വളരെ നന്ദി...... ശാന്തി... ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വിവരം അറിയുവാൻ.... ലഹരിയുടെ അടിമത്വത്തിൽ നിന്നും പൂർണ്ണമായും പിന്തിരിപ്പിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ..ഈ കർമ്മം ചെയ്യാം...
എന്റെ തിരുമേനി എനിക്ക് കുറച്ചു പൈസ കിട്ടാനുണ്ട് അത് ഉടനെ കിട്ടാൻ പ്രാർത്ഥനയിൽ ചെറുക്കനെ 🙏🙏🙏🙏എന്റെ നാൾ ചോതി പൈസ തരാനുള്ളത് ജിത്തു പുണർതം ഗിരീഷ് പൂരാടം പ്രശാന്ത് പനമൂട്ടിൽ ഈ മൂന്നുപേരും ഉടനെ എന്റ പൈസ തരണേ എന്റെ മുരുഗൻ എന്നെ അനുഗ്രഗിക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏
🙏ഷീജ പൂയം റോഷൻ ചതയം ഫാത്തിമ ഉത്രടം സന അവിട്ടം പൊന്നു തിരുവാതിര എന്റെ ഭർത്താവ് എന്നെ വിട്ട് വേറെ ഒരുത്തി യൂടെ കൂടെ പോയി മക്കളെ പല വഴി ആയി ഞാൻ ഇന്ന് ഒറ്റക്ക് ആയി കുട്ടുകാരിക്കല്ക് കുറച്ചു ക്യാഷ് കടം വാങ്ങി കൊടുത്തു ആരും തിരിച്ചു തരുന്നില്ല ചോദിച്ചു ചെലപ്പോൾ തെറി വിളി മാത്രം പ്രാർത്ഥിക്കണേ എല്ലാത്തിനും വേണ്ടി 🙏
തിരുമേനി കുറച്ച് പൈസ ഞാൻ ഒരാൾക്ക് കൊടുത്തിരുന്നു അത് തിരിച്ചു കിട്ടുന്നില്ല തിരുമേനി എത്രയും പെട്ടെന്ന് കിട്ടാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു
Ente thirumeni എന്റെ തിരുമേനി എന്താ സഹോദരന്റെ ഭാര്യ ഭാര്യ ആരു പറഞ്ഞാൽ അനുസരിക്കില്ല ആ കുട്ടി രണ്ടാമത്തെ പ്രഗ്നന്റ് ആണ് വീട്ടിലേക്ക് പോയിട്ട് അവിടെ ഒരു വർഷം 10 12 മാസം അവിടെ പോയി നിൽക്കാനായിട്ടാണ് സഹോദരനാണ് ഞാൻ തീരുമാനിക്കുന്നില്ല ഇത് എത്ര പറഞ്ഞാലും മനസ്സിലാവില്ല എല്ലാത്തിനും ഒരു അഹങ്കാരം അനുസരിക്കില്ല അതിനുവേണ്ടി ഇത് ഉപയോഗിക്കാൻ പറ്റുമോ എന്ന
തിരുമേനി എനിക്കെന്റെ മക്കളുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല ഭർത്താവിന്റെ അമ്മ കാരണം ഭർത്താവിനെ ഉപേക്ഷിച്ചു അവരുടെ കൂടെ ജീവിക്കാൻ വേണ്ടി എനിക്കൊരു മന്ത്രം പറഞ്ഞുതരാമോ 🙏🙏🙏🙏 ഒത്തിരി നന്ദിയുണ്ട് 🙏🙏🙏 എന്റെ പേര് സുജിലാ നക്ഷത്രം കാർത്തി🙏🙏🙏
ഞാൻ അശ്വതി അമ്മ mon കാർത്തിക മുന്നാൾ എന്ന് കണ്ടു.. തമ്മിൽ ചേരില്ല എന്നും കണ്ടു.. അനുസരണ കുറവ് ആണ് 20 വയസ്സ് ഉണ്ട് ഡിഗ്രി പഠിക്കുന്നു.. പ്രതിവിധി undo വീഡിയോ cheyumo..munnaline പറ്റി.. Monu ഈ വീഡിയോ വെള്ളം കൊടുക്കാമോ പഠിക്കാനും മടി ആണ് 🙏. മറുപടി പ്രതീക്ഷിക്കുന്നു 🙏
Thirumeni pulli oru parttikkaran anu ee partti Karanam jeevithathil ennum oro preshnangal anu amma oru vasathu party' oru vasathu pinne chila koottukar und avar oru vasathu pullikk ndhu cheyyanam ennariyilla vallatha ahangaram anu oru veedu vachu athil
ചായയിൽ ചെയ്ത് കൊടുക്കാമോ.എൻ്റെ hus glassil vellam kudililla മൊന്തയിലേ കുടിക്കൂ അപ്പോൾ ഒരു മൊന്ത നിറയേ വെള്ളമെടുത്ത് ഇപ്രകാരം ചെയ്യാമോ. rply tharane ജീവിതം വഴിമുട്ടി നിക്കുവാ😢
ആദ്യമേ എന്റെ അച്ഛൻ ശ്വാസകോശം സംബന്ധം ആയിട്ട് അസുഖങ്ങളുണ്ട് പിന്നെ കഴുത്തിന് തലയിൽ ഞരമ്പ് ബ്ലോക്ക് ആയിട്ട് സർജറി സർജറി അല്ല സ്റ്റഡ് ഒക്കെ ഇട്ടിരിക്കുകയാണ് മദ്യപിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അച്ഛൻ ഒക്കെ കുറവായിട്ടു ഭയങ്കര തരിപ്പും കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു എത്ര പറഞ്ഞാലും മനസ്സിലാവണില്ല അച്ഛനാണെങ്കിൽ മരുന്നും കഴിക്കുന്ന ആളാണ് പറഞ്ഞിട്ട് കേൾക്കുന്നില്ല അതിനും ഇത് ചെയ്യാൻ പറ്റുമോ
തിരുമേനി ഈ മന്ത്രം കൊണ്ട് അടുത്തില്ലാത്ത മക്കളുടെ നല്ലതിനും ദുശീലങ്ങൾ എന്തേലും ഉണ്ടെങ്കിൽ മാറുന്നതിനും അമ്മമാർ ജലത്തിൽ ഈ മന്ത്രം ചൊല്ലി കുടിച്ചാൽ മാറ്റങ്ങൾ ഉണ്ടാകുമോ
Husband നു മദ്യപാനം നിർത്താൻ കഴിയുന്നില്ല. ബട്ട് പുള്ളിക്ക് ആഗ്രഹമുണ്ട് നിർത്താൻ... ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ഒരു വഴിയും ഇല്ല ഭഗവാനെ 🙏🏻🙏🏻
വളരെ നന്ദി...... ശാന്തി... ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വിവരം അറിയുവാൻ.... ലഹരിയുടെ അടിമത്വത്തിൽ നിന്നും പൂർണ്ണമായും പിന്തിരിപ്പിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ..ഈ കർമ്മം ചെയ്യാം...
എനിക്കും കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ ഉണ്ട് എന്ത് ചെയ്യണം plz rply 🙏
ഇങ്ങനെ നല്ല അറിവ് പറഞ്ഞു തന്ന ഹരിജിക്ക് Thanks 🙏🙏🙏🙏ദൈവം നിങ്ങളെ സാമൃതമായി അനുഗ്രഹിക്കട്ടെ 🙏എന്റെ മോൻ ആനന്ദ് അവനു വേണ്ടി പ്രാർഥിക്കണേ. 🙏
മക്കളുടെ കാര്യത്തിനു വേണ്ടി പ്രയോജനപ്രദമായിരിക്കും ....🙏🙏🙏
എന്റെ തിരുമേനി എനിക്ക് കുറച്ചു പൈസ കിട്ടാനുണ്ട് അത് ഉടനെ കിട്ടാൻ പ്രാർത്ഥനയിൽ ചെറുക്കനെ 🙏🙏🙏🙏എന്റെ നാൾ ചോതി പൈസ തരാനുള്ളത് ജിത്തു പുണർതം ഗിരീഷ് പൂരാടം പ്രശാന്ത് പനമൂട്ടിൽ ഈ മൂന്നുപേരും ഉടനെ എന്റ പൈസ തരണേ എന്റെ മുരുഗൻ എന്നെ അനുഗ്രഗിക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏
.@@anoopsukumaran8776എന്തായാലും താനല്ല .... ആ ആൾ Comment ചെയ്തതിന് തനിക്ക് എന്താ??!!
ഭർത്താവിന് നല്ല സ്നേഹം ഉണ്ട് പക്ഷെ മദ്യപാനം ഉണ്ട് അത് മാറാൻ എനിക്ക് egane chaiyyamo
🙏🏻 നന്ദി തിരുമേനി
Anandavalli moolam 🙏roga sandie ki vendi 🙏🙏
മ്യപാനം ഇല്ല) താക്കാൻ ഇത് ചെയ്യുമേ തിരുമേനി .
ഓം ഷൺമുഖായ നമ:
ഓം വചത്ഭുവേ നമ: 🙏🙏🙏
സർ.. മദ്യപാനം നിർത്തുവാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തരോ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏Hari ji ❤❤❤Thanks🥰🥰🥰
നന്ദി നമസ്കാരം 🙏🙏🙏
സുരഭി അവിട്ടം, നവീൻ കാർത്തിക, സുവിൻ പ്രജപതി രേവതി, വിനോദ് വിശാകം 🙏🙏🙏
ഹരി ഓം 🙏🏻❤️🙏🏻❤️🙏🏻❤️
ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
ഓം വചത്ഭുവേ nama🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻
എൻ്റെ മകൻ പ്രെബീഷ്. മൂലം nashatram. ഹാൻസ് ഉപയോഗിക്കുന്നുണ്ട് പ്രേണയവും ഉണ്ട് അതിൽ നിന്ന് പിന്തിരപ്പിക്കാൻ ചെയ്തു നോക്കാം. എന്നിട്ട് പറയാം
എന്തായി പ്രയോഗിച്ചു നോക്കിയോ? മാറ്റം ഉണ്ടോ?
Namaskaram Hariji 🥰🙏🙏
ഒരുപാട് നന്ദി 🙏🙏🙏🙏
Thank you 🙏🙏🙏🙏🙏
Namaskaram Hari ji 🙏🙏🙏
നമസ്കാരം 🙏🙏🙏
സുനിൽ ഉത്രാടം. കടങ്ങൾ വീടാനും.
ജിഷ പൂയം. ജോലി കിട്ടാനും.
മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനും പ്രാർത്ഥിക്കണം
നമസ്കാരം 🙏🙏
ഒരു നാഥാ നമസ്കാരം🙏🏽🙏🏽🙏🏽
ഓം ഷണ്മുഖയാ നമഹ
Nandhi mone santhoshm
- thank you❤
Thanks 🙏
🙏ഷീജ പൂയം റോഷൻ ചതയം ഫാത്തിമ ഉത്രടം സന അവിട്ടം പൊന്നു തിരുവാതിര എന്റെ ഭർത്താവ് എന്നെ വിട്ട് വേറെ ഒരുത്തി യൂടെ കൂടെ പോയി മക്കളെ പല വഴി ആയി ഞാൻ ഇന്ന് ഒറ്റക്ക് ആയി കുട്ടുകാരിക്കല്ക് കുറച്ചു ക്യാഷ് കടം വാങ്ങി കൊടുത്തു ആരും തിരിച്ചു തരുന്നില്ല ചോദിച്ചു ചെലപ്പോൾ തെറി വിളി മാത്രം പ്രാർത്ഥിക്കണേ എല്ലാത്തിനും വേണ്ടി 🙏
തിരുമേനി കുറച്ച് പൈസ ഞാൻ ഒരാൾക്ക് കൊടുത്തിരുന്നു അത് തിരിച്ചു കിട്ടുന്നില്ല തിരുമേനി എത്രയും പെട്ടെന്ന് കിട്ടാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു
Namaskarm Hari 🙏
മോൻ ഒന്നും പഠിക്കാത്ത കുട്ടി ആണ്, പറഞ്ഞാൽ ഒന്നും കേൾക്കില്ല അർജുൻ-ആയിലൃം പ്രാർത്ഥിക്കേണം തിരുമേനി ഇനി 8 ൽ ആണ്
നമസ്കാരം ഹരി ജി🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🌹🌹🌹🌹🌺🌺🌺🌺
തറവാട്ടിവീട്ടിൽ താമസിച്ചാൽ മുന്നേറ്റമുണ്ടാകില്ലേ ഹരിജി ഇതിന്റെ ഒരു വിഡിയോ ചെയ്യുമോ
Avahana mathravm banthikunna mathrvm chayamoo
ദേവ് നാരയണൻ ചതയം ചിത്ത സ്വഭാവം കൂട്ടുകെട്ട് ഇല്ലാതാക്കാൻ പ്രാത്ഥിക്കേണമേ
Ente mol ishana... Dheshyam kooduthaalne...naanayi padikkum pakshe vallatha madi aane. Nakshathram thruvathira...
എന്റെ കടഭാരങ്ങൾ മാറാൻ പ്രാർത്ഥിക്കണം തിരുമേനി. ലീല. ഉത്രട്ടാതി
Veettil nilkkumbol nighty anau upayogikkunne..ee manthram chollan mathramayi saari udukkaan pattumo.
Kurachu sambathu kitti manasamadhanamayittu kadam illathe jeevikkan valla margavum undo Hari ji
Venda samayathanu kandath cheythu nokkatte thirumeni
ചെയ്തു nokiyo
My daughter Prithvii"s final year University exam is on tomorrow April 3rd Wednesday. Plz pray for her exams Thirumeni.....Her birth star is Karthika.
Chainsmoker aaya bharthaavinte smoking nirthaan vendi upayogikkaamo.
മന്ത്രം ആയതുകൊണ്ട് കുളിക്കാതെ ചൊല്ലാൻ പറ്റുമോ
Farthav adth ondankilalle eth cheyanattu purathanankil engane cheyamo
നമസ്തേ🙏 ജീ നന്ദി💕
കടം കൊടുത്ത കാശു തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ തിരുമേനി
വീഡിയോ ചെയ്തിട്ടുണ്ട്
Thirumeni ente bharthav ennum koottukarodoppam vellamadi aanu ....paranjal kelkkilla sugar level kooduthalanu ....ethu adehathinu cheythu kodukkamo ..
നന്ദിയുണ്ട് ഹരിജി 🙏
കടങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണോ തിരുമേനി ശിവദാസ് ചിത്തിര
Hyper aayittulla kuttikalil upayogikkamo
പ്രസന്നൻ, അനിഴം, കടബാധ്യത തീരാൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു '
സരോജിനി തൃക്കേട്ട നാൾ എനിക്ക് പൈസ കിട്ടാനുള്ളത് തട്ടും മുട്ടും മാറ്റി എല്ലാം കിട്ടാൻ പ്രാർത്ഥിക്കണേ
Sushama.moolam anik vendi prarthikkane thrumani
kadam kodutha rs therichu kettanvandyathanap parikaram
തിരുമേനി സായൂജ് തിരുവോണം അസുഖം മാറാൻ പ്രാർത്ഥിക്കണം
Ente thirumeni എന്റെ തിരുമേനി എന്താ സഹോദരന്റെ ഭാര്യ ഭാര്യ ആരു പറഞ്ഞാൽ അനുസരിക്കില്ല ആ കുട്ടി രണ്ടാമത്തെ പ്രഗ്നന്റ് ആണ് വീട്ടിലേക്ക് പോയിട്ട് അവിടെ ഒരു വർഷം 10 12 മാസം അവിടെ പോയി നിൽക്കാനായിട്ടാണ് സഹോദരനാണ് ഞാൻ തീരുമാനിക്കുന്നില്ല ഇത് എത്ര പറഞ്ഞാലും മനസ്സിലാവില്ല എല്ലാത്തിനും ഒരു അഹങ്കാരം അനുസരിക്കില്ല അതിനുവേണ്ടി ഇത് ഉപയോഗിക്കാൻ പറ്റുമോ എന്ന
നമസ്കാരം ഹരി ജി 🙏🙏🙏
Thanks therumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 valuable videos ❤
തിരുമേനി എനിക്കെന്റെ മക്കളുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല ഭർത്താവിന്റെ അമ്മ കാരണം ഭർത്താവിനെ ഉപേക്ഷിച്ചു അവരുടെ കൂടെ ജീവിക്കാൻ വേണ്ടി എനിക്കൊരു മന്ത്രം പറഞ്ഞുതരാമോ 🙏🙏🙏🙏 ഒത്തിരി നന്ദിയുണ്ട് 🙏🙏🙏 എന്റെ പേര് സുജിലാ നക്ഷത്രം കാർത്തി🙏🙏🙏
നമസ്കാരം ഹരിജി
ഞാൻ അശ്വതി അമ്മ mon കാർത്തിക മുന്നാൾ എന്ന് കണ്ടു.. തമ്മിൽ ചേരില്ല എന്നും കണ്ടു.. അനുസരണ കുറവ് ആണ് 20 വയസ്സ് ഉണ്ട് ഡിഗ്രി പഠിക്കുന്നു.. പ്രതിവിധി undo വീഡിയോ cheyumo..munnaline പറ്റി.. Monu ഈ വീഡിയോ വെള്ളം കൊടുക്കാമോ പഠിക്കാനും മടി ആണ് 🙏. മറുപടി പ്രതീക്ഷിക്കുന്നു 🙏
എത്ര ദിവസം ചെയ്യണം എപ്പോ ആണ് ചെയ്യേണ്ടത് 🙏🙏🙏പൂജാ മുറിയിൽ ഇരുന്നു ആണോ ഇത് ചെയ്യേണ്ടത് മറുപടി തരുമോ സഹോദര 🙏🙏🙏
എന്റെ മോനെ 23വയസുണ്ട് അവനുവേണ്ടി ചെയ്യാമോ എണ്ടുപറഞ്ഞാലും deshyaman അത് മാറാൻ വേണ്ടി ചെയ്യാമോ
Sreya anizham kashtathakkal Maran prarthikkane thirumeni
ദിവസവും വീട്ടിൽ വരാത്ത ആളാകുമ്പോൾ എങ്ങനെ കൊടുക്കും ഗുരുജി.. പ്രാർത്ഥിച്ചിട്ട് ഒരു സ്ഥലത്ത് വെക്കാമോ വരുമ്പോൾ കൊടുക്കാൻ മറുപടി തരണം ഗുരുജി..
Madhya panamniruthan,,kodukamo,,somyje,,anhe,parusobha
എൻറ്റെ വസ്തുമറ്റോരാൾകൈവശപ്പടുത്തിഅതുകിട്ടാനെന്നുവഴി തിരുമേനി
Hi🎉🎉🎉
നന്ദി.. മോനെ 🙏🙏മോനെ എന്റെ ഒരു ഫ്രണ്ട്ന്റെ മോൾ ഒരു തരത്തിലും ചേർന്ന് പോകാത്ത ഒരു റിലേഷൻ ആണ് 👍അത് മാറാൻ വല്ല വഴിയും ഉണ്ടോ 🙏🙏
അതിന്ഇത് പറ്റുമെന്നല്ലേ പറഞ്ഞത്.
Thank you sir
Anikkum kittanundu 7lack kittan vendi prarthikkane
Replay tharanm,nanennuthudagganerikkubane😊
Lemon juice aayittu kodukkamo
Thirumeni nte husband santhosh avittam adhehathinte ammaparayunnathu mathre kelkkunnullu annod akalchayanu amma njangale thammil akattan enthokkeyo cheyyunnunde prarthikkanam thirumeni 😢
🙏
Thirumeni pulli oru parttikkaran anu ee partti Karanam jeevithathil ennum oro preshnangal anu amma oru vasathu party' oru vasathu pinne chila koottukar und avar oru vasathu pullikk ndhu cheyyanam ennariyilla vallatha ahangaram anu oru veedu vachu athil
Lemone juce aayitt kodukkamo
Bipin atham jolikku vendi prarthikkanam thirumeni
Thirumeni ethra days cheyanam
Thirumeni Ente bharthavu kurachu cash oralk kadam koduthada ippo athinte balance cash kittanond athinuvendi enthu cheyyanam
എപ്പോഴും ചായകുടിക്കുന്ന ആളാണ്. ആരെയും കേൾക്കില്ല. വികൃത സ്വഭാവം. ചായയിൽപറ്റുമോ
നമസ്കാരം
Ente bharthavu massathil onnanu varuka appol athu bhalam kaanillea
Sir 8&4 years aya kuttikalku vendi cheyamallo...
സാർ.. അടുത്തില്ലെങ്കിൽ ( പിരിഞ്ഞു ഇരിക്കുന്നു ) എങ്കിൽ എങ്ങനെ യാണ്..
സാർ ഉടനെ മറുപടി തരോ സാർ 🙏🙏🙏
വലിയർക്ക് ഇത് ഫലമാകുമോ 48 വയസ്സുണ്ട് ഫലിക്കുമോ ഹരി ജി🙏🙏🙏🙏🙏🙏
ചായയിൽ ചെയ്ത് കൊടുക്കാമോ.എൻ്റെ hus glassil vellam kudililla മൊന്തയിലേ കുടിക്കൂ അപ്പോൾ ഒരു മൊന്ത നിറയേ വെള്ളമെടുത്ത് ഇപ്രകാരം ചെയ്യാമോ. rply tharane ജീവിതം വഴിമുട്ടി നിക്കുവാ😢
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
Thirumenigrapukoddullavashyamanthram,makanummarumakalkkuveddiammakkecheyyamo
Oam subramahnyaswami nama 🙏🙏
തുളസി ഇല കിട്ടില്ല.. ഗൾഫിൽ ആണ്. എന്ത് ചെയ്യും
3 Vayassulla kunju kuttikku ithu cheyyamow....
Vatanalle😂
Brother ❤
Eppozhanu ithu cheyende nightil aano
🙏🏻🙏🏻
തുളസി കതിർ ഇല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും
ആദ്യമേ എന്റെ അച്ഛൻ ശ്വാസകോശം സംബന്ധം ആയിട്ട് അസുഖങ്ങളുണ്ട് പിന്നെ കഴുത്തിന് തലയിൽ ഞരമ്പ് ബ്ലോക്ക് ആയിട്ട് സർജറി സർജറി അല്ല സ്റ്റഡ് ഒക്കെ ഇട്ടിരിക്കുകയാണ് മദ്യപിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അച്ഛൻ ഒക്കെ കുറവായിട്ടു ഭയങ്കര തരിപ്പും കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു എത്ര പറഞ്ഞാലും മനസ്സിലാവണില്ല അച്ഛനാണെങ്കിൽ മരുന്നും കഴിക്കുന്ന ആളാണ് പറഞ്ഞിട്ട് കേൾക്കുന്നില്ല അതിനും ഇത് ചെയ്യാൻ പറ്റുമോ
ഇടുവെച്ച തുളസി എന്ത് ചെയ്യണം വെള്ളം കൊടുക്കുമ്പോൾ
തുളസി വേണമെന്ന് നിർബന്ധമില്ല - മാത്രമല്ല തുളസി നമുക്ക് ആരും ചവിട്ടാത്ത ഒരു സ്ഥലത്തേക്ക് കളയാവുന്നതാണ്
mehus aruprajaj
lumkerkilla
ഭർത്താവിന്റെ മദ്യപാനം നിർത്താൻ കാര്യബോധം ഉണ്ടാകാൻ ഇതു ചെയ്തൂടെ
തീർച്ചയായും ചെയ്യാം
💚💚💚tks
തിരുമേനി ഈ മന്ത്രം കൊണ്ട് അടുത്തില്ലാത്ത മക്കളുടെ നല്ലതിനും ദുശീലങ്ങൾ എന്തേലും ഉണ്ടെങ്കിൽ മാറുന്നതിനും അമ്മമാർ ജലത്തിൽ ഈ മന്ത്രം ചൊല്ലി കുടിച്ചാൽ മാറ്റങ്ങൾ ഉണ്ടാകുമോ
Namaskaram Gi. Suresh Anizham, Bini Anizham, Sudhi Uthritathi. Prathikane.
മറ്റു ഏതെങ്കിലും വെള്ളത്തിൽ കൊടുക്കാമോ
വെള്ളത്തിൽ ഏതിലും ചെയ്യാം
ചായയിൽ പറ്റുമോ
🙏🙏🙏