മുൻപ് ഞങ്ങൾ കളിയൽ പാറപ്പൊടി എടുക്കാൻ പോകുമ്പോൾ ദോശയും ചമ്മന്തിയും കഴിച്ചിരുന്നത് ഇവിടെ നിന്നാണ് ഇവർ ഈ നിലയിൽ എത്തിയതിൽ സന്തോഷിക്കുന്നു പക്ഷേ കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു ഫുഡ് കൊള്ളാം എന്നിരുനാലും ഇപ്പോൾ അവരുടെ പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസമുണ്ട് ലേശം അഹങ്കാരം കൂടിയിട്ടുണ്ട് അതു കൊണ്ട് തന്നെ ഇപ്പോൾ ഈ കടയിൽ കച്ചവടം കുറഞ്ഞിട്ടുണ്ട് വെറുപ്പീരാണ്
Koppa ente ponno vaayil vekkan kollatha food chumma adichu angu irakkuva...last month athile pokumbol oru patti chath aah shop frontil kidakanu oru manushyan ath eduth maatan nikunilla avde food angu supply cheyuva athrak hygine venda place anu .... e parayunna oru hypum illa foodinu appo
വളരെ വൃത്തി ഹീനമായ പരിസരം 😡 ഞങ്ങൾക്ക് പറ്റിയ പറ്റിപ്പ് പ്രകടിപ്പിക്കാൻ ഇരിക്കുമ്പോൾ ആണ് ഈ പോസ്റ്റ് കണ്ടത്... കിഷോർ ന്റെ വിശ്വാസ്യത ഇത്തരം ചവറു കടകളെ പൊക്കി ഇല്ലാതാക്കരുത്.... പുഴ മീനിൽ നിന്നും ഉറപ്പായും ഇൻഫെക്ഷൻ കിട്ടിയിരിക്കും 😢 അവിടെ പോയി കഴിച്ചവർ അവരുടെ യഥാർത്ഥ അനുഭവം എഴുതു....
കിഷോർ ഭായ്...കൂട്ടുകറിയും അവിയലും മാത്രം.. മതി,...?എന്ന് പറഞ്ഞപ്പോൾ മനസിലായി..... മറ്റു കറികൾ.. കൊള്ളാം... എന്ന്.... ഞങൾ.. എറണാകുളത്തുകാർക്ക്..... മീൻ കറിയിൽ. കുടംപുളി വേണം.. കുടം പുളി ഇടാത്ത മീൻകറി.. ഞങൾ മീൻകറി എന്ന് പറയില്ല.. അതുകൊണ്ട് തന്നെ തുടക്കത്തിൽ മീൻകറിയെ കുറിച്ച് വർണിച്ച കിഷോർ ഭായ് അത് കഴിക്കാതെ ഇരുന്നതും.....😂
Kindly go through the google reviews, before visiting this restaurent. Most of the customers have complaints about the rude behaviour of those people in the restaurent especially the old lady. Many of them felt it as an insult. Beware of this.
കിഷോറു ചേട്ടനും സുഭദ്രാമ്മയ്ക്കും പാചകം പാഷൻ ആണ്. പക്ഷെ 'അമ്മ വീടിന്റെ പടി കയറിയാൽ കിഷോര് ചേട്ടന്റെ പാഷൻ അലമാരിയിൽ വച്ച് പൂട്ടും. പകരം മുതലാളി തലയിൽ കയറും. പിന്നെ ടെൻഷനായി, വെപ്രാളമായി, കണക്കുകൾ ആയി...ചേട്ടൻ ശരിക്കും ആ ജീവിതം ആസ്വദിക്കുന്നില്ല.
നമ്മൾ ഇട്ട കമന്റിന് ഒന്നും ഒരു റിപ്ലൈ വന്നില്ല... Starmagic പാടി ഹിറ്റാക്കിയ ആ ഒരു സോങ് ഒരിക്കൽ കൂടി താങ്കളുടെ യൂട്യൂബ് ചാനൽ പാടുന്നത് കാണാൻ ആഗ്രഹിക്കുന്നു.....
കൂട്ടുകാരാ ഒരു ഒറ്റ ചോദ്യം. താങ്കൾ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആൾ ആണെന്ന് മനസിലായി. കഴിക്കാൻ വേണ്ടി മാത്രം. അമ്മയും ഭാര്യയും പെങ്ങളും ഒരു കറി വെക്കുമ്പോൾ ഒന്ന് രുചിച്ചു നോക്കും. അത് എന്തിനാണ് ഉപ്പ് കൂടിയോ മുളക് കൂടിയോ എന്ന്. അത്രയേ അയാളും ചെയ്തെ. അതിനൊക്കെ നെഗറ്റീവ് പറയല്ലേ.
ഇത് പോലെ മിതമായ വിലയിൽ രുചിയുള്ള ഭക്ഷണം കൊടുക്കു ചേട്ടാ...രുചി ഉണ്ടെങ്കിൽ ക്വാൻഡിറ്റി ആരും നോക്കില്ല...❤❤❤
മിതമായ വിലയോ പോയ് നോക്കൂ. ഇയാളെ പോലെ Passion ആണ് പോലും ' വർഷങ്ങൾ കൊണ്ട് ഇവരെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടാണ് കിഷോർ ഇവരെ പൊക്കി പറയുന്നത്.😅
അയ്യോ എനിക്കറിയില്ല പിന്നെ കിഷോർ ചേട്ടന്റെ കടയിൽ പോയിട്ടുണ്ട് അയ്യോ അവിടെ കട്ടി ആണ്.....പിന്നെ മീൻ അല്ലേ സീസൺ വില അല്ലേ❤❤❤
Video kandu super super ❤❤❤
എന്റെ ചേട്ടാ പൊളിച്ചു അ അമ്മച്ചി പൊളിച്ചു അവരുടെ സംസാരംകേൾക്കാൻ പൊളിച്ചു ❤❤❤
After watching your vlog i am getting mouthwatering boss 😜😜🤤🤤
Kishore taste nokkumbol shrdhikkuka valare arochakam😊
Enthanu arochakam paranjal athu mattame
Use your right hand ✋ @@kishore4769
കിഷോർ ചേട്ടോ..super🤤🤤❤❤
അടിപൊളി ചേട്ടാ.. ❤❤❤
കണ്ടപ്പോ തന്നെ കഴിക്കാൻ കൊതി തോന്നുന്നു 🥰...
Curry taste chaiyunnathu kaanan anu enikishtam kaivellayil ozhichu naavukondu rujikananam ennale kaanunnavarku taste anubhavapedu athu nirthalle sir,oru arojakavumilla ipol vitil choru kazhikumbol sir nte vedieos kandukonanu kazhikunnathu iniyum kaivellayil curry ozhichu taste chaiynam sir orupaadu ishtam orupaadu sneham❤❤❤❤❤❤❤❤❤❤❤❤
Is it hygiene?
No😂
വീഡിയോ കൊള്ളാം ഇഷ്ടപ്പെട്ടു❤
Super❤❤
സൂപ്പർ 🙂🙂🙂🙂
Sunday open ayirikuo
Super
Video supper...supper...❤❤❤❤❤
Thanks 🤗
അമ്മച്ചി ക്യാമറക്ക് മുന്നിൽ 😍🥰
ക്യാമറ മാറ്റിയാൽ 🤬🤬
അതെ വളരെ ശരിയാണ് '
@@Nakshathra-w3o correct
മുൻപ് ഞങ്ങൾ കളിയൽ പാറപ്പൊടി എടുക്കാൻ പോകുമ്പോൾ ദോശയും ചമ്മന്തിയും കഴിച്ചിരുന്നത് ഇവിടെ നിന്നാണ് ഇവർ ഈ നിലയിൽ എത്തിയതിൽ സന്തോഷിക്കുന്നു പക്ഷേ കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു ഫുഡ് കൊള്ളാം എന്നിരുനാലും ഇപ്പോൾ അവരുടെ പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസമുണ്ട് ലേശം അഹങ്കാരം കൂടിയിട്ടുണ്ട് അതു കൊണ്ട് തന്നെ ഇപ്പോൾ ഈ കടയിൽ കച്ചവടം കുറഞ്ഞിട്ടുണ്ട് വെറുപ്പീരാണ്
Correct പെരുമാറ്റ രീതി വളരെ മോശം ഫുഡും taste ആയി തോന്നിയില്ല.
100% ശരി
hai sir
Ith evideya kishor etta sthalam
Netta Trivandrum.
food koll illa
Sooper SUBADRAAMMA❤❤❤❤
Koppa ente ponno vaayil vekkan kollatha food chumma adichu angu irakkuva...last month athile pokumbol oru patti chath aah shop frontil kidakanu oru manushyan ath eduth maatan nikunilla avde food angu supply cheyuva athrak hygine venda place anu .... e parayunna oru hypum illa foodinu appo
S
വളരെ വൃത്തി ഹീനമായ പരിസരം 😡
ഞങ്ങൾക്ക് പറ്റിയ പറ്റിപ്പ് പ്രകടിപ്പിക്കാൻ ഇരിക്കുമ്പോൾ ആണ് ഈ പോസ്റ്റ് കണ്ടത്...
കിഷോർ ന്റെ വിശ്വാസ്യത ഇത്തരം ചവറു കടകളെ പൊക്കി ഇല്ലാതാക്കരുത്....
പുഴ മീനിൽ നിന്നും ഉറപ്പായും ഇൻഫെക്ഷൻ കിട്ടിയിരിക്കും 😢
അവിടെ പോയി കഴിച്ചവർ അവരുടെ യഥാർത്ഥ അനുഭവം എഴുതു....
@@ramachandrannairk936 ഇവരെ കുറിച്ച് പൊക്കി പറയുമ്പോൾ തന്നെ കിഷോറിൻ്റെ നിലവാരം മനസിലാക്കാം. ഞങ്ങൾക്കും ഡിസൻറി പിടിച്ചായിരുന്നു.
@@ramachandrannairk936 ayyo anagne ezhuthan aarum thayar alla athalle
@@ramachandrannairk936 oru place le food parichayappeduthuka athre ullooo
2nd🥰
നന്നായിട്ടുണ്ട് 👌ഐയോ 😁
💖
Super..😊❤️👌
Thank you.
Chaluva anallo pradanam , chaluva ellenkil ethra pannalayalum nallathakkam ,ex politicians maprakal,
😋😋😋🥰🥰
KSEB Meter അത് ഇഷ്ടപ്പെട്ടില്ല . That is not safe.
❤❤❤
കിഷോർ ഭായ്...കൂട്ടുകറിയും അവിയലും മാത്രം.. മതി,...?എന്ന് പറഞ്ഞപ്പോൾ മനസിലായി..... മറ്റു കറികൾ.. കൊള്ളാം... എന്ന്.... ഞങൾ.. എറണാകുളത്തുകാർക്ക്..... മീൻ കറിയിൽ. കുടംപുളി വേണം.. കുടം പുളി ഇടാത്ത മീൻകറി.. ഞങൾ മീൻകറി എന്ന് പറയില്ല.. അതുകൊണ്ട് തന്നെ തുടക്കത്തിൽ മീൻകറിയെ കുറിച്ച് വർണിച്ച കിഷോർ ഭായ് അത് കഴിക്കാതെ ഇരുന്നതും.....😂
Kishore ബ്രോ യുടെ കടയിൽ നിന്ന് ഞാൻ ഊണ് കഴിച്ചു.ഊണ് നല്ലത് ആയി തോന്നിയില്ല.ഫിഷ് ഫ്രൈ നല്ലത് ആയിരുന്നു. ഊണ് ഒട്ടും പോരാ.ശ്രദ്ധിക്കൂ
Theerchayayum ethu kariyanennu paranjal nannakkame
കിഷോർ ദയവ് ചെയ്ത് ആ നാവ് ഇത്രയും നീട്ടാതിരുന്നാൽ നന്നായിരുന്നു.
കീരി ചെന്ന് പെട്ടത് ചെകീരിയുടെ മുന്നിൽ ❤️❤️🤣🤣👍❤️❤️
Hahaha
ഇതു ഓടി തീർന്നില്ലേ
ദയവ് ചെയ്ത് താങ്കൾ കഴിക്കാൻ എടുത്തതിൻ്റെ ബാക്കി താങ്കൾ ചട്ടിയിൽ തിരിച്ച് ഇടരുത്. അത് നല്ലതല്ല.?
Mask vachu speak cheyanam
No beef, no Pork ,i like it 🎉🎉🎉
No കൊണ....
Kindly go through the google reviews, before visiting this restaurent. Most of the customers have complaints about the rude behaviour of those people in the restaurent especially the old lady. Many of them felt it as an insult. Beware of this.
കിഷോറു ചേട്ടനും സുഭദ്രാമ്മയ്ക്കും പാചകം പാഷൻ ആണ്. പക്ഷെ 'അമ്മ വീടിന്റെ പടി കയറിയാൽ കിഷോര് ചേട്ടന്റെ പാഷൻ അലമാരിയിൽ വച്ച് പൂട്ടും. പകരം മുതലാളി തലയിൽ കയറും. പിന്നെ ടെൻഷനായി, വെപ്രാളമായി, കണക്കുകൾ ആയി...ചേട്ടൻ ശരിക്കും ആ ജീവിതം ആസ്വദിക്കുന്നില്ല.
മിസ്സ് ആക്കിയില്ല...
കുടുംബത്തോടെ കഴിഞ്ഞ മാസം പോയിരുന്നു 😢
15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പൊ സുഖമായി വരുന്നു 😡😡😡
എന്തുപറ്റി
Enthu patti
🌹🌹🌹🌹🌹🌹🌹🌹🌹👍
നെട്ടയിലെ ശീലം
നെടല വരെ
ഈ പഴ മൊഴി യാണ് ഓർമ്മ
വന്നത് 👍😂
ഞൊട്ടയിലെ ശീലം ചുടല വരെ ❤
@MytomandjerryonUA-cam ഇന്നാട്ടിൽ അങ്ങനാ പോലും 😜
@@malabaree7210 അയ്യോ ഞാൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട്... ചൊട്ടയിലെ ശീലം ചുടല വരെ എന്ന് തിരുത്തനെ...😄😄😄👍👍
@@MytomandjerryonUA-cam എങ്ങനെ മനസിലാക്കി 👍
@@MytomandjerryonUA-cam ഇതാണ് ശരി
അമ്മക്ക് എല്ലാം കൈ കണക്ക് ആണ് 🥰🥰🥰👍
എടാ മോനെ🤤🤤
💛💛💛💛💛💛💛💛💛💛💛💛💛💛
നിങ്ങളുടെ മെസ്സേജ് എല്ലാം hide ആക്കി ഇട്ടിരിക്കുന്നെ എന്താ കാരണം
illallo.
@kishore4769 ഇപ്പോൾ ok ആണ് 👍🏼
ഈ കറി ടേസ്റ്റ് ചെയുമ്പോൾ കൈ വെള്ളയിൽ ഒഴിച്ച് നക്കുന്നത് അരോചകമായി തോന്നുന്നു. ഒരു സ്പൂൺ ഉപയോഗിക്കാമല്ലോ
Ayyo
Kaivellayil ozhichu tasting athanu vibe
@@kishore4769 താങ്കൾക്കു vibe. കാണുന്നവർക്ക് വൃത്തികേട്.
എല്ലാം കൊള്ളാം പക്ഷെ ഈ പേപ്പർ ൽ വിളമ്പുന്ന ത് ശരി അല്ല
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
നമ്മൾ ഇട്ട കമന്റിന് ഒന്നും ഒരു റിപ്ലൈ വന്നില്ല... Starmagic പാടി ഹിറ്റാക്കിയ ആ ഒരു സോങ് ഒരിക്കൽ കൂടി താങ്കളുടെ യൂട്യൂബ് ചാനൽ പാടുന്നത് കാണാൻ ആഗ്രഹിക്കുന്നു.....
Sure.
നല്ല വൃത്തി 😢..
നിങ്ങളുടെ നക്കി നോക്കുന്നത് ഇനിയും നിർത്തിക്കൂടെ നക്കിയിട്ടു ബാക്കി വരുന്നത് അതേ പാ
ത്ര ത്തിൽ ഇടുന്നത് ശരിയല്ലാ
Angane idilla bhai
എണ്ണ ഒഴിക്കാതിരുന്നാൽ ആ പൈസ ലഭിക്കാം.
അത്രേ ഉള്ളൂ. അല്ലാതെ കഴിക്കുന്നവന്റെ ആരോഗ്യം നോക്കിയിട്ടൊന്നും അല്ലാ.
Oil ozhikkatha foodinu oru taste und
കയ്യിട്ട് എടുത്ത് തിന്നിട്ട് ബാക്കി വീണ്ടും ചട്ടിയിൽ 😭😭
കൂട്ടുകാരാ ഒരു ഒറ്റ ചോദ്യം. താങ്കൾ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത ആൾ ആണെന്ന് മനസിലായി.
കഴിക്കാൻ വേണ്ടി മാത്രം.
അമ്മയും ഭാര്യയും പെങ്ങളും ഒരു കറി വെക്കുമ്പോൾ ഒന്ന് രുചിച്ചു നോക്കും.
അത് എന്തിനാണ് ഉപ്പ് കൂടിയോ മുളക് കൂടിയോ എന്ന്. അത്രയേ അയാളും ചെയ്തെ.
അതിനൊക്കെ നെഗറ്റീവ് പറയല്ലേ.
Poda paithyakara.. poyi thoonguu da... Ayyee konakan vanekunnu..
ഇവൻ തുപ്പല കൈകൊണ്ട് എടുത്ത തേക്കാറില്ല പൊളിച്ചു വച്ചു തുപ്പർ ആണ് ഇവൻ പതിവ്
Ethu bhagam aanennu parayane
ശരിയാണ്@@anuanu-2515
ചേട്ടാ നിങ്ങളുടെ അമ്മ വീട് സൂപ്പർ ആണ് പക്ഷേ കള് ഷാപ്പ് തോൽവിയാണ് വെറുതെ കയ്യിലെ കാശ് കളയാൻ നിൽക്കണ്ട വച്ച് മതിയാക്കു നെയ്യാറ്റിൻകര കള്ള് ഷാപ്പ്
Nokkammmm
ഞാൻ പോയിട്ടുണ്ട്. വൃത്തി ഇല്ലാ
പാത്രത്തിൽ നിന്നും എടുത്ത് കഴിച്ചിട്ട് ബാക്കി അതിൽ തന്നെ ഇടരുത് ചേട്ടന്റെ ഹോട്ടലിലാണെൽ ചേട്ടൻ ഇങ്ങനെ ചെയ്യുമോ
Angane cheythittilla ethu bhagam aanennu parayane
ഇത് ഞങ്ങൾ കോട്ടയത്തുകാർക്ക് പറ്റില്ല
I hate you tasting food using left hand 😅😅😅😅😅
Njan right hand aanu
If you can avoid opening your mouth and sticking the tongue out so much, it would be nice. Just a suggestion!
Ok thanks!
അടിപൊളി 👍👍👍👍
Super👌👌
Super
❤❤❤
❤️❤️
❤️👍
Super ❤
Super👌👌
❤😊
❤
Super👌👌