ഞാൻ 6 ക്രെഡിറ്റ് കാർഡ് ഉഭയോഗിക്കുന്നുണ്ട് at Dubai. വളരെ useful ആണ് നല്ല രീതിയിൽ ഉപയോഗിച്ചാൽ. 5 കൊല്ലത്തിൽ കൂടുതലായി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇത് വരെ ഒരു കാർഡും ഡ്യൂ date നു മുന്നേ അടക്കാതിരുന്നിട്ടില്ല. ക്രെഡിറ്റ് ബാലൻസ് കൊണ്ട് വണ്ടി വാങ്ങാനും വീട് പണി നടത്താനുമൊക്കെ സാധിച്ചിട്ടുണ്ട്.
The main thing to note is that credit cards are not meant for a time when you don't have money. It is meant when you have enough money and want more discounts/offers. Save up and buy later.
താങ്കൾ പറഞ്ഞത് വളരെ നല്ല അഡ്വൈസ് ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു ക്രെഡിറ്റ് കാർഡ് പിന്നെ അത്യാവശ്യം ഘട്ടങ്ങളിൽ മാത്രമേ അത് ഉപയോഗിക്കാറുള്ളൂ... ഡേറ്റിന് പെയ്മെന്റ് ചെയ്യുന്ന ആളാണ്... എന്റെ കുട്ടിയുടെ ഒരു കാര്യത്തിന് ഹോസ്പിറ്റലിൽ പോണ്ട ആവശ്യം വന്നു dr സ്കാൻ ചെയ്യണമെന്ന് പറഞ്ഞു അപ്പോൾ തന്നെ ഞാൻ ഉപയോഗിക്കായാണ് ചെയ്തത് അങ്ങനെ ഒരു സെക്യൂരിറ്റി ഫീലിംഗ്സ് കൂടി എനിക്കുണ്ട് അത് വലിയൊരു ഉപകാരം തന്നെയാണ് 🙋♂️
Credit card ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ അർതഥമില്ല. Correct aayi ഉപയോഗിക്കാൻ പഠിക്കുക/പഠിപ്പിക്കുക. We all use knives, electricity, motor vehicles.. all these can kill you in seconds. Learn to use it right. If you do so, very good tool. Also you can use multiple credit cards, we all have different knives in kitchen. One for vegetables, one for meat, one for breaking open coconuts... Likewise, credit cards are different and can be useful in different ways. Just remember. They are knives.
Sir one important point you missed out is like The bank initially gave some 50K limit , Gradually when we started using it and repay dues on time they started increasing the limit to higher amount for free , Which gradually increase our expenses and make us in emi trap and debt 😢 my experience, Dear youngsters from middle calss background kindky stay away from credit cards if you can .
You should maintain a border which you won't cross.As experts say, if you have 1lakh credit limit don't spend more than 30k. Try to use only 30%. As of my opinion, if you know how to use credit card properly. Then credit card is a gift for you. Track your expenses correctly and try to don't make bigger purchase using credit card. And if you feel like its a trap, stay out it. (This comment is not a financial advise, try things at your own risk)
@@LiquorBussiness Nowadays people have some awareness, I am using a credit card since 2012 with limited knowledge, I spend the whole years behind debt , Youngsters from a middle class background better to save money from the initial days of their career rather than spending, Consume only the extreme necessary items using own money and save the rest in sip . It is my advice purely on my experience. Strongly recommend not to take credit card or personal loan or loans in any forms , Use bank account only to save money not to borrow, Stay away from loans and emis ,
BOB ക്രെഡിറ്റ് കാർഡ് രണ്ടു വർഷം മുൻപ് തന്നപ്പോൾ ഇരുപതിനായിരം ആയിരുന്നു ലിമിറ്റ്.. മാസം 16000 രൂപയ്ക്കു മുകളിൽ ഉപയോഗിച്ചിട്ടും ഇപ്പോഴും ഇരുപതിനായിരം തന്നെ ലിമിറ്റ്...😂😂
യൂസിങ് ഉണ്ട് 2 കാർഡ് ബട്ട് ക്രാഡിറ്റ് കാർഡ് നല്ലത് ആണ് അത് പോലെ ദോഷം ഉണ്ട് ഞാൻ യൂസ് ചെയുന്നത് എന്റെ വരുമാനം അതിന്റെ 3 കാൽ ഭാഗം ആണ് ക്രാഡിറ്റ് കാർഡ് നല്ലതാണ് എന്നാണ് അഭിപ്രായം നല്ല രീതിയിൽ ഉപയോഗിക്കുക ഒരുപാട് ഗുണങ്ങൾ ഉണ്ട്
I have 4 credit cards for last 6 years but I don't think it's not a problem having multiple credit cards. I am planning to close one of them because that one is not useful to me.
ക്രെഡിറ്റ് കാർഡ് എടുത്തിട്ടില്ല പിന്നീട് അതൊരു കടബാധ്യതയാകുമോ എന്നൊരു പേടി ചിലപ്പോൾ കൃത്യസമയത്ത് അത് അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ താങ്കളുടെ മോട്ടിവേഷൻ ഭയങ്കര മോട്ടിവേഷനാണ്
Credit card ഉപയോഗിക്കൂ. അതിൻ്റെ credit limit താങ്കൾക്ക് ആവശ്യമുള്ള അത്രമാത്രം വച്ച് തുടങ്ങുക (10,000). അതിൽ maintain ചെയ്യുക. ഏറ്റവും പ്രധാനം നിങ്ങളുടെ കാർഡ് മറ്റാർക്കും കൊടുക്കാതിരിക്കുക എന്നതാണ്.
Use it wisely en over the years manasilayi. In the beginning had 2 cards.. orennam kore nal kond kashtapett nirthalaki… ipo orennam ollu. Valare useful ayi maritund.over the years learned many things
According to me as you said it is always to have only one credit card. At the same time there is a provision in the card as auto enabled. If you mark in that way , then automatically on that date it will be debited from the account, provided it is our duty to keep sufficient amount in our account at that time.
I am using 5 credit cards and I don’t feel any issue. I don’t agree with your first point. If you can manage, it does not matter how many credit cards you own. Different credit card might be beneficial for different scenarios. For example I have ICICI Amazon pay card which I use only for buying items from Amazon.
If Credit card is used properly by not purchasing unwanted things and repaid on or before due date it is very useful. I am using it for the last 15 years and as it is used very judicially no single Paisa had been paid towards penal charges.
ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട് സർ.... ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടക്കാൻ സഹായകമായിരുന്നു പക്ഷെ മറ്റുള്ള കാര്യത്തിന് കൂടി ഉപയോഗിച്ച് കുറച്ചു ശ്രദ്ധ കുറവ് കാണിച്ചു... കൂടാതെ മിനിമം പേയ്‌മെന്റ് ആണു അടക്കാറുള്ളത്.... എല്ലാ മാസവും പേയ്‌മെന്റ് ചെയ്യുന്നുണ്ട്.... പക്ഷെ outstanding ആയി ഒരു നല്ല amount ആയി....മിനിമം പേയ്‌മെന്റ് അധികം വന്ന തുകയ്ക്കു interest കൂടി യതാണ് പ്രശ്നമായത്..... എന്നാലും പണം കയ്യിൽ പെട്ടന്ന് ഇല്ലെങ്കിൽ ലും അത്യാവശ്യം കാര്യം നടത്താൻ ഉപകാരം ആണു....
No cost emi എന്ന് ഒരു സാധനം ഉണ്ട്😅. ടാക്സ് ആയി പോകുന്ന പൈസ അവർ തുടക്കത്തിൽ കാണിക്കില്ല. ബില്ല് വരുമ്പോൾ ഓരോന്നായി കുത്തി ഇരുന്നു നോക്കുമ്പോൾ ആണ് പിടി കിട്ടുക.
Using one credit card and paying fully monthly amount in time. Very useful for paying bills and renewing subscriptions or donating abroad in foreign currencies. SBI Credit card is not gaining anything from me apart from the foreign exchange commission and annual renewal fee.
Based in uae . I have 4 credit cards .I planned extensively regarding its use and try to maximize the return on them . Fair to say if you keep up with the offers . Plan its use you can save a lot of money and get a lot of benefits . For example i get 10 % back on fuel spends on my one credit card which i use only for fuel . One credit card for loan with the cheapest intrest rates available .one credit card 5 %-2% return on my spends 4 th one for air fare which offers a great deals on flyer miles and returns .
good video sir. 👍i have 2 credit card. i m using this almost 5 years... make your payment on time. and carefully.. it is awsom. i m not wasting a single rupee in intrest. credit card is good. 👍 ( control your mind is important )
@@afsal_kkcontol ഉണ്ടേൽ ഒന്നും സംഭവിക്കില്ല ഞാൻ credit card use cheyyan തുടങ്ങിയിട്ട് 6 years aayi ഇപ്പൊൾ 14 എണ്ണം ഉണ്ട് ഞാൻ annual charge reverse cheyyan 2 lakh ഇന്നും use ചെയ്യില്ല അവസ്യം ഉണ്ടേൽ മാത്രം use ചെയ്യും
Multiple credit cards one advantage und, CIBIL reportil total credit utilisation kaanikkumbo all cards combine cheytulla utilization aanu kaanuka. Multiple crads undenkil ath advantage aanu. But anyway try to avoid max possible.
I have 4 cards and all of them have good credit limit and all four of them are wihout joining fee and annual fee. Be wise using them that’s all. If you have a decent income and pay all the dues within due dates number is not at all a problem.
I have two credit cards,i use one mostly. Sir paranja pole oru mistake njan chaiyumdarnu, part payment which i later realised that i was get big intrest added,so i stopped my part payment way n reduced my card expenses
ടോട്ടൽ എ മൗണ്ട് ഡ്യൂ ഡേറ്റിന് മുൻപ് അടച്ചു . ഇതിന് മുൻപുള്ള 3 മാസത്തെ ബിൽ മിനിമം ആണ് അടച്ചത് ഈ ബില്ലുകളെല്ലാം EMI ആക്കിയിരുന്നു. 2024 Sept. ടോട്ടൽ അടച്ചു വീണ്ടും ബിൽ വന്നു ഇതും ഞാൻ അടക്കേണ്ടിവരുമോ ജനുവരി കാർഡ് കിട്ടി ജൂൺ വരെ ഉപയോഗിച്ചു എന്നിട്ടും ബിൽ വരുന്നു ഇത് ക്ലോസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ പണിയെടുത്ത് സമ്പാധിക്കുന്ന പണം SBI ക്ക് കൊടുക്കാനുള്ളതല്ല സർ. നിലവിൽ ഞാൻ അവർക്കു വേണ്ടി പണിയെടുക്കുന്നതു പോലെയായി മറുപടി പ്രതിക്ഷിക്കുന്നു
Sir, എന്റെ കയ്യിൽ 4 ക്രെഡിറ്റ് കാർഡ് ഉണ്ട് axis 3+1 sbi ഇതിൽ രണ്ടെണ്ണം (2 axis credit card)ക്യാൻസൽ ചെയ്യണം എന്ന് ഉദ്ദേശിക്കുന്നു. ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.
3 credit card und, airlines free ticket option ulathu kond eduthathanu, but oru card mathre transaction cheyan use cheyaru, due date nu munne payment cheythu theerakarund one yr ayi use cheyunu
Using credit card since 2010. It’s a very useful tool if used sensibly. It has helped me in medical emergencies as well. I never paid a single money as extra financial charges. For monthly expenses I always swipe my card and earn points in return.
You are right ; if you use it wisely its good. I have two of them. Use mainly for emergency fund and one month cash rolling. God Willing, so far have been able to pay dues on time.
I completely disagree on having multiple credit card is bad,because some times credit card offers is applicable to particular cards .i used to do autopay for the credit card so we wont miss dues.
SIBIL സ്കോർ വളരെ കുറവാണ് 700 . Credit card കൊണ്ട് റെഗുലർ ആയി instalment അടച്ച് സിബിൽ സ്ക്കോർ കൂട്ടാൻ പറ്റുമോ പലരും അങ്ങനെ ചെയ്യുന്നത് കേട്ടു . Credit Card ൻ്റെ ഒരു ആവശ്യവും ഇല്ല സിബിൽ സ്കോർ മെച്ചപ്പെടുത്താൻ മാത്രം ആയി Credit Card എടുക്കാൻ തുടങ്ങുന്നു . ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരു
Sir njn credit card use chayund njn bill genarate chayunnathin munp payment close chayth vidukayan so billl amount 0 anu vararu athukond cibil enthelum issue undakumo
Bill generate cheynathinu muney payment close cheyuthal athu cibilil reflect aakila which is waste. Always pay amount after bill generation and pay it before due date. Enal matrame cibil score improve cheyan pathu. Ipoll ningal bill generation muney pay cheyunathu kondu nashttamo gunnamo ila.
Adithya birla group insurance edukan call vannapo emi via pay cheytu. about 54,000. Medical check up kazhinj policy reject aayi refund thannu. But EMI running aanenu ee aduthanu arinj. Unrecognised charges kandapo bankil vilich EMI cancel cheyth. 😮
ഞാൻ 6 ക്രെഡിറ്റ് കാർഡ് ഉഭയോഗിക്കുന്നുണ്ട് at Dubai. വളരെ useful ആണ് നല്ല രീതിയിൽ ഉപയോഗിച്ചാൽ. 5 കൊല്ലത്തിൽ കൂടുതലായി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇത് വരെ ഒരു കാർഡും ഡ്യൂ date നു മുന്നേ അടക്കാതിരുന്നിട്ടില്ല.
ക്രെഡിറ്റ് ബാലൻസ് കൊണ്ട് വണ്ടി വാങ്ങാനും വീട് പണി നടത്താനുമൊക്കെ സാധിച്ചിട്ടുണ്ട്.
Naatile credit card dubail use cheyyunno?
Cash engane aanu debit aakunne, nammude account il ninn aano pokunne, atho allathe pay cheyyuano cheyyende
The main thing to note is that credit cards are not meant for a time when you don't have money. It is meant when you have enough money and want more discounts/offers. Save up and buy later.
താങ്കൾ പറഞ്ഞത് വളരെ നല്ല അഡ്വൈസ് ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു ക്രെഡിറ്റ് കാർഡ് പിന്നെ അത്യാവശ്യം ഘട്ടങ്ങളിൽ മാത്രമേ അത് ഉപയോഗിക്കാറുള്ളൂ... ഡേറ്റിന് പെയ്മെന്റ് ചെയ്യുന്ന ആളാണ്... എന്റെ കുട്ടിയുടെ ഒരു കാര്യത്തിന് ഹോസ്പിറ്റലിൽ പോണ്ട ആവശ്യം വന്നു dr സ്കാൻ ചെയ്യണമെന്ന് പറഞ്ഞു അപ്പോൾ തന്നെ ഞാൻ ഉപയോഗിക്കായാണ് ചെയ്തത് അങ്ങനെ ഒരു സെക്യൂരിറ്റി ഫീലിംഗ്സ് കൂടി എനിക്കുണ്ട് അത് വലിയൊരു ഉപകാരം തന്നെയാണ് 🙋♂️
Credit card ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ അർതഥമില്ല. Correct aayi ഉപയോഗിക്കാൻ പഠിക്കുക/പഠിപ്പിക്കുക.
We all use knives, electricity, motor vehicles.. all these can kill you in seconds. Learn to use it right. If you do so, very good tool.
Also you can use multiple credit cards, we all have different knives in kitchen. One for vegetables, one for meat, one for breaking open coconuts... Likewise, credit cards are different and can be useful in different ways.
Just remember. They are knives.
You said it right. I like your analogy of creditcard to knives.
Seems like you r in into credit card wing of a bank... Just sayinf
A knifed credit card sales executive 😂
Sir one important point you missed out is like The bank initially gave some 50K limit , Gradually when we started using it and repay dues on time they started increasing the limit to higher amount for free , Which gradually increase our expenses and make us in emi trap and debt 😢 my experience, Dear youngsters from middle calss background kindky stay away from credit cards if you can .
എൻ്റെ ലിമിറ്റ് കണ്ട് ഞാൻ കണ്ണ് തള്ളി പോയി!
@@harishkiran3663😂
You should maintain a border which you won't cross.As experts say, if you have 1lakh credit limit don't spend more than 30k. Try to use only 30%.
As of my opinion, if you know how to use credit card properly. Then credit card is a gift for you. Track your expenses correctly and try to don't make bigger purchase using credit card. And if you feel like its a trap, stay out it.
(This comment is not a financial advise, try things at your own risk)
@@LiquorBussiness Nowadays people have some awareness, I am using a credit card since 2012 with limited knowledge, I spend the whole years behind debt , Youngsters from a middle class background better to save money from the initial days of their career rather than spending, Consume only the extreme necessary items using own money and save the rest in sip . It is my advice purely on my experience.
Strongly recommend not to take credit card or personal loan or loans in any forms , Use bank account only to save money not to borrow, Stay away from loans and emis ,
BOB ക്രെഡിറ്റ് കാർഡ് രണ്ടു വർഷം മുൻപ് തന്നപ്പോൾ ഇരുപതിനായിരം ആയിരുന്നു ലിമിറ്റ്.. മാസം 16000 രൂപയ്ക്കു മുകളിൽ ഉപയോഗിച്ചിട്ടും ഇപ്പോഴും ഇരുപതിനായിരം തന്നെ ലിമിറ്റ്...😂😂
യൂസിങ് ഉണ്ട് 2 കാർഡ്
ബട്ട് ക്രാഡിറ്റ് കാർഡ് നല്ലത് ആണ് അത് പോലെ ദോഷം ഉണ്ട് ഞാൻ യൂസ് ചെയുന്നത് എന്റെ വരുമാനം അതിന്റെ 3 കാൽ ഭാഗം ആണ് ക്രാഡിറ്റ് കാർഡ് നല്ലതാണ് എന്നാണ് അഭിപ്രായം നല്ല രീതിയിൽ ഉപയോഗിക്കുക ഒരുപാട് ഗുണങ്ങൾ ഉണ്ട്
True.unwanted purchase creation is more danger
yes. need to use wisely
Since 2007, I have been using credit cards, and now I have 6 credit cards.
I have 4 credit cards for last 6 years but I don't think it's not a problem having multiple credit cards. I am planning to close one of them because that one is not useful to me.
ക്രെഡിറ്റ് കാർഡ് എടുത്തിട്ടില്ല പിന്നീട് അതൊരു കടബാധ്യതയാകുമോ എന്നൊരു പേടി ചിലപ്പോൾ കൃത്യസമയത്ത് അത് അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ താങ്കളുടെ മോട്ടിവേഷൻ ഭയങ്കര മോട്ടിവേഷനാണ്
Onnu vekthamayi paranju tharumo credit cardine kurichu engna use engna thirichadakandad ennu.. Federal bank anu ente nri
Credit card ഉപയോഗിക്കൂ. അതിൻ്റെ credit limit താങ്കൾക്ക് ആവശ്യമുള്ള അത്രമാത്രം വച്ച് തുടങ്ങുക (10,000). അതിൽ maintain ചെയ്യുക. ഏറ്റവും പ്രധാനം നിങ്ങളുടെ കാർഡ് മറ്റാർക്കും കൊടുക്കാതിരിക്കുക എന്നതാണ്.
@@sanalkumarkrishnaemi aayitt phone okke vaangan...limit oru prashnamano bro?
I use two credit cards and i use these very carefully.. So far no issues
good
I used to have Credit Card. But closed once I identified my expenses are increasing when I am using credit card
ഞാൻ കഴിഞ്ഞ 15 വർഷം ആയി 12 credit ഉപയോഗിക്കുന്നുണ്ട്. നന്നായി ഉപയോഗിച്ചാൽ free ആയിട്ട് റോൾ ചെയ്യാം
Engane
Use it wisely en over the years manasilayi. In the beginning had 2 cards.. orennam kore nal kond kashtapett nirthalaki… ipo orennam ollu. Valare useful ayi maritund.over the years learned many things
According to me as you said it is always to have only one credit card. At the same time there is a provision in the card as auto enabled. If you mark in that way , then automatically on that date it will be debited from the account, provided it is our duty to keep sufficient amount in our account at that time.
yes, good practise
I am using 5 credit cards and I don’t feel any issue. I don’t agree with your first point. If you can manage, it does not matter how many credit cards you own. Different credit card might be beneficial for different scenarios. For example I have ICICI Amazon pay card which I use only for buying items from Amazon.
പൈസ ക്കാർക്ക് ok ആൺ ' ഇത് നിങ്ങൾക്ക് ഉള്ളത് അല്ല സാർ .....
If Credit card is used properly by not purchasing unwanted things and repaid on or before due date it is very useful.
I am using it for the last 15 years and as it is used very judicially no single Paisa had been paid towards penal charges.
I agree
You r right in case all people are not like you and your circumstances
ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട് സർ.... ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടക്കാൻ സഹായകമായിരുന്നു പക്ഷെ മറ്റുള്ള കാര്യത്തിന് കൂടി ഉപയോഗിച്ച് കുറച്ചു ശ്രദ്ധ കുറവ് കാണിച്ചു... കൂടാതെ മിനിമം പേയ്‌മെന്റ് ആണു അടക്കാറുള്ളത്.... എല്ലാ മാസവും പേയ്‌മെന്റ് ചെയ്യുന്നുണ്ട്.... പക്ഷെ outstanding ആയി ഒരു നല്ല amount ആയി....മിനിമം പേയ്‌മെന്റ് അധികം വന്ന തുകയ്ക്കു interest കൂടി യതാണ് പ്രശ്നമായത്..... എന്നാലും പണം കയ്യിൽ പെട്ടന്ന് ഇല്ലെങ്കിൽ ലും അത്യാവശ്യം കാര്യം നടത്താൻ
ഉപകാരം ആണു....
Yes, only one credit card. Very useful to me. I have given monthly auto debit option
good
No cost emi എന്ന് ഒരു സാധനം ഉണ്ട്😅. ടാക്സ് ആയി പോകുന്ന പൈസ അവർ തുടക്കത്തിൽ കാണിക്കില്ല. ബില്ല് വരുമ്പോൾ ഓരോന്നായി കുത്തി ഇരുന്നു നോക്കുമ്പോൾ ആണ് പിടി കിട്ടുക.
But aa amount already seller discount തരുന്നുണ്ട്
Viavaramilla alle
yes
നോകോസ്റ്റ് Emi ശരിക്കും ചതിയാണ്
Using one credit card and paying fully monthly amount in time. Very useful for paying bills and renewing subscriptions or donating abroad in foreign currencies. SBI Credit card is not gaining anything from me apart from the foreign exchange commission and annual renewal fee.
Based in uae . I have 4 credit cards .I planned extensively regarding its use and try to maximize the return on them . Fair to say if you keep up with the offers . Plan its use you can save a lot of money and get a lot of benefits . For example i get 10 % back on fuel spends on my one credit card which i use only for fuel . One credit card for loan with the cheapest intrest rates available .one credit card 5 %-2% return on my spends 4 th one for air fare which offers a great deals on flyer miles and returns .
good video sir. 👍i have 2 credit card. i m using this almost 5 years... make your payment on time. and carefully.. it is awsom. i m not wasting a single rupee in intrest. credit card is good. 👍 ( control your mind is important )
14 cc ഉണ്ടു് ഞാനും ഒരു naya paisa interest കൊടുത്തിട്ടില്ല, ആവശ്യത്തിന് മാത്രം use ചെയ്യും
Have 8 credit cards, used to manage payments before due
😂
You will be trapped one day.
@@afsal_kkcontol ഉണ്ടേൽ ഒന്നും സംഭവിക്കില്ല ഞാൻ credit card use cheyyan തുടങ്ങിയിട്ട് 6 years aayi ഇപ്പൊൾ 14 എണ്ണം ഉണ്ട് ഞാൻ annual charge reverse cheyyan 2 lakh ഇന്നും use ചെയ്യില്ല അവസ്യം ഉണ്ടേൽ മാത്രം use ചെയ്യും
please explain how ?
@@MoneyTalksWithNikhil Will think about billing date before spending..
Discipline is the key. Using credit cards since past 3 or 4 years and gained nearly 50k in cash backs. Using 4 credit cards at the moment
Multiple credit cards one advantage und, CIBIL reportil total credit utilisation kaanikkumbo all cards combine cheytulla utilization aanu kaanuka. Multiple crads undenkil ath advantage aanu.
But anyway try to avoid max possible.
ഇതും കേട്ട് ഉടനെ പോയി ഉള്ള credit കാർഡൊക്കെ close ചെയ്യല്ലേ, credit score ഇടിയും.
Correct
I have 4 cards and all of them have good credit limit and all four of them are wihout joining fee and annual fee. Be wise using them that’s all. If you have a decent income and pay all the dues within due dates number is not at all a problem.
I have been using 1 credit card for more than 10 years.
Yes. I am using it
ok
Overall best credit card for present scenario??
Cc EMI ആകിയൽ നമ്മൾ ശ്രദ്ധിക്കാത്ത ഒരു കാര്യം എന്നു പറയുന്നത് അതിന് ജിഎസ്ടി വരുന്നുണ്ട്. അതും ഒരു amount ആണ്. Emi yil പറയാത്ത amount
I am using hdfc credit card for the last 15 years and I do get around 4000 rupees as reward points
thats good
I have two credit cards,i use one mostly. Sir paranja pole oru mistake njan chaiyumdarnu, part payment which i later realised that i was get big intrest added,so i stopped my part payment way n reduced my card expenses
I have 4 credit card but i mange payment update. Still no any problem
super - please explain the method ?
If we convert a transaction amount to emi payment for 6 months ....after 2 emi payment done ..is it possible to pay balance total amount to close ?
2.12 തെറ്റാണ് min payment അടച്ചാലും full payment nte delay charge ആണ് വരുന്നത്
എനിക്ക് 8 കാർഡ് ഉണ്ട്. അത് വച്ചാണ് ജീവിതം മുന്നോട്ടു പോകുന്നത്.
I am using flipkart axis bank card
1 credit card und, sebi score undakkan nalladhanu.arbadamayi use cheyarudhu. Emi aakarudhu .othiri offers und
😊
ടോട്ടൽ എ മൗണ്ട് ഡ്യൂ ഡേറ്റിന് മുൻപ് അടച്ചു . ഇതിന് മുൻപുള്ള 3 മാസത്തെ ബിൽ മിനിമം ആണ് അടച്ചത് ഈ ബില്ലുകളെല്ലാം EMI ആക്കിയിരുന്നു. 2024 Sept. ടോട്ടൽ അടച്ചു വീണ്ടും ബിൽ വന്നു ഇതും ഞാൻ അടക്കേണ്ടിവരുമോ ജനുവരി കാർഡ് കിട്ടി ജൂൺ വരെ ഉപയോഗിച്ചു എന്നിട്ടും ബിൽ വരുന്നു ഇത് ക്ലോസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ പണിയെടുത്ത് സമ്പാധിക്കുന്ന പണം SBI ക്ക് കൊടുക്കാനുള്ളതല്ല സർ. നിലവിൽ ഞാൻ അവർക്കു വേണ്ടി പണിയെടുക്കുന്നതു പോലെയായി മറുപടി പ്രതിക്ഷിക്കുന്നു
Sir, എന്റെ കയ്യിൽ 4 ക്രെഡിറ്റ് കാർഡ് ഉണ്ട് axis 3+1 sbi ഇതിൽ രണ്ടെണ്ണം (2 axis credit card)ക്യാൻസൽ ചെയ്യണം എന്ന് ഉദ്ദേശിക്കുന്നു. ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.
Fuel card edukknam ethanu better sbi or hdfc
Yes I have 4 CC
ok. use carefully
3 credit card und, airlines free ticket option ulathu kond eduthathanu, but oru card mathre transaction cheyan use cheyaru, due date nu munne payment cheythu theerakarund one yr ayi use cheyunu
Same bank same person onnil kooduthal card use cheyyan kayyoo
What's wrong in having multiple cards?
We can Purchase everything from Flipkart by installments.iam also Purchasing flight tickets by no cost EMI
വർഷത്തിൽ വരുന്ന rent അയച്ചില്ലെങ്കിൽ അത് എങ്ങനെ എഫക്ട് ചെയ്യും
Iam using 3 credit card . Federal bank. Yes bank. Kotak Mahindra bank enik benifit ond lose onum ayitila evry month 500to 1000 rs recharge ayit revard pointil kitunond
Mariyadakh use cheyida benifit ond💯
Cardil revard point edila kududal kitune online or offline enh nokit use cheyi apo benifit agum thoniya pole oracha panium kitum
Pinne panik onum pogade vetil irunh credit card eduth use cheyiunavark agane ondagi credit card avanh kashtam ayirikum
I am using sbi bpcl credit card. Its usefull for me.
good to know
Bill cycle noki use cheyaa
hdfc ക്രെഡിറ്റ് കാർഡ് ഏതൊക്കെ പയ്മെന്റ്റ് ചെയ്യുബോഴാണ് extra intrest ചാർജ് ചെയ്യുന്നേ ?
Using credit card since 2010. It’s a very useful tool if used sensibly. It has helped me in medical emergencies as well. I never paid a single money as extra financial charges. For monthly expenses I always swipe my card and earn points in return.
Same here, though I have paid tax on no cost emi. Even then I think those purchases were a bargain.
2 credit card und 2 pay leter und
Usege Limit kuravane koottaanethane vazhi
Payment correct ane
5 Credit card😂 Hdfc2/icic/sbi2/ eppol pettirikukayaaaa😢😢😢
100% ഉപയോഗികാതിരികുക
If you have money... Pay expense using credit card and pay full amount before due date... It will increase your cibil score...
I am using one
Credit card edukunathu nallathu ano federal bank anu
What about auto pay ment
Good
You are right ; if you use it wisely its good. I have two of them. Use mainly for emergency fund and one month cash rolling. God Willing, so far have been able to pay dues on time.
god didn't give you credit cards..YTou are just a victim of foreign funded conversion mafia.
I completely disagree on having multiple credit card is bad,because some times credit card offers is applicable to particular cards .i used to do autopay for the credit card so we wont miss dues.
good comment. please explain - how do you manage ?
Sir smallcase ഇൻവെസ്റ്‌മെൻറ് നെ പറ്റി പറഞ്ഞു തരാമോ
I'm using credit cards since 9 years.now i have 5 credit cards.
21 age ഇപ്പോൾ 12 credit card ഉണ്ട് . icici and sbi cb koode veanm
Bro how mooch is yer calarye?😊
Yes
I have 2 Credit card
ok - hope its managing well
One credit card
Auto debit option
20/20 payment ontime
ok good
SIBIL സ്കോർ വളരെ കുറവാണ് 700 . Credit card കൊണ്ട് റെഗുലർ ആയി instalment അടച്ച് സിബിൽ സ്ക്കോർ കൂട്ടാൻ പറ്റുമോ പലരും അങ്ങനെ ചെയ്യുന്നത് കേട്ടു . Credit Card ൻ്റെ ഒരു ആവശ്യവും ഇല്ല സിബിൽ സ്കോർ മെച്ചപ്പെടുത്താൻ മാത്രം ആയി Credit Card എടുക്കാൻ തുടങ്ങുന്നു . ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരു
Nationalized bank il gold loan cheythal mathii...
Some tips to rectify this issue will be appreciated
will do
Card protection എന്ന് പറഞ്ഞ്
ഒരു തുക Auto debit ആയി ഇവർ വാങ്ങുന്നു.
Sir njn credit card use chayund njn bill genarate chayunnathin munp payment close chayth vidukayan so billl amount 0 anu vararu athukond cibil enthelum issue undakumo
Bill generate cheynathinu muney payment close cheyuthal athu cibilil reflect aakila which is waste. Always pay amount after bill generation and pay it before due date. Enal matrame cibil score improve cheyan pathu. Ipoll ningal bill generation muney pay cheyunathu kondu nashttamo gunnamo ila.
എൻ്റെ ക്രെഡിറ്റ്കാർഡിൻ്റെ തിരിച്ചടവ് 25 തീയതി ആണ്. എനിക്ക് സാലറി ഒന്നാം തീയതി ആണ്. തിരിച്ചടവ് തീയതി 2-ാം തീയതിയോ 3ാം തീയതിയോ ആക്കി മാറ്റാൻ പറ്റുമോ?
Thankalkuu customer caril vilichuu available ayitullaa date lotuu bill date mattavunnathanuu....
5:08
ക്രെഡിറ്റ് card ബില്ല് മറ്റൊരു ക്രെഡിറ്റ് card കൊണ്ട് pay ചെയ്യാൻ പറ്റുമോ?, ക്രെഡിറ്റ് card നിന്നും ക്യാഷ് എടുത്താൽ ഇന്ട്രെസ്റ് കൂടുമോ
Wallet top up cheythitt cash edukkam,
M using 7 cards
Hai sir credit card amount emi aakkiyal credit scorine bhadikumo?
Yes
New Credit card eduth 3 month use cheythu,closs cheythal cibil ne effect cheyyumo ? Have 3 cards
Close cheyu Anne newest card mathram close cheyuva oldest card close cheyathe vekanam
Sir nu credit card undo??? Undenkil eathra ennam und???
Before it was there... Later cancelled it in order to control unnecessary interest expense.
Adithya birla group insurance edukan call vannapo emi via pay cheytu. about 54,000. Medical check up kazhinj policy reject aayi refund thannu. But EMI running aanenu ee aduthanu arinj. Unrecognised charges kandapo bankil vilich EMI cancel cheyth. 😮
Paniyum koolium ellatha enikkenthina...kaarnonmaaru sambadichathum kondu kanji kudichu kayiyunnu..😊
Yes sir I am using
good
1 credit card, federal bank
Simply save
ok
Yes i have one
Sir I am using one credit card
Sir,enik oru credit card undu...minimum payment ayitanu adakkunnath...athil thettundu
Palisa kooduthal aanu
Credit Card cut cheyyan pattumo
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
If manage payments on time, help to build good cibil
15 credit cards 😢
Hi sir, please do a video about one credit card
ok
Best advice..
Yes use 2
I am using credit cards from 2006. I have 17 credit cards. I never paid any interest or charges till date.
I'm using 2 credit card
i am using 5 credit card
എനിക്ക് ഇന്നും പണം വന്നു.. ഹൈറിച്ച് 🔥🔥
Good message 👏