പഠിക്കാൻ മടിയുള്ള കുട്ടികൾക്ക് പഞ്ചസാര ഒരു നുള്ള് ഇങ്ങനെ കൊടുക്കുക. ഏതു മടിയനും ഇനി നൂറിൽ നൂറ്

Поділитися
Вставка

КОМЕНТАРІ • 214

  • @jalajapv1628
    @jalajapv1628 3 місяці тому +13

    🙏 ഹരിജി മകന്റെ പഠിപ്പിനെ ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നു താങ്കൾ പറഞ്ഞ കർമ്മം ചെയ്യാം. താങ്ക്സ് 🙏

  • @PrajithakrPrajithakr
    @PrajithakrPrajithakr 8 днів тому

    എന്റെ makal angel ല്കഗ് യുകെജി അംഗനവാടി ഒന്നും പോയിട്ടില്ല ഇപ്പോൾ 1ചേർത്ത് പോകില്ല അവളെ പൂജയിൽ ulpeduthanam

  • @SomilaSoman
    @SomilaSoman 11 днів тому

    എന്റെ മോൻ ആദിത്യായ്ക്ക് പഠിക്കാൻ മടി ആണ് അവനു വേണ്ടി പ്രാർത്ഥിക്കണം..... ആദിത്യാ കുമാർ ചോതി.

  • @kusumammoni6417
    @kusumammoni6417 3 місяці тому +3

    എനിക്കു വീട്ടിൽ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല ശിവ ക്ഷേത്രത്തിൽ പോയി അവിടെ ചെയ്യിക്കാൻ പറ്റുമോ ദയവായി മറുപടി തരണേ തിരുമേനി 🙏

  • @remyar739
    @remyar739 2 місяці тому

    Durga - bharani vidhyathadasam

  • @itsmesonu8778
    @itsmesonu8778 3 місяці тому +1

    Thank you hariji

  • @AswathyKA-bi2bl
    @AswathyKA-bi2bl 2 місяці тому

    Poojamuri illa njagalude veettil

  • @sanjayks743
    @sanjayks743 3 місяці тому

    നമസ്കാരം മോനെ എന്റെ മക്കൾക്കു രണ്ടുപേർക്കും സർക്കാർ ജോലികിട്ടാൻ പ്രാർത്ഥിക്കണേ psc exam ഒത്തിരി എഴുതിയിട്ടുണ്ട് സഞ്ജയ്‌ ചതയം അക്ഷയ് ആയില്ല്യം പൂജയിൽ ഉൾപെടുത്തണേ ഞാനും ഭർത്താവും തമ്മിൽ എന്നും വഴക്കാണ് പ്രേത്യേകിച്ചു സന്ധ്യ സമയത്ത് ദോഷം മാറ്റിതരണേ ശത്രുദോഷം വല്ലാതെ വിഷമിപ്പിക്കുന്നു 😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Luckyworld9263
    @Luckyworld9263 3 місяці тому

    Arayal ellegil enthu cheyum thirumeni

  • @vinodmv7855
    @vinodmv7855 3 місяці тому

    Sharan pooradam

  • @AshasarathSarath
    @AshasarathSarath 3 місяці тому

    Vdo kananamennund pakshe pakithi kanimpol bore aakum. Kurachu samsarich karyathilekku kadakku. Please

  • @sivadhathsiva8325
    @sivadhathsiva8325 3 місяці тому

    Swantham ayi cheyyamo thirumeni

  • @Vaigha.ponnuz
    @Vaigha.ponnuz 3 місяці тому

    ആൽമരം ഇല്ല അപ്പോൾ എന്ത് ചെയ്യും

  • @seenaa1179
    @seenaa1179 3 місяці тому

    Karthika atham nal padikkan madiya

  • @deejachandran-x1d
    @deejachandran-x1d 3 місяці тому +5

    Njan psc k prepare cheyunnu....idaykidayk madi undakunnu....😢😢😢 Ith enik swanthamaayit cheyamo....pls reply

  • @RajammaP-vb1qj
    @RajammaP-vb1qj 6 днів тому

    🙏🙏🙏🙏🙏

  • @ajithakg2981
    @ajithakg2981 3 місяці тому +3

    നമസ്കാരം ഹരിജി
    അടുത്ത് ആൽമരം ഇല്ലെങ്കിൽ വെള്ളം എവിടെ യാണ് ഒഴിക്കേണ്ടത്?

    • @Ayiravallimedia
      @Ayiravallimedia  3 місяці тому +2

      തുളസി അങ്ങനെയുള്ള പുണ്യ സസ്യങ്ങൾക്ക് ചുവട്ടിൽ ഒഴിക്കാം

  • @sarithaps
    @sarithaps 3 місяці тому

    ആറു വെള്ളിയാഴ്ച നെയ്യ് വിളക്ക് തുടർച്ചയായി കത്തിച്ചതുകൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ സാധിച്ചു സാമ്പത്തികമായി ഉയർച്ചെയും ഉണ്ട് അത്കൊണ്ട് ഇത് ഇനിയുള്ള എല്ലാ ആഴ്ചയും ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ വീഡിയോ യിൽ പറഞ്ഞത് ആറു ആഴ്ച ആണല്ലോ അതാ ചോദിച്ചത്

    • @Ayiravallimedia
      @Ayiravallimedia  3 місяці тому

      എത്രനാൾ വേണമെങ്കിലും ചെയ്യാം

  • @AjayanTk-u7f
    @AjayanTk-u7f 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @sibyks1527
    @sibyks1527 3 місяці тому

    🙏🏽🙏🏽

  • @shaimashaima7579
    @shaimashaima7579 6 годин тому

    തിരുമേനി ഈ കർമ്മം സന്ധ്യ സമയത്ത് ചെയ്യാൻ പറ്റുമോ ഒന്ന്പറഞ്ഞു തരണേ ഈ കർമ്മം തിങ്കളാഴ്ച ആണ് ചെയ്യാൻ പറഞ്ഞത് പിന്നെ തുടർന്നുള്ള ദിവസം ചെയ്യണോ മൂന്നാഴ്ച ചെയ്യാൻ പറഞ്ഞല്ലോ അതൊന്നു പറഞ്ഞു തരണേ തിരുമേനി🙏🙏🕉️🕉️

  • @souwmyavenkatakrishnan6403
    @souwmyavenkatakrishnan6403 4 дні тому

    നമസ്കാരം ജി ഞാൻ kuwait ഇൽ ആണ് താമസിക്കുന്നത് ഇവിടെ അരയാൽ ഇല്ല. വെള്ളം എന്ത് ചെയ്യാം?

  • @Surabhisurabhi215
    @Surabhisurabhi215 3 місяці тому +8

    ജൂലൈ യിലെ ശുക്ല പക്ഷം വരുന്ന തിങ്കൾ ആഴ്ച എന്നാണ് എന്ന് പറഞ്ഞു തരാമോ 🙏

  • @aswathyachu386
    @aswathyachu386 3 дні тому

    Antae molkk attitulla alla prakkum, doshavum ozhinj pokanae❤, thank you angels and Universe and thank you very much thirumeni

  • @minijayan4495
    @minijayan4495 3 місяці тому +12

    അർജുൻ പൂരം പഠിക്കാൻ മടിയാണ് അവനു വേണ്ടി പ്രാർഥിക്കണേ അവന്റെ തലയിലെ ഒരു ഞരമ്പ് പൊട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ മരുന്ന് ഉണ്ട് അതിനു കൂടി പ്രാർഥിക്കണേ

  • @aswathyachu386
    @aswathyachu386 3 дні тому

    Antae molkk bhayangara madi an, 10th mark undayirunnu, eppol 11th standard bhayangara madi an, aswathy s Aswathy, pray for good studies ❤, I am grateful for all the blessings and abundances ❤❤❤, thank you angels and Universe and thank you very much thirumeni

  • @aiswarya5959
    @aiswarya5959 Місяць тому

    Arayal illa. Oru poovinte vrikshm und. Athil ninn pov edukarund. Ath mathiyakumo🥹

  • @soumyasasi4755
    @soumyasasi4755 3 місяці тому +45

    തിരുമേനി അരയാൽ അമ്പലത്തിന് ഉള്ളിൽ ആകില്ലേ പുജിച്ച ജലം ക്ഷേത്രത്തിൽ ഒഴിക്കാമോ? ഒരു സമയം രണ്ടു കുട്ടികൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ? ഒന്ന് പറയാമോ തിരുമേനി 🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 місяці тому +17

      ഗ്രഹത്തിനടുത്ത് എവിടെയെങ്കിലും ആൽവൃക്ഷം ഉണ്ടെങ്കിൽ അതിന് ഒഴിക്കാം - രണ്ടു കുട്ടികൾക്ക് ചെയ്യാം

    • @Mr.h-l1y
      @Mr.h-l1y 2 місяці тому

      @@soumyasasi4755 te andi

    • @salinimnair3271
      @salinimnair3271 2 місяці тому

      നമസ്ക്കാരം തിരുമേനി
      അരയാൽ വീടിന് അടുത്ത് ഇല്ലെങ്കിൽ ജലം കൂവളത്തിൻ്റെ ചൊവിട്ടിൽ ഒഴിക്കാമോ?

  • @sivapreethyrajesh
    @sivapreethyrajesh 3 місяці тому +6

    Ente mole LKG yil pokaan madiyane.mole padikkan pokaan onnu prathikkanam hariji.Afiga .punartham

    • @lassp805
      @lassp805 3 місяці тому

      Ente chechi... LKG alle. പോട്ടെ paavam. Adhikam nirbandikkenda. Edakkidakk leave eduthotte. Melle Melle shariyaavum. Entho kuttikal karanj school il pokumbol enik ullil വല്ലാതെ sankadam thonnum. Pakshe njan karanjitilla. Ente Amma parayaarund. Ellaarum karayunnath kand sankadathode irikkum enn. Pakshe karayilla. Makkal pala vidhathil alle. Pathiye shariyaavum. Pinne Guruji parayunna pole ചെയു.

  • @aswathyachu386
    @aswathyachu386 3 дні тому

    Antae molae rakshikkanae ❤, thank you

  • @AJAYANVNAIR5927
    @AJAYANVNAIR5927 3 місяці тому +3

    ചേട്ടാ ലഗ്നം ഒന്ന് കററ്റ് കണ്ടു പിടിച്ചു തരുവോ 02/09/1996 at mavelikara 2:30 pm plz....

  • @aswathyachu386
    @aswathyachu386 3 дні тому

    Molae anugrahikkanae ❤, Lord shiva our savior ❤❤❤

  • @NeethuSathyan-x5n
    @NeethuSathyan-x5n 3 місяці тому +1

    ആദിദേവ് പഠിക്കാൻ മോശം ആണ് പ്രാർത്ഥിക്കാണം

  • @shynaram2694
    @shynaram2694 3 місяці тому +1

    ഇവിടെ ഉണ്ട് ഒരു ആന മടിയൻ +2ആയി ഒരു രക്ഷയും ഇല്ല സ്കൂളിൽ പോകാൻ തന്നെ മടി ഓരോ കാരണങ്ങൾ പറഞ്ഞു പോകാതെ അകത്തു കൂടും

  • @aiswarya5959
    @aiswarya5959 Місяць тому

    Arayal elenkil ntha cheyyande? 🥹

  • @sajidevicreations8175
    @sajidevicreations8175 2 місяці тому

    സ്വാമി 😪എന്റെ മോൻ മാർക്ക് കിട്ടുന്നില്ല ശ്രെദ്ധ വളരെ കുറച്ചു ഉള്ളു പഠനത്തിൽ 😪😪കണക്ക് ഒന്നും മനസ്സിൽ ആകുന്നില്ല 😪😪മറ്റുള്ളവരുടെ മുന്നിൽ കളിയാക്കപെടുന്നു 😪😪🙏🙏എന്തെങ്കിലും മാർഗം 🙏🙏

  • @satheeshkumar2308
    @satheeshkumar2308 День тому

    ❤❤വിശ്വാസികൾക്ക് വേണ്ടിയുള്ള ചാനൽ ആണ് ❤❤

  • @anupr4221
    @anupr4221 3 місяці тому +3

    Njan psc kke padykkunnud enik swathamay cheyyan kazhiyumo

  • @Songparts2th
    @Songparts2th 3 місяці тому +3

    വളരെ ഉപകാരം ഹരിജി. നല്ല അറിവ് പകർന്നു തന്നതിന്. എന്റെ മോൻ പഠിക്കാൻ ഒത്തിരി പ്രാർത്ഥന ഞാൻ ചെയ്യാറുണ്ട്. പക്ഷേ അവൻ പഠിക്കാൻ ഇത്തിരി മോശമാണ്. ഞാൻ വല്ലാതെ വിഷമിക്കുന്നുണ്ട്. ഈ അറിവ് പകർന്നു തന്നതോടൊപ്പം അവനുവേണ്ടി നന്നായി പ്രാർത്ഥിക്കയും ചെയ്യണേ ഹരിജി. സഞ്ജയ്‌ കൃഷ്ണ , പൂരൂരുട്ടതി. 🙏🏾🙏🏾🙏🏾

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 3 місяці тому +7

    Sir എന്റെ മോനു പഠിക്കാനും എഴുതാനും മടിയാണ് ഒന്നിനും ഒരു ശ്രദ്ദയും ഇല്ല ഇപ്പോൾ 8th std ആണ് മോന്റെ കാര്യം ഓർത്തിട്ടു പേടിയാവുന്നു satwik ചോതി നക്ഷത്രം മോനു vendi പ്രാർത്ഥിക്കണം ❤❤❤

  • @FUN_MEDIA5
    @FUN_MEDIA5 2 місяці тому

    Eematteereyalupayogechuchristhudaivathenumahathvamkoduthusthothramcholleykasheychaal100nu100maarkkumvijayavumkettum

  • @pooja-he4rt
    @pooja-he4rt 3 місяці тому +2

    നമസ്കാര തിരുമേനി രണ്ടു കുട്ടികൾക്കും ഇങ്ങനെ ചെയ്യാമോ ഒരു ഗ്ലാസ് വെള്ളത്തിൽ

  • @AswathyPS-d6p
    @AswathyPS-d6p 3 місяці тому +3

    Soman-aayilliyam, Girija-Avittom, Ajith-utram (shatru dosham, thadasangal, vidya thadasam, vivaha thadasam, government jolly)Aswathy-makayiram (shatru dosham, vidya thadasam, government jolly)Nishana-Atham please pray for us Thirumeni 🙏🙏🙏🙏🙏🙏

  • @NandanaRenish
    @NandanaRenish 3 місяці тому +2

    Thirumeni number theramo oru maruvazhikk vendiyernnu

  • @chekuthanrolexyt4217
    @chekuthanrolexyt4217 2 місяці тому

    ente മക്കൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ് aswinkumar അശ്വതി,sreedharkrishna മകം

  • @sumasuma364
    @sumasuma364 2 місяці тому

    സുബിൻ ... അശ്വതി

  • @sanihasajeeev7523
    @sanihasajeeev7523 2 місяці тому

    സർ എന്റെ മോൾക്ക് എല്ലാ കാര്യത്തിനും മടിയാന്ന് 10 ക്ലാസിൽ ആണ് ഇപ്പോ പഠിക്കുന്നത് പഠിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ല എന്നാണ് പറയുന്നത അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം - സനി ഹ എസ് . വിശാഖം:

  • @malusreelesh6924
    @malusreelesh6924 3 дні тому

    Hi

  • @lekshmilsajeev9814
    @lekshmilsajeev9814 2 місяці тому

    തിരുമേനി 20.7.2024ന് LPSA exam ആണ് റാങ്ക് ലിസ്റ്റിൽ വരാൻ പ്രാർത്ഥിക്കണമേ

  • @swathic2283
    @swathic2283 Місяць тому

    Hariji സാരസത ഗൃതം കുട്ടികൾക്കു കൊടുക്കുമ്പോൾ മാംസഹാരം കഴിക്കാമോ

  • @sajinianil6936
    @sajinianil6936 2 місяці тому

    തിരുമേനി എൻെറ മോളുടെ പേര് അശ്വനി അനിൽ നക്ഷത്രം അശ്വതി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏10 classs ആണ്

  • @anitha7512
    @anitha7512 3 місяці тому

    എന്റെ മോനു പഠിക്കാൻ മോശം ആണ് പത്താം ക്ലാസിൽ ആണ് പ്രാർത്ഥിക്കണം തിരുമേനി അവന് വേണ്ടി ചത്തിരി ആണ് അവന്റ നാള്

  • @RadhaKrishnan-q5j
    @RadhaKrishnan-q5j 25 днів тому

    Pls pray for my molu for stdents

  • @kichugaming5724
    @kichugaming5724 2 місяці тому

    സ്വാമി എന്റെ മകൾക്കു നല്ല ബുദ്ധി കൊടുക്കാ൯ വേണ്ടി പ്രാ൪ത്ഥിക്കണേ

  • @mauryavlogs3036
    @mauryavlogs3036 2 місяці тому

    Harijiyod Orupad nanniyund. Kazhinja varsham njangalude veedupani kash kuravayappol oru vazhiyumillathe nirthi.. Thangalude karmagal chythanu. Ellathinu oru vazhi undayath. Houses farming kazhinju sugamayi jeevikkunnu

  • @MiniS-oq5cn
    @MiniS-oq5cn 3 місяці тому

    Mon 7 class padikkunnu.. Padikkan madiyanu..... Padikkan athra paranjalum interest ella...swayam thonni padikkunnilla monu vendi prarthikkanm🙏

  • @VishnupriyaVishnu-l7e
    @VishnupriyaVishnu-l7e 2 місяці тому

    Thirumeni husbandinu job onnum sariyavunilya. Kure vazhipadukal cheythu. Pariharam parayamo

  • @anjusangeethanjujp2175
    @anjusangeethanjujp2175 3 місяці тому

    തിരുന്മേനി മോൾ 8ഇൽ ആണ് പഠിക്കാൻ മുടുക്കി ആണ് but ഇപ്പോൾ പഠിക്കുന്നില്ല പ്രാർഥനയിൽ ഉൾപെടുത്തണേ മോനും വേണ്ടി പാർത്ഥിക്കണേ പഠിക്കാൻ മടിയുണ്ട്
    വൈഗ ആയില്യം 24.12.210...6.15പിഎം
    വേദിക് ഉത്രിട്ടാതി... 4.5.2016 2.10pm

  • @arjunp123
    @arjunp123 3 місяці тому

    എന്റെ മോൻ അർജുൻ പൂരം നാൾ പഠിക്കാൻ മടിയാണ് അവന് വേണ്ടി പ്രാർത്ഥിക്കണം

  • @vinichamakuzhy939
    @vinichamakuzhy939 2 місяці тому

    🙏 തിരുമേനി എന്റെ മക്കൾക്ക്‌ നല്ല അറിവും ബുദ്ധിയും നൽക്കാൻ പ്രാത്ഥിക്കണം 🙏

  • @bindusuresh2466
    @bindusuresh2466 3 місяці тому +3

    Almaram aduth illalo. Ambalathill und avide pattumo

  • @abhirichu876
    @abhirichu876 3 місяці тому

    അഭിഷേക് കാർത്തിക നാൾ ava+2 വിന് പഠിക്കുന്നു പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരുക മറ്റു പല ആസ്വസ്സസ്തകൾ ആണ് അതിനു ഒരു പരിഹാരം പറഞ്ഞു തരുമോ തിരുമേനി

  • @shogaabhilashabhilash6519
    @shogaabhilashabhilash6519 3 місяці тому

    തിരുമേനി യുടെ കൂടെ സംശയ ങ്ങൾ ചോദിച്ചു അറിയാൻ വേണ്ട.. നമ്പർ കൂടി ഇതിൽ. തന്നാൽ.. നന്നായി രുന്നു

  • @RhishiKesh-ck1kj
    @RhishiKesh-ck1kj 2 місяці тому

    ക്ഷേത്രത്തിനുള്ളിലെ ആലിഞ്ചുവട്ടിൽ ഒഴിക്കാമോ. Plz reply

  • @Napoleons_
    @Napoleons_ 3 місяці тому

    അദ്വൈത് ആയില്യം നക്ഷത്രം പഠിപ്പിൽ നല്ല ഉഴപ്പൻ ആണ് പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @unnikv5202
    @unnikv5202 3 місяці тому +1

    പച്ചക്കർപുരം നാണയം ഈ കർമ്മം നടത്തിയപ്പോ 1000 രൂപ 1000 രൂപ ലോട്ടറിയിൽ കിട്ടി

  • @veenacn1496
    @veenacn1496 3 місяці тому +1

    Enthu venankilum cheyyam hariji ..ente mon 10 thilaa. ..padikum kuzhapula..ennalo. Aa padikan etra parayanm... Tensionaanu😢..parayumbo deshyam varum,ochayedukum😢

    • @omanakr730
      @omanakr730 3 місяці тому

      Thank you so much. ❤

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 8 днів тому

    🙏🙏🙏

  • @neethupradeep8604
    @neethupradeep8604 3 місяці тому +1

    Thirumeni entae monu classil onnamanayirunnu eppol padikkan irikkan polum avanu pattunnilla bayankara madiya deshyavum ellam mari midukkanayit varan prarthikanae
    Deav -avittam

  • @കുഞ്ഞിപെണ്ണ്-ല3റ

    Aniya കഴിഞ്ഞ ചൊവ്വ ഴ്ച ഒറ്റ നാരങ്ങ വഴിപാട് 6 തികഞ്ഞു.ഞാൻ പോകുന്ന മുരുഗന്റെ അമ്പലത്തിൽ തലേന്ന് ഭാഗവാന് പാൽ പായസം നിവേദ്ധ്യത്തിന് കൊടുത്തു അവർ നടത്തം എന്നും പറഞ്ഞു വഴിപാടും ശീറ്റാക്കി പിറ്റേന്ന് ഞാൻ ചെന്നപ്പോൾ വഴിപാട് അവർ നടത്തിയില്ല മറന്നുപോയി എന്ന് പറഞ്ഞു.. സാരമില്ല അത് അടുത്ത ചൊവ്വാഴ്ച ചെയ്ത് തരാം എന്ന് പറഞു.. എന്തേലും കുഴപ്പം ഉണ്ടോ.. ഞാൻ എടുത്ത ഈ വഴിപാടിന് എനിക്ക് ഫലം കിട്ടില്ലേ?? എന്റെ തെറ്റ് അല്ലാലോ? ആകെ മനസ് വിഷമിച്ചിരിക്കുവാന് മറുപടി തരണേ

  • @ThankamT.K-yy7uo
    @ThankamT.K-yy7uo 3 місяці тому +1

    Rakshith moolam padican mosamanu

  • @SheenaRaghu-tf4tm
    @SheenaRaghu-tf4tm 2 місяці тому

    Entte makal shivalaya pooradam padikkan madi.. Prarthikkane thirumeni🙏🙏

  • @VishnupriyaVishnu-l7e
    @VishnupriyaVishnu-l7e 3 місяці тому +1

    Vishnupriya. Uthram. Lpsa exam jayikkunathinuvendi prarthikane thirumeni

  • @sreejinalineesh3436
    @sreejinalineesh3436 3 місяці тому +3

    നമസ്കാരം തിരുമേനി കാത്തിരുന്ന വിഡീയോ താങ്ക്സ്

  • @kerlablasters3869
    @kerlablasters3869 2 місяці тому

    അർജുൻതിരുവോണം പഠിക്കാൻ കഴിയണം

  • @vanajaclt8744
    @vanajaclt8744 3 місяці тому

    ഇതൊക്കെ ഹിന്ദുക്കൾക്ക് മാത്ര൦ അല്ലേ പറ്റൂ.😊

  • @AswathyPS-d6p
    @AswathyPS-d6p 3 місяці тому +7

    Thank you Thirumeni 🙏🙏🙏🙏🙏

  • @VishnupriyaVishnu-l7e
    @VishnupriyaVishnu-l7e 2 місяці тому

    Kutikalk matramano thirumeni ithucheyanavu. Valiya aalukalk cheyanpatumo

  • @preenashyam4346
    @preenashyam4346 2 місяці тому

    Pradyut shyam .k.p. avittam prarthikkane

  • @meenushajan8407
    @meenushajan8407 3 місяці тому

    Dnt do vdos very frequently, its not trustable. Dnt ply with people's trust. Plzzz its aaa request

  • @UshaKumari-qx3jg
    @UshaKumari-qx3jg 2 місяці тому

    ആലില്ല എങ്കിൽ എന്തു ചെയ്യണം

  • @sajit3094
    @sajit3094 2 місяці тому

    അൽമരo ഇല്ല തിരുമേനി. എന്ത് ചെയ്യണം

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 місяці тому

    Induchoodan ....pooram
    Padanathil madiyaane hariji😢prarghikane😢😢😢

  • @somathomas6488
    @somathomas6488 3 місяці тому

    മോനെ! വലിയ കുട്ടികൾക്ക് വേണ്ടി അമ്മ ചെയ്താൽ മതിയോ 🤔🤔ഓം നമഃ ശിവായ 🙏🙏

  • @itachigamingavm
    @itachigamingavm 3 місяці тому

    Hariji. Ithu Hindu viswasikalk okye aanu. Pakshe vere mathastharaya viswasikalk chaiyavunn oru video chaiyamo. Matter ithuthanne makkalude padana mikavinu, padikkan thaparyam thonnan, shradha, orma, pedi maran exam fear. Mari confidence varan vendi pls oru video.. Yenne poleulla Anya mathastharkum chaiyan kazhiyanam 🙏🏻🙏🏻🙏🏻

  • @athiraaathi8864
    @athiraaathi8864 2 місяці тому

    Thirumeni peralum aal maravum veedinu aduthilla...appo vellam evide ozhikka

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +5

    Namaskaram 🙏🙏🙏🙏

  • @ajithaanil199
    @ajithaanil199 3 місяці тому

    തിരുമേനിയുമായീ ഫോൺ നമ്പറിൽ ബന്ധപെടാൻ പറ്റുമോ എന്റെ മകളുടെ കാര്യും ചോദിച്ചു അറിയാനാണ്. ഈ മെസ്സേജ് കണ്ടാൽ വിളിക്കുമോ

  • @aleenab6688
    @aleenab6688 2 місяці тому

    അലീന ayilam...prathikanm

  • @harshs1601
    @harshs1601 3 місяці тому

    Harsh.s .std 8th pujayil ulpeduthi prathikyane thirumeni

  • @Bindu-o5e
    @Bindu-o5e 2 місяці тому

    എന്റെ മോളുടെപേര്ആയില്ലൃനാൾആയില്ലൃംപഠനത്തിന.താല്ലപരൃംകുറവാണ്പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @Anilkumar-he3kf
    @Anilkumar-he3kf 3 місяці тому +4

    നമസ്കാരം ഹരിജി..... വളരെ ഉപകാര പ്രയോധമായ വീഡിയോ.. എന്റെ മോൻ പഠിക്കുന്നത് പെട്ടെന്ന് തന്നെ മറന്നു പോകും...
    അദ്വൈത് - പൂരം ഹരിജിയുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്റെ മോന് വേണ്ടി ഉണ്ടാകണേ... 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 місяці тому +1

      🙏 പ്രാർത്ഥിക്കാം

  • @athulkrishna.p.r6846
    @athulkrishna.p.r6846 3 місяці тому

    Ajitha Rohini ,Radhakrishnan Punartham,Athulkrishna Uthram,AbaykrishnaUthram.Prarthikkane thirumeni.

  • @SureshSuresh-mj4xo
    @SureshSuresh-mj4xo 3 місяці тому

    പ്രാർത്തിക്കുമ്പോൾ കോട്ടു വായ വരുന്നു അതിൻ്റെ ലക്ഷണം എന്താ തിരുമേനി
    സുരേഷ് പുണർതം

    • @Ayiravallimedia
      @Ayiravallimedia  3 місяці тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @SujithS-eq3ej
    @SujithS-eq3ej 3 місяці тому

    മോനു വേണ്ടി ഇത് ചെയ്യാം തിരുമേനി വേറൊരു വിവരവും അറിയാൻ ഉണ്ടാരുന്നു 2 പേരെ വിദ്വേഷം ഉണ്ടാകാതെ പിരിക്കാൻ എന്തങ്കിലും വഴി ഉണ്ടോ എന്റെ ഭർത്താവ് ഒരാളോട് പണം വാങ്ങിയിരുന്നു അത് കൊടുക്കാതെ അവർ വിടുന്നില്ല തമ്മിൽ പിണക്കാതെ വീട്ടിൽ വരുത്താൻ പറ്റുമോ മറുപടി തരണേ പ്ലീസ്

    • @IADD932
      @IADD932 3 місяці тому +1

      Paisa vangiyengil thirichu kodukkandeee

  • @rajithampi2888
    @rajithampi2888 3 місяці тому +1

    Arjun thrikketta Abhijith karthika

  • @devikasuresh446
    @devikasuresh446 3 місяці тому

    Harigi eniku thankale contact cheyyan number tharumo

  • @Mr.h-l1y
    @Mr.h-l1y 2 місяці тому

    Njan ഈ kudothram ഒന്നും വിഷുവസിക്കുന്നില്ല nnjan panjara vellam മാവിന്റെ ചോട്ടിൽ ഒഴിക്കും ഒന്നും എന്തായില്ലെകിൽ ആ പഞ്ചാരവെള്ളത്തിന്റെ kayi eniku G. Pay chitha mathi

    • @sudhamadhu5068
      @sudhamadhu5068 2 місяці тому

      വിദ്യാഭ്യാസം കുറവാണല്ലോ, അക്ഷര തെറ്റ് ഒരുപാട് ഉണ്ട്, ഈ പൂജ ചെയ്യൂ ശിവൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻, അഹങ്കാരവും മാറുന്നെങ്കിൽ മാറട്ടെ, വിശ്വാസം ഇല്ലെങ്കിൽ എന്തിനാ ഇയാൾ ഇതൊക്കെ കേൾക്കുന്നെ??

    • @satheeshkumar2308
      @satheeshkumar2308 День тому

      ​@@sudhamadhu5068correct

  • @suriyasiva8831
    @suriyasiva8831 3 місяці тому

    Surya. V. U.
    Siva. V. U
    Padikkan prarthikanam

  • @AnijaJaneesh
    @AnijaJaneesh 3 місяці тому +2

    Navaneeth chothi prarthikkannam thirumeni