാത്രമാണ് അനാചാരമായത് )അവസാനത്തെ വരി എത്തുമ്പോഴേക്കും കണ്ണിൽ ഒരു നനവ് വന്നു.
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും അധികം സങ്കടം വന്നത് മൂന്ന് പേരുടെ മരണത്തിൽ ആണ്,ഒന്ന് കലാഭവൻ മണിയുടെ, പിന്നെ ജിതേഷിന്റെ,കൂടെ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട pt തോമസിന്റെ മരണം, ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല, എന്നതാണ് സത്യം,ഒക്കെ സഹിക്കുക,ഇവർ ഒക്കെ എന്ത് ആണ് അവരുടെ മരണത്തിന് ശേഷം മാത്രം നമ്മൾ അറിയുന്നു
ഒരുപാട് ഏറെ നല്ല നാടൻ പാട്ടുകൾ നമ്മുക്ക് സമ്മാനിച്ച ജിതേഷേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
ജിതേഷേട്ടാ....
കുറേ പ്രാവിശ്യം കേട്ടു ..
കേട്ടിട്ടും കേട്ടിട്ടും മതി -
വരുന്നില്ല .....
ഒരു സിനിമ കാണുന്ന സുഖം.....
ആദരാഞ്ജലികൾ 🙏🙏
സത്യം 😍❤️
Correct
പ്രിയകലാകാരന് ആദരാഞ്ജലികൾ🌹🌹അർഹിച്ഛഅംഗീകാരം ലഭിക്കാതെ പോയ അതുല്യപ്രതിഭ...വിട നാട്ടുകാരന്...
Really.
Really 💖💖💖💖💖💖💖
അങ്ങ് മരിക്കുന്നില്ല... ജീവിക്കുന്നു...ഞങ്ങളുടെ ഓർമ്മകളിലൂടെ....
🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ..... പാട്ടിനും വരികൾക്കും,
ചങ്കു തകർക്കുന്ന പാട്ട്...
പച്ചയായ ജീവിതം.
mmnmnnmnnmmmnnmmmmmmmmñmmmmmmññmmmmnp
?
Mppppppppm
Mppp.
? Mppp
അറിഞ്ഞപ്പോഴേക്കും വിട്ടു പിരിഞ്ഞ യഥാർത്ഥ കലാകാരൻ ,ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് കയറിയ ഈ ഗാനം എന്നും പല തവണ കേൾക്കുന്നു ,പ്രണാമം
❤
ഇന്ന് ഇദ്ധേഹത്തിന്റെ മരണ വാർത്ത കണ്ടാണ് ഞാൻ U Tube ൽ പരതിയത് - ഹോ- ഇത്ര വലിയ കലാകാരനെ അറിയാൻ കുറേ വൈകി .... കലാഭവൻമണിയെ മനസ്സിൽ ഓർത്തു .... ഇത്തരം ഗാനങ്ങൾ ആര് പാടിയാലും കേട്ടുകൊണ്ടിരിക്കാൻ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് ....♥️
അറിഞ്ഞു വരുമ്പോഴേക്ക്
കൊഴിഞ്ഞു പോയ
റോസാപൂവ്♥️♥️
Satyam
ഉള്ളിൽ തട്ടണത്
ഉള്ളിൽ നിന്നും
വരുന്ന ജീവന്റെ
തുടുപ്പുള്ള
നാടൻപാട്ട്
ജിതേഷിനോട്
കടപ്പെട്ടിരിക്കുന്നു
ഒപ്പം മിഥുനിനോടും
ഗിന്നസ്സ് പക്രു
ടിനി ടോം
മറ്റ് രണ്ട് പേരോടും
ഫ്ളവേഴ്സ് ചാനലിനോടും
അതിന്റെ ലക്ഷ്യബോധത്തോടും
നടന്ന് കണ്ടെത്തി
പോയിച്ചെന്ന്
കൂട്ടിക്കൊണ്ട് വന്ന്
എസ്റ്റാബ്ളിഷ് ചെയ്ത്
സമൂഹത്തെ ഏല്പിക്കുന്ന
ഉന്നത മൂല്യബോധമുള്ള
ഒരു ഉത്തമ പ്രോഗ്രാം
നല്ല ഒരു ഫീലിംഗ് song കൂടി ആണിത് വളരെ ഇഷ്ട്ടപെട്ടു എപ്പോയും ഇടയ്ക് കേൾക്കാറുണ്ട് 👍👍
ഞാൻ ഇപ്പോഴും കേൾ ക്കുന്നു. (16/9/ 23)വലിയ ഇഷ്ടം .
സങ്കടത്തോടെ കേട്ട് തീർത്തു. മനോഹരമായി ജിതേഷ് അഭിനന്ദനങ്ങർ
😊😊
😮
ആ വരികളും ഒപ്പം ആലാപനവും എനിക്ക് വളരെയേറെയിഷ്ടപ്പെട്ടു.
വിശ്വസിക്കാൻ പറ്റുന്നില്ല... 😥😥
ജിതേഷേട്ടന് ആദരാഞ്ജലികൾ
ഇത്രയും ജീവിതഗന്ധിയായ ഒരു നാടൻപാട്ട് ഇതിനുമുമ്പ് കേട്ടിട്ടില്ല. മഹാനായ കലാകാരാ കാണുന്നതിൻ മുമ്പേ ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വന്ന അവസ്ഥ - ഹൃദയം നുറുങ്ങുന്നതാണ്. ഈ പാട്ടു പാടിയ ജിതേഷിന് മരണമില്ല .പ്രണാമം.
ഇത്ര ഫീലോട് കൂടി പാടാൻ ഇതിൻ്റെ സൃഷ്ടാവിന് മാത്രമെ കഴിയൂ , എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഇതിനുള്ള അംഗീകാരം കിട്ടാതെ പോയ കലാകാരൻ, ആദരാഞ്ജലികൾ അർപ്പിക്കുന്നു
p
സൂപ്പർ ഏട്ടാ
4
Y
എന്താ വരികൾ ചങ്ക് പിടഞ്ഞു പോകുന്നു കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
ഇതുപോലുള്ള ഒരു പാട് ആചാരങ്ങളെ തച്ചുടച്ച നമ്മുടെ മുൻഗാമികൾ നേടിയെടുത്തതാണ് ഇന്നത്തെ കേരളം. (ആചാരങ്ങൾ നിർത്തലകപ്പെട്ടപ്പോൾ മാത്രമാണ് അനാചാരമായത് )അവസാനത്തെ വരി എത്തുമ്പോഴേക്കും കണ്ണിൽ ഒരു നനവ് വന്നു.
ഇദ്ദേഹത്തെ എന്നെങ്കിലും കണ്ടാൽ കൊടുക്കാൻ ഒരു മുത്തം സൂക്ഷിക്കുന്നു -Big salute
Died
ഒരുപാട് ഇഷ്ടം ഈ പാട്ട്.. അതിന് പിന്നിലെ കഥ അറിഞ്ഞപ്പോൾ ഇഷ്ടം കൂടി... ആലാപനം അടിപൊളി... വോയിസ് അതിലും സൂപ്പർ
ചങ്ക് പിടയുന്ന പാട്ട്. Really heart touching 💔
വല്ലാത്തൊരു വരികൾ '
അന്നൊരു കാലം
വറുതിക്കാലം
AYe Ka MAzz A
ഇടക്കിടക്ക് കേൾക്കും
സൂപ്പർ സാർ
😍
നന്നായി ചേട്ടാ ശരിക്കും കരഞ്ഞു പോയി
അതുല്യ പ്രതിഭയ്ക്ക് കണ്ണുനീരിൽ കുതിർന്ന പ്രണാമം...🙏🏼🙏🏼🙏🏼🙏🏼🙏🏼
എങ്ങിനെ മരിച്ചു
മണ്ണ് മറഞ്ഞെങ്കിലും ആ വരികൾ ഇന്നും ഉള്ളിൽ ഉണ്ട്,...ജിതേഷ് ഏട്ടൻ🌹🌹🌹
സവർണ ഫാസിസത്തി തിരൂ ശേഷിപ്പുകളാണ് ഈ ഗാനങ്ങൾ കഴിഞ്ഞുപോയ ഒരു കാലഘട്ടം നമ്മെ ഓർമ്മപ്പെടുത്തുന്നു
ഒന്നും പറയുവാൻ ഇല്ല സൂപ്പർ
ഒരുപാട്കരഞ്ഞു ജിതേഷേട്ടാ...ഹൊ...!!
Muralikolathur Muralikolathur സുപർ
കേട്ടാലും മതിവരാത്ത മനസിന് സന്തോഷം തരുന്ന നാടൻ പാട്ട്
ഇതൊക്കെയാണ് മനസ്സിൽ തട്ടുന്ന പാട്ടു..
True...
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്, ജിതീഷേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം
ഈ song ഇപ്പോയും കേൾക്കുന്നവർ ആരല്ലാം മാണ്
Njan kekkarund
ഞാൻ 👍🥰🥰👍🌹🌹❤
@@naseebmuthu2735 koo
💋💋💋💋
ഞാനും
കരയിപ്പിച്ച പാട്ട്" ആദരാഞ്ജലികൾ "
അറിഞ്ഞ് വന്നപ്പോഴേക്കും
വിട്ട് പിരിഞ്ഞ കലാകാരൻ😭
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും അധികം സങ്കടം വന്നത് മൂന്ന് പേരുടെ മരണത്തിൽ ആണ്,ഒന്ന് കലാഭവൻ മണിയുടെ, പിന്നെ ജിതേഷിന്റെ,കൂടെ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട pt തോമസിന്റെ മരണം, ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല, എന്നതാണ് സത്യം,ഒക്കെ സഹിക്കുക,ഇവർ ഒക്കെ എന്ത് ആണ് അവരുടെ മരണത്തിന് ശേഷം മാത്രം നമ്മൾ അറിയുന്നു
ഇത്ര വേഗം പോയല്ലോ.
ആദരാഞ്ജലികൾ
എത്ര കേട്ടാലും മടുക്കാത്ത song ✌🏻👍🏻🎉
ആയ കഥ കേൾക്കാൻ വന്നത് ആണ് ഞാൻ 💔💔💔
കരഞ്ഞു പോയി ഞാൻ
ഇതുപോലെ ഹൃദയത്തെ സ്പര്‍ശിച്ച മറ്റൊരുഗാനമുണ്ടായിട്ടില്ല.. മനോഹരമായ വരികളും സംഗീതവും ആലാപനവും ...അറിയാതെ പോയ പ്രതിഭ
പകരം വെയ്ക്കാൻ മറ്റൊരു കലാകാരൻ ഇനി ഉണ്ടാകുമോ 🌹🙏
നല്ല കലാകാരൻ ആയിരുന്നു ജീവിതചര്യകൾ തെറ്റി പോയി
ഇയ്യ് ന്റെ മോനേ പൊളി 🔥🔥🔥🔥
Song . 💚 എന്നാ ഫീലാ ഒഹ്ഹ്ഹ്
Orchestra ഒന്നും പറയാനില്ല 🙌🏻
💚💚💚💚💚💚🔥💚💚💚💚💚💚💚
കണ്ണ് നിറയാതെ എങ്ങിനെ കേൾക്കും. അത്രക്കും മനോഹരം
പ്രിയ കലാകാരന് ആദരാഞ്ജലികൾ.
ഹൃദയം നോവുന്ന പാട്ടുകേട്ട് കൈകൊട്ടുന്ന പോഴന്മാർ!
'ഇന്നത്തെ ദിവസം മാത്രം ഇത് വന്ന് കേട്ടവർ എത്ര പേരുണ്ട്
ഞാനും
Me
ഞാൻ
എത്ര കേട്ടിട്ടും മതിവരുന്നില്ല
@@phoenix.354 ¹1
ഈ പാട്ടിൻറെ ഓരോ വരികളും കേൾക്കുമ്പോൾ സങ്കട പുഴയാണ് ഒഴുകുന്നത്
എത്രകേട്ടാലും മതിവരാത്ത ഒരു നാടൻ പാട്ടാണിത്.
ഇങ്ങനൊരു കഥ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ പറയുന്നുണ്ട്....
സാർ... സൂപ്പർ...
കരഞ്ഞു പോയി 😪 നമിച്ചു മുത്തേ
Super സങ്കടം വരുന്നു
ഒരുപാട് ഏറെ നല്ല നാടൻ പാട്ടുകൾ നമ്മുക്ക് സമ്മാനിച്ച ജിതേഷേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ജിതേഷ് ചേട്ടനെ ഞങ്ങൾക്ക് പരിചയ പെടുത്തിയ flowersinu ❤❤❤❤
2024il vendum kelkkunnavar undo
എത്ര കേട്ടാലും മതിവരാത്ത പട്ടാണിത്..... 08/04/2022
പ്രിയ കലാകാരന് ആദരാജ്ഞലികൾ
അതുല്യ കലാകാരന് ബാഷ്പാഞ്ജലി . എന്താ വരികൾ ... കണ്ണ് ഈറനണിഞ്ഞു. പാടിത്തകർത്തു.
സൂപ്പർ ചേട്ടാ ഇനിയും padananam
ജിതേഷ് ഏട്ടൻ വേറെ ലെവൽ പാട്ടു കാരൻ ആയിരുന്നു പ്രണയം ജിതേഷ് ഏട്ടൻ 🙏
ചേട്ടൻ വളരെ നന്നായി പാടി
കണ്ണുനീർ ധാരധാരയായി ഒഴുകിയത് എനിക്ക് മാത്രമാണോ? നെഞ്ച് പൊള്ളുന്നു
എത്ര കേട്ടാലും മതി വരില്ല
ജീവനുള്ള പാട്ടുകൾ . കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞാലും . പിന്നെയും കേൾക്കും
Ipozhum kelkkunna njan😢😢
🙏🙏🙏👍 മനസ്സും , കണ്ണും നിറച്ച ഗാനം
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
Ee ഗാനം ആദ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
Athbhutha gayakan! Nadan pattine vikruthamaaki paadunnavar ee gayakane onnu orkkukayengilum cheyyuka!
Vallathoru feel...Jitesh ippozhum jeevikkunnu janamanasukalil... Pranamam...
കേട്ടാലും മതിവരാത്ത ശബ്ദവും ഈണവും😊
വേദിലുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് ഈ ആലാപനത്തിന് ഒട്ടും തന്നെ യോജിക്കുന്നതല്ല.
ആലാപനത്തിന് ശേഷം പ്രോത്സാഹിപ്പിക്കുന്നത് ആയിരിക്കും നല്ലത്.
ഈ ഗാനം സ്വർഗ്ഗത്തിൽ നിന്ന് അദ്ദേഹം കേൾക്കുന്നുണ്ടാവും
❤️❤️❤️❤️
ആദരാഞ്ജലികൾ പ്രിയ sukrthinu
song വല്ലാതെ feel ചെയ്തു
ഞാനും കേട്ടു... കണ്ണുകൾ നിറഞ്ഞു... 🌹🌹🌹
എന്റെ മോന് ഇഷ്ട്ടം ഉള്ള സോങ് ആണ് 🥰🥰😘
ജിതേഷ്ട്ടന് നിത്യശാന്തി നേരുന്നു🌹
ജീവിത ഗന്ധിയായ ഗാനം..
തബ്രാന്റെ തിട്ടൂരം..
ഉൾകൊള്ളാൻ ഗായകന് മാത്രമേ കഴിഞ്ഞുള്ളു..
ജഡ്‌ജിസ്റ്റും ആങ്കറും മൗനം ഭജിച്ചു.
ഞാൻ എപ്പോഴും കേൾക്കും
വരികൾ എഴുതിയ ആൾ തന്നെ പാടിയപ്പോൾ അത് ഏറ്റവും മനോഹരമായി ,ഇനി ആര് പാടിയാലും ഇത്ര എത്തില്ല ,അത്രയ്ക്കും ഉൾക്കൊണ്ടു ആ വരികളോട്
ഈ പാട്ട് സ്കൂൾ കലോത്സവത്തിന് നാടോടി നൃത്ത രുപത്തിലാക്കിയാൽ നല്ല വിജയമായിരിക്കും മത്സരാർത്തിക്ക് Ist Prize കിട്ടുമെന്നുള്ള കാര്യം ഉറപ്പാണ്
ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട് 🥰
ഇനി സ്വര്ഗത്തില് ഇരുന്നു അദ്യേഹം paadatte...avideyullavarkku വേണ്ടി😪😪😪😪
അനുഗ്രഹീത ഗായകന് ആധാരാഞലികൾ😢😢
ആദരാഞ്ജലികൾ,,,, 🌹🌹🌹🌹🌹
ഒരുപാട് ഉയരങ്ങളിൽ ethendda കലാകാരൻ ആയിരുന്നു...😢😢 പ്രണാമം
നെഞ്ച്പിടയണഗാനം
അഭിനന്ദനങ്ള്‍
Big സല്യൂട്ട് 🙏🙏🙏🙏 പൊന്നു.....😔😔😔
ആദരാഞ്ജലികള്‍🌹🌹🌹🌹🌹🌹🌹🌹🌹
ഇതാണ് feelings...
ആദരാഞ്ജലികൾ 🙏
Gidheshettaaa.💖🙏🙏🙏👍👍
നോമ്പരമുണർത്തുന്ന... ഭൂതകാലമേ... നീ... പോകുകാ,... ഞാനും.
ഈശ്വരാ ചങ്ക് തകരുന്നു feeling
സൂപ്പർ 🥰🥰🥰🥰🥰🙏🙏🙏🙏
2023 കേൾക്കുന്നവർ ഉണ്ടോ 🥰
Good songs Big Salute
wow സൂപ്പർ
ആദരാഞ്ജലികള്‍...
കേട്ടിട്ട് കരച്ചിൽ വരുന്നു..
അഭിനന്ദനങ്ങൾ ❤️
Eeeee song feel aanu
Ee pattu eshtapadunnavar like cheyanne😔😔😔♥️💟💌
Polli music❤❤