മത്സ്യ സദ്യയും, അമ്മൂമ്മ ചോറും, 18 കൂട്ടം ഇല സദ്യയും എല്ലാം പൊളി ഐറ്റങ്ങൾ | sea food | MALAPPURAM

Поділитися
Вставка
  • Опубліковано 1 жов 2024
  • മത്സ്യ സദ്യയും, അമ്മൂമ്മ ചോറും, 18 കൂട്ടം ഇല സദ്യയും എല്ലാം പൊളി ഐറ്റങ്ങൾ
    Location
    Le Kanchees Restaurant
    098471 90344
    maps.app.goo.g...

КОМЕНТАРІ • 261

  • @everything7407
    @everything7407 Рік тому +121

    കൂടെ ഉള്ള ആൾ പൊളി മനുഷ്യൻ ആണല്ലോ😊😊

    • @HafeezaRasmiya
      @HafeezaRasmiya Рік тому +6

      Cameraman saleem ikka😁

    • @jayakrishna1038
      @jayakrishna1038 Рік тому +4

      @@HafeezaRasmiya kode Ulla al mohal lal stayil undu food vari koduthhapol enthu kondo ariyilla kannu nirangu all the best ekka

  • @Raj-cw1eq
    @Raj-cw1eq Рік тому +50

    അങ്ങനെ അവസാനം ഇക്കയ്ക്ക് ഒരു അടിപൊളി കൂട്ടുകാരനെ കിട്ടി 👏👏
    Love from Alappuzha 💕💕

  • @samurai81972
    @samurai81972 Рік тому +43

    ചാൾസ് ചുമ്മാ ഒരു രാജാകകുമാരനല്ല.. സുന്ദരനും,സ്നേഹ സമ്പന്നനും,സഹൃദയനുമായ രാജകുമാരൻ ❤️

  • @hafsathhafsa7474
    @hafsathhafsa7474 Рік тому +35

    ആ ചേട്ടന്റെ ഒരു സ്നേഹം 👍👌
    ബിഗ് സല്യൂട്ട് ചേട്ടാ
    ഹകീം ബായ് ഇങ്ങെനെ കൊതിപ്പിക്കല്ലേ
    എനിക്ക് ഫിഷിന്റെ അങ്ങോട്ട് എത്തില്ല ചിക്കനും ബീഫോന്നും ഫുഡ്‌ സൂപ്പർ 👍

  • @ajuable
    @ajuable Рік тому +18

    ഇത് മലപ്പുറം ജില്ല ആണ്... കോഹിനൂർ, near Calicut University... മത്സ്യ സദ്യ പണ്ട് അടിപൊളി ആയിരുന്നു...ഇപ്പൊ പണ്ടത്തെ അത്ര പോര. Hotel വൃത്തി ഉണ്ട്...

  • @melbinshiju6184
    @melbinshiju6184 Рік тому +27

    നല്ല അടിപൊളി കൊതിപ്പിക്കുന്ന എപ്പിസോഡ്❤️‍🔥🤤🤤🤩

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Рік тому +14

    അയാൾ പ്വോളി 😄🤣😂❤ഫുഡ്‌ വാരി കൊടുക്കുന്നു 👌🏻👍🏻💙💙💙💙💙❤❤❤

  • @ماشاءاللهاستعفرالله

    കൂടെ ഉള്ള ആളെ ഒത്തിരി ഇഷ്ടായി ഫുഡ്‌ പ്രേമികളുടെ നമ്മുടെ കൂട്ടുകാരൻ 🥰

  • @pganilkumar1683
    @pganilkumar1683 Рік тому +8

    പ്രിയപ്പെട്ട ഹക്കിം....
    താങ്കൾ അൽപ്പം ഒന്ന് ഞങ്ങളെ വേദനിപ്പിച്ചു.... 😔
    കുട്ടിയായിരിക്കുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിയാത്തതിനുള്ള ദുഃഖം ആ കണ്ണുകളിലും കാണാമായിരുന്നു... 🤭 ബഹുമാനപൂർവ്വം.. 🙏

  • @Linsonmathews
    @Linsonmathews Рік тому +21

    ഹോ... ഹോ 😍
    ഇതൊക്കെ കണ്ടാൽ എങ്ങനെ കൊതി തോന്നാതിരിക്കും 😋 അടിപൊളി items 👌👌👌

  • @Riya-nm3ld
    @Riya-nm3ld Рік тому +12

    കഴിച്ചിട്ടുണ്ട് അടിപൊളി ആണ്.
    ഇക്ക pwoliyalle?
    കൂടെ ഇരുന്ന ചേട്ടൻ 😍

  • @santhoshg3204
    @santhoshg3204 Рік тому +5

    കൂടെ കഴിക്കുന്ന ചേട്ടൻ സൂപ്പർ ഹക്കീം ഭായ് ഭാഗ്യവാൻ ചാൾസ് രാജകുമാരനിൽ നിന്നും ഉരുള വായിൽ കിട്ടിയല്ലോ. ആ ചേട്ടൻ നല്ല സ്നേഹമുള്ള ചേട്ടനാ അല്ലെ ഹക്കീം ഭായ്

  • @malayamkunnath558
    @malayamkunnath558 Рік тому +7

    നല്ല അടിപൊളി എപ്പിസോഡ്. മ്മള ചാൽസ് ബായ് സ്നേഹം കൊണ്ട് എല്ലാവരെയും വീർപ്പുമുട്ടിക്കുന്നു. ഇവരെ കഴിക്കുന്നത് കാണുമ്പോൾ ലേ കാഞ്ചീസിലോട്ട് വരാൻ തോന്നുന്നുണ്ട്. രാധാകൃഷ്ണേട്ടാ ഉടനെ വരും ചട്ടി ചോറ് കഴിക്കാൻ

  • @ASH03ASH
    @ASH03ASH Рік тому +7

    Loan എടുത്തിട്ടാണെങ്കിലും ഇതുപോലെ ഉള്ള food ഒക്കെ കഴിക്കണം 👌👌👌👌👌

  • @firozalli5321
    @firozalli5321 Рік тому +6

    വീഡിയോ വളരെ ഇഷ്ടമായി ഞാനും ഒരു കോഴിക്കോട്ടുകാരനാണ്.
    കൂടെ കഴിക്കാൻ ഇരുന്നആൾ സൂപ്പർ ആണ് ഹക്കീം ഭായിക് പറ്റിയകൂട്ട് 👍

  • @somankarad5826
    @somankarad5826 Рік тому +3

    ഹക്കിം ബായിക്ക് ഇന്ന് കിട്ടിയ കൂട്ടുകാരൻ ഒരു പാരയായിപ്പോയി വർത്താനം പറഞ്ഞു ഭക്ഷണം കഴിക്കാൻ സമ്മതിക്കുന്നില്ല

  • @funwithmelodies3364
    @funwithmelodies3364 Рік тому +13

    ഇക്ക എപ്പഴും ഇങ്ങനെ ആണ് നമ്മളെ കൊതിപ്പിക്കാൻ വരും 😍😍👌👌👌

  • @sijojacob2487
    @sijojacob2487 Рік тому +1

    ഈ വീഡിയോ കണ്ട് കഷ്ടപ്പെട്ട് അവിടെപ്പോയി ഊണ് കഴിച്ചു.. ആവറേജ്.. അങ്ങനെയേ പറയാൻ പറ്റു..ബീഫ് വരട്ട് പ്രതീക്ഷ നശിപ്പിച്ചു.. Sorry

  • @yoyo-fe7jq
    @yoyo-fe7jq Рік тому +5

    കൂടെ ഉള്ളാ ആളുടെ മനസ്സ് ❤️ആരും കാണാതെ പോകരുത്

  • @aslamKL1461
    @aslamKL1461 Рік тому +2

    കൂടെയുള്ള വ്യക്തിക്ക് ലാലേട്ടൻ്റെ മുഖച്ഛായ ഉണ്ടല്ലോ😀

  • @wms-1-
    @wms-1- Рік тому +2

    പൈസ വാങ്ങിക്കൊള്ളൂ.. വൃത്തിയുള്ളതും, ആസ്വാദ്യകാരവും ആയിട്ടുള്ളതുമായിട്ടുള്ള ഭക്ഷണം കൊടുക്കണം. അത്രയേ ഉള്ളൂ.

  • @vinodk812
    @vinodk812 Рік тому +7

    വീഡിയോ സൂപ്പർ....പക്ഷെ ചേട്ടാ....ഈ ഹോട്ടൽ ഭക്ഷണം ഒഴിവാക്കി......ഒരു ഹോട്ടലിനെയും വിശ്വസിക്കാൻ പറ്റാത്ത കാലമായിപോയി.......😣😣

  • @wms-1-
    @wms-1- Рік тому +1

    നിങ്ങൾ പറയുന്ന പൈസ കസ്റ്റമർ തരുന്നുണ്ടല്ലോ.. അപ്പോൾ ആ പൈസക്ക് വൃത്തിയുള്ള, രുചികരമായ ഭക്ഷണം കൊടുക്കൂ..നിങ്ങളുടെ ഹോട്ടൽ വീടാണെന്നു കരുതണം. കഴിക്കാൻ വരുന്നവർ അഥിതിയും.

  • @nachooskodumudi3433
    @nachooskodumudi3433 Рік тому +1

    10രൂപ കൂടുതൽ വാങ്ങിയാലും വേണ്ടില്ല വിർത്തിയായും മായം ചേർക്കാതെയും കൊടുക്കണം

  • @natureman543
    @natureman543 Рік тому +1

    *ഈ പറയുന്ന ടെസ്റ്റൊന്നും കഴിക്കുമ്പോൾ ഉണ്ടാവാറില്ല🤠🤠🤠,പിന്നെ ഇരട്ടി കാശും കൊടുക്കണം,60രൂപയ്ക്ക് ഊണ് കഴിക്കാൻ ബുദ്ധിമുട്ടുന്ന മലയാളിയെ പ്രലോഭിപ്പിക്കാൻ പറ്റിയ സാധനങ്ങൾ🤠🤠🤠*

  • @ramanathannv6426
    @ramanathannv6426 Рік тому +13

    Thank you very much for uploading the video.I had lived and worked in the university of Calicut from 1979 to 2011.
    Radhakrishnan and Charles were children when I began my career in the university. Smt.Kanjanavally Radhakrishnans mother and Mr.Chandy were my senior colleagues.
    I am happy that I could see both live on your video. I am aware that Radhakrishnan is a born caterer with a very high level of passion to serve quality and variety food..I had the good fortune to have been able to support Radhakrishnan during his early years of catering career.
    Kindly convey my best wishes and happy new year to them and a very tasty new year to you too. I have been watching your videos regularly. Moreover, I am a senior citizen belonging to your district. I love to hear your palakkadan Malayalam.

  • @wms-1-
    @wms-1- Рік тому +1

    ഭക്ഷണത്തിൽ ഇത്രയും കൃത്രിമം കാണിക്കുന്നത് ഇന്ത്യയിൽ മാത്രം.കാരണം പൈസയോട് മാത്രം ആർത്തി

  • @aminaaami9368
    @aminaaami9368 Рік тому +1

    അങ്ങനെ പറയരുത് ചെറുപ്പത്തിൽ അമ്മ വാരി വായിലിട്ടിട്ടില്ലേ ആദ്യമായിട്ട് എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നി അമ്മ ഉണ്ടാവൂല്ല

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +4

    ഹകീം ബായ് എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടപെട്ടത് ആ കുഞ്ഞു മോളുടെ സദ്യ കഴിക്കുന്ന രീതി so cut🥰🥰🥰സദ്യ പൊളി സീ ഫുഡ്‌ അതിലും പോളിയാണ് 👍♥️

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому +1

    അമ്മൂമ്മ ചോറ് വാരി തന്നത് അപ്പൂപ്പൻ 😂😂😂

  • @susheelaedivanna5811
    @susheelaedivanna5811 Рік тому +1

    ഇവർ രണ്ടുപേരും ഒത്തു മനപൊരുത്തമുള്ളവർ

  • @ayshababu4500
    @ayshababu4500 Рік тому +1

    Kothipikkanayi vannirikkuvanalle...kananedhoru bangiyanu...ruchiyum athukk mele aavum le..
    Nalla sthalangalil mathram poyal mathi

  • @mathewperumbil6592
    @mathewperumbil6592 Рік тому +1

    ഈ ഒരു ഭക്ഷണം കഴിച്ചാൽ
    രണ്ടു ദിവസത്തേക്ക്
    ഭക്ഷണം കഴിക്കേണ്ടി വരില്ല.

  • @wms-1-
    @wms-1- Рік тому +1

    ഞാൻ ഇവിടെ സൗദിയിലാണ്.. ഇവിടെ സൗദി പൗരന് പൈസ ഒരു പ്രശ്നമേയല്ല.. പക്ഷെ കൊടുക്കുന്ന പൈസക്ക് വൃത്തിയും രുചികരവുമായുള്ള ഭക്ഷണമാണ് പ്രധാനം.ഏതു ഭക്ഷണ ശാലയിലും ഹോട്ടലുടമ പറയുന്ന വില പറഞ്ഞുതന്നെയാണ് സൗദി പൗരൻ കൊടുക്കുന്നത്.ഭക്ഷണത്തിൽ കൃത്രിമം കാണിച്ചാൽ അന്ന് അവന്റെ ഭക്ഷണശാല ഷട്ടർ ഇടും

  • @muhammedhashim2732
    @muhammedhashim2732 Рік тому +3

    ഹോട്ടൽ നടത്തിപ്പുകാർ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ superrrrrrrrrr

  • @rajeshk.p9290
    @rajeshk.p9290 Рік тому +1

    പാചകം ഹിന്റാലിം അല്ലെങ്കിൽ അലൂമിനിയം.

  • @AshokKumar-ml7dk
    @AshokKumar-ml7dk Рік тому +1

    ലൊക്കേഷൻ പറഞ്ഞതിന് വളരെ നന്ദി.ക്ഷമിക്കു, നന്ദി ,നന്ദി, നന്ദി.

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому +7

    സ്നേഹ o ഉള്ള കുട്ടുകാർ

  • @saleenasiddik9678
    @saleenasiddik9678 Рік тому +2

    ഇന്നത്തെ സദ്യ പൊളിച്ചല്ലോ ഭായ് 🥰കൂടെയുള്ള ആളുടെ ചാറ്റിച്ചോർ അതിലും സൂപ്പർ, കണ്ടിട്ട് നല്ല മനുഷ്യ സ്നേഹിയാണെന്ന് തോന്നുന്നല്ലോ എന്തായാലും സംഗതി സൂപ്പർ 🙏

  • @redsun3209
    @redsun3209 Рік тому +1

    Fish thali poraa... Njnpoyittundee

  • @ranjusuresh2845
    @ranjusuresh2845 Рік тому +1

    പ്യുവർ വെജ് ആയ ഞാൻ ഏറ്റവും അധികം ആസ്വദിച്ചു കഴിച്ചിട്ട് ഉള്ളത് ഇവിടെത്തെ സദ്യ ആണ് 80രൂപേടെ മിനി സദ്യയുടെ ഫാൻ ആണ് ഞാൻ. എന്റെ കൂട്ടുകാരെ കൂട്ടി ഞാൻ ഒരിക്കൽ അവിടെ പോയി. അന്നു മുതൽ അവർ അവിടത്തെ കസ്റ്റമർ ആയി.പൊതുവെ ഹോട്ടൽഫുഡ്‌ കഴിക്കാൻ പോകാൻ ഇഷ്ടപ്പെടാത്ത ഞാൻ ഇവിടെ ത്തെ സദ്യയുടെ ഫാൻ ആയി ഒരു പാട് ഫ്രണ്ട് സ്നെ ഞാൻ അവിടെ ക്ക്‌ കൊണ്ട് പോയിട്ട് ഉണ്ട്. ഒരു കാര്യം ഉറപ്പ് ആണ് ഇങ്ങനെ ഒരു സദ്യ കല്യാണത്തിന് വിളമ്പുന്ന അതേ ടേസ്റ്റ്ൽ അത് അവിടെ മാത്രമേ ഉള്ളു. കഴിച്ചവർക്ക് അത് അറിയാം.

  • @athulabiteams5446
    @athulabiteams5446 3 місяці тому

    Njan സലീംക്കയാണെന്നു കരുതി Athepoleyannu ആ chetten pinne ചട്ടിchoru കഴിക്കാൻ thonnannu😋

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 Рік тому

    Hakim ikka എത്ര വേണെങ്കിലും വാരി തരാം. ഒരു വീഡിയോ ചെയ്യാൻ വരുമോ ...........

  • @vysu80
    @vysu80 Рік тому +2

    Rate kooduthal anikka😮

  • @redsun3209
    @redsun3209 Рік тому +1

    Fish thali poraa... Njnpoyittundee

  • @AkshayBala__007
    @AkshayBala__007 Рік тому +1

    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടപ്പെട്ട് ട്ടാ അന്റെ ചാൾസ് രാജകുമാരനെ..👌🥸❤️

  • @HoofDr
    @HoofDr Рік тому +1

    Nigal adukala kanniku

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 4 місяці тому

    എന്റെ പൊന്നു ഹക്കീമേ ഒരു രക്ഷയും ഇല്ല നമിച്ചു ,സ്നേഹാംശസകൾ.❤

  • @pelefans6549
    @pelefans6549 Рік тому +1

    Ikka 😋❤️👍👌 kothipikkalle AAA chettan powli ❤️❤️👍👍👍 both

  • @prabhakarankaruvadikaruvad1982

    ചട്ടി കറി വെക്കാനാണ് ചോറ് ഇലയിൽ ഉണ്ണാ നുള്ളതാണ്

  • @Shafeeqtirur11
    @Shafeeqtirur11 Рік тому +1

    നല്ല മനുഷ്യർ അങ്ങനെയാ 😂വാരിക്കോരി തരും

  • @bindhukrishna8429
    @bindhukrishna8429 7 місяців тому

    Charles Annan vaari tharumbol Hakeem Bhai kku naanam❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂

  • @kunhimoideenchelempettippa5015

    Please don't promote hotel foods
    Keep away at least two weeks in homage to Kottayam food victim

  • @sobhanamr7045
    @sobhanamr7045 Рік тому +1

    നത്തോലി പീ ര യും നല്ലതാ

  • @jithinemanuvel6475
    @jithinemanuvel6475 Рік тому +1

    Ningal food vloggers adhyam parayendathum kanikendathum aa hotelinte kitchente avastha aanu.... Avidathe vrithiye kurichaanu Ipo mikavarum ee food vlogs kanditaanu pala hotelilum pokunath...

    • @ajuable
      @ajuable Рік тому

      ഇവിടെ വൃത്തി കുഴപ്പമില്ല... Catering group ആണ് Le kanchees.. hotel ശരിക്കും side business ആണ്

    • @jithinemanuvel6475
      @jithinemanuvel6475 Рік тому +1

      @@ajuable oruthanem viswasikan patatha avastha aayirikuanu...

  • @sheebam.r1943
    @sheebam.r1943 Рік тому

    ഇങ്ങനെ തിന്നു തിന്നു ആണ് മലയാളീസ് രോഗികൾ ആയതു

  • @sreekuttans4739
    @sreekuttans4739 Рік тому +1

    ikka onthum parayanilla super 👌🏻👌🏻👌🏻

  • @kl14world27
    @kl14world27 Рік тому +1

    Ayaluday wayilkoduthunookoo appol ariyam vivaram

  • @noushadnoushi1366
    @noushadnoushi1366 Рік тому +1

    Vaarikloduthath enikkishtayi 🤝❤️

  • @TheZULUMON
    @TheZULUMON Рік тому

    🎉❤❤❤ Charles ചേട്ടൻ ഒരു പടി സ്കോർ ചെയ്തു❤❤❤ എന്താ വോയിസ് over....nalla ഒരു അവതരകന് പറ്റിയ സൗണ്ട്❤

  • @sayidvattaparambil9619
    @sayidvattaparambil9619 Рік тому

    Ithu adhyam vivarikunna aal ranji panickerinte sound pole undu.

  • @santhoshjacobsanthoshjacob8809

    Hakkeem Bhai ningale ellavarkkum oru pad ishttamane

  • @gopinathankariyattil7045
    @gopinathankariyattil7045 Рік тому +1

    ഒരുപാട് ഇഷ്ടമായ വീഡിയോ❤

  • @syamsk5238
    @syamsk5238 Рік тому

    കൊതിപ്പിച്ച് കൊല്ലുക എന്ന് കേട്ടിട്ടേയുള്ളൂ..... Companion super...

  • @haseenashereebi6618
    @haseenashereebi6618 6 місяців тому

    Hai.ekkaa.mattoraal.thara nna.urutti.bhayankara.swodhaa

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    Vow... What a combo 🤤😋😋😋😋kill me... Kothi kondu chavum... Nice vlog ikka.. New information.. Thanks

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому

    ഹകീം ബായി തിരുവല്ലയിൽ റീന ഹോട്ടൽ ഉണ്ട് എന്റെ ഫ്രിൻഡിന്റ അളിയന്റെ ഹോട്ടൽ ആണ് അവിടുത്തെ ബിരിയാണി പിന്നെ മീൻ കറി ബീഫ് ഉണ് സൂപ്പർ ആണ് ഇതുവരെ ഒരു ബ്ലോഗറും ചെയ്യ്തിട്ടില്ല ഒരിക്കൽ ഒന്ന് പോകു ഭയങ്കര തിരക്കാണ് അവിടെ തിരുവല്ലയിൽ നിന്ന് ഒരു കിലോമീറ്റർ തെക്കോട്ട് ചെങ്ങന്നൂർ റൂട്ടിൽ സർക്കിളിനോട് ചേർന്ന് റൈറ്റ് സൈഡിൽ ആണ് വയലിനോട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് നല്ല തണുത്ത കാറ്റുള്ള സ്ഥലമാണ് കഴിക്കാൻ പറ്റിയ സ്പോട്ട് ആണ്

  • @hami8601
    @hami8601 Рік тому +2

    ഇന്ന് കൂടയുളള ചേട്ടന്❤👍

  • @JISMON-RAMBO
    @JISMON-RAMBO Рік тому +1

    സ്നേഹമുള്ള ചാൾസ് ശോഭരാജ് 🥳🥳🥳

  • @gokulgopinath4879
    @gokulgopinath4879 Рік тому

    അടിപൊളി വീഡിയോ 👍👍.. ക്യാമറ ഏതാണ് ബ്രോ.. Superb clarity

  • @sahiraa6632
    @sahiraa6632 Рік тому

    നല്ല സന്തോഷം വീഡിയോ കണ്ടപ്പോൾ കൂടെ ഇരിക്കുന്ന ആൾ വായിലേക്ക് വെച്ച് തന്നപ്പോൾ വല്ലാത്ത ഒരു ഫീൽ ഹക്കീംക്കാ നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്

  • @muneerck7362
    @muneerck7362 Рік тому +7

    രണ്ടുപേരും അടിപൊളി.

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому

    നന്മയുള്ള സഹോദരാ... നീണാൾ വാഴുക....

  • @ajithanitha2518
    @ajithanitha2518 Рік тому

    Hakkeem bhayi enikkoru doubt haris thali
    Brother aano

  • @kiranak22
    @kiranak22 Рік тому

    Ikka curry' kal onnum maranattilallo? Ithra kudam cury'kal kooty choru Kazhikunnath... Oru prethyeka ruchiyaanu...koode ulla aap... Reksha illa.!

  • @jenusworld-t2c
    @jenusworld-t2c Рік тому

    ഗംഭീര സദ്യ ... കൂടെ കിട്ടിയ ആൾ ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്ന ആൾ തന്നെ..

  • @binupillai4929
    @binupillai4929 Рік тому

    Charles e veetil onnum bhakshanam kitinille???

  • @vijayanvr1658
    @vijayanvr1658 Рік тому +1

    Vijayan.v.r

  • @skariahop4842
    @skariahop4842 Рік тому

    മുതലാളി മലപ്പുറം സ്വദേശി അല്ലേ? ഒരു തെക്കൻ സ്റ്റൈൽ സംസാരം.

  • @smelltastefoodchannel
    @smelltastefoodchannel Рік тому

    ചാൾസ് ഏട്ടൻ ഒരു Food Channel തുടങ്ങുന്നില്ലെ.

  • @Aviyal_Frames
    @Aviyal_Frames Рік тому

    Le kanchees actual place kohinoor anu.. Ath malappuram district anu.. Calicut alla.

  • @ajithks3383
    @ajithks3383 3 місяці тому

    ഇക്ക നിങ്ങൾ കൊതിപ്പിച്ചു ഫുഡ്‌

  • @suvithasuvi650
    @suvithasuvi650 Рік тому

    ഹക്കീക്ക പൊളി :: Babu K.utt

  • @rajeshwardayal9677
    @rajeshwardayal9677 Рік тому +1

    സൂപ്പർ and Tasty Using his expertise and experience....love it

  • @retheeshbabu5226
    @retheeshbabu5226 Рік тому

    🙏👍🌹😊🥰😄👌👏😘😍❤️😜💞🤭♥️💕🤩😆😔😀😃🤗ഇമോജി തീർന്നു 😅.... സൂപ്പർ ഹക്കിം ഭായ്

  • @lekhavijayan749
    @lekhavijayan749 Рік тому +2

    🙏🙏🙏🙏🙏സൂപ്പർ

  • @amanafathimat3488
    @amanafathimat3488 Рік тому +2

    👍👍👍👍

  • @muhammedhashim2732
    @muhammedhashim2732 Рік тому

    കൂടെ ഉള്ള ആളെ കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി

  • @gopaldbhat5829
    @gopaldbhat5829 Рік тому

    Nalla food nalla Friendship randum Kitti njangalkkum

  • @nizarmuhammad6142
    @nizarmuhammad6142 7 місяців тому

    ഇടുക്കി ജില്ലയിലേ ചെച്ചണം

  • @helanakurian2400
    @helanakurian2400 Рік тому

    Nan pregnant anu, ennae kothipichu konnu 😂😢

  • @abhilashkerala2.0
    @abhilashkerala2.0 Рік тому

    Adipowli
    Kuda Vannu kazhicha person powlichu

  • @surendrankp2553
    @surendrankp2553 Рік тому

    ഇക്ക ആക്രാന്തം കാണിക്കല്ലേ 😝😝🤭

  • @hussainm4955
    @hussainm4955 Рік тому

    Veshnit vayya kandapo..saleemkane framel kondveru

  • @lucycharles123
    @lucycharles123 Рік тому

    എന്നെ വിളിക്കണേ ചങ്ങാതി

  • @muhamedkoduvalli6473
    @muhamedkoduvalli6473 Рік тому

    താങ്കൾ പറഞ്ഞ ചട്ടി ചൊറി എന്ന് പറഞ്ഞ അത് മഞ്ചട്ടി ആയിരിക്കണം അല്ലാതെ ആരുമിനത്തിന്റെ ചട്ടിയില് ചോറ് മസാല ചേർത്ത് കഴിച്ചാൽ അത് ചട്ടിച്ചോറ് ആവുകയില്ല അതിന്റെ ടെസ്റ്റും കിട്ടുകയില്ല മണ്ണ് കൊണ്ടുള്ള ചട്ടി ആണെങ്കിൽ മാത്രമേ അതിന്റെ ടേസ്റ്റ് കിട്ടുകയുള്ളൂ അതിനകത്ത് കറിവെച്ച് ആ കറിയുടെ മസാലയിൽ ചോറ് കഴിച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാവും അത് മത്തി ആയിരിക്കണം അലൂമിനിയം ചട്ടിയിൽ ചോറ് കഴിച്ചാൽ ഒരിക്കലും ടേസ്റ്റ് കിട്ടുകയില്ല ഞങ്ങളൊക്കെ ഇത് ഒരുപാട് കഴിച്ച ആളുകളായി നമ്മൾക്കറിയാം ഇതിന്റെയൊക്കെ ഗുണവും ദോഷവും എന്തൊക്കെയാണെന്ന് മണ്ണ് കൊണ്ടുള്ള ചട്ടിയിൽ മീൻ കറി വച്ചാൽ ആ കറിയുടെ രുചി ഒരിക്കലും മാറുകയില്ല അത് ഇന്ന് വെച്ച കറി നാളെ കാലത്ത് ഉപയോഗിച്ചാൽ അത് വളരെ നല്ലതായിരിക്കും നിങ്ങൾ ഉണ്ടാക്കുന്ന ചട്ടിച്ചോറ് അത്ര വലിയ രുചി ഉണ്ടാവും എനിക്ക് തോന്നുന്നില്ല പൊടിയിലാണ് നിങ്ങൾ കറി ഉണ്ടാക്കുന്നത് അത് നിങ്ങളുടെ നാട്ടുകാർക്ക് ടെസ്റ്റ് ഉണ്ടാകും. ചുവന്ന മുളക് തിന്ന് താങ്ങിയവർക്ക് കുരുമുളക് നെല്ലിക്ക ഉപയോഗിച്ച് മത്തി കറിവെച്ച് മണ്ണിന്റെ ചട്ടിയിൽ ഉണ്ടാക്കി കഴിച്ചു നോക്കൂ അതിനകത്ത് ചോറ് ഇട്ട് കഴിച്ചുനോക്കൂ

  • @noushadpk2912
    @noushadpk2912 Рік тому +2

    ഹക്കീമേ ഈ സ്ഥലം ഇതെന്ന് വിശദമായി ആദ്യം പറയുക.

    • @shabeertt1
      @shabeertt1 Рік тому +1

      Vlog മുഴുവനും കാണു സുഹൃത്തേ ....he already mentioned from starting and ending of this video..

    • @haneefafthab4692
      @haneefafthab4692 Рік тому +1

      കാലിക്കറ്റ് യൂണിവേഴ്സിറ്റി അടുത്ത് കോഹിനൂർ എന്ന് പറയുന്ന അങ്ങാടി അവിടെ ആരോടും ചോദിച്ചാൽ le khanchies hotel and catering പറഞ്ഞുതരും നാഷണൽ ഹൈവേയിൽ നിന്നും ഒരു 200 മീറ്റർ മാറിയിട്ടാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്

    • @ajuable
      @ajuable Рік тому

      Yes, മലപ്പുറം ജില്ല ആണ്.... video full Kozhikode ആണ് പറയുന്നത്..

    • @haneefafthab4692
      @haneefafthab4692 Рік тому

      @@ajuable അത് കോഴിക്കോട് ജില്ലയുടെയും മലപ്പുറം ജില്ലയുടെയും പ്രദേശം കൂടിയായിട്ടുള്ള യൂണിവേഴ്സിറ്റി പലർക്കും ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്ന സ്ഥലം കൂടിയാണ് മലപ്പുറം ജില്ലയിലാണോ കോഴിക്കോട് ആണോ എന്നുള്ളത്...

    • @ajuable
      @ajuable Рік тому

      @@haneefafthab4692 sorry full മലപ്പുറം ആണ് 😃. തേഞ്ഞിപ്പലം,ചേലേമ്പ്ര,പള്ളിക്കൽ പഞ്ചായത്ത്...
      സംഭവം ശരിയാണ് പലർക്കും അറിയില്ല.

  • @user-sudhi10
    @user-sudhi10 Рік тому +1

    ഇക്ക അടിപൊളി 😊👍👍👌

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps Місяць тому

    മോനെ നീ ചാൾസ് അല്ലടാ, "രാജകുമാരൻ ഡാാ "

  • @hashimk.a459
    @hashimk.a459 Рік тому

    Nalloru video...Hakeemkaku innu nalloru vibe positive partnerine kitti...