ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്യുവൽ അടിക്കുമ്പോൾ സംഭവിക്കുന്നത് | Fuel Surcharge

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 97

  • @MoneyMalayalam
    @MoneyMalayalam  Рік тому +1

    Apply for cards: www.fino360.com/cards
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @Vienuvienue7010
    @Vienuvienue7010 9 місяців тому +1

    ഐഒസി ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഒസി ഫ്യൂവൽ പമ്പിൽ നിന്നും പ്യുവർ പർച്ചേസ് ചെയ്തു 200ന് പർച്ചേസ് ചെയ്തപ്പോൾ ടു ഹൺഡ്രഡ് 21 ഡെബിറ്റ് ആയി

    • @TravelScenes
      @TravelScenes 9 місяців тому

      Axis bank credit card worst one

    • @MoneyMalayalam
      @MoneyMalayalam  9 місяців тому

      refund vannile

    • @TravelScenes
      @TravelScenes 9 місяців тому

      For fuel, they are charging more than we spend, Eg. Fuel for ₹.2500/- they are debiting ₹.2529. 50/-, and cash back ₹.25. 02/-. Net effect there is loss of ₹.4.48/-.
      They are also giving some reward points. But redeeming this points is a useless task. I tried to get Bata Voucher of ₹.250/- by redeeming. 2500 reward points points. But the comedy is, they will charge ₹.490/- +GST on our next statement. What an irony is this.
      POOR & PATHETIC 😢😮😢

    • @Vienuvienue7010
      @Vienuvienue7010 9 місяців тому

      @@MoneyMalayalam No refund

  • @ashrafalsafa
    @ashrafalsafa 3 місяці тому +1

    Flipkart 150 nu fill cheyyumbol 160/=pokunnund

  • @hrithikuttu9671
    @hrithikuttu9671 Рік тому +2

    SBI shaurya credit card video cheyamo

  • @jefindx
    @jefindx Рік тому +2

    HDFC Millennia card - 800/- rs inu petrol adichu, 811/- rs deduct aayi - 8/- rs surcharge waiver il refund aayi.

  • @Halamadridvines
    @Halamadridvines 11 місяців тому +1

    Indian oil hdfc credit card video cheyyamo ?

    • @MoneyMalayalam
      @MoneyMalayalam  11 місяців тому

      മുൻപ് ചെയ്തിട്ടുണ്ട്

  • @vishnuvishnu-ps4pj
    @vishnuvishnu-ps4pj Рік тому +2

    Bro fuel pump ne mdr rate start ayittund...bank nte machine anagil mdr varum...company machine anagil mdr ella

  • @riyasvkd2236
    @riyasvkd2236 Рік тому +3

    Oru Fuel Outlet il Onecard use cheyyumbol surcharge edukkunnilla,
    PAYTM HDFC card use cheythappol 2.5% surcharge eduthittund

  • @sajinraj.m9111
    @sajinraj.m9111 8 місяців тому +1

    Kotak Bank Indian Oil credit card video please

  • @ameeraliyas6374
    @ameeraliyas6374 2 місяці тому

    Swipe മെഷീനിനും ഒരു ചാർജ് പോകുന്നില്ലേ, അത് മാർച്ചെന്റിന് വർഷത്തിലാണോ കൊടുക്കുക, അതോ ഓരോ swipe ലും ചാർജ് എടുക്കുന്നുണ്ടോ

  • @Sabique369
    @Sabique369 Рік тому +1

    Paytm postpaid acc block aayal engne unblock akkum oru vedio chyyamooo

  • @sivadasankm8793
    @sivadasankm8793 Рік тому +1

    ക്രെഡിറ്റ് കാർഡിൽ out standing balance ഇല്ല, Last billed due കാണുന്നുണ്ട്. ഇത് എന്താണ്? അടക്കാനുളളതാണോ? Pls reply

  • @gokulchandrakr2212
    @gokulchandrakr2212 Рік тому +1

    Bro nre account start cheyyan pattiyaaa nallaa 2,3 bank accountsinne kurich oru video cheyyammooo .... 1 month ayyiii njnnn ethhh parayunuu bro onnuuu pettannuu cheyyanne

  • @thefilmmaker369
    @thefilmmaker369 Рік тому +1

    Bob Snapdeal credit card use cheyth fuel adichaal valla upayogamundo

  • @AstroKJoseph
    @AstroKJoseph Рік тому +1

    SBI BPCL Octane card use cheyyth fuel adikukayanenkil ella BPCL outletil ninnum reward points kittum but ath redeem cheyyan mathram aan ee 56 pumps pattullu.

    • @piousjohn404
      @piousjohn404 Рік тому

      ഞാൻ പതിനായിരം പോയിന്റ് ആവുമ്പോൾ 2500 രൂപയ്ക് fuel അടിയ്ക്കാറുണ്ട്

    • @niaskhues5086
      @niaskhues5086 4 місяці тому

      Ernakulam evide redeem cheyya

  • @PrinjuVaidyan
    @PrinjuVaidyan Рік тому +1

    One-time I was charged some amount on a debit card petrol pump purchase.
    It happened only once after that I started using UPI

  • @jamsheerpk6364
    @jamsheerpk6364 Рік тому +3

    പെട്രോൾ അടിച്ചിട്ട് റിവാർഡ് ഒന്നും കിട്ടുന്നില്ല ഇനി കാർഡ് കൊണ്ട് വല്ല ഗുണവും ഉണ്ടോ?

  • @shantojose2460
    @shantojose2460 Рік тому +2

    Using sbi octane card

  • @kausn2759
    @kausn2759 Рік тому +2

    Digital wallet -ലേക്ക് Credit card ഉപയോഗിച്ച് Cach ad ചെയ്താൽ Intrest വരുമോ?

  • @nasimnasar2911
    @nasimnasar2911 Рік тому +2

    വ്വത്സ്ഥ പമ്പുകളില്‍ നിന്ന് പെട്രോള്‍ അടിക്കുമ്പോള്‍ വ്വത്സ്ഥ സര്‍ചാര്‍ജാണ് ഈടാക്കുന്നത്. ഇത് എന്ത് കൊണ്ടാണ്. എത്ര രൂപ ഈടാക്കാവു എന്ന് മാനദണ്ഡം ഒന്നും ഇല്ലേ ? രണ്ട് ദിവസം മുമ്പ് ഞാന്‍ ഒരു പമ്പില്‍ നിന്ന് 300രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് ട്രാന്‍ക്സാക്ഷന്‍ ഡീറ്റയില്‍സില്‍ 12രൂപയോളം സര്‍ ചാര്‍ജ് പിടിച്ചു. സധാരണ 1000രൂപയ്ക്ക് പെട്രോള്‍ അടിക്കുമ്പോള്‍ 11രൂപ ഒക്കൊ പിടിക്കാറുണ്ട്.

  • @ksudharsanan6618
    @ksudharsanan6618 7 місяців тому +1

    Rupay card vech qr code scan cheyth petrol fill cheythaal ethrayaa extra charge varuka

    • @MoneyMalayalam
      @MoneyMalayalam  7 місяців тому

      depends on bank.hdfc tata neu card use cheythittu ithuvare extra charge poyittilla.

  • @shafyrafeek599
    @shafyrafeek599 Рік тому +2

    SBI BPCL OCTANE Card🔥🔥

  • @muhammadsharshadm7077
    @muhammadsharshadm7077 9 місяців тому +1

    Indian oil hdfc card aan use cheyyane reward point correct aayit ithuvare kittiyitilla

    • @MoneyMalayalam
      @MoneyMalayalam  9 місяців тому

      first listl ulla outlet thanne ano ennu nokkuka. then contact customer support.. chodichale kittoo chilappol okke

    • @muhammadsharshadm7077
      @muhammadsharshadm7077 9 місяців тому

      @@MoneyMalayalammail ayachitund transaction details oke vechitt. Almost one year aayi ithuvare onnum kittiyilla 1000+ points undaavum

  • @anianees3767
    @anianees3767 Рік тому +1

    Thks bro 👍💕❤❤

  • @SenthilThuckalay
    @SenthilThuckalay Рік тому +1

    Good information tnx

  • @akhilchandran5508
    @akhilchandran5508 Рік тому +1

    Hdfc iocl card.. But how to know partner outlets?

  • @radhakrishnankr9358
    @radhakrishnankr9358 Рік тому

    Rbl Bajaj finance platinum choice card ഈ കാർഡ് ഇൽ ക്യാഷ് ബാക്ക് എങ്ങനയാണ്

  • @mallunavikan
    @mallunavikan 3 місяці тому

    Federal bank signet credit cardil cut akumo?

  • @sharafsimla985
    @sharafsimla985 Місяць тому

    Very useful information

  • @alphinjoseph1833
    @alphinjoseph1833 Рік тому +1

    Bro fuel adikkumbol MCC Code shoping aaanagil, nammal shopping cheyyumbol kittunna reward kittuvo??

  • @DnisTheMenace
    @DnisTheMenace Рік тому

    Bro best neobank with debit card for teenagers/ students video please

  • @mrsacrifiereditz5121
    @mrsacrifiereditz5121 Рік тому

    debit cardinu surcharge indaavo?

  • @jerinsunny5150
    @jerinsunny5150 Рік тому +1

    Njan 260 rs petrol adichu. 271.8 deduct aayi. Ithu enthukondaanu.

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      ua-cam.com/video/SVKshP6GIBY/v-deo.html

    • @jerinsunny5150
      @jerinsunny5150 Рік тому

      @@MoneyMalayalam bro ithil 1% to 3% onnum alla extra vannekkunnath. 10 rs difference vannittund

  • @sivani8497
    @sivani8497 Рік тому +1

    Credit card use cheythappol failed ayi cash debit ayi enthu cheyyanam

  • @mbrothers6880
    @mbrothers6880 Рік тому +1

    Bro debit card upayogich fuel adichu
    32 rs surcharge pidichu.... Ntha sambavam?

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog Рік тому +2

    Axis Bank ACE Credit Card ഉപയോഗിച്ച് fuel അടിക്കാമോ..???

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      Surcharge + GST Applicable. Surcharge waiver available between 400-4000 but gst not refundable

    • @PWOLIOFTHEINDIAtravelvlog
      @PWOLIOFTHEINDIAtravelvlog Рік тому

      @@MoneyMalayalam ok.
      Bro.. Axis Bank ACE Credit Card വച്ച് Vehicle Loan അടച്ചാൽ എന്തേലും പ്രശനം ഉണ്ടോ...??
      Cash back കിട്ടുമോ..?
      നമ്മുടെ ന്ന് extra cash പോകുമോ ഇങ്ങനെ ചെയ്താൽ..??

  • @vishnuksunilkumar2904
    @vishnuksunilkumar2904 Рік тому +2

    Njan SBI BPCL card upayogich anu fuel adikkarullath, 56 outlet allatha pumpukalil ninnum mathrame njan ethuvare fuel adichittullu, enikk reward points kittarund, without calling Customer care.

    • @naijunazar3093
      @naijunazar3093 Рік тому

      BPCL കാർഡിന്റെ കാര്യം അറിയില്ല. പക്ഷേ SBI PLATINUM SIMPLY CLICK നും നമ്മൾ Pay ചെയ്യുന്ന തുകയേക്കാൾ കൂടിയ തുകയാണ് സ്റ്റേറ്റ്മെന്റിൽ വരുക എന്നിട്ട് അതിൽ നിന്ന് കുറച്ചു surcharge waiver എന്ന് പറഞ്ഞു കുറയ്ക്കും. Still നമ്മൾ കൂടുതൽ ആണ് കൊടുക്കുന്നത്. കസ്റ്റമർ കെയറിൽ ചോദിച്ചപ്പോൾ "ഇത് ഇങ്ങനെയാണ് " എന്ന രീതിയിൽ ആണ് മറുപടി പറഞ്ഞത്

    • @rashidnkp9097
      @rashidnkp9097 Рік тому

      Same

    • @Rinuak1234
      @Rinuak1234 Місяць тому

      Ithu fuel card alla bro bpcl sbi fuel card aan​@@naijunazar3093

  • @royalriderkl2020
    @royalriderkl2020 Рік тому +1

    SBI CARD enthelum benefit undo fuel adichal...

  • @Upper123
    @Upper123 Рік тому +1

    ഡെബിറ്റ് കാർഡ് യൂസ് ചെയ്തു പെട്രോൾ അടിച്ചാൽ അഡിഷണൽ ചാർജ് kodukkendibarumo?

  • @mukesh-my5hw
    @mukesh-my5hw Рік тому +2

    Bajaj RBL credit cardil 110 rs petrol adich..121.80 total amount vannu...appo 10% surcharge varunnundo

  • @sreenathss9862
    @sreenathss9862 Рік тому +1

    Njan 100 rs fuel adichappol 111.8 rs aayi. Around 10% cut aayille

    • @MoneyMalayalam
      @MoneyMalayalam  Рік тому

      chila card l minimum amount 10 aanu. athanu angane vannath

    • @rossgeller6282
      @rossgeller6282 11 місяців тому

      Enikk 200rs adichappol areound 210 poyi 😢

  • @AdarshKookal
    @AdarshKookal Рік тому

    surcharge kurayunnath alle

  • @vimalkumarv
    @vimalkumarv Рік тому +1

    Rupay കാർഡിന് MDR ചാർജ് നിരക്കുകൾ കുറവാണോ?

  • @dinoopm
    @dinoopm Рік тому +1

    One card fuel surcharge refund akunnudo eppol?

  • @anandhusurendran6411
    @anandhusurendran6411 9 місяців тому +4

    ചുരുക്കം പറഞ്ഞാൽ cash കൊടുത്തു പെട്രോൾ അടിക്കുന്നതാവും നല്ലത്.

    • @MoneyMalayalam
      @MoneyMalayalam  9 місяців тому

      credit card not good.. or card manassilakki plan cheythu use cheyyuka

  • @thetruthofland
    @thetruthofland Рік тому +1

    Simply credit card vach cheythit und surcharge vannilla

  • @NIDHINT2
    @NIDHINT2 Рік тому +1

    Onecardil gst vare refund kittunnund

  • @AfsalTarzan
    @AfsalTarzan Рік тому +1

    Rbl കാർഡിൽ petrol അടിച്ചാൽ.... എന്തെങ്കിലും.. Benifit കിട്ടുമോ....

  • @santhoshkumar-op2gc
    @santhoshkumar-op2gc Рік тому

    Clear ആകുന്നില്ല വ്യക്തമായി പറയുക

  • @anoopv4667
    @anoopv4667 Рік тому +1

    56 outlets ethokkeya

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf

    • @anoopv4667
      @anoopv4667 Рік тому

      @@MoneyMalayalam Thank you

  • @19857720
    @19857720 Рік тому +5

    🤯🤯🤯
    ഞാൻ കാശ് കൊടുത്ത് പെട്രോൾ അടിച്ചു കൊള്ളം അതാണ് നല്ലത്