ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ! വളം വാങ്ങാൻ കടയിൽ പോകണ്ട ! Gardening Malayalam !

Поділитися
Вставка
  • Опубліковано 10 гру 2021
  • 100% ഗ്യാരണ്ടി പച്ച ചാണകത്തേക്കാൾ മികച്ച വളം യാതൊരു ചിലവും കൂടാതെ ഉൽപാദിപ്പിക്കാം.
    പച്ച ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ മികച്ച വളം തയ്യാറാക്കാം !
    .
    best home made organic fertilizer
    ചാണകം ഇല്ലാതെ കൃഷി ചെയ്യാം.
    #Gardening Malayalam
    #GardenTour
    organic fertilizers
    vegetable farming ideas
    pachakkari #Krishi
    #പച്ചക്കറികൃഷി
    #hangingplants
    #orchidcare
    instead of cow dung
    Athis Orchid Garden
    Life fun maker.
    please follow on Instagram,
    / lifefunmaker
    Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238734063

КОМЕНТАРІ • 279

  • @Lifefunmaker
    @Lifefunmaker  Рік тому +1

    Athis Orchid Garden
    please WhatsApp for catalogue and sale related enquiries : 6238734063
    Athis orchid garden Facebook page
    facebook.com/profile.php?id=100064195356981

  • @antonyleon1872
    @antonyleon1872 5 місяців тому +2

    Avatharanam 💯 true 🙏❤️ thanks

  • @thomaspj5645
    @thomaspj5645 Рік тому +6

    നല്ല ഐഡിയ. പറമ്പിലെ പുല്ലിനെ ഒതുക്കാം. നല്ല വളവും ഉണ്ടാക്കം.

  • @aravindgtch
    @aravindgtch 2 роки тому +4

    Excellent information for plant lovers! Thank you so much. 👌

  • @serenamathan6084
    @serenamathan6084 2 роки тому +19

    ഇത് അപ്രതീക്ഷിതമായി കിട്ടിയ ഗുണകരമായ വീഡിയോ...👍🏻
    പച്ചച്ചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വളരെയധികം ഉപകാരപ്രദം.
    അല്ലെങ്കിൽത്തന്നെ ഇക്കാലത്ത് പശുവിനൊക്കെ പച്ചപ്പുല്ലിനേക്കാൾ കൂടുതൽ പെല്ലറ്റ്സ് ഒക്കെ കൊടുക്കുന്നതുകൊണ്ട് കിട്ടുന്ന ചാണകത്തിനും ഈ വളത്തിന്റെ അത്ര ഗുണമേൻമ കിട്ടാൻ തരമില്ല...!
    വളരെ നന്ദി.

  • @vijayakumarp7593
    @vijayakumarp7593 2 роки тому +4

    Very good concept. Can scale up use for large areas cultivation.

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 5 місяців тому +1

    Simple..try cheythu nokkamtto❤

  • @mehak8a_299
    @mehak8a_299 Рік тому +1

    Thank you so much...

  • @ramithravi5675
    @ramithravi5675 2 роки тому +4

    വളരെ ഉപകാരപ്രദമായ video

  • @abdulkader-go2eq
    @abdulkader-go2eq 4 місяці тому +1

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു thank u so much sister

  • @rajeshgramasreer8740
    @rajeshgramasreer8740 2 роки тому +3

    👍super... Thank u for your information.... 🥰
    Manja kammal chediyude seed undo sale cheyyan..

  • @clementmv3875
    @clementmv3875 2 роки тому +2

    Nannayi avatharippichu, good

  • @Yasmin-nc4rf
    @Yasmin-nc4rf Рік тому +2

    Nallaa vedio

  • @panchalymade
    @panchalymade 10 місяців тому +1

    സൂപ്പർ 👍

  • @shymashameer777
    @shymashameer777 4 місяці тому +7

    വലിച്ചു നീട്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറച്ചു കൂടി നന്നായെന്ന

  • @dr.unnimelady6227
    @dr.unnimelady6227 2 роки тому +2

    Very useful info. Thanks.

  • @sheelaa941
    @sheelaa941 2 роки тому +2

    Super Adi polle,,

  • @seenuworld390
    @seenuworld390 2 роки тому +6

    വളരെ ഡീറ്റേ ലായി പറഞ്ഞു ചേച്ചി
    നല്ല ഉപകാര പ്രദമായ വീഡിയോ
    tank you

  • @divakaranmv2062
    @divakaranmv2062 2 роки тому +1

    നല്ല അറിവും.

  • @user-hs4jq4nc3d
    @user-hs4jq4nc3d 2 роки тому +6

    Thank you for the valuable information❤️

  • @spadminibai9319
    @spadminibai9319 2 роки тому +3

    நன்றி.

  • @geetham.s.7130
    @geetham.s.7130 2 роки тому

    Good information thank you. 👍👍👍

  • @gopalanmk1213
    @gopalanmk1213 2 роки тому +1

    താങ്ക്, അത്, കൊള്ളാമല്ലോസൂപ്പർ, athira

  • @indunair8622
    @indunair8622 2 роки тому

    very good information. Thanks

  • @sulaikhabeevi5321
    @sulaikhabeevi5321 2 роки тому +1

    Super Thanks

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +1

    Thankyou

  • @mathewsavio2063
    @mathewsavio2063 Рік тому

    ഇതാരു പുതിയ അറിവാണ് കെട്ടോ എന്തായാലും പരീക്ഷിച്ചു നോക്കാം

  • @jaisammageorge5791
    @jaisammageorge5791 5 місяців тому +2

    വളരെ ഉപകാരം 🙏🏻🙏🏻🙏🏻❤❤❤

  • @sharletlipsy
    @sharletlipsy Рік тому +1

    Thank you

  • @deepavinod7649
    @deepavinod7649 2 роки тому +1

    Excellent tips

  • @meharunnisaahamed4234
    @meharunnisaahamed4234 2 роки тому +1

    Very good message

  • @ahammedshafi6809
    @ahammedshafi6809 2 роки тому +2

    നന്നായിട്ടുണ്ട് 🙏

  • @shijimolt5471
    @shijimolt5471 Рік тому +1

    Njan eppolanu kandathu katthirunna video amazing aduttha videokku katthirikkunnu

  • @shailakharim2242
    @shailakharim2242 Рік тому +1

    Super idea.super

    • @sulaikhakunhammad5278
      @sulaikhakunhammad5278 Рік тому

      പുത്തൻ പുത്തൻ അറിവുകൾ
      വളരെ ഉപകാരപ്രതം

  • @venugopalank8551
    @venugopalank8551 2 роки тому +5

    Very good information . A very good idea.
    But so many repeatation I felt.

  • @anujoshi6049
    @anujoshi6049 2 роки тому +1

    സൂപ്പർ 🌹🌹🌹🌹

  • @sumatharakan4483
    @sumatharakan4483 2 роки тому +1

    Good information...

  • @rameshkumar.p5050
    @rameshkumar.p5050 2 роки тому +2

    Good info 👍

  • @HomelyItems9
    @HomelyItems9 2 роки тому +1

    Kollam adipoli idea

  • @raveendranpk941
    @raveendranpk941 2 роки тому +2

    Very good
    congrats

  • @paulosed4621
    @paulosed4621 2 роки тому +1

    Thanks

  • @tonyabrahamijk839
    @tonyabrahamijk839 4 місяці тому +1

    വീഡിയോ ഇഷ്ടായി...👍

  • @mayadevikk6835
    @mayadevikk6835 2 роки тому +14

    ചാണകം കിട്ടാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍❤

  • @marsianom
    @marsianom 2 роки тому +4

    ഉപകാരപ്രദമായ അറിവ് പകർന്നതിന് നന്ദി. ആവർത്തനവും , ആവശ്യമില്ലാത്ത കാര്യങ്ങളും
    ഒഴിവാക്കി അടുത്ത videos കുറേക്കൂടി ആകർഷകമാക്കാൻ ശ്രമിക്കുമല്ലോ.

  • @sugathankrishnan2813
    @sugathankrishnan2813 2 роки тому +1

    Useful tips

  • @jishasony420
    @jishasony420 2 роки тому +3

    Super 👍

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому +1

    കൊള്ളാം

  • @jayakumardivakaran526
    @jayakumardivakaran526 2 роки тому +2

    Super..

  • @sheelasrecipee
    @sheelasrecipee 5 місяців тому +1

    Super video

  • @resyjoy4171
    @resyjoy4171 2 роки тому +2

    👍👍 good

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 2 роки тому +1

    സൂപ്പർ

  • @basheerbai2393
    @basheerbai2393 2 роки тому +1

    AHA EE VIDEOS PROGRAM SUPER👍👌💐😁😀😂By basheer bai PKD👍👌💐

  • @7sariga
    @7sariga 2 роки тому +1

    പുതിയ അറിവ് നന്ദി 🙏 നൈസ് പ്രസന്റേഷൻ

  • @thrissurthatha872
    @thrissurthatha872 2 роки тому +2

    Super👌

  • @pushpamukundan1091
    @pushpamukundan1091 2 роки тому +4

    Muttanga pullu is beneficial to add ;nutrients to the soil.
    Please never remove better option is adding vermicompost,
    Muttanga needs preservation.

  • @noorjiks3747
    @noorjiks3747 2 роки тому

    Ishtamayi athira

  • @shajidamajeed8238
    @shajidamajeed8238 2 роки тому +1

    Adipoli

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому +1

    Very good video

  • @josephgeorge3199
    @josephgeorge3199 7 днів тому +1

    Super

  • @rosammamathew2919
    @rosammamathew2919 2 роки тому

    AnthokkaKandu.peduthamanoNadakkatta.kollam

  • @apusakoroth7464
    @apusakoroth7464 Рік тому

    നല്ല അറിവ് തന്നതിന് നന്ദി ? ആ മിശ്രിതം കണ്ടാൽ തന്നെ അറിയാo . പച്ച ചാണകത്തിനേക്കാൾ ഗുണം ഉണ്ടാകുമെന്ന് ! ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവാനായ് കാത്തിരിക്കുന്നു🙏

  • @sureshsuresht9257
    @sureshsuresht9257 9 місяців тому +1

    👍👍

  • @rosykutti3774
    @rosykutti3774 2 роки тому +2

    👌👌🌹

  • @shajanks4606
    @shajanks4606 2 роки тому +1

    Good

  • @ssvlogmanusanu6905
    @ssvlogmanusanu6905 2 роки тому +1

    👍👍👍

  • @kutteesme1140
    @kutteesme1140 2 роки тому +2

    Super... ആദ്യമായി കാണുകയാണ്.. ഇന്ന് തന്നെ ചെയ്തു നോക്കും 🥰🥰🥰

  • @Sandoskumep
    @Sandoskumep 2 роки тому +1

    Thank you 👍👍👍

  • @sasefincare5464
    @sasefincare5464 2 роки тому

    Very good

  • @delwindevassy4855
    @delwindevassy4855 4 місяці тому

    @lifefunmaker chechi pullinu pakaram prune cheyunna cheriya chedi kalide leaf okke idaamo ? Ellatharam chedikaludeum ?

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +3

    Useful video
    God bless you all makkale

  • @esotericpilgrim548
    @esotericpilgrim548 2 роки тому +1

    Very informative & interesting

  • @marrykuttyraju952
    @marrykuttyraju952 2 роки тому +1

    Suuuper video 👍👍👍👍👍

  • @rosilypaul9772
    @rosilypaul9772 2 роки тому +3

    സൂപ്പർ, ആതിര ഞാനും ഉണ്ടാക്കി കേട്ടോ

  • @sumithraramesh6962
    @sumithraramesh6962 5 місяців тому +1

  • @shobhaviswanath
    @shobhaviswanath 2 роки тому +1

    Suuupprrr 👍👍

  • @luiskd7724
    @luiskd7724 5 місяців тому +1

    👍🙏🙏

  • @rctvlogs6600
    @rctvlogs6600 2 роки тому +1

    👍

  • @Shemi778
    @Shemi778 2 роки тому +2

    Super 👍👍

  • @csrpanikar
    @csrpanikar 2 роки тому +1

    Let us try. Cha nakam out??

  • @vasanthaunni4989
    @vasanthaunni4989 2 роки тому +1

    Aathira kutty 🙏👌

  • @amjoy741
    @amjoy741 4 місяці тому +1

    സംഗതി കൊള്ളാം. പക്ഷേ റബര്‍ ബാന്‍ഡ് പോലെ.
    പറഞ്ഞ്‌ പറഞ്ഞ്‌ പറഞ്ഞ്‌ വേരി ന്റെ നീളം 2 ഇഞ്ച് കൂടി.

  • @kkitchen4583
    @kkitchen4583 2 роки тому +2

    Valarie upakarapradhamaya video supper thanks for sharing eniyum orupadu Uyaramgali Ethan daivam Anugrahikkattey 👍🏻❤🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @pothenphilip7047
    @pothenphilip7047 2 роки тому

    Very useful information

  • @shaharbanek9650
    @shaharbanek9650 2 роки тому +1

    Smell ഉണ്ടാവുമോ
    തീർച്ചയായും ഉണ്ടാക്കി നോക്കും 👍

  • @nikhilet4090
    @nikhilet4090 2 роки тому +2

    Aa bucket il kurachu air circulation koduthal kooduthal bacteeriya produce cheyyum

  • @aminamoinu
    @aminamoinu 2 роки тому +1

    Super video 👍👍👍👍👍

  • @jessyjaison3921
    @jessyjaison3921 2 роки тому +1

    ഞാനും ചെയ്യാറുണ്ട്.

  • @serinasamuel4794
    @serinasamuel4794 2 роки тому +3

    Useful video. ഇത് orchid plants ne കൊടുക്കാമോ

  • @jayanpillai4240
    @jayanpillai4240 2 роки тому +1

    തിരുവന്തപുരം?.

  • @shijimolt5471
    @shijimolt5471 Рік тому

    Ethu azhchayil ethra vattam ozhikkam please reply

  • @regithomas8141
    @regithomas8141 2 роки тому +1

    Effective ano

  • @rkad3422
    @rkad3422 2 місяці тому

    Ippol undaakunna choodu tharangam KAARARABHHATHANE IKAZHTHI KAANIKKAANAANENNU BALA. ENNAAAL PRAKRUTHI PARAYUNNU VIKASANAM ENNA PERIL MAARI MAARI VARUNNA BHARANAADHIKAARIKAL PRAKRUTHIYODU CHEYTHA KROORA KRUTHYANGALAANU KAARANAMENNU PRAKRUTHIYUM PARAYUNNU.

  • @manilancyb2498
    @manilancyb2498 2 роки тому +1

    Kasturi manjal inte upayogam parayuka.

  • @manjususeelan1682
    @manjususeelan1682 5 місяців тому

    Molamssamythanakal

  • @jayawilliams989
    @jayawilliams989 2 роки тому +2

    Can I use for pepper plant

    • @SanthoshKumar-ej6io
      @SanthoshKumar-ej6io 2 роки тому +1

      സഹോദരീ താങ്കൾ പറിച്ചെടുക്കുന്നത് കേവലം ഒരു പച്ചപ്പുല്ലല്ല നമ്മുടെ നാട്ടിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന മുത്തങ്ങ എന്ന ആയുർവ്വേദ ഔഷധമാണ്

    • @Lifefunmaker
      @Lifefunmaker  2 роки тому

      Upayogikkaam

  • @anamikaabijith7237
    @anamikaabijith7237 2 роки тому +1

    Thanks 👍

  • @sheenasebastian5144
    @sheenasebastian5144 2 роки тому +1

    Good athira, കൊതുക് ഉണ്ടാകുമോ?

  • @sreerajwarrier4459
    @sreerajwarrier4459 2 роки тому +10

    എനിക്ക് തോന്നുന്നു ബക്കറ്റിന് അടപ്പിന് പകരം ചണ ചാക്കോ കോട്ടൺ തുണിയോ ഇട്ട് മൂടിയാൽ കുറച്ചൂടെ നന്നായിരിക്കും.

  • @LORD_GOKU_777
    @LORD_GOKU_777 2 роки тому +2

    Coconut water upayogikkamo

  • @kavishashamindi1718
    @kavishashamindi1718 2 роки тому +1

    🙃🙃😉😉😉