ഇത്രയും നല്ലൊരു ഊണ് ഈ അടുത്ത കാലത്ത് കഴിച്ചിട്ടില്ല!! ഈ സ്പോട് ഓർത്തു വെച്ചോളൂ..

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 396

  • @bijuzion1
    @bijuzion1 2 роки тому +77

    ചിലയവന്മാരെ പോലെ നിങ്ങൾ പോയി വെറുതെ തിന്ന് വരുകയല്ല, ആലപ്പുഴയിൽ ആ സഹോദരിയുടെ വീട് പെയിന്റ് ചെയ്തു കൊടുത്തപ്പോൾ മുതൽ തങ്ങൾക്കു ഒരു മില്യൺ സബ്സ്ക്രൈബ്ർസ് എത്രയും വേഗം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നല്ലൊരു മനസിന്റെ ഉടമയാണ് താങ്കൾ 🥰🥰

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +36

    ഈ പുള്ളി നല്ലൊരു മനസ്സിൻ്റെ ഉടമയാണ്. ജീവിതത്തിൽ എല്ലാ അനുഗ്രഹവും ഈശ്വരൻ നൽകട്ടെ

  • @manunair9173
    @manunair9173 2 роки тому +49

    നിങ്ങളുടെ ലാളിത്യം, എളിമ, സ്‌നേഹം എല്ലാം പ്രതിഫലിക്കുന്നുണ്ട്
    ഓരോ വീഡിയോയിലും.
    അതുകൊണ്ട് എന്നും കട്ട support

  • @remyanr3491
    @remyanr3491 2 роки тому +30

    ഇക്ക ഞാൻ നിങ്ങളുടെ വീഡിയോസ് ഇപ്പോഴാണ് കണ്ടു തുടങ്ങിയത് മറ്റുള്ള vloggers നെ പോലെ അല്ല പാവങ്ങളുടെ ഇടയിലേക്ക് കയറിചെല്ലുന്ന നല്ല മനുഷ്യൻ god bless u😘😘

  • @georgeoommen3612
    @georgeoommen3612 2 роки тому +27

    കണ്ടാൽത്തന്നെ അറിയാം സൂപ്പർ ടേസ്റ്റാണന്ന്👍👍👍

  • @shezinhamza4011
    @shezinhamza4011 2 роки тому +13

    നിങ്ങളെ വീഡിയോസ് മാത്രം അല്ല മറ്റുള്ളവരെ ഉള്ളത് കൊണ്ട് ഉള്ള പോലെ സഹായിക്കാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അത് തന്നെ ആണ് നിങ്ങളെ വിജയം 🤲🏻🤲🏻

  • @somansreebhadra7163
    @somansreebhadra7163 2 роки тому +13

    ആഹാരം ആസ്വദിച്ചു കഴിക്കുന്നു അഭിനന്ദനങ്ങൾ

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 роки тому +56

    Dear Hakeem
    Your innovation on new and old street food and home food is amazing. Really you are respecting and enjoying the food.
    Trust your vedios will promote the shop

  • @rakeshpulappatta7256
    @rakeshpulappatta7256 2 роки тому +14

    ഇക്ക ഇതിനു നിങ്ങൾ അഭിപ്രായം ഒന്നും പറയണ്ട കാണുമ്പോൾ തന്നെ അറിയാം സംഗതി പൊളി ❤👌👌

  • @simple8253
    @simple8253 2 роки тому +31

    ക്യാമറമാന് ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം 💚

  • @positivelife286
    @positivelife286 2 роки тому +40

    എപ്പോഴും പറയാനുള്ളത് തന്നെ ഹൃദയം കൊണ്ടാണ് നിങ്ങൾ വീഡിയോ അവതരിപ്പിക്കുന്നത് ❤❤

  • @shajikader9132
    @shajikader9132 2 роки тому +3

    Really, sambar closs up kandappo ente naavil ship odikkaamaayirunnu" super aanu kazhichu kaanikkunna expression" ennum eppozhum ellaayidathum ellaavarude samrambhavum support cheyyaan Hakeem bro ku sadhikkatte" God bless u bro.

  • @rafeekrafeek4817
    @rafeekrafeek4817 2 роки тому +8

    ഇക്കാ വീണ്ടും വേറെയിറ്റി വിഡിയോയും ആയി വന്നു ഇന്ഷാ അല്ലഹ ഒരു ദിവസം നേരിട്ട് കാണാം 🙏🙏🙏🙏💕💕💕

  • @db25450
    @db25450 2 роки тому +12

    ഹക്കിമിന്റെ ആ കണ്ണിന്റെയും മുഖത്തിന്റെയും ഭാവത്തിൽ നിന്ന് തന്നെ ആ ഊണിന്റെ രുചി നമുക്ക് മനസിലാക്കാം 👌👌പായസം കുടി കണ്ടപ്പോൾ വായിൽ കൊതി വെള്ളം വന്നു 😊😊

  • @mstvshj1
    @mstvshj1 2 роки тому +4

    ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാം ആദ്യം ലൈക്ക് ചെയ്തിട്ടേ ഞാൻ കാണാൻ തുടങ്ങാറുള്ളൂ😍

  • @Foodformywife
    @Foodformywife 2 роки тому +10

    അടിപൊളി ഊണ്
    പായസം ഒരു പഴം കൂടി
    ആവാം. നല്ല വീഡിയോ
    ഹക്കീം ഭായ് & സലീം ഭായ് ❤️

  • @jitheshrohith928
    @jitheshrohith928 2 роки тому +7

    ബെർതെ മൻസ നെ
    കൊതിപ്പിക്കല്ലി മൻസാ
    ഹക്കീം ക്കാ
    😍😍😍🙏🙏🙏

  • @noushadthaiparambilnalakat1868
    @noushadthaiparambilnalakat1868 2 роки тому +5

    ഹക്കീംക്ക ഊണിനെ കുറിച്ച് വിവരിക്കുമ്പോൾ തന്നെ വായയിൽ കപ്പലോടാൻ ഉള്ള വെള്ളം വന്നു. അത് കഴിക്കുക കൂടി ആയാലോ... അടിപൊളി 👍👍👍

  • @shanavaskamaludeen8257
    @shanavaskamaludeen8257 2 роки тому +2

    ഇൗ വീഡിയോ കണ്ടിട്ട് ഞാൻ വെള്ളമിറക്കി ഇരുന്നുപോയി ഭായ്....

  • @geethan6465
    @geethan6465 2 роки тому +1

    Elayile oonu.athoru .oonuthenneyanu..adipoli....kanddittu chennu kazhikan thonnunu....payasavum.elayil.thenne kazhikanom.athanu athinte oru ethu

  • @bijumaya8998
    @bijumaya8998 2 роки тому +3

    അടിപൊളി വീഡിയോ ഇക്ക പൊളിച്ചു

  • @shamnaspkd
    @shamnaspkd 2 роки тому +8

    മനുഷ്യനെ കൊതിപ്പിക്കാൻ പോവാ നല്ലത് 😂😂🥰🥰

  • @bindhurajagopal5718
    @bindhurajagopal5718 2 роки тому +4

    Food kazhikkunnathu kandaal ariyaam taste adipoli aanu ..🥰 🥰🥰

  • @ALXMedia_
    @ALXMedia_ 2 роки тому

    Ikka Ernakulam varukayanenkil vypin Kuzhuppilly saithmuhammed roadinu aduth main rodil thanne oru thattukada und muttayum kadalayum aanu avidathe special evening mathrame ollu try cheith nokku ❤️ from ccok

  • @rajiraghu8472
    @rajiraghu8472 2 роки тому +18

    Hard working family 👍👌

  • @divakarank8933
    @divakarank8933 2 роки тому +2

    സാർ ഊണുകഴിക്കുന്നതു കണ്ടാൽ തന്നെ മനസ്സുനിറയും, ഭാവുകങ്ങൾ💖🌟🎈👌💐🌷🙏

  • @gopuberetta8092
    @gopuberetta8092 2 роки тому +54

    ആഹാരം കഴിക്കുന്നത്‌ കണ്ടാൽ അറിയാം എത്ര നല്ലതാണെന്നു...

  • @remykitchen3847
    @remykitchen3847 2 роки тому

    Ningalude video nyan.kanarundu.kanumbo.kothiyavundhu bhakkiam.cheidhavsranu ningal

  • @rajesht.r9683
    @rajesht.r9683 2 роки тому +1

    നിഷ്കളങ്കമായ സംസാരമാണ് കട നടത്തുന്ന ചേട്ടന്

  • @sarithaunni1203
    @sarithaunni1203 2 роки тому

    ആ പായസവും പപ്പടവും കൂട്ടി കുഴച്ചു കഴിക്കുന്നത്‌ കണ്ടപ്പോൾ എന്റെ ഇക്ക....
    വെള്ളം ഇറക്കി ഇറക്കി വയറു നിറഞ്ഞു ട്ടോ 💕💕💕😋😋😋

  • @susanpradeep1794
    @susanpradeep1794 2 роки тому +4

    Mouth watering tooo GOOD. It looks like food made by mothers hand. Awsome.

  • @shanavasm8622
    @shanavasm8622 2 роки тому

    എന്റെ പൊന്ന് സുഹൃത്തേ തങ്ങളുടെ വീഡിയോസ് ഞാൻ കുറെ നാളായി കാണുന്ന ഒരു വ്യക്തി യാണ് താങ്കൾക്ക് ഇത്രയും food tsste ചെയ്ത് കഴിച്ചിട്ട് വയറ്റിന് ഒരു കുഴപ്പവും ഇല്ലാത്തത് സർവശാന്റെ അനുഗ്രഹം ഗോഡ് bless you

  • @harispatdyharis1699
    @harispatdyharis1699 2 роки тому +4

    കൊതിപിക്കല്ലേ ഇക്കാ

  • @rajkumars2707
    @rajkumars2707 2 роки тому +28

    Living 500 kms away from this restaurant. Looks delicious indeed. 👍 It's truly worth the price. Looks clean and decent. People should encourage such businesses and be generous, give some tips as well.

  • @vinodanvelloth5908
    @vinodanvelloth5908 2 роки тому +3

    Ohh Bai nice 👍👍👍 you are great

  • @rahulp4705
    @rahulp4705 2 роки тому

    Kazikune kaanan ed rasamaanu ,

  • @aparnavijayan1060
    @aparnavijayan1060 2 роки тому +1

    Nice presentation gud ekka

  • @sureshnair2393
    @sureshnair2393 2 роки тому +4

    Nice video again really appreciate you for showing hotels for common man. Many food bloggers show only paid videos only. Thanks

  • @anoopkannan9935
    @anoopkannan9935 2 роки тому +3

    God bles u ika

  • @ptvlog6474
    @ptvlog6474 2 роки тому +7

    അടിപൊളി ആണല്ലോ. സൂപ്പർ ആയിട്ടുണ്ട്

  • @reemkallingal1120
    @reemkallingal1120 2 роки тому +4

    nalla enjoy cheythu kazhikunnathu,😋💖(appozhum grey color shirt or Tee shirt,2day pettennu ale manasilayilla😁)

  • @madhulal3041
    @madhulal3041 2 роки тому +1

    Ikka super food spot, ningal health nokkanam, beef kazhikkal kooduthal alle ennu oru samshayam, ningale njangalkku venam, arogyam nokkane

  • @ameersha000
    @ameersha000 2 роки тому +2

    കണ്ടപ്പോ തന്നെ കഴിച്ച ഫീൽ 💞
    ഹകീം ബായ് pwoli

  • @JOBIN-q4p
    @JOBIN-q4p 2 роки тому +1

    എല്ലാ വീഡിയോയും മുടങ്ങാതെ കാണും ഞാൻ 😘😘😘

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +4

    ഹൃദയശുദ്ധിയുള്ള താങ്കൾക് ആശംസകൾ....

  • @abhijithpr7683
    @abhijithpr7683 2 роки тому

    Video adyamayi kanunnu ishtapettu

  • @surjusuru2794
    @surjusuru2794 2 роки тому +12

    ഇക്കാ പൊളിച്ചു 😍👍

  • @remeshoman1971
    @remeshoman1971 2 роки тому +1

    അടിപൊളി video

  • @ishanbyju4055
    @ishanbyju4055 2 роки тому +4

    നിങ്ങളെ പോലെ വേറെ ആളുണ്ടാ 🥰🥰😘 ഒരു പാവം ജവാൻ

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM 2 роки тому +6

    ഇക്കാ എന്റെ നാട്ടിൽ വരുന്നോ അടിപൊളി നാടൻ ഫുഡ്‌ സ്പോട്ടുകൾ പരിചയപ്പെടാം.,. 👍👍👍👍

  • @kirankrishnan9303
    @kirankrishnan9303 2 роки тому

    Dhauvam ningale samrudhamaayi anugrahikate chetts

  • @sibibenny8722
    @sibibenny8722 2 роки тому +2

    സൂപ്പർ

  • @factschief5024
    @factschief5024 2 роки тому

    Nallonam introduce cheytha chekkane side aaki very good 👍🏼

  • @chandrankrishnapillai8718
    @chandrankrishnapillai8718 2 роки тому

    വളരെ അടിപൊളിയാ എനിക്ക് നിങ്ങൾ ഒന്ന് കാണുന്നേ

  • @Chionophile146
    @Chionophile146 2 роки тому +1

    കോഴിക്കോട് ഇത് പോലെ അമ്മ എന്ന ഭക്ഷണ ശാല ഉണ്ട് ഇവിടെ എനിക്ക് ഇഷ്ടം ആയത് ഇതാ

  • @MunnasVlogs
    @MunnasVlogs 2 роки тому

    ethrayo peredutha hotelukalekkal ingaenyulla sthalangalil ninnum bakshanam viswasichu kazhikkam

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    നല്ല ഭക്ഷണം നൽകിയാൽ ആളുകൾ ഏത് ഓണംകേറാമൂലയിലുംവരും.അവതരണംഉഗ്രനാണ്

  • @rajilakshmi7364
    @rajilakshmi7364 2 роки тому

    adhyam ayitha ee channel kanune. orupade istham ayi. subscribe chithu.

  • @skm1295
    @skm1295 2 роки тому +19

    ഇങ്ങള് ഞമ്മളെ നാട്ടിലേക്ക് പൊരി. വൈകീട്ട് വന്നാൽ ലൈവ് വെള്ളപ്പം ചൂട് ബീഫ് മസാല, ചൂട് ചിക്കൻ ഫ്രൈ യും കഴിക്കാം അടിപൊളിയാ.. ..

    • @rekhag8122
      @rekhag8122 2 роки тому +1

      Evdeyaa

    • @skm1295
      @skm1295 2 роки тому

      മലപ്പുറം ജില്ലയിലെ തിരൂർ -ആലത്തിയൂരിൽ കുറ്റിപ്പുറം റൂട്ടിൽ.

    • @rekhag8122
      @rekhag8122 2 роки тому

      @@skm1295ഹോട്ടലിന്റെ പേരെന്താ?

    • @skm1295
      @skm1295 2 роки тому

      @@rekhag8122
      ഹോട്ടലിന് പേരൊന്നും ഇല്ല വൈകീട്ട് മാത്രം തുറക്കുന്ന ചെറിയൊരു കടയാണ്.

  • @santhoshr1124
    @santhoshr1124 2 роки тому +3

    സൂപ്പർ 👍❤

  • @aruntr5661
    @aruntr5661 2 роки тому +21

    ഇക്ക ഇങ്ങനെ ആസ്വദിച്ചു കഴിക്കണത് കാണുന്നത് ആദ്യമായിട്ടാണുട്ടോ 😃😃😃

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +4

    പാചകം കാണുമ്പോൾ അറിയാം കയ്യ് പുണ്യം 😋😋😋🙏

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому +35

    തല്ക്കാലം നിങ്ങൾ കഴിക്ക്
    ഞങ്ങൾ നോക്കി നിക്കാം 😅😘😆

    • @shajimon140
      @shajimon140 2 роки тому

      നോക്കി നിൽക്കണ്ട . വായിൽ കപ്പലോടിക്ക്

    • @irshadkadavilirshad3068
      @irshadkadavilirshad3068 2 роки тому

      😂😂

  • @asmapk6250
    @asmapk6250 2 роки тому

    Nan 4year munbkazhichitund.kolencheripokumbo.supper tasta

  • @bhargaviamma7273
    @bhargaviamma7273 2 роки тому +6

    നല്ല ആഹാരം എങ്കിൽ 10 കിലോമീറ്റർ വണ്ടി വിട്ടും മനുഷ്യർ എത്തും ഉറപ്പല്ലേ...❤️🌹

  • @kumarallinonecorner8317
    @kumarallinonecorner8317 2 роки тому

    ikka ningade oru fan anu,. nalloru vlog.

  • @deepthiharikumar2993
    @deepthiharikumar2993 2 роки тому

    Ohhhhh vayil kappal👍

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому +3

    Super 👍🥰

  • @ruksanam3865
    @ruksanam3865 2 роки тому +3

    അടിപൊളി😍

  • @praveenvasu1090
    @praveenvasu1090 2 роки тому

    കൊതിപ്പിച്ചു ....!

  • @manjulavenkatv3715
    @manjulavenkatv3715 2 роки тому

    Chetta Pulluvazhi yile(near Perumbavoor) veetil unu /ilayil unu oru paripadi cheyyumo

  • @velaudhanthampi3104
    @velaudhanthampi3104 2 роки тому

    Great program

  • @mynation7056
    @mynation7056 2 роки тому

    അടിപൊളി വിവരണം

  • @madhunandhanam471
    @madhunandhanam471 2 роки тому +1

    Ella sthalathum poyi food kazhicgu Nalla glamar Aayi..🤭🤭😂🤣🤣😂❤️❤️❤️❤️

  • @mohamedaneesh9426
    @mohamedaneesh9426 2 роки тому

    Bhai ingalu e palakkad jillayiloode onnoode karangim, ലൊക്കേഷൻ നോക്കുമ്പോൾ 5 മണിക്കൂർ കാണിക്കുന്നു, പോണം എന്നുണ്ട് but distance

  • @ShanavasNIZAR
    @ShanavasNIZAR 2 роки тому

    KARUNAGAPALLY nalla pazhamkanji kada und . 50 year Aya hotel sreekrishna und .

  • @jithinjoseph1057
    @jithinjoseph1057 2 роки тому

    🥰 nalla avatharanem...

  • @athiramuraleedharan5967
    @athiramuraleedharan5967 2 роки тому

    Very nice presentation 👍 ❤️ Good and unique UA-cam channel... Liked it... ❤️ From dubai

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @appu2589
    @appu2589 2 роки тому

    ആഹാ💚 അടിപൊളി👍🏼 ഒന്നും പറയാൻ ഇല്ല 💚❤️💚

  • @sreeramnair8732
    @sreeramnair8732 2 роки тому

    Kootukaranum kollam kttoo...genuine people...ekkaaa salute

  • @RAMARAMA438
    @RAMARAMA438 2 роки тому

    Ningal ingane manushyane kothipikalle Bhai....👏😀😀😀

  • @arunpj8765
    @arunpj8765 2 роки тому +4

    സൂപ്പർ ❤

  • @shamsiyabiju8906
    @shamsiyabiju8906 2 роки тому

    Good video.god bless you

  • @sabeenariyassabeenariyas1039
    @sabeenariyassabeenariyas1039 2 роки тому +1

    Kozhikode vararille

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 2 роки тому

    Kozhikode south house hotel und beechil beef chilli.. ghee rice poli aanu. Pinne alfam poliyanu.... Onnu vedio cheyuo... Prolsahipikenda item aanu

  • @deepakpk5596
    @deepakpk5596 2 роки тому

    ഹക്കീംക്ക എല്ലാ വീഡിയോസും നല്ലതാണ്...ആശംസകൾ നേരുന്നു...❤️😊

  • @bincy2164
    @bincy2164 2 роки тому +1

    Njaggalude favorite channel anu

  • @rajeshvk2299
    @rajeshvk2299 2 роки тому

    പൈനാപ്പിൾ പച്ചടി പറഞ്ഞില്ല ❤❤❤ നിങ്ങൾ കഴിക്കുമ്പോൾ ആ രുചി ohhhhh❤❤❤❤

  • @sazz6363
    @sazz6363 2 роки тому +3

    Hakeem ikha ningalude reviews ellaam vere lvlaa നാക്കിലൂടെ കപ്പലും flightumokke oodunnunde😁

  • @nazeerpvk6738
    @nazeerpvk6738 2 роки тому +1

    Good 👍

  • @afsalafsu8920
    @afsalafsu8920 2 роки тому +3

    ഇക്കാ പൊളിച്ചു 😍👌👌

  • @soccerstarmessi1504
    @soccerstarmessi1504 2 роки тому

    Beautiful videos & you are amazing 👍

  • @namaste330
    @namaste330 2 роки тому

    Hii thrissur varubo thrissur shornur roadil round table enna restaurant unnd kidu food aanu one time experience cheyanam.. njan avide adutha

  • @lubuanees4905
    @lubuanees4905 2 роки тому

    Puthiyappila kora palakkad nangale bagam paraya chilabagath kilimin ennaparayaa😁

  • @famshi5704
    @famshi5704 2 роки тому

    Ikka njan inn poi kazch avidun. Super food ketta. 👍

  • @josephlalu268
    @josephlalu268 2 роки тому

    Spot arum parayilla evideyanu sthalam ?

  • @aleena8848
    @aleena8848 2 роки тому

    Ithevideyanu kollalo njan first time aanu vedio kanunnathu super enikkum channel undu

  • @aniljoseph8010
    @aniljoseph8010 2 роки тому

    ഇക്കാ,,, ഞങ്ങളെ നന്നായി കൊതിപ്പിക്കു നുണ്ട്

  • @shabipmlshabi5491
    @shabipmlshabi5491 2 роки тому

    ഗംഭീരം