കടൽ മച്ചാന്റെ കൂടെ കടൽ കാറ്റും കൊണ്ട് ഒരു കിടിലൻ ഫുഡടി | street food kerala

Поділитися
Вставка
  • Опубліковано 1 січ 2023
  • കടൽ മച്ചാന്റെ കൂടെ കടൽ കാറ്റും കൊണ്ട് ഒരു കിടിലൻ ഫുഡടി സീ ഫുഡ് പ്രേമികൾക്കുള്ള സ്പോട്
    Location
    Saanz Bay Seafood Restaurant Azheekal
    096568 12588
    maps.app.goo.gl/YcB1v84E9juhm...

КОМЕНТАРІ • 172

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому +7

    കടൽ മച്ചാനെ കണ്ടിട്ട് എന്തോ എവിടെയോ ഒരു തകരാറു പോലെ (ചിലപ്പോൾ എൻറെ തോന്നൽ ആവാം

  • @shihabck7565
    @shihabck7565 Рік тому +37

    *അല്ലങ്കിലും സീഫുഡ്‌ വേറെ ലെവൽ അല്ലെ* 🥰❤️🔥😍

    • @ibrahimibrahim6692
      @ibrahimibrahim6692 Рік тому

      സലീമേ.... തടി നന്നാക്കാൻ... ഇ തെ ഒരു മാർഗ്ഗമുള്ളൂ..... ക്യാഷും ചിലപ്പോ കൊടുക്കണ്ട.... കൊള്ളാം പരുവാടി..... ... ചാനൽ എ ന്നും പറഞ്ഞു.... എ വിടെയും കേറി ചെല്ലുന്ന പരുവാടി........

  • @nadanfoodi333
    @nadanfoodi333 Рік тому +80

    സലിം ഇക്കാനെ ഒരു ദിവസം വിഡിയോയിൽ കാണിക്കണം എന്നുള്ളവർ ഇവിടെ വന്നോളിൻ

    • @ASH03ASH
      @ASH03ASH Рік тому +2

      മുമ്പ് കാണിച്ചിട്ടുണ്ട്

    • @StreetFoodKerala
      @StreetFoodKerala  Рік тому +7

      കാണിച്ചിട്ടുണ്ട് ഇനിയും കാണിക്കാം ❤️

  • @shamsudeenkutty8632
    @shamsudeenkutty8632 Рік тому +11

    മച്ചാനും മച്ചാനും ചേർന്നപ്പോൾ ഡബിൾ ഉഷാർ.

  • @Linsonmathews
    @Linsonmathews Рік тому +16

    Sea ഫുഡ്‌ 😍 അതൊരു vibe ആണ് 👌👌👌

  • @sumeshbmc1360
    @sumeshbmc1360 Рік тому +10

    രണ്ട് മച്ചാൻ മാരും പൊളിച്ചു

  • @mrbeastt4414
    @mrbeastt4414 Рік тому +2

    ഇത്രയും നന്നായി വീഡിയോ ചെയ്യുന്ന ചേട്ടന് എന്തുകൊണ്ടാണാവോ സബ്സ്ക്രൈബ് കൂടാത്ത എന്നാണ് എന്റെ സംശയം 🤔🤔.... ഓഞ്ഞ വീഡിയോ ഇടുന്ന യൂട്യൂബ് ചാനലുകൾക്ക് പെട്ടെന്ന് 1.M ആകുന്നു

  • @ourprettyzain7905
    @ourprettyzain7905 Рік тому +3

    Nice combo.. Vishnu n ikka❤️💕... Punnara mon😝Punnara meen😜... Adipoli vibe 👌💞😋😋

  • @rajendranputhumana2546
    @rajendranputhumana2546 Рік тому +1

    ആ ഉമ്മ കൊടുക്കലും തിര വരുമ്പോ ഉള്ള ചാട്ടവും 🤣🤣🤣ഹക്കീം ഇക്ക. നിങ്ങൾ പൊളിയാ 🤣🤣🥰🥰🥰

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +3

    ഇക്ക കട എക്സ്പ്ലോർ ചെയ്യുന്നതിന് മുൻപ് ഇൻട്രോ കുറച്ചുകൂടി ചെയ്യണം എന്റെ അടുത്ത സ്ഥലമാണ് കടയും ചുറ്റുപാടും നല്ലതുപോലെ വിഡിയോയിൽ ഉൾപ്പെടുത്തണം പിന്നെ പാചകവും ഇന്നത്തെ വീഡിയോ പൊളിച്ചു അടിപൊളി സീഫൂഡ് 😋😋😋👍

  • @abdumarunnoli7457
    @abdumarunnoli7457 Рік тому +2

    നല്ല സ്നേഹമുള്ള വിഷ്ണു

  • @muralip3774
    @muralip3774 Рік тому +4

    കടൽ മച്ചാനും പാലക്കാടൻ മച്ചാനും 🌹❤

  • @sumeshvlog8624
    @sumeshvlog8624 Рік тому +6

    രണ്ട് പേരും ഒന്നിച്ചുള്ള അവതരണം സൂപ്പർ ❤️

  • @aravindalluz6187
    @aravindalluz6187 Рік тому +5

    ഉമ്മ.... 🥰🥰🥰 അത് കലക്കി

  • @nerampokhanvlog7933
    @nerampokhanvlog7933 Рік тому +1

    എറ്റവും നല്ല ഞണ്ട് സലീമിക്കാക്കു, അതാണ് വിഷ്ണുമോൻ, മൂന്നു പേരും 👌

  • @dazuotv
    @dazuotv Рік тому +2

    Thank you for a very nice video of the best meal with sea breeze and sea urchin 👍

  • @evergreen9131
    @evergreen9131 Рік тому +2

    പുന്നാര മീൻ അത് poliyaanu
    ആവോലി maarinikkum
    ടേസ്റ്റ് സൂപ്പർ ആണ്

  • @chandruchandraj6359
    @chandruchandraj6359 Рік тому

    പൊള്ളിച്ചു നല്ലൊരു വ്ലോഗ് 👌👏👏👏👍

  • @bijujayapalan2229
    @bijujayapalan2229 Рік тому

    Kollam jillayilalla....alllaaa.allaa.anu...anu....adipoli thudakkam.....❤️❤️❤️

  • @nivinv1361
    @nivinv1361 Рік тому

    Ikka super Kadal machan achane kandoo? Vera level aaanu kstam thaneeee kakkaaaa

  • @somankarad5826
    @somankarad5826 Рік тому +1

    സൂപ്പർ കടൽ ഭക്ഷണം സൂപ്പർ വ്യൂ

  • @liyakathali8744
    @liyakathali8744 Рік тому +6

    അങ്ങനെ നിങ്ങള് നമ്മളെ നാട്ടിലെത്തി.....സന്തോഷം

  • @athulabiteams5446
    @athulabiteams5446 Рік тому

    Sooper വീഡിയോട്ടോ 👍സീഫുഡ് 🤗

  • @manojkumarkr1612
    @manojkumarkr1612 Рік тому +1

    Super..naavil ruchi

  • @anuphilip3853
    @anuphilip3853 Рік тому

    Evide njanum kazhichittund super an

  • @dildarbatha5680
    @dildarbatha5680 Рік тому +1

    Both are super 👍

  • @user-sudhi10
    @user-sudhi10 Рік тому +1

    ഇക്ക അടിപൊളി 👍🌹👌

  • @vinodk812
    @vinodk812 Рік тому +2

    അടിപൊളി....സൂപ്പർ .....കൊതിവരുന്നു

  • @adhidiyaadhidiya3917
    @adhidiyaadhidiya3917 Рік тому

    Ekka angana njngala kollathu vanalo thanks

  • @mydreams3847
    @mydreams3847 Рік тому

    ഇക്ക പൊളി ആണ് 😍😍😍

  • @pelefans6549
    @pelefans6549 Рік тому

    Kadal machanum hakkim ikka yum Machan mare powli❤️❤️❤️❤️❤️❤️❤️

  • @mayadevikn9706
    @mayadevikn9706 Рік тому +1

    Athane sneham👍👍

  • @karthiksaneesh7152
    @karthiksaneesh7152 Рік тому

    സൂപ്പർ 👍

  • @sreevidhya814
    @sreevidhya814 Рік тому

    Super ekka

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്, ഹക്കിംഇക്ക,സീഫുഡ്‌, മീൽസ്, സൂപ്പർ,

  • @sajad.m.a2390
    @sajad.m.a2390 Рік тому

    വീഡിയോ പൊളിച്ചു

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @prabakarannagarajah2671
    @prabakarannagarajah2671 Рік тому +2

    கடலுணவு வகைகள் நாவூறச் செய்கின்றது! 🐙🦀🦐🐟 😋👌 From:- 'yaarlppaanam' (Srilanka).

  • @Pranav-x20
    @Pranav-x20 Рік тому +1

    Powli

  • @NachozWorld
    @NachozWorld Рік тому

    Aa njandmasala ufff vaayil kappalodi😋😋😋

  • @evergreen9131
    @evergreen9131 Рік тому

    video polichuttaa

  • @chandrashekharanp8477
    @chandrashekharanp8477 Рік тому

    ഇക്ക ❤️❤️👌👌

  • @renusreejith1350
    @renusreejith1350 Рік тому

    ഞങ്ങളുടെ പഞ്ചായത്ത്‌ 👍🏻🥰🥰

  • @mydreams3847
    @mydreams3847 Рік тому

    വിഷ്ണു സൂപ്പർ bro w😍😍😍

  • @noushadpinky7878
    @noushadpinky7878 Рік тому

    അടിപൊളി വീഡിയോ,ഇക്കാ കൊല്ലം ജില്ലയിൽ ചിക്കൻ വെറൈറ്റി ഹോട്ടൽ പറഞ്ഞു തരുമോ

  • @shameermannarkkad2637
    @shameermannarkkad2637 Рік тому

    ഹക്കീംക്ക.പൊളി

  • @shameermannarkkad2637
    @shameermannarkkad2637 Рік тому

    കടൽമച്ചാൻ.വിഷ്ണു.super

  • @sree10.10
    @sree10.10 Рік тому

    Chetta kollam vanntindel full explore chyth po

  • @sureshnair2393
    @sureshnair2393 Рік тому

    Nice video bhai with another blogger. Thanks

  • @ASH03ASH
    @ASH03ASH Рік тому +2

    സീ food 🔥

  • @edna19.
    @edna19. Рік тому

    ✌️ I am also from Quilon.

  • @sreelatha4475
    @sreelatha4475 Рік тому

    രണ്ട് മച്ചാൻ ❤️❤️🥰🥰

  • @beemas3586
    @beemas3586 Рік тому

    Site എവിടെയാ ഇക്ക ഞാൻ karunagappallyilanu rate ചട്ടി ചോറിന് ethrayakum

  • @maheshgopinath9982
    @maheshgopinath9982 Рік тому +1

    Lovely video ❤ Hakim ji. Please send fried fish through courier 😅

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +1

    വായിൽ കപ്പൽ 😋👍👍

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Super place
    Punnara fish😋😋😋🤣🤣

  • @sajijohn2011
    @sajijohn2011 Рік тому +1

    Bro, it is better if you change the mode from portrait to landscape.

  • @shafeeksharafudheen51
    @shafeeksharafudheen51 Рік тому +2

    😋🤤

  • @rinshadek5093
    @rinshadek5093 Рік тому

    Endhaaa sneham😆

  • @artips8485
    @artips8485 Рік тому

    👌

  • @shafer.k.cnileshwar8967
    @shafer.k.cnileshwar8967 Рік тому

    Hakeem ka nammal ninghale fan aaane nattil kasargod aaan ippol japanilan

  • @wilsonvarghese2979
    @wilsonvarghese2979 Рік тому +1

    👍👍👍😍😋😋

  • @mydreams3847
    @mydreams3847 Рік тому

    വിഷ്ണു. ഇക്ക ഉയിർ 😍😍😍😄😍😄😄

  • @hami8601
    @hami8601 Рік тому

    👍👍❤

  • @ashikshanavas512
    @ashikshanavas512 Рік тому

    Azheekkal❤️

  • @sibithram1983
    @sibithram1983 Рік тому +1

    👍👍👍

  • @askuayanikkode
    @askuayanikkode Рік тому

    👍🏻👍🏻👍🏻💚

  • @davidcherian9396
    @davidcherian9396 Рік тому

    Always give prices of food you ordered along with location

  • @faizalmohamed2476
    @faizalmohamed2476 Рік тому +3

    Awesome food bro

  • @FoodandtravelbyAkhilSreenath

    Good

  • @nijokongapally4791
    @nijokongapally4791 Рік тому +2

    Super👌😋

  • @retheeshr7615
    @retheeshr7615 Рік тому +1

    ❤️❤️❤️

  • @jagannathghorpade323
    @jagannathghorpade323 Рік тому

    👍👍

  • @advikasytube
    @advikasytube Рік тому

    ♥️♥️

  • @simysaiju6353
    @simysaiju6353 Рік тому

    Suuupppeeeerrr

  • @sandeepviswanathan7707
    @sandeepviswanathan7707 Рік тому

    Adipoli 👌

  • @shineysunil537
    @shineysunil537 Рік тому

    Place wer?Machane?

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Рік тому

    ഇത് ഇൻ്റെ കൂടി നാടാണ്,കടൽമചാൻ 😍
    📸 man നേ യും ഇടക്ക് വീഡിയോയില് കാണിക്കണം,

  • @vidhyaanoob8992
    @vidhyaanoob8992 Рік тому

    🥰👍

  • @iliyasfairose8155
    @iliyasfairose8155 Рік тому

    Super 😍😍😍😍👌👌👌👌

  • @aneesh_sukumaran
    @aneesh_sukumaran Рік тому

    ❤️

  • @indumathu6704
    @indumathu6704 9 місяців тому

    എന്റെ നാട് 🥰

  • @jayavinod427
    @jayavinod427 Рік тому

    ❤❤❤❤

  • @thasnifiroz5876
    @thasnifiroz5876 Рік тому

    👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super 👍

  • @hakeemhubzinna8691
    @hakeemhubzinna8691 Рік тому

    Hakeem Bro Vishnuyum Ariyum Enjoy

  • @user-richus
    @user-richus Рік тому +1

    നമ്മുടെ സ്വന്തം നാട്😍😍👍

    • @malavikamohan53
      @malavikamohan53 Рік тому

      Eth avodeaya

    • @user-richus
      @user-richus Рік тому

      @@malavikamohan53
      ആയിരം തെങ്ങ് ബീച്ച്
      കൊല്ലം ജില്ല

  • @shineysunil537
    @shineysunil537 Рік тому

    Super food😁😀👍

  • @tomykabraham1007
    @tomykabraham1007 Рік тому

    വിഷ്ണു പിടി
    collaboration ആണെല്ലൊ
    leven അതു തന്നെ 😮

  • @krishnakripa2178
    @krishnakripa2178 Рік тому

    🤤🤤🤤🤤

  • @jayanp7056
    @jayanp7056 Рік тому

    Entammo avidunnu kazhichitundu....erinju odiyethu 🙏🙏🙏

  • @shalylaxman8880
    @shalylaxman8880 Рік тому

    Vishnu Good morning 🌄

  • @madhsong3135
    @madhsong3135 Рік тому +1

    ഇക്ക ഞങ്ങളുടെ കൊല്ലത്ത് എത്തി

  • @Proudmalayalikerala
    @Proudmalayalikerala Рік тому +8

    കടൽ മച്ചാൻ അടിച്ചു സെറ്റ് 🔥😂

  • @shafeequepp6970
    @shafeequepp6970 Рік тому

    🥰

  • @adhilnaizam9223
    @adhilnaizam9223 Рік тому

    Super

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    😊😊😊

  • @ba.ibrahimbathishabadhu2693

    😋😋poli

  • @sudheeshkalladikode7949
    @sudheeshkalladikode7949 Рік тому

    കടൽമച്ചാന്റെ നാട്ടിൽ നമ്മുടെ കല്ലടിക്കോട്ടുകാരൻ

  • @patriotic8128
    @patriotic8128 Рік тому

    Hakkeme..
    kollam kar..
    Be careful..