ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് ഉലുവ വളരെ നല്ലതാ ഞാൻ യൂസ് ചെയ്യാറുണ്ട്. തേങ്ങ ചേർത്ത് നോക്കിയിട്ടില്ല. ചേച്ചിയുടെ മുടി നല്ല സോഫ്റ്റായി. പിന്നെ അമ്മവെച്ച ചിക്കൻക്കറി സൂപ്പർ 👌👌👌
എനിക്ക് ഏറ്റവും ഇഷ്ടായത് നിങ്ങളുടെ background ആണ് നല്ല പച്ച പച്ചയായ് നിൽക്കുന്ന നെൽ കൃഷി കാണാൻ എന്ത് രസാ.. Hair pack ഞാൻ use ചെയ്യാറുണ്ട് കൂടെ ചെറിയ ഉള്ളി കൂടെ ചേർത്തോളൂ നല്ലതാ
അടിപൊളി പാക്ക്.. ചേച്ചിയുടെ മുടി super.. എന്റെ അമ്മ ചേച്ചിയുടെ fan ആണ് tto. അമ്മയാണ് ചേച്ചിയുടെ ടിപ്സ് okk കൂടുതൽ ചെയ്യുന്നത് അമ്മക്ക് നല്ല മാറ്റം ഉണ്ട്... ചിക്കൻ കറി super... ഇനിയും ചേച്ചി ഇതേപോലുള്ള വീഡിയോസ് ഇടണം വീട്ടിലെ കാര്യങ്ങൾ ഒക്കെ ചേച്ചിയെ കൂടുതൽ മനസിലാകാലോ❤️
Edo..hairpack cheythathond mathram hair growth indavanamnilla..may be you are lacking some vitamins..like vitamin D or zinc..so consult an ayurveda dctr or take some multivitamin tablet...allel nellikkarishtam kudikkanath nallathanu..
video ഒത്തിരി ഇഷ്ടായി. അത്യാവശ്യം നീളവും ആവശ്യത്തിന് thick ഉം ഉള്ള മുടിയാന്നെൻ്റേത്. ഈയിടെയായ് black കായകൾ പോലെ നിറയെ വന്ന് നാശമാകുന്നു. പൊട്ടി തീർന്ന് thick കുറഞ്ഞ് വരുന്നു. പ്രതിവിധി പറഞ്ഞ് തരുമോ .❣️
ചേച്ചിയുടെ മുടി സൂപ്പർ ആണ് അടിപൊളി ഒരു രക്ഷയുമില്ല ചേച്ചി കുട്ടി 🥰😘😘😘 എന്റെ മുടി സ്മൂത്തനിംഗ് ചെയ്തതാ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ ഭയങ്കര മുടി കൊഴിച്ചിൽ ആണ് ഒത്തിരി സങ്കടം ആണ് അത്രയേറെ പൊഴിഞ്ഞു പോവാ ചേച്ചി 😔 ഈ പാക്ക് യൂസ് ചെയ്താൽ മുടി അടിപൊളി ആയി വളരോ ചേച്ചി പ്ലീസ് റിപ്ലേ ചേച്ചി
Chechii ee neerkketu vannavarku hair varan vendii nthucheyyimm . Ethu ee kanjivallom uluvayum okke thechaal appothanne neerarakkam varunnuuu. Nthucheyum? Valla tip um indo?
ഞാൻ ഒരാഴ്ച ആയതേ ഉള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട് അതിൽ കഞ്ഞി വെള്ളം പുളിപ്പിച്ചു ഉലുവയും ചേർത്ത് തെയ്ച്ചു തുടങ്ങി മാറ്റം കണ്ടു തുടങ്ങി ഇൻസ്റ്റയിൽ msg ഇട്ടിട്ടുണ്ട് അക്‌സെപ്റ്റ് ചെയ്യണേ ❤
ഹോർമോൺ വ്യതിയാനം തുടങ്ങിയാൽ എന്ത് തേച്ചാലും മുടിയുണ്ടാകില്ല. ഇതൊക്കെ നാല്പത്തഞ്ച്, അന്പതിന് മുൻപാണ് ഫലം ചെയ്യൂ. മെനോപ്പോസിലെത്തിയ വർക്ക് ഇതൊന്നും ഒരു ഫലവും ചെയ്യില്ല.
ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് ഉലുവ വളരെ നല്ലതാ ഞാൻ യൂസ് ചെയ്യാറുണ്ട്. തേങ്ങ ചേർത്ത് നോക്കിയിട്ടില്ല. ചേച്ചിയുടെ മുടി നല്ല സോഫ്റ്റായി. പിന്നെ അമ്മവെച്ച ചിക്കൻക്കറി സൂപ്പർ 👌👌👌
Ok dear❤️
@@naithusworldmalayalam9762 നല്ല താരൻ ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ മുടി കൊഴിയുകയും ചെയ്യുന്നുണ്ട് ഇതിന് എന്ത് ചെയ്യണം?
@@LincyRajeesh-x9vതൈര് അതിൽ half ലെമൺ പിഴിഞ്ഞ് mix ചെയ്തു തലയോയിൽ തേച്ച് പിടിപ്പിക്കുക...20മിനിറ്റ് കഴിഞ്ഞു shampo ഉപയോഗിച്ച് wash ചെയ്യുക താരൻ പോവും
@@naithusworldmalayalam9762 മുടി പൊഴിയുന്നതിനോ?
Enikkum orupadu hair undaayirunnu ell ellam poyi ini entu chyyanam parayu please
So beautiful background of paddy fields, nostalgic ❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടായത് നിങ്ങളുടെ background ആണ് നല്ല പച്ച പച്ചയായ് നിൽക്കുന്ന നെൽ കൃഷി കാണാൻ എന്ത് രസാ.. Hair pack ഞാൻ use ചെയ്യാറുണ്ട് കൂടെ ചെറിയ ഉള്ളി കൂടെ ചേർത്തോളൂ നല്ലതാ
👍
മോള് പറഞ്ഞത് പോലെ അമ്മ വന്നാലും നമ്മൾ അമ്മയുടെ അടുത്തു പോയാലും അമ്മേ കണ്ടാലും നമ്മുക്ക് ഭയങ്കര തളർച്ച ആയിരിക്കും 😊സത്യം
🤗👍😍
ഈ സഹോദരി മുടിയെ പറ്റി സംശയം ചോദിക്കുന്നവർക്കൊക്കെ വളരെ ലളിത മായി മറുപടി കൊടുക്കുന്നുണ്ട് 😊👍🏻അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയതും ❤️
അടിപൊളി പാക്ക്.. ചേച്ചിയുടെ മുടി super.. എന്റെ അമ്മ ചേച്ചിയുടെ fan ആണ് tto. അമ്മയാണ് ചേച്ചിയുടെ ടിപ്സ് okk കൂടുതൽ ചെയ്യുന്നത് അമ്മക്ക് നല്ല മാറ്റം ഉണ്ട്... ചിക്കൻ കറി super... ഇനിയും ചേച്ചി ഇതേപോലുള്ള വീഡിയോസ് ഇടണം വീട്ടിലെ കാര്യങ്ങൾ ഒക്കെ ചേച്ചിയെ കൂടുതൽ മനസിലാകാലോ❤️
Okda sure❤
ഉലുവ വെള്ളം സൂപ്പർ ആണ് കേട്ടോ യൂസ് ചെയ്തു നോക്കി റിസൾട്ട് കിട്ടി സൂപ്പർ അടിപൊളി🥰
😊👍
ഉലുവ തിളപ്പിച്ച വെള്ളം റോസ് വട്ടറിഞ്ഞു ഉപയോഗിക്കാവോ. ദിവസം ഈ വെള്ളം ഉപയോഗിക്കാവോ
Ellavarum cheithoolu result super aanu tto
👍❤️
Sharikum result indo
How much times we have to use and can we shampoo it.
Uluva hair pack eppazhum nallatha💕
Super. Chechi
I'm trying hair pack sister ❤❤❤❤❤
Ok sister
മീൻ വൃത്തി ആക്കാൻ വാളൻ പുളിയോ വിനഗറോ 5 മിനിട്ട് മീനിൽ പുരട്ടി പാത്രം തേക്കുന്ന സ്റ്റിൽ സ്ക്രബർ ഇട്ട് ഉരച്ചാൽ നല്ല വെളുത്തു കിട്ടും
എൻ്റെ കുട്ടി ഈ നന്നായിട്ട് എന്ന വാക്ക് ആവർത്തിക്കുന്നത് അരോചകമാണ്
എന്റെ മുടി ഷുഗർ വന്നത് ശേഷം കൊഴിഞ്ഞു. ഈത് try ചെയ്താൽ വളരുമോ 🙏🏻🥰
Try cheith nooku
ചേച്ചി പറഞ്ഞ എല്ലാ ഹെയർ പാക്കും ചെയ്തു ഒട്ടും കൂടി വളരുന്നില്ല
😀
അവർ വീഡിയോ ചെയ്യുന്നത് യൂട്യൂബിൽ നിന്നും വരുമാനം കിട്ടാൻ പല വീഡിയോയും അങ്ങിനെ ആണ് പല തരത്തിൽ കുട്ടിക്ക് മുടി വളരാൻ അല്ല
Edo..hairpack cheythathond mathram hair growth indavanamnilla..may be you are lacking some vitamins..like vitamin D or zinc..so consult an ayurveda dctr or take some multivitamin tablet...allel nellikkarishtam kudikkanath nallathanu..
Thanku dear
Adipoli background where is your place
Backil kanunna vayal super
👍
Chechi edh ennum use cheyyano pls reply 😢
What is that white substance?
Very nice 👍
Thanks ❤️
മെഡിക്കൽ ഷോപ്പിൽ നിന്ന് മേടിക്കണ്ടെ എണ്ണയുടെ പേര് ഒന്നുടെ പറയോ 🤗❤
Castor oil... ആവണക്കെണ്ണ
@@naithusworldmalayalam9762 thankyu 🤗
Thank u try seiyren
എത്ര ദിവസം use ചെയ്യണം?
Weekel ethra thavana use ceyyanam pleass repley😢
Super ❤❤
ചെയ്തു നോക്കാം
@@dhanyaabhilash3850 ok
Castor oil illengill kuyappam ondo .please reply
Ella
ചെയിതു നോക്കട്ടെ
resalt kittiyo
Mudi valarnno?
Adipoli chechi❤❤🎉🎉
Thanks da
നല്ല vedios
😍😍
Super
ഒരു
വെടിക്ക് രണ്ടു പക്ഷി 👍👍
നല്ല ചിക്കൻ കറി 👌
മുടി വളരാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം 👏👏
Yes🤗
ഇത് എന്നും യുസ് ചെയണോ ഉലുവ യുടെ
No... Weekly 1nno 2ndo dhivasam
Ok njan uluva ippol vellathil ittu nale apply cheyyum
Result parayu
Will try
Sure 😊
Sis ith ethra thavana use cheyyanam
Pack weekly ones
ഈ ചിക്കൻ കറിയും മീൻ കുരിയുടെയും ചാരു നാട്ടിവൈക്കണം ചോറ് കഴിക്കുമ്പോൾ രണ്ടിന്റെയും കഷണങ്ങൾ എല്ലാം കഴിക്കുക ചിജന്റെയും മീൻകറിയുടെയും ചാരു മാറ്റിവച്ചിട്ടു രണ്ടും കൂടിമിക്സ്ആകിയിട്ടു മുടിയിൽ വാരി പുരട്ടണം നല്ലതാണ്
Adipoli tto moole njan ennale ente molku cheithu oru rakshyaella adipoli❤ennu njanum cheyyunund
👍🔥
@@SasiSasi-vf8nt uluva ethra spoon edukkande
Hai monutta Amma videos cheyoupol kude kannannm ketto❤❤
Amma eppozhum indaavilla... Ente koode nikkan 2day vannatha... Varumbozhokke edukaam❤
⁸@@naithusworldmalayalam9762
Super molu❤
👍😍
Apoo ith kazhinju daily enna thekkamo thalayil. Plz rply
THANQ FOR EVERYTHING AMAZING JFK GRACE 😘
Hi,
Frozen തേങ്ങ ഉപയോഗിക്കാവോ defrost ചെയ്തിട്ട്? USA aanu
Aha എടുക്കാം
@@naithusworldmalayalam9762 thank you for the prompt reply
Adipoli pack👍try cheyth nokkamm
റോസ്മേരി വാട്ടർ ഉണ്ടാക്കുന്ന വിധം
Chechi eppozhum thalayil kurukal varunnu enthu cheyyanam.medicated shampoo use cheythapol hair full kozhinju
നന്നായിട്ടുണ്ട്
Haircare & chiken curry video polichu❤😅
ThankYou 🤗
Kuttikalkku upayogikkamo
Kuttikalkk use cheyyan patto
Super... ആഴ്ചയിൽ എത്ര തവണ ചെയ്യാം
നല്ല താരനും ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ പൊഴിയുന്നുമുണ്ട് ഇതിന് എന്ത് ചെയ്യണം😢
Uluva mathi marum
@@SemiJasiulava ഇങ്ങനെ യാണ് use ചെയ്യേണ്ടത്
Castor oil um use cheyunna oil um koodi 2 spoon veetham eduth just double boil cheyth use cheyanm theere cheriya chood oodee best result kittum
മുടി കൊഴിച്ചിലും താരനും മുടി തഴച്ചവളരാനും Ainam hair oil ഈ ചാനൽ കാണൂ
Chechi curly hair engine night kettivekkam enna oru video cheyyo.
Aha okda
Adipoli
പെണും ,ഈറും പോകാൻ ഒരു remedi പറേയമോ
video ഒത്തിരി ഇഷ്ടായി. അത്യാവശ്യം നീളവും ആവശ്യത്തിന് thick ഉം ഉള്ള മുടിയാന്നെൻ്റേത്. ഈയിടെയായ് black കായകൾ പോലെ നിറയെ വന്ന് നാശമാകുന്നു. പൊട്ടി തീർന്ന് thick കുറഞ്ഞ് വരുന്നു. പ്രതിവിധി പറഞ്ഞ് തരുമോ .❣️
എനിക്കും same prblm
ഈ പായ്ക്ക് എല്ലാ ദിവസവും തേക്കാൻ പറ്റുമോ
മുടി യുടെ വീഡിയോ പറഞ്ഞു കൊണ്ട് പാചകത്തിൽ എത്തിയല്ലോ
Chechi mudinte nara maran oru pack paranj theravo ammak venditan❤😢
Amen🙏🏻
Shampoo ഏതാണ് നല്ലത്?
നിങ്ങൾ ഏതാണ് ഉപയോഗിക്കുന്നത്?
ഷാംപൂ ഒക്കെ ഓരോ hair type പോലെയാണ് ഉപയോഗിക്കേണ്ടത്... ഞാൻ tredha യുടെ ഷാംപൂ ആണ് ഇപ്പോൾ എപ്പയോഗിക്കുന്നത്
Aayurvedha shampoo Aano
സൂപ്പർ ❤❤
Shampoo idamo kazhikumpol
ഒരു രകഷയുമില്ല അടിപൊളി 🌟🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankyou❤️
ഇത് എവിടെയാ എന്തു ഭംഗി സ്ഥലം കാണാൻ കൊതി. തോന്നുന്നു ഇങ്ങനെത്തെ സ്ഥങ്ങൾ കാണാൻ തന്നെ കുറവാണ്
അതെ നല്ല ഭംഗിയാണ്.. ഇത് MKD ആണ്
മുടിയുടെ കാര്യം പറയുന്നതിനിടയ്ക്ക് ചിക്കൻ കറി ഉണ്ടാക്കുന്നത് പറഞ്ഞത് ശരിയായില്ല 😩
Chechii mudikk there ull illa porathen nannaytt koyinj ponum nd athin pattiya hair pack paranj theruo
Eth best aanu cheyyu
@@naithusworldmalayalam9762 tnx🤍
അവസാനം ഷാമ്പൂ ഉപയോഗിക്കണം എന്ന് നിർബന്ധം ഉണ്ടോ
Yes.. Oil ഇടുന്നത് കൊണ്ട്
Daily യൂസ് cheyyano.....,.7 വയസ്സുള്ള മോൾക്ക് ചെയ്തു കൊടുക്കാമോ pls reply 😊
Cheyyam
ഹെയർ പാക്ക് ആഴ്ച്ചയിൽ ഒരു പ്രാവിശ്യം ചെയ്താൽ മതിയോ
Yes
Mathi
ഞൻ ഹെയർ പാക്ക് ചെയ്തിട്ടുണ്ട്. മടി കാരണം ഇപ്പൊ ചെയ്യാറൂമില്ല. ഇത് ഇങ്ങിനെ ചെയ്തപ്പോ നല്ല സോഫ്റ്റ് ഹെയർ ആയി കണ്ടിരുന്നു.
Yes അത്രക്കും സൂപ്പർ ആണ് pack
എല്ലാ ദിവസവും മുടി നനച്ചാൽ എന്താ കുഴപ്പം?
ചേച്ചിയുടെ മുടി സൂപ്പർ ആണ് അടിപൊളി ഒരു രക്ഷയുമില്ല ചേച്ചി കുട്ടി 🥰😘😘😘 എന്റെ മുടി സ്മൂത്തനിംഗ് ചെയ്തതാ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ ഭയങ്കര മുടി കൊഴിച്ചിൽ ആണ് ഒത്തിരി സങ്കടം ആണ് അത്രയേറെ പൊഴിഞ്ഞു പോവാ ചേച്ചി 😔 ഈ പാക്ക് യൂസ് ചെയ്താൽ മുടി അടിപൊളി ആയി വളരോ ചേച്ചി പ്ലീസ് റിപ്ലേ ചേച്ചി
Thanks da
Varumda... Proper aayi haircare cheyyu
Try cheyth nokum must 😊
Ok
ഇത് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം
Weekly ones pack toner daily
@@naithusworldmalayalam9762ആഴ്ചയിൽ ഒരു ദിവസംമതിയൊ
[[]]
ഞാൻചിക്കൻ കഴുകുന്നതല്ലെ ശ്രദ്ധിക്കുന്നത് ആ പാടം കാണാൻ എന്താ ഭംഗി
@@SajeelaSajeelanavas yes... പാടം കഴിഞാൽ ബ്രിട്ടീഷ് പാലം ഉണ്ട്
എത്ര ദിവസം ഈ പായ്ക്ക് ഉപയോഗിക്കാം
7 yr ulla kuttikk cheyyamo
Bhayankara dry anu
Caster oil mathram aayi use cheyyunakond enthelum kuzhapam undoo??
ഉലുവ മുടിയിൽ തേച്ചു കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞാലാണ് കഴുകി കളയാൻ പറ്റുക.
Chechii ee neerkketu vannavarku hair varan vendii nthucheyyimm . Ethu ee kanjivallom uluvayum okke thechaal appothanne neerarakkam varunnuuu. Nthucheyum? Valla tip um indo?
Eda കൂടുതൽ time വക്കാതിരുന്നാൽ മതി... പിന്നെ toners രാത്രി ഉപയോഗിക്കണ്ട
ഉലുവയുംതേങ്ങയുംമാസത്തിൽരണ്ടുതവണതേച്ചാൽമതിയോ,പറഞ്ഞുതരിക
Weekly ones enkilum upayogikkanam
pregnent ladykk use aakkan pato pls rply
E pack azhayil ethra divasam use cheyyam
ഞാൻ ഇത് ചെയ്തു നോക്കിയിട്ട് പറയാം
ചെറിയ കുട്ടികൾക്ക് ഉപയോഗിക്കാമോ
Venda
Eth kandapol 2 ariv kitti thanks dear chechi 😅❤❤🤗
Okda
Daily use ചെയ്യണോ... അതോ ആഴ്ചയിൽ ഒരിക്കൽ ആണോ
Weekly 2time ചെയ്യാം
ഞാൻ ഒരാഴ്ച ആയതേ ഉള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട് അതിൽ കഞ്ഞി വെള്ളം പുളിപ്പിച്ചു ഉലുവയും ചേർത്ത് തെയ്ച്ചു തുടങ്ങി മാറ്റം കണ്ടു തുടങ്ങി
ഇൻസ്റ്റയിൽ msg ഇട്ടിട്ടുണ്ട് അക്‌സെപ്റ്റ് ചെയ്യണേ ❤
ഇന്നാണ് സബ് ചെയ്തത്
Ok
സ്ഥിരം ആയി ചെയ്യണോ
Divasavum cheyyano plz rpy
@@KadeejaJabir-j3z no... Weekly ones
Hair oil nammade daily use Chynna oil anno
Enikum,ishetamm,aaayi
ഹോർമോൺ വ്യതിയാനം തുടങ്ങിയാൽ എന്ത് തേച്ചാലും മുടിയുണ്ടാകില്ല. ഇതൊക്കെ നാല്പത്തഞ്ച്, അന്പതിന് മുൻപാണ് ഫലം ചെയ്യൂ. മെനോപ്പോസിലെത്തിയ വർക്ക് ഇതൊന്നും ഒരു ഫലവും ചെയ്യില്ല.
മണ്ടത്തരങ്ങൾ ഓരോന്നു പറയല്ലേ... നമ്മടെ ജനനം മുതൽ മരണം വരെ മുടിയും നഗവും വളരും... സംശയം ഉണ്ടെങ്കിൽ മൊട്ട അടിച്ച് നോക്കൂ
Pack ittitt shampoo ittano kazhukande
Athey hairoil vachittalle pack edunnath so shampoo edanam
Hairoil? Manassilaayilla. Onnu clear aayi parayaamo
Rosemary water nu bakaram vera aethengilum apply cheyyamo
ഉലുവടെ വെള്ളം, തേയില വെള്ളം, കറിവേപ്പിലയുടെ വെള്ളം, ഉള്ളി നീര് ഇതിലെ ഏതെങ്കിലും
❤ഇത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ആണല്ലോ. മുടി വളർച്ച + ചിക്കൻ കറി 😂❤❤👍👍
Try cheythu nokatte
Hair oil theykkaathe thekkaan പറ്റുമോ?
👍👍👍