Padmavyooham |Superhit Malayalam Full Movie | Prem Nazir| Sukumari | Adoor Bhasi | Central Talkies

Поділитися
Вставка
  • Опубліковано 1 жов 2024
  • #Padmavyooham #SuperhitMalayalamFullMovie #PremNazir #Sukumari #AdoorBhasi
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Watch Full Length Malayalam Movie Padmavyuham released in year 1973. Directed by Sasikumar, produced by CC Baby, VM Chandi, written by SL Puram Sadanandan, music by MK Arjunan and starring Prem Nazir, Sukumari, Adoor Bhasi, Jose Prakash, Prema, Baby Sumathi, Bahadoor, Kottarakkara Sreedharan Nair, Meena, Philomina, Sadhana, Vijayasree, Vincent.
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

КОМЕНТАРІ • 81

  • @Simlamani
    @Simlamani 13 днів тому +4

    . പഴയക്കാലം എത്ര മധുരമനോഹരമായിരുന്നു വിജയശ്രീ മാഡം നസീർ സർ❤❤✨✨

  • @sujithpsuji4515
    @sujithpsuji4515 Рік тому +35

    വിജയശ്രീ മാം എന്തൊരു ഭംഗിയായിരുന്നു
    നിത്യവസന്തം പ്രേംനസീർ സർന്റെ cute ജോഡി 🥰

  • @abduljabbarjabbar4711
    @abduljabbarjabbar4711 8 місяців тому +8

    നസീർ സാർ ❤️🌺 എനന പ്റേം നസീർ.... മലയാള സിനിമയുടെ വസൻത കാലം 🎉🎉🎉 കുടുംബ കഥകൾ... മനോഹരമായ ഗാനങ്ങൾ.... മലയാള സിനിമയെ വളർത്തിയത് അതും നാൽപത് വർഷങ്ങൾ..... ഒരൊറ്റ നടനായിരുന്നു എനനറിയുംപോൾ 💫✨🧡💮🌸💖💝 ഓർമകൾക്ക് നിത്യ വസന്തം 🎉🎉🎉🎉🙏

  • @hellow8607
    @hellow8607 Рік тому +10

    ഒരു സുന്ദരിയും രണ്ടു ഭാഗ്യവാൻ മാരും

  • @sharafudheentv5020
    @sharafudheentv5020 2 роки тому +19

    നിത്യവസന്തം പ്രംനസീര്‍ ഇഷ്ടം

  • @sivadasnandanath6159
    @sivadasnandanath6159 9 місяців тому +5

    ഒരിയ്ക്കൽ കൂടെ കാണട്ടെ, നേരത്തേ രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ട്. 🙏🙏🙏

  • @christy1657
    @christy1657 Рік тому +16

    Old movies maatrm ishttm🥰🥰🥰💯💯💯💯

  • @vimeshkannan3970
    @vimeshkannan3970 6 годин тому

    ഇതൊക്കെയാണ് സിനിമ 😍❤️👌🏻

  • @geethadevi8961
    @geethadevi8961 Рік тому +13

    തിരിച്ചു കിട്ടാത്ത ഇന്നലെകൾ...❤ഒരിക്കലും മരണം ഇല്ലാത്ത ഗാനങ്ങൾ...❤❤❤❤

  • @MinefortKerala
    @MinefortKerala 6 місяців тому +4

    എത്രയും നല്ല ഗാനങ്ങൾക് അത്രയും പെരുമയോടെ അഭിനന്ദനം

  • @purushothamanayadam7046
    @purushothamanayadam7046 2 роки тому +8

    ആരണ്യകാണ്ഡം സിനിമ ഒന്നു upload ചെയ്യാമോ ?

  • @ChristybinuChristybinu
    @ChristybinuChristybinu 8 місяців тому +5

    Old movies maatrmm ishtmm epozhumm💯💯🥰🥰🥰♥️♥️♥️fav old movie🥰🥰💯🥰fav jodi naseer sir ,vijyasree🥰🥰🥰🥰fav🥰🥰🥰💯💯💯💯

  • @bobanmathew2640
    @bobanmathew2640 2 роки тому +18

    പാലരുവി കരയിൽ..... 🥰

  • @nandakumarnandakumar9592
    @nandakumarnandakumar9592 Рік тому +7

    ഇവർക്കാക്കും മരണമില്ല

  • @raphaelsensei3641
    @raphaelsensei3641 День тому +1

    പതിനാലാം വയസ്സിൽ ആവേശത്തോടെ കണ്ട ചിത്രം.... ഇന്നും അതേ ആസ്വാദ്യതയോടെ കാണുന്നു... Great movie.

  • @tommyjose4758
    @tommyjose4758 23 дні тому +1

    Black and white movie....so nostalgic...Cherthala paradise theatre....Arthinkal palli personal...ellaam ormakal❤😂

  • @gangadharanmk7710
    @gangadharanmk7710 2 роки тому +41

    ഒരൊന്നാന്തരം മലയാള സിനിമ ഇത് കളർ ആയിരുന്നെങ്കിൽ ഹാ .....എന്താ കുമായിരുന്നു അടൂർ ഭാസി - പ്രേം നസീർ - വിജയശ്രീ . അവരൊക്കെ പുനരവതരിചെങ്കിൽ

  • @gopick3573
    @gopick3573 Рік тому +9

    Super movie, Vijayasree kalakky

  • @gokzjj5947
    @gokzjj5947 Рік тому +7

    Prem nazir, Adoor bhazi vijayasree, superrrr fantastic film 22-2 -2023 1.47am

  • @sujithkumar007k8
    @sujithkumar007k8 Рік тому +4

    ടുറിസ്റ് ബംഗ്ലാവ് അപ്‌ലോഡ് ചെയ്യുമോ

  • @fazalrahman4591
    @fazalrahman4591 2 роки тому +22

    വിജയശ്രീയെ കൺനിറയെ കാണാൻ വേണ്ടി ഒരുക്കിയ ഡബിൾ റോൾ... അതീവ രസകരമായ സിനിമ... ഏറ്റവും മികച്ച പാട്ടുകൾ...

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Рік тому +4

    ഏറ്റവും പ്രിയപ്പെട്ട പ്രേംനസീർ സാറിനോടൊപ്പം വിജയശ്രീയെ കാണാത്ത 😊🩷

  • @amalbabu9495
    @amalbabu9495 Рік тому +9

    Super

  • @govindanp9120
    @govindanp9120 Рік тому +5

    പാലരുവിക്കരയിൽ supper

  • @Sharafshann
    @Sharafshann Рік тому +9

    Naseer Vincent ❤❤❤

  • @ChristybinuChristybinu
    @ChristybinuChristybinu 2 місяці тому +2

    Fav movie 💯🥰 വിജയശ്രീ (favourite)🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 നസീർ സാർ ഇഷ്ടം💯🥰🥰🥰💯🥰🥰🥰🥰🥰

  • @prer1982
    @prer1982 2 роки тому +7

    Sooper pattukal👌👌👌

  • @tommyjose4758
    @tommyjose4758 23 дні тому

    Vijayasreee......what an acting. Everybody. What a hardwork❤❤❤❤❤❤❤❤❤❤❤

  • @aswathymolcs2051
    @aswathymolcs2051 2 роки тому +8

    Vincentsir super

  • @christy1657
    @christy1657 Рік тому +5

    Fav movie

  • @prajup6789
    @prajup6789 Рік тому +4

    നല്ല മൂവി...

  • @vishakhchandran
    @vishakhchandran 2 місяці тому

    Ente pnno... Jose prakashine kandu pedichu nadannna kalam🥴

  • @vishakhchandran
    @vishakhchandran 2 місяці тому

    Ente pnno... Jose prakashine kandu pedichu nadannna kalam🥴

  • @kamarudheenk6873
    @kamarudheenk6873 Рік тому +3

    Super Adipoli film

  • @oliveremeralds8235
    @oliveremeralds8235 9 місяців тому +1

    My first predham. I was very scared of him. Me and my brother when we were in UKG and 1st would scare each other by saying echayan ninte purakil unde. Nostalgia

    • @vishakhchandran
      @vishakhchandran 2 місяці тому

      Same here... Epolu.. Angane thanne🤣

  • @sharafsharf7546
    @sharafsharf7546 10 місяців тому +2

    കുയിലിന്റെ മന്നി നാദം
    👍🏻 👍🏻 👍🏻

  • @Mohamed-cu9wh
    @Mohamed-cu9wh Місяць тому

    Ethil abinayicha aarum ennu. Jeevichiripilla.

  • @jobyjoy7140
    @jobyjoy7140 8 місяців тому +1

    കൊള്ളാം നല്ല സിനിമ ❤❤
    വിജയശ്രീ ഇരട്ട വേഷം അടിപൊളി 👍👍

  • @anilmadhu8904
    @anilmadhu8904 11 місяців тому +2

    How handsome was premnazer.

  • @vpsasikumar1292
    @vpsasikumar1292 2 роки тому +9

    Vijayasree dubbing palathankavum,kpac yum ano onnu clear akamo

    • @DamodharanDineshkumar
      @DamodharanDineshkumar 6 місяців тому

      Yes naseer's jody vijayasree K.p.a.c Lalitha ,Vincent jody Pala thankam.

  • @aa-py1nc
    @aa-py1nc 2 роки тому +4

    great genius evergreen thespian

  • @christy1657
    @christy1657 Рік тому +5

    Fav Jodi💯🥰🥰💯

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +1

    നല്ല പടം.. എല്ലാരും മരിച്ച പടം... ആദരാജ്ഞലികൾ

  • @kamarudheenk6873
    @kamarudheenk6873 Рік тому +1

    Super Adipoli film 100 corps film 👍👌☝️🙏

  • @christy1657
    @christy1657 Рік тому +7

    വിജയശ്രീ🥰🥰

  • @ISHANA191
    @ISHANA191 Місяць тому +1

    Super old film😍

  • @roseflowerjeddah7481
    @roseflowerjeddah7481 Рік тому +2

    Aadaminte sandathikal

  • @mathewmg1
    @mathewmg1 2 роки тому +6

    Super classic movie with super classic songs👌👏

  • @Sandee109
    @Sandee109 2 роки тому +5

    പാട്ടിന്റെ പാലാഴി ഒഴുക്കിയ കഥ

  • @vijayammad779
    @vijayammad779 Рік тому +4

    😊

  • @unushashmi
    @unushashmi 7 місяців тому

    സീത ഓർ ഗീതയിലെ രംഗങ്ങൾ കാപ്പി ചെയ്തതിട്ടുണ്ട്

  • @GayathriSajeevan-y1r
    @GayathriSajeevan-y1r 11 місяців тому +1

    Super

  • @melodymusics88
    @melodymusics88 2 роки тому +1

    gandheevam malayalam full movie upload cheyyamo

  • @salshasalsha3415
    @salshasalsha3415 6 місяців тому

    വിജയശ്രീക്ക് ശബ്ദം കൊടുത്തത് kpac ലളിത

  • @jomonjoseph2816
    @jomonjoseph2816 Рік тому +5

    Super Film 📽️

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Рік тому +4

    Naseer vijayasree super ❤❤❤❤❤

  • @ReshmiVU
    @ReshmiVU 4 місяці тому

    Nalla pattukal ulla nalla cinema

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +2

    🌹❤🙏👌👍

  • @sanijansanijan7141
    @sanijansanijan7141 2 роки тому +3

    ❤👌

  • @sksjaminpallavaramchennai4783
    @sksjaminpallavaramchennai4783 6 місяців тому

    Favourite heroine Vijaya Sri

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 днів тому

    ❤❤

  • @shyamalatk2114
    @shyamalatk2114 Рік тому +3

    മനോഹരം ആയസിനിമ പാട്ടുകൾ അതിലേറെ മനോഹരം

  • @salshasalsha3415
    @salshasalsha3415 6 місяців тому

    20.3.2024..11.05pm

  • @PONNANTA-ly1pn
    @PONNANTA-ly1pn 7 місяців тому

    I nu ny

  • @thampipk4008
    @thampipk4008 9 місяців тому +1

    Very Melodious Song Beautifully Sunh By Yesudas 🙏👍👆

  • @AshokKumar-tf7qd
    @AshokKumar-tf7qd 2 роки тому +9

    Beautiful Vijayasree

  • @sureshpg4230
    @sureshpg4230 Рік тому

    In DC