Kaithola Paya Virich | കൈതോല പായ | Jithesh Kakkidippuram | Folk Song

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 46

  • @priyajacob5386
    @priyajacob5386 Рік тому +32

    കൈതോല പായ വിരിച്ചു❤🎼
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........2
    കുന്നത്തങ്ങാടി ഷാപ്പിലുകേറി പള്ളനിറയെ കള്ളുകുടിച്ചു 2
    ആടിയാടി എപ്പോവരും നിന്ടങ്ങളമാരു പൊന്നേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........2
    കാതുരുമ്മി കാരമുള്ളോണ്ട് കാതുകുത്തണ നേരം 2
    നോവുമ്പോൾ പച്ചിലനോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    കാതു കുത്തി തൂകിയപ്പോ കടച്ചില് മാറിയോടി പൊന്നെ
    ഇപ്പൊ കാണാൻ എന്തൊരു ചന്താടി കുഞ്ഞു ചിരുദേവി പെണ്ണേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 4
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    Thank you so much ❤✨️🎼🙏

  • @mdkchand3086
    @mdkchand3086 7 місяців тому +9

    അറിഞ്ഞു വരുമ്പോഴേക്കും വളരെ വൈകിപ്പോയി ❤❤❤

  • @mahinmuhammad03
    @mahinmuhammad03 6 місяців тому +11

    ഇത്രേം ഫീൽ ആര് പാടിയാലും കിട്ടില്ല...😢

  • @SheebaSheeba-d7f
    @SheebaSheeba-d7f Місяць тому +4

    ജീ തോഷ് എട്ടൻ മരിക്കാത്ത ഓർമ്മാ🙏🙏🙏

  • @jamesedward5243
    @jamesedward5243 Рік тому +5

    Super

  • @sudheeshs4032
    @sudheeshs4032 Рік тому +2

    Super. Sudheesh. S. ❤❤❤

  • @AbhilashMS-y2e
    @AbhilashMS-y2e 4 місяці тому +2

    സൂപ്പർ സോങ്

  • @vineetham1649
    @vineetham1649 Рік тому +2

    Super❤❤🎉

  • @nijilravaneeswaram8141
    @nijilravaneeswaram8141 11 місяців тому +12

    ജിതേഷേട്ടാ 💕💕

  • @SunilKumar-uy8dm
    @SunilKumar-uy8dm 6 місяців тому +2

    ❤❤jitdheshetta........

  • @shajimini4140
    @shajimini4140 Місяць тому

    വിജയ്ക്കും

  • @varadharajansumathivaradha8835

    My family members like this sang

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому +2

    Jitheshetta

  • @sasidharanpk8529
    @sasidharanpk8529 9 місяців тому +3

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +3

    സൂപ്പർ,... 🙏🙏🙏🙏

  • @sajayank2784
    @sajayank2784 11 місяців тому +6

    ❤❤❤❤🎉

  • @livingbeing9512
    @livingbeing9512 2 роки тому +2

    ❤❣️❤❣️❤

  • @AshokAshok-qq2dz
    @AshokAshok-qq2dz 11 місяців тому +4

    ❤❤

  • @RaviRaj-z2r
    @RaviRaj-z2r 2 місяці тому

    🙏🏽🙏🏽🙏🏽🙏🏽

  • @babukk9373
    @babukk9373 5 місяців тому +1

    ❤🎉

  • @shajimini4140
    @shajimini4140 Місяць тому

    കൈലാസ നാമം ശിവ

  • @hidusworld7445
    @hidusworld7445 Рік тому +3

    Poli ❤❤❤❤❤🎉🎉🎉😊😊

  • @sinusinansinusinan5408
    @sinusinansinusinan5408 3 місяці тому

    ❤❤❤🎼🎼

  • @shajimini4140
    @shajimini4140 Місяць тому

    പാർവ്വണം

  • @shajimini4140
    @shajimini4140 Місяць тому

    ശിവശങ്കരൻ

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 Рік тому +3

    ❤❤❤❤❤

  • @alonxpsycho6850
    @alonxpsycho6850 Рік тому +2

    👍👍👍❤

  • @Ratheepan-y4f
    @Ratheepan-y4f 4 місяці тому

    ❤❤❤😂

  • @raj2kr212
    @raj2kr212 10 місяців тому +2

    ...................................................... Onnum parayan illa

  • @KumarKumar-f7c7b
    @KumarKumar-f7c7b Місяць тому

    💞🫣

  • @thadauseselvarani
    @thadauseselvarani 10 місяців тому +2

    😂.
    😊

  • @bijuvijitha9095
    @bijuvijitha9095 Рік тому +2

    .

  • @Jincy-vo7if
    @Jincy-vo7if 2 місяці тому +1

    Super ♥️♥️♥️♥️

  • @misbahulhaque-yf8rf
    @misbahulhaque-yf8rf Рік тому +2

    ❤❤❤❤❤

  • @RajilaRajila-o4m
    @RajilaRajila-o4m 4 місяці тому +1

    ❤❤

  • @sujithkumar-ez9cs
    @sujithkumar-ez9cs 4 місяці тому

    ❤❤❤

  • @sreeragasiby7157
    @sreeragasiby7157 4 місяці тому

    ❤❤❤❤❤

  • @UshaKumari-l3e
    @UshaKumari-l3e 3 місяці тому

    ❤❤❤❤

  • @sinusinansinusinan5408
    @sinusinansinusinan5408 3 місяці тому

    ❤❤❤❤❤

  • @JemilSaji-rf7og
    @JemilSaji-rf7og 3 місяці тому

    ❤❤❤❤

  • @Pari-to1jl
    @Pari-to1jl Місяць тому

    ❤❤❤❤