നിങ്ങളുടെ മുഖ ലക്ഷണം നോക്കി ഇന്ന് വരെ ആരും പറഞ്ഞിട്ടില്ലാത്ത ചില രഹസ്യങ്ങൾ പറയാം കേട്ട് നോക്കൂ

Поділитися
Вставка
  • Опубліковано 19 вер 2024
  • The personality testing results based on face shape studies explained in this video for all Malayali audience believing in Hindu Lakshana Shasthra.

КОМЕНТАРІ • 197

  • @SindhuS-f3i
    @SindhuS-f3i 3 години тому +5

    Sindhu punartham 6/4/1968
    Jayan Karthika Monkuttan pooram 12/5/2000 Today's Mahalakshmi poojayil ulpedthane Thirumeni

    • @infinitestories3221
      @infinitestories3221  2 години тому +1

      ഞാൻ പേര് നാള് വിവരം കുറിച്ചെടുത്തിട്ടുണ്ട്, ഇന്ന് സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും🙏

    • @renjurima9503
      @renjurima9503 2 години тому

      രഞ്ജു പുരട്ടാതി രജിത്ത് ചോതി റിമ മൂലം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @akkuaneesh302
      @akkuaneesh302 Годину тому

      Aneesh atham Rejithamol pooram Amarnadh thiruvathira Devamritha uthrittathi prathikkane thirumeni kadamellam mattithannu karyangallellam nadathitharan vendi prathikkane thirumeni ente makalude rogam mattithannu anugrahikkane

  • @rajipa9416
    @rajipa9416 Годину тому +3

    തിരുമേനി പറഞ്ഞത് ശരിയാണ്, വട്ടമുഖം❤️🙏🏿🙏🏿🙏🏿100%

  • @ramyamr7854
    @ramyamr7854 2 години тому +5

    വട്ടമുഖം ആണ് എന്റേത്. പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി. ഈ വീഡിയോ കാണുമ്പോൾ പോലും ഞാൻ ഒരുപാട് വിഷമത്തിൽ ആണ്. എല്ലാരും എന്നെ ഒറ്റപ്പെടുത്തിയിട്ടേ ഉള്ളൂ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. എന്റെ നക്ഷത്രം തിരുവോണം ആണ്..

    • @SKCP007
      @SKCP007 2 години тому +1

      എന്റേതും വട്ടമുഖം ആണ് ഉത്രാടം നക്ഷത്രം

  • @LillyRose-h3y
    @LillyRose-h3y 47 хвилин тому +1

    തിരുമേനി നന്ദി എന്റെ മുഖം വട്ടമുഖമാണ് പറഞ്ഞതെല്ലാം ശരിയാണ്. ഓം നമ .. ശിവായ. മഹാദേവന് നന്ദി.❤❤❤

  • @sobhanas8847
    @sobhanas8847 Годину тому +1

    100%ശരി യാണ് തിരുമേനി. എന്റെ വട്ടമുഖമാണ്. മറ്റമുഖങ്ങ ളെ പറഞ്ഞതും വളരെ സത്യം.

  • @reshmibabu5013
    @reshmibabu5013 Годину тому +1

    Correct ആണ് തിരുമേനി 🙏🙏🙏സത്യമാണ്. പറഞ്ഞതെല്ലാം എന്റേത് വട്ടമുഖമാണ്

  • @subaidashebin
    @subaidashebin 2 години тому +15

    എത്ര സത്യസന്ധമായ കാര്യമാണ് തിരുമേനി പറഞ്ഞത് ഞാൻ ഇതിൽ ഒന്നാം നമ്പർ ആണ് എല്ലാം സത്യം

  • @varshavarsha3671
    @varshavarsha3671 Годину тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് 100%സത്യം 🙏🏻🙏🏻🙏🏻❤️വട്ടമുഖo

  • @rajalekshmigopan1607
    @rajalekshmigopan1607 23 хвилини тому +1

    ഞാൻ വട്ട മുഖം, തിരുമേനി പറഞ്ഞത് പൂർണ്ണമായും ശരിയാണ് 🙏

  • @chandrikacc5595
    @chandrikacc5595 Годину тому +1

    Thank you,, തിരുഃമേനി എന്റെ മുഖം വട്ടമുഖം ആണ് അക്ഷരം പ്രതി വളരെ ശരിയാണ് ഒന്നും പറയാനില്ല 🙏🙏🙏

  • @bindhum.v1542
    @bindhum.v1542 Годину тому +2

    എൻറ 3 മത്തെ നമ്പർ ആണ്. തിരുമേനി പഞ്ഞെത് എല്ലാം സത്യമാണ്. നന്ദി

  • @jayasreeajayan1459
    @jayasreeajayan1459 Годину тому +2

    3നീളൻ മുഖം ആണ് എന്റെത് തിരുമേനി പറഞ്ഞത് 💯സത്യം

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 21 хвилина тому +1

    ഞാൻ നീണ്ട മുഖം ഉള്ളവർ ആണ്. പറഞ്ഞത് എല്ലാം സത്യം 🙏🏼..

  • @sivakumari8108
    @sivakumari8108 Годину тому +1

    എൻ്റെ നീണ്ട മുഖമാണ് തിരുമേനി പറഞ്ഞത് സത്യമാണ് 30 വയസുമുതൽ തുടങ്ങിയ കഷ്ടകാലമാണ് മണ്ണോട് ചേരുംവരെ അങ്ങനെയാണെന്നാ തോന്നുന്നത്.🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 2 години тому

    നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക ഇന്നത്തെമഹാലക്ഷമി പൂജ്യയിൽ ഉൾപ്പെടുത്തണേ തീരുമേനി അങ്ങ് പറയുന്ന കാര്യങ്ങൾ വളര ശരിയാണ് എല്ലാവീഡിയോ കാണുന്നുണ്ട്

  • @ushavijayachandren291
    @ushavijayachandren291 2 години тому +1

    എന്റെ വട്ടമുഖം തിരുമേനി .🙏🏽 പറഞ്ഞത് ശരിയാണ്🙏🏽

  • @AswathyPS-d6p
    @AswathyPS-d6p 2 години тому

    ശത്രു ദോഷം, വിവാഹ തടസ്സം, വിദ്യ തടസ്സം മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി,അജിത് -ഉത്രം 🙏🙏❤️

  • @cutesisters5808
    @cutesisters5808 2 години тому

    തിരുമേനി 1 വളരെ സത്യം തന്നെയാണ്.🙏 എനിക്കും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏 ജിജോ പൂയം🙏

  • @Neethu665
    @Neethu665 2 години тому +1

    Sanup-pooriruttathi Neethu-vishakham sambathika budhimuttu maari kittan prarthickane thirumeni 🙏🙏🙏

  • @vinithaanil9330
    @vinithaanil9330 11 хвилин тому

    വളരെ സത്യം മാണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻

  • @renukhareghunath8911
    @renukhareghunath8911 Годину тому

    Njan vattamukham ulla aall aanu Thirumeni paranjathellam Correct aanu Thanks innum manyamayi ottaykku advanichu jeevikkunnu🥰🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 44 хвилини тому +1

    തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് വട്ട മുഖം

  • @sunithakg4020
    @sunithakg4020 2 години тому

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞത് വളരെ സത്യമാണ് എന്റെ മുഖം വട്ട മുഖമാണ് പറഞ്ഞതിലെ 100% വിശ്വസിക്കാം നന്ദി തിരുമേനി നന്ദി എന്റെ ചേച്ചി വട്ട മുഖം എന്റെ ചേച്ചിയുടെ ഹസ്ബൻഡ് വട്ടം മുഖം എന്റെ മകൻ വട്ട മുഖം ചേച്ചിയുടെ മകൻ വട്ട മുഖം ❤️🌹❤️🌹

  • @laisyp3218
    @laisyp3218 Годину тому

    Correct Thirumeni, Thank you Thirumeni

  • @venugopale2705
    @venugopale2705 2 години тому

    Namaskaram Thirumeni
    1 Anu Ente Mugham Thirumeni
    Paranjathu 100/100 Shariyanu
    Anitha Venugopal

  • @RajiShaji-w7o
    @RajiShaji-w7o 42 хвилини тому

    നന്ദിതിരുമേനി🙏🏼 100% ശരിയാണ് വട്ട മുഖമാണ് എന്റെത്

  • @User-qq7zw
    @User-qq7zw 2 години тому

    Namaskaram Thirumeni,Teacher from kannur, 1st aanu enteth 100%correct aanu

  • @krishnapriya4540
    @krishnapriya4540 2 години тому

    No 2 namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹❤️🌹❤️🌹❤️

  • @jinsys2549
    @jinsys2549 Годину тому

    നമസ്കാരംതിരുമേനി 🙏 3 അങ്ങ് പറഞ്ഞത് എല്ലാംസത്യമാണ്

  • @sunitharsunithar3299
    @sunitharsunithar3299 50 секунд тому

    100%സത്യം ആണ് വട്ടം മുഖം പറഞ്ഞത് ബിഗ് സല്യൂട്ട്

  • @pushpavally2211
    @pushpavally2211 2 години тому +1

    തിരുമേനി എന്നെ കൊണ്ട് പറഞ്ഞത് സത്യം

  • @areyaka7402
    @areyaka7402 2 години тому +2

    1 വട്ടമുഖം.💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @ashasreekumar506
    @ashasreekumar506 Годину тому +3

    സത്യം ആണ് തിരുമേനി. എന്റെ വട്ട മുഖം ആണ് 🙏🏻🙏🏻

  • @girijarajannair577
    @girijarajannair577 40 хвилин тому

    Namaskaram thirumeni
    Ente muham 1 anu vatta. Muham
    Thirumeni parranjathu valare. Sheriyanu

  • @quraishiquraishi3089
    @quraishiquraishi3089 3 хвилини тому

    Very Very correct Round f.

  • @Swathychi
    @Swathychi Годину тому +1

    100% ശരിയാണ് എന്റേയും വട്ട മുഖമാണ്

  • @Lathalatha-y8k
    @Lathalatha-y8k Годину тому

    തിരുമേനി പറഞ്ഞ കാര്യം 100% സത്യമായ കാര്യം ആണ് ഞാൻ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമേ അറിയത്തുള്ളു🙏🙏🙏🙏🙏🙏😭🙏🙏🙏

  • @anjue1802
    @anjue1802 Годину тому

    Thank you thirumeni

  • @somathomas6488
    @somathomas6488 54 хвилини тому

    നമസ്കാരം തിരുമേനി ❤️🙏
    100% സത്യം ആണ് 🌹🌹🌹no.1. വട്ടമുഖം 😂😂പക്ഷെ തിരുമേനി മകൾ അതു മനസ്സിൽ ആക്കുന്നില്ല 😔😔😔നല്ല ബുദ്ധി ഭഗവാൻ കൊടുക്കട്ടെ 👍👍നല്ലത് ഒന്നും കിട്ടിയിട്ടില്ല 😔😔😔എല്ലാം very correct ആണ് 👍
    ഓം നമഃ ശിവായ 🙏🙏🙏

  • @sindhupg9454
    @sindhupg9454 2 години тому +2

    3 പറഞത് സത്യം

  • @UshaDevi-u1c3l
    @UshaDevi-u1c3l 2 години тому +1

    വട്ടമുഖം സത്യം 🙏🏻തിരുമേനി

  • @achushyam4920
    @achushyam4920 Годину тому

    Aneesh - Karthika
    Joli sambhatham Aya thadasangal Maranum,salary problem maranum prarthikkane thirumany

  • @UshaPM-g1p
    @UshaPM-g1p 12 хвилин тому

    തിരുമേനി നീണ്ട മുഖം 100% അച്ചട്ടം.31-)o വയസ്സിൽ ജോലി കിട്ടി 35)o വയസിൽ അപവാദം കേട്ടു. ഇപ്പോഴും ലൈഫിൽ ഒറ്റയ്ക്ക് 🙏

  • @achuuJod
    @achuuJod 3 хвилини тому

    നീണ്ടമുഖം. 100% correct

  • @rafiyathrasheed250
    @rafiyathrasheed250 2 години тому +1

    സത്യം തിരുമേനി❤❤

  • @mayashiju8482
    @mayashiju8482 20 хвилин тому

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni

  • @girijavamadevan7294
    @girijavamadevan7294 Годину тому

    സത്യം🙏🙏🙏 ഞാൻ 1-ാം നമ്പർ ആണ് തെരഞ്ഞെടുത്തത്🙏🙏🙏

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss Годину тому

    1, 1000% correct thirumeni , sombavichit und.

  • @krishnaRadhakrishnan
    @krishnaRadhakrishnan 2 години тому

    നമസ്കാരം thirumeni..poojayil ulpeduthaney..Radhakrishnan..thiruvonam..harikrishnan..chathayam..Divya..uthram..poornima..atham..Sanjay..uthradam..Gopika..punartham
    .swasthathayum samadhanavum. Ella
    Poojayil ulpeduthaney

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 7 хвилин тому

    Vattamukam 100% correct ❤

  • @mahi2686
    @mahi2686 2 години тому +1

    Sathyam

  • @rajipa9416
    @rajipa9416 Годину тому

    ചതുര മുഖം 100% correct ❤👍🏿

  • @sureshvidya2876
    @sureshvidya2876 2 години тому

    അനിഷ -ഉത്രം (04-02-1999 )ഈ വരുന്ന ചൊവ്വാഴ്ച പി എസ് സി പരീക്ഷയാണ്.മഹാലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏മകളാണ്

  • @jayalekshmis9110
    @jayalekshmis9110 2 години тому

    ഒന്നാമത്തെ മുഖമാണ് 100% ശരിയാണ് മൂന്നാമത്തെ മുഖമാണ് 100% മൂന്നാമത്തെ മുഖമാണ് 100% കുടുംബത്തെ ഓരോരുത്തരുടെ

  • @Pammus-fo9gk
    @Pammus-fo9gk 55 хвилин тому

    സന്ദീപ് ത്രേക്കാ ട്ട കുട്ടികൾ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി 😢😢😢

  • @ajithasatheesan9079
    @ajithasatheesan9079 Годину тому

    Thirumeni 1 paranjath ellam 100% correct aannu.

  • @user-zi9uf7nd7n
    @user-zi9uf7nd7n Годину тому

    വളരെ ശരിയാണ്

  • @JayaSoman-dt7iz
    @JayaSoman-dt7iz 46 хвилин тому

    തിരുമേനി പറഞ്ഞത് സത്യമാണ് എൻ്റെയും നീണ്ട മുഖം ആണ്

  • @shynink8517
    @shynink8517 2 години тому

    സത്യം തിരുമേനി 🙏🙏

  • @anilpa241
    @anilpa241 20 хвилин тому

    No.4 പറഞ്ഞത് സത്യം. ...

  • @HariKrish-e7f
    @HariKrish-e7f 35 хвилин тому

    Namsthe🙏🙏🙏 njan moonnu aanu thiranjeduthath thirumeni paranjathellam valre sheriyanu 🙏 om namah shivaya🙏🙏🙏

  • @jyothilekshmil4759
    @jyothilekshmil4759 2 години тому

    തിരുമേനി പറഞ്ഞത് സത്യം ആണ്. നീണ്ട മുഖം ആണ്. മഹാലക്ഷ്മി പൂജായിൽ ഉൾപെടുത്തുക. അർച്ചന കാർത്തിക 8/12/1992 ഇടവകൂർ വിവേക് ഭരണി 26/8/1986 അജിത്കുമാർ അശ്വതി അഹല്യ കാർത്തിക. 🙏🏻🙏🏻🙏🏻

  • @parthivr8004
    @parthivr8004 10 хвилин тому

    എന്റെ മുഖം ഹാർട്ട്‌ ഷേപ്പ് ആണ് തിരുമേനി പറഞ്ഞത് വളരെ ശരി ആണ്... തിരുമേനിയോടുള്ള ബഹുമാനവും വിശ്വാസവും കൂടി വരുന്നു...

  • @sincyjoseph8429
    @sincyjoseph8429 41 хвилина тому

    100% sathyama, entee round shape face Anu

  • @UshaUsha-u9r
    @UshaUsha-u9r Годину тому

    Hai sir 1 mathe mukamanu entethu
    Sit paranjha ella karyangalum shariyanu
    Thank you sir

  • @thulasivasu8001
    @thulasivasu8001 Годину тому

    ശരിയാണ് തിരുമേനി

  • @sheejathampy7571
    @sheejathampy7571 2 години тому

    1 വട്ട മുഖം എന്റെ കാര്യത്തിൽ വളരെ സത്യം തിരുമേനി 🙏🙏2,3 എന്റെ മക്കൾ വളരെ സത്യം തിരുമേനി

  • @skyworld9476
    @skyworld9476 2 години тому

    100 persent sathyam thirimeni

  • @Radhika.R.
    @Radhika.R. 2 години тому

    Namaskaram Thirumeni 😊😊😊

  • @girijavikramam1256
    @girijavikramam1256 2 години тому

    Namaskaram thirumeni 🙏.1st . Girija ayilyam

  • @RajalakshmiSidharthan
    @RajalakshmiSidharthan Годину тому

    എന്റെ മുഖം മുന്നാമത്തേതാണ്. താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്.

  • @sheejajayan6996
    @sheejajayan6996 51 хвилина тому

    Thirumeni adwaith Krishna aswathy athira.moolam,jayan.uthrattadhi,sheeja.pooyam, vilasini moolam, thirumeni prarthikkane ennum ellavarkkum asugamaanu poojayil ulpedurhane

  • @manjumadhu5009
    @manjumadhu5009 2 години тому

    No1 correct 💯

  • @soumyayadhu
    @soumyayadhu 2 години тому

    😊
    ചതുരം മുഖം
    സത്യം പറഞ്ഞത്.

  • @johanlibert469
    @johanlibert469 29 хвилин тому

    Ente face love symbol aanu.. correct 🎉

  • @sheejathampy7571
    @sheejathampy7571 3 години тому

    Sanika വിശാഖം.. വിവാഹത്തിനായി പ്രാർത്ഥിക്കണം തിരുമേനി 🙏🙏ഷീജ അവിട്ടം, shibu പൂരം, ശില്പ അനിഴം, sanika വിശാഖം.. എന്റെ കുടുംബത്തിന പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏ബുദ്ധിമുട്ടുകൾ തീരാൻ തീർച്ചയായും പ്രാർത്ഥിക്കണം തിരുമേനി 🙏🙏

    • @infinitestories3221
      @infinitestories3221  2 години тому

      ഷീജ madam - ഇന്നത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉണ്ട്

  • @SupranMani
    @SupranMani 48 хвилин тому

    തിരുമേനി ശരിയാ🙏🙏

  • @user-uo2ey7td6d
    @user-uo2ey7td6d Годину тому

    പരമ സത്യം 🙏🙏🙏🙏🙏❤️❤️❤️❤️

  • @viji4917
    @viji4917 Годину тому

    വട്ട മുഖം 100% സത്യം 🙏🙏🙏🙏🙏

  • @kichugaming_7496
    @kichugaming_7496 2 години тому

    ഒന്നാമത്തെയാണ് തിരുമേനി സത്യം ആണ് തിരുമേനി പറഞ്ഞത് 🙏🙏🙏🙏🙏

  • @sobhakumar1929
    @sobhakumar1929 2 години тому

    ശരിയാണ് മൂന്നാമത്തെ മുഖം🙏🙏🙏🙏🙏

  • @AkhilaPrakash-w6d
    @AkhilaPrakash-w6d Годину тому

    3-ellam correct 🤩

  • @resminandan7374
    @resminandan7374 2 години тому

    Sathyam 👌👌

  • @valsammajoseph7001
    @valsammajoseph7001 28 хвилин тому

    എന്റെ. ഒന്നാമത് നമ്പർ അന്ന് സത്യം. ആയ കാര്യം ആണ് തീരുമേനി

  • @binibini9613
    @binibini9613 2 години тому

    Bini Uthruttathy ,AadhithyaH.Revathy PoojailulpeduthaneThirumeni.

  • @sunitharajeshkumar1548
    @sunitharajeshkumar1548 58 хвилин тому

    💯 സത്യമാണ്

  • @minirajkumar5235
    @minirajkumar5235 2 години тому

    Prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira

  • @omanaasokan5346
    @omanaasokan5346 15 хвилин тому

    3 . Sathyam😊😊🙏🙏🙏🙏

  • @sudhinmohan-e5b
    @sudhinmohan-e5b 2 години тому

    🙏🙏🙏🤲🤲🤲.yes vatta mugham correct anu💯💯💯💯

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss Годину тому

    100%sathyam

  • @SreejaRamesan-sk1jo
    @SreejaRamesan-sk1jo Годину тому

    Sathyam👍👍👍

  • @pushpasunilkumar1069
    @pushpasunilkumar1069 Годину тому

    കറക്റ്റ് 🙏 3..നീണ്ട മുഖം..

  • @renjurima9503
    @renjurima9503 2 години тому

    രഞ്ജു പൂരുട്ടാതി രജിത്ത് ചോതി റിമ മൂലം വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @VishalVishal-c6x
    @VishalVishal-c6x Годину тому

    💯 correct aanu

  • @lohidaskr8492
    @lohidaskr8492 Годину тому

    എൻറ മുഖം നീണ്ട താണ് തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റ നാള് പുരാടം ആണ് 15 വയസിൽ തുടങ്ങിയ കഷ്ടകാലം ആണ് ഇപ്പോൾ പണിയില്ല. നടുവേദനയാണ് ഇതു മാറുമോ പ്രാർത്തികേന്ന് തിരുമേനി.

  • @bhavanaramadas7085
    @bhavanaramadas7085 33 хвилини тому

    Correct💯

  • @KamalamTomy
    @KamalamTomy Годину тому

    സാർ പറഞ്ഞ വട്ടെ മുഖത്ത് പറഞ്ഞിട്ടുള്ളതാ എന്റെ അനുഭവ സ്ഥിതിയാണ്

  • @manjuachuthan6032
    @manjuachuthan6032 26 хвилин тому

    തിരുമേനി നമ്പർ മൂന്ന് നൂറു ശതമാനം സത്യം 🙏🙏

  • @user-tt7vr6sx2i
    @user-tt7vr6sx2i 2 години тому

    Bala subramanyan.thiruvonam 🙏

  • @sasidharancheckode2357
    @sasidharancheckode2357 3 хвилини тому

    Cent percent correct.4th type face