Ente sbi bharth petroleum credit card aanu. Cred apple upi vazhi vere pumb lu poy scan cheytha service charge extra edukkumo.or Reward points credit card lu kittumo
Credd app Indian mobile number reggist ചെയ്തിട്ടുള്ള Bank account ൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ ഒരു മറുപടി പ്രതീക്ഷിക്കുന്നു. Gulf നമ്പറിലേക്ക് OTP വരുന്നില്ല.
ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ ക്രെഡ് ബാലൻസ് ഉപയോഗിച്ച് ആയിരുന്നു റീചാർജ് ചെയ്യൽ. 1 മാസത്തിൽ അധികമായി ക്രെഡ് ബാലൻസ് യൂസ് ചെയ്യാതെ വച്ചു ഇന്ന് അത് വച്ചു റീചാർജ് ചെയ്യാൻ നോക്കിയപ്പോൾ pay ചെയ്യുന്ന സ്ഥലത്ത് ക്രെഡ് ബാലൻസ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല. അത് എന്ത് കൊണ്ടാണ്? ക്രെഡ് ബാലൻസ് ഇത്ര ടൈം പിരീഡിനുള്ളിൽ ഉപയോഗിക്കണം എന്ന് ഉണ്ടോ?
@@MoneyMalayalam cred support contact cheyuth but avar number chodhikum number type cheyuth send cheyuthal my number nd that number ayit link elana parayune
cred protect ഉപയോഗിക്കാൻ ഞാൻ കണ്ട മാർഗ്ഗം ഉപയോഗമില്ലാതിരുന്ന പഴയ mail ID ered ഉമായി Link ചെയ്തു. credit card statement വരുമ്പോൾ ആ മെയിലിലേക്ക് forward ചെയ്തു കൊടുക്കും. Credit card Bill കൃത്യമായി cred-ൽ അറിയുകയും ചെയ്യാം.
ക്രെഡിറ്റ് കാർഡ് ടു ക്യാഷ് ആകാൻ ആണെങ്കിൽ idzo ആപ്പ് ഉപയോഗിച്ച് നോക്കു.. ഓൺലൈൻ പ്രോഡക്ടസ് ആവശ്യം ഉള്ളവർക്ക് ഡിസ്‌കൗണ്ടിൽ വാങ്ങി കൊടക്കുവാൻ വേണ്ടത് നമുക്ക് എക്സ്ട്രാ കമ്മീഷൻ ഉം കിട്ടും.. നമുക്ക് പേയ്‌മെന്റ് കിട്ടാൻ idzo gurantee ആണ് അവർ ആദ്യം പ്രോഡക്റ്റ് ആവശ്യം ഉള്ളവരിൽ നിന്ന് പണം വാങ്ങി വെക്കും... ഓർഡർ ഡെലിവർ ആയാൽ നമ്മുടെ ബാങ്കിലേക്ക് ഡയറക്റ്റ് ക്യാഷ് ട്രാൻസ്ഫർ ആക്കി തരും
2000 രൂപക്ക് മുകളിൽ merchent payment ചെയ്യുമ്പോൾ അവർക് ബാങ്ക് ചാർജ് കയിഞ്ഞുള്ള amount ആണോ മെസ്സേജ് വരുന്നത് ?. അങ്ങിനെ വന്നാൽ അവർ പറയും നിങൾ full payment ചെയ്തില്ല എന്ന്. അതൊന്നു പറഞ്ഞു തരുമോ ?
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
Ente sbi bharth petroleum credit card aanu. Cred apple upi vazhi vere pumb lu poy scan cheytha service charge extra edukkumo.or Reward points credit card lu kittumo
Bro Cred App vazhi simply save Rupay Sbi credit card use cheyd upi chyda Extra Charge edukumo..!!??
no
Njan use cheyyunnathu, cred&payzapp aanu but I don't have HDFC account, ennalum 2 appsilum rewards kittunnundu
BRO ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് CARD DATE എന്ന് CASH എടുക്കാം എന്ന് അറിയാൻ എന്താണ് വഴി എന്ത് ചെയ്യും
Mobikwik ആപ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ? ഓഫറുകൾ , ബിൽ പെയ്മെന്റ് എന്നിവയെ കുറിച്ച് .
Ok
Hello ബ്രോ... Cred ആപ്പിന്റെ സ്ക്രീൻ ലോക്ക് മാറ്റാൻ എന്താ ചെയ്യാ..? പാസ്സ്‌വേർഡ് മറന്നുപോയി.. കുറേ നാളായി നോക്കുന്നു... Pls help me...
Thankssss .... ഈ വീഡിയൊ വളരെയധികം ഉപകാരപ്പെട്ടു....
bro discover variant card work aavumo..diner international hdfc
no
Bro gpay vazhi oke nammal payment cheyyumba namude actil ninn cash pokumba text msg ayut bankinta msg varum bt ee cred vazhi cheyyumba vannila any reason??
ഞാൻ ക്രഡിറ്റ് കാർഡിൽനിന്നും ക്രഡ് വഴി റെന്റ് പെയ്മന്റ് ചെയ്തു അകൗണ്ട് മാറിപ്പോയി റീഫണ്ട് കിട്ടാൻ എന്ത് ചെയ്യും
contact card issued bank customer support
ഞാൻ ഇത് ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്തു refund കിട്ടാൻ എന്താ ചെയ്യേണ്ടത് ക്രെഡിറ്റ് പേയ്‌മെന്റ് സസ്സ് ആയിരുന്നു ക്രെഡിറ്റ് അക്കൗണ്ട് ക്രഡിറ്റ് ആയില്ല
ippol ayi kanum check
@@MoneyMalayalambro ennikum same avasthayaaa 20000 procecingil kidakkuvaaa 4 nu credit cardilek adachathayirunnu Innu 6 ayiii kittan enthaa cheyendeyyyw
CRED ❤️
ഇന്നലെ മാത്രം ക്യാഷ് Back കിട്ടിയത് 34 രൂപ 😍
Which App ??
CRED
@@AjeeshSivadas link in bio
CRED,PHONEPE
Calicuut airportil domestic travellers ന് Bird lounge use cheyyaan pattumo? Lounge international airportil alle? Athond chodikkunnatha!!
Bill payment cheyyunnundu vere kuzhappam onnum illallo alle
Will this affect Cibil score? Can you make a video about what are the things to avoid while using credit card?
Sure
ethra days edukum pay cheythal kayaran
Credit card upi cheyyumbol vere enthelum charge varumo? Like interest
no.repay full due before due date
Credd app Indian mobile number reggist ചെയ്തിട്ടുള്ള Bank account ൽ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ ഒരു മറുപടി പ്രതീക്ഷിക്കുന്നു. Gulf നമ്പറിലേക്ക് OTP വരുന്നില്ല.
Indian number
ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ ക്രെഡ് ബാലൻസ് ഉപയോഗിച്ച് ആയിരുന്നു റീചാർജ് ചെയ്യൽ. 1 മാസത്തിൽ അധികമായി ക്രെഡ് ബാലൻസ് യൂസ് ചെയ്യാതെ വച്ചു ഇന്ന് അത് വച്ചു റീചാർജ് ചെയ്യാൻ നോക്കിയപ്പോൾ pay ചെയ്യുന്ന സ്ഥലത്ത് ക്രെഡ് ബാലൻസ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല. അത് എന്ത് കൊണ്ടാണ്? ക്രെഡ് ബാലൻസ് ഇത്ര ടൈം പിരീഡിനുള്ളിൽ ഉപയോഗിക്കണം എന്ന് ഉണ്ടോ?
Bill pay cheyyan pattunund
Credit score issue kanikkunnu log in chyyan pattunillaa nthu chyyum
Bruh cred appil phone നമ്പർ മാറ്റാൻ? പറ്റുമോ
no
credd app Gulf നമ്പറിലേക്ക് OTP അയക്കൂലേ ഞാൻ ബാങ്കിൽ Regist ചെയ്തിരിക്കുന്നത് Saudi നമ്പറാണ് . ഒരു Tip തരുമേ
Nop
CRED best upi app
Itinu extra charge pidikumo?
No
ക്രെഡിറ്റ് കാർഡ് ഇല്ല എടിഎം കാർഡ് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
credit score ullavark anu app access cheyyan patoo..pinneed upi anemum cheyyam
Cred friend refer cheyuthu Avan install nd payment cheyuth but cashback kitila entha cheyande
contact cred support
@@MoneyMalayalam cred support contact cheyuth but avar number chodhikum number type cheyuth send cheyuthal my number nd that number ayit link elana parayune
Esaf bank add cheyyan pattille🤔
ഇതിൽ ആദ്യമായി login. ചെയ്യുബോൾpay എന്ന് താനിക്കുന്നു അത് ആർക്കുണ് Pay pls reply
just ignore. Credit card bill fetch cheythu vallathum aavum
upi through credit card daily limit undo
1 lac
ipo rupay cardsil ale upi paymentinu add cheyan patu , visa card patumo?
Only rupay card 😊
CRED through credit card payment pay cheythu ( gpay) but cardil reflected ayilla cred ticket create cheythu no replay what to do Bro
Transaction success anel don’t worries. Ayikkolum
3:00
എനിക്ക് 20 രുപക്ക് ചായ കുടിച്ച കാശ് അയച്ചപ്പോള്‍ 41 രുപ കിട്ടീട്ടുണ്ട്
Nice
Ipl inte timel enikk 5rup send chytappol 10 rup kitti
check your credit score in 5 days ഇതെന്താ ഇങ്ങനെ കാണിക്കുന്നത്
monthly 1 refressh aanu .. last check chethit 1 month avan 5 days koode und
Ok thanks
Bro veendum ithu pole thann kanikkunnu. Check your credit score in 5days
cred protect ഉപയോഗിക്കാൻ ഞാൻ കണ്ട മാർഗ്ഗം ഉപയോഗമില്ലാതിരുന്ന പഴയ mail ID ered ഉമായി Link ചെയ്തു. credit card statement വരുമ്പോൾ ആ മെയിലിലേക്ക് forward ചെയ്തു കൊടുക്കും. Credit card Bill കൃത്യമായി cred-ൽ അറിയുകയും ചെയ്യാം.
Thats Nice..But credit card usage ,nammal evide okke pay cheythu ennulla interest based database undakkam.
@@MoneyMalayalamemail access kodukatha how cred will fetch our credit card bill ?
I’m using 6 credit cards usually I don’t remember the bill date
Please advise I gave access to fetch bill details from my email any issues?
@@tinjuify they can read every single mail of yours
100% sure,Rupay credit cards adichu kazharum. International usage ullavar mathram visa, master variant edukkollu.UPI payment aanu kooduthal benefit. UPI free ulla kaalam vare.
SBI rupee credit card UPI cheyyan pattunundoo
No
@@MoneyMalayalam payzapil kittunnundu
RuPay variant mathram alle UPI yil add cheyyan pattoo!??
No
താഴെ സ്ക്രോൾ ചെയ്ത് ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ഓപ്ഷൻ ഉണ്ട്
എനിക്ക് ഈ ആപ്പ് ഉപയോഗിക്കാൻ പറ്റുന്നില്ല
Cred app vech qr code scan cheyth icici amazone credit card vazhi pay cheyyan pattuo? Charge pidikkumo
RUPAY card anele pattooo.amazon card visa alle..appo not possible
Ethil kerala graamin bank add akkan kayunilaa😢
under 18 ano
No 25 ayii
Coustmer care no kitto
Rupay allathavarku entha cheya
currently only on RUpay
CRED IS BEST🔥
NAVI SUPER
Cred flash bill annal anthanu
Customer care number undo
no email or chat
Cred app ippo cash back kuravaanu
athu pinne angane alle varoo
@@MoneyMalayalam payz app login cheyyaan pattunnilla. Verify field ennnu kaanikkunnu. Sms charge povunnum und. Enthaanu prashnam ennu ariyo
But it is not possible to withdraw cash from payz AAP wallet
ക്രെഡിറ്റ് കാർഡ് ടു ക്യാഷ് ആകാൻ ആണെങ്കിൽ idzo ആപ്പ് ഉപയോഗിച്ച് നോക്കു.. ഓൺലൈൻ പ്രോഡക്ടസ് ആവശ്യം ഉള്ളവർക്ക് ഡിസ്‌കൗണ്ടിൽ വാങ്ങി കൊടക്കുവാൻ വേണ്ടത് നമുക്ക് എക്സ്ട്രാ കമ്മീഷൻ ഉം കിട്ടും.. നമുക്ക് പേയ്‌മെന്റ് കിട്ടാൻ idzo gurantee ആണ് അവർ ആദ്യം പ്രോഡക്റ്റ് ആവശ്യം ഉള്ളവരിൽ നിന്ന് പണം വാങ്ങി വെക്കും... ഓർഡർ ഡെലിവർ ആയാൽ നമ്മുടെ ബാങ്കിലേക്ക് ഡയറക്റ്റ് ക്യാഷ് ട്രാൻസ്ഫർ ആക്കി തരും
I allready done.. Shorts Video Upload cheythittund cheyyunnathinte
one card add cheyyan pattumo
no
Pattum
Life time free rupay credit ethokke und
hdfc tata neu idakk varum..pinne bank of baroda cards..kooduthal check cheythitt update cheyyyam
ICICI coral rupay card enk kitty life time freecard
2000 രൂപക്ക് മുകളിൽ merchent payment ചെയ്യുമ്പോൾ അവർക് ബാങ്ക് ചാർജ് കയിഞ്ഞുള്ള amount ആണോ മെസ്സേജ് വരുന്നത് ?. അങ്ങിനെ വന്നാൽ അവർ പറയും നിങൾ full payment ചെയ്തില്ല എന്ന്. അതൊന്നു പറഞ്ഞു തരുമോ ?
alert varum .amount next day avum settle avunnath
ഒരു മാസം 2 credit card ന് apply ചൈത് 2ഉം approve ആയാൽ credit scoreനെ ബാധിക്കുമോ....?
No
Just onnu down avam.but not serious issue..3 month kond improve akum
Phone pay
എനിക്ക് കിടുന്നു അടിപൊളി ആണ് 👍👍
Cred
Visa card vachu upi varumo 🤔🤔
varum.varathe evide pokan.. But nalal time Edukkum
Mine is Cred
Amazon
Amazone pay
Icicicreditcard
Cred app
3000 അയച്ചാൽ 43രൂപ പിടിക്കുമോ...
No
ഇത് Safe ആണോ? RBI അനുമതിയുള്ളതാണോ?
Credit card UPI ano ? athu NPCI product aanu
CRED
Mine is Cred
Cred
Cred app