"എൻ്റെ പൊന്നുമോള് പറഞ്ഞാ ഞാൻ പാടാണ്ടിരിക്കുവോ..!" | Kalabhavan Mani

Поділитися
Вставка
  • Опубліковано 19 гру 2020
  • "എൻ്റെ പൊന്നുമോള് പറഞ്ഞാ ഞാൻ പാടാണ്ടിരിക്കുവോ..!" | Kalabhavan Mani
    #KalabhavanMani
  • Комедії

КОМЕНТАРІ • 1,8 тис.

  • @rajeshmamprapadam574
    @rajeshmamprapadam574 4 місяці тому +135

    2024 kanunnavar undo

  • @jodanvlogs
    @jodanvlogs 3 роки тому +5975

    മണി ചേട്ടന്റെ ഫാൻസ് ലൈക്ക് അടിക്കുക

  • @allenajigeorge3774
    @allenajigeorge3774 3 роки тому +217

    എന്തിനാ എല്ലാവരും വിഷമിക്കുന്നെ മണി ചേട്ടൻ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഇപ്പോഴുമുണ്ട് 💓🙂 ആ മനുഷ്യൻ മനസിൽനിന്ന് ഒരിക്കലും മായില്ല....❤️

  • @user-lj8zk6uv9o
    @user-lj8zk6uv9o 3 роки тому +626

    ഒരു നടനും ഇത്രയും മനസ്സിൽ കേറീട്ടില്ല 😍❤❤😭😭😭

  • @sreemon4562
    @sreemon4562 3 роки тому +2717

    2021 ൽ കാണുന്നവർ ഉണ്ടോ
    ഒരിക്കിലും മറക്കില്ല മണിചേട്ടനെ

  • @ravindranathan8507
    @ravindranathan8507 3 роки тому +294

    ഇന്നും ജനഹൃദയത്തിൽ ജീവിച്ചിരിക്കുന്ന ഒരു കലാകാരൻ കലാഭവൻ മണി

  • @abhijithsfc1637
    @abhijithsfc1637 3 роки тому +162

    ഇപ്പോഴും കാണുമ്പോൾ കണ്ണ് നിറയും still love You Mani chettaa💕💕

  • @rajiraju636
    @rajiraju636 2 роки тому +234

    മണിച്ചേട്ടന്റെ മുഖത്തു വിരിയുന്ന ആ ചിരി മാത്രം മതി മനസ്സിനുള്ളിൽ ജീവിച്ചിരിക്കാൻ.... ലവ് യൂ മണിച്ചേട്ടാ...

  • @mltr1778
    @mltr1778 3 роки тому +555

    താര ജാടയില്ലാത്ത ഒരേയൊരു നായകൻ ❤

    • @vishnu-mfc
      @vishnu-mfc Рік тому

      ലാലേട്ടനും സുരേഷ് ഗോപിക്കും ജയറാമിനും ഒക്കെ എവിടെയാണ് ജാഡ ഇവരൊക്കെ വളരെ Simple ആണ്❤️

    • @abicherudesiva278
      @abicherudesiva278 Рік тому

      💯

    • @user-cx5bp6rg5x
      @user-cx5bp6rg5x Рік тому

      @@vishnu-mfc 🙄

  • @radhakrishnan3499
    @radhakrishnan3499 3 роки тому +757

    എൻെറ പൊന്നു മണികുട്ടാ ജീവനുള്ളകാലംവരെമറക്കില്ല

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +372

    തിരിച്ചൊന്ന് വന്നിരുന്നെങ്കിൽ എന്ന് എപ്പോഴും ഓർമ്മപ്പെടുത്തുന്ന വേർപാട് 🙏🙏🙏🙏🙏

    • @user-tu4xe9pu9c
      @user-tu4xe9pu9c 8 місяців тому

      Nee loosed one. Oru 3 prog kanda ariya. Myre

  • @guruvayurappanappan9171
    @guruvayurappanappan9171 3 роки тому +80

    ലോകത്തിൽ ഒരു കലാകാരനുംമണിയെ പോലെ വരില്ല നല്ല മനുഷ്യ സ്‌നിഹി ആണ് ❤❤

  • @vinodvikaramanpillai2357
    @vinodvikaramanpillai2357 3 роки тому +385

    മുത്തെ നിങ്ങൾ ഈ ലോകത്തുന്നു പോയൊള്ളു
    മനസ്സിൽ ഇപ്പോഴും കത്തുന്ന സ്റ്റാർ ആണ് 🎖🎖🎖🎖

    • @RabiacpdCp
      @RabiacpdCp 3 роки тому +1

      ATHRAYO FILM STARS CINEMALOKATHE NINNUM VIDA PARANJU...BUT MANICHETTANE ANTHO ORIKKALUM MARAKKAN PATTUNNILLA...DUKKAVUM MANASSIL NINNUM MAYUNNILLA... ATHANE MANICHETTAN...

    • @v4we175
      @v4we175 3 роки тому

      ua-cam.com/video/LA53t6EFmeo/v-deo.html

  • @hishamv.m439
    @hishamv.m439 3 роки тому +102

    മലയാളം കണ്ട ഏറ്റവും വലിയ സ്നേഹിതൻ മണിമുത്ത് മണിച്ചേട്ടൻ....🌹❤❤💥💥

  • @user-lw9et8xh3s
    @user-lw9et8xh3s 3 роки тому +43

    കണ്ണിരിന്റെ നനവോടെ ഓർക്കീന്നു പ്രിയ മണിച്ചേട്ടാ 💕💕💕

  • @dawood631
    @dawood631 3 роки тому +34

    Mani ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റില്ല

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +1104

    മനസിൽ കള്ളം ഇല്ലത്ത ഒരു നടൻ മാത്രം. നമുടെ അണ്ണൻ. 2020.12.മാസം.. 25.12.2020.ഇഷ്ടം ഉള്ളവർ. ലൈക്

  • @aniejoseph8168
    @aniejoseph8168 3 роки тому +419

    🙏♥️♥️🙏😭😭🙏 കലാഭവൻ മണിയെ കാണുമ്പോഴേ സങ്കടം വരും

  • @sujithvanavathukkara
    @sujithvanavathukkara 3 роки тому +45

    എല്ലാ രീതിയിലും നോക്കിയാലും പകരം വയ്ക്കാനില്ലാത്ത അതുല്യ കലാകാരൻ 🙏🙏🙏

  • @abooaamilanizam2455
    @abooaamilanizam2455 3 роки тому +53

    ഒരിക്കലും നിലക്കാത്ത മണിനാദം. മറക്കാൻ പറ്റില്ല മണിചേട്ടനെ ❤️🌹♥️💚

  • @user-cf8rv1nw3j
    @user-cf8rv1nw3j 3 роки тому +125

    വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല ഞങ്ങടെ മണിച്ചേട്ടനെ.... 😔😔😔😔

  • @bennybaby5518
    @bennybaby5518 3 роки тому +120

    എന്താ ഒരു തലയെടുപ്പ് മണിച്ചേട്ടാ നിങ്ങൾക്ക്.....👌👌👌💯💯💯💯💯We miss you....😖😖😔😔💋💋💋💋💋💋💋💋

  • @ajuz629
    @ajuz629 3 роки тому +64

    ഒരിക്കലും നിലക്കാത്ത മണിനാദം🥰 മറക്കില്ല മണിച്ചേട്ടനെ 😔☹️😭

  • @gangamg1403
    @gangamg1403 2 роки тому +62

    എത്ര കണ്ടാലും മതി വരുല്ല സത്യം കരച്ചിൽ വരും. എന്നും ഓർമയിൽ ഉണ്ടാവും മണിചേട്ടാ...... 😭😭

  • @afumad2939
    @afumad2939 3 роки тому +239

    മരണത്തിന് കീഴടങ്ങി എന്ന് എത്ര പറഞ്ഞിട്ടും മനസ്സ് പറയാ... ഇല്ലാ ഇല്ലാ ജീവിക്കുന്നു ഞങ്ങളിലൂടെന്ന്... ..... 😐😐😐❤️❤️❤️❤️❤️❤️

  • @uwais53
    @uwais53 3 роки тому +1574

    മലയാള സിനിമ ഏറ്റവും മിസ്സ് ചെയ്യുന്ന കലാകാരൻ ഏതാണ് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേയുള്ളൂ മണിചേട്ടൻ 🤩😍❤️🙏

  • @radhaa4134
    @radhaa4134 3 роки тому +52

    മറക്കാൻ പറ്റില്ല ഒരിക്കലും. മരിച്ചിട്ടില്ല. മരിച്ചു എന്ന് വിശ്വസിക്കില്ല ഒരിക്കലും. അദ്ദേഹത്തിൻ്റെ തേജസ്സുള്ള മുഖം മനസ്സിൽ മരിക്കാതെ ഉണ്ട്.

    • @mydreamsbibin
      @mydreamsbibin 3 роки тому +2

      ഞാനും ഒന്ന് പോയിരുന്നു മണിച്ചെട്ടനെ കാണാൻ..
      എന്റെ എന്റെ ചാനെലിൽ ഉണ്ട്..
      മണി ചേട്ടനെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണണം ആ വീഡിയോ 🌹🌷🙏

  • @georgec8320
    @georgec8320 3 роки тому +201

    പാട്ട് കേട്ട് മസിലുപിടിച്ചിരുന്ന മലയാളിയെ എൻജോയ് ചെയ്യാനും സദസ്സിനെ ഇളക്കി മറിക്കാനും ഡാൻസ് കളിക്കാനും പഠിപ്പിച്ച അതുല്യ കലാകാരൻ, നികത്താൻ ആകാത്ത നഷ്ടം, love you മണിചേട്ടാ 💐💐💐

  • @sabeenanoushad1496
    @sabeenanoushad1496 3 роки тому +420

    ഇങ്ങക്ക് പകരം വെക്കാൻ ദൈവം ഇനി ആരെ കൊണ്ട് വന്നാലും നടക്കില്ല 😔😔

    • @aloorkari1257
      @aloorkari1257 3 роки тому +3

      Sathyam

    • @status__logo788
      @status__logo788 3 роки тому +4

      ദൈവം നേരിട്ട് വന്നാലും പറ്റില്ല

    • @baijuks9152
      @baijuks9152 3 роки тому +1

      k

    • @1997.SALMAN
      @1997.SALMAN 3 роки тому +3

      Manichettane kondann ithramathram uyarathilethicha
      Nammalem kondu ee commentkal ideeppicha
      Daivathinu pattillennaanoo..?
      I don't think so

  • @jayajacob4993
    @jayajacob4993 3 роки тому +1132

    മണിച്ചേട്ടാ ശരിക്കും മിസ്സ്‌ ചെയ്യുന്നു മലയാളത്തിന്റെ വലിയ നഷ്ടം 😞😞

  • @AthiiAthiiii
    @AthiiAthiiii 3 роки тому +18

    മണിച്ചേട്ടനെ പോലെ ഒരു പച്ചയായ മനുഷ്യൻ മലയാള സിനിമയിൽ വേറെ ഉണ്ടോ❤️❤️❤️

  • @jalaluddinbaqavi7301
    @jalaluddinbaqavi7301 3 роки тому +19

    നല്ല ഒരു കലാകാരൻ മാത്രമല്ല നല്ല ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു... മണിചേട്ടന് 😭😭😭😍😍😍🥰🥰

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +303

    മണി അണ്ണാ. സൂപ്പർ. ഇപ്പോൾ കാണുന്നവർ. ലൈക്. 2020.12മാസം. നാളെ. 25.12.2020.

  • @satheesankk6660
    @satheesankk6660 3 роки тому +144

    കേരളത്തിന്റെ നഷ്ടം മണിച്ചേട്ടൻ

  • @renjith1177
    @renjith1177 3 роки тому +29

    സ്റ്റേജ് ഇളക്കി മറിക്കുന്ന പെർഫോമൻസ് വേണമെങ്കിൽ നമ്മുടെ മണിച്ചേട്ടൻ തന്നെ വരണം....😍😍😍😍🙏

  • @kombantalksmalayalam7668
    @kombantalksmalayalam7668 3 роки тому +26

    അഭിനയ കലയിൽ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം നിൽക്കും മണി ചേട്ടൻ miss you mani chetta😍😍😍😢😢😢

  • @bijoy4254
    @bijoy4254 3 роки тому +331

    മറക്കില്ല മുത്തേ.... ദിവസത്തിൽ ഒരു നേരം എങ്കിലും ഓർമിക്കും...ഇന്നും ഞങ്ങളിൽ ജീവിക്കുന്നു മലയാളിയുടെ മണിച്ചേട്ടൻ ഇന്നും ഞങ്ങളിൽ ജീവിക്കുന്നു മരിക്കില്ല എന്നും ഞങ്ങളിൽ ജീവിക്കുന്നു പോന്നു മണിച്ചേട്ടൻ 😍😍😍😢😢😢😢😢

  • @chempilbabubabu8732
    @chempilbabubabu8732 3 роки тому +814

    ചില മനുഷ്യർ ഇങ്ങനെയാണ എല്ലാവരെയും ആശ്വസിപ്പിച്ചും സന്തോഷിപ്പിച്ചും പിന്നെ ഒടുവിൽ:- 'ആരോടും ഒന്നും പറയാതെ ഒരു പോക്കാ

    • @jibinmediacreations2389
      @jibinmediacreations2389 3 роки тому +13

      അതെ 😭😭😭😭😭

    • @binoyjoseph2687
      @binoyjoseph2687 3 роки тому +11

      മണി ചേട്ടന്റെ പാട്ട് എന്നും കോൾക്കുമ്പോൾ സങ്കടം വരും

    • @raheemaolippara7416
      @raheemaolippara7416 3 роки тому +4

      😭😭😭😭😭

    • @lucier360
      @lucier360 3 роки тому +2

      😭😭😭😭😭

    • @anshadahmed8359
      @anshadahmed8359 3 роки тому +1

      😎😎😎

  • @MrDileepsreedharan
    @MrDileepsreedharan 3 роки тому +43

    മണിച്ചേട്ടൻ പെട്ടെന്ന് അസ്തമിച്ച സൂര്യനാണ്, ആ പാട്ടു കേൾക്കാൻ എന്ത് രസമാണ്😍, ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മണിച്ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുകയാണ്, ഇനിയൊരു ജന്മം അദ്ദേഹത്തിന് കിട്ടട്ടെ ഈ മലയാള മണ്ണിൽ🙏, മലയാളികളുടെ സ്വന്തം മണിയായി 🌹

  • @abhinavkannanzz4693
    @abhinavkannanzz4693 2 роки тому +17

    മരിച്ചാലും മനസ്സിൽ ജീവിക്കുന്ന ഏക വ്യക്തി 😥😥😥very miss 💔

  • @silpasarin8315
    @silpasarin8315 3 роки тому +2089

    ഒരിക്കലും മറക്കില്ല manichetta മറക്കണമെങ്കിൽ ഞങ്ങളും മണ്ണിനടിയിൽ പോകണം എന്നാലും മറക്കാൻ പറ്റില്ല 😥😥😥😥😰😰😰😰😰😢😢😢😢😭😭😭😭

  • @nippuniyasthundiyil
    @nippuniyasthundiyil 3 роки тому +73

    മലയാള സിനിമയുടെ തീരാനഷ്ടം 😭😭😭

    • @jincybetheljins8236
      @jincybetheljins8236 3 роки тому

      ഞങ്ങളുടെ പ്രിയ മണി മുത്ത്

  • @srcfmedia6267
    @srcfmedia6267 3 роки тому +14

    ആ ചിരി തന്നെ കാണുമ്പോൾ സന്തോഷം തോന്നുന്നു മണി ചേട്ടാ ഞങ്ങളുടെ മുത്താണ് മണി ചേട്ടന്‍

  • @maluss9172
    @maluss9172 3 роки тому +61

    നമ്മുടെ മണിച്ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ അദേഹം നമ്മളോടിപ്പം ഇല്ലല്ലോ എന്നേഓർത്തു നമ്മൾ ഓരോരുത്തരുടെയും ചങ്കു തകരുന്നില്ലേ ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ ഒരായിരം പ്രേണമം 🙏🙏🙏 🌹😭😭😭😭😭😭കണ്ണ് നിറയാതെ നമ്മുടെ മണിച്ചേട്ടന്റെ കഴിഞ്ഞുപോയ പ്രോഗിരമുകൾ നമുക്കു കാണാൻ പറ്റുമോ 😭 നമ്മളെ വിട്ടു പിരിഞ്ഞിട്ടും ഇന്നു നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഈ വലിയ മനുഷ്യൻ ജീവിക്കുന്നു ❤

  • @gopalakrishnanb6644
    @gopalakrishnanb6644 3 роки тому +36

    ഇത്രയും കഴിവുള്ള ഒരു നടൻ വേറെ ജനിച്ചിട്ടില്ല...❤

  • @zeenathvlog2800
    @zeenathvlog2800 3 роки тому +229

    ഞാൻ കുറേ കരഞ്ഞു മരിച്ചപ്പോൾ ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും എന്റെ മിന്നാ മിനുങ്ങേ നീ പോയില്ലേ

    • @Pushpa-rw3uj
      @Pushpa-rw3uj 3 роки тому +2

      ഞാനും

    • @sheelakumari5704
      @sheelakumari5704 3 роки тому +2

      Y mi

    • @anishjose263
      @anishjose263 3 роки тому +2

      മണിച്ചേട്ടൻ ഞങ്ങളുടെ സ്വന്തം മുത്ത്

    • @viptrend7519
      @viptrend7519 2 роки тому +1

      Njanum othiri karanju...marichittane njan pala pravasyam swopnam kandu...njan .ee video. Kanunathu m. Ee chathaya.dhinathila

    • @user-im4vy8ov5x
      @user-im4vy8ov5x 2 роки тому

      👍👍👍👍🙏🙏

  • @shafeekkphouse1982
    @shafeekkphouse1982 3 роки тому +6

    സ്നേഹ നിറകുടമായ എല്ലാ കഴിവും ഉള്ള നടൻ
    ദൈവത്തിനു മണിച്ചേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു അതാ ദൈവം പെട്ടെന്ന് ദൈവത്തിന്റെ അരികിലേക്ക് വിളിച്ചതും നമ്മൾക്ക് ഒരുപാടു വേദന നൽകിയതും എപ്പോഴും മണിച്ചേട്ടന്റെ ഓർമ്മകൾ നമ്മുടെ മനസ്സിൽ മായാതെ നിലനിൽക്കും

  • @deebubabu5561
    @deebubabu5561 3 роки тому +9

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മനുഷ്യൻ.....
    മണി ചേട്ടൻ ❤️

  • @madhuramvlogs4929
    @madhuramvlogs4929 3 роки тому +40

    ഈ കലാകാരൻ്റെ വിയോഗത്തിൻ്റെ നഷ്ടം കലാരംഗം ഇപ്പോഴറിയുന്നു

  • @fasila5070
    @fasila5070 3 роки тому +283

    2021 ലും മണിച്ചേട്ടന്റെ വിഡീയോ കണ്ടു ആസ്വദിക്കുന്നു...

    • @familyvlogchanal749
      @familyvlogchanal749 2 роки тому +1

      🌹🌹🌹🌹 മണി ചേട്ടാ മുത്ത്

    • @girijatp4247
      @girijatp4247 2 роки тому

      സത്യം.. എത്രകണ്ടാലും കേട്ടാലും മതി വരില്ല... മണിച്ചേട്ടനെ 🙏

    • @sajank1593
      @sajank1593 2 роки тому

      2022 lum kaanunnu

  • @adershkattachira4120
    @adershkattachira4120 3 роки тому +10

    ഇതാണ് യഥാർത്ഥ മനുഷ്യൻ ✌️✌️

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +21

    പ്രിയപ്പെട്ട മണിച്ചേട്ടാ. ഒരിക്കലും ഞങളുടെ മനസ്സിൽ നിന്ന് പോകാൻ പറ്റില്ല.. 🙏🙏

  • @user-on7vo7sw2l
    @user-on7vo7sw2l 3 роки тому +107

    ആ പെൺകുട്ടി നല്ല പോലെ ആസ്വദിച്ചു മണി ചേട്ടന്റ സോങ് 😍😍

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 роки тому +28

    മണിച്ചേട്ടൻ തീരാനഷ്ടം 😥😥😥😥😥🌹🌹

  • @swathytr4304
    @swathytr4304 3 роки тому +23

    ഈ മനുഷ്യനെ ആർക്കും മറക്കാൻ കഴിയില്ല ❤😔😔😔"എന്നാലും ദൈവമേ കുറച്ചു നേരത്തെ ആയിട്ടാ ആ വിളി 😑"

  • @sijibiju6594
    @sijibiju6594 Рік тому +5

    വേദനയോടെ ഓർക്കുന്ന ചിലരിൽ ഒരാൾ ❤❤❤

  • @sreesree1681
    @sreesree1681 3 роки тому +575

    ചാലക്കുടിക്കാരെ അഭിമാനം കൂടാതെ കേരളക്കരയുടെയും 👏👏👏🙏🙏🙏

    • @Shaluvlogs123
      @Shaluvlogs123 3 роки тому +4

      ഒരു ചാലക്കുടി കാരനും ഇ മരണം അന്വേഷണം നടത്താൻ കൊടി പിടിച്ചില്ല... അതാണ്‌ ചിന്തിക്കേണ്ടത്....🙏🙏🙏

    • @user-gh6kg4uj8c
      @user-gh6kg4uj8c 3 роки тому

      @@Shaluvlogs123 yes

    • @bijimolsudhakaran9738
      @bijimolsudhakaran9738 2 роки тому

      @@Shaluvlogs123 p00ppp00000

    • @army12360anoop
      @army12360anoop Рік тому +2

      സ്വന്തം നാടിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച കലകാരൻ

  • @santhinicherpu4300
    @santhinicherpu4300 3 роки тому +29

    നല്ലവർ നേരത്തെ പിരിഞ്ഞുപോകുമെന്നുപറഞ്ഞത് സത്യമാണ്. ആ സംസാരം എന്തുരസമാണ് ഇങ്ങനെ സംസാരിക്കാൻ ഇനി ആരുമില്ല സിനിമയിൽ മരണംകൊണ്ട് പോകുന്ന ജാടയുള്ളവർ മാത്രംഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്.. കേളത്തിന്റ മാനസപുത്രൻ നമിക്കുന്നു ഞാൻ.. മിസ്സ്‌ യു എവെരി ടൈം....

  • @ajbadaru
    @ajbadaru 3 роки тому +19

    വിട്ട് പിരിഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അറിയാതെ കണ്ണ് നിറഞ്ഞ് പോയി

  • @irshadirshu6550
    @irshadirshu6550 3 роки тому +3

    മലയാള സിനിമക്ക് വലിയൊരു നഷ്ടം നമ്മുടെ സ്വന്തം മണിച്ചേട്ടൻ

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +17

    അകാലത്തിൽ പൊലിഞ്ഞു പോയ മണിച്ചേട്ടനെ വീണ്ടും വീണ്ടും കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വല്ലാത്ത വിഷമം

  • @shyjukunjan6386
    @shyjukunjan6386 3 роки тому +149

    മണിച്ചേട്ടന്റ് ഒരു കുറവ് കേരളത്തിൽ മാത്രം alla അങ്ങ് പുറത്തും ഇണ്ട്... മണിച്ചേട്ടന് പകരം മറ്റാരും ila 😔😔😔

  • @sasidharanpillaid6083
    @sasidharanpillaid6083 2 роки тому +5

    സൂപ്പർ

  • @sarathkumarrsnandhu8259
    @sarathkumarrsnandhu8259 2 роки тому +12

    എന്നും ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ഒരേയൊരു കലാകാരൻ സിനിമാനടൻ ആയിട്ടും പാട്ടുകാരനായിട്ടും അതിലുപരി പച്ചയായ ഒരു മനുഷ്യൻ ആയിട്ടും 🌹🌹🌹🌹🌹

  • @semiappu5337
    @semiappu5337 3 роки тому +19

    ഇപോളും ജനങളുടെ മനസിൽ ജീവീക്കുന്നു മണി ചേട്ടൻ

  • @ashiqueperuvallur5952
    @ashiqueperuvallur5952 3 роки тому +77

    ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല. ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും. മറക്കില്ലൊരിക്കലും ഇന്റെ ചങ്ക് നെ

  • @nidhinkakkodi2049
    @nidhinkakkodi2049 Рік тому +1

    മരിച്ചാലും മറക്കില്ല മണി മുത്തിനെ i❤️🌹😎

  • @gamingriyazz5523
    @gamingriyazz5523 Рік тому +7

    2023 kaanunnavarndo

  • @radhusaju8427
    @radhusaju8427 3 роки тому +180

    മായില്ല മറക്കില്ല എന്നും ഈ മണിമുത്തിനെ 😘😔😕

  • @hamdhatirur4292
    @hamdhatirur4292 3 роки тому +75

    2021ൽ കണുന്നവരുണ്ടോ

  • @shinuvp1414
    @shinuvp1414 3 роки тому +18

    എന്റെ. മണി. ചേട്ടാ. ഇപ്പോൾ. ഇതൊക്കെ. കാണുബോൾ. നമ്മളുടെ. കണ്ണ്. നിറയുന്നു.. എന്നാലും. നമ്മളെ. ഒക്കെ. വിട്ടു. നിങ്ങൾ. നേരത്തെ. പോയല്ലോ.. മണിച്ചേട്ടന. എന്റെ. കണ്ണീരിൽ. കുതിർന്ന. പ്രമാണം 😭🙏

  • @user-qv9zd2mc6e
    @user-qv9zd2mc6e 3 місяці тому +39

    2024 ൽ കാണുന്നവർ undo

  • @sunilkumarsunilkumar278
    @sunilkumarsunilkumar278 3 роки тому +515

    കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ .എന്റെ ഏട്ടാ ഞങ്ങളെ വിട്ട് പോയിക്കളഞ്ഞല്ലോ 😥

  • @lismijobi582
    @lismijobi582 3 роки тому +175

    മണിച്ചേട്ടാ മറക്കില്ല ഒരിക്കലും 😢😢😢

    • @girijagirija8113
      @girijagirija8113 3 роки тому

      Mani cheattaa sahikkaan pattanilla

    • @chithralekha861
      @chithralekha861 3 роки тому

      മണിച്ചേട്ടാ മറക്കില്ല ഒരിക്കലും😥😥😥😥😪😪😪♥️♥️

    • @VijayaKumar-jr6xs
      @VijayaKumar-jr6xs 3 роки тому

      പ്രണാമം

  • @lismijobi582
    @lismijobi582 2 роки тому +4

    ഒട്ടും താരാ ജാടയില്ലാത്ത അതുല്യ നടൻ. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരിൽ ഒരാളായി മാറി എല്ലാവരുടെയും സ്‌നേഹം ഏറ്റു വാങ്ങുന്ന മണിച്ചേട്ടൻ. മറക്കില്ല ഞങ്ങൾ ❤

  • @lijumon9281
    @lijumon9281 3 роки тому +6

    മണിച്ചേട്ടൻ സ്റ്റേജിൽ കയറിയാൽ ഒരു ആഘോഷം തന്നെയാണ്

  • @reenap2048
    @reenap2048 3 роки тому +71

    ആ നല്ല മനസ്സിന്റെ ഉടമയെ miss ചെയ്യുന്നു

  • @ushababu3732
    @ushababu3732 3 роки тому +45

    മരിക്കുവോളം മറക്കില്ല ഞാൻ

  • @AMAZEWITHSANJU
    @AMAZEWITHSANJU 3 роки тому +2

    ഇത്രയും ധൈര്യമായി ജനങ്ങൾക്കിടയിലേക് ഇറങ്ങാൻ ധൈര്യമുള്ള വേറെ ആരുണ്ട്.

  • @abhinithaunnikuttan3938
    @abhinithaunnikuttan3938 3 роки тому +5

    മണി ചേട്ടൻ പാട് സൂപ്പർ ആണ് മണി ചേട്ടൻ ഫാൻസ്‌ ലൈക്‌ ആടെക്കി

  • @Retromix121
    @Retromix121 3 роки тому +32

    *ആദ്യ ചിരി തന്നെ തന്നെ ധാരാളം💙*

  • @vyshakhthd8442
    @vyshakhthd8442 3 роки тому +61

    ഇന്നലെ മണിയേട്ടന്റെ birthday ആയിരുന്നു. Happy birthday മണിയേട്ട 😘😘 മിസ്സ്‌ യൂ 😔😔

    • @elsypk7174
      @elsypk7174 3 роки тому +1

      മണിചേട്ടൻെറമണിനാദംഎന്നുംഒർമ്മകൾനിലകെളളട്ടെ👍👍👍👍🙏🙏

    • @pathbanabhanka4718
      @pathbanabhanka4718 2 роки тому

      @@elsypk7174 acsoNet

  • @anasatham6747
    @anasatham6747 2 роки тому +1

    ഉദ്ധ്യോഗസ്ഥ ഭീകരതയും വാഴ്ചയും
    സാധാരണ മനുഷ്യർക്ക് എത്ര മാത്രം അസ്വസ്ഥമാണെന്നത് കലാഭവൻ മണിയുടെ പ്രസംഗത്തിലുണ്ട് -
    കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കലാ- സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ പൊതുബോധം
    വിധേയത്വമാണ് -
    കലാഭവൻ മണിക്ക് ഇത്തരം
    ബ്യൂറോക്രാറ്റിക്ക്
    ക്രിമിനലുകളുടെ മടയിൽ പോയി
    വെല്ലുവിളിക്കാർ
    ധൈര്യമുണ്ട്
    അത് അയാളുടെ രാഷ്ട്രീയമാണ്
    അരികു വൽക്കരിച്ച മനുഷ്യരോടൊപ്പം
    മണിച്ചേട്ടൻ❤

  • @sindhusuresh5441
    @sindhusuresh5441 Місяць тому +1

    പാവങ്ങളുടെ മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു ഓരോ മനസിലും നല്ല കലാകാരൻ ഇനി എവിടെയും കിട്ടില്ല ഇതുപോലൊരു മണിച്ചേട്ടന് പകരം വയ്ക്കാൻ ആരും ഇല്ല 🙏🙏🙏

  • @prajithpraju5253
    @prajithpraju5253 3 роки тому +76

    ഇന്നും ജീവിക്കുന്നു ഞങ്ങളുടെ കൂടെ.. മണിച്ചേട്ടാ 💔💋

  • @boomsup4310
    @boomsup4310 3 роки тому +8

    മണിച്ചേട്ടൻ ഇപ്പോളും എല്ലാവരുടെയും മനസ്സിൽ ജീവിച്ചിരിപ്പുണ്ട്

  • @psb_m9403
    @psb_m9403 2 роки тому +8

    ഇത്രയും പോസിറ്റീവ് എനർജി നൽകുന്ന ഒരു കലാകാരൻ ഇനി വേറെ ഉണ്ടാകില്ല ❤️!!
    എന്തൊരു പവറാണ് മണി ചേട്ടാ ❤️❤️❤️..
    😢

  • @sanalmini8066
    @sanalmini8066 3 роки тому +23

    ഇങ്ങേരുടെ ഒരു വിഡിയോയും ഞാൻ കാണില്ല.... കണ്ടാൽ കണ്ണ് നിറഞ്ഞു പോകും....... 😭😭

  • @EvasCopyPaste
    @EvasCopyPaste 3 роки тому +96

    അവസാനം കണ്ണ് നിറഞ്ഞു പോയി... love u മണിച്ചേട്ടാ....

  • @ashikbahseer1154
    @ashikbahseer1154 3 роки тому +67

    പൊന്നു മണിച്ചേട്ട 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fareedamt9528
    @fareedamt9528 3 роки тому +5

    😘😘😢😢😢പൊലിഞ്ഞു പോയി... എന്നാലും മനസ്സിൽ ഉണ്ട് 🥰🥰

  • @kalalayamovies6594
    @kalalayamovies6594 Рік тому +1

    സൂപ്പർ കലാഭവൻ മണിസാർ . എല്ലാ നിലക്കും തികഞ്ഞ കലാകാരൻ. ഒരു കോടിപ്രണാമം....പ്രണാമം... പ്രണാമം

  • @remyaremya8280
    @remyaremya8280 3 роки тому +41

    Manichetta miss you..... Love you Chetta.... Njangalude ellam theeratha nashttam.... 😢😢😢😢😢

  • @sreesharatheeshan3334
    @sreesharatheeshan3334 3 роки тому +16

    മണി ചേട്ടൻ നമ്മുടെ തീരാനഷ്ടം. .... Love you. Manichetta.....

  • @muhammedmishal4715
    @muhammedmishal4715 Рік тому +3

    2023 kanunnavar indo... Adhum manichettanee kandath kond ❤
    Marakilla ee manushyaney😢

  • @muralidharansm6114
    @muralidharansm6114 Рік тому +1

    മലയാളത്തിന്റെ.. സ്വന്തം.. മണിച്ചേട്ടൻ...

  • @arshadmuthu991
    @arshadmuthu991 3 роки тому +48

    2021 il kaanunnavar undo Adi like 😍 Manichettan🥰🥰🥰🤩

  • @user-kf6ui9qi4k
    @user-kf6ui9qi4k 3 роки тому +254

    മനസ്സു തേങ്ങാതെ കാണാൻ കഴിയുന്നില്ല മണി ചേട്ടാ

  • @anupeter5836
    @anupeter5836 2 роки тому +2

    താളം അറിയാത്ത എവനാടാ വായിക്കുന്നത്. മണിച്ചേട്ടന്റെ പാട്ടിനു ഏതു കുട്ടികൾ വായിക്കും. അത്രയും താളത്തോട് പാടും നമ്മുടെ മണിമുത്തു.. മണിച്ചേട്ടാ ഒരായിരം ഓർമ്മകൾ 🌹🌹🌹🌹🌹🌹🌹❤❤

  • @ManuManu-po4td
    @ManuManu-po4td 3 роки тому +2

    മണി ചേട്ടൻ പോയത് വലിയൊരു നഷ്ട്ടം ആണ് നല്ലൊരു മനുഷ്യൻ...... ഇത്രയും open മൈന്റ് ആണ്....
    മണിച്ചേട്ടന്റെ പാട്ട് നല്ല missing ആണ് 😢😢😢😢
    🤩🤩🤩😍😍😍😍😍😍🤩🤩🤩🤩